അടച്ച് ഉറപ്പുള്ള കൂടുകൾ അതായിരുന്നു കോഴി കൂടിനെ പറ്റി ഈ വീഡിയോ കാണുന്ന മുൻപ് വരെ ഉള്ള ധാരണ.. അതിൽ കൂടുതൽ കര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി thanks sabir bro ❤️
വീഡിയോ നന്നായിട്ടുണ്ട്. കൂടിനെ കുറിച്ച് നന്നായി മനസിലാക്കുവാൻ കഴിഞ്ഞു. ഒരു കാര്യം അറിഞ്ഞാൽ നന്നായിരുന്നു. കോഴികളിൽ കഴുത്തിനു ചുറ്റും പുറം ഭാഗത്തും തൂവൽ (പൂ ടാ) കൊഴിഞ്ഞു പോകുന്നു. മെഡിസിൻ പറഞ്ഞു തരുമോ?. മറുപടി പ്രതീക്ഷിക്കുന്നു.
ഞാൻ കോഴി പീടികയിൽ നിന്നും നല്ല ഒരു ലഗോൺ കോഴിയെകണ്ടപോൾ വാങ്ങിയിരുന്നു എല്ലാ ദിവവും മുട്ടയിടുന്നുണ്ട് നാടൻകോഴിയായിട്ട് ക്രോസായിട്ടുണ്ട് ഒരാഴ്‌യായി എൻ്റെയടുത്ത് ഇനിയിടുന്ന മുട്ട വിരിയുമൊ?
വിരിയിക്കേണ്ട.കാരണം അത് നാടൻ കോഴികളുടെ തനിമ നഷ്ടപ്പെടാൻ കാരണം ആയി മാറും.bv380 അല്ലേൽ legorn പൂവനെ തന്നെ വാങ്ങി ഒരു പരീക്ഷണം നടത്തി മുട്ട കോഴി ആയി തന്നെ വളർത്തി നോക്കൂ
@@PoultryMedia വിരിയുന്ന കുഞ്ഞുങ്ങളിൽ പിടയെ മാത്രം നിർത്തി മുട്ട കോഴികളാക്കി വളർത്തനാണ് നാടൻ മിക്സാകുമ്പോൾ മുട്ട ഉൽപാദനം കുറയുമൊ? ഒരു പരിക്ഷണം. ചേക ലായിട്ട് എത്രാമത്തെ മുട്ട തെട്ട് എടുത്താലാണ് വിരിക്കുക?

സാബിർ, thank you, കോഴിയുടെ ആരോഗ്യം സംരക്ഷണത്തിന് കൂടുകൾ എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി,
കൊള്ളാം വെറൈറ്റി ടോപ്പിക്ക് 👏👏
Le ikka:Oru change aarkka ishtapedathathu(background) and good information 🤝🙌👍
Good job thanks 😊
Sabirkkka good information, mulayude cage sabirkka indakkiyath ano,ath evdelum sale indo
ഉണ്ടാകുന്ന വീഡിയോ ഇതിൽ തന്നെ ഉണ്ട്
Good 👍
👍
Pottaciom permaginate കുട് Cleaning ന് എങ്ങനെ ഉപയോഗിക്കാം.
Oru cheriya spoon il eduthu 1L-2L vellathil mix cheythu spray cheyyAm.. കൂടുതൽ വേണ്ട
Good
Good information
Good video...
Good video
Super
👍👍👍👍
Good👍👍👍👍
വീഡിയോ നന്നായിട്ടുണ്ട്. കൂടിനെ കുറിച്ച് നന്നായി മനസിലാക്കുവാൻ കഴിഞ്ഞു. ഒരു കാര്യം അറിഞ്ഞാൽ നന്നായിരുന്നു. കോഴികളിൽ കഴുത്തിനു ചുറ്റും പുറം ഭാഗത്തും തൂവൽ (പൂ ടാ) കൊഴിഞ്ഞു പോകുന്നു. മെഡിസിൻ പറഞ്ഞു തരുമോ?. മറുപടി പ്രതീക്ഷിക്കുന്നു.
ഏതു കോഴി ആണ്.പിട കോഴികളുടെ ആണോ പോവുന്നത്
👍👍
തണുപ്പ് കാലത്ത് നെറ്റ് കൂട് risk അല്ലെ
👍😄
ഞാൻ കോഴി പീടികയിൽ നിന്നും നല്ല ഒരു ലഗോൺ കോഴിയെകണ്ടപോൾ വാങ്ങിയിരുന്നു എല്ലാ ദിവവും മുട്ടയിടുന്നുണ്ട് നാടൻകോഴിയായിട്ട് ക്രോസായിട്ടുണ്ട് ഒരാഴ്‌യായി എൻ്റെയടുത്ത് ഇനിയിടുന്ന മുട്ട വിരിയുമൊ?
വിരിയിക്കേണ്ട.കാരണം അത് നാടൻ കോഴികളുടെ തനിമ നഷ്ടപ്പെടാൻ കാരണം ആയി മാറും.bv380 അല്ലേൽ legorn പൂവനെ തന്നെ വാങ്ങി ഒരു പരീക്ഷണം നടത്തി മുട്ട കോഴി ആയി തന്നെ വളർത്തി നോക്കൂ
@@PoultryMedia വിരിയുന്ന കുഞ്ഞുങ്ങളിൽ പിടയെ മാത്രം നിർത്തി മുട്ട കോഴികളാക്കി വളർത്തനാണ് നാടൻ മിക്സാകുമ്പോൾ മുട്ട ഉൽപാദനം കുറയുമൊ? ഒരു പരിക്ഷണം. ചേക ലായിട്ട് എത്രാമത്തെ മുട്ട തെട്ട് എടുത്താലാണ് വിരിക്കുക?
കുറയും മുട്ട കോഴി പൂവൻ ആണ് നല്ലത് bv380 പൂവൻ കിട്ടിയാൽ നല്ലത്.കൈരളി യുടെ പൂവനെയും നോക്കാം.3 ദിവസം കഴിഞ്ഞ മുട്ടകൾ എടുക്കാം
@@PoultryMedia Thanks
കോയി കൂട്ടിലെ സ്മെല് പോവാൻ എന്താ വയി
കുറച്ചു വിനാഗിരി ബേക്കിംഗ് പൗഡർ വെള്ളം 3ഉം കൂടെ മിക്സ് ചെയ്തു spray ചെയ്യാം
👍