വായ്‌പ ജാമ്യം - Think twice before giving personal guarantee to a loan

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 43

  • @munaviredathil3890
    @munaviredathil3890 5 ปีที่แล้ว

    വളരെ നല്ല അറിവ് പകർന്ന ഒരു വീഡിയോ ,

  • @mohammedrafath3370
    @mohammedrafath3370 2 หลายเดือนก่อน

    ജാമ്യം നിൽക്കുന്ന വ്യക്തി, ആർക്കു വേണ്ടിയാണോ ജാമ്യം നില്കുന്നത് അവരോടു, ജാമ്യം നില്കുന്നതിനു മുൻപേ promisory note ആവശ്യപ്പെടാം എന്ന് എവിടെയോ വായിച്ചു? വിശദീകരിക്കാമോ sir

  • @megharamesh2061
    @megharamesh2061 2 ปีที่แล้ว

    Very very good information.thankyou

  • @nandudiego
    @nandudiego 5 ปีที่แล้ว +1

    നല്ല വിശദീകരണം

  • @clbiju
    @clbiju 2 ปีที่แล้ว

    You have forgot to mention that the property, assets, deposits of the guarantor can be attached by the court if the borrower defaults the payment or if the loan becomes NPA. Even if you have not pledged anything as guarantor.

  • @Salman-dc2gc
    @Salman-dc2gc 5 ปีที่แล้ว +1

    നല്ല ഒരു അറിവ്

  • @mohammedshafi3585
    @mohammedshafi3585 5 ปีที่แล้ว +1

    Very informative 😎

  • @deepashijith9380
    @deepashijith9380 5 ปีที่แล้ว +1

    Good message

  • @pradeepp1090
    @pradeepp1090 5 ปีที่แล้ว +1

    Thank you sir

  • @spykarfiros9812
    @spykarfiros9812 5 ปีที่แล้ว +2

    Sir nan gokulam chitti ke vendi jamyam ninnu chekkum koduthu ,ippol vakkal notice vannu ini endhu cheyyum?

  • @tonyrajan3114
    @tonyrajan3114 2 ปีที่แล้ว +1

    ജാമ്യം നിന്ന suerte മരിച്ചാൽ അദേഹത്തിന്റെ കുടുബത്തിന് ബാധ്യത ഉണ്ടാകുമോ 🤔

  • @robyrobyroby8227
    @robyrobyroby8227 ปีที่แล้ว

    എന്റെ കൂട്ടുകാരൻ ലോൺ എടുത്തു പ്രവാസി ക്ഷമനിധിയിൽന്ന് അവൻ ലോൺ അടക്കുന്നില്ല ഞാൻ ജാമ്യം നിന്നു ഞാൻ ഒരു ഒപ്പ് ഇട്ട് കൊടുത്തു ഇപ്പോൾ ഞാൻ സൗദിയിൽ ആണ് 🥲

  • @JOSEPHANTONY-cf8bt
    @JOSEPHANTONY-cf8bt 11 หลายเดือนก่อน

    ഞാൻ ഒരു ജാമ്യകാരൻ ആണ്. Agriculture loan aanu എടുത്തത്. Loan എടുത്ത ആൾ അത് അടകുന്നില്ല. അദേഹത്തിൻ്റെ വീടും സ്ഥലവും ബാങ്കിൽ നിന്നും possession എടുത്തതായി നോട്ടീസ് വന്നു. ഇനി എൻ്റെ വീട് ബാങ്ക് attach ചെയ്യുമോ. ഇനി എൻ്റെ പേരിലുള്ള എൻ്റെ വീട് എൻ്റെ മകൻ്റെ പേരിലേക്ക് മാറ്റിയാൽ എനിക്ക് ബാങ്ക് നടപടികളിൽ നിന്നും രക്ഷപെടാൻ പറ്റുമോ

  • @shajeersweetsha8983
    @shajeersweetsha8983 2 ปีที่แล้ว +1

    Sahkarana bankil ente frendinuvendi najan jamyam ninnu avanippo cash adykunilla chek Avanteyanu koduthathu najan check kodutitilla enthelum problem undo

    • @vkadarsh
      @vkadarsh  2 ปีที่แล้ว

      ഇതിൽ ഈടായി വസ്തു ഉണ്ടോ?

  • @greeshmajayaprakash9513
    @greeshmajayaprakash9513 ปีที่แล้ว

    Sir pls pls reply njan ente achan vendi jamyam ninnu.enik avide oru kurryum ind enik kurry adichalo vilichaalo achante paisa edthite enik tharollu ennu.

  • @ax__bhi_
    @ax__bhi_ ปีที่แล้ว

    ജാമ്യം നിക്കാൻ എന്തൊക്കെ proof വേണം? എത്ര age വേണം? പ്ലസ് rply

  • @terrorboy192
    @terrorboy192 ปีที่แล้ว

    നമ്മളെ അറിയാതെ നമ്മുടെ ആധാർ,sign തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ആരെങ്കിലും ലോൺ എടുത്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയും.

  • @sreejeshkn6333
    @sreejeshkn6333 3 ปีที่แล้ว +3

    Jeevathathil orikalum jaamyam nilkaruth. Njan oru kalla pattik ninnu. Enne chathichu. Aa naya.

    • @abhilash2593
      @abhilash2593 2 ปีที่แล้ว

      Broo നമ്മൾ തിരിച്ചടക്കേണ്ടി വരുമോ?

    • @terrorboy192
      @terrorboy192 2 หลายเดือนก่อน

      ഊബികോ പെറ്റ തള്ള വരെ മൂഞ്ചിക്കുന്ന കാലമാണ്

  • @vinodtv2999
    @vinodtv2999 ปีที่แล้ว

    ജോലി ഉണ്ടെങ്കിലും പൈസ തിരച്ചടിച്ചില്ലെങ്കിൽ എന്തു ചെയ്യാൻ കഴിയും ...

  • @sisirapodimol9165
    @sisirapodimol9165 3 ปีที่แล้ว

    Sir, onnil kooduthal alukal jamyam nilkendi varunnath enth kondanu? Security nalkatha avasarathil mathramano jamyam vendi varunnath?

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      അല്ല. പലകാരണങ്ങൾ ഉണ്ടാകാം

  • @itv3659
    @itv3659 2 ปีที่แล้ว +1

    Sir വായ്പ എടുത്തയാൾ മരിച്ചു പോയാൽ ജാമ്യക്കാർ എന്ത് ചെയ്യും

  • @harisbabunchurangara6099
    @harisbabunchurangara6099 5 ปีที่แล้ว +3

    സഹകരണ ബാങ്കിൽ നിന്ന് 20000 രൂപ വ്യക്തികത ലോണിന് ജാമ്യം നിന്നു അതിപ്പം ഓവർ ഡ്യൂ ആയി നോട്ടീസ് വന്നു ഇതെനിക്ക് ബാധ്യതയാകുമോ

    • @nimiljoy7985
      @nimiljoy7985 5 ปีที่แล้ว +1

      Same problem . Friend nu jamyam ninathaa sahkarana bankil. Avan gulfinu poyi. 3 years aayi. Oru vivaravum illa

    • @abhilash2593
      @abhilash2593 2 ปีที่แล้ว +1

      @@nimiljoy7985 bro ipol ntayii🙄

    • @abhilash2593
      @abhilash2593 2 ปีที่แล้ว

      Nammal paisa adakendi varumoo

    • @muhammedshaifan.s9002
      @muhammedshaifan.s9002 ปีที่แล้ว

      @@nimiljoy7985 bro ippo enthayi

    • @terrorboy192
      @terrorboy192 2 หลายเดือนก่อน

      സഹകരണ ബാങ്കുകർ വെറും തായോളികൾ ആണു പട്ടികൾ അവന്മാര് എല്ലാം കുളം തൊണ്ടും

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 5 ปีที่แล้ว

    സർ ഞാൻ ഒരു പ്രവാസി ആണ്
    എനിക്ക് ഒരു വീട് മേടിക്കണം അതിനു ലോൺ കിട്ടുമോ.. എന്തൊക്കെ ആണ് നടപടി ക്രമങ്ങൾ.. അതിനു ഞാൻ ഈട് നൽകണോ... ഗൾഫിലെ ജോലി മാത്രമാണ് ആശ്രയം..

  • @007shobin
    @007shobin 5 ปีที่แล้ว +1

    നാഷണൽ ബാങ്കുകളിൽ കിസാൻ വായ്പ നൽകുന്നുണ്ടോ

  • @ameensha148
    @ameensha148 3 ปีที่แล้ว

    Thank u

  • @nadasvavas1595
    @nadasvavas1595 2 ปีที่แล้ว

    Sr. മൊബൈൽ നമ്പർ തരുമോ

  • @robyrobyroby8227
    @robyrobyroby8227 ปีที่แล้ว

    ഞാൻ പേട്ടു 🥲

  • @illiaspilliasp6632
    @illiaspilliasp6632 4 ปีที่แล้ว +1

    ജാമ്യക്കാർക്ക് ലോൺ എടുത്ത വനിക്കെതിരെ കേസ് ഫയൽ ചെയ്യാൻ പറ്റുമൊ ?

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      അത് അഭിഭാഷകനുമായി ആലോചിക്കേണ്ട കേസ് ആണ്.

  • @Babu.955
    @Babu.955 ปีที่แล้ว

    സാർ ഏക മകന് ബിസിനസ്സ് ആവശ്യത്തിന് എന്ന് പറഞ്ഞ് 59 വയസ്സുള്ള ഹൃദയ രോഗിയും ഭാര്യയയെയും ജാമ്യ പത്രത്തിൽ ഒപ്പിട്ട് കാർ വാങ്ങി മകൻ മദ്യവും മദിരാക്ഷിയുമായി കാറിൽ കറങ്ങി നടക്കുന്നു ഇതിൽ നിന്ന് ഒരു മോജനം പറഞ്ഞു തരുമോ

  • @sstarme4475
    @sstarme4475 5 ปีที่แล้ว +1

    Thanks sir