ആമേൻ 🙏🏼thank you lord 🙏🏼 എനിക്ക് വേണ്ടി പ്രാർത്ഥിച്ച ചില വിഷയങ്ങളുടെ മേൽ ദൈവം മറുപടി നൽകി 🙏🏼പ്രാർത്ഥിച്ച പാസ്റ്ററിന് ഒരായിരം നന്ദി 🙏🏼God bless you 🙏🏼 എന്റെ വിവാഹത്തിന് fiance ക്ക് വേണ്ട പേപ്പറുകൾ എത്രയും വേഗം ലഭിക്കാനും വിവാഹം തടസ്സം താമസം കൂടാതെ നടക്കാനും plz pray 🙏🏼 Br. Allen ന്റെ സങ്കടങ്ങളെല്ലാം നിരാശകളെല്ലാം മാറി പോകാൻ, സാമ്പത്തിക പ്രായസങ്ങളിൽ നിന്നും വിടുവിക്കപ്പെടാനും, ജോലി ചെയ്യുന്ന കമ്പനി Allen നെ സാമ്പത്തികമായി സഹായിക്കാനും, വിദേശത്ത് father ന്റെ funeral service ന് ആവശ്യമായ പണം എത്രയും വേഗം Allen ന് ലഭിക്കാൻ plz pray 🙏🏼ഒരു inner healing Allen ന് അത്യാവശ്യമായും ഈ പ്രായാസമേറിയ ഘട്ടത്തിൽ വേണം...plz pray 🙏🏼 എന്റെ പുതിയ ജോലിക്കടുത്തു തന്നെ നല്ലോരു താമസ സൗകര്യം എനിക്ക് ലഭിക്കാൻ plz pray 🙏🏼 Thank you പാസ്റ്റർ 🙏🏼
ആമേൻ 🙏🏼thank you lord 🙏🏼
എനിക്ക് വേണ്ടി പ്രാർത്ഥിച്ച ചില വിഷയങ്ങളുടെ മേൽ ദൈവം മറുപടി നൽകി 🙏🏼പ്രാർത്ഥിച്ച പാസ്റ്ററിന് ഒരായിരം നന്ദി 🙏🏼God bless you 🙏🏼
എന്റെ വിവാഹത്തിന് fiance ക്ക് വേണ്ട പേപ്പറുകൾ എത്രയും വേഗം ലഭിക്കാനും വിവാഹം തടസ്സം താമസം കൂടാതെ നടക്കാനും plz pray 🙏🏼
Br. Allen ന്റെ സങ്കടങ്ങളെല്ലാം നിരാശകളെല്ലാം മാറി പോകാൻ, സാമ്പത്തിക പ്രായസങ്ങളിൽ നിന്നും വിടുവിക്കപ്പെടാനും, ജോലി ചെയ്യുന്ന കമ്പനി Allen നെ സാമ്പത്തികമായി സഹായിക്കാനും, വിദേശത്ത് father ന്റെ funeral service ന് ആവശ്യമായ പണം എത്രയും വേഗം Allen ന് ലഭിക്കാൻ plz pray 🙏🏼ഒരു inner healing Allen ന് അത്യാവശ്യമായും ഈ പ്രായാസമേറിയ ഘട്ടത്തിൽ വേണം...plz pray 🙏🏼
എന്റെ പുതിയ ജോലിക്കടുത്തു തന്നെ നല്ലോരു താമസ സൗകര്യം എനിക്ക് ലഭിക്കാൻ plz pray 🙏🏼
Thank you പാസ്റ്റർ 🙏🏼
🙏🙏
Praise the Lord ❤❤❤
🙏🙏🙏
Amen
🙏🙏🙏
God is great❤
🙏🙏🙏🙏
സ്തോത്രം
🙏🙏🙏
❤❤
🙏🙏🙏
Ego samathikillallo kshamikan..Athelle ellardeyum prasnam.
🙏🙏🙏
P
🙏🙏🙏
Amen
🙏🙏🙏
Amen
🙏🙏