ഗൾഫിൽ 100 സൂപ്പർമാർക്കറ്റുകൾ.. ഇവിടെ ചെങ്കൊടി... I Nesto Hypermarket strike in kerala

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1.6K

  • @josephthyparampil2858
    @josephthyparampil2858 2 ปีที่แล้ว +503

    ചെങ്കൊടി ഉള്ളടതോളം കാലം ഈ നാട് രക്ഷ പെടില്ല.

    • @manojuliyanuliyan6970
      @manojuliyanuliyan6970 2 ปีที่แล้ว +8

      സത്യം .....

    • @bijyanalkeralam9127
      @bijyanalkeralam9127 2 ปีที่แล้ว +7

      അതായതു ഒരിക്കലും ഈ നാട് രക്ഷപെടില്ല

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว +4

      അവിടെ എല്ലാ പാർട്ടിയിലും ഉള്ള തൊഴിലാളികൾ സമരം ചെയ്യുന്നുണ്ട്.എല്ലാവനും ഒപ്പം തന്നെ, കുറെ യൂണിയനുകളും നേതാക്കളും...

    • @satheeshanmc4353
      @satheeshanmc4353 2 ปีที่แล้ว +8

      ഇതിനെ ചെങ്കോണകമെന്നു പറയാം

    • @faisalta7822
      @faisalta7822 2 ปีที่แล้ว +1

      correct 💯

  • @shajikj6453
    @shajikj6453 2 ปีที่แล้ว +66

    കിറ്റക്കെ സ് സാബു പറഞ്ഞപ്പോൾ അദേഹത്തെ എല്ലാവരും പുച്ഛിച്ചു. എല്ലാവരും അനുഭവിക്കട്ടെ....

  • @sva481
    @sva481 2 ปีที่แล้ว +775

    ജോലി കൊടുത്തു ശീലമില്ല പൂട്ടിച്ച ശീലമുള്ള യൂണിയനുകൾ .പിന്നെ എങ്ങനെ കേരളത്തിൽ വ്യവസായ സംരംഭങ്ങൾ വരും

    • @udayasankarravunniarth9618
      @udayasankarravunniarth9618 2 ปีที่แล้ว

      Keralites majority are born of Hogs!

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว +8

      Correct..

    • @radxb
      @radxb 2 ปีที่แล้ว +1

      പിണറായിയും കോടിയേരിയും മക്കളുമൊക്കെ കെട്ടിപ്പിടിച്ചുറങ്ങുന്നത് വമ്പൻ മുതലാളിമാരോട് ഒപ്പമാണ്. അവരുടെ തീൻ മേശയിലെ എച്ചിൽ തിന്നാണ് കൊഴുക്കുന്നത്. എന്നിട്ടും വിവരമില്ലാത്ത അണികളെ പറ്റിക്കാൻ നാഴികക്ക് നാല്പത് വട്ടം ബൂർഷ്വാ എന്നും സാമ്രാജ്യത്വമെന്നും പറഞ്ഞു പറ്റിക്കുന്നു. നാണവും ഉളുപ്പുമില്ലാത്ത എച്ചിൽ പട്ടികളാണ് ചീപ്പീയെമ്മും അതിന്റെ നേതാക്കളും

    • @babup.r5224
      @babup.r5224 2 ปีที่แล้ว +13

      😄😄😄
      ഞങ്ങൾക്ക്
      കൊടി കുത്താനല്ലേ
      അറിയൂ 😄
      അങ്ങനെ തരിശായ
      ഇടങ്ങളൊക്കെ
      നിങ്ങൾ
      ഫാറീസ് അബുവിനു 😄
      കൊടുക്കു
      വിപ്ലവം ജെയ്ക്കട്ടെ 😄😄😄

    • @kenshincj4786
      @kenshincj4786 2 ปีที่แล้ว +1

      Veruthe H Salamne kond ooroon parayikkaruth ...
      Prastanattinu nere vannal.....

  • @saamsaam
    @saamsaam 2 ปีที่แล้ว +48

    തങ്കളെങ്കിലും ഇതിനെ പറ്റി പറഞ്ഞതിൽ സന്തോഷം.. നമ്മുടെ നാട്ടിലെ നാശം ട്രെഡ് യൂണിയൻ.......

  • @shibu8376
    @shibu8376 2 ปีที่แล้ว +508

    നമ്മുടെ മച്ചാൻ യൂസഫലി മാത്രം കേരളത്തിൽ സൂപ്പർ മാർക്കറ്റ് നടത്തിയാ മതി അതാണ് നമ്മ തീരുമാനം ........ എന്ന് CPM ദേശദ്രോഹി

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว +17

      Yoosless.. Ali...

    • @annievarghese6
      @annievarghese6 2 ปีที่แล้ว +42

      കേര ളംവ്യവസായസൗഹൃദസംസ്ഥാനം യൂസഫലി ക്കുമാത്രംഎന്നു സ്വന്തം പിണുങ്ങു.

    • @bijusi9432
      @bijusi9432 2 ปีที่แล้ว +4

      👍👍👍👍👍

    • @bijusi9432
      @bijusi9432 2 ปีที่แล้ว +3

      @@annievarghese6 👍👍👍👍👍

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +13

      യൂസഫലിയെ പിണക്കിയാൽ അദ്ദേഹം നേരെ UP യിലേക്ക് പോകും.. 😆😆

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +55

    എന്തു വന്നാലും ഞങ്ങൾ പാർട്ടിക്കാർ സമരം ചെയ്യും നോക്കുകൂലിയും പിന്നെ പാർട്ടി സമ്മേളനങ്ങൾക്ക് ഞങ്ങൾ പറയുന്ന തുക സഭാവനയും (രസീത് ചോദിക്കരുത് ) തരണം പിന്നെ ഞങ്ങൾ പറയുന്ന ഞങ്ങളുടെ ആളുകൾക്ക് ജോലിയും അവർക്ക്പാർട്ടി സമ്മേളനങ്ങളിലും പാർട്ടി ജാഥാ പിക്കറ്റിങ് എന്നു വേണ്ട എല്ലാത്തിനും ശമ്പളത്തോടു കൂടി അവധിയും നൽകണം

  • @anoopkp10
    @anoopkp10 2 ปีที่แล้ว +654

    ഞങ്ങൾ കമ്മിയോളികൾ ഒന്നു പറയും , മറ്റൊന്ന് പ്രവർത്തിക്കും . കേരളം മുടിക്കും ഞങ്ങൾ !!!💪💪

    • @pradeepk9394
      @pradeepk9394 2 ปีที่แล้ว +16

      Pishachinte sandadikal.

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว +17

      Chuvanna.. Konakam...

    • @sreelalvr8924
      @sreelalvr8924 2 ปีที่แล้ว +13

      സഗാപ്പി

    • @jojipaulmanjaly5203
      @jojipaulmanjaly5203 2 ปีที่แล้ว

      ബി.ജെ.പി ,കോൺഗ്രസ്സ്‌ എല്ലാം കമ്മി ക്കരുടെ പർട്ടിയിൽ ചെർന്നൊ !? !!!
      അല്ല ശംശയം കൊണ്ട്‌ ചൊധിചതാ
      അവിടെ ഷെട്‌ കെട്ടി സമരത്തിൽ ഇരിക്കുന്നത്‌ BMS , INTUC ,CITU എല്ലവരും ഉണ്ട്‌ ഷാജൻ fake ന്യൂസ്‌ ന്റെ ഉസ്താദ്‌ ആണു ..ഷാജൻ സത്യം ഒരിക്കലും പരയാറില്ല ..

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว +4

      @@jojipaulmanjaly5203 endu.. Communisam.. Anu.. Bro.. Lokathinu.. Venda.. Waste.. Anu.. Politics.. Full.. Chali. Kundu.. Anu.. But.. Communisam.. Udayippu... Nammal.. Manushyane.. Snehichal.. Ella.. Problom.. Kazhiyum.. Angane.. Chindikkanam...

  • @MrSatprem
    @MrSatprem 2 ปีที่แล้ว +104

    നേതാക്കന്മാർക്ക് വേണ്ടത് കൊടുത്താൽ കാര്യങ്ങൾ നേരെയാകും. കേരളത്തിലെ ചെറുപ്പക്കാർ നാടുവിടുക.

    • @Homoeopathy_for_Health
      @Homoeopathy_for_Health ปีที่แล้ว

      Nethakkale Nukathil ketti nilam uzhuka. Chatta kontu atikkuka. Paniyetukkaathavan thinnanta. Amitha kooli aarkkum avakashamalla.

  • @praveenissacs
    @praveenissacs 2 ปีที่แล้ว +235

    Shajan Sir, ഇത് കൊണ്ടൊന്നും മലയാളി പഠിക്കില്ല. ഇക്കൂട്ടർ നമ്മുടെ നാട് വിറ്റാൽ പോലും പിന്നെയും ഇവരെ നാം അധികാരത്തിൽ കൊണ്ട് വരും... ഇതാണ് യഥാർത്ഥ അടിമത്വം..

    • @mrraam2151
      @mrraam2151 2 ปีที่แล้ว

      Correct, our people are so dumb

    • @PKSDev
      @PKSDev ปีที่แล้ว +1

      സമ്പൂർണ്ണ അടിമത്തം !⚠️😱

  • @sajeevanmenon4235
    @sajeevanmenon4235 7 หลายเดือนก่อน +4

    എന്തൊരു കഷ്ടമല്ലേ ഷാജൻ സാർ ഇങ്ങനെയുണ്ടോ ഒരു ജീവിതങ്ങൾ

  • @josepj4874
    @josepj4874 2 ปีที่แล้ว +324

    ഞാൻ ഇതിനടുത്തതാണ് ഈ കടയുടെ മുൻപിൻ പടുത യും കെട്ടി പണി ഒന്നും ഇല്ലാതെ ഇരിക്കുന്നത് കാണേണ്ട കാഴ്ച്ച തന്നെ 😭😭😭😭😭

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว +3

      ആര്

    • @ntj3913
      @ntj3913 2 ปีที่แล้ว

      @@abdulazeez4137 trade union kazhudakal

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว

      @@ntj3913 യൂണിയൻ എന്നു പറഞ്ഞു നോക്കിനിന്ന് പണംവാങ്ങി കഫം നക്കുന്ന നാറി രാഷ്ട്രീയക്കാരുടെ കഫം നക്കുന്ന ഗുണ്ടകളാണ് ഇവർ

    • @mrraam2151
      @mrraam2151 2 ปีที่แล้ว +2

      😓

    • @josepj4874
      @josepj4874 2 ปีที่แล้ว +15

      @@abdulazeez4137 പണിമുടക്കികൾ

  • @TheVishnuvs
    @TheVishnuvs 2 ปีที่แล้ว +48

    Keralam’ മുടിയട്ടെ .... വിപ്ലവം ജയിക്കട്ടെ ....' ലാൽ സലാം '💪🏻💪🏻💪🏻

    • @PKSDev
      @PKSDev ปีที่แล้ว

      😱

  • @abdulsalam5067
    @abdulsalam5067 2 ปีที่แล้ว +125

    മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഹരി കൊടുക്കുക. സുഖമായി നടത്താം.

    • @feehtal
      @feehtal 2 ปีที่แล้ว +6

      ഇങ്ങനെ പോയാൽ കേരളം പശ്ചിമബഗാൾ പോലെ ആകും... ചത്തു തീരണം ഇവറ്റകൾ എന്നാലേ കേരളം നന്നാവൂ...

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +2

      കോടികൾ മുടക്കി കേരള സഫ എന്തിനായിരുന്നു 🤪🤪🤪

  • @johnkj807
    @johnkj807 2 ปีที่แล้ว +20

    കേരളം നന്നാകണമെങ്കിൽ എല്ലാ ട്രേഡ് യൂണിനുകളെയും നിരോധിക്കണം.

  • @tessyjoy4216
    @tessyjoy4216 2 ปีที่แล้ว +209

    നാണം കേട്ട വർഗ്ഗം. ഈ നാട് കുട്ടിച്ചോർ ആക്കിയേ ഇവന്മാർ അടങ്ങൂ.

    • @prasanthkp7320
      @prasanthkp7320 2 ปีที่แล้ว

      ഇനിയും ആക്കാനൊന്നുമില്ല,ഏകദേശം എല്ലാം ശരിയാക്കി കഴിഞ്ഞു

  • @wb1623
    @wb1623 2 ปีที่แล้ว +52

    ഒരു പ്രസ്ഥാനത്തിന് വേണ്ടി ജീവിതത്തിലെ നല്ല സമയം സമരം ചെയ്തു തീർക്കാൻ കമ്മികൾക്കല്ലാതെ ആർക്ക് കഴിയും.

  • @critixoutsider8066
    @critixoutsider8066 2 ปีที่แล้ว +311

    കമ്മ്യൂണിസം നാട്ടിനാപത്ത്..അതു ക്യാൻസർ പോലെയാണ്.. കേരളത്തിൽ ഇതു ഫൈനൽ സ്റ്റേജ് ആണ് 👍👍

    • @pradeepk9394
      @pradeepk9394 2 ปีที่แล้ว +6

      Saskarika nayakalude shabdam pyirikukayanu.

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv ปีที่แล้ว

      Communisum. നാടിനെ ബാധിച്ച കാൻസർ.... അത് ഫോർത് സ്റ്റേജിൽ എത്തിയിരിക്കുന്നു..

    • @RajuPoojary-di2eg
      @RajuPoojary-di2eg ปีที่แล้ว

      ​@@pradeepk9394😅❤ 6:25

    • @rajanp2730
      @rajanp2730 ปีที่แล้ว

      ​@@pradeepk9394into 😂

  • @TintTravel
    @TintTravel 2 ปีที่แล้ว

    ഇത് റിപ്പോർട്ട് ചെയ്തതിന് ഷാജൻ സാറിന് നന്ദി. ഇത് വയനാട്ടിലെ മാത്രം പ്രശ്‌നമല്ല, ഈ പ്രശ്‌നം നമുക്ക് കേരളത്തിലുടനീളം കാണാൻ കഴിയും. മന്ദഗതിയിലുള്ള വികസനം കാരണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ ഞങ്ങൾക്ക് വലിയ തൊഴിലവസരങ്ങളില്ല. അതുകൊണ്ടാണ് അയൽ സംസ്ഥാനങ്ങളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ജോലിക്ക് പോകാൻ ഞങ്ങൾ നിർബന്ധിതരായത്. യഥാർത്ഥത്തിൽ, ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാവുന്ന ഇത്തരം സമരങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്. ലോഡിംഗ് തൊഴിലാളികളുടെ അവകാശങ്ങളും അതേ സമയം ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങളും സർക്കാർ സംരക്ഷിക്കണം.

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 ปีที่แล้ว +171

    എല്ലാ പ്രവാസിയും പ്രതികരിക്കുക കേരളത്തിൽ ആരും സംരംഭം തുടങ്ങാതെ സുക്ഷിച്ചാൽ ദുഖിക്കേണ്ട

    • @acer1996
      @acer1996 2 ปีที่แล้ว

      നമ്മളൊക്കെ തന്നെ യല്ലെ ഇതിനൊക്കെ കാരണം ... നട്ടെല്ലില്ലാത്ത തെണ്ടികളെ വിജയിപ്പിച്ചു വിട്ടിട്ട്...

    • @josevj4449
      @josevj4449 2 ปีที่แล้ว

      ഈ കൊലയാളികൾ അന്യനാട്ടിൽപോയികിടന്നു ഓണക്കാരൊറ്റിയും കുബ്ബൂസും, തൈരുമൊക്കെ തിന്നു ഉണ്ടാക്കുന്ന പണം യെധേഷ്ട്ടം ഇങ്ങോട്ട് ഒരു രൂപ പോലും നഷ്ടപ്പെടുത്താതെ അയച്ചുകൊടുക്കും, ഇവിടെയുള്ള ചെറുപ്പക്കാർ ഒരുപണിയും എടുക്കാതെ അടിച്ചുപൊളിച്ചു രാഷ്ട്രീയം കളിക്കും സമരം ചെയ്യും, തല്ലിപൊളിക്കും, അതുകൊണ്ട് പ്രിയ പ്രവാസികൾ കുടുംബത്തിൽ പട്ടിണി ഉണ്ടാകാതെ ഇരിക്കന്മാത്രമുള്ള പണമേ അയച്ചുകൊടുക്കാവൂ, ബാക്കിപ്പണം ഏതെങ്കിലും വിദേശ ബാങ്കിൽ നിക്ഷേപിക്കുക, ഒരു ഇന്ത്യൻ ബാങ്കിലും ഇടരുത്, ഇട്ടാൽ അതെടുത്തു രാജ്യം കട്ടുമുടിക്കും വേറെ, എന്തിനാ നമ്മൾ പണിയെടുത്തു കണ്ട എരപ്പകൾക്ക് ചിലവിനുകൊടുക്കുന്നത്?? ചിന്തിക്കുക , പ്രവാസം മതിയാക്കി തിരിച്ചുവന്നാൽ മറ്റേതെങ്കിലും സ്റ്റേറ്റിൽ പോയി മാന്യമായി ജീവിക്കാൻ നോക്ക്, ഇവിടം കുറെ നരകാസുരന്മാർക്കുമാത്രം ഉള്ളതാണ്, അത് മാക്രികൾക്കുമാത്രംവുള്ളതാണത്രേ , അവന്മാർ അവസാനം പട്ടിണികിടന്നു നരകിക്കുമ്പോൾ മറ്റുസ്ഥലങ്ങളിൽ ഇരിന്നു നമുക്ക് ചിരിക്കാം

  • @shajishajikumar4733
    @shajishajikumar4733 2 ปีที่แล้ว +18

    Nesto super മാർക്കറ്റിനും കേരളത്തിൽ സംരക്ഷണം കിട്ടും. പിണറായിക്ക് ആ കമ്പനിയുടെ 25%ഷെയർ free ആയി കൊടുത്താൽ mathi.

  • @rajendrans-sd2tb
    @rajendrans-sd2tb 2 ปีที่แล้ว +83

    വയനാട്ടിലുള്ള കുറെ അടിമകളെ നഷ്ടമാകുമെന്നോർത്താണ് ഇപ്പോഴത്തെ ഈ സമരപരിപാടി.

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 ปีที่แล้ว +18

    ദയവായി സ്വകാര്യ നിക്ഷേപകരെ തകർക്കരുതേ.. തൊഴിൽ ഇല്ലായ്മ, രൂക്ഷമായ സംസ്ഥാനത്തിൽ, അഞ്ചാറു പേരെങ്കിലും ജോലി കിട്ടി പോട്ടെ, പാവങ്ങൾ ജീവിച്ചോട്ടെ...

    • @nnspotti8380
      @nnspotti8380 2 ปีที่แล้ว

      അത് പറ്റില്ല.. ജോലിയും കൂലിയും ഒക്കെ ആയാൽ ആര് കൊടി പിടിക്കും

  • @rajurajum3708
    @rajurajum3708 2 ปีที่แล้ว +103

    ഞാൻ ഒമാനില്ല ഒമാനിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ എത്ര മനോഹരമായിട്ടാണ് നിലനിൽക്കുന്നത് ഞങ്ങൾക്ക് ഗുണമുള്ള ഒരു ഷോപ്പാണ് nesto

    • @Riskywhiskey.
      @Riskywhiskey. 2 ปีที่แล้ว

      ദുബായ് യിൽ സ്ഥിതി വ്യത്യസ്തം അല്ല

  • @vinumohan7263
    @vinumohan7263 2 ปีที่แล้ว +2

    ഇതാണ് പിണു സ്വപ്നം കണ്ട നവ കേരളം

  • @r.m.pulayan9978
    @r.m.pulayan9978 2 ปีที่แล้ว +132

    വ്യവസായ സംരംഭങ്ങളുടെ അന്തകർ
    ഞങ്ങൾ പൂട്ടിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഉറക്കം വരൂല 😄🙌

  • @VRCINEMAS138
    @VRCINEMAS138 2 ปีที่แล้ว +5

    ഇതാണ് പാവപ്പെട്ടവന്റെ പാർട്ടി 👍🌹🌹🌹

  • @najmudeenkadar5823
    @najmudeenkadar5823 2 ปีที่แล้ว +101

    ദയവായി കേരളത്തിൽ ആരും പൈസ മുടക്കി സംരംഭം തുടങ്ങരുത്, ഉദ്യോഗസ്ഥന്മാരും, യൂണിയൻകാരും പൂട്ടി കെട്ടിക്കും,
    വ്യവസായ സൗഹൃദം - ഒലക്കേടെ മൂട്

  • @davismenachery2239
    @davismenachery2239 7 หลายเดือนก่อน +1

    ഞമ്മന്റെ മുഖ്യന്റെ കീർത്തി ലോകമെങ്ങും എത്തണം. Keerthi😝keerthi🎅keerthi🥱പിണു 👍

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +178

    നെസ്റ്റോക്ക് പിടിച്ച് നിൽക്കാൻ ഒരേ ഒരു വഴി - ഡിങ്കിരി മോന് കാശ് മുടക്കാതെയുള്ള ഒരു പാർട്ണർഷിപ് അങ്ങ് കൊടുക്കുക 😈 എല്ലാം ശരിയാകും 😁

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว +5

      ബിനീഷ് വീണ ല്ലോ

    • @zaheerza7642
      @zaheerza7642 2 ปีที่แล้ว +6

      പിപ്പിടി വിദ്യ വലതു കാണിക്കേണ്ടിവരും 😂😜😜😂😜😂

    • @venugopalanpalenkezh6476
      @venugopalanpalenkezh6476 2 ปีที่แล้ว +3

      വേണമെങ്കിൽ കാശ് ഗൾഫിൽ തരും.

    • @satheeshc.v8202
      @satheeshc.v8202 2 ปีที่แล้ว +3

      മടിയിൽ കുറച്ച് കനം വെച്ചു കൊടുത്താൽ ധൈര്യമായി വഴിയിൽ നടക്കാം

    • @lillydavid3419
      @lillydavid3419 2 ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @adnanck6054
    @adnanck6054 2 ปีที่แล้ว +11

    മൊതലാളി മാർക്ക്‌ ബിസിനസ്‌ തുടങ്ങാനും ഇവർക്കു പൂട്ടിക്കാനും മാത്രമേ അറിയൂ എന്ന് 😍😍..

  • @rahul-op2ek
    @rahul-op2ek 2 ปีที่แล้ว +366

    ബിജയന്റെ വീട്ടിൽ പോയി ബിരിയാണി കൊടുത്ത് കാണേണ്ടപോലെ കണ്ടാൽ എല്ലാം ശരിയാവും 😂😂😂

    • @sabuvarghese5040
      @sabuvarghese5040 2 ปีที่แล้ว +9

      Athanu sathyam

    • @bobbyprashanth8757
      @bobbyprashanth8757 2 ปีที่แล้ว +21

      വെറുതെ ബിര്യാണി മത്യോ അതോ ചെമ്പിൽ തന്നെ വേണ്ടി വരോ ...

    • @rajithomasraji3607
      @rajithomasraji3607 2 ปีที่แล้ว +19

      കള്ളൻമാർ ഭരിക്കുബോൾ ഒരു വ്യവസായവും നടക്കില്ല എടുത്തു പൊയ്ക്കൊള്ളു തമിഴ് നാട്ടിലോ ആദ്രയിലോ ഗുജറാത്തിലോ അതാണ് നിങ്ങൾക്ക് നല്ലത്

    • @prs3341
      @prs3341 2 ปีที่แล้ว +7

      പാർട്ണർ ആക്കിയാൽ മതി

    • @saidalavipkraihanath3158
      @saidalavipkraihanath3158 2 ปีที่แล้ว +2

      ബിരിയാണി ചെമ്പില്‍ ആയിക്കോട്ടെ എന്നാലേ എല്ലാര്‍ക്കും തികയൂ

  • @krishnankuttyk158
    @krishnankuttyk158 2 ปีที่แล้ว +7

    അഞ്ചു വർഷത്തേക്ക് സമരങ്ങൾക്കും, പ്രതിഷേധം,അടിപിടി മുതലായവയ്ക്ക് മൊരാറ്ററിയം/ നിരോധനം പ്രഖ്യാപിക്കുക!!!

  • @satheesanvailopily1703
    @satheesanvailopily1703 2 ปีที่แล้ว +46

    ഈ സാമ്പാറ് യൂസഫലിക്ക് വേണ്ടി തിളക്കുന്ന താണ്, ഗൾഫിൽ LULU ഗ്രൂപ്പും NESTO യും തമ്മിൽ കടുത്ത മത്സരം ആണ്.പിണുവും യൂസഫും തമ്മിലുള്ള ബന്ധം അറിയാലോ?തല അറിയാതെ വാൽ ആടില്ല!!

  • @newlightvlog9960
    @newlightvlog9960 2 ปีที่แล้ว +7

    ഈ സമരത്തിനുപിന്നിൽ citu ന് നിർദേശം നൽകുന്നത് പിന്നിൽ വലിയ ശക്തമായ കൾ ഉണ്ടാകാം, യൂസ്ഫലി,പോലുള്ളവരെ,വ്യാപാരസംഘടനകൾ, രാഷ്ട്രീയ നേതാക്കൾ എന്നിവറില്ലാതെ വരില്ല

  • @progamer-em2be
    @progamer-em2be 2 ปีที่แล้ว +226

    യൂസഫലി ഒഴിച്ച് എല്ലാവരും കമ്മികൾക്കും സുടുക്കുക്കൾക്കും ബുർഷ ആണ്..

    • @radhakrishnana.d.345
      @radhakrishnana.d.345 2 ปีที่แล้ว +2

      Also Ravi Pilla

    • @ericabraham5074
      @ericabraham5074 2 ปีที่แล้ว

      Sathyam

    • @PKSDev
      @PKSDev ปีที่แล้ว

      ഷാജൻ ഈ ചാനലിലൂടെ ഒരു വസ്തുതയിലേക്ക് എന്തുകൊണ്ടാേ ശ്രദ്ധ തിരിക്കുന്നില്ല...☝️😱
      ഇത്രയധികം സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നത് മലയാളിയുടെ സമ്പാദ്യ കീശയിലേക്ക് തുള വീഴ്ത്തുമെന്നതിലുപരി ഈ മുതലാളികൾ ഉൽപ്പാദനമേഖലയിൽ ഒരു സംരംഭവും തുടങ്ങുന്നില്ല ... എന്ന് മാത്രമല്ല ഇവർ ഈ ഇടത്തട്ട് കമ്പോളത്തിലെ വലിയൊരു വ്യാപാരി വ്യവസായി സമൂഹത്തെ കുത്തുപാളയെടുപ്പിക്കുകയല്ലേ ചെയ്യുന്നത് ?....🤭🤔😱😱😱😱

  • @karthikeyanpn6454
    @karthikeyanpn6454 2 ปีที่แล้ว

    നമസ്തേ ഷാജൻ സർ.

  • @joshithomas3040
    @joshithomas3040 2 ปีที่แล้ว +116

    ആരും പേടിക്കേണ്ട.
    നെസ് റ്റോ "യിലെ,
    100 % ഒറ്റപ്പെട്ട "
    ഒറ്റപ്പെട്ട ഒരു സംഭവം " ആണെ...

  • @lijojob9430
    @lijojob9430 2 ปีที่แล้ว +1

    ഇവിടത്തെ ജനങ്ങളാണ് ഈ സർക്കാരിനെ തിരഞ്ഞെടുത്തത്.സർക്കാർ ജനത്തിന് ഇഷ്ടമുള്ളത് ചെയുന്നു. 🥰🥰🤩

  • @rajanm5543
    @rajanm5543 2 ปีที่แล้ว +261

    എത്രയും പെട്ടെന്ന് അടച്ചു പൂട്ടുന്നുവോ, അത്രയും മന സമാധാനവും, സാമ്പത്തിക ലാഭവും ഉണ്ടാകും.... 😝😝. ഓടിക്കോ, തിരിഞ്ഞു നോക്കാതെ.... അതാണ് ജീവന് നല്ലത്... 👍😝

    • @lalumalayil4824
      @lalumalayil4824 2 ปีที่แล้ว +9

      കിറ്റെക്സ് സാബു വിനെ തെറി വിളിക്കുന്നവർ ഇതിനെന്തു മറുപടി പറയും ? നെസ്റ്റോ പൂട്ടിക്കെട്ടി സാബുവിനൊപ്പം വിടുന്നതാ നല്ലത്. ഇപ്പോഴായൽ നഷ്ടം കുറഞ്ഞിരിക്കും.

    • @rajanm5543
      @rajanm5543 2 ปีที่แล้ว +3

      @@lalumalayil4824 ജീവനും...

    • @shajukunnam9336
      @shajukunnam9336 2 ปีที่แล้ว +1

      Escape immediately please

    • @babup.r5224
      @babup.r5224 2 ปีที่แล้ว +1

      😄😄😄
      സ്വന്തം
      ഇഷ്ടപ്രകാരം
      സ്വന്തം സ്ഥലത്തും
      രാജ്യത്തും
      ജീവിക്കാൻ
      പാർട്ടിക്കാറുടെ 😄😄
      അനുവാദം വേണ്ടി
      വരുന്ന
      സമയം വിദൂരമല്ല 😄😄😄

    • @rajanm5543
      @rajanm5543 2 ปีที่แล้ว +1

      @@babup.r5224 ഇപ്പോൾ ഉള്ളത് പിന്നെന്താണ്?.

  • @sajis2279
    @sajis2279 2 ปีที่แล้ว

    ഷാജൻ സാർ നിങ്ങൾ പത്ര ധർമ്മത്തിൻ്റെ ഉത്തമ മാതൃകയാണ്...

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 ปีที่แล้ว +184

    നേതാക്കൾക്ക് കയ്ക്കൂലി കൊടുത്താലെ കേരളത്തിൽ സംരംഭം മുന്നോട്ടു പോകു. കേരളം നമ്പർ വൺ ആന്നെ 😆🥰🥰

  • @mathewmc4715
    @mathewmc4715 2 ปีที่แล้ว +1

    ഞാൻ ഒരു പ്രവാസി ആണ്. നാട്ടിൽ വന്ന് settle ആകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉള്ളതെല്ലാം വിറ്റ് പെറുക്കി കേരളത്തിൽ നിന്നും രക്ഷപെടാൻ ആഗ്രഹിക്കുന്നു, അതിനായി ശ്രമിക്കുന്നു.

  • @koshythomasthomas6287
    @koshythomasthomas6287 2 ปีที่แล้ว +214

    കേരളത്തിലെ പാറമടകൾക്കും ക്രഷർ യൂണിറ്റ് കൾക്കും നടപ്പിലാക്കിയ പദ്ധതി (പങ്കാളിത്തം ) ചിലപ്പോൾ ഇവിടെ വിജയിക്കും. പല സ്ഥലത്തും സമരങ്ങളും പ്രതിക്ഷേതങ്ങളും ആവിയായി പോയത് നമ്മുടെ പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു

    • @pbharshan7690
      @pbharshan7690 2 ปีที่แล้ว +5

      True. Give 10 % sweat equity to party nominees (free of cost) and continue with the business.

    • @SunilAntony_
      @SunilAntony_ 2 ปีที่แล้ว +7

      5 വർഷം തികയുമ്പോൾ ഒരു മാതിരിയുള്ളതെല്ലം പൂട്ടിയിട്ടുണ്ടാവും ജനങ്ങൾ പൊറുതിമുട്ടി: iiiiiiiiiiiii

    • @rijuloverboy
      @rijuloverboy 2 ปีที่แล้ว

      Ingane vannal...customersinu vila koodi saadhanangal vaangendi varumm..athu chindikandee

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 ปีที่แล้ว

    Very good explanation, information and message..I support, Salute you Ad Shajanscaria sir .

  • @isree71
    @isree71 2 ปีที่แล้ว +99

    രാജ്യ സ്നേഹികള നമുക്ക് വേണ്ട.
    നസ്റ്റോ മാനേജ്മെന്റിന് കേരളത്തിലെ സവസായ സൌഹൃദയത്തെ പറ്റി അറിയില്ലായിരുന്നോ .

  • @jagadishsrinivasan8982
    @jagadishsrinivasan8982 2 ปีที่แล้ว

    You are absolutely correct sir

  • @binduanil6333
    @binduanil6333 2 ปีที่แล้ว +83

    വിജയേട്ടൻ ഇത് വിലക്ക് ചോദിച്ചു കാണും. അവർ കൊടുത്തു കാണില്ല. അതോടെ പൂട്ടിക്കാൻ പറഞ്ഞു. അതായിരിക്കും സത്യം. കോടതിയെ സമീപിക്കുക അത്ര തന്നെ.🙏 തൊഴിൽ കിട്ടിയാൽ പിന്നെ കോടി പിടിക്കാൻ ആളെ കിട്ടില്ല.

  • @rajumoanjoseph3430
    @rajumoanjoseph3430 2 ปีที่แล้ว +3

    ഇവിടെ ഞമ്മന്റെ യൂസഫലിയുടെ മാത്രം മതി

  • @johnson.george168
    @johnson.george168 2 ปีที่แล้ว +42

    ഈ ചുമട്ടു തൊഴിലാളികൾ എന്ന് ബംഗാളികൾ ചെയുന്നത് പോലെ ജോലി ചെയ്യാൻ തയാറാകുനുവൊ അന്ന് കേരളം രക്ഷപെടും.. കേരളം രക്ഷപെടരുത് എന്ന് കമ്മികൾക് വലിയ നിർബന്ധമാണ്...

  • @aniljohn6882
    @aniljohn6882 2 ปีที่แล้ว +1

    മാർക്സിസ്റ്റ് പാർട്ടി ഉള്ളിടത്തോളം കാലം ഇവിടെ ഒരു പ്രസ്ഥാനവും നടക്കുകയില്ല 😮

  • @sajiabraham2343
    @sajiabraham2343 2 ปีที่แล้ว +102

    ഈ പൊട്ടന്മാർക്ക് കേരളത്തിലേ അവസ്ഥ അറിയില്ലേ. നെസ്‌റ്റോയും പിസ്‌റ്റോയും നടത്താൻ വളയാറിന് അപ്പുറത്ത്‌ പോണം. ഇവിടെ പറ്റില്ല.
    കേരളത്തേ പറ്റി നാലച്ചരം അറിയാവുന്നവരോട് ചോയിച്ചിട്ട് തൊടങ്ങിയാൽ മതിയാരുന്നു.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +2

      പത്രം വായന ടീവീ ന്യൂസ്‌ കാണാത്ത ആരോ ആണ് ഇത് നടത്തുന്നത് അല്ലെങ്കിൽ ഇങ്ങനെ ഒന്ന് ഇവിടെ വരില്ല പാവം സാജൻ ഇന്ന് ആറടി മണ്ണിനടിയിൽ ഉള്ള പണം ബാങ്കിൽ ഇട്ടിരുന്നെങ്കിൽ ആകുട്ടികൾക്കു അച്ഛൻ ഉണ്ടാകുമായിരുന്നു ഒരു വിധവ ഉണ്ടാവില്ലായിരുന്നു.... ആരോട് പറയാൻ

  • @pramods3933
    @pramods3933 2 ปีที่แล้ว +7

    ഇവർ ഇവിടെ തുടർന്നാൽ ഭാവിയിൽ നമ്മുടെ സംസ്ഥാനമാകും ഏറ്റവും പിന്നാക്കം നിൽക്കുന്നത്. ഇപ്പോൾ തന്നെ ഒന്നുമില്ലാത്ത അവസ്ഥയാണ്, ഇനിയും ഇത് തുടർന്നാൽ തൊഴിൽ ഇല്ലായ്മ കൊണ്ട് നാട് കുട്ടിച്ചോറാകും. ദയവായി കുട്ടികളുടെ ഭാവി ഓർത്തെങ്കിലും ഇവരെ ഇവിടുന്നു തുരത്തുക

  • @anoops6412
    @anoops6412 2 ปีที่แล้ว +57

    2 മാർഗ്ഗങ്ങളുണ്ട് ഈ പ്രശ്നം പരിഹരിക്കാൻ: ഒരോ ദിവസവും ഉണ്ടാകുന്ന പലിശയും നഷ്ടവും ജനങ്ങളിൽ നിന്ന് പിരിവ് എടുക്കാതെ പാർട്ടി നല്കണം എന്ന് കോടതി പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഒള്ളൂ.....2: ഇത് ഒടുക്കം യൂസഫലിക്ക് എഴുതി കൊടുത്താൽ പാർട്ടിയുടെ പ്രശ്നങ്ങൾ തീരും

  • @peacefullyme..
    @peacefullyme.. 2 ปีที่แล้ว

    ഞാൻ സംരഭം തുടങ്ങാൻ നില്കുന്നവനാണ്. പൂർണമായും നിയമപരമായി. ഇത്തരം കൊടിയും കൊണ്ട് വന്നാൽ എനിക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല എന്ന് മുൻകൂട്ടി അറിയിക്കുന്നു. ഒറ്റ ഒരുത്തനും പിന്നെ ആധാർ കാണില്ല. നാടെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതും.

  • @yashiJune
    @yashiJune 2 ปีที่แล้ว +49

    ലുലു ഹൈപ്പർമാർകെറ്റ് ആയിരുന്നേൽ ഈ യൂണിയൻ ഈ ചങ്കൂറ്റം കാണിക്കുമായിരുന്നോ...

    • @shirasmohammed3901
      @shirasmohammed3901 2 ปีที่แล้ว +1

      ആഹാ....എന്നാ ഒരു വിശകലനം....
      മലനാഡൻ ഫാൻ സ് തന്നെ

  • @kumarannair7763
    @kumarannair7763 2 ปีที่แล้ว

    Hats off for bringing out truth

  • @gireeshg2523
    @gireeshg2523 2 ปีที่แล้ว +42

    😊 ഞങ്ങൾക്ക് പൂട്ടിക്കാൻ അല്ലേ അറിയത്തുള്ളൂ സ്ഥാപനങ്ങൾ ഒന്നും തുറക്കാൻ ഞങ്ങൾക്ക് അറിയില്ല,. ഞങ്ങളുടെ നേതാവ് പിണറായി മാമനാണ്.. മാമാ മാമാ എന്നുള്ള പേര് ഇപ്പോഴാണ് പിണറായിക്ക് ശരിക്കും ചേരുന്നത്..

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +1

    സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവർ, അത് പോലെ അടിമത്വം ഇഷ്ടപ്പെടുന്നവർ, വിപ്ലവം ഇഷ്ടപ്പെടുന്നവർ, സമാധാനം ഇഷ്ടപ്പെടുന്നവർ എല്ലാ ഇഷ്ടക്കാരും ഇവിടെ ഉണ്ട് ഇതിൽ കൂടുതൽ പേരും അടിമത്വം ഇഷ്ടപ്പെടുന്നവരോ...? 🌹

  • @tux008
    @tux008 2 ปีที่แล้ว +7

    ഈ അലവലാതികളെ കൊണ്ട് വയനാട്ടിൽ പൊതുവേ വല്യ ശല്യം ഇല്ലായിരുന്നു, പക്ഷേ ഇപ്പൊൾ കുറച്ചു നാളായി ഇവന്മാർ തല പൊക്കി തുടങ്ങിയിരിക്കുന്നു, നാട് നാശത്തിലേക്ക്, കിറ്റ് വാങ്ങി നക്കേണ്ട അവസ്ഥയിലേക്ക് വയനാട്ടുകാരും നീങ്ങുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് ❤️💊💊❤️

  • @ip3302
    @ip3302 2 ปีที่แล้ว +1

    അടുത്ത പത്തു വർഷങ്ങൾക്കകം എണ്ണ ഖനനത്തിൽ നിന്നുള്ള വരുമാനം സാരമായി കുറയും എന്നുള്ളത് നഗ്നമായ ഒരു സത്യമാണ് . എണ്ണയിൽ നിന്നുള്ള വരുമാനം സാരമായി കുറയുന്നതോടെ ഈ രാജ്യങ്ങളിൽ ജോലി ചെയുന്ന മലയാളികളിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കു മടങ്ങേണ്ടി വരും . അവരുടെ മടങ്ങി വരവ് സാമ്പത്തികോന്നമനത്തിനുള്ള ഒരു സുവര്ണാവസരമായി ഉപയോഗിച്ച് അവർക്കു വ്യവസായങ്ങൾ തുടങ്ങുന്നതിനും അഭിവൃദ്ധിപ്പെടുന്നതിനും എല്ലാ സഹായങ്ങളും നൽകാനുള്ള ബാധ്യത കേരളം സർക്കാരിനുണ്ട് . ഇതിനു പകരം , ഇവരുടെ സംരംഭങ്ങൾക്ക് മുന്നിൽ ചുവപ്പുനാടകളുടെ കൂമ്പാരവും കൈകൂലിക്കാരുടെയും പ്രക്ഷോഭരുടെയും നീണ്ട നിരകളും സൃഷ്ടിക്കുന്നത് ഒരു ജോലിക്കുവേണ്ടി നെട്ടോട്ടം ഓടി നടക്കുന്ന കേരള യുവജനങ്ങൾക്ക് മുന്നിൽ മുള്ളുകമ്പികൾ വിതറുന്നതിനു തുല്യമാണ് . ഈ സത്യം മനസ്സിലാക്കാത്തതു കേരളത്തിന്റെ ഏറ്റവും ഹീനകരമായ പാപമായി ചരിത്രം രേഖപ്പെടുത്തും .

  • @josephmethanath3490
    @josephmethanath3490 2 ปีที่แล้ว +40

    ഭർത്താവിനെയും കുടുംബത്തെയും മുഴുവൻ കൊന്നൊടുക്കി ഭാര്യയെ സ്വന്തമാക്കി വിധവയെ സംരക്ഷിക്കുന്നതുപോലെ തന്നെയാണ് പാവങ്ങളുടെ കണ്ണുനീരിൽ നക്കി കുടിച്ച് ആ കണ്ണീർ ഉണക്കുന്നതും എന്തൊരു കാരുണ്യ0

    • @sobhabinoy3380
      @sobhabinoy3380 2 ปีที่แล้ว

      Athanallo ivar ithe model pinthudarunna mathathe anukoolikkukayum avare thangukayum cheyyunnathu.

  • @reghunadhannairnair9443
    @reghunadhannairnair9443 2 ปีที่แล้ว

    ഭീകരമായ അവസ്ഥ. ഇനി നമുക്കു , രാഷ്ട്രീയ കോമാളിത്തം ഇല്ലാത്തവർക്കു തെരുവിൽ ഇറങ്ങാം. അതു മാത്രമേ ഉള്ളു മാർഗം .

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 ปีที่แล้ว +23

    പിണറായിയുടെ തള്ള് കേട്ട് ഇവിടെ നിക്ഷേപിച്ച പല സംരംഭകാരും കയറിൽ തൂങ്ങി ചത്തു... ആന്തൂരിൽ നമ്മൾ കണ്ടു.. എന്തിന് ഒരു തട്ടുകട നടത്തിയ ഒരു പാവത്തിന് 50 ആയിരം പിഴ അദ്ദേഹവും 5 അംഗ കുടുംബം വിഷം അടിച്ചു കേരളം വിട്ട് പോയി 😭

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 ปีที่แล้ว +1

    കേരളം എവിടേക്കാണ് പോകുന്നത്. എത്രയോ തൊഴിൽ ശാലകൾ പൂട്ടിപ്പോയി ഈ കൊടികുത്തൽ കാരണം. തൊഴിൽ ശാലകൾ പോകട്ടെ ഒരു കച്ചവട സ്ഥലങ്ങൾ വരെ പൂട്ടിക്കുന്നു. ഈ യൂണിയൻ പ്രവർത്തികൾ മൂലം കേരളം എന്നുന്നേക്കുമായി മുടിയുന്നു.മറ്റുള്ള സംസ്ഥാങ്ങൾ അതിവേഗം വളർച്ച പ്രാപിക്കുമ്പോൾ കേരളത്തിലെ യുവത്വം അനാഥത്വത്തിലേക്കു നീങ്ങുന്ന ദയനീയ കാഴ്ച്ച അമ്പരപ്പിക്കുന്നു.

  • @Emuzlite
    @Emuzlite 2 ปีที่แล้ว +56

    ലോക കേരള സഭ പവർ 🔥🔥🔥..

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +1

    നിങ്ങൾ അടച്ചു പൂട്ടണം. ഇവിടെ ലാലുവും ലൂലുവും മാളുകൾ പണിതു കൊള്ളും. അതു മാത്രം മതി ഇവിടെ. അല്ലെങ്കിൽ പാർട്ടികൾക്ക് സ്ഥാപനത്തിൽ ഷെയ്ർ കൊടുക്കുക.

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 2 ปีที่แล้ว +46

    എന്തൊരു ഗതികേട ആണ് എപ്പോഴാണ് ഒരു അവസാനം

  • @anilkumarkk1786
    @anilkumarkk1786 2 ปีที่แล้ว

    മറുനാടൻ ഷാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @vimalks6516
    @vimalks6516 2 ปีที่แล้ว +32

    ഇതാണ് പിപ്പിടി വിദ്യ, പ്രത്യേക ഏക്‌ഷൻ

  • @ska4036
    @ska4036 2 ปีที่แล้ว

    ഇത് ലുലുവിനെ സഹായിക്കാൻ സിപിഎം ചെയ്യുന്ന പരിപാടി ആണ്.🥱😱👺

  • @santhoshcn
    @santhoshcn 2 ปีที่แล้ว +50

    യേരളം ഒഴിവാക്കി അയൽ സംസ്ഥാനത്തിലേക്ക് പോകുന്നതാണ് നെസ്റ്റോ ഗ്രൂപ്പിന് ഗുണകരം.

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 2 ปีที่แล้ว

    കേരളത്തിൽ ഒരു പത്തു വർഷം പട്ടാള ഭരണം നിർബന്ധമായും കൊണ്ടു വരണം.

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 ปีที่แล้ว +27

    എന്റെ അഭിപ്രായത്തിൽ മതി ഈ ജനാധിപത്യ ഭരണം ഇനി പട്ടാള ഭരണം മതി കുറച്ചു നാൾ ഭരിയ്ക്കുമ്പോൾ നാട് നേരെ ആകും അപ്പോൾ നിയമം എന്താണ് എന്ന് അറിയും

  • @thomaskannampuzha4465
    @thomaskannampuzha4465 2 ปีที่แล้ว +1

    വരവേല്പ് എന്ന സിനിമ കണ്ടിട്ടുള്ളവരാരും കേരളത്തിൽ ഒരു കച്ചവടത്തിനും വരില്ല. വ്യവസായ സൗഹൃദമാണത്രേ . ആർക്ക് അവർക്ക് വേണ്ടപ്പെട്ടവർക്ക് . മറ്റുള്ള എല്ലാവരെയും ഇവിടന്ന് ഓടിച്ച്supermarket ശ്രംഗല മൊത്തം എം എം നെ കുടിയിരുത്താനുള്ള കുടില തന്ത്രം. ഇരട്ടച്ചങ്കൻ ഭയങ്കരൻ തന്നെ.

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 ปีที่แล้ว +55

    ഇതിന്റെ പിന്നിൽ ലുലുവിന്റെ കളി
    ഇല്ലെന്ന്എങ്ങനെ പറയാതിരിക്കാൻ കഴിയും.... ബിസിനസ്‌ ആണല്ലോ... ലാഭമാണല്ലോ ലക്ഷ്യം... മത്സരംകാണുമല്ലോ

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 ปีที่แล้ว

      തീർച്ച ആയും

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว

      കമ്മി കേരളത്തിൽ ബിസിനസ്സ് ചെയ്യാനിറങ്ങിയ NESTO ക്കാരൻ മണ്ടൻ..

    • @rajeevkrishnan678
      @rajeevkrishnan678 2 ปีที่แล้ว

      ലുലു business rivals ആണ് അല്ലാതെ ശത്രു അല്ല...അവർ ഇങ്ങനെ cheap ആയി ഒന്നും ചെയ്യില്ല...ഇതു citu കാരുടെ കൃമി കടിക്കു govt ചൊറിഞ്ഞു കൊടുക്കുന്നത് കൊണ്ടാണ്... കേരളത്തിൽ എല്ലായിടത്തും ഇവരുടെ കൈകടത്തൽ കാണാം...

    • @Reji-kv6um
      @Reji-kv6um 2 ปีที่แล้ว

      സംശയിക്കേണ്ടി ഇരിക്കുന്നു.

  • @Latheesh770
    @Latheesh770 2 ปีที่แล้ว +3

    രണ്ട് ചാക്ക്സിമന്റ് വാങ്ങാൻ പോയ ഞാൻ സ്വന്തം ചുമലിൽ വാഹനത്തിൽ കയറ്റി പക്ഷേ ചുമട്ട് തൊഴിലാളി അതിന്റെ നോക്ക്കൂലി വാങ്ങിയതിന് ശേഷമാണ് എനിനിക്ക് പോകാൻ കഴിഞ്ഞത്

  • @ABM257
    @ABM257 2 ปีที่แล้ว +81

    നാല് പേർക്ക് തൊഴിൽ നൽകാൻ കഴിവില്ല അത് നൽകുന്നവരെ കൊടി പിടിച്ച് പൂട്ടിക്കാൻ മാത്രം അറിയാവുന്ന ഒരേയൊരു തൊഴിലാളി സംഘടന

    • @kunjumonkunjachan4819
      @kunjumonkunjachan4819 2 ปีที่แล้ว

      എല്ലാത്തിനെയും അടിമകൾ ആക്കേണ്ടേ. രായാവിനു ഭരിക്കാൻ,,,,,

  • @aniyantt6290
    @aniyantt6290 6 หลายเดือนก่อน

    നമ്മുടെ നാടു നന്നാകണമെങ്കിൽ ട്രേഡ് യൂണിയനുകളേയും കലാലയങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളേയും എന്നേക്കും നിരോധിക്കണം

  • @justinecharalil3106
    @justinecharalil3106 2 ปีที่แล้ว +29

    ഇവിടെ കച്ചവടവും ബിസിനെസ്സും എല്ലാം പാർട്ടി നടത്തും..

  • @VargheseLona-rv7kk
    @VargheseLona-rv7kk ปีที่แล้ว

    കേരളത്തിലെ തേടിയ യൂണിയൻ എന്ന്, നിരോധിക്കുന്നു അന്ന്. കേരളം.നാനവൂ. അല്ലെങ്കിൽ. വലിയ സഖാവിന് കോടികൾ കൊടുക്കണം

  • @udayakumar5154
    @udayakumar5154 2 ปีที่แล้ว +29

    ഇവിടെ തൊഴിൽ നൽകുന്ന സംരഭകരെ ചിലർ വിളിക്കുന്ന പേരാണ് ബൂർഷ്വാ .

    • @jayamohancs
      @jayamohancs 2 ปีที่แล้ว

      ജീവിക്കാൻ കഷ്ടപ്പെടുന്ന കൃഷിക്കാരനെ വരെ വിളിക്കുന്നു..

    • @udayakumar5154
      @udayakumar5154 2 ปีที่แล้ว

      @@jayamohancs You said it

  • @shajir9846
    @shajir9846 7 หลายเดือนก่อน +2

    ഇതിൽ പിണറായി വിജയൻ 10,000കോടി ലുല്ലൂമാളിൽ ഇറക്കിയതിന് പിനേ എന്ത് പ്രയോജനം അതിനാണ് NESTO പൂട്ടിക്കാൻ നേക്കണത്

  • @jpsworld108
    @jpsworld108 2 ปีที่แล้ว +23

    നെസ്റ്റ് ട്ടോ യൂസഫലി ക്ക് ഭീഷണി ആയി വളർന്നു വരുന്നു ഇതാണ് കാരണം

  • @georgekuttyjoseph5319
    @georgekuttyjoseph5319 2 ปีที่แล้ว +1

    ഒരു കമ്മ്യൂണിസ്റ്റ് ആവാൻ ഉള്ള യോഗ്യതകൾ എന്തെല്ലാം? 1 നല്ലതുപോലെ നുണ പറയുവാൻ ഉള്ള കഴിവ് വേണം .2 കൂട്ടത്തിൽ ഉള്ളവൻ എന്ത് ചെറ്റത്തരം കാട്ടിയാലും അതിനെ ന്യായികരിക്കണം.3 വൃത്തിയായിട്ട് ജീവിക്കുന്നവരെ കാണുമ്പോൾ അസൂയാ വേണം.4. പറയുന്നതിന് നേരെ എതിർ ആവണംപ്രവർത്തിക്കുന്നത്.5. യാതൊരുവിധ അധ്വാനവും ചെയ്യാൻ തയ്യാറാവരുത് .6 തത്വം പറയുവാൻ ഉള്ള കഴിവ് 7. ഒറ്റയ്ക്ക് ഒരിക്കലും നിൽക്കാതെ സംഘടിത ശക്തി രൂപികരിക്കാൻ ഉള്ള കഴിവ്( ഈ സംഘടിത ശക്തി ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കാൻ ഉള്ള കഴിവ് .8. എന്ത് കുറ്റം ചെയ്താലും സമ്മതിക്കരുത്. തെളിവുകൾ എതിരായാലും.9. കൂട്ടത്തിൽ ഒരുത്തൻ തന്നെക്കാൾ ഉയർന്നു വരുന്നെങ്കിൽ ഏത് വിധേനെയും അവനെ ഒതുക്കണം. 10. സർവ്വോപരി മധുരിച്ചിട്ട് ഇറക്കാനും കൈപ്പുകൊണ്ട് തുപ്പാനും പറ്റാതെ ഉള്ള ഒരു വ്യക്തിത്വം ഉണ്ടാക്കുക

    • @bijyanalkeralam9127
      @bijyanalkeralam9127 2 ปีที่แล้ว +1

      11. ഒരുത്തനെ തല്ലി പരുവം ആക്കിയിട്ടു അവൻ തല്ലിയെന്നു പറഞ്ഞു കേസ് കൊടുക്കാൻ അറിയണം

    • @peterselvaraj7022
      @peterselvaraj7022 2 ปีที่แล้ว

      12.ഒരുത്തൻ അറിവില്ലായ്മ കൊണ്ടു സംഘടന വിടുകയാണെങ്കിൽ അവനെ കെട്ടുകെട്ടിക്കണം. 😄😃😃😁😁😃😃😄😄😁😁😁.

  • @prasadmm6394
    @prasadmm6394 2 ปีที่แล้ว +16

    NES TO ക്ക് കേരളത്തെ പറ്റി മനസ്സിലായിട്ടില്ലെന്നു തോന്നുന്നു

  • @cradhakrishnan5423
    @cradhakrishnan5423 ปีที่แล้ว +1

    ഈ പരിപാടി ഒന്നും ലു ലു മാളിന് ബാധകമാകില്ലേ😂😂😂😂😂

  • @vijayanev1309
    @vijayanev1309 2 ปีที่แล้ว +19

    ഈ പാർട്ടിയുടെ യൂണിയൻ പൊതുമേഖല സ്ഥാപനങ്ങൾ പോലും നശിപ്പിച്ചു ഒരു പരുവത്തിൽ ആക്കി എവിടെ സ്ഥാപനം ഉണ്ടോ അവിടം നശിപ്പിക്കാൻ മാത്രം അറിയുള്ളു ഈ യൂണിയൻ ഞാൻ ഗവണ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനുഭവം കൊണ്ടു ആണ് പറയുന്നത്.. അതും പൂട്ടുന്ന വക്കിൽ ആണ് 🌹🌹

  • @rajauuae2983
    @rajauuae2983 2 ปีที่แล้ว

    ഷാർജാ, nesto supper

  • @madhumekkanakkil7581
    @madhumekkanakkil7581 2 ปีที่แล้ว +14

    കേരളത്തിൽ 1രൂപ ഇൻവെസ്റ്റ്‌ ചെയ്യുന്ഗിൽ 100പ്രാവശ്യം ചിന്ദിക്കണം അല്ലെങ്കിൽ കണ്ണൂരിലെ സാജൻ സാർ ന്റെ ഗതി വരും ☺☺

  • @aravindanchettiar6333
    @aravindanchettiar6333 2 ปีที่แล้ว

    ക്ഷമിക്കണം NESTO, ഞങ്ങൾക്ക് ബിസ്സിനസോ, വ്യവസായമോ വേണ്ട. കാരണം ഞങ്ങൾ പ്രബുദ്ധരാണ്.

  • @girijabhai4388
    @girijabhai4388 2 ปีที่แล้ว +14

    കേരളത്തിൽ ഇത് ആദ്യമല്ലല്ലോ,,, പൂട്ടിശീലമാണ്,, കഷ്ടം

  • @kdiyan_mammu
    @kdiyan_mammu 2 ปีที่แล้ว +1

    വികസന വിരോധികൾ
    ബിരിയാണി കട ആണേൽ അത് ഹിറ്റ് ആയേനെ

  • @padmakumar6677
    @padmakumar6677 2 ปีที่แล้ว +4

    കിറ്റ് സ് സാബു ചേട്ടൻ പറഞ്ഞത് എത്ര സത്യം.

  • @MayaDevi-kh3ml
    @MayaDevi-kh3ml 7 หลายเดือนก่อน

    Ethra valuable news informative news. Keralathe unarthan nokkathe mudakkan nokkunna Rashtreeyam. Aareyum avar jeevikkan anuvadikkilla. Nalla oru Keralathe samrakshikkunna bharanakoodam Keralathinu untakatte.

  • @CID-Moosa-1
    @CID-Moosa-1 2 ปีที่แล้ว +17

    ഈ സിപിഎം എന്ന പാർട്ടി ഇനിയും മലയാളികൾക്ക് വേണോ?.

  • @fayizpc9105
    @fayizpc9105 2 ปีที่แล้ว +1

    എല്ലാ തൊഴിലാളി സംഘടനയും
    ആ സമരത്തിൽ പങ്കെടുക്കുന്നുണ്ട്, തൊഴിലാളികളോടൊപ്പം 👍

  • @ajikumart6945
    @ajikumart6945 2 ปีที่แล้ว +68

    ഗൾഫിൽ ലുലുവും നെസ്‌റ്റോയും തമ്മിലാണ് മത്സരം .രണ്ടുപേരും തമ്മിൽ മത്സരിച്ചു ബിസിനസ്സ് ചെയ്യുന്നതായാണ് ഒരുസാദാരണ കസ്ടമർക്കു അനുഭവപ്പെടുന്നത് .ഇനി നെസ്റ്റോ ലുലുവിന്റെ ബി ടീം ആണോ എന്നൊന്നും അറിയില്ല .എന്തായാലും പ്രേത്യക്ഷത്തിൽ അവർ തമ്മിൽ നല്ല മത്സരം തന്നെയാണവിടെ

    • @sabilj7062
      @sabilj7062 2 ปีที่แล้ว +5

      നല്ല സുഹൃത്തുക്കൾ ശത്രുക്കൾ ആയി... അപ്പോൾ കോമ്പറ്റിഷൻ ഉം ആയി

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว +3

      തക്കാളി രണ്ടു സ്ഥലത്തും ഒരു കിലോ ഒരേ വില 4റിയാൽ തൊട്ടടുത്തു മദീനാ സൂപ്പർ മാർക്കറ്റിൽ 2റിയാൽ

    • @safnadparambath6644
      @safnadparambath6644 2 ปีที่แล้ว

      @@sabilj7062 എങ്ങനെ ഒന്ന് പറ യൂസഫലിയും ബഷീറും

  • @syamprakash3986
    @syamprakash3986 2 ปีที่แล้ว +2

    യൂണിയൻ ഒരുകാലത്തു സാധാരണക്കാർക്ക് നല്ലതിന് വേണ്ടി തുടങ്ങിയതാണെങ്കിൽ ഇന്ന് അത് സാധരണക്കാരെ ദ്രോഹിക്കാൻ വേണ്ടി മാത്രം ആയിരിക്കുന്നു

  • @roxelanarohatyn7418
    @roxelanarohatyn7418 2 ปีที่แล้ว +142

    Surprising how Nesto did market analysis and decide to invest in Kerala. They should have been aware that Lulu group will never let a competitor thrive in Kerala....😢. .They should quit Kerala and invest elsewhere.

    • @deepakgeorge5871
      @deepakgeorge5871 2 ปีที่แล้ว +9

      Seems like Nesto group does not understand business risks in investing in Kerala.. They should write off the amount invested in kerala based on their current issues.. Let them invest one and then test if it works..if not should not even consider any more investment..

    • @kenshincj4786
      @kenshincj4786 2 ปีที่แล้ว +8

      Commis ❤ dictatorship and monopoly..

    • @timeplanner6690
      @timeplanner6690 2 ปีที่แล้ว +4

      Nesto did well research. They'll overcome the problem against Lulu & unions.
      Only unions & parties have the problem. Not consumers ans other stakeholders.

    • @deepakgeorge5871
      @deepakgeorge5871 2 ปีที่แล้ว

      @@timeplanner6690 any way it is their own money.. hence if they lose money nothing for us.. Thoughts and prayers only..

    • @sreekumarnair3487
      @sreekumarnair3487 2 ปีที่แล้ว +2

      I agree

  • @thetruth9377
    @thetruth9377 2 ปีที่แล้ว

    കേരളത്തിൽ ഒരു സ്ഥാപനങ്ങൾ തുടങ്ങാൻ ഇവൻ മാർ സമ്മതിക്കില്ല അതുകൊണ്ടു പലരും തമിഴ് നാട്ടിൽ മറ്റും പോകന്നു