പറുദീസയിലെ പഴം / വിയറ്റ്നാമിൽ നിന്നുള്ള ഗാക് ഫ്രൂട്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 59

  • @chandrikachandran5834
    @chandrikachandran5834 2 ปีที่แล้ว +4

    നല്ല വിഡിയോ ഈ frut ആദ്യം കാണുകയും കേൾക്കുകയും ആണ് വളരെ നന്ദി

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +6

    പുതുമയുള്ള കൃഷി പരിചപ്പെടുത്തി തന്ന സഹോദരനും സഹോദരിക്കും നന്ദി അറിയിക്കുന്നു 👍

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +2

    കൊള്ളാം അടിപൊളി 🥰🥰

  • @sobhajose8713
    @sobhajose8713 5 หลายเดือนก่อน

    പാവയ്ക്കയുടെ രുചിയാണ്

  • @hameedpk8375
    @hameedpk8375 2 ปีที่แล้ว +6

    ഗുണം ഏറെയുണ്ടെന്ന് പറയുന്നു - പക്ഷെ പഴം തനിയെ കഴിച്ചപ്പോൾ പഴുത്ത കൈപ്പയ്ക്ക (പാവയ്ക്ക ) യുടെ രുചിയാണ് എനിക്കനുഭവപ്പെട്ടത്:

  • @saheershapa
    @saheershapa 2 ปีที่แล้ว +1

    അടിപൊളി തോട്ടം. 👌

  • @nimavg4214
    @nimavg4214 2 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് . ഒരു പുതിയ അറിവ് പറഞ്ഞ് തന്നതിന് ചേട്ടനും ചേച്ചിക്കും ഒരായിരം നന്ദി.

  • @rosem6118
    @rosem6118 2 ปีที่แล้ว +3

    Videos എല്ലാം സൂപ്പർ നല്ല നല്ല അറിവുകൾ ആണ്.

  • @somanpp7815
    @somanpp7815 ปีที่แล้ว +1

    Wonderfull

  • @curryntravel8993
    @curryntravel8993 2 ปีที่แล้ว +2

    Thanks for sharing valuable information. I bought one plant already!

  • @appuj8163
    @appuj8163 2 ปีที่แล้ว +2

    Super

  • @ch-_inn_-s
    @ch-_inn_-s 2 ปีที่แล้ว +3

    Ente appachan😘😘

  • @vinuthomas2201
    @vinuthomas2201 ปีที่แล้ว

    ഇതിന്റെ സാധ്യത ഒത്തിരി ആണ്

  • @ayshaa341
    @ayshaa341 2 ปีที่แล้ว +1

    Super video....🌹🌹🌹👌👌👌videoykk vendi wait cheyyukayayirunnu....🥰

  • @aazeezabdulla8795
    @aazeezabdulla8795 ปีที่แล้ว

    ഞാനും വരുന്നുണ്ട് കോടഞ്ചേരിക്ക്

  • @jobyjosekoola9996
    @jobyjosekoola9996 2 ปีที่แล้ว +1

    Super video 👍

  • @somannair3280
    @somannair3280 2 ปีที่แล้ว +5

    This is called Bangladesh പാവക്ക plenty available in gulf vegetable markets.

    • @BinoyBethlehem
      @BinoyBethlehem 2 ปีที่แล้ว

      No you are mistaken
      രണ്ടും ranaddanu

  • @vipinsneha2265
    @vipinsneha2265 ปีที่แล้ว

    Mulappikunna video kanikoo etta

  • @jineshkani4573
    @jineshkani4573 2 ปีที่แล้ว

    Chetta video ishtayi, Gac fruit kaya pidikkan aan poov manual aayi eduth pen poovil pollination cheiyyendathundo.. Atho aduth nattal thaane pollination akumo..

  • @VincentOlattu
    @VincentOlattu 7 หลายเดือนก่อน

    Hi

  • @salomychackochan1118
    @salomychackochan1118 5 หลายเดือนก่อน

    ഇതിന്റെ ഗുണം അറിഞ്ഞ് ഞാൻ നട്ടു .ഇപ്പോൾ ധാരാളം ഉണ്ടായി.(അടിമാലി) ആണ് സ്ഥലം

  • @adhilnaizam9223
    @adhilnaizam9223 2 ปีที่แล้ว

    Bulbe ettapola adutha varsham undaayal madhiyayirunnu

  • @elizabethkankedath6559
    @elizabethkankedath6559 2 ปีที่แล้ว +2

    👍👍👍❤️🌺

  • @foodchat2400
    @foodchat2400 2 ปีที่แล้ว

    വിത്ത് വേണമായിരുന്നു എന്തുചെയ്യണം പറഞ്ഞുതരാമോ

  • @santhoshul6420
    @santhoshul6420 2 ปีที่แล้ว +5

    ഗാക് ഫ്രൂട്ട് ആൺ പെൺ ചെടികൾ വേണം കായ്ക്കാൻ. പന്തലിട്ട് വളർത്തണം. മരത്തിൽ പടർത്തി വിട്ടാൽ മരത്തിന്റെ മുകളിൽ പടർന്നുകയറി മരം നശിപ്പിക്കും.....വിയറ്റ്നാംമിലൊക്കെ ചോറിന് കളർ നൽകാൻ ഉപയോഗിക്കാറുണ്ട്.

    • @princejhon3709
      @princejhon3709 2 ปีที่แล้ว

      👍

    • @abdurassack5654
      @abdurassack5654 2 ปีที่แล้ว

      ഫോൺ നമ്പർ. വിത്ത് അയച്ച് തരാമേ.. 16 എണ്ണo

  • @harmonycreations3919
    @harmonycreations3919 2 ปีที่แล้ว +1

    Njan athittoo

  • @muhammedali1411
    @muhammedali1411 2 ปีที่แล้ว +2

    ജാസ്മിഎംനേഴ്സറി പാലംകോണം ആറ്റിങ്ങൽ വിഡിയോ ചെയ്യാമോ

  • @lincyjomy7329
    @lincyjomy7329 2 ปีที่แล้ว

    Enikkum vithu venam.google pay cheyyam

  • @saleena9643
    @saleena9643 2 ปีที่แล้ว +1

    Videokk kathirikkukayayirunnu

  • @vinuthomas2201
    @vinuthomas2201 ปีที่แล้ว

    ഇതിന്റെ പൗഡർ ഉണ്ടാക്കാൻ ഉള്ള സാധ്യത പഠിച്ചു അതുമായി മുന്നോട്ട് പോകുന്നു കൃഷി ധാരാളം വേണം

  • @ushamenon208
    @ushamenon208 2 ปีที่แล้ว

    Fashion fruit pole thanne ullil. Ath yellow anennu matram

  • @abdurassack5654
    @abdurassack5654 2 ปีที่แล้ว

    cag fruit.. വിത്ത്: പത്തെണ്ണ അയച്ച് തരുമേ....: ...

  • @satheeshsatheesan8292
    @satheeshsatheesan8292 2 ปีที่แล้ว +2

    വിത്ത് വേണം. നബർ ഉണ്ടോ

  • @goodman3621
    @goodman3621 2 ปีที่แล้ว

    ഇതിന്റെ ജൂസ് ഞാൻ കുടിച്ചിട്ടുണ്ട് , അല്പം കയ്പ്പ് രസമാണ്.

  • @majojoshy9267
    @majojoshy9267 2 ปีที่แล้ว

    മരത്തിൽ കയറ്റി വിടാമോ👍

  • @spkneera369
    @spkneera369 2 ปีที่แล้ว +1

    ഒരു ആണ്് വള്ളിില് പെണ്ണ്് വള്ളി ഗ്രാഫ്റ്റ് ചെ്തു കൂടെ

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 ปีที่แล้ว

    നിങ്ങൾക്കൊക്കെ ചെറുപ്പം തിന്നികണ്ടതല്ലേ അതെന്താ

  • @athultk4663
    @athultk4663 2 ปีที่แล้ว +1

    ചൂട് ആക്കിയാൽ അതിലെ വിറ്റാമിൻ സി ഒക്കെ പോവില്ലേ.. പിന്നെ എങ്ങനാ ഈ വിറ്റാമിൻ ഒക്കെ കൂടുതൽ ആണ് പറയുന്നേ

  • @indirasubramannian2164
    @indirasubramannian2164 2 ปีที่แล้ว

    കുരു അയച്ചു തരുമോ?

    • @arunmanohar4507
      @arunmanohar4507 2 ปีที่แล้ว +1

      Yes. Contact him on the number given in the description

    • @BinoyBethlehem
      @BinoyBethlehem 2 ปีที่แล้ว +1

      Gac fruit seeds Available 1PKT 300/- Bethlehem Fresh Chalakudy 🪀8590359759

  • @lincyjomy7329
    @lincyjomy7329 2 ปีที่แล้ว +1

    Phone no. Tharamo

    • @MEHAROOFKK
      @MEHAROOFKK 2 ปีที่แล้ว

      Gac seed is available. Contact on 9633334848