വെറും 10000 രൂപയ്ക്ക് 100 പവൻ വാങ്ങാം, വിൽക്കാം🪙 BEST PROFITABLE BUSINESS IN KERALA 💰😍

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #kerala #businessideas #bestbusinessideas
    New Variety Gold Covering,
    Behind To Josco Jewellery,
    Near Pazhavangad Ganapati temple,
    Trivandrum
    Contact no:- 86061 85044, +914714000398
    Shop Location on Google maps:-
    maps.app.goo.g...
    Join Our Telegram Business group:-
    t.me/+CVDzC4Lh...
    For Your Shop, Company/Business Promotion Contact; WhatsApp - 9747970701 👍
    For more details please follow & message me on Instagram:- / travelbizby_sumith

ความคิดเห็น • 354

  • @sidhuparu9091
    @sidhuparu9091 ปีที่แล้ว +42

    ഒരു ഗ്രാമിന്റെ സ്വർണം പോലും ഇല്ലാത്ത ഞങ്ങൾക്ക് ഇതൊക്കെ കണ്ടിരിക്കാം

    • @360here.
      @360here. 7 หลายเดือนก่อน +3

      ഒരിക്കൽ നമുക്കും എല്ലാം ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് കിട്ടും

    • @sasikalamk8790
      @sasikalamk8790 5 หลายเดือนก่อน

      Gold alla,,,, gold cavaring abhranangal ane

  • @lourdstanly9627
    @lourdstanly9627 11 หลายเดือนก่อน +51

    വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ എന്നെപോലെ സ്വർണ്ണം ഇടാൻ ഭാഗ്യം ഇല്ലാത്ത എല്ലാപേരും ഇത് വാങ്ങി ഹാപ്പിയാകട്ടെ 👍🏼❤️

    • @Arathisukumaran
      @Arathisukumaran 4 หลายเดือนก่อน

      Ullavarkkum vangam kallan kondu povilla

  • @wasimuhammad8147
    @wasimuhammad8147 2 ปีที่แล้ว +21

    Ee അവതാരകൻ എന്തിനാ ഇങ്ങനെ വെപ്രാളം kanikne. എന്തൊരു borr... കഷ്ട്ടം. മര്യാദക്ക് ഒന്നും കാണാനും മനസ്സിലാക്കാനും കഴിയില്ല...

  • @shynisuresh3663
    @shynisuresh3663 2 ปีที่แล้ว +132

    ഒരു മൂക്കുത്തി വരെ ഇല്ലാത്ത ഞാൻ🤪🥺

    • @anfaschikku2819
      @anfaschikku2819 2 ปีที่แล้ว

      🤣🤣🤣

    • @mubishareef5170
      @mubishareef5170 2 ปีที่แล้ว +1

      Evideya veed ethra age ayi

    • @shynisuresh3663
      @shynisuresh3663 2 ปีที่แล้ว

      @@mubishareef5170 വയനാട്

    • @ranjithranjithk9843
      @ranjithranjithk9843 2 ปีที่แล้ว

      Kalam parayanda

    • @gaya9765
      @gaya9765 2 ปีที่แล้ว +2

      സ്വർണ്ണത്തോട് താൽപര്യമില്ലാത്തതുകൊണ്ടാണോ

  • @suni1449
    @suni1449 11 หลายเดือนก่อน +6

    അടിപൊളിയാണല്ലോ എല്ലാം 🥰🥰🥰👌👌👌👌

  • @aliceneetha4956
    @aliceneetha4956 2 ปีที่แล้ว +7

    ഭര്‍തൃ വീട്ടുകാർ 50 പവന്‍ സ്വര്‍ണ്ണവും diamond ornaments തട്ടിച്ചു എടുത്ത്തിനാല് ദരിദ്ര ആയ ഞാൻ....

    • @sansarcha
      @sansarcha 2 ปีที่แล้ว +5

      ജീവൻ തിരിച്ചു കിട്ടിയല്ലോ. മറ്റുള്ളത് നമുക്ക് ഉണ്ടാക്കാം

    • @aliceneetha4956
      @aliceneetha4956 2 ปีที่แล้ว

      @@sansarcha എല്ലാരും ഇത് തന്നെയാ പറയുന്നതു. അത് ശെരി ആണ്‌. അയാൾ കള്ള്, കഞ്ചാവു addict ആണ്‌. ആ വീട്ടുകാർ no.1 criminals. പണം, രാഷ്ട്രീയ സ്വാധീനം ഒക്കെ ഉള്ളവന് ആയ കൊണ്ട്‌ പോലീസ് ഒന്നുo ചെയ്യില്ല.

    • @smithaallet2540
      @smithaallet2540 2 ปีที่แล้ว +1

      Alice, daivam nigale nokkum.

    • @ushatensingh7192
      @ushatensingh7192 2 ปีที่แล้ว

      പറഞ്ഞു തരാൻ നിൽക്കുന്ന ആൾ ശരിയല്ല. ഒന്നും മനസ്സിലാകുന്നില്ല

  • @beenasimon8592
    @beenasimon8592 2 ปีที่แล้ว +5

    സൂപ്പർ നമ്പർ തരുമോ പറഞ്ഞത് ഒന്നും മനസിലാകുന്നില്ല

  • @aryavijayan5572
    @aryavijayan5572 2 ปีที่แล้ว +2

    Explanation kurachu video focus cheythaal onnumkoodi nannayirikkum just oru suggestion

  • @bhadrad.p289
    @bhadrad.p289 2 หลายเดือนก่อน +1

    Oru mala tharo ellathathu konda

    • @Dr.aryan..muthumol
      @Dr.aryan..muthumol 9 วันที่ผ่านมา

      Athrak athyavsyam ano mklle ennl njn tharam..kalluvach fancy ittapore .e kalth jvn kitunel..atah btr..gold itte patuloo enna para evde kond varanm

  • @AmbikaSreekumar-lk1yu
    @AmbikaSreekumar-lk1yu 4 หลายเดือนก่อน +1

    എന്താ പറയുന്നത്, ഒന്നും മനസിലായില്ല

  • @chandruraja6652
    @chandruraja6652 2 ปีที่แล้ว +9

    Vannu vangan pattathavarkku corier vazhi vaangan pattumo.. M

  • @ambilysatheesh6829
    @ambilysatheesh6829 2 ปีที่แล้ว +4

    എനിക്കൊരു 200പവൻ വേണം...20000 രൂപയല്ലേ ഉള്ളു

  • @sinishijusinishiju7177
    @sinishijusinishiju7177 2 ปีที่แล้ว +37

    Online delivery undo chetta..

    • @sajithat8907
      @sajithat8907 11 หลายเดือนก่อน

      ഓൺലൈൻ കിട്ടുമോ?

  • @hallohallo6114
    @hallohallo6114 2 ปีที่แล้ว +25

    ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ???

  • @NaseemaNasi-c5y
    @NaseemaNasi-c5y 6 หลายเดือนก่อน +1

    എനിക്ക് ഒരു കമ്മൽ പോലും മില്ല എനിക്കു വേണ്ടിയിരുന്നു

  • @chandruraja6652
    @chandruraja6652 2 ปีที่แล้ว +6

    Adi poli bro
    But ethupole oru set muzhunayi vaangikkan pattumo cheriya rethiyil vadakakku kodithu business thudangan..

  • @lechusworld6821
    @lechusworld6821 2 ปีที่แล้ว +34

    Nagavalliyude aabharanappetti thuranna oru feel 😄👍👍👍

  • @geethaanil4147
    @geethaanil4147 2 ปีที่แล้ว +11

    Avatharakan bhayankara speed.. onnum nere kanikkunnilla... Ayalda speed Karanam onnum manasilayilla

    • @FasiFasi-dd7kb
      @FasiFasi-dd7kb หลายเดือนก่อน

      Evidelum povanundavum pavathinu😂

  • @babykamakshi7404
    @babykamakshi7404 10 หลายเดือนก่อน +6

    സൂപ്പർ ഇതൊക്കെ വാങ്ങാനുള്ള കഴിവ് ദൈവം തരട്ടെ 🙏🙏

  • @ushavijayachandren291
    @ushavijayachandren291 2 หลายเดือนก่อน

    എനിക്ക് ഒരു ലക്ഷ്മി മാല വേണം - എന്നുണ്ട് - എങ്ങിനെ കിട്ടു...പാവപ്പെട്ടവർക്ക് - ആ ഗ്രഹം തിർക്കാൻ പറ്റും🙏🏽🙏🏽🌹🌹❤️❤️

  • @adhiksyam911
    @adhiksyam911 2 ปีที่แล้ว +12

    Online delivery undo

  • @najunajma9328
    @najunajma9328 4 หลายเดือนก่อน +1

    ഇതൊന്നും കാണാനുള്ള യോഗം പോലും ഇല്ലാത്ത

  • @rubysebastian234
    @rubysebastian234 15 วันที่ผ่านมา

    Enniku oru kamallim, pathasiravum, 3 ringum venam, 5 malayym.. Gold vangan cash illaa. Arellum tharucayirunel nallathuanuuu.. Oru valliya agragamanu... tharumo. Plsss

  • @shamlajanshajahan7168
    @shamlajanshajahan7168 2 ปีที่แล้ว +13

    വാരിഇടാതൈ ഡിസൈൻ കാണേയ്ക്കോ

    • @ushatensingh7192
      @ushatensingh7192 2 ปีที่แล้ว +1

      പള പള പറയാതെ ഒന്ന് എടുത്തു കാണിക്കു ഓരോന്നായി എന്നാലേ മനുഷ്യർക്ക് മനസ്സിലാക

  • @muhemmmedshanoop4179
    @muhemmmedshanoop4179 11 หลายเดือนก่อน +6

    ഒരു പവൻ പോലും ഇല്ല 🤲🤲

  • @Dr.aryan..muthumol
    @Dr.aryan..muthumol 9 วันที่ผ่านมา

    Gold nod ishtm kniknda jvn kond pokum...so kalluvqch duplicate ane btr innarhe kalath fancy okke

  • @praseedaashokan3502
    @praseedaashokan3502 8 หลายเดือนก่อน

    ഇതൊക്കെ പെൺകുട്ടികൾക്ക് വാങ്ങികൊടുത്തിട്ട് കെട്ടിച്ചു വിട്ടാൽ കുട്ടികളുടെ ജീവിതം വഴിമുട്ടും

  • @JaloosWorld-k3i
    @JaloosWorld-k3i 10 หลายเดือนก่อน +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ... പാവം കിട്ടുട്ടോ

  • @vavavaava6318
    @vavavaava6318 ปีที่แล้ว +7

    ജീവിതത്തിൽ സ്വർണം ഇടാൻ ഭാഗ്യം ഉണ്ടായിട്ടില്ല, ഇനിയും നടക്കുമോ എന്നറിയില്ല.

  • @shifaam6635
    @shifaam6635 2 ปีที่แล้ว +2

    ഹോം ഡെലിവറി ഇണ്ടോ

  • @ambilypg4641
    @ambilypg4641 2 หลายเดือนก่อน +1

    Adi. Poli ❤❤❤❤❤❤

  • @testpubg1638
    @testpubg1638 7 หลายเดือนก่อน +1

    Online പർച്ചേസ് ഉണ്ടോ ഉണ്ടെങ്കിൽ നല്ലത് ഞാൻ കണ്ണൂർ ജില്ല വരാൻ ബുദ്ധിമുട്ട്

  • @SaradthMon
    @SaradthMon 2 หลายเดือนก่อน

    സ്വർണം ആണെന്ന് കരുതിയ ഞാൻ 😢😢

  • @muralidharan3905
    @muralidharan3905 2 ปีที่แล้ว +3

    Wayanad Aanu December il varum Trivandrum apo kaanam 👍👍

  • @JaloosWorld-k3i
    @JaloosWorld-k3i 10 หลายเดือนก่อน

    കണ്ടിട്ട് കൊതിയാവുന്നു. എനിക് ഒരു കമ്മൽ പോലുമില്ല.ഇത് എല്ലാം സ്വർണം ആണോ

  • @Mrugasnehikal817
    @Mrugasnehikal817 5 หลายเดือนก่อน

    എന്താ ഇല്ലേ

  • @DivyaDivya-mb8go
    @DivyaDivya-mb8go 2 ปีที่แล้ว +2

    Oru paadasaram kittumo single ayit vangananu

  • @pkhmzpk6056
    @pkhmzpk6056 2 ปีที่แล้ว +2

    ഇതിലും കുറച്ച് വേറെ കിട്ടാനുണ്ട് ഒന്ന് പോടാ

  • @rasiyahakkim2944
    @rasiyahakkim2944 2 ปีที่แล้ว +8

    Ith 916 alle???

    • @azasworld2227
      @azasworld2227 2 ปีที่แล้ว

      No

    • @jyothilekshmi613
      @jyothilekshmi613 2 ปีที่แล้ว +1

      കള്ളന്മാർക്ക് ധൈര്യമായി മോഷ്ടിക്കാം ഒരു എതിർപ്പും ഉണ്ടാവില്ല

  • @reshmara8243
    @reshmara8243 2 ปีที่แล้ว +14

    Retail vangan pattuo single item okke vangan pattuo

  • @Haizoosworld
    @Haizoosworld 11 หลายเดือนก่อน +1

    Ningal vidio shake cheyyathe kaanikku. Onninteyum models kaanaan kazhiyunnillaa.

  • @divyavs4006
    @divyavs4006 2 ปีที่แล้ว +2

    Etu aveda....shop

  • @divyarenjith8003
    @divyarenjith8003 2 ปีที่แล้ว +9

    Retail undo

  • @KannanKannan-eo6jj
    @KannanKannan-eo6jj 2 ปีที่แล้ว

    Super .finishingundu.ella. Sadhanathinum

  • @nishadk216
    @nishadk216 2 ปีที่แล้ว +1

    Kanan നല്ല rasmund👍

  • @smithalinson5372
    @smithalinson5372 2 ปีที่แล้ว +3

    Boren avatharanam

  • @aliansarthayyilansu8177
    @aliansarthayyilansu8177 2 ปีที่แล้ว +1

    സ്വര്‍ണ്ണം ഇത്രയും വില കുറവില്‍ ഈ സ്ഥാപനം കഴിഞ്ഞാല്‍ ,,,, ഞാൻ കുവൈറ്റില്‍ മാത്രമേ കണ്ടിട്ടുള്ളൂ ,,,,

    • @sheejac7977
      @sheejac7977 2 ปีที่แล้ว

      കുവൈറ്റിൽ എവിടെ കിട്ടും

  • @ashadevi8257
    @ashadevi8257 5 หลายเดือนก่อน +1

    Beautiful.collection.super❤

  • @SoumyaSasith
    @SoumyaSasith ปีที่แล้ว +1

    Super collection

  • @Ramyabineesh660
    @Ramyabineesh660 3 หลายเดือนก่อน

    ചേട്ടാ കുറച്ചുകൂടി സ്പീഡ് കുറച്ചു പറയൂ

  • @rinuthomas5456
    @rinuthomas5456 2 ปีที่แล้ว +8

    വെള്ളം nanajal colour പോകുമോ

  • @Jithus140
    @Jithus140 8 หลายเดือนก่อน

    ഒരു പാവപെട്ട കുടുംബം ആണ് ഒരു കമ്മൽ വാങ്ങാൻ പോലും kash ഇല്ല ഇത് കാണുമ്പോൾ എന്റെ മോൾക് ഒരു കമ്മൽ വേണം എന്നുണ്ട് ബട്ട്‌ ക്യാഷ് ഇല്ല കടത്തിൽ കേറി മുങ്ങി യിരിക്കുകയാ

  • @nachus5321
    @nachus5321 2 ปีที่แล้ว +9

    online dalivarey undo

  • @BindhuS-gh6eq
    @BindhuS-gh6eq 2 หลายเดือนก่อน

    എനിക്ക് ഒരു കുഞ്ഞു കമ്മൽ പോലുമില്ല

  • @Faru-r4q
    @Faru-r4q 9 หลายเดือนก่อน

    എന്തിനാപാവംജനങ്ങളെകുഴിയിൽചാടിക്കുന്നത്.

  • @nusaibanfayas6063
    @nusaibanfayas6063 9 หลายเดือนก่อน +1

    Idhu gold aano😮

  • @ktv7236
    @ktv7236 5 หลายเดือนก่อน

    Online delivery undo

  • @sameenasameena362
    @sameenasameena362 2 ปีที่แล้ว +2

    എനിക്ക് 100വേണ്ട ഒരു അഞ്ചു പവൻ മതി ചേട്ടാ??

  • @jayasathyan1778
    @jayasathyan1778 7 หลายเดือนก่อน

    ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കാൻ എന്തിനാ കാണിക്കുന്നത്

  • @saleensheeba5973
    @saleensheeba5973 7 หลายเดือนก่อน +1

    Is single piece courier available to Bangalore

  • @HajaraBeevi-h4h
    @HajaraBeevi-h4h 11 หลายเดือนก่อน

    ഇതിന്റെ നമ്പർ ഒന്ന് അയച്ച് തരാമോ 26:11 26:18 26:19 26:42 😊

  • @prathikaaiswaryachettiar9868
    @prathikaaiswaryachettiar9868 2 ปีที่แล้ว +11

    Beautiful collections 🥰

  • @sujaiype6209
    @sujaiype6209 7 หลายเดือนก่อน

    Silent,ah Sweet,ah Samsarikkan Padikkuka Please 😢

  • @HabsaBeegam-ko9wm
    @HabsaBeegam-ko9wm 3 หลายเดือนก่อน

    ഈ അവതരണം തൃപ്തി അല്ല

  • @JaloosWorld-k3i
    @JaloosWorld-k3i 10 หลายเดือนก่อน +6

    എനിക്ക് ഒരുകമ്മലും ഒരു ചെറിയ ചെയിനും 3വളയും 2മോതിരം കിട്ടിയാൽ മതിയായിരുന്നു അതിന് എത്ര രൂപയാവും

  • @jooniesjjin7959
    @jooniesjjin7959 7 หลายเดือนก่อน

    Rent nu kodukkumo ivar? Gold vangan pisa illa

  • @sobhane1336
    @sobhane1336 2 หลายเดือนก่อน

    Phon No tharumo

  • @pavithra537
    @pavithra537 5 หลายเดือนก่อน +1

    Home delivery undo?

  • @sherlypadmakumar6172
    @sherlypadmakumar6172 5 หลายเดือนก่อน

    Pls open a show room in kottayam

  • @ruksa1226
    @ruksa1226 5 หลายเดือนก่อน

    Swarna darikumbol mathram ithu Daralam ❤

  • @sobhane1336
    @sobhane1336 2 หลายเดือนก่อน

    Ayachuthareo

  • @savithridayanand5708
    @savithridayanand5708 7 หลายเดือนก่อน

    Number ഇതിൽ പറയുമോ

  • @KhadeejaKt
    @KhadeejaKt 9 หลายเดือนก่อน

    ഒരു വള് എത്ര വെയ്സ വരു 11:58 11:58 11:58 11:58

  • @rajukvrajukv4692
    @rajukvrajukv4692 ปีที่แล้ว +1

    Hai

  • @santhoshthomas1646
    @santhoshthomas1646 ปีที่แล้ว +1

    കോട്ടയത്ത്‌ എവിടെയാണ്. കമ്പനി

  • @girijadevimr7262
    @girijadevimr7262 ปีที่แล้ว +1

    Karimony mala onu kanikkumo

  • @SureshKumar-rx3ke
    @SureshKumar-rx3ke 2 ปีที่แล้ว +6

    ഓൺലൈൻ ഡെലിവറി undo chettaa☺️

  • @HajaraBeevi-h4h
    @HajaraBeevi-h4h 11 หลายเดือนก่อน

    ഇതിന്റെ നമ്പർ ഒന്ന് അയച്ച് തരാമോ 26:11 26:18 26:19 26:42 😊

  • @nishadeepu4644
    @nishadeepu4644 11 หลายเดือนก่อน +4

    ഓൺലൈൻ ഷോപ്പിംഗ് ഉണ്ടോ pls ഒന്നു പറയൂ

  • @RajeenaMalu-m5j
    @RajeenaMalu-m5j 2 หลายเดือนก่อน

    Ihu evideya sthalam

  • @Wave7436
    @Wave7436 4 หลายเดือนก่อน

    Kathil dan kammal illatha njn

  • @lourdstanly9627
    @lourdstanly9627 11 หลายเดือนก่อน

    ഈ ഷോപ്പ് എവിടെയാ ഫോൺ നമ്പരില്ലേ

  • @biyosheenmedia.2745
    @biyosheenmedia.2745 4 หลายเดือนก่อน

    ഗോൾഡ് പെയിന്റ് അടിച്ചത് പോലെ ഉണ്ട് 😂😂😜👍

  • @user-sm4wk6pv4f
    @user-sm4wk6pv4f 10 หลายเดือนก่อน

    Entha chetta ithu? Maladwar gold aano? Atho mukku pandam aano?

  • @sivaamisivaami1130
    @sivaamisivaami1130 2 ปีที่แล้ว +5

    Single pcs kitto

  • @sreejasree4510
    @sreejasree4510 2 หลายเดือนก่อน

    Mob no edathathentha

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 7 หลายเดือนก่อน

    Oru kammal ene aadu kaalattu

  • @anjujoycyanju3696
    @anjujoycyanju3696 2 ปีที่แล้ว +2

    Online shopping undo

  • @nishanishakg6528
    @nishanishakg6528 2 ปีที่แล้ว +5

    ഷോറൂം എവിടെയാ

  • @mumthassony881
    @mumthassony881 2 ปีที่แล้ว +1

    Collections okey nallatha. Bt aa numberil msg ittittu reply illallo

    • @minnukamal902
      @minnukamal902 ปีที่แล้ว

      reply കിട്ടിയോ ?

  • @aswathykrishan129
    @aswathykrishan129 10 หลายเดือนก่อน

    കൊതിക്കാൻ മാത്രം യോഗമുള്ള ഞാൻ😛😌😳

  • @thejawsyladiestailoring1644
    @thejawsyladiestailoring1644 2 หลายเดือนก่อน

    Shopinte name enthane

  • @shehinarisvi9071
    @shehinarisvi9071 2 ปีที่แล้ว +1

    Vishwasam varunnilla.

  • @noohunoohu7451
    @noohunoohu7451 2 ปีที่แล้ว +1

    നമ്മളെ തിരോന്തരം 🤣🤣🤣

  • @HajaraBeevi-h4h
    @HajaraBeevi-h4h 11 หลายเดือนก่อน

    ഇതിന്റെ നമ്പർ ഒന്ന് അയച്ച് തരാമോ 26:11

  • @sarikasijon4062
    @sarikasijon4062 8 หลายเดือนก่อน

    Online delivery undo

  • @molusmolus7515
    @molusmolus7515 2 ปีที่แล้ว +15

    ഇത് ഇട്ടു പോയ അമ്മായി അമ്മ ഫാനിൽ കെട്ടും 🤣

  • @safwankichu9865
    @safwankichu9865 2 ปีที่แล้ว +2

    Salman ikkaaa uyir❤️😻😻

  • @nidhusubash5470
    @nidhusubash5470 2 ปีที่แล้ว +7

    Beautiful 🥰🥰🥰🥰

  • @shantip.mathew2944
    @shantip.mathew2944 2 ปีที่แล้ว +1

    അമ്പോ സൂപ്പർ