'വിജയരാഘവൻ അല്ല... വര്‍ഗീയ രാഘവൻ'; അതിരൂക്ഷ വിമര്‍ശനവുമായി കെ.എം.ഷാജി | KM Shaji | Vijaya Raghavan

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @AdamalhaanAdamalhaan
    @AdamalhaanAdamalhaan 21 ชั่วโมงที่ผ่านมา +43

    വന്നു വന്ന് സിപിഎം
    ഏതാ ബിജെപി ഏതാ
    എന്ന് തിരിച്ചറിയാൻ
    പറ്റാത്ത വിധം പരസ്പരം
    നാവുകൾ വച്ച് മാറുകയാണ്
    ഇപ്പോ സിപിഎമ്മും
    ബിജെപിയും..👌
    CJP അഥവാ
    കമ്യൂണിസ്റ്റ് ജനതാ പാർട്ടി
    ശക്തമാകുകയാണ്
    കേരളത്തിൽ എന്ന് തന്നെ ഉറപ്പിക്കേണ്ടിയിരിക്കുന്നു…!

    • @RihanK-f8h
      @RihanK-f8h 20 ชั่วโมงที่ผ่านมา

      വന്ന് വന്ന് പോപ്പുലർ ഫ്രണ്ട്കാരനേതാ ലീഗ്കാരനേതാ എന്ന് തിരിച്ചറിയാനാവുന്നില്ല.സത്യംത്തിൽ എല്ലാത്തിന്റേയും ഉള്ളിൽ മദ്രാസ് സ്വ മതഭ്രാന്തുണ്ടല്ലോ.മൂന്നാം വയസ്സ്മുതൽ കുത്തി വെക്കുന്ന വിഷം എവിടേയും പോകില്ലല്ലോ

  • @davispallipuramporinchu1813
    @davispallipuramporinchu1813 20 ชั่วโมงที่ผ่านมา +36

    താമര വിജയൻ, താമര രാഘവൻ

  • @tmzablong5310
    @tmzablong5310 22 ชั่วโมงที่ผ่านมา +90

    വർഗ്ഗിയ രാഘവൻ നാടിന് അപകടം 😡😡😡

  • @ShafiEk-j3w
    @ShafiEk-j3w 23 ชั่วโมงที่ผ่านมา +104

    വിജയരാഘവൻ സിപിഎം ന്റെ കാലൻ 😢😢😢😢😢😢

    • @georgepj9438
      @georgepj9438 17 ชั่วโมงที่ผ่านมา

      മതമാണ് മതമാണ് ഞങ്ങളുടെ തലയിൽ എന്ന് പ്രസംഗിച്ചവൻ മതേതര വാദി

    • @georgepj9438
      @georgepj9438 17 ชั่วโมงที่ผ่านมา

      UDF ഭരിക്കുന്ന പനമരം ബാങ്കിൽ നിന്ന് പുൽക്കൂട് കൃസ്തുമസ്സ് ട്രീ എടുത്ത് മാറ്റിയവർ മതേതരവാദികൾ

  • @muhammedmani4585
    @muhammedmani4585 22 ชั่วโมงที่ผ่านมา +84

    ഇനിയും സിപിഎം നെ തിരിയാത്തവർ നട്ടം തിരിയും ഷാജി സൂപർ

  • @IlliasMk-h1p
    @IlliasMk-h1p 21 ชั่วโมงที่ผ่านมา +58

    Km ഷാജി 👍🏻💚

  • @rayeesrayees3277
    @rayeesrayees3277 18 ชั่วโมงที่ผ่านมา +23

    വർഗീയ രാഘവൻ ഉണ്ണാനും വർഗീയത പറയാനും മാത്രം വാ തുറക്കുന്ന വിഷജീവി

    • @raveendrannarayanan
      @raveendrannarayanan 9 ชั่วโมงที่ผ่านมา

      😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️

  • @sps9747
    @sps9747 18 ชั่วโมงที่ผ่านมา +15

    ഒണക്ക രാഘവാ ഡൽഹിയിലെത്തിയാൽ നിൻ്റെ നേതാവാണ് രാഹുൽ ഗാന്ധി

  • @JafarAli-jg3ji
    @JafarAli-jg3ji 18 ชั่วโมงที่ผ่านมา +18

    കെഎം ഷാജി ❤❤❤

  • @smamedia1070
    @smamedia1070 22 ชั่วโมงที่ผ่านมา +49

    അതാണ് CJP

  • @abdulnizar9415
    @abdulnizar9415 21 ชั่วโมงที่ผ่านมา +37

    കെഎം ഷാജി സാർ💪💪💪❤️❤️❤️

  • @smk4250
    @smk4250 18 ชั่วโมงที่ผ่านมา +14

    മാപ്പിള സഖാക്കൾക്ക് എന്ന് വെളിവ് വരുമോ ആവോ

  • @muhammedshafishafi3690
    @muhammedshafishafi3690 21 ชั่วโมงที่ผ่านมา +22

    വർഗീയ് രാഘവൻ വൃത്തി കേട്ട തൊള്ള യുഡിഫ് ന്റെ ഭാഗ്യം 😂😂

  • @abduabdu9513
    @abduabdu9513 16 ชั่วโมงที่ผ่านมา +8

    വിഷ രാഘവനും അടിമ കുഞ്ഞുങ്ങളും ഇനി പാതാളത്തിലോട്ട് ചവിട്ടി താഴ്ത്തും അവസാനത്തെ ആണി വിഷരാഘവൻ അടിച്ചു താഴ്ത്തി 🤔y🤔🤔

  • @AbduSamad-lc7fy
    @AbduSamad-lc7fy 22 ชั่วโมงที่ผ่านมา +38

    ഉള്ള വോട്ടും ഇല്ലാതായിക്കോളും....

  • @mohamedabdullamuttumthalam6369
    @mohamedabdullamuttumthalam6369 20 ชั่วโมงที่ผ่านมา +18

    കെഎം. ഷാജി. സൂപ്പർ
    💚💚💚

  • @basheerpp5599
    @basheerpp5599 22 ชั่วโมงที่ผ่านมา +18

    ഈ ഭീഗരവാദിയെ cpm കണ്ടിട്ടില്ലെങ്കിൽ ബംഗാൾ ഓർക്കുന്നത് നന്നായിരിക്കും

  • @johnpallivathukal5647
    @johnpallivathukal5647 20 ชั่วโมงที่ผ่านมา +8

    വർഗീയ രാഘവൻ തന്നെ, ഇവനാണ് സിപിഎം ന്റെ രാഷ്ട്രീയ കോമളി, സിപിഎംന്റെ പൊളിറ്റിബുറോ യുടെ സ്റ്റാൻഡ് മനസിലായി

  • @asharudml
    @asharudml 21 ชั่วโมงที่ผ่านมา +26

    ഷാജി ❤️

  • @ishamkallai6762
    @ishamkallai6762 18 ชั่วโมงที่ผ่านมา +9

    വർഗീയ രാഘവൻ

  • @cityconcretecutters9861
    @cityconcretecutters9861 21 ชั่วโมงที่ผ่านมา +19

    CJP മാഷാ അള്ളാ സ്റ്റിക്കർ കാഫിർ സ്ക്രീൻഷോട്ട് ഇപ്പോഴിതാ പുതിയ വർഗീയതയുമായി വന്നിരിക്കുന്നു വർഗീയ രാഘവൻ😂😂😂

  • @Emick0_1
    @Emick0_1 21 ชั่วโมงที่ผ่านมา +24

    ഇനിയും ഇവറ്റകളെ താങ്ങി നടക്കുന്ന മാപ്ല സഖാക്കളുടെ അവസ്ഥ

  • @pr.georgejoseph815
    @pr.georgejoseph815 18 ชั่วโมงที่ผ่านมา +8

    താമര വിജയൻ്റെ നാവാണ് വിജയരാഘവൻ. ഇതാണ് BJP പാലം'

  • @accidentszoneaz6646
    @accidentszoneaz6646 16 ชั่วโมงที่ผ่านมา +6

    KM ShAji❤❤

  • @subairpk1929
    @subairpk1929 15 ชั่วโมงที่ผ่านมา +7

    C p m ഓർമ യാഖും കേരളത്തിലും തീർച്ച

  • @musthafakamal4886
    @musthafakamal4886 20 ชั่วโมงที่ผ่านมา +22

    മാപ്പിള സഖാക്കളും അരിവാൾ സുന്നികളും ഈ വർഗീയ പാർട്ടിയെ കേരളത്തിൽ വളർത്താൻ ഇനിയും വോട്ട് ചെയ്യണം

  • @But__whyE
    @But__whyE 22 ชั่วโมงที่ผ่านมา +20

    എൻറെയും ചേട്ടനെയും ശബ്ദം ഒരുപോലെ ഇരിക്കുന്നു ബിജെപിയും സിപിഎമ്മും ഒന്നാം സ്ഥിതിക്ക് ഇനി സിപിഎമ്മിന് ബിജെപി ലയിപ്പിച്ചാൽ പാർട്ടിക്ക് ഒരുപാട് അധികാരം കിട്ടും മോഡി പിണറായി ഒരേ വേദിയിൽ ഇരിക്കുന്ന ഒന്ന് ആലോചിച്ചുനോക്കൂ രണ്ട് ധാർഷ്ട്യവും നിൽക്കുമ്പോൾ എന്തായിരിക്കും സ്ഥിതി😂😂😂

  • @praveenuae08
    @praveenuae08 21 ชั่วโมงที่ผ่านมา +12

    (A)dults only വർഗീയ രാഘവൻ

  • @moideenemmoideenem1390
    @moideenemmoideenem1390 16 ชั่วโมงที่ผ่านมา +6

    കേരളം ബംഗാൾ ആകും.... രാഘവൻ.. മലയാള നാടിനാപത്ത്

  • @bavamt9986
    @bavamt9986 20 ชั่วโมงที่ผ่านมา +10

    വർഗീയ രാഘവൻ കടുത്ത വർഗീയവാദിയാണ് അത് പലപ്പോഴും അവൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.

  • @PT-qi3yr
    @PT-qi3yr 21 ชั่วโมงที่ผ่านมา +31

    സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനം വിജയരാഘവൻ കൈമാറണം

  • @saidalavisaid6499
    @saidalavisaid6499 19 ชั่วโมงที่ผ่านมา +9

    നട്ടെല്ലുള്ള നേതാവ് കെഎം ഷാജി 💪

  • @viralads1035
    @viralads1035 10 ชั่วโมงที่ผ่านมา +1

    ഇനി ഈ പാർട്ടിയെ ബിജെപി ആയി കണ്ടാൽ പ്രസ്ഥാവന കേൾക്കുമ്പോൾ ആർക്കും വിഷമം തോന്നില്ല. ഇതിപ്പോ ഇ.എം.എസ് ന്റെ പാർട്ടിയുടെ പേരിട്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നു.പരിണാമം ശരിയാണ്. മൂത്ത് മൂത്ത് ബിജെപിയെ കടത്തിവെട്ടും.
    Ps., ഇതൊന്നും യാദൃശ്ചികമല്ല, വർഗീയടീമിനെ തൃപ്തി പെടുത്താൻ ഇതൊക്കെ ഉദിഷ്ട്ടാ കാര്യം എന്തോ ഉണ്ട്, അതല്ലാതെ മറ്റൊന്നുമല്ല.

  • @MuhammedChenoth
    @MuhammedChenoth 20 ชั่วโมงที่ผ่านมา +5

    പിരിഞ്ഞു പോയതിനെ തിരികെ എത്തിക്കുവാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സിപിഎം ന്റെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റ ഭാഗമാണ് നേതാക്കളുടെ തരാതരം പോലെയുള്ള ഇത്തരം പ്രസ്താവനകൾ. പക്ഷെ ഇതിന്റെ ആത്യന്തിക ഗുണം ലഭിക്കാൻ പോകുന്നത് ബിജെപി ക്കാണ്. ബിജെപി യുടെ നയങ്ങൾ അരക്കിട്ടുറപ്പിക്കുന്നതാണ് സിപിഎം പ്രസ്താവനകൾ. വിവേകമില്ലാത്ത ഇത്തരം പ്രസ്താവനകൾ സിപിഎം ന്റെ അടിക്കല്ലിളക്കും എന്ന കാര്യത്തിൽ സംശയമില്ല. പൊതുവെ അപല, പിന്നെ ഗർഭിണിയും 😂😂

  • @saidalavisaid6499
    @saidalavisaid6499 19 ชั่วโมงที่ผ่านมา +11

    ഇയാള് മധ്യാപിച്ചാണോ ഇത് പറയുന്നത്

    • @faisalnadi5081
      @faisalnadi5081 15 ชั่วโมงที่ผ่านมา

      ആര്

  • @abduvpl3755
    @abduvpl3755 10 ชั่วโมงที่ผ่านมา +1

    വർഗ്ഗീയ രാഘവൻ 👌
    kM ഷാജി 🔥

  • @avaranavarankutty8344
    @avaranavarankutty8344 20 ชั่วโมงที่ผ่านมา +11

    പഞ്ചായത്തിൽ കാണാം... കാണണം. രാഘവൻ തന്നോടാണ്

  • @ssandeep9305
    @ssandeep9305 21 ชั่วโมงที่ผ่านมา +10

    Km❤❤

  • @shihabnp9799
    @shihabnp9799 11 ชั่วโมงที่ผ่านมา +1

    ഷാജി 🔥🔥🔥

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 15 ชั่วโมงที่ผ่านมา +1

    ഇത് തന്നെ പറയണം 👌

  • @TankachanV-qz7cp
    @TankachanV-qz7cp 21 ชั่วโมงที่ผ่านมา +11

    ഷാജിക്ക സൂപ്പർ

  • @shamsuak9178
    @shamsuak9178 16 ชั่วโมงที่ผ่านมา +2

    അറിയാതെ ഉള്ളിലുള്ള വർഗീയത പുറത്ത് ചാടുന്നതാണ്

  • @muneerprintxkdy7993
    @muneerprintxkdy7993 13 ชั่วโมงที่ผ่านมา +1

    Km shaji❤❤❤❤❤

  • @amnmohmmed7076
    @amnmohmmed7076 8 ชั่วโมงที่ผ่านมา +1

    I love AP സുന്നി ❤
    ഞങ്ങളാണ് ഞങ്ങളുടെ ഉസ്താദിൻ്റെ ദീർഘ വീക്ഷണമാണ് സിപിഐഎം
    ഞങ്ങൾ ഇനിയും പിന്തുണക്കും എല്ലാം ഉസ്തുവിൻ്റെ കറാമത്ത് 😂

  • @abbaskuniya5675
    @abbaskuniya5675 14 ชั่วโมงที่ผ่านมา +1

    കെ എം. ഷാജി. ❤

  • @usmankannur6383
    @usmankannur6383 11 ชั่วโมงที่ผ่านมา +1

    ഇവനെ പോലെ വിവരംകെട്ടവരേ കൊണ്ട് CPMന് ബംഗാളിൻെറയും ത്രിപുരയുടെയും അവസ്ഥയിലേക്ക് കേരളവും ദൂരമല്ലാതാകുമോ??!!!

  • @MusthafaMuthu-e2r
    @MusthafaMuthu-e2r 19 ชั่วโมงที่ผ่านมา +2

    ഈ പാർട്ടിയെ നടുമുറുക്കും എങ്ങനെത്തെ വിവരമില്ലാത്ത നേതാക്കന്മ്മാരെകൊണ്ട് ഞാൻ പലവട്ടം cpm വോട്ട് ചെയ്തിട്ടുണ്ട് ഇനി ആ തെറ്റ് ഇനി ചെയ്യില്ല മനസ്സുകൊണ്ട് ഉറപ്പിച്ചു

  • @shukoormoopantakath
    @shukoormoopantakath 18 ชั่วโมงที่ผ่านมา +2

    K m shaji ❤

  • @velayudhanpk3313
    @velayudhanpk3313 18 ชั่วโมงที่ผ่านมา +2

    വർഗ്ഗീയരാഘവൻ എന്നും ന്യൂനപക്ഷ വിരോധിയായിരുന്നു. പ്രത്യേകിച്ചും മുസ്ലീം സമുദായത്തോട്....

  • @ShamsiShamsii
    @ShamsiShamsii 17 ชั่วโมงที่ผ่านมา +2

    ❤❤❤

  • @MohamedRafi-g8o
    @MohamedRafi-g8o 10 ชั่วโมงที่ผ่านมา +1

    സിജെപി ഐക്യം സംസ്ഥാന വ്യാപകമായി

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 18 ชั่วโมงที่ผ่านมา +2

    🔥 Km Shaaaaaajiiiíi 💚

  • @sreejithvaleryil9593
    @sreejithvaleryil9593 12 ชั่วโมงที่ผ่านมา +1

    CPM അനുഭാവിയായ ഞാൻ ഈ വിഷയത്തിൽ ഷാജിയെ പിന്തുണക്കുന്നു.

  • @shdparammal9618
    @shdparammal9618 18 ชั่วโมงที่ผ่านมา +2

    😂😂 വർഗ്ഗീയ രാഘവൻ അത് പൊളിച്ചു😅 രാഘവൻ ഭാരത പുഴയിൽ മുങ്ങി കുളിക്കുന്നത് നല്ലതാ.

  • @r.kmajeed1585
    @r.kmajeed1585 16 ชั่วโมงที่ผ่านมา +3

    വിജയരാഘവൻ പിതൃശൂന്യൻ

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 14 ชั่วโมงที่ผ่านมา +1

    വർഗീയ രാഘവൻ.. വർഗീയ രാഘവൻ. വർഗീയ രാഘവൻ.

  • @samadk6382
    @samadk6382 14 ชั่วโมงที่ผ่านมา +1

    K. M.❤❤

  • @hussainkt5194
    @hussainkt5194 15 ชั่วโมงที่ผ่านมา +1

    കോഴിക്കോട് നിന്ന് തോറ്റു അപ്പിട്ട് നടന്ന തൃശൂർ വരെ എത്തി

  • @aaface
    @aaface 17 ชั่วโมงที่ผ่านมา +2

    ബിജെപി പറഞ്ഞത് വർഗീയ രാഖവനും പറയുന്നു. അതിൽ പുതുമായില്ല. രണ്ടും ഒന്നുതന്നെ

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 6 ชั่วโมงที่ผ่านมา

    ഷാജി ❤❤❤❤❤❤❤❤❤

  • @KKMPKP2
    @KKMPKP2 20 ชั่วโมงที่ผ่านมา +3

    വർഗിയ രാഘവൻ: വർഗിയ രാഘവ ൻ

  • @saherss261
    @saherss261 21 ชั่วโมงที่ผ่านมา +4

    Ksj

  • @beerankuttymuhamed2997
    @beerankuttymuhamed2997 8 ชั่วโมงที่ผ่านมา

    Shaji good 👍 👌🏻 and 👍 👌🏻 👏 🙌

  • @AjayanN-up8yc
    @AjayanN-up8yc 21 ชั่วโมงที่ผ่านมา +10

    ഷാജി വർഗീയ വാദി അല്ല. ഒരു നല്ല മനുഷ്യൻ

    • @RihanK-f8h
      @RihanK-f8h 20 ชั่วโมงที่ผ่านมา

      എന്ന് പറയാൻ പറഞ്ഞൂ

  • @godisgreat3387
    @godisgreat3387 21 ชั่วโมงที่ผ่านมา +2

    🙏❤❤❤🙏

  • @Jijopdevassy
    @Jijopdevassy 10 ชั่วโมงที่ผ่านมา +1

    പരമ കഷ്ടം

  • @rajank8002
    @rajank8002 17 ชั่วโมงที่ผ่านมา +1

    💪👍

  • @amnmohmmed7076
    @amnmohmmed7076 8 ชั่วโมงที่ผ่านมา

    രാവിലെ എണീറ്റ് വ്യായാമം ചെയ്യുന്നവരെ ഞങൾ വർഗീയ വാദികളാക്കും പിന്നെയാണ് ഇത് 😂 i ലൗ ❤ ചി പി എം

  • @RajeshR-p3q
    @RajeshR-p3q 11 ชั่วโมงที่ผ่านมา +1

    വിജയരാഘവൻ ആണ് തിവൃവാദി

  • @salimvm4937
    @salimvm4937 7 ชั่วโมงที่ผ่านมา

    KM shaji sahib 👍💚🔥

  • @MohammedKutty-g4k
    @MohammedKutty-g4k 17 ชั่วโมงที่ผ่านมา +2

    RSSNaari vijragan❤❤❤❤❤❤ is ❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @musthafac63
    @musthafac63 22 ชั่วโมงที่ผ่านมา +2

  • @rabiarabi1541
    @rabiarabi1541 20 ชั่วโมงที่ผ่านมา

    രാഘവൻ അടുത്ത മുഖ്യമന്തി ആകാൻ വേണ്ടി പണി തുടങ്ങി എടൊ വർഗ്ഗീയ രാഘവ നിനക്ക് താമര മുഖം ആണൊ

  • @mtfsopnam6807
    @mtfsopnam6807 19 ชั่วโมงที่ผ่านมา +2

    ഷാജി💯🔥🔥🔥🔥

  • @AbdulRasheed-w3w
    @AbdulRasheed-w3w 12 ชั่วโมงที่ผ่านมา +1

    Vargeeya ragavan

  • @IbrahimKm-i9m
    @IbrahimKm-i9m 13 ชั่วโมงที่ผ่านมา +1

    അല്ല മോനേ രാഘവാ താൻ എന്തോരു വർഗീയവാദിയാ

  • @orurasathinu5064
    @orurasathinu5064 22 ชั่วโมงที่ผ่านมา +8

    വർഗീയ വിജയരാഘവന്റെ വർഗീയ പരാമർശം ഉത്തരേന്ത്യയിൽ ബിജെപി മതേതരശക്തിക്കെതിരെ ഉപയോഗിക്കും.

    • @Shaji4882
      @Shaji4882 21 ชั่วโมงที่ผ่านมา +1

      മതേതരത്തിൽ ഓവൈസി ഉൾപ്പെടുമോ😮

    • @ajilpm3534
      @ajilpm3534 18 ชั่วโมงที่ผ่านมา

      എന്തായാലും ഇസ്ലാമിക തീവ്രവാദി കോൺഗ്രസ്‌ ഇനി നോർത്തിൽ അധികാരം പിടിക്കില്ല

  • @nizardubai3976
    @nizardubai3976 11 ชั่วโมงที่ผ่านมา +1

    വർഗീയ raghavaa

  • @marykuttyxavier5475
    @marykuttyxavier5475 21 ชั่วโมงที่ผ่านมา +5

    മന്ദ ബുദ്ധി പറയുന്നത് mind ചെയ്യരുത്

  • @fisalpc4060
    @fisalpc4060 22 ชั่วโมงที่ผ่านมา +3

    ഞാൻ ബഹുമാനിച്ചിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം

    • @AkbarAli-x5p7w
      @AkbarAli-x5p7w 19 ชั่วโมงที่ผ่านมา +1

      എന്ന്... കാലങ്ങളായി ഇയാൾ വർഗീയവാദിയാണെന്ന് എല്ലാവർക്കും അറിയാം..

  • @muhammed1670
    @muhammed1670 18 ชั่วโมงที่ผ่านมา +2

    വർഗീയ വാദി രാഘവൻ

  • @josephjohn5938
    @josephjohn5938 13 ชั่วโมงที่ผ่านมา

    Km shaji super dialogue Big salute now CPM BJP are same 😢😢😢😢😢😢😢😢😢😢😢

  • @MuhammedAli-io3ut
    @MuhammedAli-io3ut 21 ชั่วโมงที่ผ่านมา +4

    ഇത് ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരള ജനത കൂട്ടത്തോടെ യുഡിഫ് നെ പിന്തുണക്കും

  • @vijayarajan1347
    @vijayarajan1347 7 ชั่วโมงที่ผ่านมา +1

    വിജയരാഘവൻ പറഞ്ഞത് 100/ശേരിയാണ് രാഹുൽഗാന്തിയെ വടക്കെനിന്ത്യൻയിൽ നിന്നും രാഹുൽഗാന്തിയെ പുകച്ചു പുറത്താക്കിയത് കൊണ്ട് അല്ലെ അയാൾക് കേരളത്തിൽ വന്നു മത്സരിക്കേണ്ടി വന്നത് അതും വയനാട്ടിൽ

  • @muhammedshameem.s9256
    @muhammedshameem.s9256 11 ชั่วโมงที่ผ่านมา

    Reality

  • @ViswonC
    @ViswonC 18 ชั่วโมงที่ผ่านมา

    ഷാജിയും .വിജയരാഘവനും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ് രണ്ടുപേരും വാതുറന്നാൽ സഭ്യമല്ലാത്ത വാക്കുകളേ പറയുകയുള്ളൂ

  • @sanilsanil2639
    @sanilsanil2639 22 ชั่วโมงที่ผ่านมา +9

    ആരും പറയണ്ട പേരിൽതന്നെയുണ്ട് മുസ്ലിംലീഗ് ഇങ്ങനെയൊരു പേരുമിട്ട് മുസ്ലിംങ്ങൾ മാത്രമുള്ള ഒരു പാർട്ടിയെ പിന്നെന്ത് വിളിക്കും രാഷ്ട്രീയപാർട്ടികൾ മുസ്ലിം വോട്ട് നഷ്ടപ്പെടുന്നത് കൊണ്ട് എല്ലാ പ്രീണനവും ചെയ്യും പക്ഷെ എല്ലാവർക്കും അറിയാം വർഗീയപാർട്ടിയാണെന്ന്

    • @AbdulJabbar-wq4mr
      @AbdulJabbar-wq4mr 22 ชั่วโมงที่ผ่านมา +3

      കിട്ടാത്ത മുന്തിരി പുളിക്കും

    • @musthafatanoor1494
      @musthafatanoor1494 22 ชั่วโมงที่ผ่านมา

      Poo.mayra.naye

    • @ajilpm3534
      @ajilpm3534 18 ชั่วโมงที่ผ่านมา

      ആണെങ്കിൽ മോങ്ങിക്കൊ 😂​@@AbdulJabbar-wq4mr

  • @aboobakarkannur2862
    @aboobakarkannur2862 21 ชั่วโมงที่ผ่านมา +1

    Advisable to ignore his statement

  • @merinmanoj1470
    @merinmanoj1470 11 ชั่วโมงที่ผ่านมา

    Km shaji super

  • @rafeekkp9397
    @rafeekkp9397 20 ชั่วโมงที่ผ่านมา +2

    ഷാജി അണാണ്👍 1978 + BJP = പിണറായി

  • @ShafiEk-j3w
    @ShafiEk-j3w 20 ชั่วโมงที่ผ่านมา +1

    രാഘവന് BJP യിലേക്ക് സ്വാഗതം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 19 ชั่วโมงที่ผ่านมา +1

    അവനു ഭ്രാന്ത്‌ പിടിച്ചു കുറേ നാളായി

  • @nizamudeenpm5769
    @nizamudeenpm5769 19 ชั่วโมงที่ผ่านมา +1

    ഒരു മതത്തെയും വിമർശിക്കാത്ത ഒരേയൊരു ദേശിയ രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ്‌ മാത്രം.

  • @johnsondaniel8062
    @johnsondaniel8062 20 ชั่วโมงที่ผ่านมา +2

    അപ്പോൾ പിണറായി ഭൂരിപക്ഷ വർഗ്ഗീയതയുടെ വ്യക്താവ്

  • @kunhipockermohammed6295
    @kunhipockermohammed6295 11 ชั่วโมงที่ผ่านมา

    രാഘവൻ യോഗത്തിന്ന് ചെന്നത് കാളവണ്ടിയിലായിരുന്നു രാ ഉളുപ്പൻ വിജരാഘൻ 1:36

  • @muhammedsayyednk4075
    @muhammedsayyednk4075 19 ชั่วโมงที่ผ่านมา +2

    ബിജെപിക്ക് ഈ രാഘവന് ഒരു ടിക്കറ്റ് കൊടുത്ത്കൂടെ

  • @ussainkp3017
    @ussainkp3017 11 ชั่วโมงที่ผ่านมา

    ഈ രാഘവൻ പാലക്കാട് വന്ന് മൽസരിച്ചപ്പോൾ ഞങ്ങൾ മാർക്കിസ്റ്റിന് വേട്ട് ചേയ്തവർ UDF ന് വേട്ട് ചെയ്ത വിജയിപ്പിച്ചത് C.J P ആയി മാറി

  • @ummerkundoor2549
    @ummerkundoor2549 9 ชั่วโมงที่ผ่านมา

    Ath കൊണ്ടല്ലേ ജമ്മത്തിൻ്റെയും എസ്ഡിപിഐയുടെയും പേര് പറഞ്ഞു ലീഗിനെ തഗർകാൻ നോക്കുകയാണ് അപ്പ്പോൾ കോൺഗ്രസും തകരുമല്ലോ

  • @muthalibmuthu9041
    @muthalibmuthu9041 21 ชั่วโมงที่ผ่านมา +3

    വിഷം

  • @wilsonchalissery3991
    @wilsonchalissery3991 20 ชั่วโมงที่ผ่านมา +1

    Vijayaragavan crazy man