പലരും ജ്യോൽസ്യൻമാരുടേയും മൗലവി മാരുടേയും അടുത്ത് പ്രശ്ന പരിഹാരത്തിനായി വരുന്നു. നിത്യവും അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ, ദാരിദ്രം, മനസമാധാനമില്ലായ്മ തുടങ്ങിയ കാരണങ്ങൾക്ക് പ്രതിനിധി കാണുവാനാണ് അത്തരക്കാർ എത്തുന്നത്. എന്ത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല. അശ്രദ്ധമായി വീട് നിർമ്മിച്ചാൽ പല അനിഷ്ടങ്ങളും വന്നു ചേരും. ആയിരക്കണിന് വീട് പരിശോധിച്ചതിൽ എനിക്ക് മനസിലായത് ,മിക്ക വീടുകളുടേയും കന്നിമൂലയിൽ കക്കൂസ് ,കുഴികൾ ,കിണറ് ഇവ കാണുകയുണ്ടായി. മാത്രമല്ല തെക്ക് കിഴക്ക് മൂലയിൽ കുഴികളും. വീടിലെ മുൻ വാതിലിന് നേർക്ക് കോണി പടികൾ, കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി ക്ലോസറ്റുകൾ സെറ്റ് ചെയ്തിരിക്കുന്നു. ഇത് പല അപകടങ്ങളും ക്ഷണിച്ചു വരുത്തും.ഇസ്ലാമിക നിയമപ്രകാരം ഖിബ്ലക്ക് നേരെ മലമൂത്ര വിസർജ്ജനം ഹറാമാണ് .അത് പോലെ അല്ലാഹു സുബ്ഹാന ഹു തആലാ സൃഷ്ടിച്ച സർവ്വ ജീവജാലങ്ങളുടേയും നില നില്പിനാധാരമായ സൂര്യന് നേരേയും മലമൂത്ര വിസർജ്ജനം പാടില്ല. വീടിൻ്റെ തെക്ക് പടിഞ്ഞാറ് മൂലയിലെ ബെഡ് റൂം മാസ്റ്റർ ബെഡ് റൂം ആയിരിക്കണം അവിടെയാണ് വീടിലെ മുതിർന്നവർ താമസിക്കേണ്ടത്. വടക്ക് പടിഞ്ഞാറ് മൂലയിലെ മുറിയിൽ കുട്ടികൾ താമസിക്കണം. വടക്ക് കിഴക്ക് മൂലയിൽ കിണറ് വരണം.കിഴക്ക് ഭാഗത്ത് അടുപ്പ് നിർമ്മിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനെ ആപത്തിൽ നിന്നും സംരക്ഷിക്കാം. അടുത്തതായി ശ്രദ്ധിക്കേണ്ടത് വീടിൻ്റെ ചുറ്റളവാണ്.വീടിൻ്റെ ചുറ്റളവ് നന്നായാൽ വരുമാനം വർദ്ധിക്കും രോഗം മൂലമുള്ള പാഴ്ച്ചെലവുകൾ കുറയും.ഓരോ ദിക്കിനും വ്യത്യസ്തമായ ചുറ്റളവുകളാണുള്ളത്.അതായത് തെക്ക് മുഖമുള്ള വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ ഇവയാണ് 2904 cm ,4056cm,4824cm,5784cm,3432 cm,4200 cm, 6888 cm.വടക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm,4056 cm,4824 cm,5784 cm,2760cm,3528c m,4104 cm ,4488cm,5448cm,6408c m ഇവയാണ്. പടിഞ്ഞാറ് അഭിമുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm ,4056 cm,4824cm,5784 cm ഇവയാണ്. കിഴക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2808 cm,3384 cm ,4152 cm,4728 cm ,6456c m,2904 cm,4056c m,4824cm,5784 cm,2904 cm ,4056 cm,4824 cm ,5784 cm,2760 cm ,3528cm,4104cm,4488 cm ,5448cm 6408cm ,2904cm,4056cm,4824cm,5784cm,3432 cm,4200cm, 6888c mഇവയാണ്. ഈ നിയമങ്ങൾ പാലിച്ചാൽ നമ്മുടെ ധനം നമ്മുടെ കൈകളിൽ നിന്നും മറ്റുള്ളവരിലേക്ക് അനാവശ്യമായി ഒഴുകി പോകാതെ സൂക്ഷിക്കുവാൻ സാധിക്കും.
അങ്ങിനെ ആണ് എല്ലാവരോടും ചോദിച്ചപ്പോൾ പറഞ്ഞത്
പലരും ജ്യോൽസ്യൻമാരുടേയും മൗലവി മാരുടേയും അടുത്ത് പ്രശ്ന പരിഹാരത്തിനായി വരുന്നു. നിത്യവും അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ, ദാരിദ്രം, മനസമാധാനമില്ലായ്മ തുടങ്ങിയ കാരണങ്ങൾക്ക് പ്രതിനിധി കാണുവാനാണ് അത്തരക്കാർ എത്തുന്നത്. എന്ത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല.
അശ്രദ്ധമായി വീട് നിർമ്മിച്ചാൽ പല അനിഷ്ടങ്ങളും വന്നു ചേരും. ആയിരക്കണിന് വീട് പരിശോധിച്ചതിൽ എനിക്ക് മനസിലായത് ,മിക്ക വീടുകളുടേയും കന്നിമൂലയിൽ കക്കൂസ് ,കുഴികൾ ,കിണറ് ഇവ കാണുകയുണ്ടായി. മാത്രമല്ല തെക്ക് കിഴക്ക് മൂലയിൽ കുഴികളും. വീടിലെ മുൻ വാതിലിന് നേർക്ക് കോണി പടികൾ, കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി ക്ലോസറ്റുകൾ സെറ്റ് ചെയ്തിരിക്കുന്നു. ഇത് പല അപകടങ്ങളും ക്ഷണിച്ചു വരുത്തും.ഇസ്ലാമിക നിയമപ്രകാരം ഖിബ്ലക്ക് നേരെ മലമൂത്ര വിസർജ്ജനം ഹറാമാണ് .അത് പോലെ അല്ലാഹു സുബ്ഹാന ഹു തആലാ സൃഷ്ടിച്ച സർവ്വ ജീവജാലങ്ങളുടേയും നില നില്പിനാധാരമായ സൂര്യന് നേരേയും മലമൂത്ര വിസർജ്ജനം പാടില്ല. വീടിൻ്റെ തെക്ക് പടിഞ്ഞാറ് മൂലയിലെ ബെഡ് റൂം മാസ്റ്റർ ബെഡ് റൂം ആയിരിക്കണം അവിടെയാണ് വീടിലെ മുതിർന്നവർ താമസിക്കേണ്ടത്. വടക്ക് പടിഞ്ഞാറ് മൂലയിലെ മുറിയിൽ കുട്ടികൾ താമസിക്കണം. വടക്ക് കിഴക്ക് മൂലയിൽ കിണറ് വരണം.കിഴക്ക് ഭാഗത്ത് അടുപ്പ് നിർമ്മിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനെ ആപത്തിൽ നിന്നും സംരക്ഷിക്കാം. അടുത്തതായി ശ്രദ്ധിക്കേണ്ടത് വീടിൻ്റെ ചുറ്റളവാണ്.വീടിൻ്റെ ചുറ്റളവ് നന്നായാൽ വരുമാനം വർദ്ധിക്കും രോഗം മൂലമുള്ള പാഴ്ച്ചെലവുകൾ കുറയും.ഓരോ ദിക്കിനും വ്യത്യസ്തമായ ചുറ്റളവുകളാണുള്ളത്.അതായത് തെക്ക് മുഖമുള്ള വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ ഇവയാണ് 2904 cm ,4056cm,4824cm,5784cm,3432 cm,4200 cm, 6888 cm.വടക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm,4056 cm,4824 cm,5784 cm,2760cm,3528c m,4104 cm ,4488cm,5448cm,6408c m ഇവയാണ്. പടിഞ്ഞാറ് അഭിമുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm ,4056 cm,4824cm,5784 cm ഇവയാണ്. കിഴക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2808 cm,3384 cm ,4152 cm,4728 cm ,6456c m,2904 cm,4056c m,4824cm,5784 cm,2904 cm ,4056 cm,4824 cm ,5784 cm,2760 cm ,3528cm,4104cm,4488 cm ,5448cm 6408cm ,2904cm,4056cm,4824cm,5784cm,3432 cm,4200cm, 6888c mഇവയാണ്. ഈ നിയമങ്ങൾ പാലിച്ചാൽ നമ്മുടെ ധനം നമ്മുടെ കൈകളിൽ നിന്നും മറ്റുള്ളവരിലേക്ക് അനാവശ്യമായി ഒഴുകി പോകാതെ സൂക്ഷിക്കുവാൻ സാധിക്കും.
Good
Masha allah👍🏻
ഇതിന്റെ ഒർജിനൽ വീഡിയോ ഉണ്ടോ
stare case clock wise അല്ലേ ഉസ്താദ്
വീടിന് വിറകടുപ്പ് ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്‌ണമുണ്ടോ
മരങ്ങൾ carbon dioxide ശ്വസിച്ച് ഓക്സിജൻ പുറത്ത് വിടും എന്നല്ലേ