2 സുഹൃത്തുക്കൾ ഒരേ ദിവസം ഒരേ Car വാങ്ങിച്ചു |Nissan Magnite Kuro Edition 1st and 2nd Kerala Delivery

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Two friends took delivery of a new Nissan Magnite Kuro Edition on the same day. The Kuro Edition is a special edition model, Priced at an attractive Rs 8.27 lakh (ex-showroom, Delhi), this special edition is set to turn heads on the roads. It builds upon the already popular XV trim of the Magnite and offers buyers three different variants to choose from: Kuro petrol MT, Kuro turbo-petrol MT, and Kuro turbo-petrol CVT. The name “Kuro” is derived from Japanese, meaning “black,” and this edition lives up to its name with a sleek all-black treatment.
    #nissanmagnite #magnite #kuroedition

ความคิดเห็น • 81

  • @forhimmusicband906
    @forhimmusicband906 10 หลายเดือนก่อน +26

    ഒരുപാട് നെഗറ്റീവ് കമന്റുകൾ കണ്ടു... ആ ഒരു വിലയ്ക്ക് ഇത്രയും സേഫ്റ്റി വരുന്ന സ്പേസ് തരുന്ന.. ലുക്ക് തരുന്ന നല്ല ക്വാളിറ്റി ഉള്ള ഒരു എൻജിൻ തരുന്ന വേറെ ഒരു വണ്ടി ഈ സെഗ്മെന്റിൽ ഇല്ല.... നമ്മൾ എടുക്കുമ്പോൾ വില നോക്കാറുണ്ട്... മൈലേജ് നോക്കാറുണ്ട് നോക്കാറുണ്ട് spare അവൈലബിലിറ്റി നോക്കാറുണ്ട്.... പക്ഷേ സേഫ്റ്റിയെപ്പറ്റി ആരും അധികം നോക്കാറില്ല.. ഇതിനേക്കാൾ ഒക്കെ ഏറ്റവും വലുത് സേഫ്റ്റി ആണ്... അന്യായ വിലക്ക് മാരുതിയുടെ വണ്ടികൾ എടുക്കുന്നതിനേക്കാൾ നല്ലത് ഇത് നല്ല ഒരു ഓപ്ഷൻ ആണ്.. സർവീസ് പക്കാ ക്ലിയർ ആണ്... വലിയ മൈൻഡ് ഇൻ ചെലവ് വരുന്നില്ല.. ആ വിലയ്ക്ക് എന്തായാലും ലാഭമാണ്... 🙏

    • @niriap9780
      @niriap9780 10 หลายเดือนก่อน +2

      Kiger magnite Kwid Triber are the most value for money vehicles available in India.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 10 หลายเดือนก่อน +2

      Engine design ചെയ്തിരിക്കുന്നത് 4കമ്പനികൾ ചേർന്നാണ് nissan, renault, bens, mitsubhishi എന്നിവ ചേർന്നാണ്. Bens technology യിൽ ആണ് engin ഇറങ്ങുന്നത്

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj 10 หลายเดือนก่อน +4

    എന്റെ magnite ഉം ഇവിടെനിന്നാണ് ഇറക്കിയത് 🦾🦾🦾 1000 cc യിൽ ഞാൻ സംതൃപ്തൻ ആണ്..

  • @wildlover1043
    @wildlover1043 5 หลายเดือนก่อน +1

    എന്റെ magnite ❤️❤️ഇവിടെ നിന്നുമാണ് എടുത്തത് കളമശ്ശേരി... സർവീസ് ചെയ്യുന്നത് പെരുമ്പാവൂർ ആണ്... നല്ല സർവീസ്.. നല്ല വണ്ടി

  • @ashcreatives9118
    @ashcreatives9118 10 หลายเดือนก่อน +4

    Booked a RED GARNET XL - EZ SHIFT ! 25th delivery😍

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 10 หลายเดือนก่อน +4

    Congratulations to both families! Appreciate you for this video!

  • @manavalan2763
    @manavalan2763 10 หลายเดือนก่อน +5

    Beutiful car, all the best for the both family.

  • @niriap9780
    @niriap9780 10 หลายเดือนก่อน +1

    Currently the most VFM vehicles available in India are Triber, Kwid, Magnite and Kiger

  • @jobyjohn5593
    @jobyjohn5593 10 หลายเดือนก่อน +4

    Using CVT model for the last 7 months and 8k kms covered. Superb experience from my side. Loved it❤ # Nissanmagnite

    • @shyammohan.kshyam5669
      @shyammohan.kshyam5669 8 หลายเดือนก่อน

      Ethra mailge kittunnundu bro?? Book cheyyan nokkuonnu atha plzz

    • @silkaanto8804
      @silkaanto8804 4 หลายเดือนก่อน

      Milage onnu parayavoo plz

  • @aruna.k9722
    @aruna.k9722 10 หลายเดือนก่อน +5

    Great to see the happiness of those families ❤

  • @deepakgeorge7597
    @deepakgeorge7597 10 หลายเดือนก่อน +1

    Great choice bro, magnite is an excellent car, been using for 2 years and 25k kilometers.. Wonderful Road presence too ❤

  • @nevin4075
    @nevin4075 10 หลายเดือนก่อน +1

    Great decision to buy Nissan Magnite.
    Great car for all middle clas family❤❤

  • @nevin4075
    @nevin4075 10 หลายเดือนก่อน +3

    Best car for the middle class people

  • @akshxy.
    @akshxy. 10 หลายเดือนก่อน

    This would be the best time for nissan to indroduce new models in india
    Completed one year and 100% satisfied❤

  • @rasheedmp4230
    @rasheedmp4230 10 หลายเดือนก่อน +1

    ഞാൻ എടുത്തു goodവണ്ടി

  • @rajeshexcise2005
    @rajeshexcise2005 8 หลายเดือนก่อน +3

    വളരെ നല്ല വണ്ടിയാണ്. രണ്ട് വർഷമായി Nissan magnite turbo use ചെയ്യുന്നു. Mileage, service, safety, budget one, features very 👍experience SUV

    • @silkaanto8804
      @silkaanto8804 4 หลายเดือนก่อน

      Chetta milage etra kittum?? Plz onnu parayavooo??? Njan oru car eduthallo nu udu… athu kondu ariyanaaa??

    • @rajeshexcise2005
      @rajeshexcise2005 4 หลายเดือนก่อน

      @@silkaanto8804 highway 22.5km
      Hillytrack 18 km

  • @Srikumarpillai
    @Srikumarpillai 3 หลายเดือนก่อน

    എടുക്കാൻ ആഗ്രഹം ഉണ്ട് 👍

  • @JACOBVARGHESE-li8xk
    @JACOBVARGHESE-li8xk 3 หลายเดือนก่อน

    Good...& excellent in.. Value of money

  • @nikhilva9863
    @nikhilva9863 10 หลายเดือนก่อน

    Bro evminta service koodi onnu nallathakkan parayooo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @think0you
    @think0you 4 หลายเดือนก่อน

    Cvt value of money ആണോ?

  • @akhilaadhi8919
    @akhilaadhi8919 10 หลายเดือนก่อน

    Good decision

  • @edwimk1873
    @edwimk1873 8 หลายเดือนก่อน

    Bro no idea

  • @AjithAji-n8t
    @AjithAji-n8t 6 หลายเดือนก่อน

    Nissanda patrol ok bakki nissanda alla vandikalum valara mosamanu

  • @GokulTechz
    @GokulTechz 10 หลายเดือนก่อน +4

    Booked magnite 🎉

  • @sanalxavier6289
    @sanalxavier6289 10 หลายเดือนก่อน +1

    ❤❤

  • @rashidrashi5764
    @rashidrashi5764 7 หลายเดือนก่อน

    Hlooooo

  • @madminder3516
    @madminder3516 10 หลายเดือนก่อน +1

    AMT ബേസ് മോഡലിന് on road rateഎത്ര വരും?

    • @jojoe6449
      @jojoe6449 10 หลายเดือนก่อน +2

      Seven lakh seventy six thousand on road without any accessories...

    • @sreekumars5650
      @sreekumars5650 10 หลายเดือนก่อน

      എടുക്കാൻ ആണെങ്കിൽ എടുക്കല്ലേ

    • @christ-t2g
      @christ-t2g 10 หลายเดือนก่อน

      7.49

    • @jojoe6449
      @jojoe6449 10 หลายเดือนก่อน

      @@christ-t2g i got 7.76 something as quotation from Nissan dealer.

    • @jojoe6449
      @jojoe6449 10 หลายเดือนก่อน

      @@sreekumars5650 yy?

  • @anchalvipin
    @anchalvipin 10 หลายเดือนก่อน +4

    India യിൽ Nissan എടുക്കുന്നതിനു munpu oru 10 വെട്ടം ആലോചിക്കുന്നത് നന്നായിരിക്കും

    • @sreekumars5650
      @sreekumars5650 10 หลายเดือนก่อน +1

      10 അല്ല 100 പ്രാവിശ്യം

    • @ashcreatives9118
      @ashcreatives9118 10 หลายเดือนก่อน +3

      no scene ! using MAGNITE CVT since 3 years ! KIDILAN CAR

    • @Amv1991
      @Amv1991 10 หลายเดือนก่อน +5

      Using micra for 10 years. No problem

    • @sreekumars5650
      @sreekumars5650 10 หลายเดือนก่อน

      @@Amv1991 2 years 16 services including company services

    • @sreekumars5650
      @sreekumars5650 10 หลายเดือนก่อน

      @@Amv1991 ✌️✌️

  • @sreekumars5650
    @sreekumars5650 10 หลายเดือนก่อน +1

    വാഹനം മോശം ആണ്... എന്റെ അനുഭവം 🙏

    • @ashcreatives9118
      @ashcreatives9118 10 หลายเดือนก่อน +3

      Thanikk mathram ! njan ee same vandi 3 year ayitt use cheyunu !

    • @sreekumars5650
      @sreekumars5650 10 หลายเดือนก่อน +1

      ആയിരിക്കാം. ഞാനും യൂസ് chetyunnatha

    • @ashcreatives9118
      @ashcreatives9118 10 หลายเดือนก่อน

      @@sreekumars5650 എന്ന് വെച്ച് എടുക്കാൻ പോകുന്നവരെ നിരുസഹപ്പെടുത്തരുത് 💯

    • @nevin4075
      @nevin4075 10 หลายเดือนก่อน +1

      Which model??

    • @sreekumars5650
      @sreekumars5650 10 หลายเดือนก่อน

      @@nevin4075 xl non turbo 2021

  • @rono577
    @rono577 8 หลายเดือนก่อน

    ഇത് ടർബോ ആണോ

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 10 หลายเดือนก่อน +1

    ഞാൻ nissan evalia കഴിഞ്ഞ 9കൊല്ലം ആയി ഉപയോഗിക്കുന്നു very good vehicle

  • @cellinrose8420
    @cellinrose8420 10 หลายเดือนก่อน

    ❤❤

  • @madminder3516
    @madminder3516 10 หลายเดือนก่อน +1

    ബേസ് മോഡൽ AMTക്ക് ഓഫറുകൾ എത്രയെക്കയാണ്, എന്തെക്കെയാണ്. ഒന്നു പറയാമോ?

  • @riyaskt8003
    @riyaskt8003 10 หลายเดือนก่อน

    Roshan without beard not good to see