ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് അയ്യപ്പ സ്വാമിയേ അതുപോലെ തന്നെ ഈ പാട്ടും കരച്ചിൽ വരും കേൾക്കുമ്പോൾ ശെരിക്കും അയ്യപ്പൻ കൂടെ ഉള്ള feeling aanu 😢❤വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് ❤️❤️Swamiye.... Sharanam ayyappa 🥺🥰❤️🙏
സുബഹി നിസ്കരിക്കാൻ എഴുന്നേൽക്കുമ്പോൾ ഈ പാട്ട് കേൾക്കാം, അന്ന് മുതൽ ഈ സോങ് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കൂട്ടത്തിലായി.... ഇത് ഈ വോയിസിൽ തന്നെ കേൾക്കണം എന്നാലേ ആസ്വദിക്കാൻ ഒരു രസമുള്ളൂ..
ഞാനൊരു മുസ്ലിം ആണ്. എന്റെ വീടിന്റെ അടുത്ത് അയ്യപ്പന്റെ അമ്പലം ഉണ്ട്. ഈ പാട്ട് കേട്ടാണ് വളർന്നത്. ഇത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തരുന്ന പാട്ടാണ് പക്ഷെ ഇന്ന് ഇതെല്ലാം നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. എല്ലാരും ഒരുമയോടെ ജീവിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ❤❤
തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി തിരുവിളക്കിന്‍ കതിരൊളിയില്‍ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളില്‍ തുയിലുണര്‍ത്തും സ്വാമി വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമി അയ്യപ്പാ സ്വാമി അയ്യപ്പാ സ്വാമി വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമി കാലവും നീ പ്രകൃതിയും നീ കാരണവും നീ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരു നടയില്‍ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി
ഈ പാട്ട് ചെറുപ്പം തൊട്ട് കേൾക്കൽ ഉണ്ട് . എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ..ഒരുപാട് മുസ്ലിം സഹോദരങ്ങൾ എന്നെ പോലെ കേൾക്കാൻ വന്നിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ....നല്ല പാട്ട് ...
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളിൽ തുയിലുണർത്തും സ്വാമി വെള്ളി മണി ശ്രീകോവിലിൽ വാണരുളും സ്വാമി അയ്യപ്പ സ്വാമീ.. അയ്യപ്പ സ്വാമീ വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമീ വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമീ കാലവും നീ പ്രകൃതിയും നീ കാരണവും നീ എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ അയ്യപ്പ സ്വാമീ അഭയം അയ്യപ്പസ്വാമീ ഞാൻ തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ നീട്ടിനിൽക്കും കൈകളിൽ നീ നിധി തരില്ലേ എൻറെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ ആറ്റുനോറ്റു ഞങ്ങൾ വരും നിൻ തിരുനടയിൽ എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ അയ്യപ്പ സ്വാമീ അഭയം അയ്യപ്പസ്വാമീ തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളിൽ തുയിലുണർത്തും സ്വാമി വെള്ളി മണി ശ്രീകോവിലിൽ വാണരുളും സ്വാമി അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
എന്റെ അയ്യപ്പൻ ശബരിമലയെ 🙏 മണ്ഡലകാലം കഴിഞ്ഞൽ 🙏 ഒറ്റക്കാണ് 🙏🙏 നമ്മൾ എല്ലാ വീട്ടിലേക്കു മടങ്ങും 🙏 അയാൾ കാട്ടിൽ തന്നെ ഇരിപ്പാണ് അതു കാണുമ്പോൾ സങ്കടം 🙏🙏❤️❤️❤️ എന്റെ അയ്യപ്പൻ ❤️❤️❤️❤️🙏🙏🙏 ഹരിവരാസനം പാടി നമ്മൾ ഉറക്കുമ്പോൾ 🙏 നേരം വെളുക്കുമ്പോൾ 🙏 അവിടെ ആരും ഉണ്ടാവില്ല 🙏 എന്റെ അയ്യപ്പൻ ഒറ്റയ്ക്കാണവി ടേ 🙏🙏 മുൻ തലമുറകൾ പറഞ്ഞു തന്ന പാഠമാണിത് 🙏 എന്റെ അയ്യപ്പനേ യും ഓരു അനാഥരാക്കി 🙏 ഇന്ന് എന്റെ അയ്യപ്പന്, ലോകം മുഴുവൻ സ്വന്ത ഞങ്ങളുണ്ട് 🙏🙏 തത്വമസി 🙏🙏🙏🙏❤️❤️❤️❤️🙏🙏
(Alila kanna)எனக்கு 5 வயது இருக்கும் பொழுது என் பக்கத்து வீட்டில் இருந்த ❤❤மலையாள மொழி பேசும் குடும்பம் வசிக்கும் வீட்டிலிருந்து இந்த பாடல் ஒலிக்கும், அதை நான் கேட்கும் பொழுது இனிமையாக இருக்கும்.இப்பொழுது இந்த நான் கண்டு பிடித்தேன்❤❤... என் சிறுவயது ஞாபாகம் வருகிறது ❤❤😊😊 சென்னை, தமிழ்நாடு...
Till my age 10 my dad used to take me to my sabarimala everytime ...29 times I have gone there .this song is so special to me...nte veetiloru kochu anujanayi vannu nte ayyappan
സ്വാമി അയ്യപ്പൻ എന്ന സിനിമ നിരവധി ഗാനങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും നൃത്ത രംഗങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു! സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഭക്തിയുടെ ലോകത്തേക്ക് നമ്മെ നയിക്കും
Takes me back to my childhood vacation with grandma. She used to recite this song every evening. A calm surrounding and blissful home in middle of rubber plantation. Missing those days
ഈ ഗാനം കുട്ടിക്കാലം മുതൽ കേൾക്കുമ്പോൾ വല്ലാത്തൊരു feeling ആണ്. ആരും ആശ്രയമില്ലാത്തവർക്ക് അയ്യപ്പസ്വാമി കൂടെയുണ്ട് എന്നൊരു feeling." സ്വാമിയേ ശരണമയ്യപ്പാ !"
മനസ്സിൽ🌼ഒരായിരം🌼കണിക്കൊന്നപ്പൂക്കൾ പൂത്തുലയട്ടെ🌼വിഷുക്കണി🌼ആനന്ദദായകമാവട്ടെ ഏവർക്കും🌼മ്യൂസിക് ഷാക്കിന്റെ🌼വിഷു🌼ആശംസകൾ
കണികാണുംനേരം 🌼th-cam.com/video/ndWS_lDg6yo/w-d-xo.html
ചെത്തിമന്ദാരംതുളസി 🌼th-cam.com/video/f6AsxUYL_Cg/w-d-xo.html
അമ്പാടി തന്നിലൊരുണ്ണി 🌼th-cam.com/video/qE1w1AEQT3o/w-d-xo.html
കണികാണും 🌼 th-cam.com/video/IWrOafIC_Wc/w-d-xo.html
വിഷുകണിക്കൊന്ന 🌼 th-cam.com/video/IxgOztMRiXQ/w-d-xo.html
വിഷുകൈനീട്ടം 🌼 th-cam.com/video/3XqWlwhCBFo/w-d-xo.html
കൊന്നപ്പൂവ് 🌼 th-cam.com/video/YLw_uWNnOig/w-d-xo.html
ചെത്തിമന്ദാരംതുളസി 🌼 th-cam.com/video/2wtPMekc4Cc/w-d-xo.html
Y
Ll
R
.
Oo poli
p0\\\\\
ഈ പാട്ടു കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക് അടിക്കണേ സ്വാമി ശരണം 🙏🙏🙏🙏🙏🙏
❤
മനസിനെ സ്പർശികുന്ന ഗാനം 💋💋💋💋
Very nice song
👍
Swami.sharanam
2025 ൽ കേൾക്കുന്നവർ ഉണ്ടോ 🙏
ജാതിയുടെയും മതത്തിന്റെയും അപ്പുറത്താണ് ഈ പാട്ടിന്റെ സ്ഥാനം 🥰
ഒത്തിരി ഇഷ്ടപ്പെട്ടു 🙏🙏🙏
നിങ്ങൾ ഒരു മനുഷ്യൻ ആണ് ❤️❤️❤️❤️❤️❤️
🥰
❤❤❤
അയ്യപ്പാ ശരണം നീ മാത്രം ..
2024... ൽ🙋♂️ ഞാൻ മാത്രമാണോ🤔 ഈ പാട്ട് കേൾക്കുന്നത് അറിയില്ല🎉 എന്തായാലും പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപെട്ടു ❤
No.... Swami sharanam ഞാനും ഉണ്ടേയ് 2024 june
Me
Njanum
ഞാൻ ഉണ്ട് ജൂലൈ
Njanum undeyy2024
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് അയ്യപ്പ സ്വാമിയേ അതുപോലെ തന്നെ ഈ പാട്ടും കരച്ചിൽ വരും കേൾക്കുമ്പോൾ ശെരിക്കും അയ്യപ്പൻ കൂടെ ഉള്ള feeling aanu 😢❤വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് ❤️❤️Swamiye.... Sharanam ayyappa 🥺🥰❤️🙏
Super song. ഈ. കോവിട്
കാലത്തു കാണുന്നവർ. ലൈക്ക്
അടിക്കാൻ. മറക്കരുത്. സ്വാമി
ശരണം
Lalu
Swamiye saranamayyappa picha tendunna kunjungal undakarut e adokati marananam
Aq1raqwru
Yyg de ë
Kunjila muthal ee pattu kettu valarnavar ondeal iveda like
Ennum നമഃ ജപിക്കുന്നത് e പാട്ടാണ് ❤️
നല്ല രസം ♥️♥️💫💫✨beautiful
ഞാൻ ഒരു മുസ്ലിം ആണ് എന്തോ ചെറുപ്പം മുതൽ കേട്ട് വളർന്നത് കൊണ്ട് ഈ സോങ് ഒരുപാട് ഇഷ്ടമാണ് 💕
❤enikkum
❤❤❤❤
Yes ❤
Thathwamasi yude artham manasilakan enthinanu madham
❤️❤️❤️
സുബഹി നിസ്കരിക്കാൻ എഴുന്നേൽക്കുമ്പോൾ ഈ പാട്ട് കേൾക്കാം, അന്ന് മുതൽ ഈ സോങ് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കൂട്ടത്തിലായി.... ഇത് ഈ വോയിസിൽ തന്നെ കേൾക്കണം എന്നാലേ ആസ്വദിക്കാൻ ഒരു രസമുള്ളൂ..
👍👍👍
മകരിബ് ബാങ്ക് വിളി കേട്ട് നിലവിളക്ക് കൊളുത്തുന്ന അതെ.. അതാണ് അത് മാത്രമാണ് ഏത് ദൈവത്തിനും ഏറ്റവും ഇഷ്ടം
🥰🤗😊☺️
🙏🙏🙏🙏
🙏🙏🙏🙏🙏🙏
ഈ വീഡിയോ കാണുമ്പോ എൻ്റെ കണ്ണ് നിറയുന്നു😭😭😭
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി 🙏
ഈ പാട്ട് ഇഷ്ടമായവർ അടിക്കണേ ലൈക്ക്
സ്വാമി ശരണം
Hello
കണ്ണു നിറഞ്ഞു പോകുന്ന പാട്ട്.. 🥰🥰🤗... ഈശ്വരൻ എല്ലായിടത്തും ഉണ്ട്.. ആ രൂപത്തെ മനുഷ്യർ പല രൂപത്തിൽ ദർശിക്കുന്നു 🤗🤗🤗🤗🤗👌👌👌🙏🙏
Enikum ishttam swami ശരണം 🙏🏼🙏🏼🙏🏼
My favourite god is ayypan and krishnan എനിക ആരും like തരറില
Swamiye saranam
Aarum paranju 😍😍😍😘😘
Achoda
Asyeri
സ്വാമിയേ ശരണമയ്യപ്പ
എന്റെ കുട്ടികാലം ഓർമ വരുന്നു..
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
1233Sxz
@
Enikkum 😊💞
എനിക്കും 🥰
മാഷാ അല്ലാഹ് 👌🥰🥰🥰👌👌🥰
Thedi Varum Kannukalil Odiyethum Swami
Thiruvilakkin Kathiroliyil Kudiyirikkum Swami
Vaadi Veezhum Poovukalil Thuyilunarthum Swami
Velli Mani Sreekovilil Vanarulum Swami
Ayyappa Swami…. Ayyappa Swami
Vishnuvum Nee Shivanum Nee Sree Murukanum Nee
Paraashakthiyum Nee Budhanum Nee Ayyappaswami
Vishnuvum Nee Shivanum Nee Sree Murukanum Nee
Paraashakthiyum Nee Budhanum Nee Ayyappaswami
Kaalavum Nee Prakrithiyum Nee Karanavum Nee
Ennum Katharuluka Varamaruluka Kai Vanangunnen
Ayyappa Swami Abhayam Ayyappa Swami
Thedi Varum Kannukalil Odiyethum Swami
Thiruvilakkin Kathiroliyil Kudiyirikkum Swami
Ayyappa swami... Ayyappa swami
Neetti Nilkkum Kaikalil Nee Nidhi Tharille
Ente Veettiloru Kochanujanaay Koode Varille
Neetti Nilkkum Kaikalil Nee Nidhi Tharille
Ente Veettiloru Kochanujanaay Koode Varille
Aattu Nottu Njangal Varum Nin Thiru Nadayil
Ennum Katharuluka Varamaruluka Kai Vanagunnen
Ayyappa Swami Abhayam Ayyappa Swami
Thedi Varum Kannukalil Odiyethum Swami
Thiruvilakkin Kathiroliyil Kudiyirikkum Swami
Vaadi Veezhum Poovukalil Thuyilunarthum Swami
Velli Mani Sreekovilil Vanarulum Swami
Ayyappa Swami... Ayyappa Swami
Pls like...
Polichh
gud..
Se.xdans
.
❤️🥰🙏
ഞാനൊരു മുസ്ലിം ആണ്. എന്റെ വീടിന്റെ അടുത്ത് അയ്യപ്പന്റെ അമ്പലം ഉണ്ട്. ഈ പാട്ട് കേട്ടാണ് വളർന്നത്. ഇത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തരുന്ന പാട്ടാണ്
പക്ഷെ ഇന്ന് ഇതെല്ലാം നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു.
എല്ലാരും ഒരുമയോടെ ജീവിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ❤❤
നീട്ടിനിൽക്കും കൈകളിൽ നീ നിധിതരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജയായി കൂടെ വരില്ലേ....ആഹാ ❤
തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി
തിരുവിളക്കിന്‍ കതിരൊളിയില്‍ കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളില്‍ തുയിലുണര്‍ത്തും സ്വാമി
വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമി
അയ്യപ്പാ സ്വാമി അയ്യപ്പാ സ്വാമി
വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ
പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമി
കാലവും നീ പ്രകൃതിയും നീ കാരണവും നീ
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി
നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ
ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരു നടയില്‍
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി
Thanks......
Q
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
👍
ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷെ ഞാൻ ഈ പാട്ടുപാടാത്ത ദിവസം ഇല്ല.. ♥♥♥♥
ജാതി മതതിനപ്പുറം ഞാൻ ഏറെ ഇഷ്ടപെടുന്ന അയ്യപ്പ ഭക്തി ഗാനങ്ങളിൽ ഒന്നാം സ്ഥാനം.100 time like..
HD
സൂപ്പർ പാട്ടാണ് വല്ലാത്ത ഒരു ഫീൽ സൂപ്പർ
ഈ പാട്ട് ചെറുപ്പം തൊട്ട് കേൾക്കൽ ഉണ്ട് . എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ..ഒരുപാട് മുസ്ലിം സഹോദരങ്ങൾ എന്നെ പോലെ കേൾക്കാൻ വന്നിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ....നല്ല പാട്ട് ...
ശെരിയാണ് 💕ചെറുപ്പം മുതൽ കേൾക്കുന്നത് കൊണ്ടാവും
😊😅
ഒരിക്കലും മറക്കാത്ത ഭക്തി ഗാനം
M
എനിക്ക് ഒരുപാട് ഇഷ്ടം സ്വാമി അയ്യപ്പൻ.... തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി...
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ
തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളിൽ തുയിലുണർത്തും സ്വാമി
വെള്ളി മണി ശ്രീകോവിലിൽ വാണരുളും സ്വാമി
അയ്യപ്പ സ്വാമീ.. അയ്യപ്പ സ്വാമീ
വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ
പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമീ
വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ
പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമീ
കാലവും നീ പ്രകൃതിയും നീ കാരണവും നീ
എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ
അയ്യപ്പ സ്വാമീ അഭയം അയ്യപ്പസ്വാമീ ഞാൻ
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ
തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി
അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
നീട്ടിനിൽക്കും കൈകളിൽ നീ നിധി തരില്ലേ
എൻറെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ
ആറ്റുനോറ്റു ഞങ്ങൾ വരും നിൻ തിരുനടയിൽ
എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ
അയ്യപ്പ സ്വാമീ അഭയം അയ്യപ്പസ്വാമീ
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ
തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളിൽ തുയിലുണർത്തും സ്വാമി
വെള്ളി മണി ശ്രീകോവിലിൽ വാണരുളും സ്വാമി
അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
അയ്യപ്പ സ്വാമീ അയ്യപ്പ സ്വാമീ
എനിക്ക് പാട്ട് ഇഷ്ടമായി എന്നെപ്പോലെ ഇഷ്ടമായവർ ലൈക്ക് അടിക്കൂ സ്വാമി ശരണം
മനസ്സിനെ വല്ലാതെ തൊട്ടുണർത്തുന്ന ഒരു മനോഹര ഗാനം.
ഈ പാട്ട് കേൾകുമ്പോൾ അമ്പലത്തിൽ നിന്നു കേൾക്കുനന feel ലഭിക്കാറുടോ
🙏❤️
Yes
Yes❤
Yup, ind💝
@@azee_bangtan😅😢😂 1:44 😂😮 2:04 😂😮
Very nice song..
I'm muslim..
എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്..
കുട്ടിക്കാലo ഓർമ്മ വന്നു😢😢
Salman Zp enikkum
Me too
@@abhinand9166
Athe bro..😍
@@valak3181 😍😍
Salman Zp Ningal greataanu da
എന്റെ അയ്യപ്പ വിളിച്ചാൽ അവിടെന്ന് വിളി കെട്ടിട്ടേയുള്ളു കൈ വിടല്ലേ അയ്യപ്പാ 🙏🙏🙏
ഞാൻ ക്രിസ്ത്യൻ ആണ്.... പക്ഷെ... ഈ പാട്ട് കേട്ടാൽ... എന്തോ... ഞാൻ അറിയാതെ എന്റെ കണ്ണ് നിറയും.
ഹൃദയത്തിൽ ലയിച്ച ഗാനം .❤
❤❤
😭
എല്ലാ മതക്കാർക്കും അഭയം കൊടുക്കും അയ്യപ്പ സ്വാമി
Enikk 50 kazhiyumbol n jan pokum ente ayyappane kanan
എത്ര കണ്ടാലും മതി വരാത്ത എന്റെ സ്വാമി നല്ല മനോഹരമായ പാട്ടു
എന്റെ അയ്യപ്പൻ ശബരിമലയെ 🙏 മണ്ഡലകാലം കഴിഞ്ഞൽ 🙏 ഒറ്റക്കാണ് 🙏🙏 നമ്മൾ എല്ലാ വീട്ടിലേക്കു മടങ്ങും 🙏 അയാൾ കാട്ടിൽ തന്നെ ഇരിപ്പാണ് അതു കാണുമ്പോൾ സങ്കടം 🙏🙏❤️❤️❤️ എന്റെ അയ്യപ്പൻ ❤️❤️❤️❤️🙏🙏🙏 ഹരിവരാസനം പാടി നമ്മൾ ഉറക്കുമ്പോൾ 🙏 നേരം വെളുക്കുമ്പോൾ 🙏 അവിടെ ആരും ഉണ്ടാവില്ല 🙏 എന്റെ അയ്യപ്പൻ ഒറ്റയ്ക്കാണവി ടേ 🙏🙏 മുൻ തലമുറകൾ പറഞ്ഞു തന്ന പാഠമാണിത് 🙏 എന്റെ അയ്യപ്പനേ യും ഓരു അനാഥരാക്കി 🙏 ഇന്ന് എന്റെ അയ്യപ്പന്, ലോകം മുഴുവൻ സ്വന്ത ഞങ്ങളുണ്ട് 🙏🙏 തത്വമസി 🙏🙏🙏🙏❤️❤️❤️❤️🙏🙏
സ്വാമിയേ ശരണം അയ്യപ്പാ... എത്ര വന്നു കണ്ടാലും മതി വരില്ല എന്റെ അയ്യപ്പാ സ്വാമിയേ
Wa tu
Njan O ru christian aanu .ee paat orupad ishtamaayi
Njan മലക്ക് ഓട്ടം പോകുമ്പോൾ സ്ഥീരം ഈ പാട്ടു വെക്കും ഒരു പ്രേത്യേക സുഖമാ ഡ്രൈവിംഗ് ചെയ്യാൻ ❤️🥳😎
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.... പക്ഷേ ഭക്തി ഗാനങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്..... അയ്യപ്പ ഭക്തി ഗാനം കേൾക്കാൻ ഒരു പ്രത്യേക feel ആണ്
(Alila kanna)எனக்கு 5 வயது இருக்கும் பொழுது என் பக்கத்து வீட்டில் இருந்த ❤❤மலையாள மொழி பேசும் குடும்பம் வசிக்கும் வீட்டிலிருந்து இந்த பாடல் ஒலிக்கும், அதை நான் கேட்கும் பொழுது இனிமையாக இருக்கும்.இப்பொழுது இந்த நான் கண்டு பிடித்தேன்❤❤... என் சிறுவயது ஞாபாகம் வருகிறது ❤❤😊😊
சென்னை, தமிழ்நாடு...
ദൈവത്തോട് അടുത്ത് നിൽക്കുന്ന എല്ലാത്തിനും bangi കൂടുതൽ ആണ് ❤
ഭഗവാനെ നീയാണെന്റെ സർവ്വവും
സ്വാമിയേ ശരണമയ്യപ്പാ
Endhukondo kunj aayrikkumbol muthal ayyapanod oru special connection oru bonding und orupakshe 5 vattam mala keriyath kondavam allenkil veedinde aduth ayyappa kshethram ullathkondavam allenkil uthram nakshthrathil janichathkondakam...orupad doubt undayittund girl aaya enikk ithra mathram ayappa swamiye snehikkavo enn.. eppazhm orupad experience thann ende koode thaan pedikkathedo njan ille koode ennn paranj enikk endhinum eathinum koode indavum aal❤ 90's kidsinu mathram allado ayyappan njgalkkum hero yaa 🤌😌
❤️❤️❤️❤️❤️ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു പാട്ട്....
😢 1:33
@@sasikp3651 enthenu
om SWAMYEEEAA saranam ayappa
Andhra Pradesh 🔥🔥💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om swamiye saranamayappa
Om swamiye saranamayappa
Om swamiye saranamayappa
Om swamiye saranamayappa
Om swamiye saranamayappa
Orupad eshttam
Vishnuvum ni sivanum ni sreemurukanum ni parasakhtiyum bhudanum ni ayyappaswami❤❤beautiful lines😍😍😍😍
Keralathil ayyapan kudikollund enn orkumbol ella malayalikalkum ore oru bhakthiyaa swamiyeeeee saranamayyapaaaa
എന്റെ അയ്യപ്പ സ്വാമി എല്ലാവരെയും കാത്തു കൊള്ളണെ
ഇത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഇഷ്ടമായാൽ ലൈക് ചെയ്യൂ
Aay oen kochinte acting entu natural aanu...very good molooossss
I love this song ♥️♥️💓🥰സ്വാമി ശരണം അയ്യപ്പ 🙏🙏🙏😇
Ennu kanum ayyane❤❤❤
ഭക്തി നിർഭയം. സഹോദരി നന്നായി അഭിനയിച്ചു. അനുജനും സൂപ്പർ 💓💓❣️
From karnatak, very heart touching feeling song, swamiye Sharanam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇൗ മോൾടെ അഭിനയം സൂപ്പർ വിഷമം വരുന്നു
Eppo films ll und Malavika
Sheriya nalla abhinayam
Yes
poli
Ayyapa eniku oru kuju aniyan ayi varane ❤
നൊസ്റ്റാൾജിയ ഉണർത്തുന്നു ഭക്തി ഗാനം 🥰🥰🥰
നല്ല ഒരു സോങ്സ് എൻ്റെ മനസ്സിൽ എന്നും കുടികൊള്ളുന്ന പാട്ട്
😭😭😭😭😭 എന്ദിന സ്വാമി എന്നെ കാരെയിപ്പിച്ച എന്റെ മനസ്സ് കരഞ്ഞു
ഈ പാട്ട് കേട്ടാൽ എന്റെ മനം നിറയും കണ്ണ് നിറയും സ്വാമിയേ ശരണം അയ്യപ്പാ 🙏🏽🙏🏽🙏🏽🥰
Very nice song, I love Ayyappan very much, I am from Tamil Nadu.
Ente ayyapa swami... Orupadu karanja divsam.......
@@Ammusmammus mam i can't understand please reply this meaning in English
ഏറ്റവും ഇഷ്ടം ഉള്ള സോങ്
എത്ര മനസ് വേദനിച്ചാലും ഈ പാട്ട് കേട്ട് കഴിയുബോൾ മനസിലെ വിഷമം എല്ലാം മാറി കിട്ടും
സൂപ്പർ
super സ്വാമിയേ ശരണം
Iam muslim ..but I love this song very much ...
❤
ഈ 2023 ലും... കേട്ടുകൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്. കുട്ടിക്കാലത്ത് അമ്മ എപ്പോഴും ഞങ്ങൾക്ക് പാടി തരാറുണ്ട്. 👍
സ്വാമിയേ ശരണമയ്യപ്പാ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോകും അയ്യപ്പാ ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ ;ഇതിലും വലിയനിർവിധി,, ഒരു ഭക്തന് കിട്ടുകയില്ല,,,
nirvrithi not nirvidhi
Ayappa!!Ayappa!! Please bless both my sons-- with good jobs, prosperity❤❤❤
Till my age 10 my dad used to take me to my sabarimala everytime ...29 times I have gone there .this song is so special to me...nte veetiloru kochu anujanayi vannu nte ayyappan
.
p4
0000
Thedi varunnavark ennum abhayamaanu ayyapa swami...ente anubhavam.swamiye saranam,50 age aakan kaathirikunnuu
സ്വാമി അയ്യപ്പൻ എന്ന സിനിമ നിരവധി ഗാനങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും നൃത്ത രംഗങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു! സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഭക്തിയുടെ ലോകത്തേക്ക് നമ്മെ നയിക്കും
Swamiye shranam ayyappa🙏🙏 kathu rekshikkaney ayappa sankadangal ellam mattitharaneyyy ayappaswami🙏🙏
ನಾನು ಕನ್ನಡಿಗ ಅಧ್ರೆ ಈ ಹಾಡು ತುಂಬಾ ಚನ್ನಾಗಿದೆ.ಸ್ವಾಮಿ ಶರಣಂ ಅಯ್ಯಪ್ಪ.
എനിക്ക് ഇഷ്ടമുള്ള പാട്ട്🙏🙏❤️🥰
കാണുമ്പോൾ രോമാഞ്ചം എനിക്ക് മാത്രം അന്നോ... ❤️❤️🙏
ഈ പാട്ട് ഇഷ്ടo ഉള്ളവർ ലൈക്ക് ചെയ്യു സ്വാമി ശരണ 🙏🙏🙏🙏🙏🙏🙏🙏
Ee....
Song Kandaal Karanjhu Pokum....
" Swamiyea Saranamayyappaaa......... "
up and
Ente kunjunalu thotte ippozhum ulla sandhyanamam🙏🏻🙏🏻🙏🏻🙏🏻🙏🏻
എത്ര കണ്ടാലും മതിവരാത്ത എന്റെ സ്വാമി
Prashob Chelora m
supper
Swami saranam
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടം ആണ് 🙏
ചെറുപ്പത്തിൽ എന്നെ ഈ പാട്ട് പടിയാണ് ഉ ഉ ഉറക്കുന്നത് അതാവാം ❤❤
നല്ല അവതരണം. ഉള്ളിൽ എവിടെയൊക്കെയോ ഒരു നീറ്റൽ. അറിയാതെ കണ്ണീർ കണ്ണിനെ തഴുകി
Ajay Adith
Sathyamaan.Vallathoru feel aayirunnuuu. REALLY TOUCHING!
എന്റെ അയ്യപ്പ മനസ്സ് ആകെ ഒരു നീറൽ എന്റെ സങ്കടം ഒന്ന് മാറ്റി തരണേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Takes me back to my childhood vacation with grandma. She used to recite this song every evening. A calm surrounding and blissful home in middle of rubber plantation. Missing those days
OMSRI SWAMIYE SARANAM AYYAPPA
SHABHARIGIREESHANEYI SARANAM AYYAPPA
PAMBA VASANEYI SARANAM AYYAPPA
KANNEMOOLA MAHAGANAPATHI BHAGHAVANEYI SARANAM AYYAPPA
💐💐🙏🙏🌹🌹PALANI VEL MURUGAN SWAMIYE SARANAM AYYAPPA 🙏🙏🌹🌹💐💐💐💐💐💐💐
ഈ ഗാനം കുട്ടിക്കാലം മുതൽ കേൾക്കുമ്പോൾ വല്ലാത്തൊരു feeling ആണ്. ആരും ആശ്രയമില്ലാത്തവർക്ക് അയ്യപ്പസ്വാമി കൂടെയുണ്ട് എന്നൊരു feeling." സ്വാമിയേ ശരണമയ്യപ്പാ !"
മാല ഇട്ടു മലയ്ക്ക് പോകാൻ കാത്തിരിക്കുന്ന ഈ മണ്ഡലകാലത് രാവിലെ കേൾക്കുന്ന ആദ്യത്തെ പാട്ട്
njan oru muslim an but ennalum song bayankara ishttaman bayankara feeling
കണ്ണ് നനയിക്കുന്ന ഗാനം... സ്വാമിയേ ശരണമയ്യപ്പാ.
Sami satosham ulla jeevitham tharaname❤❤
മനസ്സിനെ അലിയിച്ചു കളഞ്ഞു.....🥰💖 🙏 ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 😍🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ.....🙏🙏🙏
കേട്ടാൽ കരഞ്ഞു പോകും 🥰🥰🥰🥰. നല്ല പാട്ട് എത്ര കേട്ടാലും മതിവരില്ല.. 🤗🤗🤗🤗
രക്ഷിക്കണേ അയ്യപ്പസ്വാമി എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമെന്നില്ല
my fav god ayyapa song very nice
വീക്ഷണം അദ്വൈതമായാലും ദ്വൈതമായാലും ഉള്ളിലെ പരമത്മാവിനെ അറിഞ്ഞാൽ ജാതി മത ഭേദമന്യേ എല്ലാവരും സ്വാമി. ആ അറിവ് ഉണർത്തുന്ന ശ്രീ അയ്യപ്പ സ്വാമി 🙏
Eee kuttikalkku ennum nallath varuthane ayyappaaa ....