സാർ ഒരു കലാകാരൻ തന്നെ 😂😂 ... | Oru Chiri Iru Chiri Bumper Chiri | mazhavil archives |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 469

  • @feelinheat
    @feelinheat 2 ปีที่แล้ว +446

    എത്ര തവണ കണ്ടിട്ടും മ മ മ മതിയാകുന്നില്ല... 😜🤭🤣
    ചിരിച് ചിരിച്ച ശ്വാസം മുട്ടി ആ മൈ മൈ മൈ മൈക്കളെ എന്നുള്ള വിളിയിൽ. 😂😂😂

  • @Madhusoodanan1000
    @Madhusoodanan1000 2 ปีที่แล้ว +127

    U ട്യൂബിൽ എത്ര തവണ കണ്ടെന്നു പറയാൻ പറ്റില്ല... ചിരിച്ചു വയറു വേദന വന്നു 🥰😍😍. സൂപ്പർ ടീം 🙏👌

  • @anulals1783
    @anulals1783 2 ปีที่แล้ว +330

    ഈ സ്കിറ്റ് ഞാൻ എത്രവട്ടം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. ചിരിച്ച് ചിരിച്ച് അടപ്പിലാക്കി 😂😂😂🔥🔥🔥

    • @bijoyscaria4813
      @bijoyscaria4813 ปีที่แล้ว +3

      വിക്കു ഉള്ളവരെ കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്നത്ത് അല്പതരം ആണ്

    • @mohandaspk3922
      @mohandaspk3922 ปีที่แล้ว

      Xx

    • @farookFasee
      @farookFasee 11 หลายเดือนก่อน

      ബ്രോ ഇതിന്റെ ഫുൾ വീഡിയോ ഇണ്ടോ

  • @Sajida-db6yi
    @Sajida-db6yi 4 หลายเดือนก่อน +9

    അള്ളോ ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി😂😂😂😂😂 ടെൻഷനടിച്ച് ഇരിക്കുമ്പോൾ വെറുതെ ഒന്ന് കണ്ടു നോക്കിയഥാ😂😂 ബല്ലാത്ത ജാതി😂😂

  • @viboliblog5694
    @viboliblog5694 2 ปีที่แล้ว +28

    ഇതിപ്പോൾ ഞാൻ എത്ര കണ്ട് എന്ന് അറിയില്ല...എത്ര കണ്ടാലും ഇതിൻ്റെ ഫ്രഷ്‌നസ് വിട്ട് പോകുന്നില്ല...ഒരുപാട് ഇഷ്ട്ടപെട്ട സ്കിറ്റ്...ഇവർ പോളിയാണ്...ഇവരുടെ എല്ലാ സ്കിറ്റും പോളിയാണ്...♥️♥️♥️

  • @sudhal965
    @sudhal965 2 ปีที่แล้ว +256

    ഇവർ രണ്ടാളും മാത്രമാണ് ഈ പരുപാടിയിൽ നന്നായി ചിരിപ്പിക്കുന്നത് 🥰🥰🥰🥰

  • @shinojvalsan6107
    @shinojvalsan6107 2 ปีที่แล้ว +101

    തുടക്കത്തിലെ അംഗ്യപ്പാട്ട് കിടിലൻ🤣🤣

  • @user-of5oq3ok9f
    @user-of5oq3ok9f ปีที่แล้ว +20

    രണ്ട്പേരും ഒരു രക്ഷയുംഇല്ല പൊളിച്ചടക്കി 😂😂😂. അടിപൊളി സ്ക്രിപ്റ്റ് ഇനിയും അഭിനയിച് നല്ല നിലയിൽ എത്തട്ടെ 👌👌👌🤣🤣🤣🤣

  • @saraswathisakthi4069
    @saraswathisakthi4069 2 ปีที่แล้ว +9

    ഇവരുടെ സ്കിറ്റുകളെല്ലാം എത്ര തവണ കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല, അത്രയും രസമുണ്ട് .

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 ปีที่แล้ว +559

    ഇതിപ്പോ ഞാൻ മൂന്നാമത്തെ തവണയാ കാണുന്നെ, എത്ര കണ്ടാലും ചിരിച്ചുപോവും 😂

    • @sanoopms4323
      @sanoopms4323 2 ปีที่แล้ว +26

      Njan 30 thavana enkilum kanditundavum😂😂

    • @shefika9726
      @shefika9726 2 ปีที่แล้ว +19

      ഞാൻ എത്ര തവണ കണ്ടു എന്നെനിക്ക് തന്നെ അറിയില്ല

    • @GlacierBoy_yt_gmg
      @GlacierBoy_yt_gmg 2 ปีที่แล้ว

      ഞാൻ ഇതുവരെ എന്ന് നോക്കിയിട്ടില്ല

    • @neppoliyan2625
      @neppoliyan2625 2 ปีที่แล้ว +4

      Njanum 😂

    • @സുഗുണൻ
      @സുഗുണൻ 2 ปีที่แล้ว +3

      സത്യം 😂

  • @sanjuvp9320
    @sanjuvp9320 2 ปีที่แล้ว +91

    ഷാജി അണ്ണന്റെ സ്കിറ്റ് പിന്നെയും പിന്നെയും ഇട്ടു മഴവിൽ മനോരമ നല്ലോണം ഉണ്ടാക്കുന്നുണ്ടല്ലോ 😂😂🤔... ന ന്ന ന്ന ന്നടക്കട്ടെ 😂.. ഇച്ചിരി അയാൾക്കും കൊടുക്കേ 😜

  • @jessyjahangeer8027
    @jessyjahangeer8027 7 หลายเดือนก่อน +15

    2024..il.. Kanunnavar like adi😂

  • @thoufeemuthu1280
    @thoufeemuthu1280 2 ปีที่แล้ว +41

    ഇത് ഒരുമാതിരി മ" മാ" മ "മാ" മറ്റേടത്തെ കോമഡി ആയി 😂😂😂😂😂

  • @Bibinkumar-d5o
    @Bibinkumar-d5o 11 หลายเดือนก่อน +3

    ഒന്നും പറയാനില്ല ഇതുപോലെ ചിരിപ്പിച്ചവർ ഇവർ മാത്രമേ ഉള്ളു എത്ര കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു കോമഡി എത്ര തവണ കണ്ടു എന്നോർമ്മയില്ല ഇജ്ജാതി ഐറ്റം 👌👌👌

  • @jayanpv7126
    @jayanpv7126 ปีที่แล้ว +5

    ഇവരുടെ ഓരോ സ്കിറ്റും എത്ര തവണയാണ് കാണുന്നതെന്ന് ഒരു കണക്കും ഇല്ല 🙏🙏🙏🙏🙏🙏

  • @sreemole8805
    @sreemole8805 2 ปีที่แล้ว +84

    ഗോൾഡൻ buzzer item ആയിരുന്നു 🥰 കുറഞ്ഞത് ഒരു 25 വട്ടം എങ്കിലും കണ്ടു കാണും 😁😁 തിരഞ്ഞു പിടിച്ചു കാണാറുണ്ട് 😁

    • @arjuvidios5239
      @arjuvidios5239 2 ปีที่แล้ว

      👍👍😇👍😇😂😂😂

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว +2

      അന്ന് ഗോൾഡൻ ബസ്സർ ഇല്ലായിരുന്നു

  • @akashks8471
    @akashks8471 2 ปีที่แล้ว +15

    ഇത് കണ്ടതിനു ഒരു എണ്ണം ഇല്ല ഇജ്ജാതി പെർഫോമൻസ് ❤️🔥

  • @sreerajneenu4111
    @sreerajneenu4111 2 ปีที่แล้ว +6

    ഷാജി ചേട്ടൻ ഇത് പല സ്റ്റേജ് കളിലും അവതരിപ്പിച്ചിട്ടുണ്ട്.. പക്ഷെ എപ്പോൾ കണ്ടാലും ആദ്യമായ് കാണുന്ന പോലെ തന്നെ ചിരി വരും.... അസാദ്യം

  • @jayadevmenon
    @jayadevmenon ปีที่แล้ว +13

    Brilliant actors .... excellent sketch!❤

  • @natureindian88
    @natureindian88 2 ปีที่แล้ว +30

    Vikkanayittu si Vinod super ...100 mark for that performance ❤️❤️

  • @adventure483
    @adventure483 2 ปีที่แล้ว +4

    ഇവരാണു മക്കളെ കോമഡി രാജാക്കന്മാർ..
    ഈശ്വരാ ചിരിച്ചു ചത്തു...

  • @haneefathanchengoden2278
    @haneefathanchengoden2278 2 ปีที่แล้ว +50

    എന്റെ ചേട്ടൻമാരെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😘😘👍👍👍

  • @dhyanraj1045
    @dhyanraj1045 2 ปีที่แล้ว +8

    ഈ പരിപാടിയിലെ ഏറ്റവും മികച്ചു നിൽക്കുന്ന സ്കിറ്റ്🙏🙏🙏❤️❤️

  • @adarshjanan6796
    @adarshjanan6796 ปีที่แล้ว +11

    ജഡ്‌ജസ് കയ്യിൽ നിന്നും എടുത്തു കൊടുത്താലും പോരാതെ വരും ഇവരുടെ സ്കിറ്റ് കണ്ടാൽ ❤🤣🤣🤣

  • @bijugopal4539
    @bijugopal4539 ปีที่แล้ว +5

    ഞാനും എത്ര തവണ കണ്ടെന്ന് അറിയില്ല , മാക്സിമം ഷയർ ചെയ്യുകയും ചെയ്തു....എന്തൊരു പെർഫോമൻസ്👍👍👍👍🥰

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +3

    തനിക്ക് ഞാൻ ജിഞ്ചിജിൽ ജിഞ്ചിജിൽ ഞാൻ താരം 😂😂😂😂
    എന്റെമ്മോ ചിരിച്ച് മണ്ണ് തപ്പി 😂😂

  • @suveenasuvi7081
    @suveenasuvi7081 2 ปีที่แล้ว +10

    Ente hamooo chirichu oru vazhiyayiii.... Really bumber performance... Kurachu tension ayi erikayirunnu athu okey egottooo poyi.... Thanks to both of u... Eniyum ithu pole performance cheyan kazhiyatee

  • @creativemomentswithme1485
    @creativemomentswithme1485 2 ปีที่แล้ว +11

    ഇത് ഒരു 15 തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ടാവും . ഇനീം എന്തെങ്കിലും ഒക്കെ ടെൻഷൻ വരുമ്പോൾ ഞാൻ കാണും.
    ഇങ്ങനെ ചിരിപ്പിക്കുന്നതിനു ഒത്തിരി നന്ദി 🙏

  • @Rohith.-
    @Rohith.- 2 ปีที่แล้ว +24

    എന്താ പറയാ 😁😁😁😁😁,കുറേ കണ്ടു ചിരിച്ചു എത്ര തവണ എന്നറിയില്ല,😘😘😘😍😊🇮🇳🙏😊

  • @meenus6428
    @meenus6428 2 ปีที่แล้ว +8

    കളിയാക്കരുത് ചിരട്ട ഞാൻ തല്ലിപൊളിക്കും ഹാ ഹാ 😄😄

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +32

    എന്ത്‌ അടിപൊളി ആയിട്ടാണ് വിക്ക് ഉള്ളതായി സംസാരിക്കുന്നത് 😍👌👌👌

    • @binu7947
      @binu7947 2 ปีที่แล้ว

      വിക്ക് അല്ലെങ്കിൽ നാക്കുളുക്കി ഇവരുടെ കോമഡി വെറുപ്പിക്കാൻ തുടങ്ങി

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว

      @@binu7947 വെറുപ്പിക്കുന്ന പരിപാടി ഒഴിവാക്കുക. 🤔🤔🤔

  • @alip9235
    @alip9235 2 ปีที่แล้ว +3

    Excellent 👍👍👍👍👍👍ഇത് ഞാൻ ഒരുപാട് തവണ കണ്ടു. ഒരുപാട് ചിരിച്ചു

  • @clintonmichu2809
    @clintonmichu2809 2 ปีที่แล้ว +7

    😂😂Kandalum kandalum chettan marude comedy combo Vera leval🤣🤣🤣🤣

  • @molygeorge868
    @molygeorge868 2 ปีที่แล้ว +54

    ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു.

  • @mehaboobkhanns2914
    @mehaboobkhanns2914 ปีที่แล้ว +13

    ഞാനെങ്ങാനും ചിരിച് ചത്താ എന്റെ വീട്ടുകാർക്ക് നിങ്ങൾ ചെലവിന് കൊടുക്കോടെ.?🤣

  • @sahalkp7179
    @sahalkp7179 2 ปีที่แล้ว +18

    ഒരുപ്പാട് പ്രാവിശ്യം കണ്ടു എപ്പൊ കണ്ടാലും ചിരിക്കും 😂😂

  • @sajjadk413
    @sajjadk413 2 ปีที่แล้ว +1

    എപ്പോഴും വെയ്റ്റിങ് ആണ് ഇവരുടെ സ്കിറ്റ് കാണാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തെന്നെ നിശ്ചയം ഇല്ല

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +6

    *2023 നവംബർ 10 ൻ ശേഷം ആരൊക്കെ കാണുന്നു 😌😌😌😌😌😌😌😌*

    • @arjunkrishna2874
      @arjunkrishna2874 7 หลายเดือนก่อน +1

      2024 april 8👐

    • @sudheshbabu6726
      @sudheshbabu6726 3 หลายเดือนก่อน

      2024 ഓഗസ്റ്റ് 19

    • @JishnuKutty
      @JishnuKutty 19 วันที่ผ่านมา

      2024 നവംബർ 11 ന് കാണുന്നു.

  • @broxelgaming
    @broxelgaming 2 ปีที่แล้ว +25

    ഇവർ തീ ആണ് 🔥🔥🔥💥

  • @balachandrankg7401
    @balachandrankg7401 2 ปีที่แล้ว +3

    ആദ്യത്തെ ആ പാട്ടു പെർഫോമൻസ് കുറേനാൾ മിസ്സായപ്പോൾ നഷ്ടവും വിഷമവും തോന്നി തിരിച്ചുവന്നപ്പോൾ സമാധാനവുംതോന്നി ഒരുപത്തറുപതു തവണകണ്ടു കാണുംതോറും വീണ്ടും വീണ്ടും കാണാൻതോന്നും 👌🏻👏🏻👌🏻

  • @akhilraju8636
    @akhilraju8636 ปีที่แล้ว +1

    ഒരുപാട് ചിരിച്ചു. അടിപൊളി skitt 😂😂👌. ഒരുപാട് തവണ കണ്ടു. എത്ര കണ്ടാലും മടുക്കില്ല

  • @vishnudastbk7163
    @vishnudastbk7163 หลายเดือนก่อน +1

    ഇന്ന് 26/10/24 ഇതിനെ വെല്ലുന്ന ഒരു skit ഇതുവരെ വന്നിട്ടില്ല ഇനി വരണുണ്ടോന്ന് നോക്കിയാൽ മതി 👍🏻

  • @Cylestacakes
    @Cylestacakes 2 ปีที่แล้ว +11

    🤣🤣🤣🤣🤣🤣🤣🤣എത്ര കണ്ടാലും മതിവരാത്ത skit 👌🏻👌🏻👌🏻👌🏻👌🏻

  • @malik-wc5hj
    @malik-wc5hj ปีที่แล้ว +4

    എത്ര കണ്ടാലും മതിവരില്ല 😂😂എത്രകണ്ടാലും ചിരിച്ചുപോകും 😂😂

  • @meghasreedhar3354
    @meghasreedhar3354 ปีที่แล้ว +2

    ഷാജി ഏട്ടനും വിനോദ് ഏട്ടനും
    സുപ്പർ.......🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Adithyan7274
    @Adithyan7274 2 ปีที่แล้ว +8

    ഒരു 8 പ്രാവശ്യം എങ്കിലും ഞാൻ ഇതിൻ്റെ first uploaded video കണ്ടിട്ടുണ്ടാവും, പക്ഷേ ഇതിപ്പോ ആദ്യമായിട്ട് ആണ് ഇതിലെ ആ പാട്ട് കേൾക്കുന്നത്😁

  • @sunnyvc9923
    @sunnyvc9923 2 ปีที่แล้ว +5

    അപാര സ്റ്റെപ്പാണ് കേട്ടോ ..! ..മിഴികൾ തുറന്നു -......ത് ഭീകരം. ....നീരാട്ട് കണ്ടു.... -നിൽക്കുന്നത് കിടിലൻ. Congratuletions!

  • @vinumurugan9237
    @vinumurugan9237 2 ปีที่แล้ว +15

    എത്ര കണ്ടാലും മതി വരാത്ത ഐറ്റം 🤣😂💖

  • @MSalah-cu5je
    @MSalah-cu5je 2 ปีที่แล้ว +21

    ഒരു വിക്കുള്ള വ്യക്തി ഇത് കാണുമ്പോൾ അയാളുടെ മാനസിക അവസ്ഥ.❗

  • @bennyveliyath4974
    @bennyveliyath4974 2 หลายเดือนก่อน

    പണ്ടാരം നമിച്ചു ചിരിച്ച് വയറു വേദനയ്ക്കുന്നു ഷാജി & വിനോദ് സൂപ്പർ❤❤❤

  • @leeladevan8129
    @leeladevan8129 2 ปีที่แล้ว +4

    ഇത് കണ്ട് ചിരിച്ചു ചിരിച്ചു എന്റെ ഹെർണിയ എന്ന അസുഖം കുറിച്ച് കൂടി പുറത്തോട്ടു തള്ളി 🙄🙄🙄🙄🙄🙄😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🙏🏾

  • @sivakumar7748
    @sivakumar7748 2 ปีที่แล้ว +6

    എന്താ ഹേ ചിരിച്ചു മതിയായി എന്തൊരു കോമഡി ഇതെല്ലാം എവിടന്ന് സങ്കടിപ്പിച്ചു 👍👍👍👍❤ഏത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല

  • @mubarissanu3320
    @mubarissanu3320 2 ปีที่แล้ว +10

    വിക്ക് സംസാരിക്കാൻ ഒരു range രൊക്കെ വേനം
    👏🏽👏🏽👏🏽👏🏽

  • @manukunju9327
    @manukunju9327 ปีที่แล้ว +2

    Njan എത്ര വട്ടമാ കണ്ടത് എന്ന് ഓർമയില്ല സൂപ്പർ ആണ് 👍🏻

  • @bappu_official
    @bappu_official 2 ปีที่แล้ว +27

    പഴയ വീഡിയോസ് വീണ്ടും upload ചെയ്തു മനോരമ കുറെ ഉണ്ടാക്കുന്നുണ്ട്..

  • @wisekid4149
    @wisekid4149 ปีที่แล้ว +1

    ഇതിപ്പൊ വെറൈറ്റി അനുഭവം ആണല്ലോ.. നസീറിക്കയാ രണ്ടാമത് buzzer അമർത്തിയത് ...സാധാരണ പുള്ളിക്ക് ഭയങ്കര പാടാ 😄

  • @dileepkoovery6662
    @dileepkoovery6662 2 ปีที่แล้ว +22

    Out and out ,non stop comedy ❤️❤️❤️😁😁😁😁 guaranteed.

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว +25

    പഴയ വീഡിയോകൾ 1.hour.ago എന്നെഴുതി ഇറക്കിവിടാൻ നാണമില്ലല്ലോ...

    • @bepositive4044
      @bepositive4044 2 ปีที่แล้ว +4

      Uplod ചെയ്യുന്ന time യൂട്യൂബ് അല്ലെ കാണിക്കുന്നേ 🤣

    • @Sreekanth-pk
      @Sreekanth-pk 8 หลายเดือนก่อน +1

      1 yr ennallee

  • @rafeekrafeek4817
    @rafeekrafeek4817 2 ปีที่แล้ว +1

    ഷാജി ചേട്ടൻ &വിനോദ് ഏട്ടൻ പൊളി ഇവവരുടെ ബിഗ് ഫാൻ ആണ് ഞാൻ ഇവരെ നേരിട്ട് കാണണം എന്നുണ്ട് എന്നെങ്കിലും നടക്കും 💕💕💕💕💕💕

  • @sureshctsura3919
    @sureshctsura3919 ปีที่แล้ว +2

    ഇത് കണ്ട് ഒരുപാട് ചിരിച്ചു എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല

  • @ASWINBABUT
    @ASWINBABUT 6 หลายเดือนก่อน +62

    Reels കണ്ടു വന്നവർ ഉണ്ടോ 🫶

  • @mrprabhakar9638
    @mrprabhakar9638 2 ปีที่แล้ว +1

    എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും -

  • @basheerbaker
    @basheerbaker 2 ปีที่แล้ว +2

    ഇവൻമാർ രണ്ടും കോമഡിയുടെ കൊടുമുടിയാണ് ..

  • @shyjumadambi4020
    @shyjumadambi4020 ปีที่แล้ว +1

    ഹാസ്യവും, അഭിനയവും നിറഞ്ഞ തകർപ്പൻ skit

  • @abinthomasphilip4903
    @abinthomasphilip4903 9 หลายเดือนก่อน

    Aadhyathe aa actionsong, endha parayana.... Oru rakshayumilla😂😂😂 he deserves such level of appreciation, all the very best wishes....❤😂

  • @babupt5322
    @babupt5322 ปีที่แล้ว +4

    ഞാൻ എല്ലാ ദിവസവും കണ്ട്
    കാണാതെ പഠിച്ചു.

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +1

    എത്ര കണ്ടാലും മതിയാവില്ല അത്ര ഇഷ്ട്ടമാണ് 😄😄😄😄

  • @kutty9662
    @kutty9662 2 ปีที่แล้ว +17

    പൊളിച്ച് പൊളിച്ച് ചിരിച്ചു ഒരു വഴിക്കായി... 👌👌😀😀😀

  • @sajimolsaji7942
    @sajimolsaji7942 ปีที่แล้ว +1

    Ethra kandalum mathivaratha performance ,super 👍👍

  • @safeerafaisal__
    @safeerafaisal__ 2 ปีที่แล้ว

    ഇവരെ കണ്ടാൽ തന്നെ ബംമ്പർ കൊടുക്കും.. ചിലത് അടിപൊളി ആണ്... ചിലതിനു എന്തിനാണ് എന്ന് തോന്നിയിട്ടുണ്ട് ❤️

  • @Kuuuuu-M4D
    @Kuuuuu-M4D 2 ปีที่แล้ว +1

    Njan idakkide kaanum shajichettaa oru rakshayum illa 😂😂😂

  • @nishwa1089
    @nishwa1089 2 ปีที่แล้ว

    ഇതുപോലെ oru വിക്ക് വിക്കുലൊരു പറഞ്ഞു കാണില്ല ഈ ചേട്ടൻ വല്ലാത്ത സാധനം തന്നെ 😘😘😘

  • @alajmalsalim5724
    @alajmalsalim5724 2 ปีที่แล้ว +13

    ചായ മണ്ടയിൽ കേറി 🤣🤣🤣🤣

  • @letthelightlead4340
    @letthelightlead4340 2 ปีที่แล้ว +6

    ഞാൻ എണ്ണമില്ലാത്ത തവണ ഇത് കണ്ടു🤣🤣🤣🤣🤣

  • @shyjumadambi4020
    @shyjumadambi4020 2 ปีที่แล้ว +2

    എത്ര കണ്ടാലും മതി വരാത്തൊരു itam

  • @SheejaSanu
    @SheejaSanu 9 หลายเดือนก่อน

    ഒരായിരം തവണ കണ്ടടിട്ടും മതിവരാത്ത സ്ക്കിട്.❤❤❤❤❤❤❤❤❤❤

  • @user-ot7yh7lp3v
    @user-ot7yh7lp3v 2 ปีที่แล้ว +1

    എത്ര പ്രാവശ്യം കണ്ടുന്ന് എനിക്ക് തന്നെ ഓർമ്മയില്ല

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +2

    ആദ്യത്തെ പാട്ടു കേൾക്കാൻ വേണ്ടി വരുന്ന വരുന്ന ഞാൻ. 💃💃💃💃

  • @ravindranks9748
    @ravindranks9748 2 ปีที่แล้ว +7

    I watched this 5 times wht a performance u both hats off u😆😆😆🎉🎉🙏🙏

  • @nihasvenjaramoodu842
    @nihasvenjaramoodu842 2 ปีที่แล้ว +2

    എന്റെ പൊന്നോ ചിരിച്ചു🤣🤣🤣🤣🤣🤨🤨🤨🤣🤣
    ഉപ്പാട് വന്നു

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf ปีที่แล้ว

    ഷാജി പുലിയല്ല.... പുപ്പുലി!നമ്മളെ ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയിരിക്കുവാ!

  • @sajithmp1344
    @sajithmp1344 9 วันที่ผ่านมา

    എത്ര കണ്ടെന്ന് ഒരു പിടിയും ഇല്ല 😂😂😂

  • @hendrygaming7060
    @hendrygaming7060 ปีที่แล้ว

    Karthik Suryaye kaanan varunna...njan💓💓💓💖

  • @shreekr69
    @shreekr69 2 ปีที่แล้ว +1

    ആദ്യത്തെ തവണ കണ്ടപ്പോൾ ചിരിച്ചു ഒരു പരുവം ആയി

  • @aswathianeesh2425
    @aswathianeesh2425 ปีที่แล้ว +3

    അയ്യോ എനിക്ക് വയറുവേദനയെടുക്കുന്നു 😁ശ്വാസം കിട്ടാതായിപ്പോയി 😂😂

  • @raziqramzan459
    @raziqramzan459 2 ปีที่แล้ว +5

    1:25 😂🤣

  • @sreekalasree3094
    @sreekalasree3094 2 ปีที่แล้ว +1

    ന്റെ പൊന്നോ എനിക്ക് വയ്യായ്യേ,,, ചിരിച്ചു ചിരിച്ചു ഞാൻ ചത്തു.... 👍👍👍👍👍👍👍

  • @firshad7861
    @firshad7861 2 ปีที่แล้ว +6

    കൊള്ളാം പൊളി സാനം😂🤣

  • @kmonkmon7531
    @kmonkmon7531 10 หลายเดือนก่อน +1

    ഒരു പൊട്ടൻ എന്തിന പിറകിൽ നിന്ന് ചുമ്മ പല്ലിളിക്കുന്നത്😁😁

  • @alluappueditz8371
    @alluappueditz8371 5 หลายเดือนก่อน

    പേരക്കാ യുണ്ടോ എന്ന ഒന്നിങ്ങെട് 😆🙌🔥

  • @ashrafmry1971
    @ashrafmry1971 2 ปีที่แล้ว +2

    ഇവർ രണ്ടു പേരും പൊളിയാ 😄😄😄😄😄😄👍👍👍👍

  • @ramshadrahz1491
    @ramshadrahz1491 2 ปีที่แล้ว +2

    വിക്കുള്ള എന്നെ പോലുള്ളവരെ ഇങ്ങനെ പരിഹസിച്ചു ചിരിക്കരുത് please 🙂

  • @m2world510
    @m2world510 หลายเดือนก่อน

    യെത്ര കണ്ടിട്ടും മടുക്കാത്ത സ്കിറ്റ് 😆😆

  • @mohanpk5082
    @mohanpk5082 2 ปีที่แล้ว +1

    എത്ര കണ്ടാലും ബോറടിയില്ലാത്ത കോമഡി ഷാജി തകർത്തു

  • @helplessroute
    @helplessroute ปีที่แล้ว +3

    ഇത്രയും നിലവാരമുള്ള കോമെടിയൊക്കെ അടിക്കുന്ന കാലമാണിതെന്ന് ആരെങ്കിലും ആ കോമഡി സ്റ്റാർസ്കാർക്ക് ഒന്ന് പറഞ്ഞു കൊടുക്കോ....

  • @ശ്രീലക്ഷ്മിവിഷ്ണു

    Old episode 😒🙄.. Ennalum adipoli anu❤️

  • @maymoonahussain8653
    @maymoonahussain8653 2 ปีที่แล้ว +2

    Chirichu pandradagyy super perfomensarnnu onnum paryanillaa..super...super....

  • @rageshkomayullathil2835
    @rageshkomayullathil2835 2 ปีที่แล้ว +4

    അടിപൊളി പൊളിച്ചു 👍👍👍👍

  • @antonyrajraj8368
    @antonyrajraj8368 ปีที่แล้ว

    மிக சிறப்பு எனக்கு மலையாளம் தெரியாது ஆனால் இந்த நகைச்சுவை மிக பிடித்திருக்கிறது வாழ்த்துக்கள் என் அண்ணன் இருவருக்கும் வாழ்க வளமுடன்

  • @sharfusharafu7092
    @sharfusharafu7092 2 ปีที่แล้ว +2

    Chirichu chatthu pwoli 👍😛😜