Balabhaskar's wife Lakshmi | അർജുനെ തള്ളിപ്പറഞ്ഞാൽ കള്ളങ്ങൾ പൊളിയും | Retd. SP George Joseph
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
ഒരു കുഞ്ഞിനെ മടിയിൽ വെച്ചോണ്ട് ഒരു അമ്മയ്ക്ക് ഒരിക്കലും സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല. അതും ഒരു കൊച്ച് കുഞ്ഞ്. നമ്മളെപ്പോഴും ഒരു ബോധ മനസ്സിലേ ഇരിക്കൂ.
Urangilaaa , kannadch irunnun
സ്പീഡ് കൂട്ടി ഓടിച്ചപ്പോൾ അവർക്ക് വിലക്കാമായിരുന്നു. അത്രയും സ്പീഡിൽ പോകുമ്പോൾ ആർക്കും വണ്ടിയിൽ ഇരുന്ന് ഉറങ്ങാൻ പറ്റില്ല പോരാത്തതിന് കുഞ്ഞ് മടിയില്😮
Arayalum enthina ithra speed enn enkilum chothikum.lakahmi athoke parayuna ketaaa entha nisaramayita parayune.speed anenn manasilayitum athishyam thonunu
അപ്പനായ ഞാനും മക്കൾ മടിയിൽ കിടന്നാൽ എത്രക്ഷീണമുണ്ടെങ്കിലും ഉറങ്ങാറില്ല. മക്കൾ❤
ഒരു പ്രധാന പ്പെട്ട കാര്യം കൂടി ഉണ്ട് സാറെ... സ്വന്തം ഭർത്താവിന്റെ പേഴ്സും മൊബൈലും ചോദിച്ചു വാങ്ങി കിട്ടേണ്ട അവസ്ഥ... മൊബൈൽ കുറെ നാൾ വയ്ക്കട്ടെ എന്ന് തമ്പി പറയുന്നതിൽ ഉള്ള ആസ്വഭാവികത... എന്നിട്ട് ആ മൊബൈൽ ഫോൺ drda പൊക്കുന്ന ത് വരെ വേണ്ടി വന്നു... എന്നിട്ടും അവർക്ക് അതിൽ ഒരു അസ്വഭാവികതയും തോന്നുന്നില്ല.. ഈ ലക്ഷ്മി തന്നെ തമ്പിയെ സ്വർണക്കടത്തിൽ പിടിച്ചപ്പോൾ fb പോസ്റ്റ് ഇട്ടിട്ടുണ്ട്... തമ്പി തങ്ങളുടെ മാനേജർ ഒന്നുമല്ല.. അടുത്ത ആൾ അല്ല എന്നൊക്കെ.. അപ്പോൾ അടുപ്പം ഇല്ലാത്ത ആൾ സ്വന്തം ഭർത്താവിന്റെ ഫോൺ കൈവശം വച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ അതിൽ സംശയം ഒന്നും തോന്നില്ലേ ഭാര്യക്ക്... ഞങ്ങൾ അത്ര പൊട്ടന്മാർ അല്ലെ,
Leshmi kalli
@@sjsignature3156 sherikkum
Even Balu and his family has trust in thampi..More over no one expecting this is a crime than an accident till Sobhi reveal it to public.😮😮
അവൾ പൊട്ടത്തി ആയി അഭിനയിക്കുന്നു. ഈ അവതാരകൻ ലക്ഷ്മിയുടെ ആളാണോ
സത്യം
ലക്ഷ്മി നിരപരാധി അല്ല
തന്ത്രപരമായി സംസാരിക്കുന്നു
മറ്റുള്ളവരെ സംരക്ഷിക്കാൻ വെമ്പൽ കൊള്ളുന്നു
അവരുടെ മുന്നിൽ ബാലുവിൻ്റ അച്ഛനും അമ്മയും നിസ്സാരം
അവരുടെ വേദന ഒന്നും ഈ സ്ത്രീക്ക് ഒരു പ്രശ്നമേ അല്ല
ഒരു കൂട്ടം പേർ ഇത് കൊലപാതകം എന്നു പറയുമ്പോൾ ലക്ഷ്മി ഇത് നാച്ചുറൽ ഡെത്ത് ആയി പറയുന്നു
ഒരു തരി പോലും അവർക്ക് ഒന്നിനും സംശയമില്ല
ആളുകൾ സംശയം പറയുന്ന സ്ഥിതിക്ക് അന്വേഷണവുമായി മുന്നോട്ടു പോകാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട് എന്നുപോലും പറയാൻ അവർ തയ്യാറാവുന്നില്ല
കള്ളിയാണ് പഠിച്ച കള്ളി
ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ സത്യം പറയേണ്ട രീതിയിൽ പറയുക തന്നെ ചെയ്യും
Well said
1
Yes , very true
അവള് ഒരു പഠിച്ച കള്ളിയാണ്
അവൾക്ക് അർജുനuമായി അവിവിഹിത ബന്ധമുണ്ടവാം
Baaluvum Swarna kadathil part aayirikkam.. so baaluvinte fame moshamakathirikkan vendikoodi ingane parayunnathumaavam..
ഒരു അമ്മ ഒരിക്കലും സ്വന്തം കുട്ടിയെ മടിയിൽ വെച്ച അബോധവസ്ഥയിൽ ഒരികലും ഉറങ്ങക്കില്ല
Satyam..kunju madiyil irikumbo ormayillatha pole engane urangan aavum
Yes
Correct 👍
ട്രെയിനിൽ പോകുമ്പോൾ പോലും ഉറങ്ങാറില്ല. നമ്മൾ ഉറങ്ങിയാൽ കുഞ്ഞു സേഫ് ആവില്ലലോ കരുതിയിട്ടു
ലക്ഷ്മിയെ ഈ മാഫിയ ഭീഷണിപെടുത്തി അവരുടെ വരുത്തിയിൽ നിർത്തുന്നതാകാം..
Sir.... 101 % സത്യം.
Lakshmikku arjune thalliparayan kazhiyilla Karanam notorious criminalaya arjunete kayyil laksmikkethireyulla vedeo evidence kanum,Avante swabhavam anusarichu lakshmiye nerathe thanne Avan trappil aakkiyirunnu,means vilakkapetta bandathinteyum panathodulla athyarthiyudeyum parinitha phalam
ഒരു കുഞ്ഞു മടിയിൽ ഇരിക്കുമ്പോൾ 3മണിക്കൂർ കണ്ണടച്ചിരുന്നു ബെസ്റ്റ് കഥ.
Correct
Avalkku arjunte koodeyirikkanam.athrayullu
താങ്കൾ റിട്ടയർഡ് ആയെന്ന് അറിയാം..കേരള ഗവൺമെന്റിന് പ്രത്യേക അപേക്ഷ കൊടുത്തു താങ്കൾ ഈ കേസ് അന്വേഷിക്കണം..ഒരു cbi യും വേണ്ട..❤
Athe...
@@reshmiramdas9063 ആശാൻ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസുകൾ ഒന്ന് തിരക്കിയാൽ താങ്കൾക്ക് കാര്യങ്ങൾ മനസിലാക്കാം .. കേരളാ പൊലീസിലെ ശാന്തിവിള ദിനേശൻ ആണ് ഇദ്ദേഹം .. ശുഭദിനം !.
Athe🙏
നമ്മുടെ സർക്കാർ അപേക്ഷ സ്വീകരിക്കില്ല അവർ ന്യായത്തിന്റെ ഭാഗം അല്ല കുറ്റവാളികൾക്കൊപ്പം നിൽക്കും
അതു legally possible aano 🤔,?
ദുരൂഹതകൾ ഒരുപാട് പക്ഷേ സത്യം പുറംലോകം അറിയില്ല പിന്നിലുള്ളവർ ശക്തരാണ് ദൈവം ഉണ്ട് ശിക്ഷ എല്ലാം ദൈവം തന്നെ നൽകി കൊള്ളും താമസമില്ലാതെ തന്നെ
Athe athrollu Ndhokke aayalum ipo ithuvare ethiyille
Lakshmi ആകും സ്വർണ്ണ കടത്തിൻ്റെ മുഖ്യ കണ്ണി. കുട്ടിയെ പോലും നോക്കാതെ സ്വർണ്ണവും സ്വർണ്ണകടെത്തുകാരെയും രക്ഷിക്കാൻ' ഉള്ള തന്ത്രം.ലക്ഷ്മിയുടെ മുഖം കണ്ടാൽ അറിയാം അവൾക്ക് ഭർത്താവും മോളും പോയ വിഷമം അല്ല.സ്വർണ്ണ കടത്തിൽ പിടിക്കുമോ എന്ന പേടി. മുന്നിൽ തന്നെ കേറിയത് സ്വണ്ണം ഉള്ളത് കൊണ്ടാകാം.
ഏതറ്റംവരെ പോയിട്ടാണെങ്കിലും ഈ കേസ് തെളിയിക്കണം sir, ബാലുവിന്റെ അച്ഛനും അമ്മയ്ക്കും നീതി കിട്ടണം 🙏🙏
തീർച്ചയായും!
ഞാനും ഓർത്തു, ഒരിക്കൽ പോലും ലക്ഷ്മി, അർജുനെ കുറ്റപ്പെടുത്തുന്നില്ല.
Thambiyeyum😢
Yes and instead says that Balu believed arjun didn’t do anything wrong. As if she is trying to portray him as an innocent person being framed. But balu’s father has said that poonthottam family sent Arjun to balu to nannaakkal him
അവര് ആ ഫ്രോഡ് കളുടെ കൂടെ യാണ്
ലക്ഷ്മി പഠിച്ച കളിയാണ്, ആ മോളുടെ ആത്മാവിനു നീതി വേണം എന്ന് ചിന്ത ഇല്ല്യാത്ത അമ്മ
100 % True
വളരെ കാലത്തിനു ശേക്ഷം ജനിച്ച മകൾ, പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവ് ഇവർ രണ്ടുപേരും മരിച്ചിട്ടും അത് ഒരു കൊലപാതകം ആണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുമ്പോൾ ലക്ഷ്മിക്ക് ഒരു സംശയവും ഇല്ല വിഷമവും ഇല്ല. പേരിനെങ്കിലും ഒരു അന്വേഷണം വേണമെന്ന് പറയുന്നില്ല. ഇതാണോ സ്നേഹം 😡
Correct
നിനക്കു ഒകെ ഇതിൽ എന്ത്വസുഗം ആണ് കിട്ടുന്നത്?laxmi ഇത് വരെ ഉള്ള അനേഷവണം ആയി സഹകരിച്ചു ഇപ്പോൾ സിബിഐ ആണ് കേസ് aneshwsikkunnath. ഓരോരോ കമെന്റോലികൾ..
ലോക്കൽ പോലീസ് ക്രൈം ബ്രാഞ്ച് ഇപ്പോൾ സിബിഐ ഇനി ആരാണാവോ പേരിനു aneshwikndathu?😄
@@Rahulrahul-vc4ci lakshmiyudea complaitil ano aneashikunath???
@@surabhijiju2760 ആരു കംപ്ലയിന്റ് കൊടുത്താലും അനേശ്വിക്കുണ്ടല്ലോ അവര് അനേഷവണം ആയി പൂർണമ്മയും സഹകരിക്കുന്നും ഉണ്ട്. കമന്റ് ബോക്സിലെ സിബിഐ കാർക്ക് അതൊന്നും അറിയണ്ട.
The wife knows the cause of death-whether it was an accident or murder-as she was present at the scene and is fully aware of what happened. Now, imagine the anguish of the parents who have no idea how their son died, with no clarity on whether it was an accident or a murder. Their uncertainty and lack of answers only deepen their pain and grief.
That hits hard! #Justiceforbalabhaskarsparents and that small kid🙏🏻
Well said👍
സംശയം തോന്നുന്ന രണ്ട് മൂന്ന് ചോദ്യങ്ങൾ, ഒന്ന് തമ്പി എങ്ങനെ ആക്സിഡന്റ് സ്പോട്ടിൽ എത്തി, തമ്പി ഇവരുടെ കൂടെ യാത്ര ചെയ്തതാണെങ്കിൽ ശരി, ഇന്നോവ പോലെ ഇത്രയും പ്രൊട്ടക്ഷൻ ഉള്ള ഒരു വണ്ടിയിൽ നേരെ ഒരു മരത്തിലടിച്ചാൽ പിന്നിലെ സീറ്റിലുള്ളവർക്ക് കാര്യമായി പരുക്കൊന്നും പറ്റാൻ സാധ്യതയില്ല, അപകടം നടന്നിട്ട് മുൻ സീറ്റിലുള്ള രണ്ടു രണ്ടുപേർക്കും പരിക്ക് മാത്രം പറ്റി, പിൻസീലുള്ള ബാലു മരണപ്പെട്ടു - ഇതെങ്ങനെ വിശ്വസിക്കാം . അവരുമായി ഒരു ബന്ധവും ഇല്ലാത്ത സോബി എന്ന വ്യക്തി ഈ വാഹനത്തെ ആക്രമിക്കുന്നത് കണ്ടു എന്ന് വെറുതെ എന്തിന് കളവ് പറയണം? ആക്സിഡന്റ് ശേഷവും നല്ല ബോധം ഉണ്ടായിരുന്ന ബാലു ഹോസ്പിറ്റലിൽ നിന്ന് എങ്ങനെയാണ് മരണപ്പെട്ടത്? ഇതൊക്കെ സംശയങ്ങൾ ആണ് ഉണ്ടായിരുന്ന
ഈ കേസിൽ മനോരമ ക്കു പരസ്യം നൽകുന്ന ഏതോ ബിസിനെസ്സ് കാർ ഉൾപ്പെട്ടിരിക്കുന്നു..
സോബിക്കു ഇതിൽ എന്താ ലാഭം ? ബാലഭാസ്കറിനെ കൊല്ലുമ്പോൾ അടുത്തുണ്ടായിരുന്ന വെള്ള ഡ്രസ്സ് ഇട്ട കേരളം അറിയുന്ന സ്വർണ മുതലാളി ആര് ? സോബി പറയാതെ എന്തെ ? സോബി അയാളുമായി കോടികളുടെ വിലപേശൽ നടത്തുന്നുണ്ടാവും ...ഇല്ലെങ്കിൽ ആ പേര് വെളിപ്പെടുത്താതെ എന്താ ബാലഭാസ്കർ ,സ്റ്റീഫൻ എന്തിനു നമ്മൾ കാണുന്ന റിമിടോമിക്ക് വരെ ഇത്തരം കടത്തുമായി ബന്ധമുണ്ട് ....കേരളത്തിന്റെ മുഖ്യമന്ത്രിയും കുടുംബവും വരെ ഗ്രീൻ ചാനൽ ഉപയോഗിച്ച് കടത്തുന്നു ..പിന്നെയാ ...
True
ലക്ഷ്മിക്ക് പരിചയം ഉള്ള ആളാണ് ഇന്റർവ്യൂ ചെയ്തത്
Yes exactly @@sarayu2517
ഒന്നാമത് കുറേ വൈകി ഉണ്ടായ ഒരു കുഞ്ഞ് അതിനെ വച്ച് ഇത്രയും സ്പീഡിൽ പോകുമ്പോൾ ആർക്കായാലും ഭയമുണ്ടാകില്ലേ. ലക്ഷ്മി പറയുന്നതൊന്നും സത്യമല്ല
Same question i thought
front ൽ സ്ത്രീയും കുഞ്ഞും ഇരുന്നാൽ checking ഉണ്ടാവില്ല എന്ന് കരുതിയാവണം മുമ്പിൽ ലക്ഷ്മിയും കുട്ടിയും ഇരുന്നത്. മാത്രമല്ല ഏതൊരു സ്ത്രീയാണെങ്കിലും ഇത്രയും Speed ൽ രാത്രി car ഓടിക്കാൻ സമ്മതിക്കില്ല . Speed കുറയ്ക്കാൻ ആവശ്യപ്പെടും . Lakshmi യുടെ interview കണ്ടു. ഒരുപാട് സത്യങ്ങൾ മറച്ചുവച്ചു സംസാരിക്കുന്നത് പോലെ തോന്നി . interview കണ്ടതിന് ശേഷം അവരോട് യാതൊരു Sympathy യും തോനുന്നില്ല . എല്ലാം ഈശ്വരൻ സാക്ഷി ' എത്ര മൂടി വച്ചാലും ഈശ്വരൻ എല്ലാം ഒരു ദിവസം പുറത്തു കൊണ്ടുവരും.
Absolutely true..
അങ്ങനെ ഒരു സംഭവം സ്വന്തം ഭർത്താവിനും കുഞ്ഞിനും നടന്നതിൻ്റെ യാതൊരു ഫീലിംഗ്സും ലക്ഷിമിയിൽ കണ്ടില്ല....
@@bettyjose6118 after 6 long years it is only natural to come to acceptance
എന്തു ഫീലിങ്ങ്‌സ് കോടികൾ കിട്ടിയില്ലേ. അവൾക്ക് പണം മാത്രമേ വേണ്ടു
Avalod Daivam chothichukollum athikam vaikathe matha pithakalude sangadam verutheyavilla
Sathyam
Ys
ഇത് ബാലുന്റെ കൂട്ടാളികളും കൂട്ടുകാരും ലക്ഷ്മിയും ബാലുവും കൂടി നടത്തുന്ന ഓപ്പറേഷനുകൾ ആയിരുന്നു. അത് കൊണ്ട് ആ കൂട്ടുകാർക്ക് എതിരെ മൊഴി കൊടുത്തും അന്വേഷണം ആവശ്യപ്പെട്ടും അവരെ ബുദ്ധിമുട്ടിക്കാൻ ലക്ഷ്മി താല്പര്യപെടുന്നില്ല. കാരണം അവർ ഇപ്പോഴും ബാലുന്റെ എന്ന പോലെ ലക്ഷ്മിയുടെയും ഒറ്റ കൂട്ടുകാർ ആണ്. കൂടാതെ ഇവരുടെ കാറിൽ ഇരിക്കുന്ന സ്വർണം പിടിച്ചെടുക്കാൻ വരുന്നവരെ വെട്ടിചച് കടന്ന് കളയാൻ സ്പീഡിൽ പോയപ്പോൾ accident ആയി ബാലു മരിച്ചു.
Ethaanu sathyam😮
But aa kunjine vendi polum avar samsarikkunnillallo,swantham kunju poyath avalk kshamikkan pattumenkil avare oru sthree ayi angeekarikkan kazhiyilla
ബാലു സമ്മതിച്ചില്ല എന്നാണ് സോബിയോട് ആരോ വന്നിട്ട് പറഞ്ഞത്, vulnerable ആയ കലാകാരന്മാർ ആദർശം ഉള്ളവരായിരിക്കും
ഇതാണ് ബുദ്ധി ഉള്ള ജനങ്ങൾ പറയുന്നതും സത്യം ✅..
ബുദ്ധി ഇല്ല വിഡ്ഢികൾ അവർ സമ്മതിക്കില്ല..
Avare rekshikkanum swayam rekshapedanum aayirikum over speed il vannath... Apol arjun avare rekshikkan nokkiyath alle
ഫ്രണ്ടിൽ ഇടുന്നവർ മരിച്ചില്ല. ബാക്കിൽ കിടന്ന ആൾ മരിച്ചു. ലക്ഷ്മിയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് മരിച്ചു. ഇതൊക്കെ വിചിത്രം
Same my quite natural question.. Kunjine thalli konnoo allathe kunju angane marichu madiyil irunna vava
Friend il airbag und
സാറെ വണ്ടി തൃശൂർ മുതൽ അപകടത്തിൽ പെട്ട സ്ഥലം വരെ എത്തനെടുത്ത സമയം മാത്രം മതി ലക്ഷ്മിയെ കുടുക്കാൻ
കറക്ട്
കുഞ്ഞിൻ്റെ കാര്യത്തിൽ അമ്മക്ക് ഉത്തരവാദിത്തം ഉണ്ട്.ഒരു അമ്മയും സമ്മതിക്കില്ല.വണ്ടി നിർത്താൻ പറയും
👍very correct
Yes
U r right sir .... She is hiding something and also feel that she is acting
😂😂😂😂😂😂
V. ബാഡ്
ഒരു ലോഡിങ് തൊഴിലാളി പറഞ്ഞു ബാലുവിലെ റോഡിൽ കിടത്തി യിരിക്കുവായിരുന്നു അർജുൻ അയാളെ അവരൊക്കെ കൂടി ആണ് പുറത്തു aduthathu കാറിൽ 7 പെട്ടി ഉണ്ടായിരുന്നു ബാലു എന്റെ മകൾ എന്തിയെ എന്നു ചോദിച്ചു ഒരു വണ്ണം ഉള്ള ആൾ avide ഉണ്ടായിരുന്നു.. ഒരു duruhatha അയാൾക് പിന്നെ തോന്നി ബാലു apol സംസാരിക്കും പിന്നെ ഹോസ്പിറ്റലിൽ വച്ചു എന്തോ സംഭവിച്ചു.. പിന്നെ പ്രിയ പറഞ്ഞു ഒരു ജലീൽ അയാൾ തമ്പി അർജുൻ വേറെ 2 പേര് എല്ലാം swrnna kadathukal apol avide ഉണ്ടായിരുന്നു
വണ്ണം ഉള്ള ആളെ പറ്റി കലാഭവൻ ജോബി പറയുന്നുണ്ട് so സത്യം ആയിരിക്കും
ഇവിടത്തെ പ്രശ്നം കേസ് തെളിയണം മെന്നും ഭാരൃക്കും തെളിയിക്കണമെന്നു അന്വേഷണം ഉദ്യോഗസ്ഥർക്കും ഉള്ള താല്പര്യമില്ലായ്മ. മാത്രമല്ല കൃത്യം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന ഭാര്യ തന്നെ പറയുന്നു തീർത്തും അപകടമാണു നടന്നതെന്നും. ലക്ഷ്മി കാണിക്കുന്ന മറ്റൊരു തന്രം ഇടി നടന്നയുടൻ ബോധം നഷ്ടപ്പെട്ടു എന്നതു. അതുകൊണ്ട് അവിടെ നടന്ന മറ്റു കാര്യങ്ങളെ കുറിച്ചൊന്നും മറുപടി പറയേണ്ടി വരുന്നില്ല.
ഒരു വാക്കും ലക്ഷ്മി പറയുന്നുണ്ട് ബാലയുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്ന പോലെ അവർ ആരെയും കുറ്റപ്പെടുത്തി സംസാരിക്കില്ല എന്ന് അതായത് ബാലുന്റെ കൂടെ ഉണ്ടായിരുന്ന കള്ളകടത്തിൽ പിടിയിലായിട്ടുള്ള ബാലുന്റെ അടുപ്പക്കാരെ കുറിച് ഒന്നും പറയില്ല ഇനി ഇന്റർവ്യൂ അവരെ കുറിച്ച് നൽകില്ല എന്ന് അതിന്റെ അർത്ഥം അവർ ഇപ്പോഴും ആ gang യുമായി ബന്ധം ഉണ്ട് എന്നല്ലേ...അവരെ സംശയ മുനയിൽ നിർത്താൻ ലക്ഷ്മിക്ക് താല്പര്യം ഇല്ല എന്നല്ലേ. അവർ എല്ലാം കുടുംബമായി ജീവിക്കുന്നവർ ആണ് അവരെ ഉപദ്രവിക്കരുത് എന്ന അർത്ഥത്തിൽ പറയുന്നുണ്ട്
Avarde kudumbam alle nashtam aayathu... Athil aswabhavikatha undenkil nikspaksham ninnum athu theliyikanam... Appol aareyum pamper cheyyathe cut and right aayi nilkante
അത് എങ്ങനെ??? നടത്തിയിരുന്നത് കൂട്ട് കച്ചവടം ആയിരുന്നു. കൂട്ടത്തിലുള്ളവർ പിടിക്കപ്പെട്ടാൽ ലക്ഷ്മിയും അകത്ത് പോകും ബാലുന്റെ ഇമേജ് നഷ്ടമാവും @@shahanaNaseem-fu7ex
@@shahanaNaseem-fu7exകൂട്ടമായി കള്ളത്തരം ചെയ്യുമ്പോൾ ഒന്നിച്ചു നിന്നില്ലെങ്കിൽ ലക്ഷ്മി ഉൾപ്പെടെ എല്ലാവരും അകത്തു പോകും. അത് ലക്ഷ്മിക്ക് നന്നായി അറിയാം
Aval parayunnath enne kond onnum parayippikkan kazhiyilla ennu,aval vaya thurakkilla,husband potte,swantham kunjine maranathinu karanakarayavare ethenkilum Amma veruthe vidumo,ivale ottum viswasikkan thonnunnilla
AVARKU AVARUMAYI NALLA BANDAM UNDU. KOODATHE NALLA PATITHOSHIKAVUM KITTIKANUM. ARU NIRBANDICHALUM NJAN KOODUTHALAYI PARAYILLA ENNUM A INTERVIEWIL LAKSHMI PARAYUNNUNDU.
He is a retired investigator with vast experiences and knows every moves by criminals. So what sir says is absolutely logical, if nothing is investigated we are living in a lawless, land - should not be called a human society
WELL SAID ....BIG SALUTE GEORGE JOSEPH & KALABHAVAN SOBI
Frontil ഇരുന്ന അർജുൻഉം ലക്ഷ്മിയും മരിച്ചില്ല.... കുഞ്ഞും, ബാലഭാസ്കറും മരിച്ചു 🤔🤔🤔🤔റോഡിൽ നിന്നും വാഹനം മണ്ണിലേക്കിറങ്ങിയാലും.. തിരികെ റോഡിലേക്ക് കയറ്റാനുള്ള space അപകടം നടന്ന സ്ഥലത്തുണ്ട്... ഞാൻ personally പോയി സ്ഥലം കണ്ടതാണ് 🤔🤔🤔
അവരുടെ ഇൻ്റർവ്യൂ കണ്ടത് പിന്നെ അവർ ഈ കൊച്ചിനെ മുൻപിൽ ഇരുത്തി, ഇത്ര ഓവർ സ്പീഡിങ് ഇന്ന് വിളക്കാതെ കൂളായിട്ടു ഉറങ്ങി എന്ന് പറയുമ്പോൾ ഇവരുടെ റോൾ വളരെ suspicious ആണ്. ഇവരും അർജുൻ തമ്മിൽ എന്തു ബന്ധം..ഇപ്പോഴും ഇവരൊക്കെ protect ചെയ്തു സംസാരിക്കുന്നു
എജ്ജാതി.. ഇനി ബന്ധം ഉണ്ടെങ്കിൽ സ്പീഡ് കൂട്ടി ആക്‌സിഡന്റ് ആയി ഞാൻ ചത്തോട്ടെ എന്ന് ലക്ഷ്മി കരുതി എന്നാണോ
സാർ..... ഇന്നു കേരളം കണ്ടുകൊണ്ട് ഇരിക്കുന്നത് 2ഭാര്യമാരെ...... 1ഒരു വാക്കിന്റെ പുറത്തു തുങ്ങി മരിച്ചഭർത്താവിന്റെ മരണം കൊലപാതകമാണെന്നുപറയുകയും അത് ഏറെ കുറെ ശെരിയാകുന്ന രീതിയിൽ എത്തുകയും ചെയ്തു... 2ഭർത്താവിന്റെ യും മകളുടെയും മരണം സ്വന്തം കണ്മുന്നിൽ നടന്നു കൊലവതകം എന്ന് ലോകം മുഴുവൻ പറയുന്നു but ഭാര്യ പറയുന്നു എല്ലാരും നല്ലവർ ഇതിൽ ഏതാണ് നല്ല ഭാര്യ
Yes....😢
Correct
Currect👍
True...
@@sivaprasadsivaprasad9374 ആദ്യത്തെ ആളുടെ ഭാര്യ യാതൊരു കള്ളങ്കവും ഇല്ലാത്ത സ്ത്രീ. രണ്ടാമത്തെ ആളുടെ ഭാര്യ ഭർത്താവിന്റെ ഒപ്പം ചേർന്ന് നിയമാനുസ്രതം അല്ലാത്ത പ്രവർത്തിയിൽ ഏർപ്പെട്ട ആൾ
ഇടക്ക് വണ്ടി നിർത്തി ജ്യൂസ് കുടിക്കാൻ കയറി എന്നു പറഞ്ഞല്ലോ ബാലഭാസ്കർ കുടിച്ച ജ്യൂസിൽ വല്ല മയക്കു പൊടിയും ആ ഡ്രൈവർ ഇട്ടു കാണും
ഇത്രയും സ്പീഡിൽ വണ്ടി പോയത് ലക്ഷ്മി അറിഞ്ഞു
എന്തുകൊണ്ട് ബാലു അറിഞ്ഞില്ല
കടയിൽ നിന്ന് തിരിച്ചു വണ്ടിയിൽ കയറിയപ്പോൾ ബാലു പറയുന്നുണ്ട് നല്ല ക്ഷീണം ഞാനൊന്നു കിടക്കട്ടെ എന്ന്
ക്ഷീണം എങ്ങനെ വന്നത് ആണാവോ
Jucil മയക്കപ്പൊടി വലതും ഇട്ടുകാണും.. കൂടാതെ ഇവരെ
കൂടാതെ വേറെയും ആൾക്കാർ വണ്ടിയിലുണ്ടാകും ഉറപ്പു
!!!! 120km athra speed aano early morning in a highway. ? If you know driving, then you will know. We don't even notice this speed if road is empty.
Second doubt... 3am in the morning... urakkam varunna time alle?? Especially night urangi illa engil? Long drive il???
സത്യം
Juice kudichapo thanne balabashkar urakkam vannu pakshe lekshmi kudichila athumalla frontil orikalum kochine vech oru ammayum kann adachu irikila also koch front vech over speed pokan oru ammayum sammadikila.
Sir, താങ്കൾ പറയുന്നത് വളരെ കറക്റ്റ് ആണ്....you are a perfect officer sir...big salute🙏🙏
Lakshmi paranjath vach nokkiyal oru pakshe aa drinks il sleeping pills o Mattu valla sedative medicines o cherthittundavum athavul balu urangith
ആ അച്ഛന്റെയും അമ്മയുടെയും ഹ്രദയും പൊട്ടുന്നത് ദൈവം കാണുന്നുണ്ടല്ലോ. സത്യം തെളിയുക തന്നെ ചെയ്യും..
Yes. പ്രതികൾ മനുഷ്യൻ്റെ കോടതിയിൽ രക്ഷപ്പെട്ടാലും ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷിക്കപ്പെട്ടിരിക്കും.
Ammaye aarkkum pattikanavilla ...
Sathyam purath varum👍🏻👍🏻👍🏻
എന്റെ ഒരു സംശയം ആണ് കലാഭവൻ സോബി പറയുന്നു ആക്‌സിഡന്റ് നടന്നതിന്റെ 4 km മുൻപേ തന്നെ ബാലഭാസ്കറിന്റെ കാർ വന്ന് നിൽക്കുകയും അതിൽ നിന്നും ഒരാളെ പുറത്ത് എടുത്ത് മർദിക്കുന്നതും കണ്ടെന്ന്. അപ്പോൾ അവിടെ വെച്ച് തന്നെ ആ കാർ അവർ പിടിച്ച് കഴിഞ്ഞല്ലോ പിന്നെ എങ്ങനെയാണ് വീണ്ടും ഒരു chase നടക്കുകയും അപകടം ഉണ്ടാവുകയും ചെയ്തത്.already അവർ പിടിക്കപ്പെട്ടു കഴിഞ്ഞില്ലേ എനിക്ക് അത് അങ്ങോട്ട് മനസ്സിലാകുന്നില്ല.
അങ്ങനെ ബാലുനെ കൊന്നിരുന്നേൽ കഥ വേറെ ആയേനെ.. ഇതിപ്പോ അപകട മരണം ആയല്ലോ... ഒന്നിരുത്തി ചിന്തിച്ചാൽ കാര്യങ്ങൾ മനസിലാകും ബ്രോ.. സോബി ചേട്ടൻ പറയുന്ന കാര്യങ്ങൾ തള്ളിക്കളയാൻ പറ്റില്ല..
Sobi കണ്ടത് bala ഭാസ്‌ക്കർ തന്നെ ആണോ അതോ ഇവരെ ഒറ്റിയ ആരെയെങ്കിലും പിടിച്ചു ഇടിച്ചത് ആണോ എന്ന് സംശയം undu. കാരണം സോബി ദൂരെ നിന്നുമാണ് ഇടിക്കുന്നത് കണ്ടത് പിന്നീട് അത് bala ആണെന്ന് ന്യൂസ് കണ്ടപ്പോൾ ഊഹിക്കുക ആയിരുന്നു. അതൊന്നും സിബിഐ sobi പറയും പോലെ അന്വേഷിച്ചില്ല . സിബിഐ ക്ക് ഈ കേസ് ഒതുക്കി തീർക്കണം ആയിരുന്നു. സ്വർണ കടത്തു തന്നെ കാരണം .ഉന്നതർ കുടുങ്ങും. കസ്റ്റമസ് ഓഫീസർമാർ തൊട്ടു രാഷ്ട്രീയക്കാർ, സ്വർണ കട മുതലാളി എല്ലാവരും ഉൾപ്പെട്ട ഒരു കേസ് ആയത് കൊണ്ട് ആണ് ഒതുക്കിയത്
@@AsasfffAsd Soby identified it by understanding the broken rare window. The rear window was broken using some equipment by someone during the assault. Later, while witnessing the accident spot, Soby slowed down to see, while noticing the rear window, he suspected it as the same vehicle - from his statements
ചിലപ്പോൾ Lekshmi and balabhaskr അറിഞ്ഞുകൊണ്ട് ആണ് ഇതൊക്കെ നടന്നതെങ്കിൽ അവർ സത്യം പറയില്ല. കൂട്ടത്തിൽ ഉണ്ടായിരുന്നവരെ സംശയം ഉണ്ടെന്നു പറഞ്ഞാൽ ഇവർക്കും പങ്കുണ്ടെങ്ങ്കിൽ ഇവരും കുടുങ്ങും ബാലഭാസ്കറിന്റെ പേരും ചീത്ത ആകും.
എല്ലാരും കുടുങ്ങും ലക്ഷ്മിയും സ്വർണം കടത്തിയതിനു മറ്റു കൂട്ടുകാർക്കു ഒപ്പം അകത്തു പോകും
@@GdhiofmUഅത് ദാണ് !! മഹാപ്രതിഭയുടെ യഥാർത്ഥ മുഖം പുറത്ത് വന്നാൽ എല്ലാവരും വെറുക്കുകയും ചെയ്യും .ഇപ്പോൾ സഹതാപ തരംഗമാണല്ലോ.
പൂന്തോട്ടത്തിൽ ലതയുടെ സഹോദരന്റെ മകൻ അർജുനെ എന്തിന് ബാലഭാസ്കർ നന്നാക്കാൻ കൂടെ കൂട്ടി? സഹോദരന്റെ മകൻ അല്ലെ അവരുടെ ആയുർവേദ സെന്ററിലൊക്കെ വരുന്ന വിദേശികളെ ഡ്രോപ്പ് ചെയ്യാൻ നിർത്തിയാൽ പോരായിരുന്നോ? അതിനു പറ്റില്ലേൽ ന്തേലും ഓഫീസ് വർക്ക് ആയുർവേദ സെന്ററിൽ കൊടുത്താൽ പോരായിരുന്നോ?ബാലഭാസ്കർ മകളെ കാണിക്കുന്ന ഒരു സ്റ്റേജ് ഷോ utube യിൽ ഉണ്ട് അതിൽ അദ്ദേഹം മെൻഷൻ ചെയ്യുന്നുണ്ട് വല്ലപ്പോഴും വീട്ടിൽ വരുന്ന അങ്കിൾ അതാണ് അദ്ദേഹത്തിന്റെ അവസ്ഥ എന്ന് അത്രക്ക് തിരക്കുള്ള ഒരാൾ എങ്ങനെ ഈ തെറ്റ് ചെയ്ത അർജുനെ നന്നാക്കാൻ സമയം കിട്ടുന്നത്? ആയുർവേദ സെന്റർൽ എന്തേലും ജോലി കൊടുക്കാൻ ഉള്ളതിന് വിഷ്ണു സോമസുന്ദരന്റെ അടുത്ത് നിർത്തി? ആക്‌സിഡന്റ് സമയത്ത് തമ്പിയുടെ കൂടെ ലതയുടെ മകൻ കൃത്യമായി ഉണ്ടായിരുന്നു.90% സാധാരണകാരി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലക്ഷ്മിക്ക് മൊബൈൽ ഫോൺ തമ്പിയുടെ കൈയിൽ കരുതാൻ എങ്ങനെ തോന്നി? സാധാരണകാരികളായ ഭാര്യമാർക്കോകെ ഭർത്താവിന്റെ ഫോൺ എപ്പോഴും വളരെ പ്രധാന വസ്തു തന്നെയാണ്. ആക്‌സിഡന്റ് നടക്കുന്നെന്ന് കുറച്ചു മുൻപ് എന്നൊക്കെ പറയുന്ന ഒരു സമയം ഒരു 2am-3am ആകും ആ ടൈമിലൊക്കെ ആരേലും ജ്യൂസ് കുടിക്കുമോ ന്തോ ചായ കട്ടൻ എന്നൊക്കെ പറഞ്ഞാൽ പിന്നെയും കുഴപ്പമില്ല. ലക്ഷ്മി കൊടുത്ത interview യും വർഷങ്ങൾക് മുൻപ് പൂന്തോട്ടം ഫാമിലി കൊടുത്ത interview തമ്മിൽ നല്ല സാമ്യം ഉള്ളത് പോലെയാണ് തോന്നുന്നത്. അസ്വാഭാവികത നിറഞ്ഞ മരണം. സത്യം പുറത്ത് വരട്ടെ
ബാലുവിന്റെ പേര് ചീത്തയായാൽ ലക്ഷ്മിക്ക് ഒരു വിഷമവും ഇല്ല പക്ഷെ ആർജ്ജുനെ ഇവൾക്ക് കുറ്റം പറയാൻ നാവു പൊങ്ങുന്നില്ല. പാവം ബാലു. വിഷവിത്തുവാങ്ങി നാട്ടു മുളപ്പിച്ചു.
Yes thats it
വങരേ നിഷ്ക്കളങ്കമായി സംസാരിക്കുന്നു എന്നൊരു തോന്നല് ഉണ്ടാക്കുന്ന രീതിയില് സംസാരിക്കുന്നു,കുഞ്ഞിനെ കായ്യത്തില് അമ്മ ക്ക് ഉത്തരവാദിത്വം ഉണ്ട്,സാര് പറയുന്ന കായ്യങങ് ചിന്തിക്കേണ്ട കായ്യമാണ്,മജ്ഞുഷ യേ നോക്കു,എത്ര ആര്‍ജ്ജവമായി ചെയ്യുന്നു കായ്യങങ്
ആ കുഞ്ഞിനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇത്രയും സ്പീഡ് വേണ്ടെന്ന് പറയണമായിരുന്നു.ബാലുവും ലക്ഷ്മിയും കുറ്റക്കാരാണ്.
Oru മനുഷ്യനും ഓവർസ്പീഡ് ഉള്ള വണ്ടിയിൽ കൂൾ ആയി ഇരിക്കാൻ പറ്റില്ല, നിർത്താൻ തീർച്ചയായും പറയും 👍
ഒരു ഭാര്യയും ഭർത്താവും കൊറേ കാലം ജീവിച്ച് കഴിഞ്ഞ് ഒരു ടൈം ല് ബന്ധം വേണ്ട എന്ന് തോന്നിയാൽ അത് ഒരു സ്വഭാവികമായ കാര്യമായി കണ്ട് divorce ചെയ്യാൻ പറ്റില്ല
അതൊരു പാതകം പോലെ ആണ്
mutually പിരിയാൻ പറ്റാതെ frustrated ആയി അവസാനം പാതകം ചെയ്യുന്നു
ശെരിക്കും ഈ സിസ്റ്റം മാറണ്ടെ
സ്വന്തം മകനോട് കാറിൽ പോകുമ്പോൾ സ്പീഡ് കൂടുമ്പോൾ നമ്മൾ തന്നെ പറ ഐ സ്പീഡ് കുറയ്ക്കാൻ എന്തുകൊണ്ട് ലക്ഷ്മി അത് പറഞ്ഞില്ല കഷ്ടം തന്നെ
എളുപ്പവഴിയിലൂടെ പണമുണ്ടാക്കാൻ ചില കുരുക്കിലകപ്പടുകയും അത്യാവശ്യം പണമുണ്ടായപ്പോൾ അതിൽ നിന്നൂരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്ന് നമ്മുടെ പഴയസിനിമാ കഥകളിൽ നിന്നും എല്ലാവർക്കും മനസ്സിലായില്ലേ,സ്വന്തം
ജീവനിൽകൊതിയില്ലാത്തവരാരാ
😅😅
ഒരേ ഒരു ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയാൽ മതി അപകടം നടന്ന സ്ഥലത്ത് തമ്പി എങ്ങിനെ വന്നു
ലോകം മുഴുവൻ സംശയിക്കുമ്പോഴും ലക്ഷ്മിക്കു മാത്രം സ്വന്തം ഭർത്താവിന്റെ മരണത്തിൽ യാതൊരു സംശയവുമില്ല. അമേസിങ് 😮
ആ intrw ലക്ഷ്മി പറയുന്നുണ്ട് ... Over speed ആയിരുന്നുന്നു .... കാർ
But mobile മറ്റൊരാൾ വാങ്ങി കൊണ്ട് പോയെന്നുള്ളത് ഒരു വിശ്വാസബോധ്യo ആയ കാര്യം ആയി തോന്നിയിട്ടില്ല... ഇന്നത്തെ കാലത്ത് ഒരു mbl phn പറയുന്നത് ബാങ്ക് അക്കൗണ്ട് വരെ connect ആയിട്ട് ഉള്ളതാ... അപ്പോൾ അത് ഒരു privacy ഇല്ലാതെ എത്ര അടുപ്പം ഉള്ള ആൾ ആണെങ്കിലും വാങ്ങി കൊണ്ട് പോയെന്നുള്ളത് ഒരു വിശ്വസിക്കാൻ പറ്റുന്ന ഒന്നല്ല
Anchor is stand full support with lakshmi
No, ആ സാറിന്റെ എല്ലാ point of view കൊണ്ട് varuvanu, ഇത് കേട്ടപ്പോൾ ആണ് എനിക്കും കുറെ സംശയം തോന്നിയത്
കുഞ്ഞുങ്ങളുടെ കാര്യം അനിവാര്യമായി നോക്കേണ്ട ലക്ഷ്മി എന്ന അമ്മ എന്ത് കൊണ്ട് സ്പീഡ് കുറച്ചു വണ്ടി ഓടിക്കാൻ പറഞ്ഞില്ല. അപ്പോൾ ആ അമ്മക്ക് സ്വന്തം മകളോട് സ്നേഹം ഇല്ലായിരുന്നു എന്ന് വേണം കരുതാൻ.
തൃശൂർ റൂം ബുക്ക് ചെയ്തതിനു ശേഷം ആയിരിക്കും സ്വർണ കടത്തിനെ കുറിച്ച് ലക്ഷ്മി അറിഞ്ഞത്. ബാല ഭാസ്കർ സ്വർണ കടത്തിനെ പറ്റി അറിഞ്ഞു കാണുകയില്ല.
Madiyil kunjirikkumbol oru ammakkum anthamvittirunnu orangan pattilla
Enth baalisham aanu ee social media detectives, psychologists, judges okke comment box il parayunnath. Nian ivide parayunna kaaryangal ee case nte oro mainstream channel le News um pinne own experience vechitt thonnunna kaaryangalum aanu.
1) Lakshmi enthkond speed il aanenn arinjilla? Appo Balabhasker o?😂😂😂 Balabhasker num parayaamaayirunnille speed l aanenn?. Appo driver nu speed kurakkaamaayirunnello
2. kunjine madiyil iruthi uranguvaayirunnu enn Lakshmi paranjittilla.. Travel sickness kaaranam motion sense cheyyaathirikkaan kann adach irikkuka aayirunnu. Ini ippo urangiyaalum ath swaabhavikam.. pakal pala kaaryangal aayi thirakkil aayirunnavar raathri ksheenam varumbol kunjine kaiyil vech urangi poyekkaam.
3. Highway l traffic illaatha time 120km/hr Innova pole ulla comfortable aaya car l ath valya speed aayitt thonnilla. Athyavashyam nannaayi drive cheyyunnavar aanenkil hard braking cheyyunna case l allaathe ariyuka polum illa. Inganathe situation l ente kuttikale okke kaiyil vech urangittund Kure. Njan oru pravaasiyaanu. Oru varsham 3 to 4 times naattil varum. Airport l ninnum, thirikayum. Athallaathe mattu yaathrakal um cheyyaarund ipparanja situation l. Immaathiri vaadhangal okke kelkkumbol chiri aanu varunnath.
4. Lakshmi accident pattiya udane unconscious aayathil dhuroohatha undenn vere oru koottar. Lakshmi appo unconscious 25/09/2018 aayi pinne conscious aayath Balabhasker marich 2 days 04/10/2018 kazhinj aanu enn news l annu kettath orkkunnu.
5. Balabhasker juice kudich unconscious aayennu parayunnu. Appol thanne aaro chase cheyyunnundaarunnu enn. Aarenkilum chase cheyyunnundenkil juice kudikkaan nirthumo?
6. Kalabhavan Soby enna aale CBI scientific test nadathi ayaal paranjath nuna aanu kandethi enn oru vaartha vannirunnu. Koodaathe ayaal case vazhithirich vidaan sremichathinu ayaalkk ethire case edukkunnu ennum vaartha vannirunnu.
@@LN8929-s7eningal paranju 2/3things ok. Regarding speed.. Soby said truth.. Nuna parishodhana nadathendath laxmiye anuu
ജോർജ് സാർ ഈ കേസ് കൃത്യമായി study ചെയ്തു. ബലാഭാസ്കറിന് വേണ്ടി ബാലഭസാകാരോട് ഇഷ്ട്ടമുള്ള എല്ലാവരും ചേർന്ന് കോടതിയിയോട് online വഴി ഈ കേസ് ജോർജ് സാർ അന്ന്യഷപ്പിച്ചു റെക്കോർഡ് സൃഷ്ടിക്കാൻ ഇടയാകണം
ബാലുവിന് ഒരു പക്ഷെ ഈ മരണം അർഹതപ്പെട്ടതാവാം. കൊച്ചിൻ്റെ മരണത്തിൽ അർജ്ജുനും ലക്ഷ്മിയും മറ്റു പലരും ജയിലിൽ കിടക്കേണ്ടി വന്നേക്കാം. കേസ് wrong ആയി പോയത് കൊണ്ട് ലക്ഷ്മി ജീവനോടെ ഇരിക്കുന്നുണ്ട്. ശരിയായ ദിശയിൽ പോകുന്നുവെന്ന് കണ്ടാൽ ലക്ഷ്മി ഒരു പക്ഷെ ആത്മഹത്യ ചെയ്യാനും സാധ്യത ഉണ്ട്. അല്ലെങ്കിലും നീറി നീറി മരിക്കാനാ യോഗം.
Correct
CBI kku onnum manassil aayilla.kashtam.
ലക്ഷ്മി യുടെ ഇന്റർവ്യൂ കാണുമ്പോൾ ഭർത്താവും കുഞ്ഞും മരിച്ചത് വലിയൊരു നഷ്ടമായി അവർക്കു തോന്നുന്നേയില്ല.ആറ്റു നോറ്റുണ്ടായ കുഞ്ഞിനേയും കൊണ്ട് ഇത്രയും സ്പീഡിൽപോവാൻ ഒരു amma സമ്മതിക്കില്ല
ഏതൊരു അമ്മയും ഇത്രയും സ്പീഡിൽ പോകുമ്പോ പറയും സ്പീഡ് കുറക്കാൻ.. ഡ്രൈവ് ചെയ്ത ആളെ ഇന്ന് വരെ ഒരു തരത്തിലും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല.. അവന്റെ സ്പീഡ് കാരണം എന്റെ ഭർത്താവിനെയും കുഞ്ഞിനേയും നഷ്ടപ്പെട്ടു എന്നുള്ള ചിന്ത അവൾക്കു ഉണ്ടാവാത്ത പോലെ തോന്നി.. അതിലാണ് സംശയം തോന്നുന്നത്....Background മോശം ഉള്ള ഒരുത്തനെ ഒരിക്കലും ഡ്രൈവർ ആയിട്ട് വെക്കില്ല.. എത്ര വലിയ കുടുംബ സുഹൃത്ത് ആയാലും...
very true, same thought... Enthinu notorious criminal vachu as a personal driver..
ഭർത്താവ് ബാക്ക് സീറ്റിൽ ഉറങ്ങുമ്പോൾ പ്രതേകിച്ചു രാത്രി, അത്ര അടുപ്പമില്ലാത്ത എന്നു ഇവർ പറയുന്ന ഡ്രൈവറുടെ കൂടെ ഫ്രണ്ട് സീറ്റിൽ ഒരാളും ഇരിക്കില്ല. ബാക്കിൽ ഇരിക്കാൻ നോക്കും. ഡ്രൈവർ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യില്ലേ.
Athe question ennikum und, how can she sit with a driver and sleep in the front seat when husband sleeps back seat.. Planned for a cold blooded murder
ദുരൂഹത ഉണ്ട് എന്നുള്ളത് വാസ്തവം ആണു. സത്യത്തിന്റെ മുഖം വികൃതമായിരിക്കും. അത്ര മാത്രം. സ്വർണക്കടതൊന്നും ഒരിക്കലും തെളിയാൻ പോകുന്നില്ല. ഒരു സാധാരണക്കാരൻ ആയിരുന്നേൽ എപ്പോഴേ അകത്തു കിടന്നേനെ. ഒരു രാജ്യം പല പൗരന്മാർ പല നീതി. 🙏🏻🙏🏻
Sir ur great 👍 well said sir👏🤗😄
Gold മറ്റാരോടും തട്ടി എടുത്തു. ജീവൻ കിട്ടിയത് ഭാഗ്യം. എന്തിനാ ഇങ്ങനെ പണം ഉണ്ടാക്കാൻ പോകുന്നത്. ബാലു വിന് എങ്ങനെ പെട്ടന്ന് വലിയ സാമ്പത്തികം ഉണ്ടായി. ലക്ഷ്മി യ്ക്ക് വലിയ വീട് വയ്ക്കാനും ആഡംബര ലൈഫ് അതിനു കള്ളക്കടത്തു കാരുമായി link.. Sctoor ആരോ വന്നു ഒരു പൊതി കൊണ്ട് പോയി എന്ന് സോബി കണ്ടു. അത് ക്യാഷ് or gold ആയിരിക്കും. ലക്ഷ്മി ആരോ കൊടുത്ത സ്ക്രിപ്റ്റ് പഠിച്ചു പറയുന്നു. ലക്ഷ്മി യുടെ വയറ്റിൽ ആരാ മുറിവ് ഏൽപ്പിച്ചത്. പാവം ആ parents ന് son ന് നഷ്ടം ആയി. ആ മകനും അറിഞ്ഞു ജീവിക്കണമായിരുന്നു. തെറ്റ് എല്ലാരുടെ കൈയിലും കാണും. ബാലു വിനെ ഒരുപാട് ഇഷ്ടം ❤️. പക്ഷേ പല ചോദ്യങ്ങൾ....
കൊല്ലം പള്ളിമുക്കിലെ ഒരു കടയിൽ നിന്നാണ് ജ്യൂസ് കഴിച്ചത്, മുൻധാരണ പ്രകാരം ആ കടക്കാരൻ എന്തേലും പൊടി കലർത്തിയോന്ന് അന്വേഷിക്കണം
This one is a real interrogative interview!! 👏👍
Well said sir🙏
എത്ര പോലിസ് സ്റ്റേഷന്റെ മുന്നിൽ കൂടി പോയി. 100 നമ്പർ അറിയാത്ത ആരുണ്ട്? ഒരു പമ്പിൽ കേറി കുറേ നിന്നിട്ട് വേറൊരു വണ്ടിയിൽ പോയാൽ പോരായിരുന്നോ? ആ വണ്ടി ഇത്രയും സ്പീഡ് ആയപ്പോൾ ബാലു എതിർത്തില്ല എല്ലാം അറിയുന്ന 3പേർക്കും ബലി കുട്ടി മാത്രം. അറിഞ്ഞില്ല.ബാലു ഉണ്ടാക്കിയ സ്വത്ത് അന്വേഷണം വേണം എല്ലാം തെളിയും
പേഷ്സ് കൊടുത്തു.. ഫോൺ കുറച്ചു ദിവസം കയ്യിൽ വെക്കാൻ കൊടുത്തതിൽ തന്നെ ഉണ്ട് ദുരൂഹത...
നിയമപാലകരെ ബാലുവിന്റെ മരണത്തിൽ ഞങ്ങൾക്കും സംശയം ഉണ്ട്... 🙏🏻🙏🏻🙏🏻
ഈ ഇന്റർവ്യൂ നടത്തിയ ആളും.എന്തിനാണ് ശ്രമിക്കുന്നത്?
ജോർജ് സാർ പറഞ്ഞത് കേൾക്കുമ്പോൾ ബാലഭാസ്കറിനെ മറ്റെങ്ങനെയോ അവശനാക്കിയ ശേഷം അപകടം സൃഷ്ടിച്ചത് ആണ് എന്നാണ് മനസ്സാലാവുന്നത്.
ബാലഭാസ്കറിൻ്റെ സൗഹൃദ വലയം തന്നെയാണ് ഇതിനു പിന്നിൽ. അവരൊക്കെ അത്രയും സ്വാധീനം ഉള്ളവരായതിനാൽ ആരും അന്വേഷിച്ചില്ല. സ്റ്റീഫൻ ദേവസി ഉൾപ്പെടെ എല്ലാ സൗഹൃദങ്ങളേയും ചോദ്യം ചെയ്യണം മറ്റൊരു സ്വാധീനവും ബാധിക്കിതെ. അതിന് വേണ്ടി ശക്തമായി സ്വാധീനം ചെലുത്താൻ ആർക്ക് കഴിയും? കഴിഞ്ഞാൽ എല്ലാം തെളിയും. ഇനി ഇല്ലെങ്കിലും കാലം പലതും തെളിയിക്കും. ഇതിൽ പങ്കാളിയായ ഒരൊറ്റ ആളും മര്യാദയ്ക്ക് ജീവിച്ച് മരിക്കില്ല. വിതുര കേസിൽ കണ്ട പോലെ. ...
സാർ പറഞ്ഞത് ശരിയാ. നമുക്ക് ഒരു നഷ്ടം ഉണ്ടായാൽ പൊതുവേ വെറുതെ എങ്കിലും മറ്റുള്ളവരെ കുറ്റപ്പെടുത്തും. അതൊരു സമാധാനമാണ്.
As the conversation is keenly observed one can easily identify that she is still afraid of someone who controls her by hiding his identity.
ഉറപ്പായും ഞാൻ പറയുന്നു അർജുന്റെ കയ്യിൽ ലക്ഷ്മിയെ വരച്ചവരയിൽ നിർത്താനുള്ള ഏതോ ഒരു വീഡിയോ കയ്യിൽ കാണും കണ്ടുപിടിക്കേണ്ടത് പൊലീസാണ്
ലക്ഷ്മി അർജുൻ അവിഹിതം ഉണ്ട്.
is it true @@sheebacm722
ആ അവിഹിത വീഡിയോ കാണിച്ചു അവൻ ഭീഷണിപ്പെടുത്തി@@sheebacm722
yes could be, because he was offered the drink.
@@sheebacm722
എല്ലാവരും നിന്നെപ്പോലെ ആണെന്ന് കരുതല്ലേ...
ലക്ഷ്മി പറഞ്ഞത് വച്ച് നോക്കുമ്പോ അപകടം നടക്കുമ്പോ ബാലഭസകറിനെ അവർ അബോധ അവസ്ഥയിൽ ആക്കിയിരുന്നു എന്ന് ഉറപ്പാണ്
Athe allenkil lakshmi ochavechu ennu parayunna timil balabhaskar ezunelkille
@@mishelrocks7911athalle sobi paranjathu petrolpumpil vechu caril ninnu balabhaskarine eduthu mardhikkunnathu kandu ennu..
@@mishelrocks7911അവള് ഒച്ച വച്ചില്ല ഗിയറിൽ കൊട്ടി പാടുകയാണ് ചെയ്തത് എന്നല്ലേ പറഞ്ഞത്.
@@mishelrocks7911അതെ ഈ time ഒന്നും ബാലു ഉണർന്ന് ennu പറയുന്നില്ല
ആ എന്നിട്ട് ഡ്രൈവർ സ്വയം തന്റെ കാൽ തല്ലി ഓടിച്ചു.laxmi സ്വന്തം തല തല്ലി പൊളിച്ചു സീരിയസ് ആയി ബോധം ഇല്ലാതെ ഹോസ്പിറ്റലിൽ കിടന്നു..😂
U r right sir
She gave a well rehearsed answers to all the questions...what questions she must have to face, it's seems she knew prior to the interview.
CBI , Crime Branch , Local Police , ED എന്നിവർക്കെല്ലാം ഗോൾഡ് ബിസ്ക്കറ്റ് കുറെ കിട്ടിയിട്ടുണ്ടാകും .പിന്നെ എങ്ങനെ അവർ കണ്ണ് തുറന്ന് അന്വേഷിക്കും ?മലയാളികൾക്ക് എല്ലാം മനസ്സിലായി. CBI പൊട്ടന്മാർക്ക് ഒന്നും മനസ്സിലായില്ല. വേറെ വല്ല പണിയും പോയി നോക്ക്. കഷ്ടം !! നാണവും മാനവും ഇല്ലാത്ത വർഗ്ഗം !! എല്ലാവരുടെയും വീടുകൾ റെയ്ഡ് ചെയ്യുക. അത് ചെയ്യേണ്ടതും ഈ കള്ളന്മാർ തന്നെയല്ലേ?ഈ കള്ളന്മാരെ നിലക്കുനിർത്തേണ്ട മന്ത്രിമാർക്കും കിട്ടിക്കാ ണും ഗോൾഡ് ബിസ്ക്കറ്റ് ?
Steephan devasi 43 minute baluvine kandu samsaarichathu anthu??
Subject him to Polygraph test
സ്റ്റീഫൻ വീണയുടെ ഇന്റർവ്യൂ ൽ പറയുന്നുണ്ട്, ബാലു മരിച്ചതിൽ വിഷമം ഉണ്ട്, അത് കഴിഞ്ഞു ആ കുടുംബത്തോട് ബന്ധം ഇല്ല മിണ്ടാതായി എന്ന്, നല്ല ഒരു സുഹൃത് ഒരാൾ മരിച്ചാൽ ആ കുടുംബത്തിനെ ഒഴിവാക്കുമോ,
@@Jasminnr-j4jyes aa interview njan kandu kurach munb.. Veena samsyam reethyil chodichu, his replies are Absoultely fake
ഒരു SI കറക്ട് ആയിട്ട് അന്വഷിച്ചെങ്കിൽ തെളിയിക്കാമായിരുന്നു 😢😪
SI പോലും വേണ്ട.... ആത്മാർത്ഥതയും സത്യസന്ധതയും കോമൺസെൻസും ഉള്ള ഒരു സാധാരണ CPO ക്ക് പോലും അന്വേഷിച്ച് കണ്ടെത്താനാകുന്ന കേസ്
@@dcm903പക്ഷെ മുകളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി കാണും
Rtd SP anuu samsarikunnath, what a bold words.. Salute 🙏
സ്വന്തം കുഞ്ഞിൻ്റെയും ഭർത്താവിൻ്റെയും മരണത്തിന് കാരണക്കാരായവരെ ഒരിക്കലും ഒരാളും ന്യായീകരിച്ച് സംസാരിക്കില്ല പക്ഷേ ലക്ഷ്മിയുടെ സംസാരത്തിൽ കുഞ്ഞിനെപറ്റി പറയുമ്പോൾ ഒരു സങ്കടവും കണ്ടില്ല ഇതൊക്കെ ലക്ഷ്മിയെ സംശയിക്കാൻ കാരണമാകുന്നു
Very true, marichu poya parents patti parayumbol njan adakkam karayum..
Eppoxhum avar Arjune Appu ennu snehatjode vilikunnu..kashttam
Why did she say that they didn't plan to stay back & why they booked a hotel room then!! She said it was not late so they started the journey... & Whole mid night they were travelling 🤔!!
ആ സ്ത്രീയോട് ചോദിക്കണ്ട രീതിയിൽ ചോദിച്ചാൽ സത്യം പുറത്തു വരും. അവർക്കറിയാം എല്ലാം
ഇവിടെ ബാലുവും ലക്ഷ്മിയും ഇതിൽ പ്രധാന പങ്കുള്ളവരും അർജുൻ സഹായിയും ആണെങ്കിൽ... Lakshmi will not blame anyone...
അർജുൻ ആണ് ഡ്രൈവർ എന്ന് പറയുന്നു. സീറ്റ് ബെൽറ്റ് ഇടാത്ത ഡ്രൈവർക്കു ഇതിനേക്കാൾ ഇഞ്ചുറികൾ വരില്ലേ. സോബി ചേട്ടൻ പറയുന്നു വേറെ ഒരു ആൾ ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ എന്ന്. അപ്പോൾ അർജുന് കാലിൽ മാത്രം ഇഞ്ചുറി വന്നത് എങ്ങിനെ 🧐
ഒന്നും മനസിലാവുന്നില്ല.
Iee soby chettan parayunna aal ithoke ethre dhoorathil undayirunno, chase cheythath soby sir anoo eni, doubts.. Apology soby sir if I'm wrong...soby sir engane vannu avide? Resting relaxing on road correct balu vehicle engane kandu...😮ellam dhoorathil ninnu nokkunath balu vandi attackers kanille
George Joseph sir❤❤❤🎉🎉🎉
മരിച്ചു പോയ തന്റെ കുഞ്ഞിനെ ഓർത്ത് എങ്കിലും driver നെ കുറ്റം പറയാത്തതെന്തേ കഷ്ടം അവൾ നൊന്ത് പ്രസവിച്ചതല്ലേ കഷ്ടം ഒരു പെറ്റമ്മ😂😂😂😂
A sincere mom.never deep sleep with small baby.😮
സത്യം തെളിയണം. കേരളം ഒന്നാകെ ആഗ്രഹിക്കുന്നു സർ. 🙏🙏
ഭർത്താവും മകളും പോയിട്ടും ഇവർ ആർക്കുവേണ്ടിയാണ് നുണ പറയുന്നത്, ഇനി ആരെയാണ് അവർ പേടിക്കുന്നത്!സത്യം തെളിയാനല്ലേ നോക്കേണ്ടത്?
Gold പൊക്കുന്നെങ്കിൽ പോകട്ടെ എന്ന് അമ്മ പറയും.എനിക്ക് കുഞ്ഞിനെ വേണമെന്ന്
ഇമേജ് ആണ് പ്രധാന, വണ്ടി ഓവർ speed ആയി ആക്‌സിഡന്റ് ആവുമെന്ന് ഊഹിച്ചു കാണില്ല
ലക്ഷ്മിക്ക് അർജുനെ രക്ഷിച്ചേ മതിയാകൂ. അല്ലെങ്കിൽ പിന്നെ ആസ് സ്ത്രീ വാ തുറക്കാത്തതെന്ത്. സ്വന്തം കുഞ്ഞിന്റെ ജീവനെങ്കിലും പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ആ സ്ത്രീ വാ തുറന്നേനെ. കുഞ്ഞി നേ ക്കൾ പ്രാധാന്യം അർജുനയിരിക്കും.
മറ്റാരുടെയോ ഭീഷണി ഭയന്നാവാം അവർ അന്ന്തന്നെ അവർ ഗുരുവായൂരിൽ നിന്ന് വേഗം മടങ്ങിയത്...വണ്ടിയെ chase ചെയ്യുന്നുണ്ടെന്ന് കണ്ട് വണ്ടി speed കൂട്ടി വണ്ടി മരത്തിൽ ഇടിച്ചു. സംഗതി ലക്ഷ്മി, തമ്പി, ബാലു, അർജുൻ എല്ലാർക്കും അറിയാം. അത് കൊണ്ടായിരിക്കാം തമ്പി phn കൈവശം വെച്ചപോലും സംശയിക്കാൻ onum ഇല്ലാഞ്ഞത്, അയാൾ കൈവശം വെച്ചെങ്കിൽ ഇതിന്റെ ഡീറ്റെയിൽസ് പുറത്ത് പോവാതിരിക്കാൻ ആണെന്ന് ലക്ഷ്മി ക്ക് അറിയാം. Poyath പോയി ഇനി എല്ലാം വിളിച്ചു പറഞ്ഞു ബാലുവിന് ee world ൽ ഉള്ള ഇമേജ് പോക്കേണ്ടെന്ന് ലക്ഷ്മി തീരുമാനിച്ചു കാണും, അതായിരിക്കാം മിണ്ടാതിരിക്കുന്നത്. മിണ്ടിയാൽ നല്ല പേര് പോവും എന്നല്ലാതെ മരിച്ചവരെ തിരിച് കിട്ടില്ലല്ലോ എന്ന് കരുതുന്നുണ്ടാവും.
ലക്ഷ്മി കൂട്ടത്തിൽ ആരെങ്കിലുമായി ഇഷ്ട്ടമായിരിക്കുമോ?????????
ഇഷാൻ ദേവ്
CBI ഉള്ളവർ ഇത്ര ഉള്ളകളാണെന്ന് അറിഞ്ഞില്ല
All his questions are valid.
11.34 sir, you are 100% correct.
When one lost everything just cos of that accident if so, >99% chances are there to accuse him responsible for the situation she is facing. So she knew something.
Ithinte pinnil swarna mafi undakil ee case orikkalum theliyillaaa..
ശരിയാ,അർജുനൻറെ ഓവർ സ്പീഡിനെ പറ്റി ഒരു കുറ്റവും പറയുന്നില്ല. Smuggling അല്ലെങ്കിൽ വേണ്ടാ,പക്ഷേ അവനെ ഒരു കുറ്റവും പറയുന്നില്ല.എല്ലാവർക്കും എല്ലാം അറിയാം
വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലെ ആയി. മനോരമ ലക്‌ഷ്മിയെ വെളുപ്പിക്കാൻ ശ്രമിച്ചതുപോലെ തോന്നി. ഈ ഇൻ്റർവ്യു കണ്ടപ്പോൾ ദുരൂഹ ത കൂടിയതേയുള്ളു.
സോബി പറയുന്ന കാര്യം സത്യമല്ലെങ്കിൽ ഇത്രയും നാൾ ലക്ഷ്മി മിണ്ടാതിരുന്നത് എന്ത് . കൊല്ലത്ത് നിന്ന് ജൂസ് കുടിച്ച ശേഷം ബാലഭാസ്കർ മയങ്ങി. മയങ്ങിക്കിടന്ന ബാലുവിനെ താഴെ ഇറക്കിക്കിടത്തി മർദ്ദിച്ചു. അതാണ് സോ ബീ കണ്ടത്
അങ്ങനെ കണ്ടാൽ ലക്ഷ്മി മിണ്ടാതിരിക്കുമോ
കേരള പോലീസിന്റെ ഒരു വിധം കൊള്ളാവുന്ന ഒരു S. I.അന്വേഷിച്ചു കണ്ടു പിടിക്കാവുന്ന ഒരു ആസൂത്രിത കൊലപാതക കേസ് വിദഗ്ദന്മാർ എല്ലാം കൂടി ഒതുക്കി. എത്ര ഒതുക്കിയാലും സത്യം പുര മുകളിൽ നിന്ന് വിളിച്ചു പറയുന്ന ഒരു ദിവസം വരാനുണ്ട്. നിങ്ങളുടെ ത്വക്ക് പോലും നിങ്ങൾക്ക് എതിരേ സാക്ഷി പറയുന്ന ഒരു ദിവസമുണ്ട്.
അതിപ്പോ എത്ര മിടുക്കനായാലും ശരി.
Lekshmi culprit ആണ്. അവളെ police ശരിക്കും question ചെയ്യണം
If Laksmi has travel sickness/motion sickness how she could travel in overspeed car.?so if there nothing unusual she will ask to slow down
ഈ അവതാരകനും സ്വർണം കിട്ടിയ മട്ടാണ് 😂😂
😂😂
അയാളുടെ ചോദ്യങ്ങൾ കൃത്യം ആണ്
😂
No, he is asking good questions... He is trying to bring out maximum from Sir
ആദ്യം മുതൽ അവസാനം വരെ അവർ ഉറക്കം ആയിരുന്നെന്നു.
Sp sir, if lekshmi is really innocent according to your statement, she should raise questions against driver bcz she lost two of her dearest ones . How can she be silent. Something is fishy
Very true
We have hope in our car case specialist George Sir...
ഭാര്യ നഗ്ന സത്യം പറഞ്ഞാൽ ബാല ഭാസ്‌കർ നാറും. ലക്ഷ്മി അതൊഴിവാക്കുന്നു.
മരിച്ചവർ എല്ലാവരും പുണ്യാളൻമാരല്ല, എത്ര പ്രിയപ്പെട്ടവരായാലും.
സാധാരണ രീതിയിൽ ആണെങ്കിൽ ലക്ഷ്മി ബാലുന്റെ parents നോട് പറയില്ലേ സംഭവം ഇങ്ങനെ ആണ്..ബാലുന്റെ പേര് മോശം ആകും എന്ന്... അവർ നേരിട്ട് അല്ലങ്കിൽ മറ്റ് ആരെങ്കിലും വഴി.... അതുകൊണ്ട് parents തന്നെ ഇത് മൂടി വയ്ക്കുവാൻ ശ്രമിക്കില്ലേ....