ഒരു യൂട്യൂബർ ഇങ്ങനെ ആവരുത്.. Prize കൂടുതൽ ആണെന്ന് തോന്നിയാൽ അവരോട് തന്നെ സൂചിപ്പിക്കണം.. സ്വന്തം വ്യൂവേഴ്സ് നെ പറ്റിക്കരുത്.. ഈ കാണുന്ന സോഫ ക്ക് എല്ലാം വില കൂട്ടി പറഞ്ഞു ഓഫർ എന്ന് പറയുന്ന കോപ്പിലെ പരിപാടി നിർത്തണം.. ഈ വീഡിയോ കണ്ട എല്ലാവർക്കും അറിയാം.. വില ഒരുപാട് കൂടുതൽ ആണ് മറ്റു ഷോപ്പിലെ rate വെച്ച് നോക്കുമ്പോൾ 🙏🏻🙏🏻.. എന്നിട്ട് നെട്ടിക്കാൻ വന്നിരിക്കുന്നു.. 🫡
Itharam vedio ചെയ്യുമ്പോൾ അവർ പറയുന്നതും ചെയ്യുന്നതിലും എത്രത്തോളം accuracy പാലിക്കുന്നു എന്നുകൂടി അറിയണം. ഇല്ലങ്കിൽ താങ്കളുടെ prekshakran വഞ്ചിക്കപ്പെടുന്നത്. വീഡിയോ കാണലും നിർത്തുന്നു.
200000 രൂപയുടെ സോഫാസെറ്റ് വെറും 65,000 രൂപയ്ക്ക് വമ്പൻ ഓഫർതന്നെ മുതലാളി…ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
😅😅😅
😂😂
കുട്ടി മാമ ഞാൻ നെട്ടി മാമ
ഹൌ ബല്ലാത്ത ജാതി പഹയൻ. യുട്യൂബ്റെ തള്ളൽ കേട്ടു മുതലാളി വരെ ഞെട്ടിപ്പോയി 😂😂😂😂
കണ്ടെയ്നർ നോട്ട് വെളുപ്പിക്കുന്നത് ഇങ്ങനെയാ 😄😄😄😄🙏
Ithil പറയുന്ന price അല്ല അവിടെ ചെന്നപ്പോൾ. പറഞ്ഞത്. Setty കളൊന്നും ആ rate alla paranjath.
ഈ വീഡിയോ കാണുന്ന എല്ലാവരുടെയും കയ്യിൽ ഓരോ താക്കോൽ കൊടുക്കേണ്ടതാണ് കാരണം അത്ര മാത്രം ഞെട്ടൽ ആയിരിക്കും 😂😂😂
ഒരു യൂട്യൂബർ ഇങ്ങനെ ആവരുത്.. Prize കൂടുതൽ ആണെന്ന് തോന്നിയാൽ അവരോട് തന്നെ സൂചിപ്പിക്കണം.. സ്വന്തം വ്യൂവേഴ്സ് നെ പറ്റിക്കരുത്.. ഈ കാണുന്ന സോഫ ക്ക് എല്ലാം വില കൂട്ടി പറഞ്ഞു ഓഫർ എന്ന് പറയുന്ന കോപ്പിലെ പരിപാടി നിർത്തണം.. ഈ വീഡിയോ കണ്ട എല്ലാവർക്കും അറിയാം.. വില ഒരുപാട് കൂടുതൽ ആണ് മറ്റു ഷോപ്പിലെ rate വെച്ച് നോക്കുമ്പോൾ 🙏🏻🙏🏻..
എന്നിട്ട് നെട്ടിക്കാൻ വന്നിരിക്കുന്നു.. 🫡
😂😂😂
Only dining chair available?
ഭയങ്കര മായിട്ട് ഞെട്ടി.... ഇനി ഞെട്ടണോ
chennai delivery????
കൊള്ളാം നിരുസഹപ്പെടുത്തുന്നില്ല
Itharam vedio ചെയ്യുമ്പോൾ അവർ പറയുന്നതും ചെയ്യുന്നതിലും എത്രത്തോളം accuracy പാലിക്കുന്നു എന്നുകൂടി അറിയണം. ഇല്ലങ്കിൽ താങ്കളുടെ prekshakran വഞ്ചിക്കപ്പെടുന്നത്. വീഡിയോ കാണലും നിർത്തുന്നു.
ഹായ്
എങ്ങനെ മുതലാകും മുതലാളിക് ഒന്ന് പോയി ബായ് റമദാൻ മാസം നമ്പർ 1 നുണ
എനിക്കൊരു ദിവാൻ കോട്ടു വേണം എന്താ ചെയ്യേണ്ടത്
Edh evideya
Good
₹10കോടിയുടെ sofa .. ₹6000 offer.. ഞെട്ടിയോ?
4.30 കാണിച്ചതിന്റെ rate
No1 pattippu
മനസ്സിലായില്ല
Why..
EMI available undo
Und
ചെന്നപ്പോൾ ഇതല്ലല്ലോ റേറ്റ്?
Emi 1 lak only first kittu enn paranju
ഇനി ഇത്തരം വീഡിയോ കണ്ട് പോകുന്ന പരിപാടി നിർത്തി. പോയി. പറഞ്ഞ റേറ്റ് അല്ല.ഇത്രേം ദൂരം പോയ റിസ്ക് ബാക്കിയായി.
Njan പോയി അത്യാവശ്യം റേറ്റ് ഉണ്ട്...
എടാ തുടങ്ങുന്ന തന്നെ സ്ഥലം എവിടെയാണെന്ന് ആദ്യം പറയു
നീ പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ വന്ന ഒരു വീഡിയോ ചെയ്യ് മലബാർ ഫർണിച്ചർ അവിടെ വന്നാൽ നിനക്ക് ഓഫർ കൂടെ രാജകുടുംബം
ഇവിടെ എവിടെയാണ് offer മാമ ഫുള്ള് തള്ളിമാർക്കുകയാണല്ലോ
ഞെട്ടി😂😂😂😂
over priced..waste video😂
ഫോൺ No തരുമോ
😂
😢
🤣🤣
Contact number onnumille?
Shop contact number
Address..phone number?
Ningale contact number tharammoi