ആലിലക്കണ്ണാ | Aalila Kanna Vegam Vayo | Chirithooki Kalliyaadi Vava Kanna | Sree Krishna Songs

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.5K

  • @Anakha-d1t
    @Anakha-d1t 9 หลายเดือนก่อน +44

    ചുവട് മറന്നതെന്തേ....അടവ് പിഴച്ചതെന്തേ ഇടക്ക് നിൻ രാധവന്നതോ........❤🥰 ഇഷ്ട്ടപെട്ട ഭാഗം🥰 എത്ര കേട്ടാലും മടുക്കാത്ത സോങ്. ഉണ്ണി കണ്ണൻ എന്ന് പറയുമ്പോൾ തന്നെ ഓർമ്മയിൽ വന്നു നിറയുന്ന സോങ് 🥰🥰🥰🥰🥰കള്ള കണ്ണൻ 😘😘😘😘😘

  • @PraveenPrakash-o3p
    @PraveenPrakash-o3p ปีที่แล้ว +135

    2024 ലും കേൾക്കുന്നവർ ഉണ്ടോ? കുറെ കുറെ നല്ല നല്ല മെമ്മോറിസ് ഉള്ള സോങ് ആണ് ഇത് ❤❤E video casett എന്റെ വീട്ടിൽ ഇടുബ്ബോ ഒരുപാട് പേര് അത് കാണാൻ uddayirunnu. ഇപ്പൊ ഓരോരുത്തർക്കും bc ആയി. ഇത് കാണുബ്ബോ ആ പഴേ കാര്യങ്ങൾ ലൈവ് ആയി കാണുന്ന പോലെ. I am so so happy today❤😍😘😘😘

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว +7

      💗Thanks for the support.Please share to all friends and family

    • @SureshBabu-ej5mu
      @SureshBabu-ej5mu 3 หลายเดือนก่อน +1

      😮

    • @sushamakrishnan3313
      @sushamakrishnan3313 2 หลายเดือนก่อน +1

      ഹരേ കൃഷ്ണ🙏🏻♥️🙏🏻🙏🏻💕💕💕🌿🌿💕💓💓💞💞💞

  • @reshmadas5339
    @reshmadas5339 ปีที่แล้ว +196

    എന്റെ അമ്മ 2 നേരവും tape recorderil വെച്ചിരുന്ന song... എന്നും ഇത് കേട്ടാണ് ഉണരാറു... ഇന്ന് അമ്മ ഇല്ല..😢... ഈ song കേൾക്കുമ്പോൾ ഇപ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയാ.... എന്റെ അമ്മയുടെ ഓർമകൾക്ക് മുന്നിൽ

    • @sketchbookcorner-l2b
      @sketchbookcorner-l2b ปีที่แล้ว +5

      😢😓❤

    • @ShivaparvathyShiva
      @ShivaparvathyShiva ปีที่แล้ว +3

      😢😢😢

    • @Shylaja-er6fp
      @Shylaja-er6fp ปีที่แล้ว

      😘,❤❤❤❤​😅 2:27 @@ShivaparvathyShiva

    • @midhunm7904
      @midhunm7904 9 หลายเดือนก่อน +1

      😢

    • @retardedmodretro
      @retardedmodretro 9 หลายเดือนก่อน +2

      അമ്മയുടെ അനുഗ്രഹങ്ങൾ എന്നും കൂടെയുണ്ടാവും സുഹൃത്തേ

  • @Harilal..
    @Harilal.. 23 วันที่ผ่านมา +25

    2025 ൽ ഈ ഗാനം കേൾക്കുന്നവർ വരണേ 🥰🥰🥰🥰

    • @_ab.hi_______
      @_ab.hi_______ 21 วันที่ผ่านมา +1

      😊❤

    • @SajeevS-i3n
      @SajeevS-i3n 10 วันที่ผ่านมา +2

      💛😊

    • @AnithaAnitha-h5d
      @AnithaAnitha-h5d 6 ชั่วโมงที่ผ่านมา +1

      ഉണ്ടേ......

  • @abhijithkjayan9357
    @abhijithkjayan9357 4 ปีที่แล้ว +2107

    തന്റെ കുട്ടികാലം മുതൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ ഞാൻ ഉണ്ടെട്ടോ 🥰😍😘

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +93

    ആ വോയിസ്‌ ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ് 👌👌❤️
    കണ്ണന്റെ അനുഗ്രഹം തന്നെ ❤️

  • @travelmedia5992
    @travelmedia5992 5 ปีที่แล้ว +526

    ചുവടു മറന്നതെന്തേ
    അടവ് പിഴച്ചത് എന്തെ ഇടക്ക്നിൻ രാധ വന്നെന്നോ
    ♥️♥️♥️♥️♥️♥️

    • @dhaneshdhanesh8207
      @dhaneshdhanesh8207 4 ปีที่แล้ว

      Fhshfkd

    • @sumathikitturaj2630
      @sumathikitturaj2630 4 ปีที่แล้ว +1

      @@dhaneshdhanesh8207 aa

    • @chandrankj2980
      @chandrankj2980 4 ปีที่แล้ว

      Ffhhfbnvvxvbnnvccvbnbbcvbnnvvvbvvbbbbnnnjjjjjjjgcvbbnhnnjnnnngv FM Hf am ghkkhhbbbbbbbbbbbbngggggmfbnnnjjkkggjjjhhjjjjjjjkkhghnifhjnijbg FL vvnmnnnbbbnnnnnvb. NBC FL vbnnbbv# bjjjhhgvbbbbhgbbxvmmvcvnn

    • @sajeeshs5567
      @sajeeshs5567 3 ปีที่แล้ว +1

      ഹിയോ

  • @smithams952
    @smithams952 3 ปีที่แล้ว +199

    ചുവട് മറന്നതെന്തേ അടവ് പിഴച്ചതെന്തേ ഇടക്ക് നിൻ രാധ വന്നെന്നോ.......... 🎼🎼🎼🎼

  • @chinnuraju8919
    @chinnuraju8919 5 ปีที่แล้ว +398

    ചുവട് മറന്നതെന്തേ അടവ് പിഴച്ചതെന്തേ ഒരുപാട് ഇഷ്ടപെട്ട ഭാഗം

  • @keralamojo393
    @keralamojo393 3 ปีที่แล้ว +278

    happy sreekrishna jayanthi ❤️❤️ (2021)
    ഇതൊക്കെ കേട്ട് അമ്പലത്തിൽ പോകുന്ന ഒരു കുട്ടിക്കാലം എനിക്ക് ഉണ്ടായിരുന്നു 😌❤️🌸

  • @Kaaliputhran
    @Kaaliputhran ปีที่แล้ว +71

    ഉണ്ണികണ്ണന്റെ സ്നേഹ വാത്സല്യം നിറഞ്ഞു നിൽക്കുന്ന ഗാനം....കുട്ടികാലം മുതൽ കേൾക്കുന്നു ഇപ്പോഴും പുതുമ മാറി ഇല്ലാ....❤ശ്രീ ഗുരു വായൂരപ്പൻ ശരണം❤

  • @pandalamsiraj8028
    @pandalamsiraj8028 5 ปีที่แล้ว +264

    സംഗീതത്തിന് ജാതി മതം ഒന്നുമില്ല എനിക്ക് ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇത് എവിടെ കേട്ടാലും ലയിച്ചു നിന്ന് പോകും

    • @usmanusmansha6270
      @usmanusmansha6270 4 ปีที่แล้ว +7

      Enikum bro

    • @dhanyavl484
      @dhanyavl484 4 ปีที่แล้ว +1

      See

    • @dhanyavl484
      @dhanyavl484 4 ปีที่แล้ว +1

      21waq

    • @prathapkumar682
      @prathapkumar682 4 ปีที่แล้ว +7

      101% ശരി. സംഗീതത്തിന് ജാതി മതം ഒന്നുമില്ല.

    • @krishnakumarpckrishnakumar9393
      @krishnakumarpckrishnakumar9393 3 ปีที่แล้ว +5

      സ്നേഹത്തിന് ഒരിക്കലും ജാതിയുടെയും മതത്തിന്റെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല

  • @niyasrocks4545
    @niyasrocks4545 3 ปีที่แล้ว +277

    കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന മനോഹര ഗാനം

  • @Rono_Boy77
    @Rono_Boy77 2 ปีที่แล้ว +124

    Iam a Muslim but i love this song... Favrt song forever 🥺🤩❤️

    • @djin438
      @djin438 2 ปีที่แล้ว +6

      Proud of u BROTHER 💝🥰

    • @commonman5127
      @commonman5127 ปีที่แล้ว +2

      🥰

    • @jithinlal5395
      @jithinlal5395 ปีที่แล้ว +7

      Musicinenth hindu muslim cristian vannikkk

    • @adjanagharoad7918
      @adjanagharoad7918 ปีที่แล้ว +1

      ❤️❤️❤️❤️❤️

    • @sivarajans9406
      @sivarajans9406 ปีที่แล้ว +3

      എന്റെ നമോവന്ദനം സർ 🌹🌹🌹🌹🙏

  • @KARMA-xx5qe
    @KARMA-xx5qe ปีที่แล้ว +392

    2023 യിൽ ഈ ഭക്തിഗാനം കേൾക്കുനൊരുണ്ടോ. ഉണ്ടെങ്കിൽ ലൈക്‌ അടി

    • @anin1051
      @anin1051 ปีที่แล้ว +2

      Pinnalle 😍

    • @Kaaliputhran
      @Kaaliputhran ปีที่แล้ว +2

      ❤❤

    • @manivasanth4618
      @manivasanth4618 ปีที่แล้ว

      Ipo kettukond irikunnu

    • @lekhaviswan8390
      @lekhaviswan8390 ปีที่แล้ว +1

      Xx Nghmmjmj😮🎉😢😮😮😢😢😮😮rjikjbffbfjh c😢🎉😮😂ഒളിത്താവളത്തിലേക്ക് പോയി ഒളിച്ചില്ല...നെഞ്ച് വേദന അഭിനയിച്ചു ആശുപത്രിയിൽ പോയില്ല...നിയമം നിയമത്തിന്റെ വഴി പോവട്ടെ...
      കേരളത്തിന്റെ ഇന്നത്തെ ഹീറോ 🫵🏼🫵🏼🫵🏼💪🏻🔥
      കൊല്ലം,പോരുവഴി പഞ്ചായത്തിലെ 8 ആം വാർഡ് മെമ്പർ #നിഖിലിനൊടൊപ്പം.
      #WithMemberBroNikhil
      #vallatholintekavipada

    • @GopikaNair-wp8tj
      @GopikaNair-wp8tj ปีที่แล้ว

      😭💗

  • @nabeela2327
    @nabeela2327 2 ปีที่แล้ว +84

    Njan muslim aanu 🥰
    Sri krishna jayanthi announcementin ee patt kettu pinne ath pokunna vare ninnanippalay pinne kashtappetta search cheyth kandu pidichu 💘

    • @nikhil5959
      @nikhil5959 2 ปีที่แล้ว +13

      വർഗീയത തുലയട്ടെ 💥

    • @pachupachu2390
      @pachupachu2390 2 ปีที่แล้ว +2

      😍😍

    • @commonman5127
      @commonman5127 2 ปีที่แล้ว +2

      ❤️

  • @sreevaahnika244
    @sreevaahnika244 ปีที่แล้ว +51

    അന്ന് അഭിനയിച്ച ആളുകൾ ഇപ്പോൾ ഇത് കാണുബോൾ എന്ത് സന്തോഷം ആയിരിക്കു

    • @ajeeshstoneferry2496
      @ajeeshstoneferry2496 5 หลายเดือนก่อน +1

      ശെരിക്കും ഒരുപാട് happy aavum😊

  • @abhy_vibe
    @abhy_vibe 3 ปีที่แล้ว +67

    *``കണി കണ്ടുണർന്നു...വാക്കിലും പ്രവൃത്തിയിലും ചിന്തയിലും കോടി മുണ്ടിന്റെ നന്മയും കൊന്നപൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത്...വിഷുആശംസകൾ ✨```*

  • @sanals1521
    @sanals1521 ปีที่แล้ว +48

    2024യിൽ ഈ ഭക്തിഗനം കേൾക്കു നൊരുണ്ടോ ഉണ്ടെങ്കിൽ ലൈക് അടി

  • @abvknam1416
    @abvknam1416 10 หลายเดือนก่อน +3

    രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤❤❤❤❤❤

  • @sooraj.psooraj2992
    @sooraj.psooraj2992 ปีที่แล้ว +88

    ഈ സോങ് കേൾക്കുമ്പോ ശ്രീകൃഷ്ണ ജയന്തി ഓർമ്മ വരുന്നവർ ഉണ്ടോ

  • @Catioo_yt
    @Catioo_yt 4 ปีที่แล้ว +56

    എല്ലാ മലയാളക്കാരും യഥാർത്ഥത്തിൽ ഞാൻ തമിഴ്‌നാട്ടിൽ നിന്നുള്ളയാളാണ്, പക്ഷെ ഈ ഗാനം എനിക്ക് വളരെ ഇഷ്ടമാണ് .. ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത് ഗൂഗിൾ വിവർത്തനം ആണ്. 🙂🙂🤗

  • @kakashi_hatake022
    @kakashi_hatake022 5 ปีที่แล้ว +369

    പണ്ട് നാട്ടിൽ അമ്പലത്തിൽ നിന്ന് ഈ പാട്ട് കേട്ടിട്ടുണ്ട് കുട്ടിക്കാലത്ത്

  • @kingofdevils9788
    @kingofdevils9788 3 ปีที่แล้ว +158

    6മണിക്ക് സൂര്യ tv യിൽ കണ്ട് പാട്ട് ഇഷ്ട്ടപ്പെട്ടു... പിന്നീട് വിഷുവിനു കൈനീട്ടം കിട്ടിയപ്പോൾ ഇതിന്റെ cd വാങ്ങിയ കുട്ടികാലം എനിക്കും ഉണ്ടായിരുന്നു ❤

  • @gauthamkrishnan3166
    @gauthamkrishnan3166 5 ปีที่แล้ว +224

    ചിരിതൂകി കളിയാടി വാവ കണ്ണാ എന്നാ ആൽബത്തിലെ ഈ സോങ് എന്നും ഞാൻ രാവിലെയും സന്ധ്യക്കും ഡിവിഡി യിൽ cd ഇട്ടു ആൽബത്തിലെ ഫുൾ സോങ്ങും വായിക്കുമായിരുന്നു

    • @rsreekumar67
      @rsreekumar67 5 ปีที่แล้ว +2

      Gautham Krishnan
      എല്ലായിടത്തും ഉടായിപ്പു മത്തായിമാരു ചത്തു കിടപ്പുണ്ടല്ലോ.
      എന്നിട്ട് എന്തു നേടി ???
      പോടാ...... പോടാ.....

    • @sreejithppsreejithpp9821
      @sreejithppsreejithpp9821 5 ปีที่แล้ว

      Daaaaa

    • @vix_hnu___xx
      @vix_hnu___xx 5 ปีที่แล้ว

      Aanooo

  • @anandml384
    @anandml384 9 หลายเดือนก่อน +10

    சிறு வயதில் இருந்தே இந்தப் பாடலை கேட்பவர்கள் யாராவது இருக்கிறீர்களா..?

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +69

    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടിവായോ...(3)🙏
    (ട്യൂൺ)
    🙏കാടും മേടും പൂത്തുലഞ്ഞു കളി തോഴി മാരും വന്നു കനക ചിലങ്ക കിലുങ്ങി....(2)🙏
    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടിവായോ (2)...🙏
    (ട്യൂൺ)
    🙏തക്ക മൃദംഗം ഇരുതുടി താളം തക്കിട തരികിട ധിമിക്കി ഡാ മേളം
    നടനത്തിൽ അരങ്ങൊരുങ്ങി (2)🙏
    🙏കണ്ണാ.. വരിക നീ അണിഞ്ഞൊരുങ്ങി 🙏
    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടിവായോ (2)🙏
    (ട്യൂൺ)
    🙏ചുവടു മറന്നതെന്തേ അടവ് പിഴച്ചതെന്തേ ഇടയ്ക്കു നിൻ രാധ വന്നെന്നോ (2)🙏
    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടിവായോ(2)🙏
    (ട്യൂൺ)
    🙏കളികൾക്ക് ഇടയിൽ ഉണ്ണി കാതിലെത്തൊ ചൊല്ലി ഗോപിക നാണം കൊണ്ട് പുളയുന്നല്ലോ (2)
    പിന്നെ നിന്നെ തന്നെ പുണരുന്നല്ലോ..🙏
    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടിവായോ (2)🙏
    (ട്യൂൺ)
    🙏നടന വിലോലൻ കണ്ണൻ മതി
    മറന്നാടുമ്പോൾ പ്രകൃതിയും ഉറഞ്ഞാടുന്നു (2)..🙏
    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടി വായോ (2)🙏
    (ട്യൂൺ)
    🙏ഇടംവലം തിരിഞ്ഞു നീ വാരി പുണർന്ന് ആടിടുമ്പോൾ ഗോപികമാർ തുടിക്കുന്നല്ലോ (2)🙏
    🙏അവർ അടിമുടി തളിർക്കുന്നല്ലോ..🙏
    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടിവായോ (2)🙏
    (ട്യൂൺ)
    🙏പൂനിലാവും മറഞ്ഞിട്ടും കാടും മേടും ഉറങ്ങിയിട്ടും ഗോപികമാർ അറിഞ്ഞില്ലല്ലോ (2)🙏
    🙏അവർ കണ്ണനോട് പറഞ്ഞില്ലല്ലോ🙏
    🙏ആലിലക്കണ്ണാ വേഗം വായോ നീ കളി ആടാനും പാടാനും ഓടിവായോ (4)🙏
    (വരികളിൽ തെറ്റുകൾ ഇണ്ടെങ്കിൽ ക്ഷമിക്കുക 🙏)
    {~kannan pnr ❤️ KL24~}

    • @dhaneshdhanesh8207
      @dhaneshdhanesh8207 4 ปีที่แล้ว +1

      Gn

    • @sajithababusajitha6618
      @sajithababusajitha6618 4 ปีที่แล้ว +2

      No mistake 🥰

    • @kkpstatus10
      @kkpstatus10 4 ปีที่แล้ว +1

      @@sajithababusajitha6618 ♥️

    • @aneesh_ani_krish
      @aneesh_ani_krish 3 ปีที่แล้ว +2

      പാടാൻ അറിയില്ലേലും കമന്റ്‌ മുഴുവൻ തപ്പി വന്ന് ഇത് കിട്ടിയത്. ഇതിൽ എന്ത് മിസ്റ്റേക്ക്... ഇനി ഇപ്പം ഉണ്ടേലും സാരമില്ലെന്നേ... 👍👍

    • @kkpstatus10
      @kkpstatus10 3 ปีที่แล้ว +2

      @@aneesh_ani_krish മച്ചാനെ 😍♥️🙏

  • @jerrysworld2027
    @jerrysworld2027 3 ปีที่แล้ว +191

    ഞാൻ 5വയസ്സ് മുതൽ കേൾക്കുന്ന sooge ഇപ്പോൾ എന്റെ വയസ്സ് 24 ഒരു മടുപ്പും ഇല്ലാതെ ഇപ്പോളും കാണുന്നു കേൾക്കുന്നു 😍

    • @vaishakhv6112
      @vaishakhv6112 2 ปีที่แล้ว +2

      💯🖤

    • @vishalm9686
      @vishalm9686 2 ปีที่แล้ว +3

      Aa dance kalikkana kuttik ippo etgra age indavum

    • @nami9088
      @nami9088 ปีที่แล้ว +1

      @@vishalm9686 njan janichitt polum illa 2005 oct 4😂

    • @nami9088
      @nami9088 ปีที่แล้ว +3

      @@vishalm9686 35 avum 🔥🔥🔥

    • @sivarajans9406
      @sivarajans9406 ปีที่แล้ว

      ആശംസകൾ 🙏

  • @கேபிஎஸ்கல்யாணசுந்தரம்குருக்கள்

    ❤❤❤🎉🎉🎉🎉 இனிய குரல்❤❤❤யவருக்கும்கிடையாதுஇந்தப்பாடலைதினசரிஐந்துமுரறைகேட்கின்றேன்கேபிஎஸ்

  • @kavyamurali3145
    @kavyamurali3145 5 ปีที่แล้ว +332

    Cheruppathil orupad orupad ishtapettiruna patt😍

    • @vk6023
      @vk6023 5 ปีที่แล้ว +11

      Ippozhum .. Kelkumpol manassinu vallatha oru sukham😊

    • @kavyamurali3145
      @kavyamurali3145 5 ปีที่แล้ว +2

      @@vk6023 Athe😊

    • @user-pf4hz1ew8z
      @user-pf4hz1ew8z 5 ปีที่แล้ว +1

      @@vk6023 😍😍😍😍😍

    • @priyaakhil4941
      @priyaakhil4941 5 ปีที่แล้ว +2

      kavya murali apol ith epol ulla song anu

    • @nimishanimmi3364
      @nimishanimmi3364 5 ปีที่แล้ว +5

      Cheruppathil eannalla eppo kettalum oru vallathaa feelaanoii. Kanannaaaa

  • @Spider-Mahn
    @Spider-Mahn ปีที่แล้ว +12

    ഞാൻ ശ്രദ്ധിച്ചത് ആ കൊട്ട് ആണ്... 🥰👌🏿👌🏿👌🏿👌🏿

  • @aswin.v.n494
    @aswin.v.n494 3 ปีที่แล้ว +363

    കുട്ടിക്കാലത്തെ ശ്രീകൃഷ്ണ ജയന്തി ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട് 😢😢

  • @jijinjiji7861
    @jijinjiji7861 2 ปีที่แล้ว +52

    ഏതൊരു അവസ്ഥയിൽ ആയാലും മനസ്സിൽ ഉന്മേഷവും ഭക്തിയും നിറയ്ക്കുന്ന ഒരു special devotional song

  • @hariharanandan2389
    @hariharanandan2389 ปีที่แล้ว +8

    ഇതിനും നല്ല കൃഷ്ണന്റെ പാട്ട് വേറെ ഉണ്ടോ... I love this song.... എന്റെ കുട്ടികാലം ഓർമ വരുന്നു..... ❤🙏

  • @being_bonafide
    @being_bonafide 3 ปีที่แล้ว +42

    ആഗസ്റ്റ് 30 , 2021 ശ്രീകൃഷ്ണ ജയന്തി ദിവസം ഈ ഗാനം കേൾക്കാതിരിക്കാനാവില്ല.

  • @muruganc1424
    @muruganc1424 ปีที่แล้ว +3

    ഓം നമോ നാരായണായ നമഃ❤❤❤❤ എൻ്റെ കുട്ടിക്കാലത്ത് ഞാൻ കേൾക്കുന്ന ഗാനമാണിത്.

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว +1

      Thanks for the support.Please share to all friends and family

  • @sivarajans9406
    @sivarajans9406 ปีที่แล้ว +16

    അനായാസ മാസ്മരിക ശബ്ദം..... സമ്മതിച്ചിരിക്കുന്നു മോളേ.... കൃഷ്ണ ഭഗവാൻ കൂടെയുണ്ടാകും ❤️🌹🙏

  • @vaisakhmadhu7100
    @vaisakhmadhu7100 4 ปีที่แล้ว +62

    ഇതൊക്കെ എഴുതിയ ആ മനുഷ്യന്‍ ♥♥♥

    • @RameshAnandhan-x8l
      @RameshAnandhan-x8l หลายเดือนก่อน

      ❤❤❤

    • @RameshAnandhan-x8l
      @RameshAnandhan-x8l หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤

  • @muruganc1424
    @muruganc1424 ปีที่แล้ว +5

    എൻ്റെ ഗുരുവായൂരപ്പാ ❤❤❤

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      🙏Thanks for the support.Please share to all friends and family💗

  • @ajithkannan3069
    @ajithkannan3069 5 ปีที่แล้ว +325

    എന്റെ അമ്മയുടെ ഫെവ്‌റേറ് song ആണ് ഇത് 😍😍😍😍

    • @vix_hnu___xx
      @vix_hnu___xx 5 ปีที่แล้ว +2

      Aanoo

    • @amruthaajith6128
      @amruthaajith6128 3 ปีที่แล้ว +2

      Sathyam

    • @Spider-Mahn
      @Spider-Mahn 3 ปีที่แล้ว

      @@amruthaajith6128 hii

    • @DINOMACHAN
      @DINOMACHAN 3 ปีที่แล้ว +2

      എന്റെയും അമ്മയുടെ വെററേറ് ആണ

    • @easeVaimCreations
      @easeVaimCreations 3 ปีที่แล้ว +1

      Enteyum

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 5 ปีที่แล้ว +678

    ശ്രീകൃഷ്ണജയന്തി ആശംസകൾ .2k19🚩🚩🚩💪💪💪

  • @gopikabnair2512
    @gopikabnair2512 4 ปีที่แล้ว +102

    എന്നും ഇൗ കണ്ണന്റെ ഗോപിക ആയിരിക്കും ഞാൻ ❤️❤️😍

    • @aromalaron2584
      @aromalaron2584 4 ปีที่แล้ว +10

      ആയിക്കോട്ടെ അതിനു ഇപ്പോൾ ഞാൻ എന്ത് വേണം

    • @kannanmambaramban1931
      @kannanmambaramban1931 4 ปีที่แล้ว +6

      @@aromalaron2584 ദുരന്തം നിന്നോട് ആണോ അവൾ പറഞ്ഞത്

    • @shyamanjana2367
      @shyamanjana2367 3 ปีที่แล้ว +4

      Ente perum kannan enna 😁

    • @gopikabnair2512
      @gopikabnair2512 3 ปีที่แล้ว +15

      @@aromalaron2584 ninnod ayin aarelum endhelum paranja

    • @sudindinesan9459
      @sudindinesan9459 3 ปีที่แล้ว +3

      @@gopikabnair2512 super

  • @harikrshnan7469
    @harikrshnan7469 4 ปีที่แล้ว +415

    കുട്ടിക്കാലം വർണാഭമാക്കിയ പാട്ടു... 💙

  • @Rajesh6eagles
    @Rajesh6eagles 2 ปีที่แล้ว +7

    തുടക്കം മുതൽ അവസാനം വരെ ഒരേ ചിരിയോടെ ഡാൻസ് ചെയ്ത കൊച്ചിന് 👍👍👍👍👍👍👍

  • @im.krish.
    @im.krish. 2 ปีที่แล้ว +13

    റിപ്പീറ്റ് അടിച്ചു കാണുവാൻ തോന്നിപ്പിക്കുന്ന പാട്ടുകളിൽ ഒന്ന് 🥰🥰🥰എന്റെ കൃഷ്ണാ 💙💙💙💙💙💙💙

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl ปีที่แล้ว +4

    ജന്മഷ്‍ടമി ആശംസകൾ എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @sreeniseeing.kamalalayam5015
    @sreeniseeing.kamalalayam5015 10 หลายเดือนก่อน +5

    കണ്ണാ

  • @haarikrish5009
    @haarikrish5009 5 ปีที่แล้ว +145

    Oru samayath guruvayooril ellaa shopukalil ninnum kettirunna songs...

    • @kavyamurali3145
      @kavyamurali3145 5 ปีที่แล้ว +3

      Athe😊

    • @gopanjay
      @gopanjay 5 ปีที่แล้ว +5

      Athokke oru kalam.. Hare Krishna❤

  • @balanlponsubramaniyan1007
    @balanlponsubramaniyan1007 3 ปีที่แล้ว +5

    Na chinna pulaiya irukarapo TV la poduvanga romba pudikum🤩🤩🤩💞

  • @vmk6438
    @vmk6438 3 ปีที่แล้ว +18

    പഴനിയിൽ വച്ചാണ് ആദ്യമായി ഈ പാട്ട്കേൾക്കുന്നത് അന്ന് അവിടെ CD വിൽക്കുന്ന കടകളിൽ മിക്കയിടത്തും ഇത് തന്നെയായിരുന്നു കേട്ടിരുന്നേ. അവിടെ മലയാളത്തിലുള്ള ഈ പാട്ടുക്കേട്ട നിമിഷം എത്ര മനോഹരം ❤❤❤❤❤💞💞🙏🙏🙏🙏🙏🙏കണ്ണാ ഇന്നും ഓർത്തു പോകുന്നു 😔🥰🥰🥰🥰

  • @jishnucvr4846
    @jishnucvr4846 5 ปีที่แล้ว +46

    Happy Birthday എന്റ കൃഷ്ണാ

  • @kunjisworldofficial4192
    @kunjisworldofficial4192 ปีที่แล้ว +4

    എത്ര തവണ കേട്ടാലും bore അടിക്കാത്ത ഒരു പാട്ട് ❤❤ 2024 ഇൽ കാണുന്നവർ ഉണ്ടോ? 😊

  • @historicalfactsdzz273
    @historicalfactsdzz273 3 ปีที่แล้ว +120

    ആളും ആരവും ഇല്ലാതെ ഒരു ശ്രീകൃഷ്ണ ജയന്തി കൂടി
    2021 അഷ്ടമി രോഹിണി ആശംസകൾ 💥

  • @__drock__dynasty__
    @__drock__dynasty__ ปีที่แล้ว +4

    ഹാപ്പി ശ്രീ കൃഷ്ണ ജയന്തി 🙏🙏

  • @Youtube_moosa
    @Youtube_moosa ปีที่แล้ว +7

    Happy vishu

  • @MahijaSharmaDantu
    @MahijaSharmaDantu 5 ปีที่แล้ว +55

    Wow!! How is this even possible to make such wonderful songs???? Such cute kids dancing... I feel like I'm inside a cave till now, after listening to these songs. Ende Guruvayurappaaa 🙇🙏🙏🙏
    ~Love from AndhraPradesh

  • @statuscreater5441
    @statuscreater5441 10 หลายเดือนก่อน +2

    കുട്ടികാലം 😍😍

  • @binojunni582
    @binojunni582 3 ปีที่แล้ว +33

    എനിക്ക് 10 വയസ് ഉള്ളപ്പോ ഇറങ്ങിയ songs ആണ് അന്നുതൊട്ട് ഇന്ന് 2021 ലും ഞാൻ കേൾക്കുന്ന എൻ്റെ favourate songs ആണ് എൻ്റെ കണ്ണൻ്റെ
    Baby ഐശ്വര്യയുടെ അ വോയ്സ് 😍😍😍😍🙏🙏🙏🙏🙏🙏🙏

    • @gathashailesh105
      @gathashailesh105 2 ปีที่แล้ว +1

      Inn aa Baby Aiswarya kallyanam kazhinju oru kunjinte ammayaanu😍...Chechi Palakkad Chembai Govt. Music College il ninnum MA kazhinju..

  • @ShadilCk-y2m
    @ShadilCk-y2m 8 วันที่ผ่านมา

    Super ❤❤❤🎉🎉🎉😊😊

  • @sachupavi7065
    @sachupavi7065 6 หลายเดือนก่อน +85

    2024 kelkkunnavarundoo... Positive energy 😌❤‍🩹🥹

  • @Mani________Siva2306-zc4ty
    @Mani________Siva2306-zc4ty 10 หลายเดือนก่อน +2

    Sheri thanne

  • @ashaunni1266
    @ashaunni1266 5 ปีที่แล้ว +141

    ഞാൻ ഇത് സ്കൂളിൽ ഗ്രൂപ്പ്‌ ഡാൻസ് ചെയിതിട്ടുണ്ട് ഈ song കേൾക്കുമ്പോൾ ഞാൻ എന്റെ frndz ഓർക്കും

  • @reshmadevu7626
    @reshmadevu7626 2 ปีที่แล้ว +16

    ഇപ്പോഴും ഓർമ്മകൾക്ക് ആ കുട്ടിത്തതിന്റെ വാസന തന്നെ 🥺

  • @Dreem_cacher007
    @Dreem_cacher007 ปีที่แล้ว +213

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @vineeshkumar5870
    @vineeshkumar5870 ปีที่แล้ว +4

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ 2023❤

  • @aruncr97
    @aruncr97 ปีที่แล้ว +21

    Remember 2008 😢😢😢 miss my😢childhood days 😭 😭 but still I love my krishna ❤❤❤

  • @arr8223
    @arr8223 4 ปีที่แล้ว +15

    ♥️♥️♥️Nost അടിപ്പിച്ചു കൊല്ലുവല്ലോ ♥️♥️♥️♥️

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @puspapriyamallick3884
    @puspapriyamallick3884 5 ปีที่แล้ว +158

    Yeh meri bachpn ki favorite song thi mere papa ne mujhe bheja h mujhe south chode hua 15 yrs ho chuke h & mujhe avi wo language smjh nahi ati but i remember this song.... I really glad I found my feb song tx baba lovr u sooo much 😍😍

    • @user-pf4hz1ew8z
      @user-pf4hz1ew8z 5 ปีที่แล้ว +2

      😍😍😍

    • @IMMPS
      @IMMPS 5 ปีที่แล้ว +1

      😍

    • @UpendarKumar-ee6pp
      @UpendarKumar-ee6pp 5 ปีที่แล้ว

      Puspapriya Mallick 6360921254

    • @musicthehind2023
      @musicthehind2023 5 ปีที่แล้ว +8

      No need language to express love towards Krishna ......Prem kaafi acchi hai ❤❤❤🇮🇳🇮🇳🇮🇳

    • @devudevootyy4838
      @devudevootyy4838 4 ปีที่แล้ว

      😍😍

  • @jishnumk54
    @jishnumk54 5 ปีที่แล้ว +68

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ

    • @nicecreations8772
      @nicecreations8772 5 ปีที่แล้ว +3

      Sakhavin enda evde karyam

    • @vj-ko4fz
      @vj-ko4fz 5 ปีที่แล้ว +1

      ☺☺☺☺☺☺☺☺☺☺

  • @vaisakhnair5397
    @vaisakhnair5397 3 ปีที่แล้ว +4

    ഒരു വർഷം ശ്രീകൃഷ്ണ ജയന്തി ശോഭ യാത്ര സമാപിക്കുന്ന എടവണ്ണയിൽ ഞങ്ങളുടെ പ്രദേശത്തെ കുട്ടികൾ ഈ പാട്ടിൽ ഡാൻസ് കളിച്ചു എടവണ്ണ പ്രദേശം മുഴുവൻ രോമാഞ്ചം കൊള്ളിച്ചിരുന്നു 😍

  • @sapnaleyangi6946
    @sapnaleyangi6946 2 หลายเดือนก่อน +1

    Heard this song for the first time while travelling in train, a lady played it early morning , the voice of the singer is so mesmerizing that i immediately identified the song via google assistant😁 i don't even understand the language, now its in my playlist☺️☺️

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 ปีที่แล้ว +23

    അമ്പലപ്പുഴയിലും ശ്രീകൃഷ്ണ സ്വാമി യുടെ സഹോദരൻ വാഴുന്ന തൊട്ടപ്പള്ളിയിൽ എന്റെ വീട് ആണ്ആ തൊട്ടപ്പള്ളിയിലും സ്ഥിരം കേൾക്കുന്ന ഗാനം ഞങ്ങളുടെ കാനന ദൈവമേ കണ്ണാ

    • @travelmedia5992
      @travelmedia5992 5 ปีที่แล้ว +1

      എന്റെ വീട് പുറക്കാട്

    • @renjusuresh3091
      @renjusuresh3091 4 ปีที่แล้ว +2

      Ente veedu ambalappuzhayil

  • @vishnupv1526
    @vishnupv1526 5 หลายเดือนก่อน +3

    Happy sreekrishna jayanthi

  • @athulathul-df9pm
    @athulathul-df9pm ปีที่แล้ว +4

    ഇതൊക്കെ കാണുമ്പോ പണ്ടത്തെ കാലം ഓർമ വരുന്നു 🥲

  • @vaishnaviravindran8217
    @vaishnaviravindran8217 3 ปีที่แล้ว +8

    Njn kunjile muthal Krishna bhakthaya 🥰 kunjile njn karayathirikan Amma ee paat edum pne njn happy 🤗💯

  • @niranjanachu1452
    @niranjanachu1452 2 หลายเดือนก่อน +3

    Nostu adichu irunnu poyi 😢

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +5

    ഇതേ പാട്ട് മേൽ വോയ്സിൽ ആണ് ആദ്യം ഇറങ്ങിയത്. അന്നതിൽ എല്ലാം വളരെ സുന്ദരഗാനങ്ങൾ ആയിരുന്നു. സിന്ധു ചേച്ചി പാടിയ " ഗുരുവായൂർ ഓമനക്കണ്ണാ... " ഒരിക്കലും മറക്കില്ല.. ഈ വേർഷൻ നല്ലതാണെങ്കിലും,ആദ്യം ഇറങ്ങിയതും കേട്ടതും അതായതുകൊണ്ട് കൂടുതൽ ഇഷ്ടം അതാണ്‌.മധു ചേട്ടനാണ് ഈ പാട്ട് പാടിയത് ❤

  • @gokulkrishnan8572
    @gokulkrishnan8572 5 ปีที่แล้ว +117

    Chuvadu marannathente, adavu marannathente, arikil nin raadha vannenno...❤❤❤❤❤

  • @kkpstatus10
    @kkpstatus10 5 ปีที่แล้ว +279

    2019ൽ ഈ സോങ് നോക്കിയവർ ഒണ്ടോ..

  • @Ajay-px4uu
    @Ajay-px4uu 7 หลายเดือนก่อน +3

    എനിക്ക് ഗുരുവായൂരപ്പന്റെ പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ്

  • @radhika.s8241
    @radhika.s8241 ปีที่แล้ว +2

    പണ്ടൊക്കെ പഴനിയിലും ചക്കുളത്തും ഒക്കെ പോകുമ്പോ കടകളിൽ ഒക്കെ ഇതുപോലുള്ള പാട്ട് ഇട്ടേക്കുന്നെ കാണും അവിടുന്ന് CD വാങ്ങി കൊണ്ട് വന്നു കേൾക്കും 🥰🥰🥰🥰.. കുട്ടിക്കാലം 🥰.....

  • @indulekhalekha6250
    @indulekhalekha6250 5 ปีที่แล้ว +51

    ente kannaa ninne orkkaatha oru dhivasavum ente ee jeevithathiloode kadannu poyittilla.kannaaaaaa😍😍

  • @RajiVijay-vf7yh
    @RajiVijay-vf7yh 9 หลายเดือนก่อน +3

    സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ajayadith369
    @Ajayadith369 5 ปีที่แล้ว +715

    2019 ൽ ഈ പാട്ട് കാണുന്നവർക്ക് ilke അടിക്കാൻ ഉള്ള കമന്റ്‌

  • @Rono_Boy77
    @Rono_Boy77 ปีที่แล้ว +2

    ദേ ഞാൻ ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നു... അത്രയെറെ ഇഷ്ടമാണ് എനിക്ക് ഈ ഗാനം 😍❤️ ...

  • @Uknwnwizard
    @Uknwnwizard 5 หลายเดือนก่อน +4

    🥲my childhood 🥲🥲🥲🥲
    anyway
    Happy sreekrishna jayanthi❤

  • @adithyanskurup6761
    @adithyanskurup6761 5 หลายเดือนก่อน +3

    Happy sreekrishna jayandhi 🎉❤ 2024

  • @Iam_Chakku
    @Iam_Chakku 5 หลายเดือนก่อน +3

    ശ്രീ കൃഷ്ണന്റെ ജന്മദിനമായിട്ട് 2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ... ☺️❤️

  • @vishalmane8078
    @vishalmane8078 4 หลายเดือนก่อน +2

    Iam not malayali,,but 10 years steying in guruvayoor,,,2004 to 2014,,,,this song is next level Vibe,,,,malayalikale please hit like,,,

  • @rituparnapisharody1157
    @rituparnapisharody1157 2 ปีที่แล้ว +4

    ഓഗസ്റ്റ് 18 2022 അഷ്ടമിരോഹിണിയുടെ അന്ന് കേൾക്കുന്ന ഞാൻ 💗

  • @jimbu_life
    @jimbu_life 15 วันที่ผ่านมา

    Very beautiful song ❤❤❤❤❤❤ 6:59

  • @theslowlyrider4721
    @theslowlyrider4721 5 ปีที่แล้ว +20

    Ee pattu kettu kannane njan orupad anubhavicharinju love u ente ponnunni kanna

  • @DJ_umu
    @DJ_umu 6 หลายเดือนก่อน +1

    ഇതിന്റെ ഫീൽ ഒന്ന് വേറെ തന്നെ ❤️ കേട്ടിരിക്കാൻ 😍

  • @മാവേലിക്കരക്കാരൻ
    @മാവേലിക്കരക്കാരൻ 3 ปีที่แล้ว +15

    ശ്രീകൃഷ്ണജയന്തി ആശംസകൾ 2021 🧡🥰

  • @Rethnamma-yr6mp
    @Rethnamma-yr6mp 2 หลายเดือนก่อน

    ആലില കണ്ണാ,ആ വിളിതന്നെ കേൾക്കാൻ തന്നെ സുഖമുണ്ട്.കൃഷ്ണാ...
    ❤❤❤🙏🙏🏽🙏🏿

  • @vishnudasdas3394
    @vishnudasdas3394 5 ปีที่แล้ว +59

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ🚩

  • @abhijithkanil6658
    @abhijithkanil6658 ปีที่แล้ว +5

    വരു നമ്മുക്ക് ഒന്ന് കുട്ടികാലം വരെ പോയിട്ട് വരാം 🥰🤗

  • @godisbest3795
    @godisbest3795 4 หลายเดือนก่อน +5

    കേള്കുന്നവർ ലൈക്‌ അടിച്ചാൽ പുണ്യം കിട്ടും അല്ലാത്തവർകു കഷ്ടകാലം ആയിരിക്കും

  • @rajeswarypa8414
    @rajeswarypa8414 20 วันที่ผ่านมา

    എൻെറ ഗുരുവായൂരപ്പാ ഉണ്ണി ക്കണ്ണ എപ്പോഴും എന്റെ മനസ്സിൽ ഭഗവാൻ തെളിഞ്ഞു നില്ക്കണേ