KTET EXAM 2023 OMR SHEET COMPLETE DISCUSSION/തെറ്റുകൾ വരുന്ന വഴികൾ/മാർക്ക് കൂട്ടാനുള്ള വിദ്യകൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 173

  • @merilitsamuel2556
    @merilitsamuel2556 ปีที่แล้ว +75

    സാറിനോട് എങ്ങനെ ഒക്കെ നന്ദി പറയണം എന്ന് അറിയില്ല,, ഒരുപാട് നന്ദി sir🙏. ദൈവം അനുഗ്രഹിക്കട്ടെ സാറിനെ. ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ സാർ.

  • @anilnair804
    @anilnair804 ปีที่แล้ว +13

    സത്യം പറഞ്ഞാൽ മാഷേ ഈ OMR sheet എന്താണെന്ന് അറിയുന്നത് തന്നെ ഇപ്പോഴാ. ഒരു psc യോ, ktet പോലും എഴുതിയിട്ടില്ല ഞാൻ. ആ എനിക്ക് ഈ ക്ലാസ്സ്‌ ഒരു അനുഗ്രഹമാണ്. മാഷിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏🙏

  • @rayusworld6706
    @rayusworld6706 ปีที่แล้ว +17

    ആദ്യമായിട്ടാണ് exam attend ചെയ്യാൻ പോകുന്നത്, മാഷിന്റെ എല്ലാ വീഡിയോ കളും ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാണ്. മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @neethums4829
    @neethums4829 ปีที่แล้ว +38

    Good morning മാഷേ.ഒരു exam എങ്ങനെ നന്നായി attend ചെയ്യാം.അതിന് വേണ്ടി എന്ത് ഓക്കേ ശ്രദ്ധിക്കണം എന്ന് ഓരോ minute കാരൃങ്ങളും ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്ന മാഷ്.എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല.നല്ല confidence ആയി exam എഴുതാം❤🙏

    • @audioPSC
      @audioPSC  ปีที่แล้ว +1

      🥰🥰

  • @dhanyar936
    @dhanyar936 ปีที่แล้ว +5

    Njan second time ane ktet exam ezhuthuvan pogunnath , eppol njan poormayum nalla confident il ane pogunnath , othiri onnum padikkan time kittunnillankilum sirnttea othiri classukak njan kittunna time yeallam kanunnunde. Ee video il sir paranja chila karyangal kazhinja examine yeanik sambhavichu. Othiri othiri thanks mashea 🙏

  • @alkavijo8834
    @alkavijo8834 ปีที่แล้ว +8

    Tks sir. എന്നെ പോലെ ഫസ്റ്റ് ടൈം എക്സാം എഴുതുന്നവർക്കു ടെൻഷൻ കുറഞ്ഞു omr sheet നെ പറ്റി

  • @shyjushyju1153
    @shyjushyju1153 ปีที่แล้ว +4

    Thank u so much 🙏🏻 മാഷേ മാഷിന്റെ ക്ലാസുകൾ മാത്രം ആണ് കോൺഫിഡന്റ് ആയി exam എഴുതാനുള്ള വിശ്വാസം ❤️

  • @bindhumurali9352
    @bindhumurali9352 ปีที่แล้ว +2

    Thank You ❤❤

  • @remyavisal8515
    @remyavisal8515 ปีที่แล้ว +3

    ഒരുപാടു നന്ദി മാഷേ 🙏🙏😊

  • @swathisoman6672
    @swathisoman6672 ปีที่แล้ว +1

    Thank. You mashe🙏🙏🙏

  • @radhamoorthy636
    @radhamoorthy636 ปีที่แล้ว

    Thank you so much sir... Very useful video... 🥰😍

  • @nandhikeshbharan1291
    @nandhikeshbharan1291 6 หลายเดือนก่อน

    Thank you മാഷേ ❤

  • @preethupnair808
    @preethupnair808 ปีที่แล้ว +3

    Useful video thanks🙏🙏

  • @chinnushimna9938
    @chinnushimna9938 ปีที่แล้ว +2

    Thank you Mashe 🥰

  • @shahibabu5043
    @shahibabu5043 ปีที่แล้ว

    Orupad orupad nanniyund sir ...Njaghalk veddi ethrayum effort adukkunnathine...

  • @sanufaisy5794
    @sanufaisy5794 ปีที่แล้ว

    Thanks 🥰🥰🥰.. God bless u✋🏻✋🏻🤲🏻

  • @sharonmj5364
    @sharonmj5364 ปีที่แล้ว +1

    Thanku മാഷേ 😍😍

  • @daniyamehvish1232
    @daniyamehvish1232 ปีที่แล้ว

    Thank you chetta😊for your helping

  • @dilshadamodaran4727
    @dilshadamodaran4727 ปีที่แล้ว +1

    നല്ല മാഷ് ഒരുപാട് നന്ദി... നന്നായി exm എഴുതും

  • @snomanm4496
    @snomanm4496 ปีที่แล้ว +2

    Blade konde churandunathe kettu 🤣🤣🤣🤣🤣poyi sir poliya🥳🥳🥳🥳

  • @sivagangavs6267
    @sivagangavs6267 ปีที่แล้ว

    Thanks 🙏🏻🙏🏻🙏🏻

  • @reshmapraveen2369
    @reshmapraveen2369 ปีที่แล้ว

    Thank you sir, 🙏🙏🙏🙏🙏🙏

  • @neethupradeep1770
    @neethupradeep1770 ปีที่แล้ว

    Thanku sir😍🥰🙏

  • @NUZLAKA-lj1lw
    @NUZLAKA-lj1lw ปีที่แล้ว

    Tnku vry much🌹

  • @sumayyasumi7141
    @sumayyasumi7141 ปีที่แล้ว

    Thank you Mashe

  • @farsananaseem3384
    @farsananaseem3384 ปีที่แล้ว

    Thnk youu sirr❤❤❤

  • @COBRA-92f
    @COBRA-92f ปีที่แล้ว +2

    ആദ്യമായിട്ടാണ് OmR Sheet കാണുന്നത്.🙏 ചെറിയ ടെൻഷൻ ഉണ്ട്.

  • @faseelamuhammad8207
    @faseelamuhammad8207 ปีที่แล้ว

    Thank you sooo much😍

  • @thasnithasniassa
    @thasnithasniassa ปีที่แล้ว

    Thank you mashe

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 ปีที่แล้ว

    പ്രാർത്ഥിക്കണേ 🙏

  • @sreejithp3559
    @sreejithp3559 ปีที่แล้ว

    Thank you so much sir😍

  • @rajilafasal4126
    @rajilafasal4126 ปีที่แล้ว

    Thnks sir

  • @vidhyaprem
    @vidhyaprem ปีที่แล้ว

    Orupadu orupadu thanks sir

  • @adithyaas8325
    @adithyaas8325 ปีที่แล้ว

    Orupad thanks sir confusion ellam mari

  • @raseenaks6294
    @raseenaks6294 ปีที่แล้ว

    Thanks

  • @neethubinu3823
    @neethubinu3823 ปีที่แล้ว

    താങ്ക്സ് 🙏🥰

  • @anchuanchu2793
    @anchuanchu2793 ปีที่แล้ว

    OMR sheet engane thettathe cheyyam ennathine patti kurach douts undayirunnu sirnte eee video kandathodu koode enekk confidence ind..ella Doutsum clear ayiii .... Thanks sir 🙏🙏🙏🙏 god bless you🙏🙏🙏❤❤

  • @songshabisha5276
    @songshabisha5276 ปีที่แล้ว

    Thankyou

  • @santhoshnv1043
    @santhoshnv1043 ปีที่แล้ว

    Thank you

  • @adithyaas8325
    @adithyaas8325 ปีที่แล้ว

    Thanks sir ellam manasilakki thannathinu sir nod orupad kadappad und 🥰

  • @simimepparambath851
    @simimepparambath851 ปีที่แล้ว

    Thank u

  • @rekhareji7516
    @rekhareji7516 ปีที่แล้ว

    Sir parreksha kazhinju. Malayalam ithiri valachu❤

  • @akhilascaria3507
    @akhilascaria3507 ปีที่แล้ว

    First time anne exam ezuthan pokunnthe tnq so mchu😊

  • @adnandhinu6102
    @adnandhinu6102 ปีที่แล้ว

    Good message 👏

  • @minhajrahman4622
    @minhajrahman4622 ปีที่แล้ว +2

    ഇപ്പോൾ നല്ല ധൈര്യം തോന്നുന്നു ❤

  • @franciscs5095
    @franciscs5095 ปีที่แล้ว

    Ok sir clear auna

  • @aneesa7222
    @aneesa7222 ปีที่แล้ว

    Thank u mashee❤😊

  • @gayathrip2410
    @gayathrip2410 ปีที่แล้ว +2

    Category 4 ithupole cheyyumo sir

  • @merrlymathew
    @merrlymathew ปีที่แล้ว +2

    Part1part2 എഴുതാനുള്ള സംശയം നീർന്നു നന്ദി

  • @ManjushaJithin-si2tl
    @ManjushaJithin-si2tl ปีที่แล้ว +4

    കാറ്റഗറി 2 കാണിച്ചു തരുമോ മാഷേ

  • @vismayahsurendran7002
    @vismayahsurendran7002 ปีที่แล้ว +2

    Useful video thank you sir...🙏

  • @princyshiju8666
    @princyshiju8666 ปีที่แล้ว +1

    Sir maths imp prblms class idamo

  • @VyshnavPakkathRahul
    @VyshnavPakkathRahul 8 หลายเดือนก่อน

    Sir registration registration percentage currect allenkil problano

  • @sainamunfida7958
    @sainamunfida7958 ปีที่แล้ว +1

    Sir english question paper onnu cheyoo sir plzzz

  • @bksacl3966
    @bksacl3966 ปีที่แล้ว

    😊

  • @tomcyscaria8843
    @tomcyscaria8843 ปีที่แล้ว

    👍

    • @nu781
      @nu781 ปีที่แล้ว

      👍

  • @divyaramesh5205
    @divyaramesh5205 ปีที่แล้ว

    👍👍

  • @neethuck6668
    @neethuck6668 ปีที่แล้ว

    👏

  • @baijubaiju1035
    @baijubaiju1035 ปีที่แล้ว

    Good morning masheee

  • @AthiraGopi-cv8ih
    @AthiraGopi-cv8ih ปีที่แล้ว

    Sir catagory 2 onnu chyvo,short video anekilum mathi

  • @aiswarya2461
    @aiswarya2461 ปีที่แล้ว +1

    ❤🌸❤
    Thank You 🤍✨️

  • @anshadpuliyampilly9825
    @anshadpuliyampilly9825 ปีที่แล้ว

    🥰❤️❤️

  • @Cuties1234-i1t
    @Cuties1234-i1t ปีที่แล้ว

    🙏🙏🙏

  • @WilliamsGaming-rg7hz
    @WilliamsGaming-rg7hz ปีที่แล้ว

    Pls upload maths class

  • @stephymathew7290
    @stephymathew7290 ปีที่แล้ว

    Sir d.el.ed qualification psc yil add cheyyunna oru video Idamo

  • @rubyjoby776
    @rubyjoby776 ปีที่แล้ว

    Cherupayar vigrahichal answer sir

  • @farshanathasni5160
    @farshanathasni5160 ปีที่แล้ว

  • @vijilavijila3711
    @vijilavijila3711 ปีที่แล้ว

    Category 4 nu vendi oru video cheyamo

  • @soufiyahana
    @soufiyahana ปีที่แล้ว

    താങ്ക്യൂ മാഷേ. Tension🙄😔

  • @rajijustinraji8692
    @rajijustinraji8692 ปีที่แล้ว

    Language 1um 2um attent cheyano

  • @lekshmivishnu8651
    @lekshmivishnu8651 ปีที่แล้ว

    Thankyou mashe..Nalla tension aakunnu...

    • @audioPSC
      @audioPSC  ปีที่แล้ว +1

      ടെൻഷൻ കളയണം

    • @lekshmivishnu8651
      @lekshmivishnu8651 ปีที่แล้ว

      @@audioPSC 🥰🥰🥰

  • @AnnaXavier-bu5sr
    @AnnaXavier-bu5sr ปีที่แล้ว

    Cat 1, 2 num 2 photo veetham kondu pokanoo?...

  • @najiyashinos7224
    @najiyashinos7224 ปีที่แล้ว

    മാഷേ ആദ്യം ആയിട്ടാണ് ktet എഴുതുന്നത്. ബബിൾ ചെയ്യുമ്പോൾ black സർക്കിൾ കാണാതെ ആന്നോ ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ

  • @binoyjoseph9524
    @binoyjoseph9524 ปีที่แล้ว +3

    Sir,
    സമയം നോക്കാൻ സാധാരണ watch ഉപയോഗിക്കാൻ പറ്റില്ലേ. സമയം നോക്കാൻ exam hall ൽ ഒരിടത്തും clock ഇല്ല. Invigilation duty ചെയ്യുന്ന teachers, ടൈം കൃത്യമായി എല്ലായിടത്തും പറയാറില്ല. സാധാ watch ഉപയോഗിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. അതിന് ഉള്ള അവകാശം exam എഴുതുന്നവർക്ക് ഇല്ലേ. കൃത്യമായി ഒന്ന് പറഞ്ഞു തരുമോ.

    • @snvlogsandkitchen568
      @snvlogsandkitchen568 ปีที่แล้ว +1

      Saatha watch ubayogikaamm..... New technology watch ubayokikaanjamathi.....

    • @sumayyanizam8283
      @sumayyanizam8283 ปีที่แล้ว +3

      സാദാ വാച്ചും ഉപയോഗിക്കാൻ അനുവദിക്കാത്തവർ ഉണ്ട്. കഴിഞ്ഞ exam ടൈമിൽ ഞാൻ പോയ സ്കൂളിൽ അനുവദിച്ചില്ല.

    • @binoyjoseph9524
      @binoyjoseph9524 ปีที่แล้ว

      @@sumayyanizam8283ഞാൻ പോയ സ്കൂളിലും സാധാ watch അഴിച്ചു exam ഹാളിന് പുറത്തു വയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നെ നമ്മൾ എങ്ങനെ സമയം adjust ചെയ്ത് exam എഴുതും. ചില സ്ഥലത്ത് അനുവദിക്കുന്നില്ല. അതാണ് പ്രശ്നം.

    • @snvlogsandkitchen568
      @snvlogsandkitchen568 ปีที่แล้ว +2

      Saathaa watchum ubayogikkaann sammathikkunnillenkil... Prethikarikaamm.... But😂athinithuvarea enikh dairyam undaayitilla ennathaann satyam😰

    • @sumayyanizam8283
      @sumayyanizam8283 ปีที่แล้ว

      @@snvlogsandkitchen568 tr വന്നിട്ട്, വാച്ചൊന്നും ആരും ഹാളിനുള്ളിൽ വെക്കല്ലേ ന്നു പറഞ്ഞ ഉടൻ ഓടി പുറത്തുകൊണ്ടുപോയി വെച്ചു. അത്ര ധൈര്യമാ.... വീട്ടിന്നു പുറത്തിറങ്ങിയ

  • @shihabudheenbabu3364
    @shihabudheenbabu3364 6 หลายเดือนก่อน

    സർ,കാറ്റഗറി ഫോറും കൂടെയുള്ളത് സാറിന് അറിയില്ലേ?
    സാർ എന്താ അതേക്കുറിച്ച് ഒന്നും പറയാത്തത്.സാറിനെ ക്ലാസ്സ് ഒത്തിരി ഇഷ്ടമാണ് എല്ലാ ക്ലാസും കേൾക്കാൻ ശ്രമിക്കാറുണ്ട്.പക്ഷേ കാറ്റഗറി ഫോറിന് കുറിച്ച് കൂടി പറയണേ

  • @riswarasik1816
    @riswarasik1816 ปีที่แล้ว

    Sir part 1 le set thanneyayirikille part 2 and 3

  • @aan718
    @aan718 ปีที่แล้ว

    Hall ticket edukumbozhendhoke sredhikanam? Njan black and white aanu download cheythath

  • @anupamaanu2305
    @anupamaanu2305 ปีที่แล้ว

    എനിക്ക് കഴിഞ്ഞ തവണ മാഷ് പറഞ്ഞത് പോലെ സംഭവിച്ചു ഒരു ഉത്തരം അറിയില്ലായിരുന്നു അടുത്ത ഉത്തരം അറിയാമായിരുന്നു പക്ഷേ മാർക്ക്‌ ചെയ്തു തെറ്റി

    • @audioPSC
      @audioPSC  ปีที่แล้ว +1

      ഇനി ശ്രദ്ധിക്കണം

    • @anupamaanu2305
      @anupamaanu2305 ปีที่แล้ว

      @@audioPSC 👍

  • @shafna9535
    @shafna9535 ปีที่แล้ว

    Sir..,
    Exam hall lekk enthello aan kond pokendath..

  • @divyaeb8242
    @divyaeb8242 ปีที่แล้ว

    കഴിഞ്ഞ ദിവസം മധ്യമം ഊഷ്മാവ് എന്നിവയെ പറ്റി ക്ലാസ്സ് ഉണ്ടായിരുന്നിലെ അതുപോലെ മറ്റൊന്നു കൂടിയില്ലേ വ്യഞ്ജനാക്ഷരത്തിൽ വരുന്നത് അനുരൂപകം (പേര് തെറ്റാണോ എന്നു അറിയില്ല )തോന്നുന്നു ഒരു ക്വസ്റ്റ്യൻ പേപ്പറിൽ കണ്ടതാണ് പക്ഷേ അത് എന്താണെന്ന് അറിയില്ല. അങ്ങനെ ഉണ്ടെഗിൽ ഒരു ക്ലാസ് ഇടുമ്മോ plzz

  • @fathimamubashira1556
    @fathimamubashira1556 ปีที่แล้ว

    Sir exam halil scale allowed aano? Answer correct aayi bubble cheyyan vendiyan

  • @reshmachristopher4133
    @reshmachristopher4133 ปีที่แล้ว

    Category 1

  • @usmankvusmanotp8151
    @usmankvusmanotp8151 ปีที่แล้ว

    Category 4 arbic cheyyumo first time anu

  • @fathimak6842
    @fathimak6842 ปีที่แล้ว

    Sir hall ticket kittunnilla..
    Photo change cheyyan parayunnu... Photo change cheithu...nale hall ticket kotto
    Enthaa cheyyendath

  • @varshasingh1237
    @varshasingh1237 ปีที่แล้ว

    Njan 3rd time ann exam azhuthunnath

  • @jeenagnkkm
    @jeenagnkkm ปีที่แล้ว

    Id original mathram mathiyo?? Copy veno??

  • @sruthiminnu563
    @sruthiminnu563 ปีที่แล้ว

    Njn category 1&2 ezhuthiyathanu.. Category 1enik kitty.category 2 mark cheythath poyath kond invalid aayi poyi.. 97mark undayrnnu kootiyapo athukond ellarum krithyamayi shredhich mathre.. OMR Sheet kaikaryam cheyyendath

    • @SajnaHaneefa-u9b
      @SajnaHaneefa-u9b ปีที่แล้ว

      First time exam attend cheyunath.category4 hindi.tension Kure poyi.super class...

    • @Minnuss0024
      @Minnuss0024 ปีที่แล้ว

      Last time enthayirunnu mistake

  • @AthiraAthira-qn2hq
    @AthiraAthira-qn2hq ปีที่แล้ว

    Sir omr sheet copy namukku result varumbol aavashyamundo.

    • @audioPSC
      @audioPSC  ปีที่แล้ว

      ഇല്ല

  • @shanibam6021
    @shanibam6021 ปีที่แล้ว

    First 😊❤

  • @asnamk5449
    @asnamk5449 ปีที่แล้ว

    Thanks tips😅😅

  • @rekhareji7516
    @rekhareji7516 ปีที่แล้ว

    Sir extra oru paper piece kayyil karuthan pattumo? Maths onnu cheythu nokkan😮❤

    • @daniyamehvish1232
      @daniyamehvish1232 ปีที่แล้ว

      Question paperil athinulla place und. Paper karuthenda aavashyamilla

  • @reshmachristopher4133
    @reshmachristopher4133 ปีที่แล้ว

    Sir booklet number ellam same ano different anoo

  • @rajeevanbindhukp2653
    @rajeevanbindhukp2653 ปีที่แล้ว

    Set code ezhuthan vittu...but code bubble cheyithitunduuuu..apo invalid aavuo

    • @JaseeArsha
      @JaseeArsha ปีที่แล้ว

      Result vanno, ഒന്ന് റിപ്ലൈ തരണേ

    • @JaseeArsha
      @JaseeArsha ปีที่แล้ว

      എന്തായി

    • @rajeevanbindhukp2653
      @rajeevanbindhukp2653 ปีที่แล้ว

      @@JaseeArsha result vannu..pass aayirunu

    • @JaseeArsha
      @JaseeArsha ปีที่แล้ว

      @@rajeevanbindhukp2653 🥰🥰

    • @JaseeArsha
      @JaseeArsha 10 หลายเดือนก่อน

      ​,റിസൾട്ട്‌ വന്നു കേട്ടോ, pass aayi.... നിങ്ങൾ തന്ന റിപ്ലൈ ആയിരുന്നു എനിക്ക് സമാധാനം..

  • @snomanm4496
    @snomanm4496 ปีที่แล้ว

    Super 🥰

  • @diyaghosh887
    @diyaghosh887 ปีที่แล้ว

    K tet 2,3 ithupole cheyyamo? First attempt aan🙏

    • @audioPSC
      @audioPSC  ปีที่แล้ว +1

      ചെയ്യാം

  • @anjalikv5540
    @anjalikv5540 ปีที่แล้ว

    Sir book let numbr, 3 book letinum vere vere aanallo. Apo eath aan avide buble cheyyyenddath?

    • @audioPSC
      @audioPSC  ปีที่แล้ว +1

      പറഞ്ഞു തരും...part 1 മതി

  • @athistravelvibes4871
    @athistravelvibes4871 ปีที่แล้ว

    Nashe njn ktet category 2 frst tym aanu ezhuthunnathh.. Athil psychology questions malyalathil mathramano.. Atho koode english questions um koduthittundavumo

  • @jinusaji7537
    @jinusaji7537 ปีที่แล้ว

    കോട്ടയം ഫെബ്രുവരി എക്സാം സർട്ടിഫിക്കറ്റ് വന്നോ

  • @aiswarya2461
    @aiswarya2461 ปีที่แล้ว

    Sir sadha watch allowed alle

    • @audioPSC
      @audioPSC  ปีที่แล้ว

      എല്ലായിടത്തും സമ്മതിക്കില്ല

  • @jeenagnkkm
    @jeenagnkkm ปีที่แล้ว

    Hall tickets printout pinne extra copy veno??? Printout matram mathiyo??

    • @audioPSC
      @audioPSC  ปีที่แล้ว

      Print മതി

    • @jeenagnkkm
      @jeenagnkkm ปีที่แล้ว

      Thank you mashe..