ട്രയലിലും ഫസ്റ്റ് അല്ലട്ട്മെന്റിലും BA English ആണ് കിട്ടിയത്. First option Bcom ആണ് വെച്ചിരുന്നത്. 4 college വെച്ചിട്ട് first വെച്ച കോളേജിലാണ് അലോട്മെന്റ് കിട്ടിയിരിക്കുന്നത്. Fee അക്ഷയിൽ അടച്ചു receipt വാങ്ങി. അപ്പോൾ അവർ പറഞ്ഞു താഴത്തെ option and colleges എല്ലാം ഡിലീറ്റ് ആയെന്നു. അപ്പോൾ അടുത്ത allottmentil വേറെ കോളേജ് എനിക്ക് കിട്ടില്ലേ.
First option വെച്ച college &course ആണ് കിട്ടിയതെങ്കിൽ ഇനി allotment ലേക്ക് പരിഗണിക്കുന്നതല്ല... (SUPPLIMENTARY ALLOTMENT Rules വന്നാലേ, അതിലേക് ആർക്കെല്ലാം അപേക്ഷിക്കാം എന്നറിയാൻ സാധിക്കു
Enik first allotment 4 th veche college vanne enik satisfied ann appam higer option okke full delete cheyande.pinne apar id edakano athe akshya center kode cheyamo
Satisfied ആണെങ്കിൽ higher options cancel ചെയ്തോളു. No problem. Cancel ചെയ്തില്ല എങ്കിൽ next allotment ൽ change വരാൻ സാധ്യത ഉണ്ട്. അപ്പോൾ പിന്നെ ഈ കിട്ടിയ കോളേജിലേക്ക് തിരിച്ചു join ആകാൻ പറ്റില്ല
First allotment first vecha college ill thanne kitti but ippoyan ariyunnath avide private college aan so kure fees aavum ini aa college maatan pattumo reply 😢😢😢😢😢😢
First option ആണ് കിട്ടിയതെങ്കിൽ Permanent Admission എടുക്കേണ്ടതായി വരും. ഇനി കോളേജ് change ചെയ്യണമെങ്കിൽ Supplimentary /Spot Allotment notification വരണം (Notification വന്നാലേ ആർക്കെല്ലാം ഇനി പുതിയ rule പ്രകാരം അപേക്ഷിക്കാം എന്ന് അറിയാൻ സാധിക്കു)
Chechi,enik ippm admission labichittund, but kerala university enik temporary option mathraman. In case njn join cheythal pinneed enik drop cheyyan pattumoo? Temporary admission edth ethra kaalam collegil nikkan kazhyum?
10 th option anh kittiyath ah college um course um ishtam aayilla University fees pay cheyth 17 inu munne kittiya college il poi temparory admission adukkano Plz reply mam
വേണ്ട.. Online ആയി fees അടച്ചിട്ടു അടുത്ത allotment ന് wait ചെയ്യുക. അപ്പോൾ എവിടെ ആണോ allotment വരുന്നത്, അവിടെ നേരിട്ട് പോയി temporary /permanent എടുക്കുക.
Trialum first allotmentum first option thanne kittiye am satisfied vaaki adiyilotulla collage okk delete ayi kanuleee mam plzz reply adutha allotmentum first option thanne kittan alle chance
ട്രയലിലും ഫസ്റ്റ് അല്ലട്ട്മെന്റിലും BA English ആണ് കിട്ടിയത്. First option Bcom ആണ് വെച്ചിരുന്നത്. 4 college വെച്ചിട്ട് first വെച്ച കോളേജിലാണ് അലോട്മെന്റ് കിട്ടിയിരിക്കുന്നത്. Fee അക്ഷയിൽ അടച്ചു receipt വാങ്ങി. അപ്പോൾ അവർ പറഞ്ഞു താഴത്തെ option and colleges എല്ലാം ഡിലീറ്റ് ആയെന്നു. അപ്പോൾ അടുത്ത allottmentil വേറെ കോളേജ് എനിക്ക് കിട്ടില്ലേ.
First option വെച്ച college &course ആണ് കിട്ടിയതെങ്കിൽ ഇനി allotment ലേക്ക് പരിഗണിക്കുന്നതല്ല... (SUPPLIMENTARY ALLOTMENT Rules വന്നാലേ, അതിലേക് ആർക്കെല്ലാം അപേക്ഷിക്കാം എന്നറിയാൻ സാധിക്കു
Yenik first allotment kazhinj veendum college add cheyan pattuvo
Apaar id create cheyunna video ido
First allotment il kittiyilla enkil edit cheyan pattuo
പറ്റും
@@LiteratureMissEdit option kannan ellallo ?
Fyugp css allotment ennaa
Mg university first allotment enna
Published today (15/06
Enik first allotment 4 th veche college vanne enik satisfied ann appam higer option okke full delete cheyande.pinne apar id edakano athe akshya center kode cheyamo
Satisfied ആണെങ്കിൽ higher optn Cancel ആക്കണം.... APAAR ID create ചെയ്യണം (through mobile phone, cafe... Etc)
Allotment memo kittan ntha cheyya
Rank listil name illa y?
നിങ്ങൾ എതൊക്കെ കോളേജ് ആണോ options ൽ വെച്ചത്, അവിടെയെല്ലാം rank ലിസ്റ്റിൽ വരും
Cheachi njn satisfied ahnu payment chyan pokuvan balance option njn Delete chyan ahnu plan secondary allotement il velo prblm aguvo ee kittiya college mathrame vekunollu balance delete chyan ahnu plqn kozhpm indkuvo
Satisfied ആണെങ്കിൽ higher options cancel ചെയ്തോളു. No problem. Cancel ചെയ്തില്ല എങ്കിൽ next allotment ൽ change വരാൻ സാധ്യത ഉണ്ട്. അപ്പോൾ പിന്നെ ഈ കിട്ടിയ കോളേജിലേക്ക് തിരിച്ചു join ആകാൻ പറ്റില്ല
Rank list noki eganaya option edit cheyyunnath??
University fee engane adakunnath
Mam application no and password etha kodkende??
First allotment kazhinj option edit cheyavo
Higher options edit cheyyam
Higher options il onno rando College mathram aaytt delete cheyyan pattumoo..... please reply mam 🙂🤌🏻
പറ്റും.. വേണ്ടാത്തത് മാത്രം delete ആക്കാം
പറ്റും.. വേണ്ടാത്തത് മാത്രം delete ആക്കാം
After first allotment can I delete the higher options partly....means still 15 higher options..can I delete from 5 higher options from 15...please
Yes
First alotment kitiya clge intrest illa. Appol iny payment cheythu second wait cheythamathyo, atho trmparary admission edukano
Payment ചെയ്തിട്ട് Wait ചെയ്യുക... After 2nd allotment join ചെയ്യുക (temp/permanent )
First allotment first vecha college ill thanne kitti but ippoyan ariyunnath avide private college aan so kure fees aavum ini aa college maatan pattumo reply 😢😢😢😢😢😢
Reply
Reply
First option ആണ് കിട്ടിയതെങ്കിൽ Permanent Admission എടുക്കേണ്ടതായി വരും. ഇനി കോളേജ് change ചെയ്യണമെങ്കിൽ Supplimentary /Spot Allotment notification വരണം (Notification വന്നാലേ ആർക്കെല്ലാം ഇനി പുതിയ rule പ്രകാരം അപേക്ഷിക്കാം എന്ന് അറിയാൻ സാധിക്കു)
Chechi,enik ippm admission labichittund, but kerala university enik temporary option mathraman. In case njn join cheythal pinneed enik drop cheyyan pattumoo? Temporary admission edth ethra kaalam collegil nikkan kazhyum?
3rd allotment വരെ ആണ് temporary admission ൽ നിക്കാൻ പറ്റുന്നത്. Incase permanent എടുക്കേണ്ട സാഹചര്യം വന്നാലും TC വാങ്ങി admission cancel ആക്കാം
Farooq collegilm ingane thanne cheyyan pattumoo?
Allotment memo download engine cheyyunne plez parayo
Fees pay ചെയ്ത് successful ആകുമ്പോ profile ൽ മുകളിലായി option വരും
@@LiteratureMiss fees successful anenn kanikkunnund.. But profl il memo option kanikkunnilla
@@LiteratureMiss fees adach successful ayitt kanikkunnund but memo option onnum thanne kanikkunnilla 😭
Njan fees adachu ennittum.. Memo download cheyyanulla option kanikkunnilla
Site busy ആകുന്നത് കൊണ്ടാകും. Fees receipt download ചെയ്യാൻ പറ്റുന്നുണ്ടോ?
@@LiteratureMiss fees recept kittunnund
@@nandhananandhutty3341 enganee adacheee web sitell undoo
Eni edit cheyyan patto
options edit ചെയ്യാം
Enik trail alotmentil kittiyrnnu ipo 1st alotmentil kityilla ...ini ulla alotment kittumo.2nd or third ...
കിട്ടാൻ നല്ല സാധ്യത ഉണ്ട്. Index mark & rank compare ചെയ്ത് നോക്കുക
@@LiteratureMiss trail alotment vanapol ende index mark same ayrnu aa collagil ...but ipol athu koodi irikknu endha cheyya
first option thanne kityal...fee pay chythal mathram pore...lower options automatically povuallo alle
മതി
Mam enikku trial allotementil kitty ath thanna first allotementil kittiyath
Fees pay ചെയ്യുക. Satisfied ആണെങ്കിൽ higher options ഉണ്ടെങ്കിൽ cancel ചെയ്യുക. 2nd allotment ന് ശേഷം memo ൽ പറഞ്ഞ തീയതിയിൽ അഡ്മിഷൻ എടുക്കുക
Okay
10 th option anh kittiyath ah college um course um ishtam aayilla
University fees pay cheyth 17 inu munne kittiya college il poi temparory admission adukkano
Plz reply mam
വേണ്ട.. Online ആയി fees അടച്ചിട്ടു അടുത്ത allotment ന് wait ചെയ്യുക. അപ്പോൾ എവിടെ ആണോ allotment വരുന്നത്, അവിടെ നേരിട്ട് പോയി temporary /permanent എടുക്കുക.
Community quata yil eni apply cheyan pattumo
Mam ,nml vecha first subject alla kityathenkl enth chynm njan maths aanu first option vche enik last option zoology aanu vanne iriknne
Fees അടക്കുക... Wait for next allotment
Trialum first allotmentum first option thanne kittiye am satisfied vaaki adiyilotulla collage okk delete ayi kanuleee mam plzz reply adutha allotmentum first option thanne kittan alle chance
അതെ same തന്നെ കിട്ടും
Mam First allotment kittila apo fee adakano plz reply
വേണ്ട
Yenik first allotment kazhinj veendum college add cheyan pattuvo