ഇനി കള്ളപ്പണം കൈ മാറാൻ ആണേൽ ഒരു കാറിൽ നിന്ന് മറ്റേ കാറിലോട്ടു മാറ്റിയാൽ പോരെ .. ഹോട്ടലിന്റെ അകത്തു എന്തിനാണ് കൊണ്ട് പോകുന്നത് ... മാധ്യമങ്ങൾ കുറച്ചൂടെ ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം
ഏറ്റവും വലിയ രസം ഈ പെട്ടിയില്‍ പണമാണെന്ന് തെളിയിക്കാന്‍ പറ്റിയില്ല എന്നതാണ്. ഇത്രക്ക് പൊലീസ് പട്രോളിംഗ് ഉണ്ടായിട്ടും അവര്‍ കാശു കടത്തിയെങ്കില്‍ ആഭ്യന്തരവകുപ്പില്‍ നിരത്തിപ്പിടിച്ച് വാഴ വച്ച് വളവും ഇട്ടാല്‍ അടുത്ത ഓണത്തിന് നല്ല കുല വെട്ടാം.
എന്തോ ചീഞ്ഞു നാറുന്നു രാഹുലെ സ്പൈഡർ മാനെ പോലെ സെക്കന്റുകൾ കൊണ്ട് കോഴിക്കോട് എത്തിയ മിന്നൽ (മുരളി) രാഹുൽ. ഒരു സംശയമുണ്ട് ഈ സ്ഥലങ്ങളിൽ പോലീസിന്റെ നിയന്ത്രണം ഇപ്പൊ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിൽ ആണൊ അതോ സർക്കാറിനാണൊ?
ഞങ്ങൾ ഏതെങ്കിലും പ്രത്യേക പാർട്ടിക്കാരൊന്നുമല്ല.. പക്ഷെ ഒരുമാതിരി ഓഞ്ഞ വാർത്ത കാണിച്ച് മിമിക്രിയിലെ പോലത്തെ വാർത്ത അവതരണം ആയിപ്പോയി.. പൂർണ്ണമായും ഈ വാർത്ത തന്നെ പ്രമേയമാക്കി ( ആളുകളുടെ പേര് മാത്രം മാറ്റി ) ആരെങ്കിലും മിമിക്രി അവതരിപ്പിച്ചേക്കും
മണമല്ലന്ന് എന്തായാലും മനസ്സിലായി. എന്നാലും മാപ്രകളുടെ ഉത്സവം നന്നായിട്ടാ ഘോഷിയ്ക്കട്ടെ. ആരെങ്കിലുമൊക്കെ കണ്ട് പ്രതികരിച്ചാലല്ലേ വാർത്തയ്ക്ക് ഹൈപ്പ് കൂടുകയുള്ളു.😂😂😂
ഒരു ചാനലും ജനങ്ങളുടെ ബുദ്ധിമുട്ട് ചർച്ച ചെയ്യുന്നില്ലല്ലോ എല്ലാവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്താണ് ഒരു മിടുക്ക് ഇതിൽ ആർക്കെങ്കിലും വല്ല ഉപകാരവും ഉണ്ടോ
Rahul mankoottathil support
Best of luck
ഇതേപോലെ ദിവ്യയുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു എങ്കിൽ
അതൊക്കെ പോട്ടെ "ഇപ്പൊ പെട്ടി എവിടുണ്ട്? "
Arinjitt enthinaaaaa
പെട്ടി വല്ല സുടാപ്പിയുടെ വീട്ടിലും കാണും 😂😂
ഇനി കള്ളപ്പണം കൈ മാറാൻ ആണേൽ ഒരു കാറിൽ നിന്ന് മറ്റേ കാറിലോട്ടു മാറ്റിയാൽ പോരെ .. ഹോട്ടലിന്റെ അകത്തു എന്തിനാണ് കൊണ്ട് പോകുന്നത് ... മാധ്യമങ്ങൾ കുറച്ചൂടെ ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം
പിന്നെ മൈരൻ ഇന്നു വരെ അതിനെക്കുറിച്ചു പറഞ്ഞോ... ഇപ്പോ വരും ചാപ്പിയും കൂട്ടരും കുറെ കരഞ്ഞു മെഴുകും, ഞായീകരിക്കാൻ 😂
വീതിക്കണ്ടെ...
പാവം എന്തൊരു സ്നേഹമാണ് വ്യാജനോട്
@@sahi7295വീതിച്ച പണം കിട്ടേണ്ടതല്ലേ പോലീസ് റൈഡിൽ ..
Support umfal😂
ഏറ്റവും വലിയ രസം ഈ പെട്ടിയില്‍ പണമാണെന്ന് തെളിയിക്കാന്‍ പറ്റിയില്ല എന്നതാണ്. ഇത്രക്ക് പൊലീസ് പട്രോളിംഗ് ഉണ്ടായിട്ടും അവര്‍ കാശു കടത്തിയെങ്കില്‍ ആഭ്യന്തരവകുപ്പില്‍ നിരത്തിപ്പിടിച്ച് വാഴ വച്ച് വളവും ഇട്ടാല്‍ അടുത്ത ഓണത്തിന് നല്ല കുല വെട്ടാം.
വ്യാജൻ പെടും മോനെ ne കാത്തിരിക്കൂ
You should wait , incident nadannu 2divasam alle aakunnulli😂
കൊല വെട്ടാൻ സിപിഎം കാർ മിടുക്കൻ മാരാണ്
എനി തൊറ്റാലെന്താ കിട്ടേണ്ടത് കിട്ടിയല്ലോ
ഇനി പറയും വസ്ത്രം കൊണ്ടുപോകാൻ രാഹുലിന് എസ്കോര്ട് ഉണ്ട് എന്ന്
മറ്റുപാർട്ടിയിലെ നേതാക്കളും, ഒരുപാടു മാധ്യമപ്രവർത്തരും, ഒരുപാട്, cctv, യും ഉള്ള സ്ഥലത്തുവച് ആരെങ്കിലും പണം കയ്മാറുമോ
Athaa parayane congress kaar mandanmaar aanennu
എന്തോ ചീഞ്ഞു നാറുന്നു രാഹുലെ സ്പൈഡർ മാനെ പോലെ സെക്കന്റുകൾ കൊണ്ട് കോഴിക്കോട് എത്തിയ മിന്നൽ (മുരളി) രാഹുൽ. ഒരു സംശയമുണ്ട് ഈ സ്ഥലങ്ങളിൽ പോലീസിന്റെ നിയന്ത്രണം ഇപ്പൊ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിൽ ആണൊ അതോ സർക്കാറിനാണൊ?
ആദ്യം കോഴിക്കോട് ആണെന്ന് പറഞ്ഞു, വീഡിയോ വന്നപ്പോൾ ഹോട്ടലിൽ ഉണ്ട് രാഹുൽ, ഫെന്നി പെട്ടി രാഹുല്നും ഷാഫിയും ഉള്ള റൂമിൽ ആണ് വീഡിയോ യിൽ ഉണ്ട്
ഞങ്ങൾ ഏതെങ്കിലും പ്രത്യേക പാർട്ടിക്കാരൊന്നുമല്ല.. പക്ഷെ ഒരുമാതിരി ഓഞ്ഞ വാർത്ത കാണിച്ച് മിമിക്രിയിലെ പോലത്തെ വാർത്ത അവതരണം ആയിപ്പോയി..
പൂർണ്ണമായും ഈ വാർത്ത തന്നെ പ്രമേയമാക്കി ( ആളുകളുടെ പേര് മാത്രം മാറ്റി ) ആരെങ്കിലും മിമിക്രി അവതരിപ്പിച്ചേക്കും
ഇനിയും പെട്ടി വേണ്ട
വ്യാജ,,I'd കള്ളന്‍ ഇതല്ല ഇതിന് അപ്പുറം ചെയ്യും
Adm evide poyi engane poyi cctv ella ആളില്ല നാണം കേട്ട അവസ്ഥ
വ്യാജൻ പെട്ടു 🤣🤣
വ്യാജൻ കുഴലൻ😂
Paranaari vijayan nte naariya baranam avasaanipikum
@@ashrafuv623കുനിഞ്ഞിരി പോയിട്ട്
@@ashrafuv623 ഉവ്വ് സാർ പറഞ്ഞാൽ അതിൽ ഒരു വിട്ട് വിഴ്ചയും ഉണ്ടാവില്ല വേണ്ട നടപടി എടുത്തോളാം 😁
ലാവ്‌ലിൻ കള്ളൻ 😂
@@AshrafAli-w4m ഒന്നും ഇല്ലാത്ത സ്ഥിതിക് ഞങ്ങൾ മൂരികൾ അവതരിപ്പിക്കുന്നു കോടതിതള്ളിയ കേസ് ഞങ്ങൾ തൂറുന്നു ലാവലിൻ 😆😆😆😆😆
Time stamp edit cheyan vittu poyath konde epo time stamp thane muki
Sathyam😂😂 aadhyam kaanichappo athundaayirunnu.. ee potta maadhyamangalkk CPM mandanmaar parayunnath ellaam thonda thodaathe vizhingum😂
Sathyam😂
കൊടകര ടീം മും മാസപടി ടീം മും കരച്ചിലോട് കരച്ചിൽ. സിജെപി.😂😂😂😂
ഈ പെട്ടിയിൽ പണമാണെൽ ഹോട്ടൽ ബിൽ കൊടുക്കാനാണോ ഹോട്ടലിൽ കൊണ്ട് പോയത് 🙄
കാശില്ലാതെ എന്നും പരിപാടി നടക്കില്ല
മണമല്ലന്ന് എന്തായാലും മനസ്സിലായി. എന്നാലും മാപ്രകളുടെ ഉത്സവം നന്നായിട്ടാ ഘോഷിയ്ക്കട്ടെ. ആരെങ്കിലുമൊക്കെ കണ്ട് പ്രതികരിച്ചാലല്ലേ വാർത്തയ്ക്ക് ഹൈപ്പ് കൂടുകയുള്ളു.😂😂😂
ഒരു ചാനലും ജനങ്ങളുടെ ബുദ്ധിമുട്ട് ചർച്ച ചെയ്യുന്നില്ലല്ലോ എല്ലാവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്താണ് ഒരു മിടുക്ക് ഇതിൽ ആർക്കെങ്കിലും വല്ല ഉപകാരവും ഉണ്ടോ
ഹോനായി പറയും പെട്ടിൽ എന്താ എന്ന്
ട്രോളിയും , ബാഗും പിന്നെ ഞാനും
അപ്പോഴേക്കും ചെക്കിങ് ഉണ്ടെന്നു വിവരം കിട്ടിയിട്ടുണ്ടാകും
പെട്ടി ചുമക്കാൻ ഒരാളെ വച്ചിരിക്കുന്നു.
Sheda ayaal ethu vandiyilo pokattu. Kallapanam anannu parayaan egane pattum
വല്യ പെട്ടിയിൽ നിന്നും ഡ്രസ്സ് എടുത്ത് കയ്യിൽ ഒള്ള ബാഗിൽ വെച്ചു... ശുഭം
Rahul umbii
Vote for Rahul mankoottathil support udf
ഇറച്ചിക്കടകൾക്ക് മുന്നിൽ നിൽക്കുന്ന ജീവികൾ
ന്തോ ഒരു വശപിക്ഷക് ഉള്ളപോലെ 😂
LDf നെ ഊക്കാൻ UdF കാര് kalicha😂കളി ആണോ 😂
ആ പെട്ടിയിൽ കള്ള പണം ആണോ എന്ന് എങ്ങിനെ ഉറപ്പിക്കും?.. ആ പെട്ടിയിൽ പണം ഉണ്ടെന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ
Shaddiyum thorthum kondu pokan oru Innova car ulla Rahul chavattu kottayil ethra keman ..
Ath kandavarkk ariyaam, investigation team kurachu late ayennu thonunnu
പാവം inku ഇവന് കൊടുക്ക്
പോലിസിന് കിട്ടാത്ത cctv വീഡിയോസ് എങ്ങനെ cpm ന് കിട്ടി
പോയി ചോദിക്കേട മാപ്രകളെ
Cctv യിലും വ്യാജനാണോ 😂😂😂😂
Kayariyilla enkil enthanu prob
വ്യാജൻ തോൽക്കും
വ്യാജൻ സരിൻ
Communist jantha party
ആഗ്രഹിച്ചോ😂😂
സിഎംജെപി പാർട്ടി ഇനിയെങ്കിലും ഇത് നിർത്തി ഇലക്ഷൻ വർക്കിന് ഇറങ്ങു രണ്ടു വോട്ടെങ്കിലും കൂടുതൽ കിട്ടാൻ പ്ലീസ് 😂
Koppa
എന്തിനാ സാറെ ഇങ്ങനെ വളച്ചൊടിക്കുന്നു. നിങ്ങൾക്ക് നാട്ടിൽ സമാദാനമല്ലവശ്യം. കുത്തി തിരിപ്പാണ് എന്ന് തോന്നുന്നു
Odunnathu Kanthapurathinte aduthu ethande.Police varunnathinu munpu😅
വന്നത് കള്ള പണം തന്നെ
Athu feni yude bag anu
മാറ്റിയിട്ടതാണെങ്കിലും വേണ്ടില്ല പെട്ടിയിലുള്ള രണ്ട് ജെട്ടിയെടുത്തു റഹീമിന് കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു
Cc tv CLR aan
ഇത്രയും വൃത്തി കേട്ട ചാനൽ
Makkale Kallatharam Justify Cheyyalle tto
Congress nte aarem Kaananillallo..Uyarnnu varunna questions nu answer parayande...Let them give time for Cooking up new stories
enthu thonniyavasam anu. bag um Rahulum ellaam ore vandiyil anu. sookshichu nokku
Paranaari vijayan nte adima baranam avasaanipikum
Rahul kondu poya petti onte vantil thane
Vyaajan pettuu
ഈ പൈസ മുഴുവൻ ആർക്കായിരിക്കും കൊടുത്തത്
Paranaari vijayan nte adima galk
@@ashrafuv623Karayathe mone
Petty vecha car maarippoyi... Ini sradhikkan parayanam
Ningak vere paniyonnumille
Unnum poliyan illa sngisagvum sangikalum kodi orumich ninnu oru pani noki mungi athre ullum
വ്യാജൻ Rocked...കോൺഗ്രസ് Shocked 😂😂😂
cjp trapped🤣
😂
@@SKY_HAMMER അപ്പോൾ INDI മുന്നണി പൊളിഞ്ഞോ 🤔😂😂😂
@@govinds1230 ath polinjapolanello cjp roopekerichath 'communist janatha party' 😂
ഹൊ എന്തോരു. സത്യമായിട്ടുളളകളള൯
Onnu pode
Vyjan pettiyil pettu poyi 😅
വ്യാജൻ 😂😂