ദാൽ തടാകം കണ്ട് , സോനാമാർഗിലേക്ക് | EPI 11 | Ladakh Trip | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ശ്രീനഗറിലെ അതിമനോഹരമായ ദാൽ തടാകത്തിലെ ശിക്കാര വള്ളത്തിലൂടെയുള്ള യാത്രയും, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനും തുടർന്ന് കശ്‌മീരിലെ കാഴ്ചകൾ ആസ്വദിച്ച് സോനാമാർഗിലേയ്ക്കുള്ള യാത്രയും .
    Shikara Boat ride on the magnificent Dal Lake in Srinagar and a visit to Jawaharlal Nehru Botanical Garden and enjoying the sights of Kahmir to Sonamarg.
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 419

  • @anupp7812
    @anupp7812 ปีที่แล้ว +31

    ഇതൊക്കെ കാണുമ്പോഴാണ് സുജിത്തിന്റെ ഒക്കെ വ്ലോഗ് എത്ര ബോർ ആണെന്ന് തോന്നുന്നത്. ഇതാണ് ട്രാവൽ വ്ലോഗ് ❤❤

    • @francislobo9216
      @francislobo9216 ปีที่แล้ว

      അവൻ വെറും ഷോ .

    • @jayaraj6035
      @jayaraj6035 7 หลายเดือนก่อน +2

      അതെ

    • @prasanthkk8656
      @prasanthkk8656 3 หลายเดือนก่อน

      Sujith വെറും ജാട

    • @sureshgperumon7517
      @sureshgperumon7517 หลายเดือนก่อน

      അതിൽ കൂടുതലും പെയ്ഡ് ആണ്

    • @rock786.
      @rock786. 4 วันที่ผ่านมา

      Avarokke professional traveles anu ishta pedunnillel kananda

  • @paulytk204
    @paulytk204 ปีที่แล้ว +65

    ഒരു ടെൻഷനും ഇല്ലാത്ത ഇതാവണം 👍👍കുടുംബം. സംസാരത്തിലും പെരുമാറ്റത്തിലും നല്ല വിനയം നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

    • @manumohankumar6454
      @manumohankumar6454 ปีที่แล้ว +1

      അത് നല്ല ഡൗലോഗ്

    • @OpoMobilekannur
      @OpoMobilekannur 3 หลายเดือนก่อน

      ​@@manumohankumar6454to 24:37

  • @premrajcvviayan4171
    @premrajcvviayan4171 ปีที่แล้ว +30

    രതീഷും കുടുബ വും വളരെ നന്നാകുന്നുണ്ട്.... food ഉം കൂടി Explore ചെയ്താൽ കൊള്ളാം

  • @girijaek9982
    @girijaek9982 ปีที่แล้ว +36

    വളരെ ഇഷ്ടപ്പെട്ട ഒരു travel blog ആണ് ഇത്..നിങ്ങൾ രണ്ടുപേരും സ്വന്തക്കാരെപ്പോലെ ആയിക്കഴിഞ്ഞു...കുട്ടികൾക്ക് നല്ല ഒതുങ്ങിയ പെരുമാറ്റം.. നിങ്ങൾ ഭാഗ്യവാന്മാർ.. എന്നും അങ്ങനെ ആയിരിക്കട്ടെ..All the best

  • @jomonjames3537
    @jomonjames3537 ปีที่แล้ว +17

    കാഷ്മീർ നിർഭയം സന്ചാരികളുടെ പറുദീസയാക്കിയ കേന്ദ
    രസർക്കാരിന് അഭിധനന്ദനങൾ .Thank you for uploading beatiful kashmir.

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว +2

      Good steps and reforms, present government needs appreciation on Kashmir front.

  • @francislobo9216
    @francislobo9216 ปีที่แล้ว +5

    ഈ ജന്മം എന്തായാലും ഇങ്ങനെ ഒരു യാത്ര സാധിക്കില്ല. എല്ലാം വ്യക്തമായി പറഞ്ഞ് കാണിച്ച് തന്നതിന് ഒരായിരം🙏🙏🙏

  • @lissywilson6258
    @lissywilson6258 ปีที่แล้ว +6

    കാഴ്ച മനോഹരമാണ്, വഴി കാണുമ്പോൾ പേടി തോന്നി ❤

  • @vpthomas1536
    @vpthomas1536 ปีที่แล้ว +10

    കാഴ്ചകൾ. അതിമനോഹരം..... Food explore കൂടി ഉൾപെടുത്തുക.... 👍👍

  • @noufalm902
    @noufalm902 ปีที่แล้ว +12

    കണ്ടിട്ട് ഇന്ന് തന്നെ പോവാൻ തോന്നുന്നു
    കശ്മീർ 🥰🥰🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +2

    കശ്‍മീർ ന്റെ ഭംഗി എത്ര കണ്ടാലും മതി ആകില്ല... ഓരോ കശ്‍മീർ വീഡിയോ യും വ്യത്യസ്ഥ അനുഭവം 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +16

    എന്തു ഭംഗിയ sonamarg... Real സോനാ ☺️... ഇന്ത്യയിലെ സൂര്യൻ അസ്‌തമിക്കാത്ത നാട് ❤️😍👍🏻

  • @deepakbalu7491
    @deepakbalu7491 ปีที่แล้ว +7

    Thanks for showing Kashmir view. Thanks for Modiji for providing peaceful atmosphere.

  • @suseelankavunkal3450
    @suseelankavunkal3450 ปีที่แล้ว +3

    ഈ വീഡീയോയിൽ, പൊന്നുവിനെ കാണിക്കുന്നേയില്ല. കാശ്മീരിന്റെ നല്ല കാഴ്ചകൾ ഇനിയും വരട്ടെ. അഭിനന്ദനങ്ങൾ :

  • @unnikrishnankarimath2680
    @unnikrishnankarimath2680 ปีที่แล้ว +5

    ഭൂമിയിൽ ഒരു സ്വാർഗം ഉണ്ടെങ്കിൽ അത് ഇതാണ് എന്ന് നെഹ്‌റു പറഞ്ഞത് എത്ര ശെരി... ഓരോ കാഴ്ചയും വ്യത്യസ്തം, ഓരോ സീസണും ഓരോ നിറങ്ങൾ.. ഒരിക്കലും കാശ്മീർ കാഴ്ചകൾ മടുപ്പിക്കില്ല... ഞങ്ങൾ സോനമാർഗിൽ തങ്ങിയ സമയം വൈകുന്നേരം ഒരു കാറ്റ് വീശി... ആളുകളെ വരെ പറപ്പിക്കുന്ന കാറ്റ്... പെട്ടന്ന് മഴ പെയ്തു.. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു സഹോദരി കുതിരപ്പുറത്ത് നിന്ന് വീഴുകയും ചെയ്തു...നിങ്ങളുടെ കൂടെ ദൈവം ഉള്ളത് കൊണ്ട് മോൾക്ക് കൂടുതൽ ഒന്നും പറ്റിയില്ല... കുതിരകൾക്ക് അവന്മാർ ആവശ്യത്തിന് ഫുഡും വിശ്രമവും കൊടുക്കുന്നില്ല എന്നതാണ് ശരി...
    ജാൽ തൽ എന്ന സ്ഥലം വരെയേ ഞങ്ങൾ പോയുള്ളു, the last valley of Kashmir ആണ് ജാൽ തൽ.. അമർനാധ് യാത്രയുടെ ഒരു ബേസ് ക്യാമ്പ് അവിടെ യുണ്ട്, ഹെലിപ്പാഡ് ഉള്ളത്...tunnel works അവിടെ നടക്കുന്നുണ്ടായിരുന്നു... നിങ്ങളുടെ ഓരോ എപ്പിസോടും കൂടുതൽ മനോഹരം ആകുന്നു... അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു....

  • @sreedharanpillai9745
    @sreedharanpillai9745 ปีที่แล้ว +2

    ഇന്നലത്തെ വിഡിയോ വളരെ മനോഹരമായിരുന്നു.ഇന്നത്തെ വിഡിയോ അതിലും മികച്ചതാണ്.പറയാൻ വാക്കുകളില്ല.അതിമനോഹരമായ ദൃശ്യങ്ങൾ.

  • @chackomanivelil4582
    @chackomanivelil4582 ปีที่แล้ว +11

    കാശ്മീർ സാധാരണ ജീവിതത്തിൽ എത്തി. മോഡി സർക്കാരിന്റെ നേട്ടം തന്നെ 👍

  • @ligibabu7365
    @ligibabu7365 ปีที่แล้ว +8

    കശ്മീർ കാണുമ്പോൾ മഞ്ഞുമലകൾ തന്നെയാണ് ഭംഗി.. പച്ചപ്പും ഹരിതാഭയും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ..

    • @zachariamammen8194
      @zachariamammen8194 ปีที่แล้ว

      മഞ്ഞു പുതച്ച കാശ്മീരാണ് എനിക്കും ഇഷ്ടം.
      KL04.

  • @paulytk204
    @paulytk204 ปีที่แล้ว +3

    കാശ്മീർ കാഴ്ചകൾ അതിമനോഹരം. 👍👍

  • @TomTom-yw4pm
    @TomTom-yw4pm ปีที่แล้ว +5

    @ 12:22 , regarding mileage it is mainly due to higher elevation(less oxygen) besides other factor Ratheesh mentioned.

  • @zachariamammen8194
    @zachariamammen8194 ปีที่แล้ว +2

    സോനാ മാർഗ്ഗിന്റെ ഭംഗി അത്രയും കാണിച്ചു തന്നതിന് നന്ദി🙏
    തുടർന്നുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
    KL04.

  • @jvgeorge1474
    @jvgeorge1474 ปีที่แล้ว +2

    രതീഷിൻ്റെ road and route knowledge, jawaab nahim he❤

  • @pvramachandran1076
    @pvramachandran1076 ปีที่แล้ว +4

    We also travel with your family n enjoying scenic beauties of Kashmir in towns n countryside.

  • @RajeshKumar-dx4ue
    @RajeshKumar-dx4ue ปีที่แล้ว +1

    സൂപ്പർ വീഡിയോ
    രതീഷിന്റെ വിവരണം അടിപൊളി keep it up
    All of you God bless

  • @KL50haridas
    @KL50haridas ปีที่แล้ว +3

    സോനമാർഗ് സൂര്യൻ അസ്‌തമിക്കാത്ത നാട്.. സൂപ്പർ.. ചേട്ടൻ വഴിചോദിച്ച ആ രണ്ടുപേരിൽ ഒരാൾ പച്ച ജാക്കറ്റ് ഉള്ള ആൾ എന്റെ ഒരു സുഹൃത്ത് അശോക് ബാലി ആണോ എന്ന് ഞാൻ സംശയിച്ചു. പുള്ളിയുടെ നാട് ഇവിടെ ആണ്. ഒരുപാട് നാൾ ഒന്നിച്ചു ജോലി ചെയ്തിരുന്നു.. 💙💙🌹🌹

  • @joetj962
    @joetj962 ปีที่แล้ว +2

    സോനമാർഗ് നല്ല സ്ഥലം ആണ്. ഹിന്ദിഫിലിം ഷുട്ടിങ് ലൊക്കേഷൻ ആണ്.ഉച്ചവരെ ദ്രാസ് നിന്നുള്ള വാഹനങ്ങൾ വരുകയും ഉച്ചകഴിഞ്ഞു ഇവിടെ നിന്നുള്ള വാഹനങ്ങൾ പോകുകയും ചെയ്യും.1996 ൽ ഇ റൂട്ടിൽ ഞാൻ എപ്പോഴും പോയിരുന്നു.

  • @shylajanshylan758
    @shylajanshylan758 ปีที่แล้ว +1

    നിങ്ങളുടെ കുടുംബം ഒന്നിച്ചുള്ള വിനോദ സഞ്ചാരവും കാഷ്മീരിലെ മനോഹരമായ കാഴ്ചകൾ, ദാൽ തടാകത്തിലെ സഞ്ചാരകാഴ്ചകൾ വളരെ ഇഷ്ടമായി..കാഷ്മീർ വിനോദസഞ്ചാരത്തിന് പറ്റിയ സ്ഥലമാണെന്ന് ലോകരെ വിളിച്ചറിയിക്കുന്നു.ഇതിലൂടെ കാഷ്മീരിൻറെ വികസനങ്ങളും ലോകർ അറിയുന്നു.നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസിക്കുന്നു.
    ❤️❤️❤️💐💐💐🎉🎉🎉👍👍👍
    ഷൈലജൻ. എ.
    നീണ്ടകര.

  • @shameermukherjee8509
    @shameermukherjee8509 ปีที่แล้ว +2

    My next destination, My dream Destination.. ഈ വര്ഷം എന്തായാലും പോകും ❤

  • @bijupappachan4720
    @bijupappachan4720 ปีที่แล้ว +3

    അടിപൊളി സ്ഥലങ്ങൾ 👍👍👌👌

  • @Curryleaftravelvlog
    @Curryleaftravelvlog ปีที่แล้ว +3

    പുത്തെട്ട് ഫാമിലി.. എല്ലാവരും നല്ലപോലെ വെള്ളം കുടിക്കണം.. ഇല്ലെങ്കിൽ breathing problem ഉണ്ടാകും.. പൊന്നു എവിടെ ഇന്ന് കണ്ടില്ല വീഡിയോയിൽ...

  • @arunct9671
    @arunct9671 ปีที่แล้ว +1

    കാശ്മീരിന്റെ ഭംഗി വേറെ ലെവൽ

  • @shajeerali2520
    @shajeerali2520 ปีที่แล้ว +6

    ദാൽ lake ൽ Atm ഉം മസ്ജിദുമൊക്കെ ഉണ്ടെന്ന് പുതിയ അറിവാണ്... പിന്നെ കശ്‍മീർ എത്തിയപ്പോ തൊട്ട് കാണാൻ തുടങ്ങിയ മഞ്ഞുമലകൾക്കടിയിൽ അങ്ങനെ ഏറെക്കുറെ എത്തിയല്ലേ 😍പിന്നെ നിങ്ങൾ താമസിച്ച ഹോട്ടൽ കണ്ണനും നല്ല ഭംഗി ഉണ്ട് ആ front ൽ നിന്നുള്ള view😍

  • @suresh7138
    @suresh7138 ปีที่แล้ว +1

    അവിടൊക്കെ ഭൂമികുലുക്കം ഉണ്ടായെന്ന് വാർത്തയിൽ പറഞ്ഞല്ലോ കൊഴപ്പമൊന്നും ഇല്ലല്ലോ ല്ലേ.... അടിപൊളിയാത്ര 👍👍👍

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว +1

      Videos are of back date.

  • @sandeepsanthosh3439
    @sandeepsanthosh3439 ปีที่แล้ว +3

    I like Sonamarg😍
    Your videos are very very super😍

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +1

    കിടിലൻ വീഡിയോ ഒരുപാട് ഇഷ്ടം ആയി ♥️♥️♥️👍👍👌👌

  • @jvgeorge1474
    @jvgeorge1474 ปีที่แล้ว +2

    Super travel video, puthettu family, best wishes ❤

  • @thomasjoseph3055
    @thomasjoseph3055 ปีที่แล้ว +1

    എന്തൊരു രസമാണ് കാണാൻ നല്ല ഭംഗിയുണ്ട് കാശ്മീർ താഴ്‌വാരങ്ങൾ സൂപ്പർ വിഡിയോ പിന്നെ ഒരു കേരള വണ്ടി കണ്ടുവെന്ന് പറഞ്ഞിരുന്നുവല്ലോ അത് KL 58 അല്ലെ അത് കണ്ണൂർ ഇരിട്ടി രജിസ്ട്രേഷൻ വണ്ടിയാണ് ഇനിയും ഇതുപോലെ കാഴ്ച്ചകളും കാണാൻ അവസരം നടക്കട്ടെ🥰🥰🥰🥰😍😍😍😍

  • @baijujohn7613
    @baijujohn7613 ปีที่แล้ว

    ഈ സ്ഥലങ്ങളെല്ലാം പോയി കാണുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യം തന്നെ ....നിങ്ങളുടെ വീഡിയോയിലൂടെ പൈസ ചിലവില്ലാതെ ഇതൊക്കെ കാണുവാൻ സാധിക്കുന്നത് വലിയ ഭാഗ്യം തന്നെ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🥰🥰🥰🙏🙏🙏🤝🤝🤝❤️❤️❤️💐💐💐

  • @SMTT2023
    @SMTT2023 ปีที่แล้ว +2

    സൂപ്പർ അടിപൊളി
    ❤️😍👍👌🌹💐😘🙏😊

  • @jocl123
    @jocl123 ปีที่แล้ว +9

    ആദ്യം കണ്ടത് z-morh tunnelanu (6.5km) സോനാമാര്ഗിലേക് എളുപ്പത്തിൽ ചെല്ലാൻ ,zojila tunnel സോജിലാ പാസിൽ കൂടെയുള്ളതാണ്',സോജിലാ tunnel പ്രോജെക്ടിൽ മൊത്തം 3 tunnelukalund ,2 ചെറിയ tunnelum ഒരു 14 km -ലധികമുള്ള വല്യ tunnelum

  • @James211964
    @James211964 ปีที่แล้ว +3

    Sonamarg - എത്തുന്നതിനു മുൻപായി നിങ്ങൾ കണ്ട Tunnel project തന്നെയാണ് ഇന്ത്യയിലെ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ പണിതുവരുന്ന ഏറ്റവും നീളമുള്ള ടണൽ. ഏതാണ്ട് 14 km നീളം ഉണ്ടാവും ഇതിന്.
    യാത്രയും യാത്രാവിവരണവും നന്നാവുന്നുണ്ട്. ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ.

  • @user-zi2zj7rb6z
    @user-zi2zj7rb6z 8 หลายเดือนก่อน

    ഈ കാശ്മീർ ഒന്നും പോയി കാണാനുള്ള ഭാഗ്യം എനിക്കില്ല. ഒത്തിരി നന്ദി ജലജ

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +2

    Good go slow and steady,so by reaching Ladakh 50% u will be acclamatised.any way in leih-ladakh please be in indoor for 1-2day.then only roam around.all the best, take care.

  • @user-ns2rk5ex4j
    @user-ns2rk5ex4j ปีที่แล้ว

    കശ്‍മീർ കണ്ടില്ല എങ്കിൽ നഷ്ടം തന്നെ എന്തൊരു രസം കാണാൻ എത്ര കണ്ടാലും മതി വരില്ല

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว

    അടിപൊളിയാണ് നല്ല വഴി. വിവരണവും കൊള്ളാം. കാഴ്ചകൾ സുന്ദരം 👌🏻👌🏻👌🏻👌🏻

  • @SureshKumar-mu2fu
    @SureshKumar-mu2fu ปีที่แล้ว

    കാഷ്മീരിൽ പോയി കണ്ട പ്രതീതി ഉണ്ടായി. കാഷ്മീർ ട്രിപ്പ് വളരെ നന്നായിരിക്കുന്നു.

  • @vishnujayaprakash8337
    @vishnujayaprakash8337 ปีที่แล้ว +1

    ദാൽ lake and Sonamargh കിടു❤🤗🤘

  • @amjathrajus
    @amjathrajus ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ..വീഡിയോ കാണുന്ന ഞാൻ കശ്മീരില് ആണ് എന്നു തോന്നിപ്പോകുന്നു

  • @noohahmed2478
    @noohahmed2478 3 หลายเดือนก่อน

    I like muthu innocence too. Very qute and handsome. Minnu Kutty as well. Let kunhikkili join with next trip. Have a nice journey puthettu 'logs.

  • @bibinthomas6210
    @bibinthomas6210 ปีที่แล้ว +1

    നല്ല ഒരു എപ്പിസോഡ് അടിപൊളി

  • @mathewoommen2770
    @mathewoommen2770 ปีที่แล้ว +6

    Appreciate your updates..Happy to see that it's done with your children.
    I'm sure that this would be an inspiration to the new generations...
    Best wishes....

    • @user-nm3dz7td5c
      @user-nm3dz7td5c ปีที่แล้ว

      New generation has done much better video with one year old baby..

    • @mathewoommen2770
      @mathewoommen2770 ปีที่แล้ว

      @@user-nm3dz7td5c I appreciate your comment but this is something different. You should appreciate that..

    • @user-nm3dz7td5c
      @user-nm3dz7td5c ปีที่แล้ว

      @@mathewoommen2770 what is the speciality here..?
      They are travelling with grown-up children..
      What I was telling in my comment is about a Malayali who travelled all over india with a toddler, it is available in youtube

    • @mathewoommen2770
      @mathewoommen2770 ปีที่แล้ว

      @@user-nm3dz7td5c Look gentleman, he's a professional vloger and I use to see his vlogs too. But, understand that this couple are professional heavy-duty drivers and they are sharing their experiences with their kids allowing them to drive most of the places.
      This is something different what you're trying to establish.

    • @user-nm3dz7td5c
      @user-nm3dz7td5c ปีที่แล้ว

      @@mathewoommen2770 Now you has a point, I agreed that...

  • @pulikkalmannathjamsheer6782
    @pulikkalmannathjamsheer6782 ปีที่แล้ว

    നിങ്ങൾ എല്ലാ വീഡിയോയും കാണാറുണ്ട് very nice .... നാളത്തെ ...വീഡിയോക്ക് ... കട്ട വൈറ്റിംഗ്

  • @martingeorge1673
    @martingeorge1673 ปีที่แล้ว +1

    🙏🌹🥰💞കാഴ്ചകൾക്ക് നന്ദി 🌹🙏

  • @KrishnaKumar-zr3yd
    @KrishnaKumar-zr3yd ปีที่แล้ว +2

    പൊന്നൂ നെ വീഡിയോയിൽ കാണിക്കുന്നില്ലല്ലോ🙏 കാഴ്ചകൾ എല്ലാം മനോഹരം

  • @Rajeshvallikunnam
    @Rajeshvallikunnam ปีที่แล้ว +2

    എല്ലാവർക്കും നിർഭയം പോകാൻ പറ്റുന്ന കശ്മീർ

  • @sivandas8169
    @sivandas8169 ปีที่แล้ว +1

    Sonamarg, ക്യാപ്റ്റൻ മൂഡ്, drass, പിന്നെ cargil, leh ക്ക് 25 km ബാക്ക് ഒരു ഗുരുദ്വാര ഉണ്ട് അവിടെ ഭക്ഷണം ഫ്രീ ആണ് എല്ലാവർക്കും കഴിക്കാം

  • @noohahmed2478
    @noohahmed2478 3 หลายเดือนก่อน

    Your travel information is too useful. Thanks.

  • @vinodkumarkk
    @vinodkumarkk ปีที่แล้ว +5

    Please try to upload videos every day. Since you are uploading after your journey, split the video accordingly. You can show one day journey in 2 or more episodes.

  • @user-jw1fr7bn2n
    @user-jw1fr7bn2n ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്
    കാഴ്ചകൾ എല്ലാം ഗംഭീരമായി.
    Thank you very much

  • @sujithrajan2000
    @sujithrajan2000 ปีที่แล้ว +1

    Excellent and nice explanation.. Happy family trip.. Enjoy

  • @girishampady8518
    @girishampady8518 ปีที่แล้ว +1

    എന്നാ പറയാനാ.. അടിപൊളി വിഡിയോ... അല്ല പിന്നെ..❤

  • @b.v6891
    @b.v6891 ปีที่แล้ว +1

    Kunjungalkku. Class. Illae. Super journey. God is with u

  • @nejlajiss
    @nejlajiss ปีที่แล้ว +1

    മുത്തുപോലൊരു aആൺകുട്ടീ ❤❤

  • @rajehraju3809
    @rajehraju3809 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ ആ പക്ഷി ഇരണ്ട എന്ന് പറയും പിന്നെ കണ്ട ഫ്ലവർ താമര അല്ല ആമ്പൽ എന്നു പറയും thanks കാശ്മീർ കാണിച്ചു തന്നതിനു

  • @keerthana.s.9861
    @keerthana.s.9861 8 หลายเดือนก่อน

    ജലജക്ക്‌ ഇത്രെയും അറിവ് എവിടുന്നു കിട്ടി നല്ല അവതരണം.

  • @James211964
    @James211964 ปีที่แล้ว +3

    നിങ്ങളുടെ youtube travel vlogs എല്ലാം follow ചെയ്യുന്ന ഒരാളാണ് ഞാൻ(ഡൽഹിയിൽ വസിക്കുന്നു). വളരെ നന്നാവുന്നുണ്ട്. എല്ലാവിധ ഭാവുകങ്ങളും.
    നിങ്ങൾ പലവുരു ആവർത്തിച്ചു പറഞ്ഞ ഒരു വാക്ക് "ദാൽ തടാകം", അത് ദാൽ അല്ല - "ദൽ തടാകം" ആണ് ട്ടോ.
    നിങ്ങളുടെ കുടുംബ യാത്രകൾ ഒത്തിരി ഇഷ്ടപ്പെടുന്നു. ഞങ്ങളും ഒത്തിരി യാത്ര ചെയ്യുന്നവരാണ് പക്ഷെ vlogs ഒന്നും ഇല്ലാട്ടോ.

  • @ktkheaven4639
    @ktkheaven4639 11 หลายเดือนก่อน

    nice family 👌👌👌കശ്മീർ ഡ്രസ്സ്‌ അടിപൊളി..

  • @johnyulahannan9601
    @johnyulahannan9601 ปีที่แล้ว

    കാശ്മീർ കാഴ്ചകൾ സുന്ദരമായിരുന്നു. വളരെ സന്തോഷം.

  • @sumeshvasu7524
    @sumeshvasu7524 ปีที่แล้ว

    (5:30sec) മുത്ത് ഡ്രൈവിങ് അടിപൊളിയാണല്ലോ❤️👌

  • @dejymj209
    @dejymj209 ปีที่แล้ว

    2022ൽ ഞാനും ശ്രീനഗറിൽ നിന്നും സോനമാർഗ് വഴി കാർഗിൽ,, ലേ-ladak പോയിരുന്നു, തിരിച്ചു നിങ്ങൾ പോന്ന വഴി തന്നെ,രോഹതാങ് പാസ്സ് വഴി മണാലി

  • @ashokancp2282
    @ashokancp2282 4 หลายเดือนก่อน

    മുത്ത് അടിപൊളി തമാശ പൊട്ടിച്ചത് കൊള്ളാം, നേരം വെളുക്കുന്നത് 😆😆

  • @unnikicha9205
    @unnikicha9205 ปีที่แล้ว

    എല്ലാദിവസവും വിഡിയോ ഇടണം ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ യാത്ര

  • @KL58Jini
    @KL58Jini 3 หลายเดือนก่อน +1

    ponnu fans vaaaa❤❤❤

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 ปีที่แล้ว +1

    Super vlog mam 😊😊😊😊

  • @vijayanv.k139
    @vijayanv.k139 ปีที่แล้ว +1

    Zhojila tunnel srart from sonamarg zero point,,,,you can see 2 tunnels,,,and see the zindth river also,,,on the way to dress,,,Kargil,,, l have visited that place 3 months back,,,,,room,,,available in sonamarg and drass,,,and one more place ,, Panjali khunje, before Kargil,,,,,,wish you happy journey,,,,

  • @cjhghh7822
    @cjhghh7822 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻❤️

  • @mohannair1772
    @mohannair1772 ปีที่แล้ว +3

    Don't forget to visit sankaracharias temple

  • @babythomas7183
    @babythomas7183 ปีที่แล้ว

    NH 1 ആദ്യമായി കാണുകയാണ് thanks

  • @parveenkumar-eb5bx
    @parveenkumar-eb5bx ปีที่แล้ว

    നിങ്ങൾ... Dal👍 ലെക്ക് പോയിട്ട്... മിസ്സ്‌ ചെയ്തു സങ്കരാചര്യ ambalaam

  • @rpm2960
    @rpm2960 ปีที่แล้ว

    Yeniyulla yathra dhushkaram pidichathanu, carefully 👍🏻

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +1

    മനോഹരം 😍🌹🌹

  • @guntupallisrinivasrao3622
    @guntupallisrinivasrao3622 ปีที่แล้ว +3

    Happy journey nd safe drive nd save life🌹❤

  • @sureshpoola4627
    @sureshpoola4627 11 หลายเดือนก่อน

    A Beauty State in deep South to Beautiful places in Kashmir area very nice trip with your family sir

  • @pramodshet9473
    @pramodshet9473 ปีที่แล้ว

    Happey familey trip enjoy jalaja ji

  • @user-fn6dx9ob3h
    @user-fn6dx9ob3h ปีที่แล้ว +13

    കശ്മീർ സ്വർഗം ആക്കിയ മോദിക്ക് ആണ് ക്രെഡിറ്റ്‌ കൊടുക്കേണ്ടത്..

    • @user-ek4zp5id2u
      @user-ek4zp5id2u 11 หลายเดือนก่อน

      1:01 മാഷാ അള്ളാഹ്

  • @NURUNNI
    @NURUNNI ปีที่แล้ว +2

    Kashmir is wonderful and scenic. Golden mountain scenes of Sonamarg are unbelievable. Beyond Sonamarg, the scenes would be more breathtaking. You enjoy while driving, while we do by watching your vlogs. All the best.

  • @laluprasadprasad4517
    @laluprasadprasad4517 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @anuthomas8772
    @anuthomas8772 ปีที่แล้ว

    Good frames Chechi ❤Adipoli 😊

  • @alim1704
    @alim1704 ปีที่แล้ว

    കണ്ടിട്ട് ഇന്ന് തന്നെ പോവാൻ തോന്നുന്നു
    കശ്മീർ 🥰

  • @tomypj2601
    @tomypj2601 ปีที่แล้ว

    Adipoli thankyou gbu.

  • @rajusoman8773
    @rajusoman8773 ปีที่แล้ว +1

    Cute family.buhuth acha hai

  • @VINEETH-V-PANICKER
    @VINEETH-V-PANICKER ปีที่แล้ว

    Molunte driving adipoli❤

  • @parvathisrsd2397
    @parvathisrsd2397 ปีที่แล้ว

    Super

  • @suneeshroshni
    @suneeshroshni 4 หลายเดือนก่อน

    👍👍👍

  • @akhildeepu6668
    @akhildeepu6668 7 หลายเดือนก่อน

    👌👍

  • @girishraman7216
    @girishraman7216 ปีที่แล้ว

    Njan poyittunde sonamadg. Supper.

  • @ramanathanvenni8206
    @ramanathanvenni8206 28 วันที่ผ่านมา

    Nice

  • @haneefkalmatta4147
    @haneefkalmatta4147 ปีที่แล้ว +1

    Nice beautiful ❤️❤️

  • @jayankarthika2048
    @jayankarthika2048 ปีที่แล้ว

    ❤❤❤👍👍👍👍എല്ലാം വളരെ നന്നാകുന്നുണ്ട്

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว

    ചേട്ടന്റെ വിഡിയൊ സൂപ്പർ

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +2

    👍👍👍👍