ความคิดเห็น •

  • @shobhababu4353
    @shobhababu4353 9 หลายเดือนก่อน +8244

    ഇങ്ങനെ ആരുന്നേൽ ഇവരെ ഞാൻ ഇന്നും ഇഷ്ടപ്പെട്ടേനെ..

    • @ashaganesh2976
      @ashaganesh2976 9 หลายเดือนก่อน +47

      ഞാനും

    • @sreekalas2754
      @sreekalas2754 9 หลายเดือนก่อน +34

      സത്യം

    • @abhinavabhinav5910
      @abhinavabhinav5910 9 หลายเดือนก่อน +14

      Njanum

    • @soniaroy3849
      @soniaroy3849 9 หลายเดือนก่อน +21

      ഞാനും..... ജോഡി ആരുന്നു 😢

    • @nishanair5515
      @nishanair5515 9 หลายเดือนก่อน +8

      ഞാനും

  • @salamkollam1234
    @salamkollam1234 8 หลายเดือนก่อน +3288

    കമന്റ്സ് നോക്കാൻ വന്ന ഞാൻ😂

    • @fathima5185
      @fathima5185 6 หลายเดือนก่อน +7

      ഞാനും 😂

    • @jo-js2tc
      @jo-js2tc 6 หลายเดือนก่อน

      😂😂😂

    • @DonuAmu
      @DonuAmu 6 หลายเดือนก่อน +2

      ഞാനും

    • @Enteniyakutty
      @Enteniyakutty 5 หลายเดือนก่อน

      ഞാനും

    • @BindhulSuresh
      @BindhulSuresh 5 หลายเดือนก่อน

      ഞാനും

  • @nishanair5515
    @nishanair5515 9 หลายเดือนก่อน +2215

    ചേർച്ച ഇത് തന്നെ ആയിരുന്നു സത്യത്തിൽ...... ഓരോ സമയത്തു തോന്നുന്ന പൊട്ട ബുദ്ധികൾ..... 😔

    • @soumyasumesh511
      @soumyasumesh511 8 หลายเดือนก่อน +36

      Kananulla cherchaye ullu
      .Bakki ellaam kondum nilavarathinu chernnathu ippozhathe aalu thanne anu😂

    • @Sonu-de5sh
      @Sonu-de5sh 2 หลายเดือนก่อน +2

      Nenta thallakum etu tane pattiya 😂

    • @tradeideasz
      @tradeideasz 2 หลายเดือนก่อน

      400 crore ullavante koode aathh [pennum pokus

    • @user-ul3ty7jk1v
      @user-ul3ty7jk1v 2 หลายเดือนก่อน

      ഇല്ലെടോ വിഷ ബുദ്ധികളെ ചേരൂ ...
      ദിലീപ് ഇവൾ ദിലീപിന്റെ മോൾ .. അവൾ ആണ് ഏറ്റോം വിഷം

    • @jamsheermoochikkalmoochikk2875
      @jamsheermoochikkalmoochikk2875 หลายเดือนก่อน +2

      ചേർച്ച ഉണ്ടായിരുന്നു പക്ഷെ എവിടെയോ ചോർച്ച വന്നു

  • @roshinisooraj5306
    @roshinisooraj5306 3 หลายเดือนก่อน +300

    എന്ത് രസാണ് കാണാൻ... നല്ല confidentsum ഉണ്ട്... ഇപ്പോ ദിലീപിന്റെ ഭാര്യ ആയപ്പോൾ ഇതൊന്നും ഇല്ലന്ന് മാത്രല്ല വല്ലാണ്ട് ഒതുങ്ങി അടിമപ്പെട്ടു ജീവിക്കുന്നത് പോലെ തോനുന്നു..... മഞ്ജു ചേച്ചിയും നല്ല നാടിയായിട്ടും കല്യാണം കഴിഞ്ഞപ്പോൾ inactive ആയി...... ദിലീപിനെ ഒഴിവാക്കിയപ്പോ അവർക്ക് ലൈഫിൽ success ആയി പഴയ status തിരിച്ചു പിടിച്ചു.... Full active ആയി freedom കിട്ടി.... Ithi നിന്നൊക്കെ മനസിലാക്കാം ദിലീപ് ഭാര്യയെ അടിമയായി വീട്ടിൽ തളച്ചിടാൻ ആഗ്രഹിക്കുന്ന ആളാണെന്ന്... Kavya ടെ തലതിരിഞ്ഞ തീരുമാനം കാരണം സ്വയം lock ആയിപോയി.. മഞ്ജു ചേച്ചി രക്ഷപെടുകയും ചെയ്തു

    • @sarithaks3424
      @sarithaks3424 2 หลายเดือนก่อน

      തന്റെ ഭാര്യക്കും താൻ ഈ പറയുന്ന ഫ്രീഡം കൊടുത്തിട്ടാണോ അഭിപ്രായം പറയാൻ നടക്കുന്നത്, ഒതുങ്ങണോ ഓടണോ എന്ന് ഭാര്യമാർ ആണ് തീരുമാനിക്കുന്നത് അല്ലാതെ ഭർത്താക്കന്മാർ അല്ല. ദിലീപ് തന്റെ ഭാര്യയെയോ, പെങ്ങളെയോ, അമ്മയെയോ, മോളെയോ ചതിട്ടല്ലല്ലോ കാവ്യയെ കെട്ടിയത് പിന്നേ തനിക്കെന്താ ഇത്രയും സൂക്കേട് , മറ്റുള്ളവന്റെ കാര്യത്തിൽ തലയിടാനും അഭിപ്രായം പറയാനും നടക്കാതെ ആദ്യം സ്വയം നന്നായി ജീവിക്കാൻ നോക്ക്

    • @janu....6617
      @janu....6617 หลายเดือนก่อน +5

      😂😂😂 correct

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +10

      ഇവള് രക്ഷപെടണങ്കിൽ അവനെ കളഞ്ഞേച്ചു പോണം

    • @intelligentone000
      @intelligentone000 หลายเดือนก่อน +3

      Correct 💯

    • @intelligentone000
      @intelligentone000 หลายเดือนก่อน +2

      ​@@priyawarrier3160 manjnu ne pole kavya kk pinne munnottu jeevikan ntha Vazhi???? Movie industry yil girls koode kootathilla Manju ne pole fit alla .so enth cheyyum

  • @beena704
    @beena704 8 หลายเดือนก่อน +2577

    പാവം പയ്യൻ അയാൾരക്ഷപ്പെട്ടു ❤️

    • @kvsumitha69
      @kvsumitha69 8 หลายเดือนก่อน +8

      സതൃം

    • @shemeerashemeera-uh5db
      @shemeerashemeera-uh5db 8 หลายเดือนก่อน +99

      അയാളെ കണ്ടിട്ട് എനിക്ക് അത്ര പാവം തോന്നുന്നില്ല അഹങ്കാരം പിടിച്ച മുഖം

    • @Dheen-le2fu
      @Dheen-le2fu 8 หลายเดือนก่อน +57

      @@shemeerashemeera-uh5dbmukam kazhuki onnum koodi sookshichu noku😂

    • @shemeerashemeera-uh5db
      @shemeerashemeera-uh5db 8 หลายเดือนก่อน +17

      @@Dheen-le2fu മുഖം kazugiyaal കണ്ണിന് കാഴ്ച്ച കിട്ടും എന്നാണ് ഉദ്ദേശിച്ചത് എങ്കിൽ ആദ്യം താൻ ഒന്ന് മുഖം കഴുകുന്നദ് നന്നായിരിക്കും 🤣

    • @Dheen-le2fu
      @Dheen-le2fu 8 หลายเดือนก่อน +5

      @@shemeerashemeera-uh5db njan ipol kazhuki 😝

  • @sudhisvp9027
    @sudhisvp9027 9 หลายเดือนก่อน +6368

    ദിലീപ്നെക്കാളും അടിപൊളി ചെക്കൻ നല്ലവിദ്യാഭ്യാസം ഉണ്ട് കണ്ടിട്ട്

    • @SPID45672
      @SPID45672 9 หลายเดือนก่อน +379

      കുവൈറ്റ്‌ ൽ ബാങ്കിലാ... കക്ഷി... എഡ്യൂക്കേഷൻ ഉണ്ടായല്ലോ.. ഇപ്പോൾ മാരി ചെയ്തത് ഡോക്ടർ നെ

    • @Pathuponnu107
      @Pathuponnu107 9 หลายเดือนก่อน +226

      ​@@SPID45672👍ayaaal rakshapettu

    • @__Risfana__
      @__Risfana__ 9 หลายเดือนก่อน +27

      ഇയാളെ ഒപ്പനിക്കുമ്പോൾ ദിലീപ് ശരിയാണ് തോന്നി മാന്ട്ടി 😂😂😭😭ഇപ്പോൾ എല്ലാപെണ്ണിനും അതാണ് best അറിയൽ ജീവിക്കുന്പോൾ മാത്രം 🥺🥺🥺👊👊👊👊👊👊

    • @SakAamina
      @SakAamina 8 หลายเดือนก่อน

      Dileepinaanu cash koodutal at kavyak ariyaam

    • @iamvkabhinav25
      @iamvkabhinav25 8 หลายเดือนก่อน +13

      Sathyam

  • @seemakannankara8897
    @seemakannankara8897 9 หลายเดือนก่อน +1847

    കല്യാണം കഴിഞ്ഞു പോയ പെണ്ണിന്റ പുറകെ വീണ്ടും കൂടി ബന്ധം വേർപ്പെടുത്തി,,,, വെടക്കാക്കി തനിക്കാക്കി..,

    • @thamannaahh._2274
      @thamannaahh._2274 8 หลายเดือนก่อน +36

      കറക്റ്റ്

    • @sheejaps3782
      @sheejaps3782 8 หลายเดือนก่อน +16

      💯

    • @minirinu9259
      @minirinu9259 8 หลายเดือนก่อน +25

      Yes Athanu Sathyam

    • @aswathyka2980
      @aswathyka2980 3 หลายเดือนก่อน +9

      👍

    • @Athiraappu-fr7gf
      @Athiraappu-fr7gf 3 หลายเดือนก่อน +12

      Epo kidannu karayukaylle😢

  • @easahajiraeasa5683
    @easahajiraeasa5683 9 หลายเดือนก่อน +1995

    ഈ നിഷാൽ ഒരു കൊച്ചു സുന്ദരൻ ആണ്

    • @johnychowara8659
      @johnychowara8659 8 หลายเดือนก่อน +9

      സുന്ദരാ 😁

    • @user-ve9gf8nn4z
      @user-ve9gf8nn4z 7 หลายเดือนก่อน +2

      Chullan

    • @SivaSiva-pn3ii
      @SivaSiva-pn3ii 4 หลายเดือนก่อน +31

      Enikoru mandabudhi look feel ayi

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 หลายเดือนก่อน +14

      സൗന്ദര്യം ഒക്കെ കണക്കു തന്നെ അമുൽ ബേബി look ഏത് ഡ്രസ്സ്‌ ഇട്ടാലും ഒരേപോലെ ഉണ്ടാകും വല്യ പ്രേത്യേകത ഒന്നും ഉണ്ടാവൂല.1980 കാലഘട്ടത്തിൽ ആളുകളുടെ പൊട്ട സങ്കല്പം ആയിരന്നു ഈ look ആണിന്റെ look അയാളുടെ ഫ്സിക്കിൽ തന്നെ ആണ്

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 หลายเดือนก่อน +5

      @@abdulbhasithchembayil8751 correct 😁😁 eniku Anne thonni kavyaku ottum match allannu.

  • @naushadvk3498
    @naushadvk3498 6 หลายเดือนก่อน +288

    ഇവർ സന്തോഷത്തിൽ തന്നെ ആയിരുന്നൂ ദിലീപാണ് ഇതിലെ വില്ലൻ എന്ന് ഉറപ്പാണ്. ഇപ്പൊൾ തേരാ പാരാ ഓടുന്നു

    • @vtsheaven013
      @vtsheaven013 2 หลายเดือนก่อน +1

      Kalyana video mathram kandu engane parayan pattum

    • @geethamp8510
      @geethamp8510 2 หลายเดือนก่อน +3

      ഇവർ സന്തോഷത്തിൽ ആയിരുന്നോ എന്നറിയില്ല. ബന്ധം പിരിയാൻ കാരണം വില്ലൻ ദിലീപ് ആയിരുന്നത് കൊണ്ട് തന്നെയാണ്

    • @Rooparaj-mp7ge
      @Rooparaj-mp7ge 2 หลายเดือนก่อน

      😂 നിലം തൊടാതെ.

    • @AnandaKrishnanR-wd5jq
      @AnandaKrishnanR-wd5jq 23 วันที่ผ่านมา

      Dileep ettan hero anu da🔥🔥🔥🔥🔥

  • @nylaneenu3319
    @nylaneenu3319 8 หลายเดือนก่อน +1312

    ദിലീപ് ഇവളുടെ ഏട്ടനും അച്ഛനും ഉറ്റ സുഹൃത്തും ഒക്കെ ആയിരുന്നെങ്കിൽ ഇവളുടെ കല്യാണത്തിന് എന്തുകൊണ്ട് വന്നില്ല.. അത് കഴിഞ്ഞുള്ള reception ന് എന്ത് കൊണ്ട് പങ്കെടുത്തില്ല.. നല്ല vykathmaayi തിരക്കഥ എഴുതി സംവിധാനം ചെയ്ത ജീവിതം രണ്ട് പേരുടെയും...

    • @Muh4995
      @Muh4995 7 หลายเดือนก่อน +72

      അവർ ഭയകര പ്രണയം ആവും
      വന്നാൽ എങ്ങനെ സഹിക്കും

    • @BibinBibi-oq7kr
      @BibinBibi-oq7kr 6 หลายเดือนก่อน +27

      ഈ സന്തോഷിക്കുന്ന സന്തോഷം അവരെഴുതിയ സ്ക്രിപ്റ്റ് അങ്ങ് മോളി ഒരാളുണ്ട് പുള്ളി എഴുതുന്നത് പോലെ ആകു നമുക്ക് കാണാം

    • @Aryaps-ee4nz
      @Aryaps-ee4nz 6 หลายเดือนก่อน +21

      Dileep vannirunnu.Dileep um innocent um Oppam annu vannath reception nu.

    • @iamvkabhinav25
      @iamvkabhinav25 6 หลายเดือนก่อน

      ​@@Aryaps-ee4nzno

    • @nila6767
      @nila6767 6 หลายเดือนก่อน

      No ..he didnt attend...annathe day avan othiri kudichu bahalam vechu.....manjuvineyum meenuvineyum vittu......avan engane sahikkum avale nisaal kettunnathu kandu nilkkan...
      Annu friends nodu kudichittu karanju paranjathu ente panchavarnakili ente koodu vittu poyi...njan engane sahikkum ithu ennanu....
      God is seeing everything....paavam manjune cheat cheythaghinu Ivan narakikkum.....

  • @asifkalpaka6572
    @asifkalpaka6572 7 หลายเดือนก่อน +55

    ആ പാവം ചെറുപ്പക്കാരൻ ഈ സമയത്തൊന്നും തന്റെ ഭാര്യ ആയി ഇരിക്കുന്നവളുടെ മനസ്സിലെ കൂടെ തന്ത്രങ്ങൾ ഒന്നും അറിയുന്നില്ല😀😀😀

  • @koshykattappana3298
    @koshykattappana3298 6 หลายเดือนก่อน +491

    ഈ കല്യാണം നടക്കുമ്പോൾ ഏതോ ബാറിൽ അടിച്ചുപൂസായി ഇരിക്കുവായിരുന്നു ദിലീപ് എന്നും ഞാൻ കൂട്ടിലിട്ടു വളർത്തിയ എന്റെ കിളി പറന്നു പോയി എന്ന് പറഞ്ഞുവെന്നും ഒക്കെ പെല്ലിശ്ശേരി എഴുതി വിട്ടത് ഓർക്കുന്നു😂

    • @rohithakr5609
      @rohithakr5609 4 หลายเดือนก่อน +30

      Dileep didn't attend kavyas wedding...

    • @VijayNewsMalayalam
      @VijayNewsMalayalam 2 หลายเดือนก่อน +4

      ഞാനും ഇതൊക്ക ഓർത്തു

    • @Alli1313
      @Alli1313 2 หลายเดือนก่อน +4

      അതെഴുതി പേള്ളൂ ശ്ശേരി പണമാക്കി 😂

    • @janu....6617
      @janu....6617 หลายเดือนก่อน

      😂😂😂

    • @user-fb7cx5yt5u
      @user-fb7cx5yt5u 26 วันที่ผ่านมา +1

      അവളുടെ കൂതിയുടെ രുചി എങ്ങനെ മറക്കും

  • @aparna3846
    @aparna3846 5 หลายเดือนก่อน +56

    മനസ്സിൽ ഒരാളെ വച്ചുകൊണ്ട് വേറെ ഒരാളെ കല്യാണം കഴിക്കാൻ പാടില്ലാരുന്നു.. അതിന്റെ ശാപം കുളിച്ചാ പോകില്ല

    • @NihaalSathya
      @NihaalSathya 28 วันที่ผ่านมา +2

      കല്യാണം കഴിഞ്ഞ ഒരാളെ മനസ്സിൽ വയ്ക്കാൻ പാടില്ലായിരുന്നു. അതാണ് ഏറ്റവും വല്യ ശാപം

  • @deepaksktm
    @deepaksktm 6 หลายเดือนก่อน +68

    ലുക്ക് മാത്രമല്ലാ കാര്യം സ്വഭാവം കൂടി നന്നാകണം എന്നാണ് ഇത് കാണുമ്പോൾ തോന്നുന്നത്

  • @sasikala5851
    @sasikala5851 2 หลายเดือนก่อน +31

    കല്യാണം കഴിഞ്ഞ പെണ്ണിന്റെ ജീവിതം തുലച്ചു അവസാനം സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു മറ്റവളെ കെട്ടി ശരിക്കും മഞ്ജുവിന്റെ ഭിക്ഷയാണ് ഇവളുടെ ഇപ്പോഴത്തെ ജീവിതം

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา +1

      manju abhinaya moham kondu kochineyum kettiyoneyum upekshichu veli chaadi poyathu kondalle...

  • @tlk321
    @tlk321 8 หลายเดือนก่อน +1122

    നല്ല സുന്ദരനും, young ഉം, educated ഉം ആയ കുടുംബത്തിൽ പിറന്ന ഒരുത്തനെ ഉപേക്ഷിച്ച് ഭാര്യയും പ്രായപൂർത്തിയായ ഒരു മകളും ഉള്ള പ്രായം ചെന്ന ഒരുത്തന്റെ പിറകെ ഇവൾ എന്തിനു വേണ്ടി പോയതാണോ എന്തോ.. ആ പാവം മഞ്ജുവിന്റെ ജീവിതം ഇവൾ ഇല്ലാതാക്കി

    • @aathijaya
      @aathijaya 7 หลายเดือนก่อน +77

      ദിലീപ്നെ കെട്ടിയതോടെ കാവ്യ യുടെ കരിയർ ആണു പോയത്. മഞ്ജു ന് ഇപ്പോഴും കരിയർ ഉണ്ട്. മഞ്ജുവിന്റെ ലൈഫ് നശിപ്പിച്ചതിനു മഞ്ജുവും ദിലീപ്പും ആണു ഉത്തരവാദി. കാവ്യാ അല്ല. വര്ഷങ്ങളോളം ഒരുമിച്ചു ജീവിച്ചിട്ട് പരസ്പരം മനസിലാക്കാത്തതിന് കാവ്യാ അല്ല ഉത്തരവാദി.
      മഞ്ജുനെക്കാളും എന്തുകൊണ്ടും നല്ല നടിയും കാവ്യ തന്നെയാണ്. ❤️

    • @linithomas8445
      @linithomas8445 7 หลายเดือนก่อน +48

      ​@@aathijayaബെസ്റ്റ് 🤷‍♀️🤷‍♀️🤷‍♀️

    • @linithomas8445
      @linithomas8445 7 หลายเดือนก่อน +159

      വര്ഷങ്ങളോളം ഒരുമിച്ചു താമസിച്ചിട്ട് ദിലീപും കാവ്യായും ആയുള്ള ബന്ധം മനസിലാക്കാഞ്ഞത് മഞ്ജു ചേച്ചി പാവം ആയത് കൊണ്ടാണ്
      അത് എന്ന് മനസിലാക്കിയോ, അന്നവർ അവിടുന്ന് ഇറങ്ങി
      അഭിമാനം ഉള്ള പെണ്ണ് ❤

    • @aathijaya
      @aathijaya 7 หลายเดือนก่อน +7

      @@linithomas8445
      അതെ ബെസ്റ്റ് തന്നെയാണ്. Endhe??

    • @aathijaya
      @aathijaya 7 หลายเดือนก่อน +32

      @@linithomas8445
      പാവം ആണെങ്കിൽ ആരെയും മനസിലാക്കാൻ പറ്റില്ല എന്നുണ്ടോ?? പിന്നെ ഒരു പെണ്ണ് മാത്രം വിചാരിച്ചാൽ ഒരു കുടുംബം തകരില്ല. എനിക്കും മഞ്ജു ചേച്ചിനെ ഇഷ്ട്ടമാണ്. എന്നും പറഞ്ഞു അവരുടെ കുടുംബം തകർന്നത് കാവ്യാ കാരണം അല്ല. അതിനെക്കുറിച്ചു അവർ 2പേരും എവിടെയും തുറന്നു പറഞ്ഞില്ലല്ലോ. ഇനി പറയാനും പോകുന്നില്ല. അവിടെയും ഇവിടെയും കേട്ട കാര്യങ്ങൾ കൊണ്ട് മറ്റൊരാളെ വിധിക്കാൻ നമ്മൾക്ക് ഒരാവകാശവും ഇല്ല. 🙏

  • @dr.shahanaam3294
    @dr.shahanaam3294 8 หลายเดือนก่อน +628

    പാവം, മലയാള സിനിമയിലെ പ്രശസ്തയായ, സുന്ദരിയായവൾ ആണ് എന്റെ ഭാര്യ എന്ന് മനസ്സിൽ സന്തോഷിച്ചു കാണും, എട്ടിന്റെ പണി എന്നു സ്വപ്നത്തിൽ പോലും കരുതി കാണില്ല.
    കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയ ഒരു നായികക്ക് ജീവിതം കൊടുത്തു എന്ന നല്ല പേര് സാമ്പാധിക്കാൻ ദിലീപ് ന്റെ വേറൊരു പ്ലാൻ ആവും ഈ കല്യാണം.

    • @jjspoty7299
      @jjspoty7299 8 หลายเดือนก่อน +52

      അതെ. ഇത് dileep ന്റെ തിരക്കഥ ആയിരിക്കും. മോളെയും അങ്ങനെ പറഞ്ഞു വിശ്വാപ്പിച്ചു കാണും. ജെനങ്ങളോടും അങ്ങനെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.3 വർഷം കാവ്യെ wait ചെപ്പിച്ച് കാവ്യ ക്കു ഒരു ജീവിതം kodukkunataye വരുത്തി തിർത്തു... Nalla തിരക്കഥ by ജെൻ പ്രിയ നായകൻ. Image നില നിർത്തനമല്ലോ

    • @sherinevj1107
      @sherinevj1107 6 หลายเดือนก่อน +1

      Well said ,

    • @jeevanthampi767
      @jeevanthampi767 5 หลายเดือนก่อน +3

      @@jjspoty7299, Ningakkonnum verie joli onnumille?? Thangal anu useless therakkatha undakkunnathu😮. Diliep and Kayva living happily with their two daughters. Manju has her freedom too can do whatever she want and be popular

    • @studentalways7891
      @studentalways7891 5 หลายเดือนก่อน +1

      Ee commentsil ulla oraalk polum avarde divorce nte reason ariyilla enn thonnunnu. Kaanan look ulla ellarum nallavara enn vijarikkunnath thett

    • @dr.shahanaam3294
      @dr.shahanaam3294 5 หลายเดือนก่อน +1

      @@studentalways7891 oh thangal kk ariyaalo dharaalam

  • @Kaakku828
    @Kaakku828 7 หลายเดือนก่อน +33

    ഇയ്യാള് രക്ഷപെട്ടു... മറ്റവൻ തുലഞ്ഞു 😂

  • @geethakumari8666
    @geethakumari8666 9 หลายเดือนก่อน +248

    അപ്പോ Dileep ആണ് കാവ്യയെ nashippichath

  • @user-gb6py2vu5t
    @user-gb6py2vu5t 9 หลายเดือนก่อน +899

    നല്ല ജോഡി ആയിരുന്നു

    • @shabana0005
      @shabana0005 9 หลายเดือนก่อน +1

      ഡ്രമ്മ ജോഡിയാടോ ഇതു

    • @riyamathew6875
      @riyamathew6875 8 หลายเดือนก่อน +1

      ,avalk a kelavan aan vidichad

    • @sojajose9886
      @sojajose9886 2 หลายเดือนก่อน

      നല്ലത് നയക്ക് ചേരില്ല

  • @sabujose7015
    @sabujose7015 9 หลายเดือนก่อน +709

    അപ്പോൾ അതായിരുന്നു പ്രശ്നം ... കാവ്യക്ക് spoon ഉപയോഗിച്ച് തിന്നാൻ അറിയില്ല... കാവ്യയ്ക്ക് പഴം കൂട്ടി കുഴച്ച് തിന്നാൻ ദിലീപ് ഒരു പുട്ടുകട തന്നെ തുടങ്ങിയില്ലേ.....

    • @Satya_4870
      @Satya_4870 9 หลายเดือนก่อน +52

      Aval k avalude status ulla oral thanne pattullu....athu pinne kittiyallo....so aval happy....😅

    • @bindhuvipin1360
      @bindhuvipin1360 8 หลายเดือนก่อน +9

      😂😂😂

    • @sindhuraj7086
      @sindhuraj7086 8 หลายเดือนก่อน +6

      😂😂😂

    • @aneeshpn5701
      @aneeshpn5701 8 หลายเดือนก่อน

      ​@@Satya_4870😂😂😂😂

    • @fathimazahra1800
      @fathimazahra1800 8 หลายเดือนก่อน +3

      😀

  • @rahelgeetha8784
    @rahelgeetha8784 8 หลายเดือนก่อน +158

    ഇത്രയും നല്ല ചെക്കനെ കളഞ്ഞിട്ടല്ലേ ഇവള് ആ മുതുക്കൻറെ കൂടെ പോയത്. ഇവളുടെ സമനില തെറ്റായിരുന്നോ ? അതൊ പേട്ടൻ ഭീഷണിപ്പെടുത്തിയതൊ?

    • @vtsheaven013
      @vtsheaven013 2 หลายเดือนก่อน

      Nallath ennu look nokki aano parayunnath

    • @intelligentone000
      @intelligentone000 หลายเดือนก่อน

      Aaru look nokki ??? He's well educated!!!!! Nalla joli kidilan payyan​@@vtsheaven013

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา

      dileepine kanan look aanu age thonnilla

  • @SherlyPraseeth-dq3zi
    @SherlyPraseeth-dq3zi 8 หลายเดือนก่อน +543

    ദിലീപിനെക്കാൾ സുന്ദരൻ 👍🏻

    • @user-dy4jf9it2c
      @user-dy4jf9it2c 8 หลายเดือนก่อน +22

      ദിലീപ് തന്നെ ആ സുന്ദരൻ നിന്റ ഒക്കെ കണ്ണിൽ കുരു ആണോ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 หลายเดือนก่อน +1

      But dileep thanna sundaran.... 😂ayaalde pravarthi kolloonann karuthi sathyam sathyamavathirikkillalo. Kavya sundari alla, amber heard sundari alla ennokke parayaarund. Bcz avrde pravarthy kondaan namukk angane feel cheyyunnath

    • @Rachanaanil-n4u
      @Rachanaanil-n4u 2 หลายเดือนก่อน +2

      കെളവൻ പേട്ടന്റെ പത്തിരട്ടി ഭംഗി ഉണ്ട്.

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา

      onnu podayy ivanu evida saundryam kandal oru paurusham polum illa...dileepinte valel kettan kollilla

  • @Dhevarannyam
    @Dhevarannyam 8 หลายเดือนก่อน +50

    ചിരിച്ച് വെട്ടിവിഴുങ്ങുബോഴും ലെവളുടെ മനസ്സിൽ ആ... വേട്ടവളിയൻ ആയിരുന്നല്ലോ ദൈവമേ....... 😭😭😭😭

    • @Safeenasuneer
      @Safeenasuneer หลายเดือนก่อน +1

      അള്ളോഹ് 🤣🤣🤣🤣

  • @shabana0005
    @shabana0005 9 หลายเดือนก่อน +254

    Kaviya പറയുന്നത് ഈ food കഴിച്ചിട്ട് അടുത്തത് ഡിവോഴ്സ് ഉള്ള ഒരുക്കങ്ങൾ പെട്ടന്ന് ആക്കിയാൽ അന്ന് നിനക്കു ഞാൻ വേറെ പെണ്ണിനെ സെറ്റക്കി തരം എന്ന് ✌️😁

    • @Pathuponnu107
      @Pathuponnu107 9 หลายเดือนก่อน +3

      😂😂

    • @BLJ-iv5pg
      @BLJ-iv5pg 8 หลายเดือนก่อน +1

      😅

    • @_fi_dha_a__
      @_fi_dha_a__ 8 หลายเดือนก่อน

      😂😂

    • @jaffarjaff288
      @jaffarjaff288 6 หลายเดือนก่อน +1

      😂

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 3 หลายเดือนก่อน +1

      നിന്നെ ഞാൻ കേട്ടാം റെഡിയാണോ ശബ്ന മോളെ ❤️❤️❤️❤️എനിക്കു നിന്നെ ഇഷ്ടമായി ❤️❤️❤️I Love You മുത്തേ നിന്നെ എന്റെ ബീവിയാകട്ടെ മറുപടി

  • @snapface.3010
    @snapface.3010 7 หลายเดือนก่อน +166

    ദിലീപ് കാവ്യാ എത്ര സപ്പോർട്ട് ചെയ്താലും ബുദ്ധിയുള്ളവർക്ക് മനസ്സിലാകും വേണം എന്ന് വച്ചിട്ട് രണ്ടുപേരും കുടുംബം ഉപേക്ഷിച്ചത് ആണെന്ന്... കാവ്യായും ദിലീപും കല്യാണം കഴിച്ചില്ലായിരുന്നു എങ്കിൽ കൂടി ഇവർക്ക് ഇന്നും ഫാൻസ്‌ ഉണ്ടാകുമായിരുന്നു... ഒരേ സമയം രണ്ട് പേരുടെ ശാപം ഉണ്ട്... ഇന്നും മനസമാധാനം ഇല്ലല്ലോ

    • @aleyammajohn6433
      @aleyammajohn6433 3 หลายเดือนก่อน +5

      ആ ശാപം ആണൊ നിങ്ങളുടെ ന്മോന്തായം ഇങ്ങനെ ആയത് 😀

    • @snapface.3010
      @snapface.3010 3 หลายเดือนก่อน +7

      @@aleyammajohn6433 ദിത് വേറെ ശാപം ദത് വേറെ ശാപം

    • @aleyammajohn6433
      @aleyammajohn6433 3 หลายเดือนก่อน

      @@snapface.3010 ok

    • @AmbilyAnilkumar1979
      @AmbilyAnilkumar1979 3 หลายเดือนก่อน

      മിണ്ടാതിരി. കോവാലന്‍ fans തെറി പറയും 😂

    • @talithasijo6441
      @talithasijo6441 2 หลายเดือนก่อน

      ​@@aleyammajohn6433😂😂😂😂

  • @kunjatta23
    @kunjatta23 7 หลายเดือนก่อน +44

    അവൾ പോയതോടെ അവൻ രക്ഷപ്പെട്ടു. അവൻ ഇപ്പോൾ വേറെ കല്യാണം കഴിച്ചു വെൽ സെറ്റിൽഡ് ആയി ജീവിക്കുന്നു

  • @aswathsdiary6347
    @aswathsdiary6347 9 หลายเดือนก่อน +284

    കാവ്യാ ദിലീപിന്റെ ട്രാപ്പിൽ വീണു

    • @sheejasivadas5616
      @sheejasivadas5616 9 หลายเดือนก่อน +23

      അത് തന്നെ ആയിരിക്കും. എ vdo കണ്ടിട്ട് അങ്ങനെ തോന്നുന്നു

    • @pournaminair3372
      @pournaminair3372 9 หลายเดือนก่อน +10

      Yes Ayal kudukeeda ee viddiye

    • @gitadas2322
      @gitadas2322 9 หลายเดือนก่อน +8

      Yes

    • @abhinavabhinav5910
      @abhinavabhinav5910 8 หลายเดือนก่อน +3

      Yes

  • @mubeenaranees9317
    @mubeenaranees9317 8 หลายเดือนก่อน +239

    നല്ല പെയർ ആയിരുന്നു ഇങ്ങനങ്ങു ജീവിച്ചൂടായിരുന്നോ മൂധേവിക്ക് 😡വെറുതെ ഒരു പെണ്ണിന്റെ ജീവിതം തുലച്ചു 😡

    • @cruisemax5107
      @cruisemax5107 5 หลายเดือนก่อน +1

      😂

    • @MuhammedRadhin-tb8mo
      @MuhammedRadhin-tb8mo 3 หลายเดือนก่อน +2

      I love kavya, snehichavar orumich jeevichotte

    • @gajalokam8761
      @gajalokam8761 3 หลายเดือนก่อน +9

      അങ്ങനെ പറയരുത്. മഞ്ചു രക്ഷപെടാൻ സഹായിച്ച ദേവതയാണ്. ഇപ്പോഴും ദിലീപിന്റെ ഭാര്യയായി 4 ചുമരിനുള്ളിൽ ജീവിതം ഹോമിച്ചേനെ

    • @santhigopan9596
      @santhigopan9596 หลายเดือนก่อน

      ആദ്യം വെടക്കാക്കിയവൻ വിട്ടില്ല

    • @jiceys6777
      @jiceys6777 19 วันที่ผ่านมา

      Kaviye kittiyillenkil ayal vere kittunna penungalde pinnale poyene .... Appolum manjunte life poyene ... Pinne dileep ithra thetta aanennu manasilakiyattu aayirikilla orikalum Manju ayale kalyanam kazhichath.... 😢

  • @tuber_x
    @tuber_x 9 หลายเดือนก่อน +76

    ഒരു നാടകം അതാ ആകല്യാണം കുറച്ചു പൈസ പോയത് മിച്ചം അവർ മുടക്കിയ പൈസാ ഉണ്ടായിരുന്നാൽ രണ്ടു പണ്ണുങ്ങളെ കെടിക്കമാരുന്നു

    • @divyachacko5706
      @divyachacko5706 7 หลายเดือนก่อน

      എന്തോ വലിയ കാര്യം പോലെ പറയുന്നു 2 പെണ്ണുങ്ങളെ കെട്ടിക്കാമായിരുന്നു എന്ന് 😂😂

  • @munnasstream8338
    @munnasstream8338 8 หลายเดือนก่อน +20

    പാൽപായാസം ആണെങ്കിലും പട്ടി നക്കി യാൽ പോയി എന്ന് തിരിച്ചറിവ് കിട്ടിയ പിറ്റേന്ന്.. ദൈവോയ്‌സ്

  • @inshazainab1165
    @inshazainab1165 9 หลายเดือนก่อน +463

    കാവ്യക്ക് ഇതെന്തു പറ്റി ഇയാളെ ഒഴിവാക്കാൻ... നല്ല ചെക്കൻ... നല്ല ജോഡി.. 👍🏻👍🏻👍🏻👌..

    • @aparnnap2004
      @aparnnap2004 9 หลายเดือนก่อน +77

      കാഴ്ച്ചയിൽ. അവർക്കിടയിൽ എന്താ ഉണ്ടായേ എന്ന് പുറമെനിന്ന് നോക്കുന്ന ആർക്കും അറിയില്ലല്ലോ. അതവർക്കല്ലേ അറിയൂ. ആരുടെ ജീവിതവും അങ്ങിനെ പുറത്ത് നിന്ന് കണ്ട് വിലയിരുത്തരുത്

    • @nalinivijaykumar4267
      @nalinivijaykumar4267 9 หลายเดือนก่อน +23

      She was happily married and went off to Dubai.But he treated her mentally ,and suspected her character, took all her money and jewelry to start a business, and the business didn't click,he kicked her out.

    • @pournaminair3372
      @pournaminair3372 9 หลายเดือนก่อน +18

      Pettan Thane karnam

    • @nikhithak9752
      @nikhithak9752 9 หลายเดือนก่อน +23

      Ellam purame ninn kanunna pole allaa..ororuthardem prashnm avaravakk mathre ariyuu

    • @ranibaburajan823
      @ranibaburajan823 9 หลายเดือนก่อน

      ​@@nalinivijaykumar4267ഇങ്ങനെയൊക്കെ ഉണ്ടായോ🤷‍♀️🤷‍♀️🤷‍♀️🤷‍♀️

  • @anamikaelizabeth6474
    @anamikaelizabeth6474 9 หลายเดือนก่อน +433

    രണ്ടു പേരും എന്തൊരു ചേർച്ച. നല്ല ഭംഗി ഉണ്ട് കാണാൻ. ഇവൾ നല്ല സന്തോഷത്തിൽ ആണല്ലോ? ഈ ജീവിതം തുടർന്നിരുന്നേൽ? കാവ്യയെ എന്നും ഇഷ്ട്ടപെട്ടേനെ. പറഞ്ഞിട്ട് കാര്യം ഇല്ല. വിധിച്ചതെ കിട്ടൂ

    • @omanajoy8492
      @omanajoy8492 9 หลายเดือนก่อน +7

      4.neram theri yogam aayirunnu

    • @Maalu453
      @Maalu453 9 หลายเดือนก่อน

      ​@@omanajoy8492ath entha ???

    • @ranibaburajan823
      @ranibaburajan823 9 หลายเดือนก่อน +24

      എനിക്കും അത് തോന്നി... നല്ല സന്തോഷത്തോടെ അവനോടു ചിരിച്ചു വിശേഷങ്ങൾ ഒക്കെ പറയുന്നുണ്ട്... ഇനി പുറമേക്ക് മാത്രം ആണോന്ന് അറിയില്ല... പക്ഷേ ഇത് കണ്ടാൽ ഇവർ പിരിയേണ്ടവരേ അല്ലാന്ന് തോന്നും... പിന്നെ എന്താ പററിയെ ആവോ🤔😞

    • @easahajiraeasa5683
      @easahajiraeasa5683 9 หลายเดือนก่อน

      ​@@ranibaburajan823നമ്മൾ കാണുന്നില്ലല്ലോ അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന്... എല്ലാവരും കാവ്യയെ കുറ്റം പറയുന്നു... പക്ഷെ ഞാൻ പറയില്ല. കാരണം എല്ലാം വിധിയാണ്... പിന്നെ കുറ്റം പറയാണെങ്കിൽ അത് ദിലീപിനെയാണ് പറയേണ്ടത് കാരണം ദിലീപിന്റെ കൂടെ ഇറങ്ങി വന്ന മഞ്ജുവിനെ എപ്പോഴും സ്നേഹിക്കേണ്ടത് ദിലീപായിരുന്നു അതിന് കാവ്യ എന്ത് പിഴച്ചു... പിന്നെ ഈ മഞ്ജു അത്ര നല്ല വ്യക്തി ഒന്നുമല്ല... സല്ലാപത്തിന്റെ സെറ്റിൽ വെച്ച് മഞ്ജു അതിൽ ഫോട്ടോഷോപ്പു ചെയ്ത ഒരു പയ്യന്റെ കൂടെ അന്ന് ഒളിച്ചോടിയതാണ്. ഇത് കൈതപ്രം നേരത്തെ പറയുന്ന video ഞാൻ കണ്ടിട്ടുണ്ട്. 5 ദിവസത്തോളം ഈ ഒരു കാരണം കൊണ്ട് shoot വരെ മുടങ്ങി. എല്ലാവരും കൂടി ചെന്ന് മഞ്ജുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വിളിച്ചു കൊണ്ട് വരികയാണ് ചെയ്തത്.

    • @shabashukkur6193
      @shabashukkur6193 8 หลายเดือนก่อน +28

      Budhiyille ഒറ്റയെന്നതിനും
      കല്യാണ വീഡിയോ യില് ആദ്യ നാളുകളിൽ ഉം എല്ലാവരും santhoshathilaayirikkille.ജീവിച്ചു
      തുടങ്ങും ബോൾ ആളുകളെ മനസ്സിലായി കഴിഞ്ഞാൽ
      വേണ്ടെന്ന് തോന്നിയാൽ വേണ്ടെന്ന് വെക്കണം...അവരുടെ ഇടയിലുണ്ടാർന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് അറിയോ.ഓരോരുത്തരുടെ ജീവിതം അവരവരുടെ ആണ്.അവർ
      Theerumaanicholum

  • @thejalekshmimahesh3058
    @thejalekshmimahesh3058 7 หลายเดือนก่อน +38

    കാവ്യ ഈ വിവാഹത്തിൽ ഹാപ്പി ആയിരുന്നു എന്ന് തോന്നുന്നു. ദിലീപ് വിടാതെ പിന്തുടർന്നു ഇവരെ പിരിയിച്ചതാണെന്നു തോന്നുന്നു

  • @vibhasatheesh7399
    @vibhasatheesh7399 9 หลายเดือนก่อน +264

    നിഷാൽ എന്ത് നല്ല ചെറുക്കൻ 💯കാവ്യ ക്ക് യോഗം ഇല്ല 💯

    • @vtsheaven013
      @vtsheaven013 2 หลายเดือนก่อน

      രക്ഷപെട്ടു അങ്ങനെ പറ

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา

      ninakkengane ariyan ayal nallavan anennu

  • @geethasuresh6818
    @geethasuresh6818 8 หลายเดือนก่อน +56

    ഒരു കുടുംബം തകർത്തപ്പോൾ അവകൾക്ക് ആശ്വാസമായി. എന്തിനായിരുന്നു ഇങ്ങനെ ഒരു ഷോ നടത്തിയത്.😂

  • @fijifrancis2541
    @fijifrancis2541 7 หลายเดือนก่อน +15

    കാവ്യാ നല്ല happy ആയി തോന്നുന്നു. ആ ഗോപാലൻ കാവ്യയുടെ life ഇല്ലാതാക്കി എന്നാ തോന്നുന്നേ

  • @sohan1249ghb
    @sohan1249ghb 9 หลายเดือนก่อน +267

    ലെ കാവ്യ... താൻ അധികം സ്വപ്നം കാണണ്ട... ഞാൻ ചാടും ... പുഷ്പം പോലെ ചാടും😂😂😂

    • @Anagha0403
      @Anagha0403 8 หลายเดือนก่อน +2

      😆😆

    • @harividhya1881
      @harividhya1881 8 หลายเดือนก่อน

      😀😀

    • @soniyasam4346
      @soniyasam4346 8 หลายเดือนก่อน

      😂😂😂😂👏👏👏

    • @renjinirenju-zz8yz
      @renjinirenju-zz8yz 8 หลายเดือนก่อน +1

      😂😂😂😂

    • @Evamoljerin
      @Evamoljerin 7 หลายเดือนก่อน

      😆😆😆😆

  • @anupamaanupama1232
    @anupamaanupama1232 8 หลายเดือนก่อน +60

    കല്യാണം കഴിഞ്ഞും ദിലീപ് സ്വസ്ഥത കെടുത്തിട്ടില്ലെന്നാണ് കേട്ടത് രാത്രിയിൽ പോലും വിളിക്കുമായിരുന്ന ത്രെ. നിവർത്തിയില്ലാതെ തിരികെ പോയതാകും കാവ്യ.

    • @jancygeorge4385
      @jancygeorge4385 8 หลายเดือนก่อน +10

      ഇവൾ കുവൈറ്റിലും ലും പോയപ്പോൾ, അവന് ഫോൺ നമ്പർ കൊടുത്തിട്ടല്ലേ വിളിച്ചത്?

    • @shylamathews6181
      @shylamathews6181 8 หลายเดือนก่อน +28

      ഓഹോ നല്ല ന്യായം .....കല്യാണം കഴിഞ്ഞിട്ടും വീണ്ടും ഇങ്ങനെ വിളിയ്ക്കാൻ ചാൻസ് കൊടുത്തത് ഒന്നാമത്തെ തെറ്റ് ... താലി കെട്ടിയ ആളെ സ്നേഹിക്കണം ,ബഹുമാനിക്കണം ......അല്ലാതെ നിവൃത്തിയില്ലാതെ തിരികെപ്പോയി എന്നൊക്കെ പറയാൻ ഇതെന്താ വെള്ളരിക്കാപട്ടണമോ!!!!!!!കാവ്യയ്ക്ക് ഒരു വ്യക്തിത്വം ഇല്ലാതെപോയി.

    • @user-dy4jf9it2c
      @user-dy4jf9it2c 8 หลายเดือนก่อน

      ​@@shylamathews6181നിനക്ക വിക്തതം ഇല്ലാത്തതു ഒന്ന് ചിന്തിച്ചാൽ കാവ്യയുടെ ഭാഗത്തു ഒരു തെറ്റു ഇല്ല നിങ്ങൾ ഒക്കെ manjunte കൂടെ ആണെല്ലോ അതാ ഇവളുടെ വിഷമം കാര്യങ്ങൾ manasilavathathu

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา

      ne avide ayirunno

  • @Nidheena
    @Nidheena 9 หลายเดือนก่อน +54

    അവൾക്ക് ഒരു സന്തോഷവും ഇല്ല,സന്തോഷം അഭിനയിക്കുക ആണ്

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 8 หลายเดือนก่อน +368

    എല്ലാവരും കാവ്യയെ കുറ്റം പറയുന്നു അവരുടെ ലൈഫ് എങ്ങനെയായിരുന്നു എന്ന് അവർക്ക് അല്ലെ അറിയൂ

    • @geethaprasannan9994
      @geethaprasannan9994 8 หลายเดือนก่อน

      Mattoralude bharthavanennu ivalkkariyillayirunno malarnnu kidannappol.ivale allathe vere aare kuttam parayanam

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 หลายเดือนก่อน

      Ennum paranju vere oruthiyude jeevitham nashippichu avala husband ne kondu ponoo. Eyalude koode jeevikkan vayekil venda. Vere ethrayoo alukalund evalkku Mariage cheyan.

    • @ambilinair8665
      @ambilinair8665 8 หลายเดือนก่อน +17

      You are absolutely right!

    • @minnalmuraliorginal2360
      @minnalmuraliorginal2360 8 หลายเดือนก่อน +4

    • @Adv_Chithira_AR
      @Adv_Chithira_AR 8 หลายเดือนก่อน +4

      😅😅😅😅

  • @pallikkalsreejaya4852
    @pallikkalsreejaya4852 7 หลายเดือนก่อน +10

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലും അത് അഴുക്ക് തേടി പോകും. അതാണ് സംഭവിച്ചത്.

  • @harunakdczy7376
    @harunakdczy7376 9 หลายเดือนก่อน +557

    നന്നായി ഈ ബന്ധം ഒഴിഞ്ഞത്.... നമ്മൾ നമ്മുടെ ജീവിതം നോക്കണം.. ഈ ബന്ധം ശരിയായില്ലെങ്കിൽ ആളുകൾ എന്ത് പറയും എന്ന് കരുതി കടിച്ചു തൂങ്ങി നിൽക്കേണ്ട ആവശ്യം ഇല്ല... നമ്മുടെ ജീവിതം കളഞ്ഞിട്ട് നാട്ടുകാരെ സന്തോഷിപ്പിക്കേണ്ട ആവശ്യം ഇല്ല... 👍😊

    • @nishanair5515
      @nishanair5515 9 หลายเดือนก่อน +135

      അതെ അത് കാരണം അയാൾ രക്ഷപെട്ടു......

    • @pournaminair3372
      @pournaminair3372 9 หลายเดือนก่อน +77

      😂athe ayal rakshapetu.

    • @geethaslal5005
      @geethaslal5005 9 หลายเดือนก่อน +105

      നന്നായി ജീവിച്ചു കൊണ്ടിരുന്ന ഒരു കുടുംബത്തെ കലക്കണ്ടായിരുന്നു ഭൂമിയിൽ ദിലീപ് മാത്രമേ ഉള്ളു ആണായിട്ട്

    • @rechurema6138
      @rechurema6138 9 หลายเดือนก่อน +94

      എന്നിട്ട് വേറെ ആരുടെയെങ്കിലും ജീവിതം എടുത്തു നമ്മൾ ജീവിക്കണം 😀😀

    • @basheerbasheer1632
      @basheerbasheer1632 9 หลายเดือนก่อน +2

      Sathym

  • @SuryaAjithkumar-yb7ck
    @SuryaAjithkumar-yb7ck 9 หลายเดือนก่อน +91

    അവൾക്ക് ചെറുപ്പക്കാരനെ ഇഷ്ടം അല്ല അതുകൊണ്ടല്ലേ എന്തിനാ ചീത്ത പറയുന്നേ

    • @user-yu9vg8hb8y
      @user-yu9vg8hb8y 9 หลายเดือนก่อน +1

      😂😂

    • @Rajalakshmi-xv4cz
      @Rajalakshmi-xv4cz 8 หลายเดือนก่อน +2

      😂😂😂

    • @sheemajayan3011
      @sheemajayan3011 3 หลายเดือนก่อน

      ആയിരുന്നോ.. പാവം തന്നെ 😅അറിഞ്ഞില്ല

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา

      cheruppakaran anenkilum kanan oru look illa paurusham illa...

  • @lajithalajitha9325
    @lajithalajitha9325 8 หลายเดือนก่อน +57

    ഇവക്ക് ഇവന്റെ കൂടെ തന്നെ നിന്ന പോരായിരുന്നോ എന്തിനാ കുറ്റീം പറിച്ചു മഞ്ജു ചേച്ചിയുടെ ജീവിതം തകർക്കാൻ വന്നത് 😬😬

    • @MerlynKJoseph
      @MerlynKJoseph 8 หลายเดือนก่อน +1

      എന്നിട്ടെന്നിട്ട്.. കുഞ്ചു ചേച്ചി ക്യാമറ മാന്റെ കൂടെ ചാടിയ കഥ ഒന്നും അറിഞ്ഞൂടെ

    • @utharath9498
      @utharath9498 7 หลายเดือนก่อน +2

      Manju chechiyum athra nannalla 😂😂😂😂

    • @Chrisbasiadam
      @Chrisbasiadam 6 หลายเดือนก่อน

      Nigale kandayiruno kanda chakka virthukettavalude kaaryathile aavashyamilla theranju chechiye paranjekkale paranjekkam​@@utharath9498

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา

      manju chechi cinemayil abhinayichu shine cheyyan kettiyoneyum paavam makaleyum upekshichu kuttiyum parichu veli chadiyathukond

  • @shaashaa1188
    @shaashaa1188 8 หลายเดือนก่อน +29

    ഇവരായിരുന്നു നല്ല ജോടികൾ... പക്ഷേ എന്ത് ചെയ്യാ.. കിളവനെ കെട്ടാനാണ് അവളുടെ യോഗം

  • @Vpr2255
    @Vpr2255 7 หลายเดือนก่อน +5

    ചതിക്കപെട്ടവർ -
    വിശാൽ & മഞ്ജു

  • @similaarun986
    @similaarun986 9 หลายเดือนก่อน +57

    Nalla abinayathri😂😂😂😂😂😂

  • @anujayarajanujayaraj5717
    @anujayarajanujayaraj5717 3 หลายเดือนก่อน +5

    ഇതുപോലെ ഒള്ള സുന്ദരൻ മാരുടെജീവിച്ച പല പെൺകുട്ടികൾ ഇന്ന് ജീവനോടെ ഇല്ല

    • @sahida-ko3mz
      @sahida-ko3mz 2 หลายเดือนก่อน

      അപ്പോൾ ഇപ്പോൾ ഇവൻ കെട്ടിയ പെണ്ണ് ഇവന്റെ കൂടെ സുഗമായി ജീവിക്കുന്നില്ലേ കഷ്ടം ന്യായീകരnathinum കുറച്ചു അതിർ വരുമ്പുക്കൾ വേണം

    • @sahida-ko3mz
      @sahida-ko3mz 8 วันที่ผ่านมา

      ഇപ്പോൾ ഇവന്റെ കൂടെ ജീവിക്കുന്ന ഭാര്യ നല്ല നിലയിൽ ജീവിക്കുന്നില്ലേ ഇത് ഒക്കെ ദിലീപ് ന്റെ കളി യാ ഇവളെ കെട്ടാൻ വേണ്ടി ഈചെക്കനെ കൂടി ബലി yadakki

  • @sharmilam873
    @sharmilam873 8 หลายเดือนก่อน +24

    നല്ലൊരു കുടുബജീവിതം അവർക്ക് ഉണ്ടായേനെ അത് ദിലിപ് ഇല്ലാതാക്കി .😅

  • @geethasajan8729
    @geethasajan8729 9 หลายเดือนก่อน +89

    ഇത് nishalinte വീട്ടിൽ ആണ്. കല്യാണം കഴിഞ്ഞ് one week nu ഇടയിൽ cinema yil ഉളളവർ ഒക്കെ വന്ന ഒരു reception nishalinte വീട്ടിൽ ഉണ്ടായിരുന്നു. തിരുവനന്തപുരം കുമാരപുരം പൂന്തി road il ആണ് നിശാൽ nte വീട്. എൻ്റെ husbandinte വീടിന് വളരെ അടുത്ത്. ഞാനൊക്കെ കണ്ടിരുന്നു.

    • @nihalrahman6661
      @nihalrahman6661 8 หลายเดือนก่อน +5

      Dileep vannirunno🤣

    • @geethasajan8729
      @geethasajan8729 8 หลายเดือนก่อน +7

      @@nihalrahman6661 😄😄😄വരണമെന്ന് ഉണ്ടായിരുന്നു എന്നാണ് കേട്ടത് 😂😂😂😂

    • @Nilav93
      @Nilav93 8 หลายเดือนก่อน

      ​@@geethasajan8729epozhum ayalk veed undo

    • @asaasa2051
      @asaasa2051 6 หลายเดือนก่อน +4

      Avarde divorce news reason Dileep issue thanne alle?

    • @geethasajan8729
      @geethasajan8729 6 หลายเดือนก่อน

      @@asaasa2051 yes.

  • @RenjithRenjith-hb8ed
    @RenjithRenjith-hb8ed 9 หลายเดือนก่อน +389

    നല്ല ജീവിതം താടക കളഞ്ഞു വയസനെ കെട്ടി ജീവിതം തൊലച്ചു

    • @sumigenesh6287
      @sumigenesh6287 9 หลายเดือนก่อน +1

      😂😂😂😂

    • @sisterslifestylevlogs6060
      @sisterslifestylevlogs6060 9 หลายเดือนก่อน +11

      അയിന് ഇയാൾക്ക് എന്താ ഇയ്യാളായിരുന്നോ അവർക്കു സദ്യ വെച്ച് കൊടുത്തേ

    • @user-xz5jz1gg5i
      @user-xz5jz1gg5i 8 หลายเดือนก่อน +1

      ​@@sisterslifestylevlogs6060athanu ethra vechamm😂😂

  • @Satya_4870
    @Satya_4870 9 หลายเดือนก่อน +25

    Dileep nu oru abadham patti....chadi keri Manjune ketti,oru kutti ayappol dhe...puthiya tharam,Kavya .....appol pinne avaleyum ketti😂

    • @vibezz616
      @vibezz616 2 หลายเดือนก่อน

      Kalyanaraman 😂😂😂😂

  • @sureshp2079
    @sureshp2079 7 หลายเดือนก่อน +30

    അഭിനയം നന്നായി പഠിച്ചിട്ടുണ്ട്, എന്തൊരു കപടത

  • @jayapb1053
    @jayapb1053 9 หลายเดือนก่อน +27

    Kavya valare happy aayirunnu at marriage,,but oru moori aa sthreeye nirantharam vilichu aa mooriyude jeevidhathilekku thalachu

  • @geethaanil9963
    @geethaanil9963 9 หลายเดือนก่อน +36

    നല്ല ജോടി ആയിരുന്നു

  • @rekhaj5757
    @rekhaj5757 9 หลายเดือนก่อน +96

    അവൾക്ക് വയസനോടാണ് താത്പര്യം.

  • @BeenaKy-or8gw
    @BeenaKy-or8gw 9 หลายเดือนก่อน +79

    ഇവൻ ആയിരുനു. സുന്ദരൻ നല്ല ചേർച്ചയയും. ഉണ്ട്. ഒരു കൊച്ചുള്ള മുതു കിളവനെ മതിയെന്ന് വച്ചാൽ എന്ത് ചെയ്യും

  • @susammageorge9731
    @susammageorge9731 9 หลายเดือนก่อน +10

    Hundred times better than kovalan

  • @arunkumarks2096
    @arunkumarks2096 6 หลายเดือนก่อน +4

    കാവ്യയുടെ body language ൽ തന്നെ മനസ്സിലാകുന്നുണ്ട് ഈ വിവാഹം അത്ര ഇഷ്ട്ടം അല്ല എന്ന്

  • @shinsmedia
    @shinsmedia 7 หลายเดือนก่อน +4

    കിഴക്കുണരും പക്ഷിയിലെ മോഹൻലാലിന്റെ കുട്ടിക്കാലം നിഷാൽ ആണെന്ന് എത്ര പേർക്കറിയാം🥰❤️😍

  • @Satya_4870
    @Satya_4870 9 หลายเดือนก่อน +60

    Avalude oru nilavaram vachu ulla oru badham avalkku pinne kitti....angane kandal mathi😅

    • @user-dy4jf9it2c
      @user-dy4jf9it2c 8 หลายเดือนก่อน

      അവളെ നിലവാരം ആയോണ്ടാണെല്ലോ ഇപ്പോഴും ഇവരെ കുറ്റം പറഞ്ഞിരിക്കുന്നത് ooroortharum

  • @meharafathima718
    @meharafathima718 8 หลายเดือนก่อน +33

    അവക്ക് ഒരു അപ്പനെ വേണമായിരുന്നു

  • @divyapournami5793
    @divyapournami5793 9 หลายเดือนก่อน +305

    പുളിച്ച തെറി മാത്രമേ വരുന്നുള്ളു ഈ വേശ്യയുടെ മുഖം കാണുമ്പോൾ..

    • @behappy918
      @behappy918 8 หลายเดือนก่อน +6

      😂

    • @bindhubabu9570
      @bindhubabu9570 8 หลายเดือนก่อน +8

      Sathyam

    • @akhilaakhila9016
      @akhilaakhila9016 8 หลายเดือนก่อน +5

      😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 หลายเดือนก่อน +5

      😂😂😂ayoo comment kandu chirichu oru paruvam ayiii

    • @fouziyaph372
      @fouziyaph372 8 หลายเดือนก่อน +5

      കഷ്ടം.. മനസ്സിന് കംഫർട്ട് ആയവരെ കെട്ടട്ടെ..

  • @sinip3058
    @sinip3058 9 หลายเดือนก่อน +16

    Dileep nashipichatha eebandham

  • @user-gn5ti3ds9x
    @user-gn5ti3ds9x 9 หลายเดือนก่อน +13

    Enthoru abhinayamadiiiii

  • @jaseerasalman9289
    @jaseerasalman9289 6 หลายเดือนก่อน +23

    പുറമെ നിന്ന് കാണാൻ കുഴപ്പൊന്നും ഉണ്ടാവില്ല . അടുത്തറിയുമ്പഴല്ലേ അറിയൂ സ്വഭാവം . നമ്മുടെ കേരളത്തിൽ എത്ര വിവാഹം കഴിന്ന പെൺകുട്ടികൾ ആത്മഹത്യ ചെയ്തു . അവരുടെ കെട്ടിയോന്മാരെ കാണാൻ കുഴപ്പൊന്നും ഉണ്ടായിരുന്നില്ല.അവർ പെർഫെക്ട് ആയിരുന്നു. ആത്മഹത്യ പുറംലോകം അറിന്നപ്പഴല്ലേ ഇവരുടെ ഒക്കെ സ്വഭാവവും അറിന്നത് . അത് പോലെ എന്തെങ്കിലും reason ഉണ്ടാവും കാവിയക്കും.മാത്രമല്ല വേറെ എത്രയോ നടി നടന്മാരും 2,3ഒകെ വിവാഹം കഴിച്ചു . ഇവർക്കു വിവാഹം കഴിക്കാൻ പറ്റില്ല എന്നുണ്ടോ. അവർക്ക് ആ ലൈഫിൽ adjest സാധിച്ചില്ല. അവർ ഒഴിവായി. അത്രേ അല്ലെ ഒള്ളു. 😏

    • @maluuuuu579
      @maluuuuu579 5 หลายเดือนก่อน +8

      വേറൊരു ആളെ ഭർത്താവിനെ തട്ടി എടുക്കണോ എന്ന് പറഞ്ഞു..... അവിഹിതം ഇങ്ങനെ വെള്ള പൂശി നല്ലത് ആക്കല്ലേ 😂

    • @jaseerasalman9289
      @jaseerasalman9289 5 หลายเดือนก่อน

      @@maluuuuu579 ningalod paranno avar divorce aayathinte reason😏?

    • @user-un6bq2od8h
      @user-un6bq2od8h 2 หลายเดือนก่อน

      Athe... Ethrayo peru 2 um 3 um okke kettunnu

  • @user-gh1sx2ku1s
    @user-gh1sx2ku1s 2 หลายเดือนก่อน +2

    സൂര്യൻ ഉദിച്ചത് പോലെയുള്ളചെക്കനെ കളഞ്ഞിട്ട് ആ കിളവന്റെ കൂടെ പോയേക്കുന്നു വിവരം ഇല്ല

  • @meeghujohn3290
    @meeghujohn3290 9 หลายเดือนก่อน +156

    Pavam nishal

  • @ammuzmenonfamily9212
    @ammuzmenonfamily9212 2 หลายเดือนก่อน +5

    കാവ്യ അഭിനയിക്കുകയാണല്ലോ ഉള്ളിൽ ദിലീപേട്ടാ വിളിച്ചു കരയുക ആകും 😄🏃

  • @arshanshan7443
    @arshanshan7443 8 หลายเดือนก่อน +35

    ഈ വീഡിയോ കണ്ട് നല്ല സന്ദോഷത്തിലായിരുന്നല്ലോ മാച്ച് ആണല്ലോ ഇത് തന്നെ തുടരാം ആയിരുന്നില്ലേ എന്ന് ചോദിക്കുന്നവരോട് ഈ അടുത്ത സൂയിസൈഡ് ചെയ്ത കേരളത്തിലെ ഒരുപാട് പെൺകുട്ടികൾ ഇതുപോലെ കല്യാണവീഡിയോയിൽ നല്ല ഹാപ്പിയാണ് 🙄

    • @Lujainasif5251
      @Lujainasif5251 8 หลายเดือนก่อน +1

      Sathyam..avide ethum vare nalla happyayirnnu..pnneyulla rand varsham 😢..pnne poyadhinekalum happyuode thirich ponnu

    • @deepthis9581
      @deepthis9581 7 หลายเดือนก่อน +2

      Athe athe vere oru kudumbathu Keri kooduthal santhoshikuvalle

  • @SushmavinuVinu
    @SushmavinuVinu 9 หลายเดือนก่อน +20

    Supper Jodi

  • @smithamvkaniyathmupathadam8413
    @smithamvkaniyathmupathadam8413 9 หลายเดือนก่อน +68

    Kovalanekkal sundharan

    • @Chrisj883
      @Chrisj883 9 หลายเดือนก่อน +5

      കോവാലനെ കാണാൻ ഒട്ടും സൗന്ദര്യം ഇല്ലല്ലോ.

    • @user-dy4jf9it2c
      @user-dy4jf9it2c 8 หลายเดือนก่อน

      നിനക്ക് കണ്ണിൽ കുരു ആണ്

  • @anilkumarpj1035
    @anilkumarpj1035 8 หลายเดือนก่อน +65

    Food കഴിക്കുന്ന രീതി കണ്ടാല്‍ അറിയാം രണ്ടുപേരുടെയും cultural difference.

    • @abhizz4134
      @abhizz4134 8 หลายเดือนก่อน +5

      Kashtam

    • @shylamathews6181
      @shylamathews6181 8 หลายเดือนก่อน +6

      താങ്കൾ എങ്ങനെയാണാവോ കഴിക്കുന്നത് ????

  • @1942alovestory
    @1942alovestory 7 หลายเดือนก่อน +2

    അങ്ങനെ എത്രയെത്ര ആളുകൾ വിത്ത് പാകിയ വളക്കൂറുള്ള മണ്ണാണ് നമ്മുടേത്.... പക്ഷെ മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മടിയിൽ

  • @mittu598
    @mittu598 9 หลายเดือนก่อน +27

    Ee chekan ayrunnu kavyak chercha... Ellam kondum❤️

  • @joshwaaa7632
    @joshwaaa7632 8 หลายเดือนก่อน +19

    സൂപ്പർ ചക്കൻ ❤👌ഇദ് പോരാഞ്ഞോ

  • @DEVIKA657
    @DEVIKA657 หลายเดือนก่อน +1

    ലുക്കിലും പണത്തിലും ഒരു കാര്യവും ഇല്ല. അത് ഓരോ കൊലപാതക ന്യൂസ്‌ കേൾക്കുമ്പഴും മനസിലാകുന്ന കാര്യം ആണ്.. അതോണ്ട് അങ്ങനെ പറഞ്ഞു നമ്മുക്ക് ആരെയും കുറ്റപ്പെടുത്താൻ പാടില്ല. പിന്നെ ന്തുവാ കാര്യം എന്നുള്ളത് അവർക്കല്ലേ അറിയൂ...😊

  • @shijihariharan6096
    @shijihariharan6096 7 หลายเดือนก่อน +3

    പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും ദിലീപിനെക്കാൾ നല്ല ചെറുക്കൻ കല്യാണം എന്നത് ഒരു കലക്കെടാ

  • @jasminmc558
    @jasminmc558 8 หลายเดือนก่อน +5

    കാഴ്ചയിൽ നല്ല മാച്ചിങ് ആയിരുന്നു 😁

  • @rajanvijayan9512
    @rajanvijayan9512 3 หลายเดือนก่อน +7

    ദിലീപിനെക്കാളും സുന്ദരൻ

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 14 วันที่ผ่านมา

      vadiyanu...oru saundaryavum illa paurushavum illa..

  • @niranraj7957
    @niranraj7957 2 วันที่ผ่านมา +1

    കുലസ്ത്രീ ആയി ഉള്ള അഭിനയം😅

  • @NandhanaS-lu6mt
    @NandhanaS-lu6mt 6 หลายเดือนก่อน +2

    ഞാൻ പറയാൻ വന്ന എല്ലാം comments ഉണ്ട് ഞാൻ തൃപ്തി ആയി❤

  • @VinithaShaji-px3vm
    @VinithaShaji-px3vm 9 หลายเดือนก่อน +37

    ഇവരുടെ ബന്ധം വേർ പെടുത്തിയ ശേഷം ആകും ദിലീപ് ആയിട്ട് ബന്ധം ആയത് അല്ലെ അതോ അതിന് മുന്നേ ഉണ്ടായിരുന്നോ അറിയില്ല അതോണ്ട് ചോദിച്ചതാ 😊

    • @pdilna696
      @pdilna696 9 หลายเดือนก่อน +40

      അല്ല നിഷാലിന്റെ അമ്മ ഒരു ചാനലിൽ പറഞ്ഞിരുന്നു. ദിവസവും ദിലീപ് വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമെന്ന്. ഏതോ സിനിമയുടെ ബാക്കി ഭാഗം അഭിനയിക്കാൻ നാട്ടിൽ വന്നിട്ട് ഇവൾ പിന്നെ തിരിച്ച് പോയില്ല.കാരണം ദിലീപ്

    • @mayilpeeli8482
      @mayilpeeli8482 9 หลายเดือนก่อน +16

      Eekalyanam thirakatha yanu
      Itu acting
      Munbe Evale valachodichu

    • @VinithaShaji-px3vm
      @VinithaShaji-px3vm 9 หลายเดือนก่อน

      @@pdilna696 aha

    • @meharameharavh7505
      @meharameharavh7505 9 หลายเดือนก่อน +33

      ഈ കല്യാണത്തിന് മുൻപേ തന്നെ അവർ തമ്മിൽ ബന്ധമുണ്ടായിരുന്നു

    • @user-un6bq2od8h
      @user-un6bq2od8h 2 หลายเดือนก่อน

      Onnum allado..
      Kavyayum Dileep um nalla tharajodikal aayirunnu... So aalukal chumma avare patti gossipukal irakki... Ellavarkkum thonni avar kettiyirunnel nannayirunnu ennu... Avarude manassil angane enthenkilum thinniyenkil thanne athil thettundo...? Avarum manushyaralle...
      Kavya pinne vere mrg cheythu.. But bharthavum kudumbavum dileep ne cherthu oro apavadhangal paranju vedhanippichu..angane avaru pirinju... Dileep um eppazho manjuvumayi pirinju... Kavyayum Dileep um avaravarude veettil swantham karyam nokki jeevichittum aalukal avare cherthu gossip irakki... Kavyayem Dileep nem ethra thavana manja channelukar kettichu...? Ingane sthiram avare cherthu apavadhangal kettappo Dileep thonnikkanum enna pinne Kavyaye sarikkum angu ketti kalayaannu... Athaanu sambhavam

  • @minit5728
    @minit5728 8 หลายเดือนก่อน +22

    നല്ല ജോടികൾ. നിഷാൽ കാണാൻ സുന്ദരൻ അടിപൊളി

  • @JumailathMoosa
    @JumailathMoosa หลายเดือนก่อน +1

    പലരും ചെക്കന്റെ നിറത്തെയും സൗന്ദര്യത്തെയും പറ്റി പറയുന്നു പക്ഷേ സ്നേഹം കാണില്ലായിരിക്കും സ്ത്രീകൾ പൊതുവെ ദുർബലരാണ് ചില സ്നേഹത്തിലും കരുതലിലും വീണുപോകും എന്നുവെച്ചു മഞ്ജുവിന്റെ ആളുകൾ എന്നേ വടി വെട്ടി തല്ലാൻ വരണ്ട കാവ്യ ഒരു സാധാരണ പെൺകുട്ടിയാണ് ഒരു കഥയുമില്ലാത്ത പൊട്ടി പാവം പെട്ടു പോയതായിരിക്കും

  • @berryy8811
    @berryy8811 4 หลายเดือนก่อน +2

    നല്ല സന്തോഷത്തിൽ ജീവിക്കേണ്ട ദമ്പതികളായിരുന്നു ദീലീപ് വന്ന് കുട്ടിച്ചോറാക്കി❤❤

  • @bincysijo9614
    @bincysijo9614 6 หลายเดือนก่อน +3

    പാവം അ ചെറുക്കാൻ annu ഒന്നും അറിയാതെ കെട്ടി... കാവ്യ യുടെ മനസ്സിലിരുപ്പ് അ പാവം annu അറിഞ്ഞില്ല...മനസ്സിൽ വേറെ ഒരാളെ വച്ചിട്ട് ഒന്നും അറിയാത്ത പോലെ കല്യാണത്തിന് നിന്ന്..

  • @mtrmtr9583
    @mtrmtr9583 9 หลายเดือนก่อน +23

    നിഷാൽ. രക്ഷപെട്ടതാ.

  • @fathimamaruvayil4356
    @fathimamaruvayil4356 2 หลายเดือนก่อน +2

    എന്തി നാ വെറുതെ അവരെ പറയുന്നത് മഞ്ജു റെക്ഷ പെട്ടില്ലേ അത് പോരെ

  • @syamraj3656
    @syamraj3656 2 หลายเดือนก่อน +1

    One is using spoon and fork other one using hands, missmatching is very clear

  • @shortie697
    @shortie697 9 หลายเดือนก่อน +34

    Dileep-ഉം കാവ്യയും
    തമ്മിൽ 17വയസ്സ് age difference ഉണ്ട്

    • @wazeem9916
      @wazeem9916 9 หลายเดือนก่อน +5

      Athinekaal vayasu difference ulla jodykal ind potta😂😆

    • @shortie697
      @shortie697 9 หลายเดือนก่อน +11

      @@wazeem9916 .. In my opinion it is not safe

    • @ranjithanu7999
      @ranjithanu7999 9 หลายเดือนก่อน

      😮😮😮😮😮

    • @shortie697
      @shortie697 7 หลายเดือนก่อน

      @@wazeem9916 ..Pottan ninte appan

    • @sreesha.
      @sreesha. 6 หลายเดือนก่อน

      ​@@wazeem9916 pinne enthina kettunne 😂

  • @ayn6185
    @ayn6185 8 หลายเดือนก่อน +6

    Penn snehichalle petten marakum.. Ulla jeevithamayi porutha pedum... Adipoli jeevithankl pine paryum venda... But dileepne poleyulla anugal aganealla... Pidicha pidi vidoola....aa pennilathe aakula ennoru nivarthiketta avastha varum... Makkalum bharyum illathonm ormaindakoola....
    Dileepne poleyulla orale koode jeevikunath kond anubavam guru... Chytha thett ethra valuthanen bharya oyivaki poyal polum chintha undakoola oro janmangal....... Chytha karyangalonm avark ormayum undakoolla.....

  • @midhuntr8472
    @midhuntr8472 6 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടപ്പോൾ മലയാളികളുടെ കമെന്റ് എങ്ങനെ ആവും എന്ന് മുൻകൂട്ടി കണ്ടു..

  • @smkvcp
    @smkvcp หลายเดือนก่อน +1

    മോനെ ദിലീപിൻ്റെ അംഗുലo അതി ഭലിഷ്ടമാണെന്നു കാവ്യ ചേച്ചി അറിഞ്ഞതാണ്.പിന്നെ അതു വിട്ടിട്ടു അവള് പോകുമോ. പക്ഷേ ദിലീപിന് മഞ്ജുവിനെ വിട്ടു കളയാൻ താത്പര്യം ഇല്ലായിരുന്നു.രണ്ടുപേരെയും ഒരുപോലെ കൊണ്ട് പോകാൻ ആയിരുന്നു ഇഷ്ടം. മഞ്ജു അവസാനം ഞാൻ ഒരാളുടെ Keep മാത്രമായി ഒതുങ്ങാൻ താത്പര്യം ഇല്ല എന്ന് പറഞ്ഞായിരുന്നു divorce കൊടുത്ത്.

  • @lijisurendran8690
    @lijisurendran8690 9 หลายเดือนก่อน +9

    Nalla jodi ....

  • @HMWORLD786
    @HMWORLD786 8 หลายเดือนก่อน +14

    Navya de hus ne kaalum sundharanaayirunnu nishaal. Ivalk kilavane thanne mathi enn paranjaal enthu chayyaana😂

  • @janakiivaan
    @janakiivaan 7 หลายเดือนก่อน +2

    Ambadi kallee Oscar level acting 😱😱🤬🤬

  • @rubylukose
    @rubylukose 6 หลายเดือนก่อน +2

    കുടുംബം കലക്കി ഭൂതം.. Anyway നിഷാൽ and മഞ്ജു രക്ഷപെട്ടു 😂

  • @SreeKrishna-qc1zv
    @SreeKrishna-qc1zv 7 หลายเดือนก่อน +4

    ഫ്രൈrice പോലും ഫോർക് കൊണ്ട് കഴിക്കുന്ന കല്യാണ ചെക്കൻ.പക്ഷെ കാവ്യാ കൈ കൊണ്ട് കഴിക്കുന്നു 🥰🥰🥰

    • @maluuuuu579
      @maluuuuu579 5 หลายเดือนก่อน +1

      അയിന് 🤣😂