Chandrayaan 3 | ചരിത്ര ദൗത്യത്തിന് ശേഷം VSSC സംഘം നാട്ടിൽ എത്തി | Dr S Unnikrishnan Nair

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2023
  • Chandrayaan 3 : ചന്ദ്രയാൻ മൂന്നിന്‍റെ ആദ്യ ഭ്രമണപഥമാറ്റം ഉച്ചയോടെ നടക്കുമെന്ന് വിവരം. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും പുറത്തു കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കാനുള്ള ആദ്യ ഘട്ടമാണ് ഇന്ന് നടക്കുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. അതേസമയം ചരിത്ര ദൗത്യത്തിന് ശേഷം VSSC Director Dr S Unnikrishnan Nair , EVM 3 മിഷൻ ഡയറക്ടർ Dr Mohana Kumar എന്നിവരടങ്ങുന്ന സംഘം നാട്ടിൽ എത്തി.
    #chandrayaan3 #isro #spaceresearch #satellitecentere #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 91

  • @satheesanm2010
    @satheesanm2010 11 หลายเดือนก่อน +4

    ഇത്രയും നന്നായി ഇതുവരെ ആരും വിശദികരിച്ചിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒപ്പം അഭിമാനവും

  • @jeevanchristopherlee
    @jeevanchristopherlee 11 หลายเดือนก่อน +17

    Simple man❤️❤️❤️
    Great vision 🥰
    മാതൃക ആക്കേണ്ട വ്യക്തിത്വം ❤️

  • @bobanjacob3175
    @bobanjacob3175 11 หลายเดือนก่อน +6

    ഈ മുൻനിരയിലെ ശാസ്ത്രഞ്ജന്മാർ ഒരുമിച്ച് ഒരു വിമാനത്തിൽ വന്നു എന്നറിഞ്ഞപ്പോൾ ഒരു മിന്നൽ മനസ്സിലൂടെ കടന്നു വന്നു. വിക്രം സാരാഭായി സാറിനെ ഓർത്തു പോയി.

  • @p.mbabubabumathai8910
    @p.mbabubabumathai8910 11 หลายเดือนก่อน +1

    മലയാളികൾ ലോകത്തിന് അഭിമാനമായി മാറട്ടെ എല്ലാ വിജയാശംസകളും👍👍👍👍👍

  • @caretaker2055
    @caretaker2055 11 หลายเดือนก่อน +5

    Thank you sir good explanation world is with you we love ISRO❤

  • @muraleedharanmakkada3980
    @muraleedharanmakkada3980 11 หลายเดือนก่อน +1

    അഭിമാനത്തോടെ അഭിനന്ദനം ! ജയ് ഹിന്ദ്🌹

  • @bobanjacob3175
    @bobanjacob3175 11 หลายเดือนก่อน +12

    Congrats !!! A BIG salute to the entire team🎉❤

  • @cmadhu1965
    @cmadhu1965 11 หลายเดือนก่อน +2

    Super Sir... Very ക്ലിയർ... Thank you.. 🙏

  • @jayasankargopinathan9947
    @jayasankargopinathan9947 11 หลายเดือนก่อน +3

    Salute all the heroes behind this mega project.., really we are proud of you. Jai Hind.

  • @UnKnown-ci5ol
    @UnKnown-ci5ol 11 หลายเดือนก่อน

    Ellavarkkum big salute🙏🙏🙏

  • @XVLOG
    @XVLOG 11 หลายเดือนก่อน +1

    Congratulations isro teams
    Ethrayum പെട്ടന്ന് ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുന്ന ലോകത്തിലെ 2 മത്തെ contry ayi മാറട്ടെ ജയ് ഹിന്ദ്

  • @p.jantony6596
    @p.jantony6596 11 หลายเดือนก่อน +3

    I saute the team of Scientists who have done it a reality and the 34 crores people of India are proud of you prople❤❤

  • @rajuraghavan1779
    @rajuraghavan1779 11 หลายเดือนก่อน +1

    Congrats for all Teams...👌👌👌🙏🏼❤️💜❣️

  • @user-pc3qp3et2p
    @user-pc3qp3et2p 11 หลายเดือนก่อน +3

    മലയാളി ആയതിൽ അഭിമാന നിമിഷം.. ജയ് ഹിന്ദ്

    • @balanmk1864
      @balanmk1864 11 หลายเดือนก่อน +1

      We are all of Indian's, this our most Proud of victory, there is not any part's of those ate became the most👍Really Vibrant activers it's an team works,
      N

  • @Assy18
    @Assy18 11 หลายเดือนก่อน

    ഇന്ത്യയുടെയും മലയാളികളുടെയെയും അഭിമാനവ്യക്തികൾ...ബിഗ് സല്യൂട്ട്...ജയ് isro ജയ്‌ഹിന്ദ്‌

  • @kishorjan854
    @kishorjan854 11 หลายเดือนก่อน +1

    Congratulations sir..A Big Salute to all team members...💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @radhakrishnannair5659
    @radhakrishnannair5659 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ സർ♥️
    വന്ദേ മാതരം🇮🇳.

  • @muralikesavan2182
    @muralikesavan2182 11 หลายเดือนก่อน

    We can pray for all success Sir Jai Hindustan

  • @chalapuramskk6748
    @chalapuramskk6748 11 หลายเดือนก่อน +1

    Great welcome to heros of chandrayan missiom..As the testing was done for lander on ground. chandrayan mission will be surely successful seems to be.

  • @muralikesavan2182
    @muralikesavan2182 11 หลายเดือนก่อน

    We love You Sir

  • @Timepass-gf6fp
    @Timepass-gf6fp 11 หลายเดือนก่อน

    Congratulations

  • @RECreationMHT
    @RECreationMHT 11 หลายเดือนก่อน

    We are truly proud 💪❤

  • @chessplayer8019
    @chessplayer8019 11 หลายเดือนก่อน +2

    മശാ അള്ളാഹ്...രോമാഞ്ചം...മറക്കില്ലൊരിക്കലും isro യില്‍ അപ്രന്‍ഡിസ് ആയിരുന്ന കാലം..ഓരോ ലോഞ്ചിംഗ് സ്ക്സ്സസ് ആകുംബോളും ഇഷ്ടം പോലെ സ്വീറ്റ്സ് കളും പാല്‍പേട പാക്കറ്റ് കളും കിട്ടിയിരുന്ന അഭിമാന നിമിഷങ്ങള്‍...അവരുടെ ഒക്കെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷങ്ങള്‍...

    • @pam4840
      @pam4840 11 หลายเดือนก่อน +1

      Ethonde pattini maarumoo comment edu koya

  • @sajipulickal3317
    @sajipulickal3317 11 หลายเดือนก่อน

    Thanks Lord for indian scientist and pre knowledge of science family .

  • @manoharanmp875
    @manoharanmp875 11 หลายเดือนก่อน

    Vandematharam, Jai Hind.

  • @savithrisankar802
    @savithrisankar802 11 หลายเดือนก่อน

    🙏..Congratulations

  • @rvsh236
    @rvsh236 11 หลายเดือนก่อน

    Congratulations 🎉🎉🎉,

  • @muralikesavan2182
    @muralikesavan2182 11 หลายเดือนก่อน

    Congrats to the team..Chandrayan..3

  • @johnps884
    @johnps884 11 หลายเดือนก่อน

    Wow 👍🏻👍🏻

  • @kandankutty81
    @kandankutty81 11 หลายเดือนก่อน

    👍👍👍

  • @rajilathekkudian7367
    @rajilathekkudian7367 11 หลายเดือนก่อน

    Congrats sir

  • @channelone7106
    @channelone7106 11 หลายเดือนก่อน

    r su great

  • @bkrishna8891
    @bkrishna8891 11 หลายเดือนก่อน +1

    The real hero's the pride moment

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 11 หลายเดือนก่อน

    Jai hind

  • @venucherthala2987
    @venucherthala2987 11 หลายเดือนก่อน

    🌹🌹🌹

  • @geethukrs3793
    @geethukrs3793 11 หลายเดือนก่อน

    ❤❤

  • @sreedharansree2987
    @sreedharansree2987 11 หลายเดือนก่อน

    🙏🙏🙏👍👍👍

  • @rashidajishar9943
    @rashidajishar9943 11 หลายเดือนก่อน

    ❤❤❤❤❤❤

  • @ousemon
    @ousemon 11 หลายเดือนก่อน

    🌹❤️

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 11 หลายเดือนก่อน

    Really proud moment

  • @sira460
    @sira460 11 หลายเดือนก่อน

  • @antonyleon1872
    @antonyleon1872 11 หลายเดือนก่อน

    ❤ INDIA ♥️💪💯🕊️🌹

  • @anil_ramanan
    @anil_ramanan 11 หลายเดือนก่อน

    Jai Hind ❤🇮🇳

  • @unniunni6052
    @unniunni6052 11 หลายเดือนก่อน

    🇮🇳🇮🇳❤️

  • @santhoshkumarsanthoshkumar7020
    @santhoshkumarsanthoshkumar7020 11 หลายเดือนก่อน

    ജയ് hind

  • @francisjacob9771
    @francisjacob9771 11 หลายเดือนก่อน

    ❤👍👍👍👏👋

  • @babudasdas5097
    @babudasdas5097 11 หลายเดือนก่อน

    👏👏👏👏👏👏👍👍👍👍👍🌹🌹🌹🙏🙏🙏🙏

  • @girijaraghavan3910
    @girijaraghavan3910 11 หลายเดือนก่อน +1

    Big salute 🇮🇳.

  • @channelone7106
    @channelone7106 11 หลายเดือนก่อน

    mvit team great

  • @muraleedharanpillai7547
    @muraleedharanpillai7547 11 หลายเดือนก่อน

    Congrats. to all of the team. Jai Hind.

  • @AnilKumar-ys5vw
    @AnilKumar-ys5vw 11 หลายเดือนก่อน +1

    VSSC❤

  • @cherianthomas2005
    @cherianthomas2005 11 หลายเดือนก่อน

    If chandan reach his destination reach it Sussfully completed his tast. Then only we appreciate them.

    • @chantu47
      @chantu47 11 หลายเดือนก่อน

      യെസ്.... താങ്കൾ മാറി ഇരുന്ന് ചൊറിഞ്ഞോളൂ... ചൊറിയാൻ തോമസേ..... അറിഞ്ഞിട്ട പേര് തന്നെ...

    • @cherianthomas2005
      @cherianthomas2005 11 หลายเดือนก่อน

      My friend dot misunderstood me iam happy that India achving these benefit I only men that do not publish that much like a wrisiling star

  • @premnair4873
    @premnair4873 11 หลายเดือนก่อน

    ട്രിവാൻഡറും ❤️❤️❤️VSSC

  • @santhoshkumarsanthoshkumar7020
    @santhoshkumarsanthoshkumar7020 11 หลายเดือนก่อน

    Jai ഹിന്ദ് 🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @machan8643
    @machan8643 11 หลายเดือนก่อน +1

    മലയാളികൾ രാജ്യത്തിനഭിമാനം

  • @kishorkumarkeekan8649
    @kishorkumarkeekan8649 11 หลายเดือนก่อน

    Too early to celebrate...let's wait for the soft landing

  • @rashidmon2011
    @rashidmon2011 11 หลายเดือนก่อน

    സാർ നിങ്ങള്പുലിയാണ്

  • @kandankutty81
    @kandankutty81 11 หลายเดือนก่อน

    V.S.S.C.GOdGOdGOd.

  • @channelone7106
    @channelone7106 11 หลายเดือนก่อน

    mvit vssc group team prime minister midhiji neritt mobilil vilich santhosham ariychu

  • @manojbabu8499
    @manojbabu8499 11 หลายเดือนก่อน

    ദൗത്യം അവസാനിച്ചോ? ഇല്ലല്ലോ?

  • @sapereaudekpkishor4600
    @sapereaudekpkishor4600 11 หลายเดือนก่อน

    പച്ചമുളകിൻ ജപിച്ച ചരടിലെ കൊച്ചു നാരങ്ങ തൻ ശക്തി കൊണ്ട് ക്ഷുദ്ര ഗ്രഹങ്ങൾ അടുത്ത് വരാതെ കാക്കട്ടെ മുക്കോടി ദേവതകൾ.... ഓം ഹ്രീം...

    • @pam4840
      @pam4840 11 หลายเดือนก่อน

      Ninta thNde ku.konda pooyi kettu

  • @pam4840
    @pam4840 11 หลายเดือนก่อน

    No country reveal the name of scientist.. mossad picking out iran nuclear scientist is a lesson

  • @DREAMERSWORLD92324699
    @DREAMERSWORLD92324699 11 หลายเดือนก่อน

    Prowed of Malayali

  • @radhikasunil9280
    @radhikasunil9280 11 หลายเดือนก่อน +2

    ഓണം അടിപ്പിച്ചു land ചെയ്യും...

  • @rashidajishar9943
    @rashidajishar9943 11 หลายเดือนก่อน

    😂

  • @general123ist
    @general123ist 11 หลายเดือนก่อน

    😂 അതൊക്കെ അവിടെ നിൽക്കട്ടെ ഗണപതി ഹോമം നടത്തിയിരുന്നോ??

    • @jacobantony3219
      @jacobantony3219 11 หลายเดือนก่อน

      തേങ്ങാ ഉടക്കാൻ മറന്നോ ആവോ...

  • @nishadm.p1829
    @nishadm.p1829 11 หลายเดือนก่อน +3

    ഞങ്ങളുടെ കുറച്ചു സഖാക്കന്മ്മാരെ ISRO ഇൽ കേറ്റാൻ പറ്റുമോ.....

    • @akshaymanikandan423
      @akshaymanikandan423 11 หลายเดือนก่อน

      കൊങ്ങികളെ വിട്ടാൽ കേരളം രക്ഷപെട്ടു 😂

    • @pam4840
      @pam4840 11 หลายเดือนก่อน

      Venda ningale Pola kurachu koyas keyattam...a

  • @JPs1234
    @JPs1234 11 หลายเดือนก่อน +4

    നാരങ്ങാ ഉടച്ചവരും, അമ്പലത്തിൽ പൂജ നടത്തി റോക്കറ്റ് വിട്ടവരും എത്തിയോ😂
    ഇവരാണ് വിജയികൾ😂

    • @dinkan9550
      @dinkan9550 11 หลายเดือนก่อน

      നീ വാണം വിടുന്ന പോലെ എളുപ്പമല്ല റോക്കറ്റ് വിടാൻ

    • @rashidajishar9943
      @rashidajishar9943 11 หลายเดือนก่อน +1

      😅

    • @anil.t3581
      @anil.t3581 11 หลายเดือนก่อน +3

      😂😂athe chandrane pillarthiya boomi paranathanu enum lokathinu thante kithabiloode paranju kodutha 6vayasukari pinchu kunjine keti ookiya 55 vayasukaren oarkumpo njammaku abimanikam ale saho 😂😂😂😂😂

    • @JPs1234
      @JPs1234 11 หลายเดือนก่อน

      സ്വന്തം മോളെ ബലാത്സംഗം ചെയ്തു കല്യാണം കഴിച്ചത് ബ്രഹ്മാവ്😊😊😊 പിന്നെ ഇങ്ങനെ നാരങ്ങാ ഉടച്ചത് തെറ്റല്ലല്ലോ.

  • @user-fu3wz8vq9i
    @user-fu3wz8vq9i 11 หลายเดือนก่อน

    ഇതിലെന്താണ് വല്യ കാര്യം ..അറുപത്തി അഞ്ചു വര്ഷം ആളുകൾ ചന്ദ്രനിലിറങ്ങി ..പണം ചിലവാക്കി ഇലക്ഷൻ തന്ത്രം ...

  • @salamabdul1432
    @salamabdul1432 11 หลายเดือนก่อน

    Congratulations

  • @surjith.p.ikannamvayal8089
    @surjith.p.ikannamvayal8089 11 หลายเดือนก่อน

    ❤❤

  • @umeshthayyilunnikrishnan9525
    @umeshthayyilunnikrishnan9525 11 หลายเดือนก่อน

    ❤❤❤❤❤❤

  • @Anilkumar-ez3yh
    @Anilkumar-ez3yh 11 หลายเดือนก่อน

  • @babujiarts959
    @babujiarts959 11 หลายเดือนก่อน

  • @arunvv2188
    @arunvv2188 11 หลายเดือนก่อน

  • @shajualookkaran2458
    @shajualookkaran2458 11 หลายเดือนก่อน