ความคิดเห็น •

  • @kdiyan_mammu
    @kdiyan_mammu 3 หลายเดือนก่อน +10

    ഇത് കാണുമ്പൊ ഒരു കാര്യം ഓർമ്മ വരും
    എന്തു ചെയ്തിട്ടും ഒരു മെന വരുന്നില്ലല്ലൊ സജി😅😅😅

  • @adwaithanil2212
    @adwaithanil2212 3 หลายเดือนก่อน

    nice and descent review..well-done.

  • @jude2222-l9f
    @jude2222-l9f 3 หลายเดือนก่อน

    Hello, mg astor review cheyyamo 😊

  • @User-mxfvltszqijtxn
    @User-mxfvltszqijtxn 3 หลายเดือนก่อน +5

    Nalla vrithiketta design

  • @mahadeva7482
    @mahadeva7482 3 หลายเดือนก่อน +4

    ❤ഹീറോ തിരിച്ചു വരട്ടേ.
    Super spender ,Splender ,Glamor എന്നീ ബൈക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് ഒരിയ്ക്കലും നിരാശപ്പെടുത്തിയിട്ടില്ലപിന്നീട് വന്നിട്ടുള്ള .ചില മോഡലുകള്‍ നിരാശപ്പെടുത്തി.

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      ഹയർ സെഗ്മെന്റ് പോകുമ്പോൾ ഹീറോ നിരാശപ്പെടുത്താറുണ്ട്
      പക്ഷേ
      ഇത് നന്നായിട്ടുണ്ട്

    • @Unniunniambadi
      @Unniunniambadi 3 หลายเดือนก่อน +1

      അത് Hero honda ആയിരുന്നപ്പോൾ ഉള്ള models ആണ് bro Hero സ്വന്തമായി Design ചെയ്ത് ഇറങ്ങിയ ഈ models എല്ലാം വമ്പൻ പരാജയങ്ങളാണ്

    • @vishnupillai300
      @vishnupillai300 3 หลายเดือนก่อน

      @@Unniunniambadi The new Glamour is better than old Glamour in engine refinement and comfort.The reason why its sales are low is because of bad design..Thats why they brought the old design back..

    • @Unniunniambadi
      @Unniunniambadi 3 หลายเดือนก่อน +1

      @@vishnupillai300 Bro hero honda ആയിരുന്നപ്പോൾ ഉള്ള glamour ൻ്റെ അത്ര Refined engine അല്ല പുതിയതിന് BHP & torurque വത്യാസമുണ്ട് അതാണ് അങ്ങനെ bro ക്ക് തോന്നിയത് lam a two Weeler macanic

  • @vishnupillai300
    @vishnupillai300 3 หลายเดือนก่อน +2

    Middle variant is VFM...Will be better looking in blue and red colours that mid variant comes with..

  • @jerrinthottan9610
    @jerrinthottan9610 3 หลายเดือนก่อน +3

    Monoshock aakamayrnu...also usd forks

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      വില പിടിച്ച് നിർത്താൻ വേണ്ടി ചെയ്തതാകും ഒരു പരുധിയിൽ കൂടുതൽ വില വന്നാൽ ഹീറോ ആളുകൾ തിരിഞ്ഞ് നോക്കില്ല

  • @ishan_cavalier
    @ishan_cavalier 3 หลายเดือนก่อน +1

    Demerits
    35 to 50 km city normal ride il vibration und..... After 80 speed vibration und clutch lever, brake lever, handle bar avde ellam vibration und. Pirakile seating ok alla.......
    Merits
    Power und
    Hightorque engine
    Mobility and stability
    Front and corner looking good.
    Ithellam ente abiprayam aanu tto....
    Enikk feel cheithath.

    • @chuchud3497
      @chuchud3497 3 หลายเดือนก่อน

      Low rev engine aanu. Adhikam rev cheythaale vibration ollu. 100-110 il easy aayitt cruise cheyyaam.

  • @johnpaulandrews2410
    @johnpaulandrews2410 3 หลายเดือนก่อน +4

    Ayye oru avinja look

  • @manoosrashee4861
    @manoosrashee4861 3 หลายเดือนก่อน +1

    vandikku cc maathram mathiyo athu thonnikkandea virthiketta model

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน +1

      ആ വിലക്കുള്ള വണ്ടിയുണ്ട് ബ്രോ

    • @TechBOT-zm9jy
      @TechBOT-zm9jy 3 หลายเดือนก่อน

      😂

  • @user-pr1ud8et5f
    @user-pr1ud8et5f 3 หลายเดือนก่อน +2

    Bro xtreme 125 review chyne

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      വീഡിയോ വരുന്നുണ്ട്

  • @vijoywilsonp6417
    @vijoywilsonp6417 3 หลายเดือนก่อน +2

    ആ silencer കുറച്ചു കൂടി ചെരിച്ചാൽ കൊള്ളായിരുന്ന്... Tail section ൻറേ alignment പിടിച്ച് ചെയ്താൽ കൊള്ളാം...

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      യെസ്👍

    • @vishnupillai300
      @vishnupillai300 3 หลายเดือนก่อน +2

      Athu Hero paranjitund..Pillion rider comfort kootan anu angane cheythath..Kaalu nere vekkam..Honda highness pole ula vandikalil pillion rider comfort kurav aanu.Karanam Silencer pongi irikunnath aanu..

  • @sunilbabu8049
    @sunilbabu8049 3 หลายเดือนก่อน

    കോർണ്ണറിംഗ് ABS ഉണ്ടോ ?

  • @sureshkr7438
    @sureshkr7438 3 หลายเดือนก่อน

    Hello chetta.. Hair spa cheytho?

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      കേരാട്ടിന് ചെയ്താൽ നല്ലതാണെന്ന് പറഞ്ഞ് ചെയ്തതാണ്
      😃

  • @rakeshkv9032
    @rakeshkv9032 3 หลายเดือนก่อน +1

    This engine developed by only Hero with harly tie up harly have no small engine

  • @bmw867
    @bmw867 3 หลายเดือนก่อน +1

    Tvs inspired back 😢😢😢

  • @rafeekfc5445
    @rafeekfc5445 3 หลายเดือนก่อน

    2:59

  • @Astro2866
    @Astro2866 3 หลายเดือนก่อน

    Ennalum evadekayo oru mena kittqnilallo

  • @Car.zom44
    @Car.zom44 3 หลายเดือนก่อน +2

    മൈക്കപ്പ് ഇത്തിരി കൂടിപ്പോയോ 🙄🤔ചേട്ടാ

  • @binoyvishnu.
    @binoyvishnu. 3 หลายเดือนก่อน

    മൈലേജ് എത്ര ?

  • @jcwmalayalam5855
    @jcwmalayalam5855 3 หลายเดือนก่อน +1

    Endo hero de engine ink oru sugam thunnunilla Honda nte pole

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      ഇത് ഒന്ന് ട്രൈ ചെയ്യ് ബ്രോ നൈസ് ആണ്

  • @sravanas5344
    @sravanas5344 3 หลายเดือนก่อน

    Overpriced 440 cc top speed 147 . Dominor is the best

  • @kkmspillai
    @kkmspillai 3 หลายเดือนก่อน

    Which one is more worth, Honda 350 or Maverick?

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      രണ്ടും നല്ലതാണ്

    • @gokulpg9185
      @gokulpg9185 3 หลายเดือนก่อน

      Classic 350 reborn worth buying

    • @antoiwin1525
      @antoiwin1525 3 หลายเดือนก่อน

      Highness 😍 best refined engine smooth and reliable

    • @vvvrrr452
      @vvvrrr452 2 หลายเดือนก่อน

      For babies prefer Honda heigness,for males prefer classic

  • @raphelpoly5025
    @raphelpoly5025 3 หลายเดือนก่อน

    MLA ROAD✌️😎❤️

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      യെസ്

    • @jibish7999
      @jibish7999 3 หลายเดือนก่อน

      എവിടാ?

  • @kevinabrahamthomas686
    @kevinabrahamthomas686 3 หลายเดือนก่อน

    Location evdeyaaa

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      Thrissur puzhakkal
      Kalyan hero

  • @riyasrazz9480
    @riyasrazz9480 3 หลายเดือนก่อน +1

    Suspension 5 year purakil anu 😊

  • @midhunpmathews
    @midhunpmathews 3 หลายเดือนก่อน

    Jst flopper design

  • @manudevk8131
    @manudevk8131 3 หลายเดือนก่อน

    Mileage ethra kittum? 😁

  • @imperfections1830
    @imperfections1830 3 หลายเดือนก่อน

    Silencer vandide complete look kalanju..... Mothathil nalla boru.

  • @madhavav2322
    @madhavav2322 3 หลายเดือนก่อน

    ലേയ്ക്ക് അല്ലഡോ ലൈക്ക് ആണ്, അതുപോലെ സേയ്ഡ് അല്ല സൈഡ് ആണ്, ദയവായി ഭാഷയെ വ്യഭിചരിക്കരുത്,

  • @rajuthengamam8354
    @rajuthengamam8354 3 หลายเดือนก่อน

    ഹീറോ അല്ലെ പൊളിക്കും ആദ്യം എല്ലാവരും മൈനസ് പോയിന്റ് പറയും പിന്നെ ഹീറോ ആകും

  • @anilrajvasantha9329
    @anilrajvasantha9329 3 หลายเดือนก่อน

    Pricing ok but look wise very bad 😮

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      എനിക്ക് ഇഷ്ടപെട്ടു

  • @mechtechvlogs3847
    @mechtechvlogs3847 3 หลายเดือนก่อน +2

    എന്ധോ വരാൻ പോകുന്നു എന്ന് എന്റെ മനസു പറയുന്നു '
    ഒരു ബോംബ് അല്ലെ ആ പൊട്ടാൻ പോകുന്നെ. "!

  • @selfxss2004
    @selfxss2004 3 หลายเดือนก่อน

    Shobayude mumbilthe padam

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      Alla
      Shobhayude pinnile paadam

  • @user-by7yr8on3o
    @user-by7yr8on3o 3 หลายเดือนก่อน +1

    2 അര ലക്ഷം മാസം 20 ആയിരം ഉണ്ടാക്കാം --

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน

      കൊള്ളാലോ

  • @sujeesh-s_view
    @sujeesh-s_view 3 หลายเดือนก่อน

    കാണുമ്പോൾ 150 cc bike

  • @rajuthengamam8354
    @rajuthengamam8354 3 หลายเดือนก่อน

    ഇതിന്റെ പാർട്സ് എവിടെയും കിട്ടും ഒരു സാധാരണ വർക്ക്‌ ഷോപ്പിൽ കൊണ്ട് പോയാലും പണിയാൻ പറ്റും ഹീറോ അല്ലെ നമ്മളും ഹീറോ അല്ലെ

  • @lalkumarhulk9317
    @lalkumarhulk9317 3 หลายเดือนก่อน

    കണ്ടു മടുത്ത ഡിസൈൻ

  • @user-eb4vc3wv4g
    @user-eb4vc3wv4g 3 หลายเดือนก่อน +1

    Bhp കുറവാ

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน +1

      ലോങ്ങ് സ്ട്രോക്ക് എഞ്ചിൻ ആണ്

  • @bashirahmaniya9063
    @bashirahmaniya9063 3 หลายเดือนก่อน +2

    Vila koodi poyi😊 average look..

  • @maheshmahi2145
    @maheshmahi2145 3 หลายเดือนก่อน +2

    ഇത് കോലം ആണ് മച്ചാനെ ഹീറോ യിൽ നിന്ന് വന്നത് 😄😄😄

  • @Phoenix-rw7cy
    @Phoenix-rw7cy 3 หลายเดือนก่อน +24

    ഡിസൈൻ ഇത്തിരി കൂടി വൃത്തിയാക്കാമായിരുന്നു

    • @kanmanivlogs7518
      @kanmanivlogs7518 3 หลายเดือนก่อน +2

      Yes rear side

    • @WheelsandWagen
      @WheelsandWagen 3 หลายเดือนก่อน +3

      ഹീറോയിൽ ഇതൊക്കെ എത്രയോ ബേധം

    • @Unniunniambadi
      @Unniunniambadi 3 หลายเดือนก่อน

      ​@@WheelsandWagenTrue better than xtreme 125

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 3 หลายเดือนก่อน

      റിയർ മൻഗാർഡ് എടുത്ത് കളഞ്ഞിട്ട് ഹുസ്ക്വർണ യുടെ പോലെ മോഡിഫൈ ചെയ്താ മതി... Old മോഡൽ ഹുസ്ക്വർണ 👍

    • @supersapien5124
      @supersapien5124 3 หลายเดือนก่อน

      Copy അടിക്കുമ്പോൾ എന്തെങ്കിലും വ്യത്യാസം വരുത്തണ്ടെ