Mattancherry Martin Interview | ഞങ്ങൾ എല്ലാം പച്ചയാണേ😁

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 9

  • @VRARTHARMONY
    @VRARTHARMONY 3 หลายเดือนก่อน +5

    recently ആണ് ഞാൻ ഈ ചാനൽ ശ്രെദ്ധിക്കുന്നത്. വളരെ നന്നായി പ്രെസെന്റ് ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.ഈ വീഡിയോ യിലും അതു തന്നെ ആണ് തോന്നുന്നത്. but ചില കാര്യങ്ങൾ പറഞ്ഞപ്പോ അതു ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന് തോന്നുന്നു, അതുകൊണ്ടാണ് ഈ കമന്റ് ഇടുന്നതു. ലഹരി അതു ഏത് തന്നെ ആണെങ്കിലും അതു സമൂഹത്തിനു വിപത്തും തന്നെയാണ്. കഞ്ചാവ് നന്നുടെ നാട്ടിൽ വിലക്കപെട്ടതിന്റെ പിന്നിലെ പോളിസിറ്റസ് വേറെ ആണെന്ന് തോന്നുന്നുണ്ടെങ്കിലും അതു ഒരു നല്ല കാര്യമായിട്ടാണ് ഞാൻ കരുതുന്നത്. ബട്ട് അതോടൊപ്പം മദ്യവും പുകയിലയും നിരോധിക്കണം . അവിടെ ഒരു വേർതിരിവിന്റെ കാര്യമില്ല. മദ്യം ഉപയോഗിച്ചുണ്ടാകൂന്ന അതെ പ്രോബ്ലംസ് തന്നെയോ അതിനുപരിയോ കഞ്ചാവ് ഉപയോഗിച്ചാലും ഉണ്ടാകുന്ന. ബട്ട് അങ്ങനെയുള്ള വാർത്തകൾ പലതും നമ്മൾ അറിയുന്നില്ല അല്ലെങ്കിൽ അറിയിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ മട്ടാഞ്ചേരി മാർട്ടിൻ പറഞ്ഞ ലൈഫ് നെ കുറിച്ചുള്ള ചിന്തകളിൽ അഭിപ്രയം പറയാൻ നമ്മൾക്ക് അവകാശം ഇല്ല, അതു അയാളുടെ ചിന്തയും ലൈഫ് ഉം ആണ്. ഒരുപരിധിവരെ അതിനോട് ഞാൻ യോജിക്കുന്നു. മറ്റുള്ളവരുടെ ലൈഫ് നു റെസ്‌പെക്ട് കൊടുക്കുക. ഒരുപരിധിവരെ നമ്മുടെ ചുറ്റും നടക്കുന്ന പല പ്രേശ്നങ്ങളും അങനെ ആണെങ്കിൽ ഉണ്ടാകില്ലായിരുന്നു. പിന്നെ "ചില" മനുഷ്യരേക്കാൾ നല്ലതു മൃഗങ്ങൾ തന്നെ ആണ്. കട്ടിൽ താമസിക്കുന്നവ കട്ട് നീതി പാലിക്കുന്നു, ബട്ട് നാട്ടിൽ താമസിക്കുന്ന മനുഷ്യർക്കു കട്ട് നീതിയും നാട്ടു നീതിയും ഇല്ല, അതാണ് പ്രോബ്ലം. എങനെ ഒക്കെ ആണെങ്കിലും ഒരു ലഹരിക്കും അടിമപ്പെടാതെ നല്ലരു സമൂഹം ഉണ്ടാകട്ടെ. ലഹരി ഇല്ലാത്ത ലൈഫ് ആകട്ടെ നമ്മുടെ ലഹരി.

  • @shivanyavineeth1998
    @shivanyavineeth1998 3 หลายเดือนก่อน +3

    ശരി ആണ് 👍🏻

  • @ShamburajeevShamburajeev
    @ShamburajeevShamburajeev 3 หลายเดือนก่อน

    ❤ martin bro

  • @Anu-gk1nz
    @Anu-gk1nz 3 หลายเดือนก่อน

    Reach engane kuranju poye Brooo

  • @ashfaqkonari2268
    @ashfaqkonari2268 3 หลายเดือนก่อน +3

    നീ എന്ത് വിവരക്കേട് അന്ന് പറയുന്നേ, ഇതിനെ patti വിവരം illyekil വീഡിയോ ചെയ്യതിയ്ക്കുക, കാരണം ഈ വീഡിയോ കുറേ കുട്ടികൾ കാണുന്നുണ്ടാവും, i felt u r supporting കഞ്ചാവ് through this video 😢

    • @MalluTalker2.0
      @MalluTalker2.0 3 หลายเดือนก่อน

      Eee kunnayik korch bodhampolum illa bro oru TH-cam channel indennu vech nth thonivaaasam athilooode parayaaanu aaahnu ivnte vichaaaram