പ്രായമുള്ളവരെ സന്തോഷിപ്പിക്കുന്നത് പുണ്യമാണ്....അമ്മമ്മയ്ക്കു നല്ലൊരു പിറന്നാള്‍ വിരുന്നൊരുക്കിയ അമൃതയ്ക്കും,അമ്മയ്ക്കും നല്ലതു വരട്ടെ....അമ്മമ്മയ്ക്കു ഇനിയും ഒരുപാട് ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ....
ഞാൻ കുറെ നാളു കഴിഞ്ഞാണ് ലേഡീസ് റൂം കാണാൻ തുടങ്ങിയത് അങ്ങനെയാണ് മോം സ് ആൻറ് മീ കണ്ടത് ഇപ്പം ലേഡീസ് റൂമിനെക്കാൾ ഇഷടം മോളുടെ ചാനൽ ആണ് ഒരു സെല്ലബ്രേറ്റിയുടെ ഒരു ജാഡയും ഇല്ലാത്ത ജീവിതം അമ്മയും അമ്മുമ്മയും ഒത്തിരി ഇഷ്ടമായി അമ്മയും നല്ല ആക്ടർ ആണ് ഒത്തിരി നന്മകൾ നേരുന്നു
വിശേഷ ദിവസങ്ങൾ വരുമ്പോൾ എന്റെ അമ്മയും ഇതുപോലെയാണ്..... അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് അഞ്ച് വർഷമായി... അമൃതയുടെ ഭാഗ്യമാണ് ഈ അമ്മ..❤️ എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ...❤️❤️❤️ അമ്മൂമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ.... ❤️❤️❤️
എന്റെ അപ്പൻ ആന്റി അവർ രണ്ടുപേരും ഉള്ളപ്പോൾ ഇതെല്ലാം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് ഇതുപോലെ തന്നെയാണ് അവർ ഉണ്ടാക്കുന്നത് എന്റെ കുട്ടിക്കാലത്ത് ഞാൻ കുറെ കണ്ടിട്ടുണ്ട് ഇതു കണ്ടപ്പോൾ അവരെ രണ്ടുപേരെയും എനിക്ക് ഓർമ്മ വന്നു
Waiting aayirunnu chechi video kk vendi vegam vannadhil othiri santhoshamm 😍 ammummakk orayiram pirannal aashamsakal may god bless her with happiness ,good health and all ❤️❤️
ചേച്ചി ചേച്ചിയുടെ ഒരു ഡേ ഇൻ മൈ ലൈഫ് ചെയ്യാമോ ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചിയുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട് കോമ്പിനേഷനും ഒരുപാട് ഇഷ്ടമാണ് ഞങ്ങൾ എല്ലാ വീഡിയോസും മുടങ്ങാതെ കാണും
Hii ♥️thank you all 😘for this love and support ♥️😍😘..and ente
Bag Njan ee pagil ninnanu vangiyath♥️
instagram.com/r_b_fashions?igshid=YmMyMTA2M2Y=
Nice bag 🎒 loved it 👌
''
Oru raakshayumillatha videos ammooose
@@hannuzlittleworld2024 w
Ammu amma ammamma
അമ്മൂമ്മയ്ക്ക് പിറന്നാൾ ആശംസകൾ❤️
പ്രായമുള്ളവരെ സന്തോഷിപ്പിക്കുന്നത് പുണ്യമാണ്....അമ്മമ്മയ്ക്കു നല്ലൊരു പിറന്നാള്‍ വിരുന്നൊരുക്കിയ അമൃതയ്ക്കും,അമ്മയ്ക്കും നല്ലതു വരട്ടെ....അമ്മമ്മയ്ക്കു ഇനിയും ഒരുപാട് ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ....
ബലിയല്ല ബാഹുബലി... അമ്മപറയുന്നത് കേൾക്കാൻ തന്നെ ഒരു ഓളം und. എല്ലാം നന്മകളും 🙏🏻
അമ്മുമ്മക്ക് പിറന്നാൾ ആശംസകൾ.. അമ്മുന്റെ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്. ഇത്രേം വിഭവങ്ങൾ ഒരുക്കി യല്ലോ മിടുക്കി ❤️❤️❤️❤️❤️
അടുത്ത പെറന്നാളിനും ഞങ്ങളോടൊപ്പം ഉണ്ടാവണം എന്ന് വിനീതമായി അപേക്ഷിക്കുന്നു അമ്മേടെ ഡയലോഗ് 😄😄😄
ഞാൻ കുറെ നാളു കഴിഞ്ഞാണ് ലേഡീസ് റൂം കാണാൻ തുടങ്ങിയത് അങ്ങനെയാണ് മോം സ് ആൻറ് മീ കണ്ടത് ഇപ്പം ലേഡീസ് റൂമിനെക്കാൾ ഇഷടം മോളുടെ ചാനൽ ആണ് ഒരു സെല്ലബ്രേറ്റിയുടെ ഒരു ജാഡയും ഇല്ലാത്ത ജീവിതം അമ്മയും അമ്മുമ്മയും ഒത്തിരി ഇഷ്ടമായി അമ്മയും നല്ല ആക്ടർ ആണ് ഒത്തിരി നന്മകൾ നേരുന്നു
അമ്മ spr cook ആണല്ലേ എത്ര വിഭവങ്ങൾ ആണ് ഉണ്ടാക്കിയത് പിറന്നാൾ ആശംസകൾ അമ്മുമ്മ
സപ്തതി ആശംസകൾ..🎊
അമ്മ മനസ്സ്...തങ്ക മനസ്സ്...മുറ്റത്തെ തുളസി പോലെ....
I♥️ my വർക്കല...
അമൃതയുടെ ഹെയർസ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട്.. അമ്മൂമ്മക്ക് ഹാപ്പി birthday 🎂🎁
പിറന്നാളാശംസകൾ അമ്മൂമ്മ 👏 സാരി അടിപൊളി കമ്മൽ ശരിക്കും കണ്ടില്ല അടിപൊളി സദ്യ 🥰🥰🥰👍 അമ്മു ആദ്യം ഇട്ട ചുരിദാർ നല്ല ഭംഗി യാണ് 👍
വിശേഷ ദിവസങ്ങൾ വരുമ്പോൾ എന്റെ അമ്മയും ഇതുപോലെയാണ്..... അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് അഞ്ച് വർഷമായി...
അമൃതയുടെ ഭാഗ്യമാണ് ഈ അമ്മ..❤️ എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ...❤️❤️❤️
അമ്മൂമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ.... ❤️❤️❤️
അമ്മൂയമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💖💖💖
വൈകിയ പിറന്നാൾ ആശംസകൾ അമ്മുമ്മ ക്ക് ❤️❤️🎂🎂🎂
അമ്മൂമ്മക്ക് ഒരായിരം ജന്മദിനാശംസകൾ ❤️
Happy birthday Ammumaaa😘😘Ammu chechi look so cute 😍
തിരുവനന്തപുരംകാര് മാത്രമല്ല കൊല്ലക്കാരും എല്ലാവരും ഒരിക്കൽ എന്ന് എന്നെ പറയുന്നു
അമ്മൂമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂🎂..
വീഡിയോ 👌👌👌👌👌👍
എന്റെ അപ്പൻ ആന്റി അവർ രണ്ടുപേരും ഉള്ളപ്പോൾ ഇതെല്ലാം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് ഇതുപോലെ തന്നെയാണ് അവർ ഉണ്ടാക്കുന്നത് എന്റെ കുട്ടിക്കാലത്ത് ഞാൻ കുറെ കണ്ടിട്ടുണ്ട് ഇതു കണ്ടപ്പോൾ അവരെ രണ്ടുപേരെയും എനിക്ക് ഓർമ്മ വന്നു
Ammu chechi ente veedu ernakulam jillayile perumbavooril ahnu ente veetilum ingane ahnu bali kazhinj vann sadhya vaykkum marichu poyavarkk ilaykk vaykkum.chechiyude veetil cheythapole thanne ahnu😊😊
അമ്മുമ്മയ്ക്ക് പിറന്നാൾ ദിനത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤
അമ്മൂമ്മയ്ക്ക് പിറന്നാൾ ആശംസകൾ❤️പഴത്തിന് ഭംഗി പോരാ 😍ബലി അല്ല ബാഹുബലി.എന്ത് ചിരിച്ചെന്റെ കർ ത്താവേ😁
പിറന്നാൾ ആശംസകൾ അമ്മുമ്മ 🥰🥰🥰🥰
Ammummakuttyk hridhyam niranja janmadhinaashamsakkal😘😘😘.. God bless you 😍😍😍😍💖💖💖😘😘😘😘😘♥️♥️♥️✨✨✨✨✨✨💓💓💓💓💓💓
പിറന്നാളാശംസകൾ അമ്മാമ്മ . അമുതയുടെ വീഡിയോ ഫുൾ കാണാൻ കാരണം അമ്മയും മോളും തമ്മിലുള്ള വഴക്കും തമാശ പറച്ചിലും ആണ് .
മലയാളികൾ ഉള്ള എല്ലാ സ്ഥലത്തും ബലി തർപ്പണം ഉണ്ട്
Happy birthday grandma❤God bless you always 🥰😘
Waiting aayirunnu chechi video kk vendi vegam vannadhil othiri santhoshamm 😍 ammummakk orayiram pirannal aashamsakal may god bless her with happiness ,good health and all ❤️❤️
Happy birthday Amma...Hai da oru dress haul video cheyamo plssss
ചേച്ചി ചേച്ചിയുടെ ഒരു ഡേ ഇൻ മൈ ലൈഫ് ചെയ്യാമോ ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചിയുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട് കോമ്പിനേഷനും ഒരുപാട് ഇഷ്ടമാണ് ഞങ്ങൾ എല്ലാ വീഡിയോസും മുടങ്ങാതെ കാണും
നല്ല എളിമതയുള്ള ആൾകാർ ദൈവ ഭയമുണ്ട് നിഷ്കളങ്കമായ സ്വഭാവം
അമ്മമ്മ പിറന്നാൾ ആശ സകൾ ❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️😭😭😭😭😭😭
Ivide Malappuratthum ithinu orikkal ennanu parsyunnath. Nammude nattil orikkalunnuka ennu parayum
ഒരിക്കൽ എന്നു കണ്ണൂർ കാസറഗോട്. പറയും
Happy birthday grandma 🎂🎉🎈god bless you
Njn skip adikathee kaanuna ore oru chanel ithaanuuu adipoliyaanu kandondrikannnn❤️❤️❤️❤️
ഞങ്ങളും ഒരിക്കൽ എടുക്കും, ദാഹം വയ്ക്കും, പിന്നെ സദ്യ ഉണ്ടാക്കും. ❤❤❤❤
അമ്മൂമ്മയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂🎂
ഞങ്ങളുടെ കൊല്ലത്തു ഉണ്ട് വ്രതം നിന്നു ബലിയും സദ്യ വയ്ക്കലും ഓക്കേ non veg ഉൾപ്പടെ ഉള്ള സദ്യ ആണ്
അമ്മൂമ്മയ്ക്ക് പിറന്നാൾ ആശംസകൾ, അമ്മൂമ്മയ്ക്ക് ആയുർ ആരോഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മുമ്മക്ക് പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹🌹
ഇവിടെ എറണാകുളം എല്ലാം ഒരിക്കൽ എന്ന് തന്നെ ആണ് പറയുക
അമ്മൂമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ🥰😍🎉🎂
Achoda...Ammusee njan kurachu late aayipoyi...bltd Happy Birthday Ammumma😘
Othiri Ishtamanu ningaludae videos kanan happy birthday amumma ❤️😘
Happiee B,day ammumma🥰✨️ chechi enikk serial abinayikkan oruചാൻസ് തരാൻ പറയോ Nigaldeഡയറക്റ്റ് sir നോട് അഭിനയിക്കാൻ vallare ishttamanu 😊😌😅😂
Chechi prp cheythittu nthelum gunam undo..enikum cheyyan anu..full kashandi ayi..plz rply
Ammukutty... ❤️❤️ enik nalla ishtaamanu...
❤️❤️❤️❤️അമ്മ❤️❤️❤️❤️
അമൃതയുടെ അമ്മയെ ഒത്തിരി ഇഷ്ടമാ..... 🥰🥰🥰🥰
ഹായ് മനോഹരം 😀😀😀😀😀😀അമ്മാമ്മയ്ക്ക് പിറന്നാൾ ആശംസകൾ 😀😀😀😀😀😀😀🤗🤗🤗🤗🤗🤗👏👏👏👏👏
Chechiyudea bagu evdeannu vangyie
Happy Birthday Ammuma 🎂🎂🎉🎉💝😍😍 Chechi Amma പൊളി ആണല്ലോ 😅😂💓❤️💘
ഒരായിരം പിറന്നാൾ ആശംസകൾ അമ്മമ്മ 😍😍😍😍എനിക്കു വീഡിയോസ് കണ്ടപ്പോ എന്റെ അമ്മമ്മേ കാണാൻ തോന്നി 😭
Happy birthday അമ്മമ്മ ❤️😘😍🥳💕
Chechi idatha dress undengil ente addresilek ayach tharumo
അമ്മൂമ്മക്ക് happy പിറന്നാൾ.... ☺️🤩🤩🥰🥰🥰❤️❤️❤️
ഇന്നെൻ്റെം പിറന്നാളാണ്... 😁
കൊല്ലത്തും വാവിന് ഇതു പോലെ സദ്യ ഒരുക്കാറുണ്ട്
Happy birthday ammamma. Kakka vannu kazhichath adipoli. Saari polito. Food knditu kothichu kitoolallo. Palpayasam my favourite. Mothathil nalla ruchiyayirikkum.
Amru vinte Amma Ella ammamareyum pole thanne pavam enthu mathram panicheyunu enthenkilum sahayichu kude pavathine
എല്ലാവരും വീഡിയോയിൽ പറയുന്ന ഒരു കാര്യമുണ്ട് അതിന്റെ അർത്ഥം മാറിയെങ്കിൽ ഒന്നു പറഞ്ഞു തരുമോ ഫെയ്സ് എന്ന് പറഞ്ഞാൽ എന്താണ്
Enikke ee familyye valare ishtamane
Ammummak oraayiram pirannalu ashamsakal😻♥️
അമ്മമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰💐🎂🎂... സദ്യ 👌👌👌👌💞
Happy b'day ammamma ❤️Love you too 😘🍭
Happy Birthday Ammomma eniyum orupadu piranal Agoshikkan Avasaram undavatte ennu eshwaranodu prarthikunu 🥰🥰🥰🥰🥰🥰
അമ്മൂമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🥰😍
നമ്മുടെ നാട്ടിലും ഒരിക്കൽ എന്നാണ് പറയാറ്
Happy birthday🎂🎉🎁 God bless you🥰🙏
Njangal palakkadum karkadathinu...eee alla chadajum und
Same...nte ammente birthday ayrnu innale..njngal sadhya oke indaki..upp mulakk onum nokaathe...nercha oke vach kodth..Kozhikode❤️
Tvm il mathralla chechi mikka place lum nd❤️njangl ktm aa evidem nd✨
അമ്മുമ്മക്കുട്ടിക് ദീർഗായുസ് തന്നു ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
വളരെ സന്തോഷം 😊😊😊
മോളേ അമ്യതക്കുട്ടീ ഞങ്ങടെ ചങ്ങനാശ്ശേരിയിലും വാവുബലിക്ക് ഇങ്ങനെ തന്നെയാണ്.
അമ്മുമ്മക്ക് പിറന്നാൾ ആശംസകൾ 🎂🎂
Happy birthday
Ammummaikk pirannal aashamsakal... Pavam ammumma..
അമ്മൂമ്മയ്ക്ക് പിറന്നാൾ ആശംസകൾ🥰🥰🥰
Amritha ammayuda samsaram rasamaanu👌all wishes to you and family 👍
Hiii aadyaaytaaa notification vannayudan video kaanan kazhynnadhum cmmnt cheyyan kazhynnadhum 🤩😍
Happy birthday ammammaa.... 😘😘❤️❤️
Chechi നിങ്ങളുടെ kaumudi ചാനലിൽ liadies റൂം എന്ന് പറഞ്ഞ program അത് എത്ര maniya
Wowww ബലിയോ 😜😜😜😜... അമ്മൂമ്മയ്ക് ആശംസകൾ ❤❤
Ammunte yum nammle koodi ammumaykum orayiram janmadhina ashamsakal 🎂🎂
Ammmunte ammummak orayiram pirannalaashamsakal ❤❤❤❤😘😘😘😘😘😘😘😘😘😘😘
അമ്മൂമ്മയ്ക്ക് ഞങ്ങളുടെ ഫാമിലിയുടെ വക പിറന്നാളാശംസകൾ🥰🥰
അമ്മൂമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ ❤❤❤
Nthokke paranjalum avasanam kayichit poyi kedann urangikonn paranjath ishttayi😂😍❤😍
അമ്മക്ക് പിറന്നാൾ ആശംസകൾ 🎂🎂🎂🍧🍧🍧🍫🍫❤️
Ammu chechi 🥰🥰 happy birthday ammamma 🥳
അമ്മൂട്ടീടെ ഈ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു ❤️😊
Happyy brth dyy ammumeaaa😘😘😘😘😘
എന്റെ എഡിറ്റിംഗ് സിംഹമേ 😜
Ammumak yellow colour ishttamanen thonunu😝
ഞങ്ങളുടെ അമ്മുസിനെ ഇങ്ങനെ നാണം കെടുത്തല്ലേ അമ്മ ❤️😆😆
Happy birthday🎂🎂
Hi amrutha, Anikku iyaluda koode oru TikTok video cheyan pattumo plz
അമ്മുമ്മയ്ക് happy birthday🥰🥰🥳🥳
Happy birthday ammamma... 💃💃 💜 Avasanam chehine Amma apamanich angu vittu 😂😂😂... Nalla rasava u and your family. I like 💜 love u 💜💜💜
Happy bday ammumma 😍
സൂപ്പർ സദ്യ 👌🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🥰🥰🥰🥰