psychology class|learning disabilities|പഠന വൈകല്യം|ഒരു മാർക്ക് ഉറപ്പിക്കാം| for KTET/CTET/BED/HSA

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • psychology class|learning disabilities|പഠന വൈകല്യം|ഒരു മാർക്ക് ഉറപ്പിക്കാം| for KTET/CTET/BED/HSA
    #learningdisabilities
    #ktetpsychology
    -audio PSC
    -Come,Lets learn together
    മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
    audio PSC
    Lets learn together.,
    Lets crack LDC
    follow me.🛵.....
    🔉facebook / audio-psc-lets-learn-t...
    🔉insta...
    / sa_r_a_th___
    🔉telegram
    t.me/audioPSC
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    For more
    Contact us
    apsarath9995@gmail.com
    🌿🌿🌿For any kind of promotions(books,guides,apps, Institutions,etc)
    apsarath9995@gmail.com
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    #audiopsc
    #prelimsldc
    ഇഷ്ടമായാൽ share ചെയ്യണേ....
    Thanks for watching....

ความคิดเห็น • 474

  • @scienceofjoy
    @scienceofjoy 8 หลายเดือนก่อน +16

    കടയിൽ പോയി lux സോപ്പ് എടുത്തപ്പോൾ വായിക്കാൻ പറ്റുന്നില്ല disluxia 😂🥰

  • @priyasuresh2751
    @priyasuresh2751 2 ปีที่แล้ว +20

    Sir നല്ല ക്ലാസ് .നന്നായി മനസ്സിലാവുന്നുണ്ട്. sir നെ ദൈവം അനുഗ്രഹിക്കട്ടെ

  • @binithamolkk6343
    @binithamolkk6343 2 หลายเดือนก่อน +3

    ഞാൻ കഴിഞ്ഞ തവണ exam എഴുതി. കിട്ടിയില്ല. ആകെ സർ ന്റെ ക്ലാസ് മാത്രം. കാറ്റഗറി llനു 1മാർക്കിനും കാറ്റഗറി lll kku 3 maarkkinum potti. എന്നാലും സർ ന്റെ ക്ലാസ്സ്‌ കൊണ്ടാണ് അത്രയും കിട്ടിയത്. Thanku. ഇത്തവണ യും try ചെയ്യുന്നുണ്ട്.
    Thanku സർ

  • @monishakoyralamanohar3367
    @monishakoyralamanohar3367 2 ปีที่แล้ว +73

    രണ്ടണ്ണം പൊട്ടിച്ചു kazhinja നേരെ ആവും 😂😂😂😂 mashinte ക്ലാസും eg. Poliyaanu jenmath marakkathilla..... God bless U 🙏

    • @audioPSC
      @audioPSC  2 ปีที่แล้ว +1

      😁😁

    • @ayishaasiya4732
      @ayishaasiya4732 ปีที่แล้ว +1

      Sathyam... 🥰

    • @salmamv9188
      @salmamv9188 ปีที่แล้ว +1

      Stym😂

    • @poornimasivanand8909
      @poornimasivanand8909 2 หลายเดือนก่อน

      6.25 രണ്ടെണ്ണം പൊട്ടിച്ചാ റെഡി ആവും 😂😂

  • @rameshridhanya3392
    @rameshridhanya3392 2 ปีที่แล้ว +5

    നല്ല ക്ലാസ്സാണ്.പഠന വൈകല്യങ്ങൾ 5 എണ്ണവും വളരെ വ്യക്തമായി മനസ്സിലക്കാൻ സാധിച്ചു. Thank youmashe.

  • @mridulakrishnan56
    @mridulakrishnan56 8 หลายเดือนก่อน +1

    സാറിന്റെ ക്ലാസ്സ്‌ follow ചെയ്ത് കൃത്യമായി പഠിച്ചു. Ktet കിട്ടി. ഒരുപാട് നന്ദി സർ. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @bushranazar5274
    @bushranazar5274 ปีที่แล้ว +2

    ഞാൻ ഇപ്പോൾ കുറച്ചു നാളായി കാണാൻ തുടങ്ങി യതേ ഉള്ളു. Psychology പഠിക്കാൻ und🌹 ഇതു വളരെ usefull aanu🎉🎉🎉

  • @ahalya5678
    @ahalya5678 2 ปีที่แล้ว +4

    മറ്റൊരു ചാനലില്‍ കണ്ടിട്ട് നന്നായി പഠിച്ചതാ മാഷേ.. ഇതും നല്ല ക്ലാസ് ആണ് 🤗

  • @nefisakanulihsansubhanalla7729
    @nefisakanulihsansubhanalla7729 3 ปีที่แล้ว +7

    എല്ലാ ക്ലാസും വളരെ എളുപ്പം മനസ്സിലാക്കി തരുന്നു. Thank you sir

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🤗🙏

  • @sahalabasheer7486
    @sahalabasheer7486 3 ปีที่แล้ว +3

    Sir ഞാൻ ഒരു അദ്ധ്യാപകയാണ്. K tet കിട്ടിയിട്ടില്ല. സ്ഥിരമായി എല്ലാ ക്ലാസും കാണാറുണ്ട്. എല്ലാം നല്ല ക്ലാസ്സുകൾ. ഇനിയും important aaya orupaadu ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

    • @audioPSC
      @audioPSC  3 ปีที่แล้ว +1

      തീർച്ചയായും മാഡം... ഇത്തവണ എന്തായാലും കിട്ടട്ടെ....

  • @faseelahayam1898
    @faseelahayam1898 ปีที่แล้ว +6

    I am rank holder in BEd.but now only I understood the things in practical level.thank you sir.

  • @alshadsiya
    @alshadsiya 2 ปีที่แล้ว +3

    നിങ്ങൾ എടുക്കുന്ന ക്ലാസ്സ് മനസ്സിലാവാതെ എവിടെ പോവാനാ അടിപൊളി അല്ലേ

  • @vaigakutty6708
    @vaigakutty6708 3 ปีที่แล้ว +13

    Thank you Sir നല്ല ക്ലാസ്സ്‌ ആയിരുന്നു പെട്ടെന്ന് മനസിലാക്കാൻ സാധിച്ചു 😍😍😍

  • @thanmaya500
    @thanmaya500 3 ปีที่แล้ว +2

    Sir nte class supr .nallonam manasilakunu .oru adhyapakan ingane ayirikanam mattulavaril ashayam ethikanula kayiv undavanam 👍👍👍👍👍supr

    • @audioPSC
      @audioPSC  3 ปีที่แล้ว

      😀😀സന്തോഷം

  • @vishnumohan1430
    @vishnumohan1430 3 หลายเดือนก่อน +2

    Psc exam ന് qstn paper കൈയ്യിൽ കിട്ടുമ്പോ ഞാനും dislexia അനുഭവിക്കാറുണ്ട്😂

  • @ashnaasaru2800
    @ashnaasaru2800 2 ปีที่แล้ว +1

    Good cls sir enk ithu munp padikkumpol thirinju pokumayrunnu ipol nannayt manasilyi

  • @RahulRahul-um7ml
    @RahulRahul-um7ml 2 ปีที่แล้ว +2

    അറിയുന്ന ടോപിക്കായിരുന്നു എന്നാലും ക്ലാസ്സ്‌ കണ്ടു thank you

  • @rocks3741
    @rocks3741 2 ปีที่แล้ว +2

    Nalla class aayrunnu mashee... Nalla vyekthay mansilakkan kazhinju... Super💪💪🔥🔥🔥😍👍👍👍..

  • @hamisurusuru
    @hamisurusuru 2 หลายเดือนก่อน +1

    Very useful class thank you so much sir🥰🥰🥰

  • @zanuhanu4614
    @zanuhanu4614 2 ปีที่แล้ว

    Sir class kandu keithyamayi manassilakkan sadhichu . Thank you somuch. Parayan vakkukal illa athrayum eluppathil manassilakkan sadhichu.oru like alle tharan pattollu

  • @santhoshtmdevu5262
    @santhoshtmdevu5262 2 ปีที่แล้ว +1

    സർ ..വളരെ useful ആയിരുന്നു classകൾ എല്ലാം ... നന്നായി മനസിലായിട്ടുണ്ട്... ഇനിയും പുതിയ Topic കൾ ക്ലാസുകളായിട്ട് തരണേ... maths ക്ലാസുകൾ തന്നുടെ sir വരാൻ സാധ്യതയുള്ള കാര്യങ്ങൾ മാത്രം ... ഒരു ക്ലാസ് കിട്ടിയിരുന്നങ്കിൽ...നന്നായിരുന്നു

  • @TEACHING363
    @TEACHING363 3 หลายเดือนก่อน +1

    രണ്ടണ്ണം പൊട്ടിച്ചു.. ഇപ്പോൾ ok ആയി..

  • @sheejapradeep607
    @sheejapradeep607 3 ปีที่แล้ว +4

    Ee topic eppozyane manassilayath thank you so much sir

    • @audioPSC
      @audioPSC  3 ปีที่แล้ว

      😊😊

  • @anupamabharathanc5964
    @anupamabharathanc5964 8 หลายเดือนก่อน

    Ella points um valare krithyamayi manasilayi... Parajhthanna oro Eg. Nalla ormayil nilkkunnund.. Tnk u sir❤️

  • @shwethab7397
    @shwethab7397 3 ปีที่แล้ว +12

    Thank you very much sir... Classes are in application level... Easy to understand... Examples help us to remember the topics easily.... Expecting more classes sir....

  • @shilgybiju751
    @shilgybiju751 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു.. Thank u sir...

  • @feminakp6457
    @feminakp6457 2 ปีที่แล้ว +4

    നന്നായി മനസിലാവുന്നുണ്ട്... Thank you sir....👍🏻👍🏻👍🏻

    • @audioPSC
      @audioPSC  2 ปีที่แล้ว

      🤗🤗🌱

  • @fasalzayan4572
    @fasalzayan4572 ปีที่แล้ว

    വളരെ നല്ല വ്യക്തതയോടെയും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു സർ ഇൻക്ലൂസീവ് എജുക്കേഷൻ വീഡിയോ കാണുന്നില്ലല്ലോ അതിന്റെ ലിങ്ക് ഒന്ന് pls

  • @reshmaanoop6919
    @reshmaanoop6919 2 ปีที่แล้ว +2

    വീണ്ടും നല്ലൊരു ക്ലാസ്സ്‌ കാണാൻ കഴിഞ്ഞു 🙏🙏🙏

  • @anjuzzhome6335
    @anjuzzhome6335 ปีที่แล้ว

    Dis lexia.. lexiaR, disgraphia.. graW, discalculia... CalMAC, dispraxia... PraxiaMTS, disphasia.. PhasiaL👍🏻👍🏻thanku sir

  • @thamthana431creation
    @thamthana431creation 2 ปีที่แล้ว

    Already ariyinnatha mashe ennalum revise cheythapol onnukudi manasil urachu...😊thank you mashe 🙏🙏🙏

  • @anushaaneesh1218
    @anushaaneesh1218 3 ปีที่แล้ว

    Classukal ellam application level il thanne present cheyyunnu ennathanu sir nte prathyekatha..very easy to understand..thank u sir

  • @anjanajayan24
    @anjanajayan24 3 ปีที่แล้ว +3

    adipoliyaayitt manasilayi ee class .. Thank You

    • @audioPSC
      @audioPSC  3 ปีที่แล้ว

      😊😊

  • @seenasha9060
    @seenasha9060 2 ปีที่แล้ว

    Sir, nammalkku manasilakunna reethilyil thanne paranju tharunnud. Thankyou sir😍😍🙏🙏.

  • @raghirajesh3785
    @raghirajesh3785 2 ปีที่แล้ว +1

    Nalla class anu.nannai manasilaayi.

  • @jaseenaeh1550
    @jaseenaeh1550 2 ปีที่แล้ว +3

    nnn catagary4 anu.ithinu varunna imported ayth parnjutharanm sir

    • @audioPSC
      @audioPSC  2 ปีที่แล้ว

      എല്ലാം പഠിക്കണം

  • @fathimahafi1155
    @fathimahafi1155 3 หลายเดือนก่อน +1

    Thank you sir

  • @sajiyasajiyamol9059
    @sajiyasajiyamol9059 2 ปีที่แล้ว

    Nalla class ayirunnu. Kurach divasm munb padich kayinchu ee topic

  • @afsakadappadi6977
    @afsakadappadi6977 ปีที่แล้ว

    Pwoli classs....oru chadappum thoonnaadhe kelkkaanulla aavesham thanna cls

  • @haneenaaziya5490
    @haneenaaziya5490 3 ปีที่แล้ว +1

    Examples explain cheythath adipoliyayi sir..

  • @arshaswrl6854
    @arshaswrl6854 2 ปีที่แล้ว +2

    Excellent presentation and explanations
    Keep going .....

  • @anappananappan6499
    @anappananappan6499 2 ปีที่แล้ว +1

    Ktet 4 questions add cheyyamo

  • @chinnusreejith2041
    @chinnusreejith2041 ปีที่แล้ว

    എല്ലാ ക്ലാസുകളും നന്നായി മനസ്സിലാക്കുന്നുണ്ട്🙏🙏🙏🙏🙏🙏

  • @ALAHDALTASH
    @ALAHDALTASH 8 หลายเดือนก่อน

    നല്ല പോലെ മനസ്സിൽ ആയി
    ഷെയ്പ്പ് കൾ മനസിലാകുന്നതിന് ഉള്ള ബുദ്ധി മുട്ട് ഏതിൽ പെടും

  • @PrathibhaKj
    @PrathibhaKj 3 หลายเดือนก่อน +1

    Lexi pen kondu ezhuthi.But,theliyatha Karanam vayikkuvan pattunnillaaa......😂

  • @simisibu9211
    @simisibu9211 2 ปีที่แล้ว +1

    മനസിലായി Sir. Thank you🙏🙏

  • @Neethusankeerthana
    @Neethusankeerthana 10 หลายเดือนก่อน +1

    Thankyou mashe👍🏻

  • @jaseenamoideen4254
    @jaseenamoideen4254 10 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ നന്നായി മനസ്സിലാക്കാൻ പറ്റി 👌👌👌

  • @sinicyriac9538
    @sinicyriac9538 2 ปีที่แล้ว

    ഉദാഹരണ സഹിതം മനസിലാകി തന്നതിന് നന്ദി മാഷേ

  • @babithababi649
    @babithababi649 3 ปีที่แล้ว +1

    Thank you, നന്നായി മനസിൽ ആവുന്നു. കുറച്ച് ക്ലാസ്സ്‌ ചെയ്യുമോ ഇതുപോലെ

    • @audioPSC
      @audioPSC  3 ปีที่แล้ว +1

      Playlist ൽ ഉണ്ട്

  • @shemim.h6935
    @shemim.h6935 9 หลายเดือนก่อน

    നന്നായി മനസിലായി മാഷേ... Thank u so much🥰🥰

  • @soumyay5463
    @soumyay5463 2 ปีที่แล้ว

    Ini ee topic padikendathilla 🤓 athraku simple aki thannu.

  • @ashmithp2012
    @ashmithp2012 2 ปีที่แล้ว

    Nannai manasilai maashe repeat aai Vanna questions aanu thank you❤️

  • @Triggered09876
    @Triggered09876 3 ปีที่แล้ว +1

    Superb class , nannayi manassil aayi

  • @aarna.a2171
    @aarna.a2171 2 ปีที่แล้ว

    Very useful class. Its very easy to understand the topic.Thank you very much.

  • @sreeveenac.b6530
    @sreeveenac.b6530 2 ปีที่แล้ว

    Sir alla classum nannayi manasilavunundu. Very thanks sir

  • @ayanasasidharan2996
    @ayanasasidharan2996 ปีที่แล้ว

    Tku masheeee ellaaa classum nannayi mansilakunde 🙏🏻🙏🏻🙏🏻

  • @dhanyadhanya2319
    @dhanyadhanya2319 ปีที่แล้ว +1

    God bless u..........

  • @Sethulex
    @Sethulex 3 ปีที่แล้ว +2

    Sir ....oru request....reply cheyyane.... Category 2 tet exam nu ...enthokkeya padikkendathu...psychology portions enthokkeya ..padikkenda topics mathram itt oru video cheyyumo... category 2. . pleaseeeeeeeeeeeeeeeeeeeeeeeeeee ... Syllabus kandit aake oru confusion.......pleaseee sirr..onn help cheyyane.......waitingggggggg

    • @audioPSC
      @audioPSC  3 ปีที่แล้ว

      Check playlist

  • @josmijils906
    @josmijils906 2 ปีที่แล้ว +1

    Thank you for your effort 👌 well explained 👏 👍

  • @muhsinahaneefa7636
    @muhsinahaneefa7636 ปีที่แล้ว

    സർ എഴുതിയതിൽ തെറ്റ് ഉണ്ട് . Dyslexia.y ആണ് example ശ്രദ്ധിക്കൂ

  • @nivedums
    @nivedums 3 ปีที่แล้ว +2

    Sir.... super classs....thanks alot

  • @jasnajasi3022
    @jasnajasi3022 ปีที่แล้ว

    വളരെ നല്ലത് പോലെ മനസിലായിsir

  • @kichuachu2322
    @kichuachu2322 2 ปีที่แล้ว +1

    Nannayi manasilayii sir ❤️
    Tanku for your great effort

  • @kunoozahuda6323
    @kunoozahuda6323 2 ปีที่แล้ว

    Thank u... Maashe👍🏻👍🏻. Nalla class aayirunnu

  • @cathiee790
    @cathiee790 3 ปีที่แล้ว +2

    Sir ,I can understand your all classes 😍👍 One doubt for this portion.. "Stammer" disphasia category pedunnathano??

  • @devika6105
    @devika6105 ปีที่แล้ว +2

    Very useful ❤

  • @remyabineesh5079
    @remyabineesh5079 9 หลายเดือนก่อน

    Sherikkum manasilaayi maashe. Thank you.....

  • @prabhuschannel5431
    @prabhuschannel5431 3 ปีที่แล้ว

    Valare nannayittundu class. Pettannu manassilakunnudu.

  • @soumyaraj.k.p7611
    @soumyaraj.k.p7611 2 หลายเดือนก่อน

    Nalla clss thank u sir

  • @minishaji885
    @minishaji885 2 ปีที่แล้ว +1

    നല്ല ക്ലാസ് sir

  • @anooppa3692
    @anooppa3692 2 ปีที่แล้ว

    Nallapole manasilaavunna class🙏🙏

  • @jijijohny2498
    @jijijohny2498 3 ปีที่แล้ว

    Good class nnan revice chythath eth kettettanu thank you

  • @ashasanooj5834
    @ashasanooj5834 2 ปีที่แล้ว

    Mashe super class. Class 40nay wait cheyyunnu

  • @krishnapunnikrishnan7961
    @krishnapunnikrishnan7961 2 ปีที่แล้ว

    Valare nanaayii manasilaayi sir🙏thank you

  • @kannanmaalusvlog1196
    @kannanmaalusvlog1196 2 ปีที่แล้ว

    Nannayi manasilaaakunnund.thank you so much

  • @shilumariam8243
    @shilumariam8243 3 ปีที่แล้ว +2

    Sir, Could you please add more classes for Cat 3 - maths (including qustn paper)

    • @audioPSC
      @audioPSC  3 ปีที่แล้ว +2

      On the way

  • @rajijestin5677
    @rajijestin5677 3 ปีที่แล้ว

    Thanku sir വളരെ നല്ല ക്ലാസ്സ്‌

  • @beegumanzia6919
    @beegumanzia6919 2 ปีที่แล้ว

    Tks sir...... ഞാനും നിങ്ങൾക്കൊപ്പം ഉണ്ട്.... ഇത്രെയും നാൾ ktet 2 ആയിരുന്നു ലക്ഷ്യം... ബട്ട് ഇപ്പോൾ എന്തുകൊണ്ട് ktet3 ലക്ഷ്യംവെച്ചൂടാ എന്നൊരു ചിന്താഗതി... ഈ topics പഠിച്ചാൽ 3 കിട്ടുമോ. Plz give ans for me

  • @silparony7345
    @silparony7345 2 ปีที่แล้ว

    Nannñayi manasilakan patty..Thank you Mashe

  • @jimshakk6882
    @jimshakk6882 ปีที่แล้ว

    Good sir, pettannu manasilayittund

  • @sindhupriya6883
    @sindhupriya6883 3 ปีที่แล้ว +1

    Very nice classes Sir.
    Its very easy to understand the topics.
    Thank you sir. 🙏🙏🙏

  • @prabhap747
    @prabhap747 2 ปีที่แล้ว +1

    Thanks. Good class.

  • @sreyakp8488
    @sreyakp8488 2 ปีที่แล้ว

    Thanks sir. Nannayi manasilayi🙏

  • @lasnathuluvath146
    @lasnathuluvath146 2 ปีที่แล้ว +1

    Sir..
    Could you please add classes for physical science?

  • @nadeerashereef3148
    @nadeerashereef3148 2 ปีที่แล้ว +1

    Very good demonstration of learning disability with apt examples👍👍

  • @rejeeshjoseph5781
    @rejeeshjoseph5781 2 ปีที่แล้ว

    Thank u mashe nannayit manasilayi🙏🏻

  • @abhilashvijayan485
    @abhilashvijayan485 ปีที่แล้ว

    Thank you sir nalla class Anu...

  • @kukkukukku4170
    @kukkukukku4170 3 ปีที่แล้ว +1

    Sir ktet category 3,part-3 (english) syllabus based notes kittumo..aa partil ninnum oru class polum kittunnilla..plz sir🙏

    • @audioPSC
      @audioPSC  3 ปีที่แล้ว

      ഇംഗ്ലീഷ് ഇല്ല....

  • @innumannu2616
    @innumannu2616 ปีที่แล้ว

    Super Nallad pole manassilayi

  • @ibrahimpallanji2906
    @ibrahimpallanji2906 ปีที่แล้ว

    Very useful class god bless you sir

  • @mohammedshifin5133
    @mohammedshifin5133 3 หลายเดือนก่อน

    Pottikaruth sir psychologically move cheyya

  • @soumyajose1968
    @soumyajose1968 3 หลายเดือนก่อน

    Super class 👍

  • @shanishameer1826
    @shanishameer1826 2 ปีที่แล้ว

    Vyakthamayi manassilayi mashe 👍

  • @soumyay5463
    @soumyay5463 2 ปีที่แล้ว

    Hsa english padikumpol ee oru topic main topic ayi varunnund. Athil vere enthenkilum add cheythu padikanundo? Atho ithra mathram mathiyo?

  • @bindhumurali9352
    @bindhumurali9352 9 หลายเดือนก่อน

    Ur way of teaching spr..❤

  • @keerthanakeerthu9544
    @keerthanakeerthu9544 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌

  • @muneeshak7918
    @muneeshak7918 ปีที่แล้ว

    Hi
    Njan category 2 eyuthunud .first time anu eyuthunath...so psychology ee class kettal mathiyo?

  • @DivyaP-bs6sv
    @DivyaP-bs6sv 2 หลายเดือนก่อน

    Good class sir

  • @lishaanoop560
    @lishaanoop560 2 ปีที่แล้ว

    നന്നായി മനസിലായി ക്ലാസ്സ്‌