A Day In My Life❤️

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • A Day In My Life Malayalam Vlog

ความคิดเห็น • 373

  • @liyahasifyyyuyyouyouy8263
    @liyahasifyyyuyyouyouy8263 ปีที่แล้ว +40

    നിങ്ങൾ ഭാഗ്യവതികളാണ് അല്ലാഹുവിനോട് എത്ര ശുക്കർ ചെയ്താലും മതിയാവില്ല നല്ല ഭർത്താക്കന്മാരെ കിട്ടിയതിൽ നിങ്ങൾക്കും പടച്ചോൻ തന്നിട്ടുണ്ട് ഒന്ന് കാശുവും ഇല്ല സ്നേഹവുമില്ല ഓരോരുത്തരുടെ വിധി

  • @subair2731
    @subair2731 ปีที่แล้ว +12

    അബ്ദുള്ള എന്ന പേര് ഈ തലമുറ മാതാപിതാക്കൾ ഇടാറില്ല ഇനി ഇട്ടാൽ തന്നെ രണ്ട് അക്ഷര വിളിപ്പേർ കാണാറുണ്ട് അങ്ങിനെ വിളിക്കുന്നതും കാണുന്നില്ല

  • @NazilasTasteworld
    @NazilasTasteworld ปีที่แล้ว +12

    വീഡിയോസ് ഒക്കെ പൊളിയാണ് dear 🥰👍

  • @Vxdssertggv
    @Vxdssertggv ปีที่แล้ว +2

    വഅലൈകുമുസ്സലാം ഷഹാന നിന്റെ വിഡിയോ പോളിയാണ് എന്നാ സപ്പോർട് ചെയ്യണേ ജ്ഞാൻ full sapportanu🥰🥰👍

  • @achumansu5077
    @achumansu5077 ปีที่แล้ว +7

    ഇത്താന്റെ ഈ ചിരിയും സംസാരവും aan ഈ vdo high lite✌️😍masha allah

    • @shahna_shefi
      @shahna_shefi  10 หลายเดือนก่อน

      ❤️❤️

  • @shafisofi4893
    @shafisofi4893 ปีที่แล้ว +20

    അടിപൊളി 👍👍👍
    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളെ വ്ലോഗ് കാണുന്നത്.
    സൂപ്പർ ആയിട്ട് ഉണ്ട്..

  • @malabar_tech
    @malabar_tech ปีที่แล้ว +18

    ഒരിക്കലും തല്ലല്ലേ ഒരുപാട് ഇഷ്ടം ആയി അവന്റെ കുസൃതി ഇ പ്രായത്തിൽ അങ്ങേനെയാ ആദ്യമായ് നിങ്ങളെ വിഡിയോ കണ്ടത് ഇഷ്ടമായി

  • @safiyaazeez5139
    @safiyaazeez5139 ปีที่แล้ว +1

    ഞാൻ 2ദിവസമേ ആയുള്ളൂ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിട്ട് എനിക്ക് നിങ്ങളെ ഇഷ്ടം ആയി 👍

  • @rafhanvlogs3246
    @rafhanvlogs3246 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാണ് ഇത്താന്റെ വീഡിയോ കാണുന്നത് ഞാൻ സൗദിയിലാണ് ഇത്താന്റെ വീഡിയോ എനിക്കെ ഇഷ്‌ടായി ഞാൻ നല്ലോണം ഇവിടെ നിന്നിട്ട് നല്ല weight കൂടിയിട്ടുണ്ട് ഇത്ത നോർമ്മൽ ആണ് എനിക്കും അത് പോലെ ആകണം 😍

  • @MusicalDosth
    @MusicalDosth ปีที่แล้ว +3

    Sukam alhamdu lillahh❤❤

  • @safiyapazhedath5838
    @safiyapazhedath5838 ปีที่แล้ว +2

    അബ്ദുളളാപേര്ഉഷാറായി

  • @aman4870
    @aman4870 ปีที่แล้ว +2

    ഒത്തിരി ഇഷ്ടായി ട്ടോ നിങ്ങളുടെ വീഡിയോ 👍🏻👍🏻

  • @bashibashinishi4750
    @bashibashinishi4750 ปีที่แล้ว +2

    ഇത്ത നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് ഒരിക്കലും ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തിൽ ഡയറക്ടറായി വെക്കരുത് അതാണ് നമ്മൾക്ക് അസുഖം കൂടിക്കൂടി വരുന്നത്

    • @shahna_shefi
      @shahna_shefi  ปีที่แล้ว +1

      Aa container nte number 5 anu athu ovenil vekkunna type anu

  • @smvlogsmotivationtips587
    @smvlogsmotivationtips587 ปีที่แล้ว +2

    ഇൻസ്റ്റയിൽ എപ്പഴും കാണാറുണ്ട് but youtube channel ഉള്ള കാര്യം ഇപ്പഴാ അറിഞ്ഞത് 😍

  • @muneermuneer4336
    @muneermuneer4336 ปีที่แล้ว +2

    Ninne kanumbol ni kalliyanam kazinhedenn thonnunnilla

  • @azumol-nj3jz
    @azumol-nj3jz ปีที่แล้ว +6

    സുന്ദരി താത്ത ആണ് ❤❤❤ഇക്കയും മക്കളും എല്ലാം പെരുത്ത് isttaya നിങ്ങളെ ഫാമിലി യെ

  • @kochikkari
    @kochikkari ปีที่แล้ว +7

    സംസാരം ചിരി 👌👌👌

  • @shyamalaravi3327
    @shyamalaravi3327 ปีที่แล้ว +2

    ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കണ്ടത് ഒരുപാട് ഇഷ്ട്ടമായി ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്

  • @SunithaManivel-wc9sm
    @SunithaManivel-wc9sm 3 หลายเดือนก่อน

    Appus romba amaithiyana kutti so u r very cute sis ur family is so luvly Masha allah

  • @suharasuhara2433
    @suharasuhara2433 ปีที่แล้ว +4

    ഇടത്തെ കയ്കൊണ്ടാണ് ഭക്ഷണം കൊടുക്കുന്നത്

  • @sabiravloge3359
    @sabiravloge3359 ปีที่แล้ว +14

    അപ്പൂസിന്റെ ചിരി പൊളിയാട്ടോ monu❤️❤️❤️❤️😊

  • @skvlogvision
    @skvlogvision ปีที่แล้ว +5

    ഒരു പ്രവാസി 🥰waiting

  • @rasheedkv8
    @rasheedkv8 ปีที่แล้ว +1

    Hai Abdullah

  • @faisalfaisal4743
    @faisalfaisal4743 ปีที่แล้ว +1

    അടിപൊളി കറി സൂപ്പർ കറി ഞാൻ ഇങ്ങോടെ വീഡിയോ കാണാറുണ്ട്

  • @liyaranafamily
    @liyaranafamily ปีที่แล้ว +4

    അടിപൊളി ആയിട്ടോ 👌

  • @aman4870
    @aman4870 ปีที่แล้ว +15

    ഞാനും മൈഗ്രൈൻ കൊണ്ട് കുറെ വർഷമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് ഒരു പുതിയ അറിവാണ് ട്ടോ.insha allah നാളെ മുതൽ ഞാനും ട്രൈ ചെയ്യും 👍🏻👍🏻

    • @shahna_shefi
      @shahna_shefi  ปีที่แล้ว

      Try it’s a best result for migraine 🥰✌️

    • @nazzworld943
      @nazzworld943 ปีที่แล้ว +1

      Migraine maran ulla product unnde veeno

    • @achumansu5077
      @achumansu5077 ปีที่แล้ว

      @@nazzworld943 ys

  • @mrs.sameer4978
    @mrs.sameer4978 ปีที่แล้ว +1

    Njanum maigrine ulla aalan...thnku ithaa..enikkum try chaidhu nokanm...chood vellam

  • @pathusssworld6634
    @pathusssworld6634 ปีที่แล้ว +3

    കുട്ടികളുടെ പേരുകൾ നല്ല പേരുകൾ ആണ്,ഇന്നത്തെ തലമുറ ഓരോ മോഡേൺ പേരും കൊണ്ട് ഇറങ്ങും

  • @askuayanikkode
    @askuayanikkode ปีที่แล้ว +2

    നാട്ടിൽ വരുമ്പോൾ ഒന്ന് contact cheyyo നമുക്കും ഒരു vlog ചെയ്യാനാ 👍🏻

  • @chemmushereef
    @chemmushereef ปีที่แล้ว

    😍😍

  • @ansarm7922
    @ansarm7922 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം ഡെയിലി കാണുന്നതാണ് സൂപ്പർ വീഡിയോസ് ആണ് എല്ലാം

  • @unaisck4664
    @unaisck4664 ปีที่แล้ว +31

    നിങ്ങളുടെ ചിരിയാണ് മെയിൻ 🥰👍

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 ปีที่แล้ว +1

    Best day in life vedeo 2023 polich ❤

  • @SafvanaSafvana-jb3ry
    @SafvanaSafvana-jb3ry ปีที่แล้ว +1

    ഇടദ് കൈ കൊണ്ടു ആണോ ഫുഡ്‌ കഴിക്കാറ് 🤔

    • @shahna_shefi
      @shahna_shefi  10 หลายเดือนก่อน

      Front camera anu atha angne thonunth

  • @Ma_xin
    @Ma_xin ปีที่แล้ว +1

    അമാനുള്ള പാവം കുട്ടി ആണല്ലോ

  • @shabananasrin4922
    @shabananasrin4922 ปีที่แล้ว +1

    ഉമ്മാന്യേം മോനേറെയും ചിരി വളരെ ഇഷ്ടമായി എനിക്ക് ഞാനൊരു 12 പേരക്കുട്ടികളുള്ള ഉമ്മയാണ്❤😅😅😅😅😅

  • @MusthafaMuhammad-c8p
    @MusthafaMuhammad-c8p ปีที่แล้ว

    Nane arabi veettila abh

  • @afrahshahda5318
    @afrahshahda5318 ปีที่แล้ว

    നിങ്ങൾ ഇങ്ങനത്തെ വീഡിയോ ഒന്നും പാടി ചെയ്യൂ ഇഷ്ടപ്പെട്ടോ ഒരുവട്ടം കൂടി ചെയ്യൂ നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ട് പ്ലീസ് പ്ലീസ് എന്റെ പേര് ശ

  • @askuayanikkode
    @askuayanikkode ปีที่แล้ว +6

    വീഡിയോക്ക് wait ചെയ്ത് കുഴങ്ങി 😪👍🏻👍🏻🥰

  • @assainarassainar3000
    @assainarassainar3000 ปีที่แล้ว +1

    Beuthy vlog nice. Famy

  • @shamnashazz1310
    @shamnashazz1310 ปีที่แล้ว

    അസ്സലാമു അലൈക്കും...
    ഷഹന ചൂട് ഫുഡ്‌ പ്ലാസ്റ്റിക് പാത്രത്തിൽ എടുക്കരുത്... ചെറിയൊരു rqt

    • @shahna_shefi
      @shahna_shefi  ปีที่แล้ว

      Va alaikkumussalam.. aa container nu
      Number 5 anu 🥰

  • @kochikkari
    @kochikkari ปีที่แล้ว +1

    Hi

  • @mubashiranasreen-js6lj
    @mubashiranasreen-js6lj ปีที่แล้ว

    ❤suppar. Allhubarakkath. Cyyatty

  • @abullak4126
    @abullak4126 ปีที่แล้ว

    ellam.ok.engilumningaludefoodkazikkunnareethishriyayilla.karanamvalathekaikonduthannekazikkanam.sory

    • @shahna_shefi
      @shahna_shefi  ปีที่แล้ว

      Mirror effect anu,,frond camera alle,,appol opsite ayittnu camerayil kanikkunth 😊

  • @ShabanaShabu-p9z
    @ShabanaShabu-p9z หลายเดือนก่อน

    Shahnatha Bahrain il evidaya

  • @ShareenaLukhman-q6x
    @ShareenaLukhman-q6x ปีที่แล้ว +1

    Nigalude vedio super an👍😍

  • @farvee8059
    @farvee8059 ปีที่แล้ว +1

    Eth meyilachi anu edunne onnu parayamo pls

  • @diyanasvlogs
    @diyanasvlogs ปีที่แล้ว +1

    Hi

  • @nazeemam6664
    @nazeemam6664 ปีที่แล้ว +1

    Abdullah mon. 💚💚💚💓😘

  • @Rejularashid
    @Rejularashid ปีที่แล้ว

    Etha bahrainl evideyaa

  • @musthafakunhibavamusthafak1292
    @musthafakunhibavamusthafak1292 ปีที่แล้ว +1

    Hi

  • @RaseenaA-fg5jk
    @RaseenaA-fg5jk ปีที่แล้ว

    എനിക്കും മൈഗ്രൻ ഉണ്ട് ഞാൻ എന്നുംരാവിലെ വെള്ളം കുടിക്കാറുണ്ട്

  • @rahilarafeek7694
    @rahilarafeek7694 ปีที่แล้ว +2

    നല്ല ഹസ്ബന്റിന കിട്ടിയത് തന്നെ ബാഗ്യം

  • @mydreamfamily710
    @mydreamfamily710 10 หลายเดือนก่อน

    Super ummayum monum poliyanu ❤❤❤❤❤

  • @thottumkaravlogs7796
    @thottumkaravlogs7796 ปีที่แล้ว +2

    Nan adhyamayi kanunne ishtayi

  • @ansaryk6389
    @ansaryk6389 ปีที่แล้ว +3

    ❤️😘

  • @AbdhuKavanoor
    @AbdhuKavanoor ปีที่แล้ว +1

  • @noufijinu5081
    @noufijinu5081 ปีที่แล้ว +1

    Cheriya mon ethra vayassayi

  • @saheerasaheer6663
    @saheerasaheer6663 4 หลายเดือนก่อน

    വലത് കൈ കൊണ്ട് തിന്നു

    • @shahna_shefi
      @shahna_shefi  4 หลายเดือนก่อน

      Frnt cam anu🥰

  • @fahadvallipadan2676
    @fahadvallipadan2676 ปีที่แล้ว

    നിങ്ങൾ വീഡിയോ സൂപ്പർ

  • @aaamisworld2856
    @aaamisworld2856 ปีที่แล้ว +5

    cute

  • @MR_YO_04
    @MR_YO_04 ปีที่แล้ว +2

    🤩

  • @shylabeevi5071
    @shylabeevi5071 4 หลายเดือนก่อน

    ❤❤❤

  • @IsmailkpShakesha
    @IsmailkpShakesha ปีที่แล้ว +1

    Poli super

  • @arathi4030
    @arathi4030 ปีที่แล้ว

    God bless you

  • @sharafaliathikkavil1920
    @sharafaliathikkavil1920 ปีที่แล้ว +1

    First time kanunnu nalla family.nallad varatte..

  • @shihabshihab5874
    @shihabshihab5874 ปีที่แล้ว +1

    👍സൂപ്പർ

  • @junaisahasain2093
    @junaisahasain2093 ปีที่แล้ว

    Edh syrum aan plzz vedio idamo

  • @raseenasadik1541
    @raseenasadik1541 ปีที่แล้ว

    Njan adyayittan ningade video kanunne.super aan❤.subscribe cheythittund kto

  • @faisalmohammed7882
    @faisalmohammed7882 ปีที่แล้ว

    ഓറഞ്ച് ജൂസ് ബി പി ക്ക് നല്ലതാണേ

  • @reusafaffa9523
    @reusafaffa9523 ปีที่แล้ว

    Itha nattil karunagapally evideyan natil...

  • @sabujiroaduvila7822
    @sabujiroaduvila7822 ปีที่แล้ว +1

    👌👌👌

  • @thottavaadi1212
    @thottavaadi1212 ปีที่แล้ว +2

    ആഹാ 😁😁❤❤😘

  • @jawharahmad7679
    @jawharahmad7679 ปีที่แล้ว

    q😛😳😛😢

  • @suahana
    @suahana ปีที่แล้ว

    edh crem use cheyyunnath

  • @sabeenasaadhu5944
    @sabeenasaadhu5944 ปีที่แล้ว +1

    😍

  • @shaf480
    @shaf480 ปีที่แล้ว

    എന്നും നല്ലത് വരട്ടെ..

  • @bavabava6491
    @bavabava6491 ปีที่แล้ว

    Antha glmrrrr

  • @mrs.sameer4978
    @mrs.sameer4978 ปีที่แล้ว +4

    Amanullha endhoru paavamm...masha allah..

  • @nahlakp853
    @nahlakp853 ปีที่แล้ว

    Ithaak avide ntha job

  • @shihabt4491
    @shihabt4491 ปีที่แล้ว

    Ninnekittiyavan bagyavananu

  • @nusranusra5442
    @nusranusra5442 ปีที่แล้ว +1

    😅😅😅😅😅😅😅

  • @shihanmananshihanmanan920
    @shihanmananshihanmanan920 ปีที่แล้ว

    Ithante oro short vedio ente czn enik ayachu thannirunnu ninne poleyund enn paranjit... Nokiyapo same 😘😘 ente dupine njn thiricharinju😘😘😘😘.. Annu muthal aanu ithante vedoz kanan thudangiyath....

  • @Anas-ve5qt
    @Anas-ve5qt ปีที่แล้ว +1

    👍😊

  • @feminapfemina1900
    @feminapfemina1900 ปีที่แล้ว

    Ende mon avide Lulu vil anu work

  • @cookwithmaryam13
    @cookwithmaryam13 ปีที่แล้ว

    അടിപൊളി. ❤

  • @thasleenanasheeth4060
    @thasleenanasheeth4060 ปีที่แล้ว

    എന്താ ഇതന്റെ ജോബ്

  • @junusenivlogs
    @junusenivlogs ปีที่แล้ว +4

    Nice vlog ❤❤❤

  • @haifahifa55
    @haifahifa55 ปีที่แล้ว +1

    Aadyayt kande vlog
    Munp instayl ahto kandnn

  • @Muhammedaliali-v9e
    @Muhammedaliali-v9e ปีที่แล้ว

    Manoharam.

  • @mubeenariyas1140
    @mubeenariyas1140 ปีที่แล้ว

    Bahrainil evideya thamasam

  • @hamnanvlog82766
    @hamnanvlog82766 ปีที่แล้ว

    Idaanoo arabi veed😊

  • @3mttech742
    @3mttech742 ปีที่แล้ว

    Oru minutil etra vattaman kannu chimmunnath. Kutamayit kanenda nalla bhangiyund ath kaanan

  • @yummybitemalayalam
    @yummybitemalayalam ปีที่แล้ว +1

    ❤️❤️❤️

  • @Hanavattoli
    @Hanavattoli ปีที่แล้ว

    Gulfil yavide

  • @achuarshu4592
    @achuarshu4592 ปีที่แล้ว

    Chirikkudukkayalle

  • @sajithak1544
    @sajithak1544 ปีที่แล้ว +2

    Nalla sweet🥰🥰

  • @sameerkotta3736
    @sameerkotta3736 ปีที่แล้ว

    Hi

  • @sadifari5284
    @sadifari5284 ปีที่แล้ว +1

    👍👍😍

  • @jasnajasnashaji2996
    @jasnajasnashaji2996 ปีที่แล้ว

    Ningal evideya thamasam. Ningalk entha job

    • @shahna_shefi
      @shahna_shefi  ปีที่แล้ว

      Bahrain west riffa, shaikh palasilanu