എൻ്റെ കഥയെയും കഥാപാത്രങ്ങളേയും ജീവൻ തുടിപ്പിക്കുവാൻ ഹമീദ് ക്കയുടെ ശബ്ദത്തിനും ശൈലിക്കും ഇത്രമേൽ സാധിച്ചത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എഴുതുമ്പോൾ മനസ്സിൽ തെളിഞ്ഞ അതേ രൂപവും ഭാവവും ഒന്നൂടെ ഞാൻ കണ്ടു ഈ ശബ്ദാവിഷ്ക്കാരം കേട്ടപ്പോൾ. നന്ദി പറയുന്നില്ല.... ഹമീദ്ക്കാ മനസ്സ് നിറഞ്ഞ സ്നേഹം അറിയിക്കുന്നു ഈ പ്രോത്സാഹനത്തിനും സഹകരണത്തിനും !
എൻ്റെ കഥയെയും കഥാപാത്രങ്ങളേയും ജീവൻ തുടിപ്പിക്കുവാൻ ഹമീദ് ക്കയുടെ ശബ്ദത്തിനും ശൈലിക്കും ഇത്രമേൽ സാധിച്ചത് എന്നെ അദ്ഭുതപ്പെടുത്തുന്നു.
എഴുതുമ്പോൾ മനസ്സിൽ തെളിഞ്ഞ അതേ രൂപവും ഭാവവും ഒന്നൂടെ ഞാൻ കണ്ടു ഈ ശബ്ദാവിഷ്ക്കാരം കേട്ടപ്പോൾ.
നന്ദി പറയുന്നില്ല.... ഹമീദ്ക്കാ
മനസ്സ് നിറഞ്ഞ സ്നേഹം അറിയിക്കുന്നു ഈ പ്രോത്സാഹനത്തിനും സഹകരണത്തിനും !
❤🎉
😍😍
Super❤❤
Super
👏👏👏👏👍👍👍നന്നായിട്ടുണ്ട്