Innathe panel cut kurtis super and beautiful embroidery works ആണ്, rayon and Georgette polka dots collections super, nice ആണ് എല്ലാം തന്നെ കുറഞ്ഞ വിലയും ആർക്കും മേടിക്കാവുന്ന തരത്തിൽ. മോഹിച്ചു നില്കാതെ ധൈര്യമായി മേടിക്കാം. ❤️❤️❤️❤️❤️
Semi silk kurti pannel cut ൽ variety ആയിട്ടുണ്ട് 💞 നല്ല colours ഉം 💞 rayon kurti simple and beautiful 💞 georgette kurti നല്ല ഭംഗിയുണ്ട് മിതമായ വിലയും 💞 ഇനിയു നല്ല collections മായി വരാൻ കഴിയട്ടെ.... 🙏💞
Supper കളക്ഷൻസ്❤ ഒന്നും പറയാനില്ല അത്രക്ക് മനോഹരം❤ എല്ലാം നിറങ്ങളിലാണെങ്കിലും വർക്കിലാണെങ്കിലും മുന്നിട്ടു നിൽക്കുന്നു❤360 ന്റെ കൂർത്തി supper❤ ശെരിക്കും സിറ്റിച്ച് ചെയ്ത് വാങ്ങാൻ തന്നെ നല്ല വിലവരും അപ്പോൾ ഈ വിലയിൽ ഒരു ട്രൻഡി top തികച്ചും മനോഹരം❤❤❤❤
Super three patterns are very good colour and different patterns.first one silk cotton hand work design kurthi nice colours and very beautifully panel cut are super.second one reyon fentastic design and style look.third one Georgette daily ware collectoion this price very budget friendly and free shippiing 💓💓💓💓💓💓💓💓💓
Trendy collection 👍മൂന്ന് patern ഉം നല്ല ഭംഗിയുണ്ട് handwork panel cut kurti ഒരുപാട് ഇഷ്ടമായി ഭംഗിയുള്ള work,colours 👍rayon kurti യുടെ work സൂപ്പർ dailywear kurti ശരിക്കും worth,അടിപൊളി 🥰
Really awesome collections Personally I like the first collection green and peach colour❤️❤️ Ellam onninonnu mecham Vere oridathum ethrayum variety collections along with very affordable price kittilla.🌹🌹👍👍
Beautiful collections 😍😍😍😍 Silk Cotton Handworked kurti പൊളിച്ചു, ഒരു രക്ഷയുമില്ല 🙏🏻🙏🏻 ഈ price ൽ ശരിക്കും worty ആണ് കൂടാതെ ഫ്രീ ഷിപ്പിങ്ങും 👌🏻❤️ yock portion work എടുത്ത് തന്നെ പറയണം അത്രയധികം മനോഹരമായിട്ടുണ്ട് 😍😍 Rayon mirror worked kurti യും സൂപ്പർ, നല്ല light simple കളർസ് 💞💞💞💞 പിന്നെ എനിക്ക് ഇന്നത്തെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട Georgette trendy daily Wear kurti 😍😍😍 colours ഒക്കെ സൂപ്പർ 👌🏻🥰🥰🥰
Wow മൂന്ന് കളക്ഷൻസും പൊളിയാണ് 👌👌👌. Party wear kurti ഹെവി hand വർക്കിൽ നല്ല ഭംഗിയുണ്ട് കാണാൻ. affordable price ൽ free shippingil നല്ലൊരു ഐറ്റം ആണ്. അതും functions ന് ഉടുത്തു തിളങ്ങാൻ പറ്റുന്ന ഒരു കളക്ഷൻസ് ആണ്. എല്ലാം ഒന്നിനൊന്നു മെച്ചവും ആണ് സൂപ്പർ 👌👌👌.
ഇന്നത്തെ മൂന്നു കളക്ഷനും വെറൈറ്റി കളക്ഷൻ തന്നെയായിരുന്നു. ആരെയും ഒറ്റനോട്ടത്തിൽ കൊതിപ്പിക്കുന്ന കളർ ഓരോ കളക്ഷന്റെയും കളറുകൾ അടിപൊളി മഴവിൽ വർണ്ണങ്ങളിൽ എത്തുന്ന കളേഴ്സ് ഓരോ പ്രോഡക്റ്റും അത്യുഗ്ര തന്നെയാണ്❤
സൂപ്പറായ 3 കളക്ഷനുമായി കളേഴ്സ് വന്നിരിക്കുന്നു❤❤899 ന് നല്ല ഡിസൈനർ പാർട്ടി വെയർ കുർത്തികൾ❤❤റെയോണിൽ ഹാൻഡ് വർക്ക് ചെയ്ത നല്ല സിഠപിൾ കുർത്തികൾ❤❤360 ക്ക് നല്ല ഭഠഗിയുള്ള മോഡൽസ്❤എല്ലാഠ സൂപ്പർ❤❤
കണ്ണിനു കുളിർമയേ കുന്നു സൂപ്പർ അടിപൊളി സ്റ്റൈലിഷ് മൂന്ന് കളക്ഷൻസ് ഏറ്റവും എക്കണോമിക് റേറ്റിനും ഫ്രീ ഷിപ്പിനോടും കൂടി. പക്ഷേ കണ്ടു കൊതിതീർക്കാൻ പറ്റുകയുളൂ വാങ്ങിക്കാൻ അടുത്ത കൊല്ലം ആകണo അതുവരെ പിടിച്ചുനിൽ കണം 😢❤. ഇപ്പോൾ ഗിഫ്റ്റും കിട്ടാറില്ല. ക്യാഷ് ഓൺ ഡെലിവറി യാണെകിൽ നോകാം 🙏🥰 കോട്ടൻ സിൽക്കിൽ ഫ്ലയറോടുകൂടി പാനൽ കട്ട് ഹാൻഡ് വർക്ക് കുത്തി@899, റയോനിൽ ഹാൻഡ് വർക്ക് കുർട്ടി @520❤, ജോർജറ്റിൽ എലൈൻ കുർട്ടി@399 എല്ലാം വെറൈറ്റി❤😂🥰 ആയിട്ടുണ്ട്. മെഗാ ഓഫറും പ്രീ ബുക്കിംഗ് സൂപ്പർ ❤️👌
Innathae ella collectionsum super ayittund. Designer partywearkurti oru rakshayumilla . Rayonil handwork cheytha kurti adipoli ayittund . Daily wear kurti super❤❤❤
അടിപൊളി trendy കളക്ഷൻസ് 👍silk cotton panel cut ചെയ്തു വന്ന kurti നല്ല ഭംഗിയുണ്ട് heavy വർക്ക് super കളറുകൾ 🥰rayon handwork അടിപൊളി 🥰dailywear കളക്ഷൻ ശരിക്കും ഞെട്ടിച്ചു super ഇഷ്ടപ്പെട്ടു book ചെയ്യാൻ kittiyilla 😌restock ചെയ്യുമോ,ശരിക്കും worth ആണ് 🥰
Engane order cheyum
Innathe panel cut kurtis super and beautiful embroidery works ആണ്, rayon and Georgette polka dots collections super, nice ആണ് എല്ലാം തന്നെ കുറഞ്ഞ വിലയും ആർക്കും മേടിക്കാവുന്ന തരത്തിൽ. മോഹിച്ചു നില്കാതെ ധൈര്യമായി മേടിക്കാം. ❤️❤️❤️❤️❤️
Semi silk kurti pannel cut ൽ variety ആയിട്ടുണ്ട് 💞 നല്ല colours ഉം 💞 rayon kurti simple and beautiful 💞 georgette kurti നല്ല ഭംഗിയുണ്ട് മിതമായ വിലയും 💞 ഇനിയു നല്ല collections മായി വരാൻ കഴിയട്ടെ.... 🙏💞
Hi nishamole ❤panel cut kurthi beautiful ❤hand work super ❤ellam affordable price ❤
Oro divasavum oro variety collections wid super look ❤👌
Super beautiful stylish collections.handwork kurthy adipoli .nalla bhangi.nalla colourum yoke super.rayon handwork super affordable priceum.nice coloursum.360yude kurthy super polka dotsil manoharam.nalla bhangiyulla collections ellam❤
Supper കളക്ഷൻസ്❤ ഒന്നും പറയാനില്ല അത്രക്ക് മനോഹരം❤ എല്ലാം നിറങ്ങളിലാണെങ്കിലും വർക്കിലാണെങ്കിലും മുന്നിട്ടു നിൽക്കുന്നു❤360 ന്റെ കൂർത്തി supper❤ ശെരിക്കും സിറ്റിച്ച് ചെയ്ത് വാങ്ങാൻ തന്നെ നല്ല വിലവരും അപ്പോൾ ഈ വിലയിൽ ഒരു ട്രൻഡി top തികച്ചും മനോഹരം❤❤❤❤
Ee dress eshtamai. please , 5xl,6xl kurthies konduvaroo
എനിക്ക് വാങ്ങാനുള്ളകാശില്ല colour, design ഇഷ്ട്ടായി 🥰🥰🥰🥰🥰
❤എല്ലാം സൂപ്പർ കുർത്തി കൾ ആണ് preebooking കുർത്തി കൾ കിടിലം നല്ല ഫിനിഷിങ് സൂപ്പർ colouersum ❤❤❤❤
360 kurthi super ithrayum verty colours gambeeram 👌👍💕🥰
Pre booking kirthi collection very nice & good, but ee rate parchase 😢 . Collection suppppppeeeeeerrrrrr❤❤❤❤❤❤❤❤❤❤❤❤
Designer partywear kurthi ee price il affordable ahn🥰🥰🥰Rayonil handwork chytha simple &stylish kurthi super aayittund... Budget friendly aayittula daily wear kurthi bhangi aayittund🥰🥰🥰
3 പാറ്റേണും അടിപൊളി. നല്ല ഭംഗിയുള്ള work. പാനൽ കട്ട് വന്ന പാറ്റേൺ എന്ത് ഭംഗിയാ. അടിപൊളി. സൂപ്പർ കളർ. 360 ന്റെ dailywear, കളക്ഷൻ അടിപൊളി.
Super three patterns are very good colour and different patterns.first one silk cotton hand work design kurthi nice colours and very beautifully panel cut are super.second one reyon fentastic design and style look.third one Georgette daily ware collectoion this price very budget friendly and free shippiing 💓💓💓💓💓💓💓💓💓
Wow first item adipoli. Ella colours um adipoli oru rakshyumilla. Super super💞
Trendy collection 👍മൂന്ന് patern ഉം നല്ല ഭംഗിയുണ്ട് handwork panel cut kurti ഒരുപാട് ഇഷ്ടമായി ഭംഗിയുള്ള work,colours 👍rayon kurti യുടെ work സൂപ്പർ dailywear kurti ശരിക്കും worth,അടിപൊളി 🥰
Super collections. Round neck ചെയ്യുമോ
Panel കട്ട് kurtis കുറച്ചു കൂടി length കൂട്ടി ഗൗൺ model പോലെ ചെയ്യാവോ
Beautiful collections .3xl size koodi idamo
Collection poli but order cheyyan nokkiyal stock out
സ്‌മോൾ കുർത്ത ഉണ്ടോ
Duppatta calaction kondu varuu😊😊
We will try
Enthu rasamulla models vilayum kuravanu 👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍
Really awesome collections
Personally I like the first collection green and peach colour❤️❤️
Ellam onninonnu mecham
Vere oridathum ethrayum variety collections along with very affordable price kittilla.🌹🌹👍👍
Polkka dotsinte attached jacket kurthi konduvarumo?
We will try
Free shipping sherikum worth aanu. Ellavarkum vangam avararude ishtapedunna dress ellam. Munne shipping kodukkande enna sangadathode aanu vangiyathu.. ipo ellam solve aayi. Customers inte manasarinju Nisha kondu vannathan free shipping... so happy❤❤❤❤😊😊😊
Shop evideyan ?
Cherthala
Eee cloth il enthelum ayi kazinjal Kara pole kidakkunuu...oil pole ...athinethenkilum vaziyundooo mattanayittuu
പൊളി trendy collection..💕🌷 ഏതു function നും തിളങ്ങാൻ ഇതുപോലെ ഉള്ള collection വേറെ അവിടേയും കിട്ടില്ല അതും ഇപ്പോൾ free shipping കൂടെ ഉണ്ട് ..❤🤎🫰🏻
Really beautiful collection ❤️❤️❤️
Ellam adipoly collections ❤️😍😍😍
Love you colourtrends ❤❤
Videos oke super aahnu mam neye video kndal time pokunath arilla
Shop avidaya
Adipoli collection ❤ wow ellam super 👌
360thinte kurthi vagann saittil kayariyappathekkum athe sold out ayippoyalloo enikke vagan pattunna priceum ayirunnu 😔sherikkum sangadam ayitto Nishachi😔😔
How to order
V neck ano kooduthal.enikuround neck anu ishtam.mole age ayittullavarku pattunnathu kondu va.
Super colour & super price
Beautiful collections 😍😍😍😍
Silk Cotton Handworked kurti പൊളിച്ചു, ഒരു രക്ഷയുമില്ല 🙏🏻🙏🏻 ഈ price ൽ ശരിക്കും worty ആണ് കൂടാതെ ഫ്രീ ഷിപ്പിങ്ങും 👌🏻❤️ yock portion work എടുത്ത് തന്നെ പറയണം അത്രയധികം മനോഹരമായിട്ടുണ്ട് 😍😍
Rayon mirror worked kurti യും സൂപ്പർ, നല്ല light simple കളർസ്
💞💞💞💞
പിന്നെ എനിക്ക് ഇന്നത്തെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട Georgette trendy daily Wear kurti 😍😍😍 colours ഒക്കെ സൂപ്പർ 👌🏻🥰🥰🥰
Wow മൂന്ന് കളക്ഷൻസും പൊളിയാണ് 👌👌👌. Party wear kurti ഹെവി hand വർക്കിൽ നല്ല ഭംഗിയുണ്ട് കാണാൻ. affordable price ൽ free shippingil നല്ലൊരു ഐറ്റം ആണ്. അതും functions ന് ഉടുത്തു തിളങ്ങാൻ പറ്റുന്ന ഒരു കളക്ഷൻസ് ആണ്. എല്ലാം ഒന്നിനൊന്നു മെച്ചവും ആണ് സൂപ്പർ 👌👌👌.
Ennathe 3 collection um adipoli ,ethil aduthuparayandathu 899nte panel cut kurthi ,athu adipoli ,v neck kollam ,hand work super nalla coloursum ,520nte kurthi super, simple print, epozhathe video il budget frendily ayitula product kondu varunnathu nannayi👍👍👍,sadharanakarkum vangan pattuna tharathil thanks colours team ,360nte kurthi super ,free shipping kude ayathu kondu ee price nu kitunathu kuduthal adipoli❤❤❤
കുറച്ചു ദിവസം ആയി കളർസ് സൂപ്പർ കളക്ഷൻ ആണ് കൊണ്ട് വരുന്നത്. Jacket kurties ഇനിയും വേണം difrent കളർ വേണം
കുറഞ്ഞ വിലയിൽ സൂപ്പർ കളക്ഷന്സ്സുമായി ഇന്നും വന്നല്ലോ നമ്മുടെ colours...ഇത്രയേറെ veriety and trenty കളക്ഷൻസ് colours il മാത്രം ❤❤❤
Please restock large quantity 😢😢
എല്ലാം നല്ലത് ആണം
അടിപൊളി collection
Njan ethuvare 3 ennam ordered koduthuayrunnu superb dress ayrunnu thanks colours❤
Thank you so much
Five XL undo mom?
Not available now
Top length koodi parayamo
Tried to purchase online. But couldn't
ബ്യൂട്ടിഫുൾ കളക്ഷൻ
UAE യിൽ kittumo
nice..panel cut with side slit would be nice with such..kurtis..fe
ഇന്നത്തെ മൂന്നു കളക്ഷനും വെറൈറ്റി കളക്ഷൻ തന്നെയായിരുന്നു. ആരെയും ഒറ്റനോട്ടത്തിൽ കൊതിപ്പിക്കുന്ന കളർ ഓരോ കളക്ഷന്റെയും കളറുകൾ അടിപൊളി മഴവിൽ വർണ്ണങ്ങളിൽ എത്തുന്ന കളേഴ്സ് ഓരോ പ്രോഡക്റ്റും അത്യുഗ്ര തന്നെയാണ്❤
360 xxl illiyo ... WhatsApp il order cheyyamo
സൂപ്പറായ 3 കളക്ഷനുമായി കളേഴ്സ് വന്നിരിക്കുന്നു❤❤899 ന് നല്ല ഡിസൈനർ പാർട്ടി വെയർ കുർത്തികൾ❤❤റെയോണിൽ ഹാൻഡ് വർക്ക് ചെയ്ത നല്ല സിഠപിൾ കുർത്തികൾ❤❤360 ക്ക് നല്ല ഭഠഗിയുള്ള മോഡൽസ്❤എല്ലാഠ സൂപ്പർ❤❤
Subscribe cheithu tto 😃
Ithrem adipoli collections ee price l unbelievable❤🎉
ഇത് ഓൺൈനിലൂടെ കിട്ടുമോ
Chechi materials undo
കണ്ണിനു കുളിർമയേ കുന്നു സൂപ്പർ അടിപൊളി സ്റ്റൈലിഷ് മൂന്ന് കളക്ഷൻസ് ഏറ്റവും എക്കണോമിക് റേറ്റിനും ഫ്രീ ഷിപ്പിനോടും കൂടി. പക്ഷേ കണ്ടു കൊതിതീർക്കാൻ പറ്റുകയുളൂ വാങ്ങിക്കാൻ അടുത്ത കൊല്ലം ആകണo അതുവരെ പിടിച്ചുനിൽ കണം 😢❤. ഇപ്പോൾ ഗിഫ്റ്റും കിട്ടാറില്ല. ക്യാഷ് ഓൺ ഡെലിവറി യാണെകിൽ നോകാം 🙏🥰
കോട്ടൻ സിൽക്കിൽ ഫ്ലയറോടുകൂടി പാനൽ കട്ട് ഹാൻഡ് വർക്ക് കുത്തി@899, റയോനിൽ ഹാൻഡ് വർക്ക് കുർട്ടി @520❤, ജോർജറ്റിൽ എലൈൻ കുർട്ടി@399 എല്ലാം വെറൈറ്റി❤😂🥰 ആയിട്ടുണ്ട്.
മെഗാ ഓഫറും പ്രീ ബുക്കിംഗ് സൂപ്പർ ❤️👌
എല്ലാം കളക്ഷനും supera
Super ethu eveda
super colour..
Loking awsome jacket kurti 🎊🎊
ആഘോഷങ്ങൾ മനോഹരമാക്കാം...... ചെറിയ വിലയിൽ അടിപൊളി collections വാങ്ങി ❤❤
Adipoly 🥰 shipping chargum ella supper
4 xl undo
സൂപ്പർ 👍👍👌🏻👌🏻👌🏻
First collection first green colour and peach colour supper ❤
Supercollection❤️❤️❤️❤️🥰🥰🥰🥰
Allam.super.order.cheythal.kittunnillalo.....👌👌👌👌👌👌
4xl available akko .
Njaanutta. Wtsupil. Order one. Day kazhinjittum. Reply. Kittiyilla
360 pink color top kandu available ano
Polka dot is my favourite.kitteella.sold out😢😢
എന്താണ് 3xL,4xL ഒക്കെ കൊണ്ട് വരാത്തത്
Madam iyhukollam ishtapettuwasap no idumo
Yanikum vaanam..but oder yanghanay chayyum..call nmbr onnu veduo
Beautiful collections. ❤❤
സൂപ്പർ എല്ലാം
Innathae ella collectionsum super ayittund. Designer partywearkurti oru rakshayumilla . Rayonil handwork cheytha kurti adipoli ayittund . Daily wear kurti super❤❤❤
High neck kurti undo
Adipoli tto❤
First viewer 🥰super collection 👌💞super colour combination 👌
Eppol cotton slitted kurtis onnum ellallo?
Plus sizes koode stock venam
We will try
അടിപൊളി trendy കളക്ഷൻസ് 👍silk cotton panel cut ചെയ്തു വന്ന kurti നല്ല ഭംഗിയുണ്ട് heavy വർക്ക് super കളറുകൾ 🥰rayon handwork അടിപൊളി 🥰dailywear കളക്ഷൻ ശരിക്കും ഞെട്ടിച്ചു super ഇഷ്ടപ്പെട്ടു book ചെയ്യാൻ kittiyilla 😌restock ചെയ്യുമോ,ശരിക്കും worth ആണ് 🥰
Mam pls restock this
എല്ലാം നല്ലതാ, പ്രൈസ് reasonable👍🥰
ഓൺലൈനിൽ. കിട്ടുമോ
Very Very Super 🎉🎉🎉🎉🎉🎉❤
Side open കൂടി വേണം
Oneline ayitt kittumo
Super colours collections....
4xl available akko . ❤
We will try
4xl undo
ഇതെങ്ങനാ പർച്ചേസ് ചെയ്യുന്നത്
നമ്മൾക്ക് വേണം എങ്കിൽ എങ്ങനെ ഓഡർ ചെയ്ത ൽ കിട്ടുന്നെ
Kindly add at least one slited model daily