വളരെ ഉപകാരപ്രദമായ വിഡിയോ.. ഈ വീഡിയോ 18 വയസ്സുള്ള ഞാൻ കാണുന്നു...... പക്ഷേ എത്ര വയസ്സിൽ കാണുന്നു എന്നതല്ല കാര്യം ഇത് ഭാവിയിൽ പെൺകുട്ടികൾക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ്.... സ്വന്തം ചേച്ചിനെ പോലെ വീട്ടുകാരിയെ എല്ലാം പറഞ്ഞു തന്നു 😍😍😍😍🤗🤗🤗🤗😍😍😍😍
Ithokke oru bagil nikkuvoo🙄🙄🙄...better oru bag packeythu nerathe koduthu vitteka...🤣🤣🤣...not making fun....its a very very very useful vdo...thanks to uu sis...bt carl kerumbo valya 2 bagumkoode kanumbo enthannu alkaru kannumizhikkum😳...😝😝😝so nerathe 1 pack cheyyunne nannayirikkum😉
ഐശ്വര്യയുടെ bridal series content ഒക്കെ അടിപൊളി വെറൈറ്റി ആണ്😍😍😍😍..... Normal bridal series ഒക്കെ വളരെ different ആയി കുറെ content ചെയ്തിരുന്നു....👌👌👌She is really hardworking and amazing...😘😘😘😘
ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് മുന്നേ hus nte siss um ammayum ഒക്കെ പെണ്ണിനെ കൂട്ടിപ്പോകും എന്നിട്ട് വേണ്ടതൊക്കെ വാങ്ങിച്ചു തരും 😁😁😁😁😁oru penninu puthuthaayi thaamasikkunnna veettil enthokke veno athokke a-z kaaryangalum purchase cheyyum❣️
Very rare topic...... Namk namde close aayt ulla oral pqraj tharunna athe feel thanne aan.... Chechi u are the best... Eee bridal series ellavarkm nalla use full aavm...
15 വയസുള്ള ലെ ഞാൻ... 19 വയസുള്ള ലെ ഞാൻ 13 വയസുള്ള ലെ ഞാൻ... എന്ന് വയസ് അറിയിക്കാൻ വേണ്ടി cmnts ഇട്ട അനിയത്തി കുട്ടികൾക്ക് ഇത് കണ്ടു എന്ന് കരുതി നഷ്ടം ഒന്നും ഇല്ല..എല്ലാരും പ്രായപൂർത്തി ആയതുകൊണ്ട് തന്നെ ആരും കുഞ്ഞ് വാവകൾ ഇത് കണ്ടോ.... എന്ന് പറഞ്ഞു വഴക്കും പറയില്ല.. നിസാരം 5 വർഷം കഴിഞ്ഞു പോകുമ്പോൾ ഉപകാരമാവും... ഇപ്പൊ തന്നെ..കല്യാണത്തിന് കൗണ്ടൗൺ.. ഇട്ട് തുടങ്ങുന്ന age aayi നിങ്ങൾക്ക് 15 16 19... എല്ലാം...
ഇപ്പോൾ ഒരുമാതിരി എല്ലായിടത്തും പെണ്ണിന്നുള്ള ഒരുമാതിരി എല്ലാ സാധങ്ങളും വാങ്ങി വെക്കാരുണ്ടേൽ പോലും ഇതിൽ പറഞ്ഞിട്ടുള്ളതിൽ ഇമ്പോര്ടന്റ്റ് ആയ പലതിനും ആ സമയം നമ്മൾ ചോദിച്ചു നടക്കേണ്ടി വരും. അതൊഴിവാക്കാൻ ayshu പറഞ്ഞ പോലുള്ള സാധങ്ങൾ എടുത്തു വെക്കുന്നത് നന്നായിരിക്കും. പ്രതേകിച്ചു ടാബ്ലറ്റ്, പാഡ്സ്, razers, അങ്ങനുള്ള കാര്യങ്ങൾ
Chechi parayan miss aakiya few items : WATCH - a must have ..Nalla oru brand inte watch thanne vaangiko..athil oru thettum Ila.. PERFUME, DEODORANT - shouldn't miss this at all..puthupenn aakumbo oru cheriya roll on spray enkilum kaiyil vechirikanam.. HEADSET - phone um charger um eduthalum headset marannu pokan chance und..so never miss it.. JEWELLERY BOX - ornaments ittu vekkan box eduthittilenkil Pani paalum...make sure you take it..
ഞങ്ങളുടെ നാട്ടിൽ ഹസ്‌ബെൻഡിന്റെ വീട്ടിൽ നമുക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി വയ്ക്കും. 3, 4 ജോഡി നല്ല ഡ്രെസ്സും നൈറ്റ് ഡ്രെസ്സും അണ്ടർ ഗാർമെൻറ്സും എല്ലാം.
epo corona alle so many people are doing makeup themself for marriage becoz of this issue and she help her with these video but what you said is correct half skin and body care cheyamayirunnu
Super വളരെ നല്ലരീതിയിൽ തന്നെ ചെയ്തിരിക്കുന്നു. ഈ വീഡിയോ ഒരു 10 വർഷം മുൻപ് ഇടണ്ടതാരുന്നു അപ്പോൾ ഞങ്ങൾക്കും ഉപകാരപ്പെട്ടേനെ, സാരമില്ല മോൾ ഒണ്ട് അതുകൊണ്ട് അവൾക്കു useful ആകുമല്ലോ 😍😍😍😍
In our side it's not like that. Manthrakody saree and one second saree and thali and chain only they will buy. Rest of all basic things we took from my house atlest for two weeks. After that husband bought all necessary things as and when required.
Very useful video...😍😍 Intimate hygienic liquid wash koode venam aayirunnu...pinne Nail cutter and ear buds koode venam...Anyway very very informative....👍👍👍👍
ഞങ്ങളുടെ നാട്ടിൽ (malappuram)പെണ്ണിന് വേണ്ട എല്ലാ സാധനങ്ങളും ചെക്കന്റെ വീട്ടിൽ വാങ്ങി വച്ചിട്ടുണ്ടാവും. ഒന്നും കൊണ്ടുപോവേണ്ട ആവശ്യമില്ല.നമ്മൾ students ആണെങ്കിൽ college bag വരെ വാങ്ങി വച്ചിട്ടുണ്ടാവും. ആഷിന്റെ ഈ വീഡിയോ കണ്ടിട്ട് എനിക്ക് അത്ഭുതമാണ് തോന്നിയത്.
Very important topic ...arum cheyyatha type videos...chechy nannayt hard work cheythittund....Parinayam series was best ...Ith last vid analle....feeling sad...kure koodi venarunu....bcoz chechyde videos content rllam very rare and uniq aanu...
Ayoo theeranda😪ee series... Chechi ith pole ingne ethelum topic base chyth kore series pole chyuvo.. Enik ingnatha vid bhykara ishtamaa series.. 🥰♥️♥️😍😍
ഞാൻ കുറച്ചു ദിവസങ്ങൾ കൊണ്ട് ആലോചിച്ചു ടെൻഷൻ അടിച്ച കാര്യങ്ങൾ ആയിരുന്നു ഇത്. കാരണം, അടുത്ത മാസം എന്റെ കല്യാണം ആണ്. ഇതിൽ പലതും ഞാൻ വിട്ട് പോയ കാര്യങ്ങളും ആയിരുന്നു. താങ്ക്യൂ 😍 അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു. കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിൽ ആദ്യത്തെ ദിവസം മുതൽ ഒരാഴ്ച വരെയുള്ള കാര്യങ്ങൾ എന്തൊക്കെ ചെയ്യണം, എന്തൊക്ക ചെയ്തു കൂടാ എന്നുള്ളത്. പ്ലീസ് ഉടനെ തന്നെ ഇടണേ പ്ലീസ് പ്ലീസ് പ്ലീസ്
@@memacreations4705 കല്യാണവും, അതിന് ശേഷം ഉള്ള ജീവിതവും ഓരോ യോഗങ്ങൾ അല്ലേ 😥 എല്ലാർക്കും ആ ഭാഗ്യം ഉണ്ടാവില്ല. തീരുമാനിച്ച വിവാഹങ്ങൾ ചിലപ്പോൾ വേണ്ടാന്ന് വെക്കേണ്ടി വരും 😊
Chechi ee oru video Ella bridesinum useful aakum athurapaaa.👍👍👍👍👍pinne enikoke Ellam husbandinte vitil ready aaki vachirunnu😊but ellarkum ithupole aakanamennilla so useful video aanu chechi.pinne parinayam seriesinte last video aanalle.iniyum undayirunnenkil 😢😢😢 theernalle ❤️❤️❤️❤️❤️❤️love uuu chechikuttyyy❤️❤️❤️❤️
Girls nu ithrayum helpful ayittulla channel njan vere kanditila.. thank uu aishu chechy.. ente marriage anu feb 14 th nu ... Enikk ith valare helpful ayie..😍😍
സ്വന്തം ചേച്ചി പറഞ്ഞ് തരുന്ന പോലെ ഉണ്ട്....pwoli content chechi.... very useful for brides....😘😍
വളരെ ഉപകാരപ്രദമായ വിഡിയോ.. ഈ വീഡിയോ 18 വയസ്സുള്ള ഞാൻ കാണുന്നു...... പക്ഷേ എത്ര വയസ്സിൽ കാണുന്നു എന്നതല്ല കാര്യം ഇത് ഭാവിയിൽ പെൺകുട്ടികൾക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ്.... സ്വന്തം ചേച്ചിനെ പോലെ വീട്ടുകാരിയെ എല്ലാം പറഞ്ഞു തന്നു 😍😍😍😍🤗🤗🤗🤗😍😍😍😍
നമ്മടെ ഒരു ചേച്ചി പറഞ്ഞുതരുന്ന പോലെ തന്നെ ഉണ്ട്
Very informative
Thankyou
1 month കഴിഞ്ഞാൽ മാര്യേജ് ഉണ്ടാകുന്ന ഞാൻ 😢.. താങ്ക് u 🥰
Now njanum 😌
My sis 😂
Parinayam series was the best...👍⭐️❤️💝
15 വയസുള്ള ഞാൻ എന്തിന് ഇതു കാണുന്നു എന്ന് അറിയില്ല..
😂same..
😂same
😂😂😂😂
🤣🤣same
Same😂
Brides 👰🏻 attention please
Oru purfume koodi eduthu vechal nalathayirunu❤️😁
Brides pandae updated aanu.🤣🤣🤣🤣
Nalloru perfume name para....seducing fragrance 😉
@@mysteriousmist9451 enagage green CLR nalatha long lasting and affordable 😁
@@mysteriousmist9451.... sandal.....
🥴🥴🥴🤣🤣🤣🥳
ഈ ഡിസംബർ 13ന് ന്റെ marriage ആണ്... thanku chechy❤️❤️already ചെക്കന്റെ വീട്ടിൽ എല്ലാം മേടിച്ചു വെച്ചിട്ടുണ്ട് 🤗
Happy Married Life dear...specially from my 11 year daughter KINGINI....
Happy married Life 🎊
Happy married lyf 🥳🥳
@@syamapredeep6715 tq♥️
@@pavithra........3491 tq♥️
E vedio post cheythit 3 yrs aayi.. 6 months kazhinj ente marriage aahnu.. Apol thanne e vedio kanan idayayi.. Thank you
One month കഴിഞ്ഞാൽ എന്റെയും കല്യാണമാണ് എനിക്ക് വീഡിയോ ഭയങ്കര യൂസ്ഫുൾ ആയി thanks chechi😍
സത്യം പറഞ്ഞാൽ ആദ്യം വലിയ ഒരു ബാഗ് തന്നെ എടുക്കണം ലേ ചേച്ചീ 😍😜
Athe 😸
😂
പിന്നല്ലാതെ 😍
Ithokke oru bagil nikkuvoo🙄🙄🙄...better oru bag packeythu nerathe koduthu vitteka...🤣🤣🤣...not making fun....its a very very very useful vdo...thanks to uu sis...bt carl kerumbo valya 2 bagumkoode kanumbo enthannu alkaru kannumizhikkum😳...😝😝😝so nerathe 1 pack cheyyunne nannayirikkum😉
Save the date makeup and dress ideas cheythilalo😒😒😒😒😒😣😣😣😣😣😣😣😣😣😣
Getting married next month.........it's really useful...
Same here
Happy married life
ഐശ്വര്യയുടെ bridal series content ഒക്കെ അടിപൊളി വെറൈറ്റി ആണ്😍😍😍😍..... Normal bridal series ഒക്കെ വളരെ different ആയി കുറെ content ചെയ്തിരുന്നു....👌👌👌She is really hardworking and amazing...😘😘😘😘
ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് മുന്നേ hus nte siss um ammayum ഒക്കെ പെണ്ണിനെ കൂട്ടിപ്പോകും എന്നിട്ട് വേണ്ടതൊക്കെ വാങ്ങിച്ചു തരും 😁😁😁😁😁oru penninu puthuthaayi thaamasikkunnna veettil enthokke veno athokke a-z kaaryangalum purchase cheyyum❣️
Ivdem
Yes
Wich place
@@jafarashina7509 kannur
Ividem athe. Brushum paste um onnm edth povenda karyam illa😂
Very rare topic...... Namk namde close aayt ulla oral pqraj tharunna athe feel thanne aan.... Chechi u are the best... Eee bridal series ellavarkm nalla use full aavm...
15 വയസുള്ള ലെ ഞാൻ... 19 വയസുള്ള ലെ ഞാൻ 13 വയസുള്ള ലെ ഞാൻ... എന്ന് വയസ് അറിയിക്കാൻ വേണ്ടി cmnts ഇട്ട അനിയത്തി കുട്ടികൾക്ക് ഇത് കണ്ടു എന്ന് കരുതി നഷ്ടം ഒന്നും ഇല്ല..എല്ലാരും പ്രായപൂർത്തി ആയതുകൊണ്ട് തന്നെ ആരും കുഞ്ഞ് വാവകൾ ഇത് കണ്ടോ.... എന്ന് പറഞ്ഞു വഴക്കും പറയില്ല.. നിസാരം 5 വർഷം കഴിഞ്ഞു പോകുമ്പോൾ ഉപകാരമാവും... ഇപ്പൊ തന്നെ..കല്യാണത്തിന് കൗണ്ടൗൺ.. ഇട്ട് തുടങ്ങുന്ന age aayi നിങ്ങൾക്ക് 15 16 19... എല്ലാം...
10 yrs മുൻപ് ഈ വീഡിയോ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ചിന്തിച്ചുപോകുകയാണ് സുർത്തുക്കളെ...... വൻ ട്രാജഡി ആയിരുന്നു 😪😪
Gold muzhuvanum nammude account lockeril vechit poyal athrayum nallathu.. gold nu vendiyulla chathiyil ninnengilum ozhivaakam.. anubavam guru..
ഹായ് ഐശ്വര്യ വീഡിയോ വളരെ നന്നായിരുന്നു. ഇനി കല്യാണം കഴിക്കുന്ന കുട്ടികൾക്ക് വളരെ പ്രയോജനമായ കാര്യങ്ങളാണ് പറഞ്ഞത്. ❤️❤️❤️❤️
Chechi ur makeup look is so gorgeous today 💖💖
Outdoor shooting dressing ideas and Dress selection . Please add that also dear ... Expecting ❤️❤️❤️❤️❤️
Next month marriage..... Thankuuuu so much daa❤🎉kurevkaryangal kittii
Watching 2024❤️ thank u
Pinne Mask 😂🤩
Thank you, Aishwarya
Ee video njan padichond irunapo ittathann...ipo njn search chyth vanne ann 2 weeks kazhinjal nta marriage ann.. this is very helpful
Chechide gold collection kanikanam enn thonnunnavar💞
Watching this vdo on 2023 for my wedding preps.. Very useful... Thanks chechi❤
Enikk thonnunnu for new hostellers also ee video helpful aayirikum 👍🏼💃
ഇപ്പോൾ ഒരുമാതിരി എല്ലായിടത്തും പെണ്ണിന്നുള്ള ഒരുമാതിരി എല്ലാ സാധങ്ങളും വാങ്ങി വെക്കാരുണ്ടേൽ പോലും ഇതിൽ പറഞ്ഞിട്ടുള്ളതിൽ ഇമ്പോര്ടന്റ്റ് ആയ പലതിനും ആ സമയം നമ്മൾ ചോദിച്ചു നടക്കേണ്ടി വരും. അതൊഴിവാക്കാൻ ayshu പറഞ്ഞ പോലുള്ള സാധങ്ങൾ എടുത്തു വെക്കുന്നത് നന്നായിരിക്കും. പ്രതേകിച്ചു ടാബ്ലറ്റ്, പാഡ്സ്, razers, അങ്ങനുള്ള കാര്യങ്ങൾ
Diff thought n approach..nicee😍😍
Chechi parayan miss aakiya few items : WATCH - a must have ..Nalla oru brand inte watch thanne vaangiko..athil oru thettum Ila..
PERFUME, DEODORANT - shouldn't miss this at all..puthupenn aakumbo oru cheriya roll on spray enkilum kaiyil vechirikanam..
HEADSET - phone um charger um eduthalum headset marannu pokan chance und..so never miss it..
JEWELLERY BOX - ornaments ittu vekkan box eduthittilenkil Pani paalum...make sure you take it..
Sreedhanam വരെ സ്വന്തം ആയി ഉണ്ടാക്കി കെട്ടുന്ന കോട്ടയം girls ഉണ്ടോ ഇവിടെ
Pinnalla👋
✌️💥💥
Angane anu ente plan 😍✌️
Ondeloooo
Me too
ഞങ്ങളുടെ നാട്ടിൽ ഹസ്‌ബെൻഡിന്റെ വീട്ടിൽ നമുക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി വയ്ക്കും. 3, 4 ജോഡി നല്ല ഡ്രെസ്സും നൈറ്റ് ഡ്രെസ്സും അണ്ടർ ഗാർമെൻറ്സും എല്ലാം.
It is better to choose inners yourself
@@pst794 കല്യാണ സാരീ ചെറുക്കന്റെ വീട്ടുകാരാണ് എടുക്കണത്. നമ്മളെയും കുടി കൊണ്ട് പോയിട്ട്. ആ സമയത്താണ് ഇതും എടുക്കുന്നത്
@@vrindaviswanadan Good
Chechi innale insta story kandu.. Bridal seriesne vnda athra reach kitiyilla ennu.. Chechi kurachoodi contents ullpeduthamayirunu.. Innathe kalath arum kalyanthin otayk makeup enthayalum cheyill.
Engane skin, bodycare cheyam ennoke cheyairunnu.. Ith full makeuplook mathrm ayipoyi.. Koodathe saree collection angneyoke include cheyairunnu..
yes crct
Exactly
epo corona alle so
many people are doing makeup themself for marriage becoz of this issue and she help her with these video
but what you said is correct half skin and body care cheyamayirunnu
Super വളരെ നല്ലരീതിയിൽ തന്നെ ചെയ്തിരിക്കുന്നു. ഈ വീഡിയോ ഒരു 10 വർഷം മുൻപ് ഇടണ്ടതാരുന്നു അപ്പോൾ ഞങ്ങൾക്കും ഉപകാരപ്പെട്ടേനെ, സാരമില്ല മോൾ ഒണ്ട് അതുകൊണ്ട് അവൾക്കു useful ആകുമല്ലോ 😍😍😍😍
Save the date dress ideas and makeup koode cheyyamo
Am i the only one shocked at this video? In our place groom keeps all stuffs ready.... a whole wardrobe infact
In our side it's not like that. Manthrakody saree and one second saree and thali and chain only they will buy. Rest of all basic things we took from my house atlest for two weeks. After that husband bought all necessary things as and when required.
Very useful video...😍😍 Intimate hygienic liquid wash koode venam aayirunnu...pinne Nail cutter and ear buds koode venam...Anyway very very informative....👍👍👍👍
Thank you ❤🫂
Kalyanam nu itta gold ornaments eduth vaykkan ulla boxes aanu important
സത്യം അത് മാത്രം ചെക്കന്റെ വീട്ടുകാർ വാങ്ങി വെക്കൂല
Thanks chechii. എന്റെ കല്യാണം ജനുവരി 18 ആണ്. Really useful
Inganokke kondovanoo....... 🤔
Njaan onnum eduthilla.... Mobil thanne veetukaru kondonnu tharukayayirunnu 😊
Getting married next month 24 th
Thank you so much
Very helpful 😊✨
Your best series❣
ഒളിച്ചോടുന്നോർക്കും ഉപകാരപ്പെടും 😂
Crt
😀😀
😃😅😂
Aeyyyyy
പിന്നെ ഒളിച്ചോടുമ്പോ ഇതൊക്കെ എടുത്തോണ്ട് അല്ലെ പോകുന്നത്
Insha allah.nxt month ready aakanam😉😊
ഞങ്ങളുടെ നാട്ടിൽ (malappuram)പെണ്ണിന് വേണ്ട എല്ലാ സാധനങ്ങളും ചെക്കന്റെ വീട്ടിൽ വാങ്ങി വച്ചിട്ടുണ്ടാവും. ഒന്നും കൊണ്ടുപോവേണ്ട ആവശ്യമില്ല.നമ്മൾ students ആണെങ്കിൽ college bag വരെ വാങ്ങി വച്ചിട്ടുണ്ടാവും. ആഷിന്റെ ഈ വീഡിയോ കണ്ടിട്ട് എനിക്ക് അത്ഭുതമാണ് തോന്നിയത്.
Superrrrrrrrr vdooooooo..... Ella vdos save cheithu veendum kaanan. Pinne ithonnum ariyathe mrg kazhinju kandakadachani sadhanangal ellam pack cheithu kondupoya leee njannnn.... Miss parinayam..... Badlyyyy.
Thanx chechi❤ Next month my marriage aanu.....njn ellam note cheythu❤❤❤
Ee maasam Dec 27 ente kalliyanam aanu. Enik ee video orupadu helpful aayi thonni. Thnk u so much chechii❣️❣️❣️
Perfume
Deodorant
Very very important 😌
Hi ash.. Ente mrge kaij husitte veettil ethi fresh akan poyappo avde thorth illernnu, kure wait cheythitta kittiye😄
Enikk pettiyil oru thorth vekkernnu👍
Bridal series soopr ayi tto❤️
Trending il keriyalo chechii😁
Nxt month mrg anu ente ea vdos ellam valare helpfull ayi make up kurich padichu ini ottak thanne cheyyam tnk u so much chechi
Jwellery box essential anu...mrg kazhj gold oke oori safe ayi set chyth vkn patum...allekil aa samayath box thapi nadakendi varum enepole😉😁
Variety content...😛👍⭐️
After 3years idhenik useful aayi thankyou so much chechi
Your topics are interesting and novel ✨
Most importantly, certificates of all the academic qualifications. Then, books if you are studying/ preparing for any competative exams....
Chechiii updated list indoooo🤓🤓🤓
2 month kudi kazhinja marriage anu...so help full vedio 🥰
Le 19vayasulla njan ith skip cheyyathe kandu nthinano ntho😌😌😌😅😅
Le njn 17 vayas😌
I am 15 years old
Mmm mm mm
@@sandrasunny1359 😂😂
@@drisyadavis7755 😂😂
Very important topic ...arum cheyyatha type videos...chechy nannayt hard work cheythittund....Parinayam series was best ...Ith last vid analle....feeling sad...kure koodi venarunu....bcoz chechyde videos content rllam very rare and uniq aanu...
Interesting... 😊 Thank you 😘
Thanks ചേച്ചി.... എന്റെ കല്യാണത്തിന് ഇനി കുറച്ച് ദിവസേ ഉള്ളു
Kalyanam kazhinja divasam seftipinninum thalcheekunna compinum vendi naathoonod irakkendivanna njan😇😇😇😇
Thanks so Much dear....ini pre wedding looks koode chyamo....dress, makeup and hairstyles for pre and post bridal shoots!!❤
Nalla content ...😘😘😘chakkara umma enganne useful aaya series cheyunnathinnu
Getting married this September...very very useful video...thanku chechi...😍
Loved this series.❤️no words for your hardwork.. love you chechi😘
First paranja bresh& past mutual last paranjathum athinekkal eareyum hussinte veettilundaavum.🤗
Pinne avarum manushyaralle😌
ഞങ്ങടെ place il husband nte
വീട്ടിൽ കുറേ സാധനങ്ങൾ വാങ്ങി വക്കും ഡ്രസ്സ് ഇന്നേഴ്സ് , വേണ്ടത് പറഞ്ഞ മതി എല്ലാം വങ്ങും.
Yes vendath nathoon vilich chodikum list paranja mathi😝
സ്വന്തം സാധനങ്ങൾ പോലും ഇഷ്ടത്തിന് വാങ്ങിക്കാനുള്ള അവകാശം വളരെ തന്ത്രപൂർവ്വം നിഷേധിക്കപ്പെടുന്നു...............
@@kukkukukku9060 list nammal kodukkunne. Ente cousins okke high-end okke list koduthe...
Athae
@@kukkukukku9060 chilaa placil husband vtlekk pokumboo kayil onnum kond pokaan padilaa athukond anu avr vangi vekkunathuu... First kurach days ninnite sondham vtlekk pokaan padulu apo use chyaan vndi anuu allathe avrudr istathin allatoo😊
Girls of my age are now getting married and having kids. Here, I am behaving more and more like a kid.. 😂😂😂🤣🤣🤣
Same 😂
Me too🤣
Me too
Me tooo😈😈😈😈
Same.
Chechi...most wanted video..but unfortunately nte kalynm kazhinju...ini aniyathimarku ayachu kodukam😘
Ayoo theeranda😪ee series...
Chechi ith pole ingne ethelum topic base chyth kore series pole chyuvo..
Enik ingnatha vid bhykara ishtamaa series.. 🥰♥️♥️😍😍
Thankyou somuch... Ente aniyante kalyanamanu.. Vadhuvinu vanghanirikkuna sadhananghalil marannupoya kurachu items ormapeduthiyathinu nanni
So lovely nathoon.... 😍🤪
@@fida6966 ❤
Room tour link plse because I don't getting that😭😭❤️
Brush paste വാങ്ങാത്ത hus ന്റെ വീട്ടുകാരുണ്ടോ 😂
Paste vangum but chilappol extra brush kananam ennilla
Thirak karanam cheriya cheriya karyagl marannu ennu varum
Im waiting for my big day...dec 13😍
Happy married life in advance
@@sridevigopinath5442 thank u😍
@@ot7stanforever382 thanks a loooot💕
Happy married life 😍
@@chriz1762 tnku💕
Keep going chechi u r a good human being deserve nothing less than best lov u❤❤
Thank u chechi.... 2 month kazhinja nte marriage aanu...
Parinayam series is very interesting.....
Variety aytund...
Thank u dear chechiiiiii😘😘😘😘😘😘but bridal emergency kit ne kurich paranjillallo..😔
It's ok❤
Ith ellaam set cheythu pettylakki....petti edukkaan marannupoyaa le njan😂
,😂
മിടുക്കി 🤭🤭
@@aruna4699 actually njan allaa ente veetukara marannee... organise cheythathil alpam paalichaa...so athokke already Carol vekkunnatha safe zone....illel ennepole nanam kedum.. ..
😆
😂
ഞാൻ കുറച്ചു ദിവസങ്ങൾ കൊണ്ട് ആലോചിച്ചു ടെൻഷൻ അടിച്ച കാര്യങ്ങൾ ആയിരുന്നു ഇത്. കാരണം, അടുത്ത മാസം എന്റെ കല്യാണം ആണ്. ഇതിൽ പലതും ഞാൻ വിട്ട് പോയ കാര്യങ്ങളും ആയിരുന്നു. താങ്ക്യൂ 😍 അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു. കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിൽ ആദ്യത്തെ ദിവസം മുതൽ ഒരാഴ്ച വരെയുള്ള കാര്യങ്ങൾ എന്തൊക്കെ ചെയ്യണം, എന്തൊക്ക ചെയ്തു കൂടാ എന്നുള്ളത്. പ്ലീസ് ഉടനെ തന്നെ ഇടണേ പ്ലീസ് പ്ലീസ് പ്ലീസ്
Kalyanam kazhinjho? Best wishes♥️
@@memacreations4705 കല്യാണവും, അതിന് ശേഷം ഉള്ള ജീവിതവും ഓരോ യോഗങ്ങൾ അല്ലേ 😥 എല്ലാർക്കും ആ ഭാഗ്യം ഉണ്ടാവില്ല. തീരുമാനിച്ച വിവാഹങ്ങൾ ചിലപ്പോൾ വേണ്ടാന്ന് വെക്കേണ്ടി വരും 😊
@@anamika-st5hq it's ok chechi ..u will get a better partner
Chechi ee oru video Ella bridesinum useful aakum athurapaaa.👍👍👍👍👍pinne enikoke Ellam husbandinte vitil ready aaki vachirunnu😊but ellarkum ithupole aakanamennilla so useful video aanu chechi.pinne parinayam seriesinte last video aanalle.iniyum undayirunnenkil 😢😢😢 theernalle ❤️❤️❤️❤️❤️❤️love uuu chechikuttyyy❤️❤️❤️❤️
Chechi ini kalyanathinu munb ulla skin care and body care video cheyyo plss 😁pinne ooro face shapenu pattiya hair cutsum🤗
Nth eduthillealm njn
1.footwear
2.dres
3.skincare
Nthaaylm edukkum😆😆
Anoo....edutholutto
Taattoo നെ പറ്റി ഒരു vdo ചെയ്യുമോ, about price, design, and pain also
Good videooo. Njan mrg kazinj poyapo hus vtil oruvidham ellam vangi vechitundairunu. Nammal ithoke karuthi veykunath nallath tanneya. Nashtam onnum illallo...Usefull videooo
Intro kaanumba thanne Marriage cheyyan thonan🙃😁🥰
Ellollam thari ponennthinaa.🎶🎶🎶🎶🎶.🤣🤣🤣🤣
@@angelvsaji9230 😅😂🤣
@@angelvsaji9230 😂😂😂😂🤭🤭🤭🤭😝😝😝
I love this series Ash. Such a well thought out series of videos. Adipoli 💕💕
Girls nu ithrayum helpful ayittulla channel njan vere kanditila.. thank uu aishu chechy.. ente marriage anu feb 14 th nu ... Enikk ith valare helpful ayie..😍😍
Spray or deodorant athum must annu, function oke pokubo oru good smell kittan
Natural സംസാരം🥰🥰😘😘
Njan malappuram Anu... Njangale evde bride nu Venda allam husbandnte veettil ninn vangi vechirikkum... Onnum namal edkanda avashyam Ella chechi
Mlpprm😍😍👍👍
Kannur too
Calicut tooo 😂
Kasaragod too😃
@@bhagyapd2339 mee too 🤗😍
The best bridal prep video
Very useful video dear..January il kalyanam anu😍
Mine toooo 😍
Thankyou chechi... ith valare upakaram ayii... adutha masam ente kalyanam annu... ith onum paranju tharan arumillayirunnu... thanks