സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാൻ കൂട്ട് നിന്നത് അമ്മ | സഹോദരൻ വെറും ഡമ്മി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ശ്രീതുവിന്റെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഇതെന്ത് കൊണ്ട് സംഭവിച്ചില്ല..അച്ഛന്റെ മരണത്തിലും ദുരൂഹത
    Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: // itsmasterbrain
    Website: masternewskera...
    #balaramapuram #balaramapuramchilddeath #harikumar #sreethu #childdeath #thiruvananthapuram #masterbrain20 #masterbrain #masternews #humanstories

ความคิดเห็น •

  • @Shreya-l9e
    @Shreya-l9e 5 วันที่ผ่านมา +20

    വേറെ ഏതൊക്കെ ചാനൽ ഈ ന്യൂസ് ഒക്കെ കേട്ടെന്ന് പറഞ്ഞാലും..ചേട്ടൻ്റെ എരിവും പുളിയും ഉള്ള സംസാരം കേൾക്കാൻ വീണ്ടും കാണും...പരദൂഷണം മാസ്റ്റർ❤❤❤

  • @sajeesh-jim5327
    @sajeesh-jim5327 5 วันที่ผ่านมา +29

    നിയമ വ്യവസ്ഥ മാറ്റാതെ ഒരിക്കലും കുറ്റകൃത്യങ്ങൾ അവസാനിക്കില്ല😢

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 วันที่ผ่านมา

      മന്ത്രവാദികളെ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ
      കാരണമാകുന്നു

  • @user-bjkaasinadh
    @user-bjkaasinadh 5 วันที่ผ่านมา +18

    ദേവാനന്ദ എന്ന് പേര് ഉള്ള കുഞ്ഞുങ്ങൾക്ക് മിക്കവാറും ഇങ്ങനെ ആണല്ലോ അന്ത്യം 🤔

  • @vismayakrishnankk7166
    @vismayakrishnankk7166 5 วันที่ผ่านมา +94

    അപ്പോൾ എന്റെ സംശയം ഇതാണ് 🫣വര്ഷങ്ങളായി പിണങ്ങി കഴിയുന്നോര്ക് എങ്ങിനെ 2 വയസ്സുള്ള കുട്ടി ഉണ്ടായത്

    • @anjususanabraham4077
      @anjususanabraham4077 5 วันที่ผ่านมา +5

      കുഞ്ഞു അവന്റെ അല്ലാരിക്കും

    • @GreenurjaNemmara
      @GreenurjaNemmara 5 วันที่ผ่านมา +2

      അത് ശരിയാ 🙄🤔

    • @sajeesh-jim5327
      @sajeesh-jim5327 5 วันที่ผ่านมา +10

      ഭർത്താവ് പിണങ്ങിയാലും പെണ്ണുങ്ങൾ പ്രസവിക്കും😅😅

    • @appuappu-lv6fn
      @appuappu-lv6fn 5 วันที่ผ่านมา

      😂😂😂​@sajeesh-jim5327

    • @thasleesamad7432
      @thasleesamad7432 5 วันที่ผ่านมา +8

      ഇടയ്ക് ഇടയ്ക് ദാഹിക്കുമല്ലോ 😮 വെള്ളം കുടിക്കാൻ വന്ന് കാണും 🙈

  • @FjgFgjh-o6e
    @FjgFgjh-o6e 5 วันที่ผ่านมา +15

    അമ്മ.എന്ന് അവളെ.വിളിക്കരുത്.ആ ദുഷ്ട്ട.കുഞ്ഞിന്റ.കൊലയാളി😢😢😢😢😢

  • @MpMp-wn2bo
    @MpMp-wn2bo 5 วันที่ผ่านมา +5

    കൊള്ളാം സൂപ്പർ അവതരണം 🎉🎉🎉👍🏻

  • @NimmyJacob-gm8un
    @NimmyJacob-gm8un 5 วันที่ผ่านมา +7

    അവതരണം നന്നായിട്ടുണ്ട്‌👏👏👍👍

  • @lucycharles123
    @lucycharles123 5 วันที่ผ่านมา +9

    വളരെ വർഷങ്ങളായി പിണങ്ങി കഴിയുന്നവർ, രണ്ടു വയസ്സുള്ള കുഞ്ഞു ജനിച്ചിരിക്കുന്നു,, പിണക്കമുള്ള മനുഷ്യനാണോ ആ വീട്ടിൽ കിടന്നുറങ്ങുന്നത്, എല്ലാം ദുരൂഹതയാണ്

    • @sivaprasadsivaprasad9374
      @sivaprasadsivaprasad9374 4 วันที่ผ่านมา

      പിണങ്ങിപോയ ചേട്ടൻ ഇടക്കിടക്ക് വരും... പിന്നേം പിണങ്ങും 🤣🤣

    • @anasraseena2342
      @anasraseena2342 3 วันที่ผ่านมา +1

      എന്തൊക്കെയാണെങ്കിലും അമ്മ അറിയാതെ ഒന്നും നടക്കില്ല

  • @anjalikr1633
    @anjalikr1633 5 วันที่ผ่านมา +11

    പാവം കുഞ്ഞ്. എങ്ങനെ തോന്നി അവർക്കു 😢

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 5 วันที่ผ่านมา +10

    ഇവരുടെ അന്ധവിശ്വാസവും, ഭ്രാന്തും കാരണം നഷ്ടപെട്ടത് ഒരു കുഞ്ഞിന്റെ ജീവൻ 😔കഷ്ട്ടം 😡

  • @vishnukuzhikattu3056
    @vishnukuzhikattu3056 5 วันที่ผ่านมา +24

    എവിടെല്ലാം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടോ അവിടെല്ലാം കുറ്റവാളികൾ അമ്മമാർ തന്നെ... ഒരുപാട് കേസുകൾ ഉണ്ട് കേരളത്തിൽ. ഒരുപാട്

    • @Rsk123rsk
      @Rsk123rsk 5 วันที่ผ่านมา +2

      ശെരിയാണ്. സ്വന്തം കുഞ്ഞിന് വേണ്ടി ജീവൻ ത്യജിക്കുന്ന അമ്മമാരെ കണ്ടു വളർന്ന നമ്മളെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് ഇപ്പോൾ കണ്ട് വരുന്നത്. പൊക്കിൾ കൊടി ബന്ധം എന്നൊന്നും ഇപ്പോൾ ഇല്ല, പ്രസവിച്ച സ്ത്രീകൾക്ക് ( ഇത്തരക്കാരെ അമ്മ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാണ് )

    • @adhithyaathi9449
      @adhithyaathi9449 3 วันที่ผ่านมา

      ​@Rsik123rsk Ipo illann parayalle bro 99% ammamarum agneya. Disabled aya kutyolk vendi jeevitham matti vecha ethrayo sthreekal und. Ammakk thulyam ammaye ullu. Pinne criminalsne amma aayto makal aayto kitunnorde kashtam. Normal mothers orikalm kunjinekkal priority oru santhoshathinum kodukula

    • @Rsk123rsk
      @Rsk123rsk 3 วันที่ผ่านมา

      @@adhithyaathi9449 ശെരിയാണ്. എല്ലാ അമ്മമാരും അങ്ങനെ അല്ല.

  • @gopika.s.s1561
    @gopika.s.s1561 5 วันที่ผ่านมา +11

    അവതരണം👌

  • @mamadhimahadhi6285
    @mamadhimahadhi6285 5 วันที่ผ่านมา +5

    ഒരു ഓർഫാനേജിൽ ജോലി നോക്കുന്ന ആളാണ് ഞങ്ങളെപോലുള്ളവരുടെ കൈയ്യിൽ കൊടുക്കാമായിരുന്നു

  • @FjgFgjh-o6e
    @FjgFgjh-o6e 5 วันที่ผ่านมา +5

    പറ്റിയ.ഒരു. ഗുരു.ചിരിക്കാൻ.പാടില്ല.എന്നാലും.ചിരിച്ചു.പോകുന്നു

  • @saleemparammal
    @saleemparammal 5 วันที่ผ่านมา +2

    ❤❤❤❤❤❤❤❤

  • @deepajoseph7628
    @deepajoseph7628 5 วันที่ผ่านมา +2

    👍👍👍

  • @Masterlifetricks
    @Masterlifetricks 5 วันที่ผ่านมา +4

    ചിലവർക് സംസാരം കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിവുണ്ട് അവർ ജോലിഷ്യനൊ മന്ത്രവാദിയോ ആകണം എന്നില്ല. നമ്മൾ നല്ല സുഹൃത്ത് എന്ന് വിചാരിക്കുന്നവർ പോലും നമ്മളെ ഒക്കെ സ്വാധീനിയ്ക്കാറുണ്ട്. അവരുടെ ഉദ്ദേശം പലതാകാം.ചിലപ്പോൾ നമുക്ക് അവരുടെ മേൽ ഉള്ള വിശ്വാസത്തിൽ അവർ പറയുന്നത് എല്ലാം നമ്മുടെ ജീവിതത്തിൽ നടപ്പാക്കും അതുപോലെ ഈ ജോൽസ്യൻ ശ്രീതു വിനെ സ്വാധീനിച് ശ്രീതു വല്ലാത്ത മാനസികാവസ്ഥയിൽ എല്ലാം ചെയ്തു. കുഞ്ഞിന്റെ മരണം ഇതൊക്കെ പുറത്ത് കൊണ്ട് വന്നു. ഇതു പോലെ പുറത്ത് വരാതെ നമ്മളെ നശിപ്പിക്കുന്ന ഒരുപാടു ബന്ധങ്ങൾ നമുക്കും ഉണ്ടാകും.take care. Binoy ചേട്ടാ അവതരണം സൂപ്പർ ❤️❤️❤️

    • @MasterBrainOfficial
      @MasterBrainOfficial  5 วันที่ผ่านมา +1

      വളരെ നന്ദി 🙏🙏

    • @Masterlifetricks
      @Masterlifetricks 5 วันที่ผ่านมา +1

      ​@@MasterBrainOfficial🙏🙏🙏❤️

  • @HasnaKollaran
    @HasnaKollaran 4 วันที่ผ่านมา +2

    നശിച്ച ജന്മങ്ങൾ😢

  • @mariyababymariya
    @mariyababymariya 5 วันที่ผ่านมา +3

    കുഞ്ഞ് ജോത്സ്യ ന്റെ ആകും... ഹരി കുമാറിന്റെ പേരിൽ ഉള്ള സിമ്മ് ജോത്സ്യ ന്റെ കയ്യിൽ ആയിരുന്നു...

  • @janejose5368
    @janejose5368 5 วันที่ผ่านมา

    😢😢😢

  • @SarithaRoy
    @SarithaRoy 3 วันที่ผ่านมา +1

    Valare varshamaye husband koopayahett peene vaava ? Sir😭😭😭😭😭😭😭😭😭

  • @rafeeqpc695
    @rafeeqpc695 4 วันที่ผ่านมา

    എല്ലാം പുഷ്പം പോലെ കണ്ടു പിടിക്കുന്ന Kerala police ആണ് ഹീറോ 😎

  • @neetumukundan3020
    @neetumukundan3020 5 วันที่ผ่านมา +1

    Pawam vava...😢😢😢aa jyotsyane ok adichu sheri aki pootanam

  • @widevibes1169
    @widevibes1169 5 วันที่ผ่านมา +3

    Chetta tamil cases idathathentha.athum idoo❤

    • @samilsam378
      @samilsam378 5 วันที่ผ่านมา +4

      Keralathilae kazhinjit ittaporae

    • @NoufalJasi
      @NoufalJasi 5 วันที่ผ่านมา +6

      കേരളത്തിൽ എല്ലാ ദിവസവും ഒന്നും രണ്ടും കേസ് ഉണ്ടല്ലോ സമയം വേണ്ടേ 🤣🤣🤣🤣🤣

    • @Ponnuzz674
      @Ponnuzz674 5 วันที่ผ่านมา

      അതെങ്ങനാ കേരളം ഒരു പൊടിക്ക് അടങ്ങിയാൽ അല്ലേ പറ്റൂ 🤦🏻‍♀️🤦🏻‍♀️

  • @swapnasunil4144
    @swapnasunil4144 5 วันที่ผ่านมา

    Waiting ആയിരുന്നു

  • @umeacompletechannelinmalay5479
    @umeacompletechannelinmalay5479 4 วันที่ผ่านมา

    Devanantha അല്ല deventhu

  • @liver1045
    @liver1045 5 วันที่ผ่านมา +1

    Epoil 3 time food undllo 😮

  • @Alps_1111
    @Alps_1111 5 วันที่ผ่านมา +4

    വളരെ വർഷങ്ങളായി പിണങ്ങി കഴിയുന്നവർക്കെങ്ങനെ രണ്ടുവയസ്സുള്ള കുട്ടി. 😂😂😅😅

  • @revathyvijayan5480
    @revathyvijayan5480 5 วันที่ผ่านมา +5

    ഭർത്താവിനെ ഇഷ്ടമില്ലെങ്കിൽ പിന്നെ കുഞ്ഞെങ്ങനെ ഉണ്ടായി??? 🙄🙄

    • @vtc311
      @vtc311 5 วันที่ผ่านมา +2

      അതിന് ഇഷ്ടം തോന്നണ്ട കാര്യം ഇല്ല.

    • @revathyvijayan5480
      @revathyvijayan5480 5 วันที่ผ่านมา +1

      @vtc311 അതെന്താ ഏട്ടാ, പിന്നെ എന്താ റേപ്പോ?? 🙄അതോ അവിഹിതം?? ന്നാലും സ്വന്തം ആയിട്ടൊരു ഭർത്താവ് ഉള്ളതല്ലേ

    • @vtc311
      @vtc311 5 วันที่ผ่านมา

      @@revathyvijayan5480 കുട്ടി ഉണ്ടാക്കിയ സമയത്ത് അവർ തമ്മിൽ സ്നേഹത്തിലോ/ കാമത്തിലോ ആകാം. കുറച്ച് സമയത്തെ Lust കൊണ്ട് കുട്ടി ഉണ്ടായതും ആകാം. ചിലപ്പോൾ റേപ്പ് അവരുടെ ഭർത്താവിൽ നിന്ന്.

    • @thasleesamad7432
      @thasleesamad7432 5 วันที่ผ่านมา +1

      ഇഷ്ട്ടം വേണ്ട ദാഹം ഉണ്ടായാൽ മതി വെള്ളം കുടിക്കാൻ

    • @saleemparammal
      @saleemparammal 5 วันที่ผ่านมา +2

      ദിവ്യ കുഞ്ഞ്

  • @JyotiPMani
    @JyotiPMani 4 วันที่ผ่านมา

    ജോൾസ്യൻ. പ്രവചിച്ചു. പാ റഞ്ഞില്ലെ. ജയിലിൽ. പോകും. എന്ന് 😀😀😀...

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 4 วันที่ผ่านมา

    മന്ത്രവാദിയുടെ പങ്ക് അന്വോഷിക്കണം

  • @krishnakumarisiju2786
    @krishnakumarisiju2786 5 วันที่ผ่านมา

    Kastam pavam kunju

  • @V.georgeMathews
    @V.georgeMathews 4 วันที่ผ่านมา

    Anniyan 😂

  • @syamilyullaskumar2148
    @syamilyullaskumar2148 5 วันที่ผ่านมา

    😮

  • @rejanidyurejanidyu
    @rejanidyurejanidyu 5 วันที่ผ่านมา +1

    🙏

  • @anithaanit8042
    @anithaanit8042 5 วันที่ผ่านมา

    ഓരോ വെയ്സ്റ്റ് ജന്മങ്ങൾ

  • @VarshaValsaraj-p5z
    @VarshaValsaraj-p5z 4 วันที่ผ่านมา

    Aa kunju enth thetu cheythu

  • @janejose5368
    @janejose5368 5 วันที่ผ่านมา

    Ivalude irippu kandille

  • @beenarani7034
    @beenarani7034 5 วันที่ผ่านมา

    കുടുംബത്തോടെ വട്ടാണ് അന്തവിശ്വാസം മുത്തു വട്ടായി

  • @ThulasiKrishna-el8uo
    @ThulasiKrishna-el8uo 5 วันที่ผ่านมา

    പച്ചക്കള്ളം😂😂

  • @shilpas5386
    @shilpas5386 5 วันที่ผ่านมา

    Ammavan alla avananu a kunjinte achan

  • @bisonlyforb
    @bisonlyforb 5 วันที่ผ่านมา +2

    I think may be Sreethu thanne murder cheidhadhu...sister & brother sexual relationship 😢😢😢 nanamketta vargangal....Sreethune pedichu Harikimar surrender aayi..thats it.
    She is very cruel, years back she got seperated from husband but 2 yrs ulla kid undu😅😅😅...???
    Arenkilum paranjal udan influenced ayittu ingane arum cheyilla....ithipol Binoy paranjapole thanne Sreethu enna deviline rakshikkan Harkumar drama kalikunnu...police case theliyikattu....
    Endhayalum Kerala ipol UP & Bihar nte record potlichu😅😅😅
    Nice video Binoy❤❤❤

  • @SathyaDurai-i8p
    @SathyaDurai-i8p 5 วันที่ผ่านมา

    Avala avane chumma vidaruthe

  • @vinodks-hf2nn
    @vinodks-hf2nn 5 วันที่ผ่านมา +1

    Frist comment

  • @aairaskitchenskeralafoods.2846
    @aairaskitchenskeralafoods.2846 5 วันที่ผ่านมา

    Third comment 👋

  • @Sajeevan7249
    @Sajeevan7249 5 วันที่ผ่านมา

    ഇതൊക്കെ എന്നോ വെൽ പ്ലാൻ ചെയ്ത നാടകം ആയിരിക്കും. ഇതു അന്തവിശ്വാസം ആണ് പ്രശ്നം. ആരോ ഓതി. അത് നടത്തി. ഇങ്ങനൊക്കെ ഉണ്ടാകുമ്പോൾ എടുക്കേണ്ട മുൻ കരുതൽ ആണ് ഇത്.

  • @nithajomon9063
    @nithajomon9063 5 วันที่ผ่านมา

    👍🏻👍🏻👍🏻