varambanala | darul islam sunni madras | nabidina rali | 2024 | cAgv
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- DISM. ദാറുൽ ഇസ്ലാം സുന്നി മദ്രസ വരമ്പനാലയുടെ അതിമനോഹരമായ നബിദിന റാലിയാണ്ഇത്. സമസ്തയുടെ പതാകകൾ ഏന്തി രക്ഷിതാക്കളും നാട്ടുകാരും, കുഞ്ഞിക്കുരുന്നുകൾ ഫ്ലവർ ഷോയുമായും. അതിനുശേഷം കുരുന്നുകളുടെ ദഫ്. അതിനുശേഷം സ്കൗട്ട്. അതിനി പിറകിൽ 40 പരം വിദ്യാർത്ഥികൾ അണിനിരന്നിട്ടുള്ള അർബനെയും ദഫും. അതിനു പിറകിൽ വാഹനങ്ങളും നിരന്നിട്ടുള്ള വലിയ ഒരു റാലിയായിരുന്നു. വരമ്പനാലയിലെ DISM മദ്രസ നടത്തിയ നബിദിന സന്ദേശം റാലി. cAgv📹
Masha allah ❤❤
😂😂 0:42