കാനഡയിലെ Bus Driver - part-1

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 156

  • @lijarajanvarghese9603
    @lijarajanvarghese9603 5 ปีที่แล้ว +38

    സാധാരണ രീതിയിൽ നാട്ടിൽ നിന്നും direct visiting വിസയിൽ ഇവിടെ വരുന്നവർക്ക് open work permit apply ചെയ്യാൻ പറ്റില്ല ചെയ്താൽ കിട്ടുകയുമില്ല. LMIA(Labour Market Impact Assessment) under contract.ൽ വന്നാൽ മാത്രമേ അതിനുള്ള സാധ്യത ഉള്ളു കാരണം visiting വിസയിൽ വരുന്നവർക്ക് workpermit ഇല്ല, legaly ജോലി ചെയ്യണം എങ്കിൽ ഇവിടെ PR ഇല്ലെങ്കിൽ workpermit വേണം. Sanil നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നത് sanil ന്റെ wife ഇവിടെ ഉണ്ടായിരുന്നത് കൊണ്ടും sanil നു open work permit കിട്ടിയത് അവരുടെ Permanent Residence(PR) application under processing ൽ ആയിരുന്നത് കൊണ്ടും ആണ്.. കാരണം open workpermit application file ചെയ്യുമ്പോൾ Permanent Residence UCI & Application number വെച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും open workpermit കിട്ടാൻ സാധ്യത ഉണ്ട്... എന്റെ അറിവ് പറഞ്ഞു എന്ന് മാത്രം.

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว +2

      Thanks Lija for clarifying....I will explain it in second part too.

  • @sobhareji
    @sobhareji 5 ปีที่แล้ว +2

    Wow bijo brother good attempt good information sanil brother

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว +1

      Thank യൂ sobha ...for continuous support

  • @ReDmi-lc6re
    @ReDmi-lc6re 5 ปีที่แล้ว +1

    Sanil chetan muthaann... Elaam valare veykthamaayi paranj thannu... Thanks cheta... Valare athikam nanniyund...

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว +1

      താങ്ക്സ് from സനിൽ

  • @SWADIKHPm
    @SWADIKHPm ปีที่แล้ว

    Dubai license ഉണ്ടെങ്കിൽ നമുക്ക് ബസ് ഡ്രൈവർ ആയി ജോലി എടുക്കാൻ പറ്റുമോ. ഏജൻസി വഴി അവിടെ വരാൻ കഴിയുമോ.

  • @noushadmpnoushad2147
    @noushadmpnoushad2147 10 หลายเดือนก่อน

    കാനഡയിൽ ബസ് ഓടിക്കാൻ ഏത് ലൈസൻസ് ആണ് വേണ്ടിയത്

  • @sunithap4155
    @sunithap4155 4 ปีที่แล้ว +2

    Very informative.good job

  • @seenusree9938
    @seenusree9938 4 ปีที่แล้ว +2

    Startingil mangil ninnu olla effort manasil aie. My like 4 that

  • @sanjai19811
    @sanjai19811 5 ปีที่แล้ว +3

    Very informative chetta...

  • @beenupaulose4103
    @beenupaulose4103 3 ปีที่แล้ว +1

    Kuwait driving license undengil road test venamo avide? Onnu thiraki parayamo?

  • @sreejithmurali2086
    @sreejithmurali2086 3 ปีที่แล้ว

    Hi ചേട്ടാ ഞാൻ കുറച്ചു നാളുകളാൽ. ഇതിന്റെ പിന്നാലെയാണ് കുറെയേറെ വ്ലോഗ് കണ്ടു. Canada And uk. But എല്ലാവരും നമ്മൾക്ക് നെഗറ്റീവ് coment ആണ്‌. തന്നത്. ഈ സനൽ ചേട്ടനുമായുള്ള part 1/part 2കണ്ടു വളരെ എനർജിറ്റിക്കയിട്ടാണ് പുള്ളിക്കാരൻ പറഞ്ഞു തന്നത് അതിനുള്ള കാരണം ചേട്ടന്റെ സമയോചിതമായ അവതരണം കൂടി ഉള്ളത് കൊണ്ടടാണ് പുള്ളിക്കാരനെ contact ചെയ്യാൻ വല്ല മാർഗവും ഉണ്ഡോ

  • @ridersparadise123
    @ridersparadise123 4 ปีที่แล้ว

    Otta questions chilavu yethra visiting visa and almost 1 month canada yil nilkanel

  • @truthfinderindi
    @truthfinderindi 3 ปีที่แล้ว

    Newfoundlandil public transport undo avdy job chance undo avdy vannu kazhinjial...?

  • @t.anoopthempattyanoop6127
    @t.anoopthempattyanoop6127 5 ปีที่แล้ว +1

    Apo visit nu vanna open work permit kitilumo

  • @vibinvv9895
    @vibinvv9895 4 ปีที่แล้ว

    Chetaaaa bus matram aano eghane adukan pattalo school poyi athoo truck kitttoooo

  • @renykr1655
    @renykr1655 4 ปีที่แล้ว

    hi bro uae ninnum angotu varan enthenkilum way undo..?

  • @sweettyms5311
    @sweettyms5311 2 ปีที่แล้ว

    Cyndralla landmark.
    Stroke
    1st student

  • @asifuae8584
    @asifuae8584 5 ปีที่แล้ว

    Hi.... BIJO sir,
    Next. Same too Taxi drivers nte video onu chyaamooo...? Thnkz

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว

      Taxi ഡ്രൈവർ ആകണമെങ്കിൽ uber/lift ....just need g-licence

    • @asifuae8584
      @asifuae8584 5 ปีที่แล้ว

      Thnkz Bijo tta...oru doubt contact numbr or mail id, tharamo?

  • @rayizmpmullapurath6013
    @rayizmpmullapurath6013 3 ปีที่แล้ว

    Aluminium Fabrication work oudo

  • @devan007
    @devan007 5 ปีที่แล้ว +1

    Good work Bijo Bro❤❤❤❤💥

  • @sabirasabi862
    @sabirasabi862 4 ปีที่แล้ว +1

    Hey. What's your job in Canada?

  • @LetsTravelNeatAbooThahirPk
    @LetsTravelNeatAbooThahirPk 5 ปีที่แล้ว

    Bijo bro dentist opportunity ne pati oru video cheyyo wifin vendyan olu bdsa

  • @francis9673
    @francis9673 5 ปีที่แล้ว

    Visiting visail vann ore job kandthan pattumo?
    Agene ore job kittuvankil ielts vano?

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว +4

      It’s not that easy angel

  • @vibinvv9895
    @vibinvv9895 4 ปีที่แล้ว

    Truck license ethu pole test povatha driving school poya kittumoooo

  • @shinasshafi4140
    @shinasshafi4140 2 ปีที่แล้ว

    Sir how I can reach there as a bus driver ..am a indian bus driver

  • @sangeerss342
    @sangeerss342 5 ปีที่แล้ว +1

    Good and new information video.

  • @Vintovv
    @Vintovv 5 ปีที่แล้ว +3

    Saniletan ente natukarana..
    Hai sanileta😍

  • @lijokjoy5469
    @lijokjoy5469 5 ปีที่แล้ว +1

    ട്രക്ക് ഡ്രൈവർ വാക്കൻസി സത്യം ആണോ.... ഞാൻ അന്വേഷിച്ചു അപ്പൊ അങ്ങനെ ഒരു അപ്ഡേറ്റ് വന്നിട്ടില്ല എന്ന് പറയുന്നു..... എന്തെങ്കിലും വഴി ഉണ്ടോ അവിടെ കയറി വരാൻ.... പ്ലീസ് ഹെല്പ് മി

  • @ajuka3021
    @ajuka3021 5 ปีที่แล้ว +1

    Enikk agraham und truck driver ayii varan.... But contact cheyyan arum illaaa...😩

    • @jubin704
      @jubin704 5 ปีที่แล้ว

      Ielts 5, 3yr heavy experiance, pinne cash.. 12lkh melil vendi vannekkum... proper chanel aanenkil canada gov. Websightil thappiyaal enghane job nu apply cheyyam ennu paranjittund.
      Bijo chettanodu chodhichaal koduthal parayum.

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว

      Good reply jj thanks

    • @jubin704
      @jubin704 5 ปีที่แล้ว

      @@BIJOSEBASTIAN welcome chetta,...

  • @waysoframeezraz613
    @waysoframeezraz613 4 ปีที่แล้ว

    Polent ലെ ഇതുപോലെ തന്നെ ആണോ?

  • @gaiusrajan6791
    @gaiusrajan6791 5 ปีที่แล้ว +2

    Angamaly daaaa...

  • @subairsubair3634
    @subairsubair3634 5 ปีที่แล้ว

    Good infermation bro

  • @basilpalias9931
    @basilpalias9931 3 ปีที่แล้ว +1

    എനിക്കു bus driver വിസ കിട്ടുമോ....?

  • @rajeevv4976
    @rajeevv4976 5 ปีที่แล้ว

    Kollaem kettoo bro..

  • @abinpaul6198
    @abinpaul6198 3 ปีที่แล้ว

    Njan moozhikulam anne

  • @aamooskitchen9118
    @aamooskitchen9118 3 ปีที่แล้ว

    Male 🆔 (public transport company) yude tharamo

  • @satheeshbabu4971
    @satheeshbabu4971 3 ปีที่แล้ว

    Mr. Sanil nte contact onnu tharaan patumo?

  • @Shyammattakkara75
    @Shyammattakkara75 4 ปีที่แล้ว

    ഞാൻ ദുബായ് ടാക്സി ജോലിചെയ്ന്ന ആളാണ് എനിക്ക് കാനഡയിൽ വരാൻ എന്താണ് ചെയ്യേണ്ടത് ....IELTS വേണോ നേരിട്ട് ജോലിക്കു അപേക്ഷിക്കാൻ പറ്റിയ ഏതെങ്കിലും site ഉണ്ടോ

  • @rajeevv4976
    @rajeevv4976 5 ปีที่แล้ว

    Baii kollaem ketto kurachu karayagael ariyaen patti.

  • @ashifabdurahman6316
    @ashifabdurahman6316 5 ปีที่แล้ว +1

    Chiri supper unlimited chiri

  • @Kannur763
    @Kannur763 5 ปีที่แล้ว

    Canada yile climate pidikunnne illaaa 😪😪😪

  • @shibinmohandas3992
    @shibinmohandas3992 5 ปีที่แล้ว

    Driving license edukkan entha qualification vendath

    • @subintvarghese4810
      @subintvarghese4810 5 ปีที่แล้ว

      No qualifications needed for driving license. But you should be able to read and write and communicate in English .

    • @subintvarghese4810
      @subintvarghese4810 5 ปีที่แล้ว

      But to become a professional driver each province has their own requirements, like In Alberta you have to have 12th pass and have to do IQAS

    • @lijeshksiddarth8021
      @lijeshksiddarth8021 3 ปีที่แล้ว

      @@subintvarghese4810 iqas entha

    • @subintvarghese4810
      @subintvarghese4810 3 ปีที่แล้ว

      @@lijeshksiddarth8021 www.alberta.ca/iqas-employment-education-licensure.aspx

  • @shaheermonu2372
    @shaheermonu2372 3 ปีที่แล้ว

    ജോലി കിട്ടുമോ അബുദാബി ലൈസൻസ് ലൈറ്റ് 11വര്‌ഷം

  • @t.anoopthempattyanoop6127
    @t.anoopthempattyanoop6127 5 ปีที่แล้ว +2

    UAE 4 wheeler driving license convert cheyyan pattumo

    • @kannurukaran6442
      @kannurukaran6442 5 ปีที่แล้ว

      Pattumo chetta?

    • @t.anoopthempattyanoop6127
      @t.anoopthempattyanoop6127 5 ปีที่แล้ว

      @@kannurukaran6442 ..ariyilla..arum reply cheythillallo

    • @jubin704
      @jubin704 5 ปีที่แล้ว +1

      @@t.anoopthempattyanoop6127 1000 il oralkku kittiyekkam...
      Visitil chelluka ennathuthane prayaasamaanu bro

    • @MJ98.
      @MJ98. 5 ปีที่แล้ว +1

      No.

    • @mansoonvlogs4866
      @mansoonvlogs4866 5 ปีที่แล้ว +1

      യൂറോപ്യൻ യൂണിയൻ ഉള്ള എതെങ്കിലും രാജ്യത്തെ Licence വേണം എന്നാലെ മാറ്റാർ പറ്റുകയുള്ളൂ

  • @jicksh-9291
    @jicksh-9291 5 ปีที่แล้ว

    Good 💐

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว +1

      Thank You jickh...എന്തുണ്ട് വിശേഷം ...കാണാനില്ലായിരുന്നല്ലോ

    • @jicksh-9291
      @jicksh-9291 5 ปีที่แล้ว

      നല്ലത് തന്നെ ഇവിടെ ഉണ്ട് വിടമാട്ടെ 😁 അരിവ് പകർന്നു തന്നതിന് വളരെ നന്ദി 😍

  • @rxsadiq3532
    @rxsadiq3532 5 ปีที่แล้ว

    Good one 😍

  • @iamafreerider5475
    @iamafreerider5475 5 ปีที่แล้ว

    ഡ്രൈവർ work visa കിട്ടാൻ എന്താ ഒരു വഴി ... ഡെൽഹിയിലെ ഒരു കൺസെൽട്ടൻസി എന്നെ പറ്റിച്ചു😢

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว +1

      ഹിന്ദിക്കാരെ വിശ്വസിക്കരുത്‌ ....udayippa

    • @iamafreerider5475
      @iamafreerider5475 5 ปีที่แล้ว

      Aa... 😢😢

  • @aamooskitchen9118
    @aamooskitchen9118 3 ปีที่แล้ว +1

    Bai maile 🆔 onnu idamo I'm bus driver from Dubai

    • @Anfasvk08
      @Anfasvk08 3 ปีที่แล้ว

      Dubai bus poli alle

  • @CANADIANMALABARI
    @CANADIANMALABARI 5 ปีที่แล้ว +2

    കുറെ പേര് ഈ ജോലിയെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. Good

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว

      Thank you

    • @Onlysiderthings
      @Onlysiderthings ปีที่แล้ว

      Visiting visa vann. Work permits kittuyaaa. Family kond varaan pattumo.
      Leave nattil poitt varaan. PR thannea venno ??

  • @imthushar
    @imthushar 5 ปีที่แล้ว

    👌👌

  • @cheenavalavlogs
    @cheenavalavlogs 5 ปีที่แล้ว

    U A E four wheeler convert cheyyuvan pattumo???visit visayil vannu job anweshichaal kittaan chance undo????pls reply

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว

      Uae ലൈസൻസ് convert ചെയ്യാൻ pattilla

  • @alexpappachan1357
    @alexpappachan1357 5 ปีที่แล้ว

    Njan angamalikarana eniku oru driver job venam ....

  • @tinothomas7839
    @tinothomas7839 5 ปีที่แล้ว +2

    Agency name pls

  • @densondavis9648
    @densondavis9648 4 ปีที่แล้ว

    അന്നമനട.... എന്റെ സ്ഥലം മാള ആണ് ചേട്ടാ... തൊട്ടടുത്ത....

  • @ashifabdurahman6316
    @ashifabdurahman6316 5 ปีที่แล้ว

    Kure cash undaayit endaa bhai naattile mazhayum chudum kaattum ammayum achanum kuttikalonnum illade endu Canada avide onnu pottikarayaan polum aavilla

  • @prasad2510
    @prasad2510 5 ปีที่แล้ว +3

    ബിജോ ചേട്ടാ വിസിറ്റിംഗ് വിസക്ക് വരാൻ പറ്റോ? വന്നിട്ട് ജോബ് അനേഷിക്കാൻ പറ്റോ?.. ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ടോ?.

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 ปีที่แล้ว

      Sanil ukyil ninnanu vannathu

    • @prasad2510
      @prasad2510 5 ปีที่แล้ว

      @@BIJOSEBASTIAN oho😕

  • @shanojshanoj3671
    @shanojshanoj3671 5 ปีที่แล้ว +1

    🙌

  • @madavankutty497
    @madavankutty497 5 ปีที่แล้ว +7

    Canada -New gulf for malayalees.Lot of opportunites.

  • @travelworld3195
    @travelworld3195 3 ปีที่แล้ว

    ആർക്കും കാനഡ ഡ്രൈവർ വിസ ഡയറക്ട കിട്ടില്ല, pr ulla spouse ullavark, lisence eduth, vacancy kandethaam

  • @Sadiqongallur
    @Sadiqongallur 5 ปีที่แล้ว

    👏 🖤 🤟

  • @shibinmohandas3992
    @shibinmohandas3992 5 ปีที่แล้ว

    Halo

  • @shafeeqasishafeeasi2991
    @shafeeqasishafeeasi2991 5 ปีที่แล้ว

    ബിജോ ചേട്ടാ UAE bus license ഉള്ള ഒരാൾക്ക് ക്യാനഡയിൽ bus ഡ്രൈവർ ആയി ജോലി ചെയ്യാൻ പറ്റോ? അതോ canada license എടുക്കേണ്ടി വരുമോ എങ്ങനെയാണ് ഞാൻ apply ചെയ്യേണ്ടത് plz reply

  • @renjithr167
    @renjithr167 5 ปีที่แล้ว

    Today subscribe it's me renjith from Kanyakumari..

  • @Abdussalam-ii6qr
    @Abdussalam-ii6qr 5 ปีที่แล้ว

    സർ.. Canada Licence എടുക്കാനായി Age limits ഉണ്ടോ അതോ മെഡിക്കൽ fitഅയാൽ മതിയോ ?. വയസ്സ് 40 ട്രക്ക് ഡ്രൈവർ ജോബിന് വരമെന്നുണ്ടെങ്കിൽ
    Healty എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം Reply me

  • @sreearya9975
    @sreearya9975 2 ปีที่แล้ว

    ഹെലോ

  • @lukaslng8704
    @lukaslng8704 5 ปีที่แล้ว +2

    Angamalykaran♥️

  • @ilyas-bnu-musthafa2441
    @ilyas-bnu-musthafa2441 5 ปีที่แล้ว +1

    Hai

  • @shibut7883
    @shibut7883 4 ปีที่แล้ว

    Chettante number kitto

  • @parvathi.8843
    @parvathi.8843 5 ปีที่แล้ว +1

    Hello.goodmoring💕💕💕

  • @shibinmohandas3992
    @shibinmohandas3992 5 ปีที่แล้ว

    Ariyavunnavar replay tharumo

  • @abinantony3450
    @abinantony3450 5 ปีที่แล้ว

    Chettante number onn tharavo

  • @kavithak2853
    @kavithak2853 5 ปีที่แล้ว

    Agencies name pls