Malayalam Super Hit Family Action Full Movie | Akashathile Paravakal [ HD ] | Ft.Kalabhavan Mani

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Akashathile Paravakal is a Malayalam language film produced by Feroz. The film is directed by V. M. Vinu, and stars Kalabhavan Mani and Sindhu Menon in the lead roles along with Kaviyoor Ponnamma, Jagathy Sreekumar, Indrans and IM Vijayan. The music is composed by S. Balakrishnan and Rajamani. The film is based on a story written by Johnson Esthappan.aakshathile parvakal was commercially success. A man's life is in trouble when he gets infected with rabies. However, a ray of hope strikes through the gloom when a girl enters his life.

ความคิดเห็น • 303

  • @suhailsuhail5563
    @suhailsuhail5563 4 ปีที่แล้ว +631

    മണിചേട്ടൻ ഫാൻസ് ഒന്നു ലൈക്ക് അടിച്ചേ❤️

  • @afsalk.k5014
    @afsalk.k5014 4 ปีที่แล้ว +117

    പണ്ട് സ്കൂൾ പഠിക്കുമ്പോ ഒരു സൺ‌ഡേ കണ്ടതാ ഇപ്പോ വീണ്ടും കാണുന്നു
    മണിചേട്ടൻ ഇഷ്ട്ടം ❤️😍

    • @SaneeshKs-lg3pe
      @SaneeshKs-lg3pe ปีที่แล้ว +3

      ഇപ്പോൾ മൂവി കണ്ടു ഉള്ളു എന്റെ കണ്ണു നിറഞ്ഞു മനസ്സിൽ കട്ടി ഇല്ലാത്തവർ അവസാനത്തെ സീൻ കാണാൻ പറ്റില്ല

  • @harikshobha4607
    @harikshobha4607 3 ปีที่แล้ว +174

    ഒറ്റ ഷോട്ടിൽ അമ്മയുടെ കഥ പറയുന്ന ഇതിഹാസ താരത്തിൻ്റെ അഭിനയം മറക്കാനാവില്ല.

  • @sudheersudheerps5355
    @sudheersudheerps5355 3 ปีที่แล้ว +255

    പട ചോനെ ഇങ്ങനെ ഉരു നടൻ മലയാള സിൻമയിൽ ഉണ്ടാവില്ല കലാഭവൻ മണി 🙏🙏🙏😭👏👏👏👏👏👏 നമിച്ചു

  • @SHAJAHANMHKL
    @SHAJAHANMHKL 2 ปีที่แล้ว +68

    1:52:45 ഓസ്കാർ കിട്ടേണ്ട acting ആണ് മണി ചേട്ടൻ uyir i മിസ്സ്‌ you മുത്തേ ❤❤❤❤😘😘😘😘😘

    • @susmithaleelama2707
      @susmithaleelama2707 9 หลายเดือนก่อน

      ❤😢

    • @satheeshoc4651
      @satheeshoc4651 8 หลายเดือนก่อน

      അപ്പോൾ അവിടെ പ്രശ്നം ഉണ്ടാകും എത്ര തന്നെ ആയാലും ഒരു പറയൻ അല്ലെ. മണി ചേട്ടൻ അയാൾ ക്ക് കൊടുക്കേണ്ട എന്നേ വിചാരിക്കു

  • @niyasnanimpm3317
    @niyasnanimpm3317 4 ปีที่แล้ว +50

    വരുത്തന്റെ ഒപ്പം ഒളിച്ചു ചാടിയ തങ്കമ്മേ..... 🎶🎶🎶🎶🎶😍😍😍😍😍😍😍മണി ചേട്ടൻ 😘😘😘😘😘😔😔😔😔😔

  • @ebinebii2890
    @ebinebii2890 ปีที่แล้ว +22

    First fight അടിപൊളി 2 പേരും തുല്യമികവ് 💞👍👍 മണിച്ചേട്ടൻ വിജയൻചേട്ടൻ

  • @IMettymetty
    @IMettymetty 3 ปีที่แล้ว +53

    ഒരിക്കലും നികത്താൻ ആകാത്ത വിടവ്
    പ്രണാമം ❤️

  • @prajeeshtk8728
    @prajeeshtk8728 3 ปีที่แล้ว +56

    മണിച്ചേട്ടന്റെ Acting ലെവൽ മൂവി 🔥🔥

  • @videowatcher3062
    @videowatcher3062 4 ปีที่แล้ว +87

    കാണുന്നവരെ മുഴുവൻ സങ്കടപ്പെടുത്തും ഈ സിനിമ...അവസാനരംഗം സഹിക്കാൻ പറ്റുന്നില്ല

    • @shijomon3162
      @shijomon3162 4 ปีที่แล้ว +2

      😅😅😅

    • @aparnadevia2042
      @aparnadevia2042 4 ปีที่แล้ว

      😥😥😥

    • @ahmedali-xk4wc
      @ahmedali-xk4wc 3 ปีที่แล้ว +2

      Kandal pani aakumo?. Allenkilum chila scenes kandal automatic aayi kanneer varum. Chalakkudikkaran kandu adakkippidikkan polum kazhinnilla

    • @sabithavipin4114
      @sabithavipin4114 ปีที่แล้ว

      കരുമാടികുട്ടനും അവസാനം ഇങ്ങനെ തന്നാ

    • @vijayammamohanan6052
      @vijayammamohanan6052 ปีที่แล้ว

      @@shijomon3162 😡

  • @mnivlgs
    @mnivlgs 2 ปีที่แล้ว +25

    പ്രകൃതി കൊടുത്ത ജീവിത അനുഭവ .അഭിനയ പാടവം ശ്രീ കലാഭവൻ മണി,🌹🌹🌹😭😭😭

  • @sithinsukumaran371
    @sithinsukumaran371 4 ปีที่แล้ว +45

    ഈ വേഷം മറ്റാരു ചെയ്താലും ഇത്ര മനോഹരം ആകിലായിരുന്നു...,.
    ഒരു നല്ല സിനിമ......

  • @sanjeevvasudevan1413
    @sanjeevvasudevan1413 3 ปีที่แล้ว +21

    പേ പിടിച്ച ശേഷമുള്ള അഭിനയം.. ഹോ. മാസ് ആണ്...

    • @SaneeshKs-lg3pe
      @SaneeshKs-lg3pe ปีที่แล้ว +3

      എനിക്ക് ആ സീൻ കാണുമ്പോൾകരച്ചിൽ വരും

  • @koyapv4493
    @koyapv4493 2 ปีที่แล้ว +14

    വരുത്തന്റെ ഒപ്പം ഒളിച്ചിരുന്ന് ചാടിയ തൻഗമേ... ഒരു കാലത്തെ super hits

  • @shan.c.mshan.c.m9787
    @shan.c.mshan.c.m9787 4 ปีที่แล้ว +45

    മണി ചേട്ടന്റെ. Thakarpan. അഭിനയം... ഐ m. വിജയന്റെ. കിടിലn..വില്ലന്‍ വേഷം... എല്ലാം. കൊണ്ടും. മനോഹര മായ.. മൂവി.. ആകാശ ത്തിലെ. പറവകള്‍..

  • @sameerpksameerpk8427
    @sameerpksameerpk8427 4 ปีที่แล้ว +76

    മണി ബെസ്റ്റ്
    കരുമാടിക്കുട്ടൻ
    ആകാശത്തിലെ പറവകൾ
    Vasanthiyum ലക്ഷ്മിയും പിന്നെ ഞാനും
    ബെൻ ജോൺസൻ
    ലോകനാഥൻ ഐ a s
    My dear karadi

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 ปีที่แล้ว +36

    Manichettan epo ജീവിച്ചിരിക്കുന്നു എങ്കിൽ covid time IL ellavarem മനസറിഞ്ഞ് sahaikum ayrunnu

  • @Anandukn2
    @Anandukn2 4 ปีที่แล้ว +66

    55:25 ഈ സീൻ ഒരു രക്ഷയുമില്ല..👌👌👌👌 heart breaking scene❤️❤️

  • @AL-BOSS_001
    @AL-BOSS_001 2 ปีที่แล้ว +20

    എന്റെ പൊന്നെ ഇങ്ങനെ ഒരു നടൻ... നന്നായി അവസരം കൊടുത്തിരുന്നെങ്കിൽ ലോകം മുഴുവൻ അറിയപ്പെട്ടേനെ ❤❤❤❤ മിസ്സ്‌ യൂ മണിച്ചേട്ടൻ

  • @satheeshoc3545
    @satheeshoc3545 4 ปีที่แล้ว +59

    അവസാനം മണി ചേട്ടന് ഇങ്ങനെ കൊല്ലണ്ടരുന്നില്ല ഹോ ക്ലൈമാക്സ്‌ കാണാൻ പറ്റില്ല വേറെ ഏതു നടൻ ചെയ്യും ഇങ്ങനെ ആ മണി ചേട്ടൻ നമ്മളെയൊക്കെ വിട്ടു പോയില്ലേ

    • @ashrafkamban
      @ashrafkamban 3 ปีที่แล้ว +1

      പടം ഹിറ്റാവാൻ തന്നെ കാരാണം ഈ ക്ലൈമാക്സാണ്.....
      അല്ലാതെ സാധാരണ എല്ലാ സിനിമയിലും കാണുന്നത് പോലെ പട്ടികളെ കൊന്ന് വില്ലനേയും കൊന്ന് നായികയെ സ്വന്തമാക്കിയാൽ ഒരു സധാഫിലിമെന്ന ലേഭലിൽ പടം ആവറേജിൽ ഒതുങ്ങിയേനേ....

    • @satheeshoc4651
      @satheeshoc4651 3 ปีที่แล้ว

      @@ashrafkamban അത് ശരി ആണ്

    • @rmk25497
      @rmk25497 2 ปีที่แล้ว

      @@ashrafkamban
      ഈ പടം തീയേറ്ററുകളിൽ പരാജയം ആയിരുന്നില്ലേ.

    • @abiabizz1567
      @abiabizz1567 2 ปีที่แล้ว +2

      ❤❤

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@rmk25497 സാമ്പത്തിക വിജയം നേടിയിരുന്നു

  • @on-ano3937
    @on-ano3937 2 ปีที่แล้ว +11

    മണിച്ചേട്ടൻ ഉയിരാ 💯⚡️💋💞❤

  • @Manu-s6z3s
    @Manu-s6z3s 2 ปีที่แล้ว +25

    മലയാളത്തിനു ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം.. ഒരിക്കലും ഇത് പോലെ ഒരു മനുഷ്യനെ നമുക്ക് കിട്ടില്ല.. ഒരിക്കൽ കൂടി മണി ചേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ 😭😭😭😭 ക്ലൈമാക്സ്‌ കണ്ണ് നിറയാതെ കാണാൻ കഴിയില്ല.. 😭😭😭എന്റെ മണി ചേട്ടാ 😭😭😭😭😭😭😭

    • @susminsuresh8040
      @susminsuresh8040 8 หลายเดือนก่อน

      He managed to kill Vijayan before dying

  • @haseenasaifu5575
    @haseenasaifu5575 3 ปีที่แล้ว +27

    ഇന്നും ജീവിക്കുന്നു മണി

  • @adarshekm
    @adarshekm 3 ปีที่แล้ว +11

    കലാഭവൻ മണി പൊളി അഭിനയം

  • @user-le5sz7ll8k
    @user-le5sz7ll8k 4 ปีที่แล้ว +41

    ഭീകരമായ ഒരു ക്ലൈമാക്സ്‌ ആയി പോയി

    • @SaneeshKs-lg3pe
      @SaneeshKs-lg3pe ปีที่แล้ว

      എന്തിനാ മണി ചേട്ടനെ നേരത്തെ കൊണ്ട് പോയത് 😔😔😔😘

  • @abidvava8273
    @abidvava8273 2 ปีที่แล้ว +19

    55:01 to 58:30 🥺🥺🥺🥺 ചിലതൊക്കെ മണിച്ചേട്ടന്റെ ജീവിതത്തിൽ നടന്ന സംഭവം പോലെ സ്കൂളിലെ കാര്യവും ഉപ്പുമാവിന്റെ കാര്യവുമൊക്കെ 🥺

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +6

      കഥാപാത്രം ആയി ജീവിക്കുകയാണ് മണിച്ചേട്ടൻ😔

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +10

    Romance Song Ishtamayi Thathapennu....❤💚
    Manassine Thottu Vilikkunna Ganam...😜

  • @anaghamgopi2468
    @anaghamgopi2468 3 ปีที่แล้ว +26

    പേപ്പട്ടീടെ അവസ്ഥ വന്നല്ലോ ഉടുമ്പ് വാസുവിന് 🥺🥺

    • @susminsuresh8040
      @susminsuresh8040 8 หลายเดือนก่อน

      But he managed to kill Palayar Manikyam

  • @azeem9517
    @azeem9517 3 ปีที่แล้ว +12

    പണ്ടൊരു ഞാറാഴ്ച അപ്പുറത്ത വീട്ടില ജനലിൽ തൂങ്ങി നിന്ന് കണ്ടവർ ലൈക്‌

    • @busownerbabu6828
      @busownerbabu6828 3 ปีที่แล้ว +4

      അതെന്നാ അവർ അകത്തു കേറ്റിയില്ലേ? 🤔

    • @azeem9517
      @azeem9517 3 ปีที่แล้ว +2

      @@busownerbabu6828 oru pradeshath oru veetil mathram tv avide ullavarkk bhooloka jadayum

    • @anoopkb7212
      @anoopkb7212 2 ปีที่แล้ว

      @@busownerbabu6828 🙋‍♂️ ഉണ്ട്

    • @Simon77399
      @Simon77399 2 ปีที่แล้ว +1

      Njan janaliimte purathu chair ittu kandu 😁

  • @RJ-oc7ok
    @RJ-oc7ok 3 ปีที่แล้ว +18

    Amma thakarthu...kaviyoor ponnamma...super ..mani chettan parayaanilla...

  • @sajithsaji806
    @sajithsaji806 4 ปีที่แล้ว +45

    1:03:40 സിന്തു മേനോൻ പൊക്കിൾ സൂപ്പർ😯😋👌

    • @bachufaisal5553
      @bachufaisal5553 3 ปีที่แล้ว +4

      Kaanan povanu kandittu parayam 😂

    • @indravarmancp2098
      @indravarmancp2098 3 ปีที่แล้ว +4

      1.03.45 aanu Mr

    • @sajithsaji806
      @sajithsaji806 3 ปีที่แล้ว +5

      പാൽ കളയാൻ പറ്റിയ കുഴിഞ്ഞ പൊക്കിൾ👍👍🤤🤤😂

    • @joicyjoy3449
      @joicyjoy3449 5 วันที่ผ่านมา +1

      Ninte ammede pokkilil ithilum kozhy kanum ozhikkan

  • @rajah1367
    @rajah1367 3 ปีที่แล้ว +37

    100 ശതമാനം ഡയറക്ടർ പറഞ്ഞാൽ 150 ശതമാനം കൊടുക്കുന്ന മണിച്ചേട്ടൻ... One of the great actors in the world..... 👍👍👍👍

    • @dreamer382
      @dreamer382 2 ปีที่แล้ว

      അതിനു അർത്ഥം പുള്ളി ഓവർ ആക്ട് ചെയ്യുന്നു എന്നാണോ?

    • @rajah1367
      @rajah1367 2 ปีที่แล้ว

      @@dreamer382 കണ്ടിട്ട് എന്ത് തോന്നുന്നു?... അത് തന്നെയാണ് my answer

    • @dreamer382
      @dreamer382 2 ปีที่แล้ว

      @@rajah1367 ഈ പടത്തിൽ നല്ല അഭിനയം തന്നെ ആണ് . പിന്നെ 100% പറഞ്ഞാൽ 150% അഭിനയിക്കും എന്നൊക്കെ പറയുന്നത് ഓവർ ആക്ടിങ്ങിനെ ആണ് സൂചിപ്പിക്കുന്നത്

    • @rajah1367
      @rajah1367 2 ปีที่แล้ว +1

      @@dreamer382 ഓവർ ആക്ടിങ് 150%ചെയുന്നു എന്നല്ല പറഞ്ഞത്.....അഭിനയിക്കുന്നത് 150% perfect ആയി ചെയ്യാൻ കഴിവുള്ള actor ആണ് കലാഭവൻ മണി... ഇനി നിങ്ങൾക്കു ഞാൻ പറഞ്ഞത് മനസിലായില്ല എങ്കിൽ.മറ്റൊരുടെങ്കിലും അടുത്തുചോദിച്ചു മനസിലാക്കു....

    • @dreamer382
      @dreamer382 2 ปีที่แล้ว

      @@rajah1367 പറയാനാറിയാത്തതിന്റെ കൊഴപ്പം ആണ് 150%എന്നൊക്കെ പറഞ്ഞാൽ 😄

  • @naliniunni5359
    @naliniunni5359 ปีที่แล้ว +4

    Super Actor Aahnu Nammala Kalabhan Mani 🥰🥰🥰🥰😍😍😍😍😘😘😘😘😘😘😘😭😭😭😭😭😭😭😭😭😭😓😓😓😓😓😓😓😓😓😓😥😥😥😥😥😥😥😥😥😥

  • @harishankar7197
    @harishankar7197 ปีที่แล้ว +2

    ഇനി ഒരിക്കലും നികത്താൻ ആവാത്ത വിടവാണ് മണിച്ചേട്ടൻ.

  • @kasimtpkasim264
    @kasimtpkasim264 4 ปีที่แล้ว +13

    IM വിജയന്റെ സിസർ കട്ട് മനോഹരം

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 ปีที่แล้ว +8

    Super movie
    Miss u Mani...

  • @Joker-sq8lb
    @Joker-sq8lb 2 ปีที่แล้ว +7

    Kalabhavan mani enthoru glamour anu e padathil powli look ❤️😀

  • @advkesug
    @advkesug 3 ปีที่แล้ว +11

    1:54:25 വി. എം. വിനുവിൻ്റെ ഇൻ്റർവ്യൂവിൽ പറഞ്ഞ risky shot. 1:55:15 round trolly shot

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      ഇതേ ക്ലൈമാക്സ്‌ ആണ് കരുമാടിക്കുട്ടനിൽ രാജൻ പി ദേവിന് പേ ഇളകുന്ന സീനിൽ വിനയൻ കോപ്പി അടിച്ചു എന്ന് വി.എം.വിനു ആ വീഡിയോയിൽ പറയുന്നുണ്ട്. കള്ള വിനയൻ😡

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +4

    ഹാർട്ട്‌ touching മൂവി, സൂപ്പർ, മണിയുടെ പ്രകടനം അവിസ്മരണീയം, 💪💪💪
    എല്ലാവരും നന്നായിട്ടുണ്ട് 👍
    2023 ജനുവരി 4 ബുധൻ രാത്രി 10:31

  • @aravindharavindh8837
    @aravindharavindh8837 4 ปีที่แล้ว +11

    55:26 Ente ammaye sahayikaan.njaanum.school vitu.pokum..kozhi koovunnathinu mumbu.panikupokum..paavam.oduvil..Ennea onnu kaanano.mindathayo..cricket kalichukondirunna.Ente aduthek..ayalathe.veetukar.vannu.ennod onnum parayathe avar ennea.hospitaleak.kondupoi.avadea chennu nokumbol..pennea.Njan kanditilla...Ente Amma🙏😭 kunju prayath.ammayum Achanum.nashta maavunnathinte.vedhana.vera enthu.vannalum.sahikaan patilla..

  • @hellisemptyandallthedevils1474
    @hellisemptyandallthedevils1474 ปีที่แล้ว +2

    Kalabhavan Mani and Im Vijayan randu legendsukaludeyum peak time 😊😊😊

  • @DANY.2k
    @DANY.2k 3 ปีที่แล้ว +11

    Climax കരയിച്ച് കളഞ്ഞു

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      ഇതിന്റെ ക്ലൈമാക്സ്‌ ആണ് കരുമാടിക്കുട്ടനിൽ രാജൻ പി ദേവിന് പേ ഇളകുന്ന സീനിൽ വിനയൻ കോപ്പി അടിച്ചതെന്ന് സംവിധായകൻ വി എം വിനു പറഞ്ഞിട്ടുണ്ട്. വി എം വിനു എന്ന് search ചെയ്താൽ അദ്ദേഹത്തിന്റെ youtube ചാനൽ കാണും. അതിൽ ആണ് മൂപ്പർ അദ്ദേഹത്തിന്റെ സിനിമകളിൽ നടന്ന സംഭവങ്ങളെ കുറിച്ച് പറയുന്നത്

  • @kalyaniprasad8083
    @kalyaniprasad8083 ปีที่แล้ว +3

    One of the great actor in the world🔥
    Mani chetta🥺❤️

  • @vineethvs7270
    @vineethvs7270 2 ปีที่แล้ว +8

    എന്റെ മണി ചേട്ടന്റെ യും ബഹുമാനപ്പെട്ട ശ്രീ. ജയൻ സാറിന്റെ യും ഓർമ്മകൾക്ക് ഒരിക്കലും വയസ്സാകില്ല.. എല്ലാവരുടെയും ഓർമ യിൽ ഇന്നും ഇവർ ചെറുപ്പമാണ് 🙏🙏🙏😥😥😥😔😔💔💔💔

  • @newvideos303
    @newvideos303 ปีที่แล้ว +6

    2023 ee padam kanunnavar like adi

  • @arungopi6667
    @arungopi6667 ปีที่แล้ว +1

    മണിച്ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം

  • @moidupilakkandy5104
    @moidupilakkandy5104 2 ปีที่แล้ว +7

    1:31:40 - ഐ.എം വിജയൻ്റെ സിസർകട്ട് കിക്ക് ഫൈറ്റ് സീനിൽ കൊണ്ടുവന്ന ഡയറക്ടർ ബ്രില്ല്യൻസ് 😂

  • @പൂരക്കാലം
    @പൂരക്കാലം 4 ปีที่แล้ว +10

    Sindhu Menon

  • @satheeshoc4651
    @satheeshoc4651 3 ปีที่แล้ว +5

    ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ച നടൻ ആയിരുന്നു പക്ഷെ പറ്റിയില്ല ആ സമയത്തു ഞാൻ ഖത്തറിൽ ജോലി ചെയുക ആയിരുന്നു ലീവിന് വരാൻ ഒരു മാസം മുൻപ് മണി ചേട്ടൻ പോയി

  • @binubabu3857
    @binubabu3857 3 ปีที่แล้ว +8

    വാളയാർ മാണിക്യംപൊളി

  • @vyshakhashokan2100
    @vyshakhashokan2100 4 ปีที่แล้ว +13

    ഈ സിനിമ ഞാൻ കാണാറേയില്ല വല്ലാത്തൊരു ഫീലാണ് ഇതിന്റെ ക്ളൈമാക്ക്സ് സൂര്യ ടീ വി എപ്പോഴും ഇടും ഈ പടം മണിചേട്ടൻ നമ്മളെ വിട്ട് പോയതിന് ശേഷമാണ് ഈ പടം ചാനലിൽ ഇടുന്നത് കൂടിയത് എനിക്ക് ചാനലുക്കാരോട് ചോദിക്കാനുള്ളത് മണിചേട്ടന്റെ വേറെ നല്ല മാസ്സ് ഫാമിലി പടങ്ങൾ ഉണ്ടല്ലോ ബെൻ ജോൺസൺ മൈ ഡിയർ കരടി ഇതൊക്കെ ഇട്ടൂടെ മണിചേട്ടനെ കൊല്ലുന്ന ഈ സിനിമ തന്നെ ഇടണമെന്ന് അവർക്കെന്താ ഇത്ര നിർബന്ധം കോമഡിയായും മാസ്സായും മണിചേട്ടനെ കാണണം അതാ കിടു ആകാശത്തിലെ പറവകൾ കരുമാടിക്കുട്ടൻ ഇതൊക്കെ സങ്കടമുണ്ടാക്കുന്ന പടങ്ങളാണ് ദയവ് ചെയ്ത് ഈ ടേസ്റ്റ് ഒന്ന് ചാനലുകൾ മാറ്റി പിടിക്കണം

  • @Randomname254
    @Randomname254 ปีที่แล้ว +5

    1:25:34

  • @jerinjacob9619
    @jerinjacob9619 ปีที่แล้ว +3

    Manichattante koode jagathichattan aa Oru Kalam...

  • @joelfranklin1311
    @joelfranklin1311 4 ปีที่แล้ว +17

    I M Vijayan's voice dubbed by Shobi Thilakan

    • @shahinaarshad4991
      @shahinaarshad4991 ปีที่แล้ว

      Yes

    • @susminsuresh8040
      @susminsuresh8040 8 หลายเดือนก่อน

      Yes. Thilakan's son. It was his first movie of making his voice dubbing

  • @smdude9158
    @smdude9158 2 ปีที่แล้ว +2

    Njan Dhaa Ippolaan Kandu Theernnath💔Abinayikkan Paranjaaaal Jeevichu Kanicha Manichettanan Ente Megaaaaaaa Star🔥💪

  • @Jokhaan6282
    @Jokhaan6282 ปีที่แล้ว +2

    മണി ചേട്ടാ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ആരുണ്ട് ഇനി ഇങ്ങനെയൊരു വിസ്മയം തീർക്കാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SaneeshKs-lg3pe
      @SaneeshKs-lg3pe ปีที่แล้ว

      ആർക്കും ആവില്ല സത്യം ആണ് പറഞ്ഞത്

  • @KemparajuHS-d6t
    @KemparajuHS-d6t 11 วันที่ผ่านมา

    Mani is Universal spirit.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +19

    Thank you so much...🙏 kindly upload starring IM vijayan & Kalabhavan movie. This is old one. I dont know name

  • @aswanthaswanth4544
    @aswanthaswanth4544 หลายเดือนก่อน

    മണിച്ചേട്ടൻ കൂടെ കട്ടക്ക് നിക്കുന്ന ഒന്നൊന്നര വില്ലൻ IM വിജയൻ 👍

  • @sajeenanavaz8178
    @sajeenanavaz8178 3 ปีที่แล้ว +5

    mani cheettan fans

  • @b.mathew
    @b.mathew ปีที่แล้ว

    എന്തു കൊണ്ടൊക്കെയോ അതികം പ്രശംസ കിട്ടാതെ പോയ രണ്ട്‌ മണി ചിത്രങ്ങളാണു ഇതും വാൽക്കണ്ണാടിയും.

  • @majomanikandan3975
    @majomanikandan3975 ปีที่แล้ว +4

    Abhinayathine vellan aarum illatha pratthibaaaaaa

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +2

    Sindhu menon. ഈ നടിയുടെ ഭംഗി ഇപ്പഴാ മനസിലായെ. മണിച്ചേട്ടന്റെ അഭിനയം. അതു ഞാന്പറയണ്ട കാര്യം ഇല്ലല്ലോ......................................... 🌹

  • @basilkgeorge1830
    @basilkgeorge1830 2 ปีที่แล้ว +2

    E Role vere oruvanum cheythal ithra perfection varilla thats the Truth.

  • @karthikkb1470
    @karthikkb1470 ปีที่แล้ว +2

    Best actor mammootty? No.. Mohanlal no? No..... One and only kalabhavan mani.🙏🏻🙏🏻❤manichetta😓

  • @TechnicalSamdailytips4u
    @TechnicalSamdailytips4u 4 ปีที่แล้ว +7

    Missing mani chettan

  • @bosslevel9505
    @bosslevel9505 4 ปีที่แล้ว +6

    "താണ്ഡവം" മൂവി upload ചെയ്യാമോ please

  • @vishnut9009
    @vishnut9009 ปีที่แล้ว

    Great actor.. Great human being🙏🏼no words to explain.

  • @saifudeenkoonamsaifu9573
    @saifudeenkoonamsaifu9573 4 ปีที่แล้ว +7

    അടിപൊളി മൂവി

  • @sarathpv4621
    @sarathpv4621 ปีที่แล้ว

    മണി ചേട്ടൻ എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന നായകൻ

  • @ajaymenon8766
    @ajaymenon8766 3 ปีที่แล้ว +5

    Sindhune kanan vannavar like 😋 oh yeah...

  • @gokulmalappuram476
    @gokulmalappuram476 3 ปีที่แล้ว +1

    മണിച്ചേട്ടൻ എന്റെ ചങ്കിലെ ചോര യാണ് 😘😘😘😘😔😔😔

  • @athulraj1921
    @athulraj1921 2 ปีที่แล้ว +2

    മണിച്ചേട്ടൻ 😔😔😔😔👏👏👏👏💕❤️🙏😍🥰

  • @Azezal502
    @Azezal502 3 ปีที่แล้ว +7

    Quality oru rakshyumila👌👌👌

  • @indujavnair6247
    @indujavnair6247 2 ปีที่แล้ว +3

    Mani ചേട്ടൻ മരിച്ചു പോയല്ലോ deivame

  • @dreamsworld3224
    @dreamsworld3224 2 ปีที่แล้ว +2

    നല്ല movie 👍👍

  • @ksabhijith4111
    @ksabhijith4111 4 ปีที่แล้ว +7

    Climax 😢😖😭

  • @majomanikandan3975
    @majomanikandan3975 ปีที่แล้ว +2

    Legendddd

  • @annmariyavarghese628
    @annmariyavarghese628 2 ปีที่แล้ว +3

    Pavam mani chettan

  • @sujeeshps3500
    @sujeeshps3500 ปีที่แล้ว +1

    Class movie

  • @fazalfavas6332
    @fazalfavas6332 7 หลายเดือนก่อน +1

    ഇതൊക്കെ അല്ലെ കംപ്ലീറ്റ് ആക്ടർ. ...😮

  • @christukumariv6186
    @christukumariv6186 2 ปีที่แล้ว +2

    Supet movie supet actor

  • @sherlyboban1475
    @sherlyboban1475 5 หลายเดือนก่อน

    Heart touching movie Mani chettan acti ng is super

  • @jeyakumar5583
    @jeyakumar5583 6 หลายเดือนก่อน

    Heart touching super movie

  • @pegiounhut6794
    @pegiounhut6794 2 ปีที่แล้ว +1

    Manichettan my favourite actour

  • @sajnasaju1343
    @sajnasaju1343 ปีที่แล้ว +1

    Ya rabbe 😭😭😭 jeevichu kaanichu manichettan

  • @SureshSuresh-ty9im
    @SureshSuresh-ty9im 3 ปีที่แล้ว +3

    😱😱👏👏

  • @shanoobshanoob7914
    @shanoobshanoob7914 ปีที่แล้ว

    മലയാള സിനിമക്ക് തീരാ നഷ്ടം

  • @RajeshRajesh-vl4cw
    @RajeshRajesh-vl4cw ปีที่แล้ว +1

    മണി ചേട്ടൻ സൂപ്പർ🎉🎉🎉🎉🎉

  • @salamxavi2240
    @salamxavi2240 2 ปีที่แล้ว +1

    മണിച്ചേട്ടൻ 😍💔😟☹️😥

  • @sarathkrishna7196
    @sarathkrishna7196 3 ปีที่แล้ว +1

    Mani chetta😍😍😍

  • @tkutty8355
    @tkutty8355 2 ปีที่แล้ว +2

    🔥

  • @razalchirammal3499
    @razalchirammal3499 3 ปีที่แล้ว +7

    59:29😂😂😂😂😂

  • @satheeshoc4651
    @satheeshoc4651 2 ปีที่แล้ว +3

    1:30:52 മണി ചേട്ടനും വിജയനും അടി

  • @shihabptb3335
    @shihabptb3335 2 ปีที่แล้ว +2

    2022 ൽ പേപ്പട്ടിയുട വാർത്ത കേട്ട് വന്നവരുണ്ടോ 🤔

    • @harikrishnank1312
      @harikrishnank1312 2 ปีที่แล้ว +2

      സത്യം പറയാല്ലോ. പേപ്പട്ടിയുടെ വാർത്തകൾ വന്നതിന് ശേഷം youtube തന്നെ ഈ ചിത്രം recommend ചെയ്തിരിക്കുന്നു😁

    • @Simon77399
      @Simon77399 2 ปีที่แล้ว +1

      Njan unde

    • @shihabptb3335
      @shihabptb3335 2 ปีที่แล้ว +2

      @@harikrishnank1312 😂😂😂😂

    • @shihabptb3335
      @shihabptb3335 2 ปีที่แล้ว +2

      @@Simon77399 😁

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว

    കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ല . എത്രയോ ആളുകൾ തരം താഴ്ത്തി
    വൈരാഗ്യം തീർക്കുമ്പോൾ പലരും അതേ കുറിച്ച് ഒന്നാലോചിച്ചക്കണം . അർഹിക്കുന്ന അംഗീകാരങ്ങൾ നേടാനാകാതെ പോയ വ്യക്തിത്വം . മന:പൂർവ്വം നൽകാതിരുന്നവർ അപ്പോളും അങ്ങനെ തന്നെ യാതൊരു മാറ്റവുമില്ല . സാധാരണക്കാർക്ക് ഇടയിൽ നിന്നും വന്നതിനാൽ തന്നെ ശത്രുക്കളിൽ പലർക്കും അസഹ്യം ആയിരുന്നിരിക്കണം കലാഭവൻ മണി യുടെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പ്രശംസ നേടിയ വേഷങ്ങൾ ,
    താഴ്ന്ന ഉയർന്നപ്പോൾ താഴെ ക്കിടാൻ മടിയില്ലാത്ത
    അഭിനയംമറയാക്കിയ കാപട്യം ഉളള അനേകരായ പയിനായിരം -- അമ്പയിനായിരം ദിവ്യ ഉണ്ണി കൾ മതിയോ / മതിയായോ / പോരാ / പെണ്ണ് ഒരുമ്പെട്ടാൽ എങ്ങനെ ആയിരിക്കും . എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ കലാഭവൻ മണി യുടെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ഇവളെയൊക്കെ പ്ലാച്ച് പ്ലാച്ചെന്ന് ചുട്ടത് രണ്ടെണ്ണം വീതം നൽകണം . എവിടെയും പെണ്ണുങ്ങൾ തന്നെയാണ് കുഴപ്പക്കാർ . ഒരുപാട് കുഴപ്പങ്ങൾ ഉളള ഇതുപോലെ യുളള പെണ്ണുങ്ങൾ വല്ലാത്തനെഗറ്റീവ് / അവർ എത്രഹീനയാണ് എത്രയോ നല്ല വരെ മോശമാക്കി ചിത്രീകരിക്കാറുണ്ട് അതിലേക്ക് നയിക്കുന്ന വിധം ഉളളമേമ്പൊടികൾ വിതറിമാറി വീക്ഷിച്ചു ആസ്വദിക്കുന്ന പ്രവണത ഉളവാക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യം എല്ലാആളുകളും വൈകിയിട്ടില്ലെങ്കിൽ തിരിച്ചറിയുക Advantage എടുക്കാതെ .
    നീണ്ടുനിന്ന വിമർശകരുടെ അന്ധാളിപ്പ് മറ്റുപ്രമുഖ താരങ്ങളെ വരെ ചൊടിപ്പിച്ചു മുന്നേറിയ അഭിനയജീവിതം .
    അത്രയധികം പ്രാധാന്യം തനിക്ക് ലഭ്യമായ വ്യത്യസ്തമായ Characters / ഒരല്പ്പം ചൊടിപ്പിക്കുന്ന വിധം അഭിനയമേഖലയിൽ ഉള്ളവർക്കും പുറമക്കാർക്കും കലാഭവൻ മണി യോട് വളരെ തോതിൽ തന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന വ്യക്തി വിദ്വേഷം / വൈരാഗ്യം മുതലായവ . ബന്ധുമിത്രാദികളിലും അത്രത്തോളം തന്നെ കാണപ്പെട്ടു .

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      ഇതിന്റെ climax കലാഭവൻമണി കരുമാടിക്കുട്ടന്റെ സെറ്റിൽ വച്ച് വിനയനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് അതിൽ രാജൻ പി ദേവിന് പേ ഇളകുന്ന scene ആയി മാറിയത് എന്ന് വി എം വിനുവിന്റെ യൂട്യൂബ് ചാനലിൽ പുള്ളി പറയുന്നുണ്ട്

  • @Fball130
    @Fball130 2 ปีที่แล้ว +3

    👍

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +4

    Pls uplaod * ശാന്തം *

  • @assajinhasni5774
    @assajinhasni5774 ปีที่แล้ว +1

    Climax motham.cut cheythirikunnu..iniyum.und..orupad

  • @anilbabu4794
    @anilbabu4794 4 ปีที่แล้ว +6

    സൂപ്പർ movie