രാഹുലിന്റെ പൂട പറിക്കാൻ കുന്തിയും കൂട്ടരും😡🙄

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 161

  • @Kunjuhammed
    @Kunjuhammed 22 วันที่ผ่านมา +75

    ഈ കാര്യത്തിൽ നൂറു ശതമാനവും രാഹുൽ ഈശ്വരിനൊപ്പം 👍👍👍🌹🌹🌹🙏🙏🙏

    • @abdulrazak6654
      @abdulrazak6654 22 วันที่ผ่านมา

      സംഭവം എങ്ങനെ തന്നെ ആയാലും ആത്മഹത്യയിലൂടെ തന്നെയാണ് അവളുട അവസാനം ഇവൾക്ക് മുൻപ് തുണി ഉരിഞവറുടെ ഗതി തന്നെ

  • @rafinesi840
    @rafinesi840 22 วันที่ผ่านมา +12

    രാഹുലിന്റെ ഈ ഒരു നിലപാടിനോട് 1000% സപ്പോർട്ട് ❤ ബോച്ചേ ഒരുപാട് പാവങ്ങൾക്ക് അത്താണിയാണ് അയാൾ എന്തോ ആയിക്കോട്ടെ 1000% സപ്പോർട്ട് ബോച്ചേ ❤❤ ഒരാളെയും ഭയക്കാതെ പൊതുമധ്യത്തിൽ വിളിച്ചു പറഞ്ഞ സ്വാമിക്ക് ബിഗ്സല്യൂട്ട് ❤❤🔥

  • @sunsun4031
    @sunsun4031 22 วันที่ผ่านมา +40

    100% right❤❤❤❤❤❤

  • @hamsatk7305
    @hamsatk7305 22 วันที่ผ่านมา +33

    ഈ കാര്യത്തിൽ ഞാൻ രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോജിക്കുന്നു

  • @MohamadsherifMohamadsherif
    @MohamadsherifMohamadsherif 22 วันที่ผ่านมา +37

    തുണി ഉടുത്താൽ വരുമാനം നിലയ്ക്കും അത് ഇങ്ങനെ ഉള്ളവർക്ക് എല്ലാം അറിയാം

  • @advlailaashraf1869
    @advlailaashraf1869 22 วันที่ผ่านมา +29

    Proud of u swamiji🙏🙏🙏

  • @noufalahmu1504
    @noufalahmu1504 22 วันที่ผ่านมา +5

    കോടതികൾ ഇത്തരം വാക്കുകൾ എന്നും കേൾക്കുന്നില്ലേ ഇതിനെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല സ്വയം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന എന്തുകൊണ്ട് കോടതി ഇത് കാണുന്നില്ല

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 22 วันที่ผ่านมา +10

    സ്വാമിജി പറഞ്ഞത് ശരിയാണ്

  • @siriusgateway7173
    @siriusgateway7173 22 วันที่ผ่านมา +29

    I Support 💯 Rahul ✅️

  • @razeenk12
    @razeenk12 22 วันที่ผ่านมา +10

    ഫുൾ സപ്പോർട്ട് രാഹുലിന്❤❤❤❤

  • @MohamadsherifMohamadsherif
    @MohamadsherifMohamadsherif 22 วันที่ผ่านมา +34

    തുണി ഉടുത്താൽ വരുമാനം നിലയ്ക്കും 😊😊

  • @mumthazali9802
    @mumthazali9802 22 วันที่ผ่านมา +25

    Rahul ❤❤❤❤❤❤❤

  • @AmanAman-w4l
    @AmanAman-w4l 22 วันที่ผ่านมา +30

    Rahul🎉

  • @ThalhuCa
    @ThalhuCa 22 วันที่ผ่านมา +20

    ഒരുത്തിയുടെ ജീവിത മാർഗ്ഗം അഹങ്കാരത്താൽ വഴിമുട്ടി ഇനിയിപ്പോൾ നാട്ടുകാര മുഴുവൻ പ്രതിയാക്കാനുള്ള അവിവേഗം ' പറയുന്നതിൽ വല്ല logic ഉണ്ടോ

  • @Musthafavelliyengal
    @Musthafavelliyengal 22 วันที่ผ่านมา +12

    സ്വാമിജി തന്റേടിയാട്ടോ... സൂപ്പർ

  • @ebinjoebin3188
    @ebinjoebin3188 22 วันที่ผ่านมา +3

    രാഹുൽ suport 👍👍

  • @heminshadv5468
    @heminshadv5468 22 วันที่ผ่านมา +8

    രാഹുൽ ഈശ്വർ ഒരുപാട് മാറി ചിന്തിക്കാൻ തുടങ്ങി നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങി ഇങ്ങനെ തന്നെ പോകട്ടെ ❤

  • @sarasammavg8280
    @sarasammavg8280 22 วันที่ผ่านมา +8

    രാഹുൽ 100% right ❤❤❤

  • @devadasank1617
    @devadasank1617 22 วันที่ผ่านมา +4

    സ്വാമി കലക്കി 👍💯🙋

  • @safnashameer5851
    @safnashameer5851 22 วันที่ผ่านมา +4

    😅സാമി അടിപൊളി 😊

  • @sayjen123
    @sayjen123 22 วันที่ผ่านมา +20

    പോലീസും കോടതിയും ഒന്നും ആരുടെയും കുടുംബ സ്വതല്ല തോന്നിയ പോലെ ഉപയോഗിക്കാൻ

    • @benadictspenser9675
      @benadictspenser9675 21 วันที่ผ่านมา

      അങ്ങനെ ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാകില്ല ഇക്കാലത്ത് .

  • @aasish7
    @aasish7 22 วันที่ผ่านมา +25

    ഹണി ക്കു മാത്രമെ ഉല്ലോ കുടുംബം?

  • @abubakers.m9903
    @abubakers.m9903 22 วันที่ผ่านมา +8

    അഭിസാരികൾ രാജ്യം ഭരിക്കുന്ന അവസ്ഥയിൽ എത്തിയപോലെയാണ് നാടിന്റെ അവസ്ഥ.

    • @preethap1927
      @preethap1927 22 วันที่ผ่านมา +1

      Living to gether vesyakalude kalamalle

  • @ashrafpmna
    @ashrafpmna 22 วันที่ผ่านมา +6

    കുന്തി അവളുടെ കുഴിതോണ്ടി😅😅😅 അവൾക്കിനി വീട്ടിലിരിക്കാം support Rahul Boche

  • @naushadph2189
    @naushadph2189 22 วันที่ผ่านมา +4

    അഹങ്കാരികൾക്ക്ദൈവംകൊടുത്തോളും,
    ഒരുരോഗംപിടിപ്പെട്ടാൽപ്പോഴേ,അഹങ്കാരംഅവിടംകൊണ്ട്തീരാൻ😅

  • @ShajahanS-j8i
    @ShajahanS-j8i 22 วันที่ผ่านมา +15

    Swami ji ❤ namaste with boche

  • @Shanavas-m5g
    @Shanavas-m5g 22 วันที่ผ่านมา +3

    രാഹുൽ. ബോബി ചെമ്മണ്ണൂർ.. ❤️❤️❤️❤️❤️❤️👍👍

  • @AmanAman-w4l
    @AmanAman-w4l 22 วันที่ผ่านมา +20

    Boche❤

  • @noushadvazhavila3229
    @noushadvazhavila3229 22 วันที่ผ่านมา +5

    ഓരോ സന്ദർഭത്തെയും ഇതിലും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുമോയെന്നു സംശയം.
    അവതരണത്തിനിടയിലെ കാഥികന്മാരെ ഓർമ്മിപ്പിക്കുന്ന ഭാവാദികൾ അതീവ രസകരമെന്നേ പറയേണ്ടൂ !.

  • @devadasank1617
    @devadasank1617 22 วันที่ผ่านมา +4

    രാഹുലിനെപ്പം 💯👍🙋

  • @thomaskannadan9050
    @thomaskannadan9050 22 วันที่ผ่านมา +5

    Rahul നല്ല മനുഷ്യൻ ആണ്
    പഷം പിടിക്കാറില്ല
    ഉള്ളത് പറയും
    എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കു
    അദ്ദേഹം മാന്യൻ ആണ്
    നല്ല അറിവുണ്ട് ഇത് വിഷയത്തിലും ❤️
    ഒരിക്കലും ചന്തതരും പറയില്ല പ്രവർത്തിക്കുകയില്ല

  • @sujithmathewabraham9961
    @sujithmathewabraham9961 22 วันที่ผ่านมา +5

    Rahul super full support❤

  • @ravinair9862
    @ravinair9862 22 วันที่ผ่านมา +2

    ദയവുചെയ്ത് മറുപടി തരണേ 🙏

  • @rijuk.r9127
    @rijuk.r9127 22 วันที่ผ่านมา +11

    കുന്തിക്ക് ഇനി മോഹൻലാൽ രക്ഷകൻ അക്കും

  • @santhoshkumarss9295
    @santhoshkumarss9295 22 วันที่ผ่านมา +6

    സ്വാമിജി 👍👌❤🙏

  • @thomas.maryland6902
    @thomas.maryland6902 22 วันที่ผ่านมา +6

    സിൽക്കിൻ്റെ ജീവിതം ആയിരിക്കും honey 🌹നും

  • @moideenkuttyktdmoideenkutt8281
    @moideenkuttyktdmoideenkutt8281 22 วันที่ผ่านมา +5

    സമ്മതിച്ചു സാമിജി

  • @pokuttappan574
    @pokuttappan574 22 วันที่ผ่านมา

    Swamiji.. Thank you for the wonderful message... My respect increase a thousand times

  • @babyeu7509
    @babyeu7509 22 วันที่ผ่านมา +4

    രാഹുൽ ഈശ്വർ ❤❤❤

  • @Nakshathra-bb6ez
    @Nakshathra-bb6ez 22 วันที่ผ่านมา +6

    പുരുഷ പീഡനത്തിന് നിയമം വരണം. പുരുഷന്മാർ എന്തൊക്കെ ചെയ്യാൻ പാടില്ല എന്നു അറിയേണ്ടേ

  • @cherianJohn-hm1ep
    @cherianJohn-hm1ep 22 วันที่ผ่านมา +3

    പല വിഷയങ്ങളിലും രാഹുൽ ഈശ്വറിന്റെ നിലപാടുകളോട് യോജിപ്പില്ലെങ്കിലും ഹണി മാന്യമായ വസ്ത്രധാരണം നടത്തണമെന്ന അയാളുടെ അഭിപ്രായം ശരിയാണ്. ഭാരത പാരമ്പര്യത്തിനും കേരളസംസ്കാരത്തിനും അനുയോജ്യമായ രീതിയിൽ ഓരോ ഉത്തമ പൗരനും വസ്ത്രധാരണം നടത്തേണ്ടത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

  • @JerinJacob-vx4gt
    @JerinJacob-vx4gt 22 วันที่ผ่านมา +1

    Sir paranjath sariyaanu❤❤❤❤❤❤🔥🔥🔥🔥🔥👍🔥

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 22 วันที่ผ่านมา +3

    Sami, rahuleshawar, bochy, supparu, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Achuzzzworld9998
    @Achuzzzworld9998 22 วันที่ผ่านมา +3

    സ്വാമിജി 🙏❤

  • @RamyaChandran-gb6xb
    @RamyaChandran-gb6xb 22 วันที่ผ่านมา +2

    മകളുടെ ഇങ്ങനെയുള്ള രീതികൾ, വസ്ത്രധാരണകൾ, ഇവയെല്ലാം ആ വീട്ടുകാരും നോക്കിയിരുന്നെങ്കിൽ ഇന്ന് ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നോ, ഈ ആത്മഹത്യയുടെ വക്കിൽ എത്താൻ കാരണം അവൾ മാത്രമല്ലല്ലോ,

  • @SajnasKitchenstayconnected9
    @SajnasKitchenstayconnected9 22 วันที่ผ่านมา

    Alhamdulillah inggneyum ippolum parayaan pattunundalooo ❤❤

  • @AshajahanAboobacker
    @AshajahanAboobacker 22 วันที่ผ่านมา +5

    Rahul ❤❤❤❤

  • @umakrishnan4549
    @umakrishnan4549 22 วันที่ผ่านมา +2

    100% correct 👍

  • @Balakrishnan-l8z
    @Balakrishnan-l8z 20 วันที่ผ่านมา

    മാറ് മറക്കാൻ സമരം ചെയ്ത കേരളം ഇപ്പോൾ പെണ്ണുങ്ങൾക് വസ്ത്രം തന്നെ വേണ്ട എന്ന് പറയോ ആവോ എന്റു കേരളം

  • @arslexpress-riyadh7314
    @arslexpress-riyadh7314 21 วันที่ผ่านมา

    രാഹുല്‍ ❤ 100%

  • @ajipk6353
    @ajipk6353 22 วันที่ผ่านมา +3

    Full support Rahul 😮

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 22 วันที่ผ่านมา +1

    Keralathilulla ellavareyum jailil adakendi varum😂😂😂😂😂😂😂

  • @KhalidKhan-mt4vg
    @KhalidKhan-mt4vg 22 วันที่ผ่านมา +9

    😂😂😂😂😂

  • @MyTubenews-q6s
    @MyTubenews-q6s 22 วันที่ผ่านมา +1

    ഇനി ഒരു ജനനം ഉണ്ടോ...... 💕🤗💕

  • @radhalekshmitk5793
    @radhalekshmitk5793 17 วันที่ผ่านมา

    ഉദ്ഘാടനം ചെയ്യുക എന്ന് വച്ചാൽ തുറന്നുകൊടുക്കുക എന്നർത്ഥം.. ഹണി റോസ് ഉദ്ഘാടനം ചെയ്തു എന്ന് പറഞ്ഞാൽ ദ്വയാർത്ഥം എന്ന് പറഞ്ഞു കേസെടുക്കുമോ? 🤣🤣🤣

  • @ravindrannair3774
    @ravindrannair3774 22 วันที่ผ่านมา +1

    Super ❤😊

  • @radhalekshmitk5793
    @radhalekshmitk5793 22 วันที่ผ่านมา +1

    രാഹുൽ ഈശ്വർ! ഹണിറോസിനോട് വസ്ത്രം ധരിക്കാതെ തന്നെവ്, വേണമെങ്കിൽ നടന്നോളാൻ പറയൂ. ഇല്ലെങ്കിൽ അവർ ആത്മഹത്യ ചെയ്തേക്കാം...

  • @mathukuttyem4768
    @mathukuttyem4768 22 วันที่ผ่านมา +1

    Boche 👍❤️👍👍👍👍👍❤❤👍

  • @meenusanjath9963
    @meenusanjath9963 22 วันที่ผ่านมา

    🙏🏻🙏🏻🙏🏻He Rahul said only to dress decently.not to walk naked. Whats wrong in that.we get peace of mind when dont hurt others. Specially when they are innocent on their own way .Boche n Rahul 👌👌

  • @lalgiakumar340
    @lalgiakumar340 22 วันที่ผ่านมา +1

    100%right

  • @josephjohnkoreth4546
    @josephjohnkoreth4546 22 วันที่ผ่านมา +1

    We will move the matter in supreme court because of political mafia pressure on judiciary.

  • @georgekv7564
    @georgekv7564 22 วันที่ผ่านมา +3

    ഇപ്പോൾ മുഖ്യൻ രാഹുൽ 👍👍👍👍👍👍👍👍👍👍👍👍

  • @AbdulVahab-i4h
    @AbdulVahab-i4h 22 วันที่ผ่านมา

    Cute video. Thank you sir.

  • @imbzjakkz7361
    @imbzjakkz7361 22 วันที่ผ่านมา +2

    Haha.. sthreekalude njerambu rogam diagnosis kalakki...

  • @georgekv7564
    @georgekv7564 22 วันที่ผ่านมา +3

    ജയ് ജയ് രാഹുൽ 👍👍👍👍👍👍👍

  • @ThankachanDevassy
    @ThankachanDevassy 22 วันที่ผ่านมา

    Well said swamiji

  • @rijuk.r9127
    @rijuk.r9127 22 วันที่ผ่านมา +7

    😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂

  • @jameelatc7712
    @jameelatc7712 22 วันที่ผ่านมา +1

    സ്വാമി , നിർഭയം മുന്നോട്ട്

  • @pmhasainar7141
    @pmhasainar7141 22 วันที่ผ่านมา

    Maniym. Ellagil.. Nastham😂

  • @onassisraphael1164
    @onassisraphael1164 22 วันที่ผ่านมา +1

    Maniyam ayittu dress etal arenkilim evare inauguration nu villiko athalle avarude marketing secret Athil keri kallichal avar react chiyum. That’s it

  • @anwarn4785
    @anwarn4785 21 วันที่ผ่านมา

    നിലവിലെ സാഹചര്യത്തിൽ പുരുഷന് തലയിൽ നിന്നും കൊഴിഞ്ഞു പോകുന്ന മുടിയുടെ വില പോലും ഇല്ല
    പൊതുസമൂഹത്തിൽ ഇടപഴകുന്ന പുരുഷനെ ഏത് സമയത്തും എന്ത് കേസും വരാം

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 22 วันที่ผ่านมา +1

    Rahul is talking for the society ❤

  • @keyechi
    @keyechi 22 วันที่ผ่านมา

    😄🤣എല്ലാ... ദുർമണന്മാരും ഒറ്റ അർത്ഥം മാത്രം വരുന്ന വാക്കുകൾ മാത്രം പറയുക 💪👺🤳😎നീതി,നിയമാദികൾ ഇഷ്ട സ്വജന കളിചിരിക്ക് വഴിപ്പെടുമ്പോൾ സമൂഹത്തിൽ അരാജകത്വം നടമാടും😎 ❗"ജാഗ്രതൈ"❗ "തേയിലയും തേനൊലിയും"🤭

  • @anilhazara3387
    @anilhazara3387 22 วันที่ผ่านมา +2

    New Silk smitha

  • @GopiKodathoor
    @GopiKodathoor 22 วันที่ผ่านมา +1

    I am also.

  • @mathukuttyem4768
    @mathukuttyem4768 22 วันที่ผ่านมา

    Rahul Eswar 👍👍❤❤❤️❤️❤👍👍👍👍

  • @THAIVLOGS66
    @THAIVLOGS66 22 วันที่ผ่านมา +1

    ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔പക്ഷെ കേരളത്തിൽ ജീവിക്കുന്ന 99% അമ്മമാർ ഇത് അംഗീകരിച്ചു കൊടുക്കില്ല. രാഹുൽ 💯full സപ്പോർട്ട് 👍PR അല്ല ORIGINAL 🤔🤣

  • @muhammedasharafh9036
    @muhammedasharafh9036 22 วันที่ผ่านมา +2

    Rahul❤

  • @JtpaSecularist2020
    @JtpaSecularist2020 21 วันที่ผ่านมา

    രാഹുൽ ഈശ്വർ ❤❤

  • @jainkkunjappy7277
    @jainkkunjappy7277 22 วันที่ผ่านมา +2

    രാഹുൽ 👍👍❤️

  • @onassisraphael1164
    @onassisraphael1164 22 วันที่ผ่านมา

    Sir ah dance onum koodi kannikanne. Serikum super thane.. digidi digidi digidi digidi…. Kaide action super 😂

  • @BindhuBinghu
    @BindhuBinghu 22 วันที่ผ่านมา +2

    രാഹുൽ

  • @mercysimon5303
    @mercysimon5303 22 วันที่ผ่านมา +1

    Ekariyathil Raghul Paranjathu correct

  • @sprint6957
    @sprint6957 22 วันที่ผ่านมา

    Swamy pc gorge new eda cheyathe PC gorgena pedichukodavum

  • @rajujacob5316
    @rajujacob5316 22 วันที่ผ่านมา +2

    Money Loss and EMI cannot pay. Govt.to increase CID from conspiracy and suicide threats

  • @josephjohnkoreth4546
    @josephjohnkoreth4546 22 วันที่ผ่านมา

    Such a small frivolous matters blown out of proportion by Stephanie and her mafia bosses for gaining there benefits.

  • @pradeepkumud8540
    @pradeepkumud8540 22 วันที่ผ่านมา

    Swamiji🙏

  • @cijibiju8989
    @cijibiju8989 22 วันที่ผ่านมา

    ബോബി വരുമ്പോൾ ഷട്ടിയും നൂറ് സ്വർഗ്ഗ ബിസ്കറ്റും ഇട്ട് ഡാൻസ് കളിക്കണം എങ്കിലേ കമൻ്റ് കേൾക്കാൻ പറ്റൂ

  • @marykuttydas1734
    @marykuttydas1734 22 วันที่ผ่านมา

    Rahul 👌

  • @Belite-y4z
    @Belite-y4z 22 วันที่ผ่านมา

    Poly mone Swamy ❤

  • @Alphasayedh
    @Alphasayedh 22 วันที่ผ่านมา

    Boche nammude poliyalle

  • @AnikuttanXyiour
    @AnikuttanXyiour 21 วันที่ผ่านมา

    Maanam ollavar allay aathmahatiya chaiyu ?

  • @crazylamp5386
    @crazylamp5386 22 วันที่ผ่านมา +1

    Rahulji. Rahulji. Rahulji. Rahulji. Rahulji. Rahulji. Dheerathayoda. Poruthi. Enium. Engana thanna. Munnottu. Ponam. Monta. Kudumbathinu. Vandium. Prardhikunnu

  • @mareenaajith9853
    @mareenaajith9853 21 วันที่ผ่านมา

    Cinema fieldil ragulinu shathrukkal udde

  • @cvsreekumar9120
    @cvsreekumar9120 22 วันที่ผ่านมา

    "ദ്വയാർഥം" വ്യക്തിപരമായ വിശ്ലേഷണത്തിന് അനുസരിച്ച്, അതുകൊണ്ട് to be "Invalid & non-issue" before court of law! അത് പോലെ തന്നെ, "മാന്യമായ" വസ്ത്ര ധാരണവും വ്യക്തിപരവും നീതിന്യായ കോടതിയ്ക് പുറത്ത്! "Both are" purely subjectivre and must be "non-issue" before a court of law! Both minor things & non-issue, do not warrant more discussion!😮

  • @HajiraKK-h9u
    @HajiraKK-h9u 22 วันที่ผ่านมา +1

    ❤❤

  • @VinodiniMadhavan-wg8pm
    @VinodiniMadhavan-wg8pm 22 วันที่ผ่านมา

    correct

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 22 วันที่ผ่านมา

    💯✅️👍👍

  • @alikasim658
    @alikasim658 22 วันที่ผ่านมา

    " national level and international level "
    M

  • @nmuraleedharan12
    @nmuraleedharan12 22 วันที่ผ่านมา

    എന്റെ ദൈവമേ