കുമ്പസാരിപ്പിക്കാൻ വൈദികർ ഇല്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യാം? About Confession
ฝัง
- เผยแพร่เมื่อ 11 ม.ค. 2025
- @frjincecheenkallel @frjincecheenkallelshorts
REFERENCES USED:
MATHEW 5-7, ROMANS 12-15, 1 CORINTHIANS 12-13, EPHESIANS 4-6, GALATIANS 5, 1 PETER 4/8
SOURCE: POC BIBLE (MALAYALAM) 2001 EDITION
CCC 1454, 1451, 1460
SOURCE: CATECHISM OF THE CATHOLIC CHURCH (MALAYALAM) 2011 EDITION
Write to me: GMAIL: prayersfrjince@gmail.com
Join My Page on FACEBOOK: / frjincecheenkallel
TH-cam: / @frjincecheenkallel
INSTAGRAM: www.instagram....
For English Talks, Subscribe to Fr. Jince English Talks with this Link: / @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below: / frjincecheenkallel
#frjince #bibleverses #frjincelatest#frjincecheenkallel
കുമ്പസാരത്തിനുള്ള ജപം
സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു.വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി.എന്റെ പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ. ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാര്‍ദ്ധിക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു.ആമ്മേന്‍.
മനസ്താപപ്രകരണം
എന്‍റെ ദൈവമേ/ ഏറ്റം നല്ലവനും/ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍/ യോഗ്യനുമായ/ അങ്ങേയ്ക്കെതിരായി പാപംചെയ്തുപോയതിനാല്‍/ പൂര്‍ണ്ണഹൃദയത്തോടെ/ ഞാന്‍ മനസ്തപിക്കുകയും/ പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു/ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു/ എന്‍റെ പാപങ്ങളാല്‍/ എന്‍റെ ആത്മാവിനെ / അശുദ്ധനാ (യാ)/ ക്കിയതിനാലും/ സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി) ത്തീര്‍ന്നതിനാലും/ ഞാന്‍/ ഖേദിക്കുന്നു/ അങ്ങയുടെ പ്രസാദവരസഹായത്താല്‍/ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും/ മേലില്‍ പാപം ചെയ്യുകയില്ലെന്നും ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(യാ)യിരിക്കുന്നു.
നല്ല ഒരു കുമ്പസാരത്തിന് അനുവദിച്ച നല്ല ഈശോയെ നന്ദി
ഒരുപാടൊരുപാട് നന്ദി ഫാദർ ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഈ വീഡിയോ ഒരുപാട് സഹായമാണ്, അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കും.
God bless you too
പ്രവാസിയായ ഒരു പള്ളിപോലും ഇല്ലാത്ത രാജ്യത്ത് ജീവിക്കുന്ന എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു. God bless you father🙏
🙏🙏🙏🙏
Enikum also Achaaa evideyum palli onnumilla thank you so much Good msg❤😇🙏🙏🙏🙏🙏
ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ഞാൻ കേൾക്കും. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ
good...
Lii
Chirth akkan padille
Prayers 🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏
കർത്താവെ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ചു വിശുധീ കരിക്കണമേ
Cheytha thettukal porukkane karthave ..pralobhanangalil ninnu viduthal nalkane 🙏🙏
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു... മഹത്വപ്പെടുത്തുന്നു......
ഒരുപാട് നന്ദി ഉണ്ട് അച്ഛാ മനസിന് ഒരുപാട് സമാധാനം കിട്ടി. കർത്താവിന്റെ സാനിധ്യം അനുഭവിക്കാൻ പറ്റി......
പാപികള›യ ഞങ്ങളോട് കരുണചെയ്യേണമേ
എന്ന് അടിയൻ പ്രാർത്ഥിച്ചു കൊള്ളുന്നു ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഉത്തര അരുളേണമേ നാഥാ🙏🙏🙏
I pray for you. ഈശോ അനുഗ്രഹിക്കട്ടെ
@@frjincecheenkallel
നന്ദിയുണ്ട് അച്ഛാ.അച്ചന് ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ.
അച്ചോ... അച്ചനെ കാണുമ്പോൾ തന്നെ വലിയൊരു സന്തോഷം മനസ്സിൽ വരും പിന്നെ അച്ചന്റെ talk കേൾക്കുമ്പോൾ ഈശൊന്റെ സ്‌നേഹം കരുണയും അനുഭവിക്കാൻ പറ്റും..... thank you father god bless you
കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
സംഖ്യ 6 : 24-26
Thank you father
ഈ കാലഘട്ടത്തിനു ചേർന്ന നല്ല ഒരു talk. ഈ ദിവസങ്ങളിൽ എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു ചിന്തയായിരുന്നു. ഒരു കുമ്പസാരത്തെക്കുറിച്ച് ഇന്ന്. അച്ഛനിലൂടെ ഇശോ എന്നോട്ടു സംസാരിച്ചിരിക്കുന്നു. അതുകൊണ്ട് പ്രത്യം പകാരമായി ഞാൻ Subscribe ചെയ്തു. Like ഉം അടിച്ചു. God Bless you father.
God bless you
Thank you Father .enikku nannayi kumbasarikkan kazhinju... othiri nanni... ennikku 3 week ayittu sound illathe kashttapedukayayirunnu. njan germaniyil Nurse anu. othiri upakaram ayiii. sound illathavarkum kumbasarikkan ithu sahayamayiii... adyamayittanu njan vachanam vayichu orungi kumbasarikkunnathu... daivam enikku nalkunna snehathe kure kudi manasilakkan kazhinju... thanks...
Father l am not a born Christian.But l am really believe in Jesus Christ soo much 💋💗💗💗. I really wish to convert a Christian because of my beloved Jesus Christ. And l still l am waiting for my beloved's calling 💞💞💞💞💞💞💞💞💞🤟🤟🤟💞💞
Amen😄👌👌🙏
Praise the lord😍🙏
Amen, God bless u 2 receive Him soon.
Jesus knows your heart. You already have him in your heart, he has already called you which is why you love him. :) Dont follow your current religions ways and seek a relationship with Jesus. Speak to him daily and draw closer to him and he will reveal himself more to you. You only need Jesus. Repent of sin, Jesus knows your heart and your repentance. Then avoid instances of sin. Live holy and rightous. We must be holy. Without holiness no one will see God. Seek to hear from him, obey his words and keep following him. You do not need a church, many churches of the world are only religious and do not truly follow Jesus, we ourselves are the church. Get baptised by another born again believer, ask Jesus to guide you to one. Ask him to send you the Holy spirit. May Jesus guide us all.
ഈ കാര്യങ്ങൾ എല്ലാം ഞാനും മനസിലാക്കുന്നു. പക്ഷെ പരമപരിശുദ്ധമായ തിരുവോസ്തിയിലൂടെ ഈശോ എന്റെ ആത്മാവിലക്കൊന്നായി തീരുന്ന ആ സ്വർഗീയനിമിഷത്തെ ഞാൻ ഒരുപാടു സ്നേഹിച്ചുപോയി
പാപബോധവും പശ്ചാത്താപവും എനിക്കും എൻ്റെ കുടുംബത്തിലെ എല്ലാ വർക്കും ഉണ്ടാകുവാൻ കർത്താവേ ക്യപയുണ്ടാകണെ
യേശു മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
ഫാദർ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
🙏🙏🙏🙏
ഇത് കേൾക്കുന്നതിന് മുമ്പേ,ഇങ്ങനെ ഞാൻ കുമ്പസാരം നടത്തിയായിരുന്നു.ഒരു വൈദികനോട് ഇങ്ങനെ ചെയ്‌ത കാര്യം പറഞ്ഞപ്പോൾ,ആശീർവാദം കൂടെ തന്നു.എല്ലാം ദൈവത്തിന്റെ planning പോലെ തന്നെ.ഇത് ഇപ്പോൾ കേട്ട സ്ഥിതിക്ക് ഒന്നൂടെ ഇങ്ങനെ കുമ്പസാരിക്കാം.
Thank you father
പാപസാഹചര്യങ്ങളിലൂടെ പോകുന്ന എന്റെ ജീവിതം മാറ്റാൻ കുമ്പസാരം എന്നെ സഹായിക്കും
God bless you
Eeshoye innu nallapole kumbasarikanulla kripa tharane eeshoyeeeee 😭😭😭😭🙏🙏🙏🙏
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ
പറഞ്ഞു :
" വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
" ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
രഹസ്യം മനസിലായി കാണുമല്ലോ?
എനിക്കുണ്ടായ ഒരു അനുഭവം പറയാം.
ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
കുർബാന സ്വീകരിച്ചുപോരുന്നത്.
കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
" വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
cgvkyyhfv
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എൻറെ പാപങ്ങൾ അവിടുന്ന് ക്ഷമിച്ചു തരണേ അപ്പ.
Thank u father, ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു, ലോകം muzhuvante മേലും കരുണ aayirikkane നാഥാ
ഈശോ മിശിഹാ യിൽ എൻറെ പ്രിയപ്പെട്ട അച്ചാ.അച്ചൻെറ talkഇരുതലവാളീനേക്കാൾ മൂർച്ചയുള്ള താണ്.frtalkഎന്നു ഠ രാത്രി യിലാണ് കേൾക്കന്നത്.Next day ഞാനിത് practicalആക്കുഠ ruslt,💯.ഇന്ന്കേട്ട കുബസാരത്തിൻെറ talk നാളെ practical.ഞാൻ fr ൻറെtalk ഒത്തിരിപേർക്ക് share ചെയ്തു എല്ലാവർക്കും നല്ല അഭിപ്രായം.keep it up.god bless you.praise the Lord.
God bless you always
കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്‍െറ നിരവധിയായ പാപങ്ങള്‍ക്‌ഷമിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 25 : 11
ഞാൻ പാപത്തെ വെറുത്ത് ഉപേക്ഷിച്ച് എനെ അനുഗ്രഹീക്കണമെ എനിക്ക് വേണ്ടി പ്രാർഥിക്കണം ...
എനിക്കു വേണ്ടിയും അനിയത്തിക്കും വേണ്ടിയും' പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ .
അച്ചോ ഞാൻ ഇന്നുവരെയും കുമ്പസാരിച്ചിട്ടില്ലാരുന്നു ....എനിക്കു അറിയില്ലാരുന്നു എങ്ങിനെയാണ് കുമ്പസാരിക്കേണ്ടതെന്നു .... പക്ഷേ....ഞാൻ എന്നും പ്രാർത്ഥിക്കുമ്പോൾ ചെയ്‌തുപോയ തെറ്റുകൾ ദൈവത്തോട് ഏറ്റുപറയാറുണ്ട്.....ചിലപ്പോഒൾ പൊട്ടിക്കരഞ്ഞിട്ടുമുണ്ട് ...എന്നാൽ എന്നും kannerodey പ്രാർത്ഥിക്കാൻ എനിക്കു കഴിയുന്നിലായ് ,,,, അതൊരു വല്യകുറവു തന്നെയാന്നെന്ന് എനിക്കു മനസിലായി. പക്ഷെ ചില ദിവസങ്ങളിൽ ഞാൻ ചങ്കുപൊട്ടികരഞ്ഞു പ്രാർത്ഥിക്കകാറുണ്ടച്ചോ.
ഇന്നത്തെ അങ്ങയുടെ ഈ msg എന്നേപ്പോലെയുള്ള കുറച്ചുപേർക്കെങ്കിലും ഒരുപാടു ഉപകാരമായിരിക്കും , അച്ഛൻ പറഞ്ഞതുപോലെ എല്ലാം എഴുതി എടുത്തിട്ടുണ്ട്. ഉറപ്പായും അങ്ങുപറഞ്ഞതുപോലെ ചെയും . ഒരുപാടൊരുപാടൊരുപാട് നന്ദി അച്ചോ .അച്ചനും വേണ്ടി പ്രാർഥിക്കാറുണ്ട്..ഈശോ ഇനിയും അങ്ങയെ കൂടുതലായ്അനുഗ്രഹിക്കട്ടേയ് ... ഇനിയും അങ്ങയിലൂടെ ഒരുപാട് മക്കൾക്കു ദൈവചനം ഒരു ആശ്രയമായിതീരുമാറക്കാട്ടേയ് ....
. ഞാനും ഒരു നേഴ്സ് ആണ് .കുവൈറ്റിലാണേ ...ഇവിടെ ഇപ്പോ കൊറോണ കൂടിക്കൊണ്ടിരിക്കുന്നു ....ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കണമേ ...
Thanku father .thanku so much.
I assure my prayers
My prayers are with you
@@frjincecheenkallel thanku father🙏🙏🙏🙏🙏🙏🙏🙏😢😢Thankuu sooooooomuchhhhhhhhhh
@@sr.priyaaugustine6641 🙏🙏🙏🙏🙏🙏🙏🙏thank u sister. Thankuuu so muchhhhhhh
Prayers . God bless u
വളരെ നല്ല വീഡിയോയാണ് ഫാദർ ഈ സമയത്ത് നമുക്ക് ഏറ്റവും ആവശ്യം ഉള്ള ഒരു ഉപദേശമാണ്thank you father🙏🙏🙏
പെസഹാ തിരുന്നാളിൻേറയും, വിശുദ്ധ കുർബാന, പൗരോഹിത്യ തിരുന്നാളിൻേറയും hearty ആശംസകൾ !!🎂
കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
സംഖ്യ 6 : 24-26
Eahoyeyum mthavineyum snehikkunna Njagale polulla hindhusinu eshoyodu kumbasarikan annum eth oru vazi aayirikum thank you father
Thankyou father.... orupade thanksss.......manasine clear aakan arobhikkan thettu manasil akki nalla oru kupasaram Jesus node parayan Patti acha... God bless you
God bless you
Thankyou so much father....
Eppolanu manasinnu iru santhosham kittiyatg
ഞാൻ ഒരുഹിന്ദുവാണ് യേശുവിൽഞാൻ വിശ്വസിക്കുന്നു എനിക്കുമെന്റെകുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ
🙏🙏🙏
ഒത്തിരി അനുഗ്രഹ പ്രദംമായ മെസ്സേജ് നന്ദി അച്ചാ
എന്റെ അമ്മയുടെ പരീക്ഷ ജനുവരി 19 ന് ആരംഭിക്കുക പിതാവ് ദയവായി എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക
Thanku father for preparing us so simply &beautifully how to prepare for a good confession. പക്ഷെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഒന്നു പള്ളിയിൽ പോകാൻ പോലും പ്രവാസി ആയ എനിക്ക് പറ്റുന്നില്ല. ഒരുപാട് വിഷമം തോന്നുന്നു.2വർഷത്തിന് ശേഷം ആണ് അച്ഛന്റെ ഈ talk onnu കേൾക്കാൻ സാധിച്ചത്. അച്ഛന്റെ പ്രാത്ഥനയിൽ ഞങ്ങളെ പോലെയുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ. Thankyou god bless you
Thank you jince achaaa for this valuable message...
🔥മത്തായി (mathew) - 5 to 7
🔥റോമാ ( Romans ) - 12 to 15
🔥1 കൊറിന്തോസ് ( 1 Corinthians)
- 12 & 13
🔥എഫേസോസ് ( Ephesians)
- 4 to 6
🔥ഗലാത്തിയാ (Galatians) - 5
ഈശോയെ ഈ വചനം ധ്യാനിച്ച് നിന്നോടൊപ്പം ആയിരിക്കാൻ, നല്ലൊരു കുമ്പസാരം നടത്താൻ ഞങ്ങളെ എല്ലാം ഒരുക്കണമേ....
🙏🙏🙏🙏
God bless
@@frjincecheenkallel thanks jince achaaaa....
God bless u too....
🙏🙏
🙏
Karthave.... Lokam muzhuvanteyumel karunayayirikkaname.... 🙏🙏 Papiyaya ennod porukkename...🙏🙏🙏
Ente Esoye jeevithapankalli ella paapangallum veruthu upekshikkan kripa nalkenname ammen
ഒരുപാട് നന്ദി അച്ഛാ ഈ സമയത്തു ഞങ്ങളെ സഹായിക്കുന്നതിന്.....
jesus egannea oru kumparam acha nnillude thannathinnu thanks❤ jesus
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
Thank you Acha
🙏ആമേൽ യേശുവിന്റെ തിരുമുഖം🙏
യേശു മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ 🙏അവിടുത്തെ മുമ്പിൽ പാവങ്ങൾ ഒത്തിരി ചെയ്തുപോയി പാവങ്ങൾ ക്ഷമിച്ചു തരാൻ കർത്താവായ യേശുവിനോട് പ്രാർത്ഥിക്കണമേ ഫാദർ🙏 ആമേൻ
Thank you so much father❤️ may Jesus christ bless you.
Ente Esoye nandi mathave
Ente Esoye jeevithapankalliyil parisudhathmave nirayanname anuthapathinte karunna ozhukanname.njangallude kudumbathilekku yesuve varanname
ആമ്മേൻ ....Thank you Jince acha
I like your very touching message and talk. I used to meditate and put in to practice in my daily life. Very simple , practical ,and very touching. God bless you always
Ente karthave, ente marka papagalum,Lagu papagalum ennil ninnu kazhuki enne vishutheikarikaname.thank you jesus. Tank you Jince acha.
Ente Esoye jeevithapankalliyil paapabodhavum pachathapavum nirakkanname yesuve yesuve yesuve yesuve yesuve yesuve yesuve varanname
God bless you
നല്ല കുമ്പസാരത്തിന് വേണ്ടി പ്രാർത്ഥിക്കൂന്നു
Thank u very much acha....
Thank you achaa...
Thanks jince acha for give a valuable message that you have given to us this holy weeks
Thanks fathar...
Thanku Father nalla kumasaram nadatham nanni
ആമേൻ thank you jesus
Amen.amen.amen
Orupad nanniyund acha
God bless
താങ്ക്സ് അച്ഛാ
God bless
Orupad nanni acha ...🙏🙏🙏
Thank you
Entae eesho . Thankyou for clearing my doubt through achan . .
Thankyou father, very helpful
God bless you
Thankyou father
Thanks jince Acha for your valuable gifted talk.
Eesoye 💚🙏🏽
Joshua was a man who was having the spirit of God
Thankyou Father. 🙏You are one of my spritual father. 🙏🙏🙏
ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ
Nam nammude papatekkurichu ullinte ullil ninnum pachtapikkunnuvengel nammude hredayatte ariyunna thamburan nishayamayum nammodu shamikkum amen nalla message pastor sir nanni gb.
Jinceacho Nanni and Eshoye Njan snehikunnu 🙏🙏🙏🔥
Thanku somuch father
Nalla kumbasarathine orukkiya yesokke nanni
Thanks. I shared it in my facebook account
Thank u so much accha🙏🙏🙏🙏🙏🙏.... Please pray for me🙏🙏🙏🙏... Innh thanne kumbasarikkunnathann
..
God bless you always
Acha thanku very much 1 yr ayi palliyil poit ennu April 4 nu pallil pokan oru avasaram kitty apol oru vishamam arunnu kumbasarichittillalonnu ..thank you Acha God bless you
Thank you Acha ee avasaram kumbasarathekurich sadesam thannathinu eeso achane othiri anugrahikatte
Thank you acha kumbasarache kurichsadesamthannathinu achaneeeso anugrahikatte acha entpavaganlporukkuvan achneesoyodeparthykkaname🙏🙏🙏🙏🙏🙏🙏🙏❤️❤️
🙏🙏🙏🙏
Anteyeesoye
എൻ്റെ യേശു പാപം പൊറുക്കണം
Acha ഈശോമിശിഹായികും സ്തുതി ആയിരിക്കട്ടെ 👏എന്റെ മനസൊക്കെ വല്ലാതെ വേദനിച്ചു പേടിച്ചു ഇരിക്കുവായിരുന്നു അച്ഛന്റെ വാക്കുകൾ കേട്ടപ്പോ മനസ്സിൽ കുറച്ചു സമാധാനം തോനുന്നു 😢👏
Thank you for your consoling words .May God bless and keep you for long years to guide the helpless sheep.
Very helpful vedio. Thanks Acha.. God bless you ..
Positive heart touching wrds achaaa , God bless u
അമേൻ
God bless acha 😊🙏🙏🙏🙏🙏🙏 thanks
My Lord My God I confess to you please forgive my sins Have mercy on me Jesus come to my heart
Amen.eshoye anugrahiknme.daivathnu sthuthi
St. Mathew - 5 to 7
Romans - 12 to 15
1Corinthians - 12 &13
Ephesians - 4 to 6
Galatians chapter 5
Let us have a good recollection on these Bible Readings and Have a Blessed Holy Week...
God bless everyone😇
*
Thank you father 🙏🙏🙏🙏🙏🌹🌹🌹🌹
Thank you It helped me so much God bless you
Thank you Father.God bless you
Thank you father... ലോക്ക്ഡൗൺ അല്ലെങ്കിലും എന്നെ പോലെ പ്രവാസി ആയവർക്ക് പലർക്കും ഇവിടെ ക്രിസ്തുമസ്സിനോ ഈസ്റ്റെറിനോ ഒരു നല്ല കുമ്പസാരം ചെയ്യാൻ പറ്റിയിട്ടില്ല അച്ചോ...എന്നും നൈറ്റ് പ്രാർത്ഥിക്കുമ്പോൾ അന്നും അതിനു മുൻപും ഒക്കെ ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയാറുണ്ട് ഈശോയോടു.. അതാണ് എന്റെ കുമ്പസാരം.. ഇനി അച്ഛൻ പറഞ്ഞതു പോലെ ചെയ്യാം .. 🙏🙏🙏
My prayers with you
@@frjincecheenkallel Thanku father... കുവൈറ്റിൽ ഇന്ത്യക്കാര് താമസസ്സിക്കുന്നിടത്താണ് കൂടുതൽ പ്രോബ്ലംസ്... പാവങ്ങൾ എന്ത് ചെയ്യാം കർ ഫ്യൂ ആണെങ്കിലും അവർക്കു ഡ്യൂട്ടി ഉണ്ട് പാവങ്ങൾ.. പ്രാർത്ഥനയിൽ അച്ഛൻ ഓർക്കുന്നുണ്ടല്ലോ... 🙏🙏🙏😭😭
🙏🙏🙏
Thank u father. Great speech. God bless u. My lord, my jesus forgive me of all my mistakes. I love my jesus...Amen....
Praise the Lord
God bless you Father 🙏 Hallelujah Amen
thank you father thank you
☺Thank you father.Janithu kazhiunnathum ellavarkkum Share cheyyum.
Thank You dear Father
Great message
Praise the Lord
ഇതാണ അച്ഛ എന്റെ ജീവിതം മാണ്
𝓣𝓱𝓪𝓷𝓴𝓼 𝚊𝚌𝚑𝚊... 𝚂𝚑𝚊𝚛𝚒𝚗𝚐 𝚝𝚘 𝚘𝚞𝚛 𝚌𝚑𝚞𝚛𝚌𝚑 𝚐𝚛𝚘𝚞𝚙..
God bless
നന്ദി അചഛാ.
സര്‍വശക്‌തന്‍ നിനക്ക് സ്വര്‍ണവുംവിലപിടി ച്ചവെള്ളിയും ആകുമെങ്കില്‍,
നീ സര്‍വശക്‌തനില്‍ ആനന്‌ദിക്കുകയും ദൈവത്തിന്റെ നേരേമുഖമുയര്‍ത്തുകയും ചെയ്യും.
നീ അവിടുത്തോടു പ്രാര്‍ഥിക്കുകയുംഅവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും.
ജോബ് 22 : 25-28
Fr. Jince Cheenkallel അച്ഛന്റെ വിലയേറിയ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ. ആമേ നീ ശോ
Ente yesoye thettaaya aloochikkunnad il ninnum nerrraaya maargam kaattaname.. amen
നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
ഏശയ്യാ 52 : 12
thankyou father respected father God may give you abundance of blessing