പറഞ്ഞത് 100% ശരി ആയിട്ട് വരട്ടെ ഭഗവാനെ 🙏ഒരു ഗവണ്മെന്റ് ജോലി കിട്ടണം, ഒരു വീട് വെക്കണം സാമ്പത്തികം ഉണ്ടാകണം 🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ.... വനജ കുമാരി - അനിഴം
@vinodnair8632 എല്ലാം ഒറ്റ വർഷത്തിൽ അല്ല ഇതിനെല്ലാം കുറെ നാളായി കാത്തിരിക്കുന്നു...... വാടക വീട്ടിൽ ആണ് താമസം.... കടം ഒരുപാട് ഉണ്ട്.... വർഷങ്ങൾ കൊണ്ട് കാത്തിരിക്കുന്നു അതാ അങ്ങനെ പറഞ്ഞത്.....
ഉഷാദേവി .സി , അനിഴം . 25/10/1957 എന്നും ദുഖവും അവഹേളനവും അവഗണനയും രോഗദുരിതവും കഷ്ടപ്പാടും മാത്രം അനുഭവിച്ചു ഇവിടം വരെയെത്തി. ആയുസ്സ് ഇനി എത്ര നാൾ എന്നറിയില്ല. ഉള്ളിടം വരെയെങ്കിലും സ്വാസ്ഥ്യം നിറഞ്ഞ ഒരു ജീവിതം നൽകാൻ സർവേശ്വരനോട് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
ചില ചാനലുകളിൽ അനിഴത്തിനു ദോഷങ്ങൾ ആണല്ലോ പറയുന്നത് ഹരിയേട്ടാ..😢 അവർ പറഞ്ഞത് പോലെ തന്നെ ആണ് കാര്യങ്ങൾ.. നല്ലതൊന്നും ഇല്ല സങ്കടങ്ങൾ മാത്രേ ഉള്ളൂ.. കടങ്ങൾ കാരണം പുറത്തു ഇറങ്ങൻ നിവർത്തി ഇല്ല 😢
2024 is the most traumatic year for me. I lost my son. 😢. Me, seethalekshmi - Thrikketta. Enikku 2025 il veedu vangan plan undu, nadakkumo, ipo nalla samayamano? Kandakassani ente kunjine kondupoyi.
Njn anizham Oru govt job nu vendy padichukondirikkunnu enn dec 30 11.00pm ... thirumeni paranja karyangal okke nadakkatte 2025njn ee video k thaze joli kitty ennulla varthayum ayi varum sure😊
Molude peru Athira vinod, Anizham anu molude visakku vendi 7monthsay wait cheyunnu oro thasangal ithonnum matti molkku pettannu pokanum jollyum kittan prarthikane
മോൻ തൃകേട്ട, മോന്റെ ഭാര്യ, അനിഴം, ഞാൻ, അനിഴം, 🙏 മോൻ വച്ചിരിക്കുന്ന സ്വർണം, അടുത്ത മാസം എടുക്കാൻ ഉള്ള. പൈസ ok ആയി തിരുമേനി പ്രാർത്ഥിക്കണേ 🙏🙏 ഞാൻ കടുകിൽ പൈസ ഇടാൻ മറന്നു രാത്രി 11 മണി വരെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പൈസ നിക്ഷേപിക്കാമോ??? ഒന്ന് മറുപടി തരണേ 🙏
തൃക്കേട്ട നക്ഷത്രാക്കാർ ആരൊക്ക ഉണ്ട്
അനിഴം കണ്ടു വന്നവർ ഉണ്ടോ
ഉണ്ട്....
@@Shiji-q5o ഉണ്ടേ 🥰
@@Shiji-q5o പിന്നെ ഉണ്ട് 👍🏻
😊
S
താങ്കൾ പറഞ്ഞ കടുക് വെച്ചുള്ള കർമം ചെയ്തു. ഫലം കണ്ടു തുടങ്ങി. വളരെ നന്ദി
എന്റെ തൃകേട്ട നക്ഷത്രം ആണ് 🙏🙏🙏 താങ്ക്സ് ജി 💖💖💖💖💖💖💖💖💖
താങ്കളുടെ പ്രവചനം സതൃമാക്കട്ടേ.🙏🙏🙏
അഷറഫ് തൃക്കേട്ട
തൃക്കേട്ട കണ്ട ഉടൻ വന്നത്
@@SarithaEA ഞാനും
ഞാനും
Njanum
ഞാനും
ഞാനും
തങ്ങളുടെ നാവ് പൊന്നാകട്ടെ തൃക്കേട്ട 🙏🙏🙏🙏🙏
@@ssheebassheeba1215 തൃക്കേട്ട രക്ഷപെട്ടിട്ട് കണ്ടു
സ്വപ്നങ്ങളിൽ മാത്രം 😅
അനിഴം നക്ഷത്രം ആണ് ഈ പറഞ്ഞ കാര്യം ഒക്കെ നടന്നു കിട്ടാൻ പ്രാർത്ഥിക്കണം 🙏.. ഒരുപാട് ബുദ്ധിമുട്ടും പ്രശ്നങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുവാണ്.. 🙏
തിരുമേനി പറഞ്ഞ എല്ലാ നന്മകളും നല്ല കാര്യങ്ങളും എല്ലാവർക്കും ഭവിക്കട്ടെ 🙏🏻
നമസ്കാരം തിരുമേനി.എൻ്റെ സഹോദരൻ്റെ നക്ഷത്രം തൃക്കേട്ട ആണ്.അങ്ങ് പറഞ്ഞതുപോലെ നടക്കട്ടെ
നമസ്തേ ജി തൃക്കേട്ട വാക്ക് പൊന്നാവട്ടെ🙏🙏🙏
പറഞ്ഞത് 100% ശരി ആയിട്ട് വരട്ടെ ഭഗവാനെ 🙏ഒരു ഗവണ്മെന്റ് ജോലി കിട്ടണം, ഒരു വീട് വെക്കണം സാമ്പത്തികം ഉണ്ടാകണം 🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ.... വനജ കുമാരി - അനിഴം
എല്ലാം ഈ ഒറ്റ വർഷത്തിലോ?
@vinodnair8632 എല്ലാം ഒറ്റ വർഷത്തിൽ അല്ല ഇതിനെല്ലാം കുറെ നാളായി കാത്തിരിക്കുന്നു...... വാടക വീട്ടിൽ ആണ് താമസം.... കടം ഒരുപാട് ഉണ്ട്.... വർഷങ്ങൾ കൊണ്ട് കാത്തിരിക്കുന്നു അതാ അങ്ങനെ പറഞ്ഞത്.....
തൃക്കേട്ട 💚❤️🙏🙏🙏
നമസ്കാരം. ഞാൻ വിശാഖം ആണ്. പറഞ്ഞതെല്ലാം ശരി ആകട്ടെ. നാവ് പൊന്നാകട്ടെ
നമസ്കാരം 🙏🏼🙏🏼🙏🏼
മനോജ് - തൃക്കേട്ട 🙏🏼🙏🏼
2025 നല്ല വർഷം ആയിരിക്കട്ടെ 🙏🏼🙏🏼
@@manojmanu8092 hi manu any changes now
ഉഷാദേവി .സി , അനിഴം .
25/10/1957
എന്നും ദുഖവും അവഹേളനവും അവഗണനയും രോഗദുരിതവും കഷ്ടപ്പാടും മാത്രം അനുഭവിച്ചു ഇവിടം വരെയെത്തി.
ആയുസ്സ് ഇനി എത്ര നാൾ എന്നറിയില്ല.
ഉള്ളിടം വരെയെങ്കിലും സ്വാസ്ഥ്യം നിറഞ്ഞ ഒരു ജീവിതം നൽകാൻ സർവേശ്വരനോട് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
സിന്ധു തൃക്കെട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 🙏🙏🙏
@@sindhusanthosh758 yentum sindhu thriketta
അനിഴം,🙏🙏🙏, ഓം നമശിവായ
സർവ്വ ദോഷ ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏
Suma Trikketta Sudha Thrikketta❤️❤️❤️❤️
വൃ. വിശാഖം 3 കാര്യങ്ങൾ തീർച്ച ആയിട്ടും ശ്രെദ്ധിക്കുo thanks സഹോ 🥰🫂🙏🏻
Very attractive narration. Simple and clear . keep it up.
പുതിയ ഒരു പ്രൊജക്റ്റ് തുടങ്ങുന്നുണ്ട് നല്ല രീതിയിൽ എത്രയും പെട്ടെന്ന് തന്നെ തുടങ്ങാൻ പൂജയിൽ ഉൾപ്പെടുത്തണേ
പറഞ്ഞതുപോലെ ഭവിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
ബാബുതൃക്കേട്ട നല്ലതു വരുത്തട്ടെ🙏🙏🙏
അനിഴം ❤️ എനിക്ക് പോസിറ്റീവ് aaiytane പോകുന്നത് ✨ എല്ലാവർക്കും അങ്ങനെ ആവട്ടെ
എല്ലാം നല്ലതായി വരട്ടെ
അനിഴം ethrayummosamulla oru star വേറെയില്ല. തിരുമേനി prsrthikkanam😭
@@SubhaSubha-lx7po satyam
Sir,
My star vishkam. Thank you for your prediction . please pray for our good luck.God bless you.
Thirumeni jeevitham aakey vazhimutty nilkkuvanu. Prarthanayil ulpeduthaney. Moonu penmakkal aanu.
Jithalekshmi. L - Anizham
Pradeepkumar - Trikettaa
Arpitha - Uthram
Aparna - Uthram
Anakha - Chothy
Makkal aanu aadyathethu twins. Onnu prarthikkaney thirumeniii
Ente husbandinte anizham nakshatram.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍
തൃകേട്ട ❤️❤️❤️
Navaneeth Anizham Prathikkanam thirumany 🙏🙏
PRARTHIKANA SIR AJITHA ANIZHAM
നമസ്കാരം തിരുമേനി വിശാഖം സുനിത🙏🏻🙏🏻🙏🏻
Namaskaramjee 🙏🙏🙏🙏🙏
ചില ചാനലുകളിൽ അനിഴത്തിനു ദോഷങ്ങൾ ആണല്ലോ പറയുന്നത് ഹരിയേട്ടാ..😢 അവർ പറഞ്ഞത് പോലെ തന്നെ ആണ് കാര്യങ്ങൾ.. നല്ലതൊന്നും ഇല്ല സങ്കടങ്ങൾ മാത്രേ ഉള്ളൂ.. കടങ്ങൾ കാരണം പുറത്തു ഇറങ്ങൻ നിവർത്തി ഇല്ല 😢
😢😢😢 same
അതെ, രോഗം, കടം ഒരു രക്ഷയും ഇല്ല 😢
സത്യം
അതെ
കടം തൊടുന്നതെല്ലാം കടം ആകുന്നു
Maya thrikketta prarthikkane🙏
@@PrethoshPt google pay cheyytal prathikatoo
എന്റെ ഭഗവാനെ കട ബാദ്ധ്യത തീർന്ന മതിയാരുന്നു🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ശ്രീലക്ഷ്മി അനിഴo. പറഞ്ഞത് എല്ലാം നടക്കട്ടെ. 2024 പോലെ ആകാതെ ഇരുന്നാൽ മതി 😢
നടക്കട്ടെ.... ഒരു പാട് അനുഭവിച്ചു.....!
നമസ്കാരം ഹരി ജി 🙏🙏🙏
Thankalute vakky sathyamakatte
Angayude navu ponnakattea🙏🙏🙏🙏🙏🙏🙏🙏✌️🙏🙏✌️🙏🙏Thrukketta👋👋👋👋👋👋👋👋
Enikkoru job venamayirunnu.. thank you.. thankyou..thank you
Ramesh thriketta 🙏🙏🙏
ഹരി കുഞ്ഞേ നമസ്കാരം. മകൾ അനിഴം. ഉപരിപഠനത്തിന് ശ്രമിക്കുന്നു. വീഡിയോ കണ്ട് സന്തോഷം, നന്ദി 🙏🙏🙏 പേര് ദിൽഷ പ്രാർത്ഥ നയിൽ ഉൾപെടുത്തണേ
ok
Thanku @@Ayiravallimedia
Sunitha. Kannan. Thriketta
Fasalurahman
2.4.1983
Time 10.23pm
Thrikketta
Kadamkondu poruthimutti
Eniyakilum oru uyarch undavumo?
Prarthanayil ulpeduthanne!
Kadangal onu vettan pattiyal mathiyairunu
ഉഷ അനിഴം സജിത പൂരാടം സബിത വിശാഖം എന്റെ കടം തീരാൻ പ്രാർത്ഥിക്കണം തിരുമേനി
🙏🙏🙏🙏🙏
Niyas ck
7.3.1982...
ഹരി 🙏
Namaskaram Thirumeni Shyamlal Revathy Ambili Anizham Nanma Revathy Lekshmi Pooram Sushamma Uthram kadangal Thiran pradhikene Thirumeni
Theerchayayum next year reply cheyam anganundarunu 2025 ennu , aduamayittanu ithrem positive kelkunnathu
Ellam nannayi varatte❤, vaku tharkangal arumayitanu Thirumeni sadhyatha?? Doora yatrayil Enth sookshikkanam?
ശ്രീജ -അനിഴം,
സിന്ധു അനിഴം 🙏
നമസ്തേ ഹരി ജി...🙏🙏🙏
Indulekha anizham
സംഭവിച്ചു തുടങ്ങി sir
Mon visakham nallathu varum enn arinjathil santhosham
Namaskaram harikutta🙏
🙏thrikketta 😢
പറയുന്നത് കേൾക്കാൻ സുഖം ഉണ്ട് പക്ഷെ ഒന്നും ഇത് വരെ നടന്നിട്ടില്ല
സത്യം
You are correct
Sathyam 😂😂😂😂😂😢😮
ഇനി എങ്കിലും രക്ഷ പെടൽ മതി ആയിരുന്നു സിന്ധു അനിഴം
എൻ്റെ മോൾ വിശാഖം പറഞ്ഞതെല്ലാം ശരിയാവ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം ഹരിജി
@@BeenaKT-wg1wn എന്റെ .മകൻ. അനിഴം. അഖിൽ. കോറം കുന്നത്ത്. ഹൗസ് .എന്റെ . മതം വേണ്ടി . പ്രറാർത്തിക്കണം
🙏🙏🙏🙏🙏
ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രാർത്ഥിക്കണെ🙏 Mallika: Anizham,25/3/2000
Vishagam last 4🦂🦂🦂🥰🥰🥰🙏🙏 me Ramaprabulladas 🙏🙏🙏 & my sweet drear my best frnd 🥰👻 Anizam 😘😘
2024 is the most traumatic year for me. I lost my son. 😢. Me, seethalekshmi - Thrikketta. Enikku 2025 il veedu vangan plan undu, nadakkumo, ipo nalla samayamano? Kandakassani ente kunjine kondupoyi.
ജ്യോതിഷ സംബന്ധമായ വിഡിയോക്ക് വോയ്‌സ് ഓവർ അല്ലേ നല്ലത് 😂😂
സംജേഷ് തൃക്കേട്ട 🙏🙏🙏
Kaduk prayokam chaithu oru maattavum vannittilla prarthikkana thirumane
അജ്ഞലി സുരേഷ് : ത്യക്കേട്ട
Thank you Hariji
Jeevidhathinde pakuthi kazhinju...edhuvare engum ethittilla...unsahikable situation......
Namskaaram
Njanum. Anizyam Nakshatram. Annu
ത്രീകേട്ട,2024 December 30,ഇപ്പോൾ സമയം 9:30, 2025 December 30 തിയതി വീണ്ടും വന്നു ഫീഡ് ബാക്ക് പറയാം ☄️
🙏ഹരിജീ
Thanmu Hariji
Namaskaram
Njn anizham
Oru govt job nu vendy padichukondirikkunnu enn dec 30 11.00pm ... thirumeni paranja karyangal okke nadakkatte 2025njn ee video k thaze joli kitty ennulla varthayum ayi varum sure😊
@@kalyanikallu7047 onnum nadakkilla . Kiddan nalla chance undaayirunna oru job ennu poyate ullu .
GOVERNMENT OFFICER@LAND REVENUE DEPARTMENT GOVERNMENT OF KERALA🥰❤️👌.
Seena anizam 20 3 1979 namaskkaram thirumani prardhan vanam
നിരാശ നിറഞ്ഞ ലൈഫ് anisham
Thrikketta kura kalam ayi durutham mathra anubhavichavar undo.enne please.enigyagilum santhosham kittumo
. എല്ലാ നക്ഷത്രക്കാർക്കും സാമ്പത്തികമായി നല്ലതാണ് എന്നാണല്ലോ പറയും ന്നത്, എല്ലാ രാശിക്കാർക്കും ഒരു പോലെ ഉയർച്ച ഉണ്ടാകുമോ
Tanks
ഗർഭപാത്രം നീക്കം ചെയ്തത് മൂലം ആർത്തവം നിന്ന 41 വയസുള്ള സ്ത്രീയാണ്. എനിക്കു ഹനുമാൻ സ്വാമിയുടെ പോക്കറ്റ് ധരിക്കാൻ സാധിക്കുമോ
പോക്കറ്റൊ / ലോകറ്റൊ?
ധരിക്കാം
നമസ്കാരം ഹരി ജി 🙏. എന്റെ മോന്റെ നക്ഷത്രം വിശാഖം ആണ്. മോനു വേണ്ടി പ്രാർത്ഥിക്കണേ
Thank your Sir
Thank you Sir
ദുഃഖം മാത്രം ജനിച്ചപ്പോൾ മുതൽ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭അയ്യപ്പാ 😭
Hai
ഞാൻ oru അനിഴം നക്ഷത്രക്കാരി ആണ് മനസമാധാനം കിട്ടാൻ valla മാർഗo undo തിരുമേനി വയ്യ maduthu
Savithri anizham thirumeni vallatha kashtam kadam.kondu marikkan thonnunnu
സൂര്യ തൃക്കേട്ട
അതി രുദ്ര അനിഴം
സുലജ അനിഴം
പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🏻🥹
Molude peru Athira vinod, Anizham anu molude visakku vendi 7monthsay wait cheyunnu oro thasangal ithonnum matti molkku pettannu pokanum jollyum kittan prarthikane
മോൻ തൃകേട്ട, മോന്റെ ഭാര്യ, അനിഴം, ഞാൻ, അനിഴം, 🙏 മോൻ വച്ചിരിക്കുന്ന സ്വർണം, അടുത്ത മാസം എടുക്കാൻ ഉള്ള. പൈസ ok ആയി തിരുമേനി പ്രാർത്ഥിക്കണേ 🙏🙏 ഞാൻ കടുകിൽ പൈസ ഇടാൻ മറന്നു രാത്രി 11 മണി വരെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പൈസ നിക്ഷേപിക്കാമോ??? ഒന്ന് മറുപടി തരണേ 🙏
Thanks
Welcome