മമ്മൂട്ടി പൊട്ടിത്തെറിച്ച ആ നിമിഷം കാണൂ - ഇതിന്റെ ക്ലെയ്‌മാക്‌സാണ് പൊളിച്ചത്! | Mammootty & Lal Jose

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 119

  • @sreeharismith2138
    @sreeharismith2138 5 หลายเดือนก่อน +3

    ഇതാണ് ഞങ്ങട മമ്മുക്ക സൂപ്പർ ടൂപ്പർ എക്സലൻ്റ്❤❤❤❤❤❤❤❤❤❤

  • @laneeshd1534
    @laneeshd1534 5 ปีที่แล้ว +13

    ഇക്ക സൂപ്പർ ഇഷ്ടം ജീവൻ ഉയിർ ചങ്ക് കട്ട ഫാൻ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം

    • @Hazilahi
      @Hazilahi 4 ปีที่แล้ว +2

      Mammookka fan's 😘

  • @hajarasaleem2850
    @hajarasaleem2850 4 ปีที่แล้ว +15

    I love മമ്മുക്ക

    • @Hazilahi
      @Hazilahi 4 ปีที่แล้ว +1

      I love mammookka 😘

  • @muhammedashraf7491
    @muhammedashraf7491 2 ปีที่แล้ว +10

    MY DEAR MAMMUKKA

  • @nalanie4290
    @nalanie4290 2 ปีที่แล้ว +8

    ഇതാണ് മമ്മൂക്

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr 11 หลายเดือนก่อน +1

    Athanu mammookkayude vyakthithwam.thannekkaal prayam kuranja kuttiyumayi abhinayikkan pattilla ennuparayan kaanicha manassinu oru big salute 👌👌👌👌❤️👌👌

  • @lijok2117
    @lijok2117 5 ปีที่แล้ว +8

    Mamooty അഭിനയികുമായിരുനനു , അഡ്വാൻസ് പ്രായം പറഞതാണ് കുഴപമായത് 😂😂

  • @arunnair4724
    @arunnair4724 5 ปีที่แล้ว +179

    പ്രയാഗയുടെ മകൾ മമ്മുക്കയുടെ നായികയായി കണ്ടിട്ട് വേണം എനിക്ക് കണ്ണടകയ്ക്കാൻ ...🤧🤦🏻‍♂️

  • @abhishaji1990
    @abhishaji1990 5 ปีที่แล้ว +18

    Imanuel was a great film yet underatted film

  • @prasadkvprasadkv6384
    @prasadkvprasadkv6384 5 ปีที่แล้ว +19

    സൂപ്പർ സിനിമ ❤❤

  • @gafoorkt6222
    @gafoorkt6222 5 ปีที่แล้ว +87

    ആ പടം കണ്ടവർക്ക് അറിയാം മമ്മൂട്ടി പറന്നത് ശരിയായനന്ന്

    • @polarbear6437
      @polarbear6437 4 ปีที่แล้ว

      Mammootty paranno appo? You mean fly😂

  • @AmmuVilla
    @AmmuVilla 5 หลายเดือนก่อน +1

    Very good

  • @shajikattan5482
    @shajikattan5482 5 ปีที่แล้ว +85

    എന്നിട്ട് ഇപ്പോൾ മമ്മൂട്ടിയുടെ നായികമാരെല്ലാം 40 വയസ്സിന് മുകളിലുള്ളവരാണല്ലോ

    • @irfanpktr143
      @irfanpktr143 5 ปีที่แล้ว +41

      ഇപ്പോൾ നായികയായി 40 വയസ്സുള്ളവരെ കൊണ്ടു വന്നാൽ നി അടക്കമുള്ള പ്രേക്ഷകർ പറയും അമ്മയും മകനുമാണെന്ന്...... പിന്നെങ്ങനെ 40 വയസ്സുള്ളവരെ നായികയാക്കും.....

    • @reyeesmuhammad8835
      @reyeesmuhammad8835 4 ปีที่แล้ว +2

      @@irfanpktr143 Ho poli comment 😂😂💪

    • @polarbear6437
      @polarbear6437 4 ปีที่แล้ว +1

      @@irfanpktr143 ath ninne pole ullu vivaram ellathavare parayu

    • @sajimoncy1331
      @sajimoncy1331 5 หลายเดือนก่อน

      Athae ....mammotyku 30

  • @muhammadrahnasrm379
    @muhammadrahnasrm379 5 ปีที่แล้ว +9

    Super movie...

  • @jayakrishna1038
    @jayakrishna1038 4 ปีที่แล้ว +4

    Nattellulla director mar venam avar thurumanikkatte aru venanmenu allathe heroin alla avide Anu oru cinimaude vijayam all the best Lal

  • @thufailjameela4071
    @thufailjameela4071 5 ปีที่แล้ว +23

    ഇതെല്ലാം ഓടിയതാ... സഫാരി ചാനലിൽ പോയാൽ മനസ്സിലാകും..

  • @aboobekersidhieeq204
    @aboobekersidhieeq204 3 ปีที่แล้ว +3

    ആ പടത്തിൽ ദിവ്യ ഉണ്ണി തന്നെയാണ് മമ്മൂട്ടിക്ക് ഏറ്റവും ചേർച്ച.സിനിമയിൽ നായകന് പ്രായം നോക്കാറില്ല അദ്ദേഹം അതിനു പ്രാപ്തനാണോ എന്നാണ് നോക്കുന്നത്. മമ്മൂട്ടിക്ക് അത് അറിയില്ലേ

  • @anooprss7563
    @anooprss7563 5 ปีที่แล้ว +15

    Ikka

    • @afsaladkam3515
      @afsaladkam3515 5 ปีที่แล้ว

      Hi ഞാൻ യൂട്യൂബിലെ സ്റ്റോറി ടെല്ലർ ആണ്,നിങ്ങൾക് കഥ കേൾക്കാൻ ഇഷ്ടമെങ്കിൽ എന്റെ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ 😍😍😍

  • @afzyaseez6269
    @afzyaseez6269 5 ปีที่แล้ว +7

    ഇത് എവിടുന്ന് കിട്ടീന്ന് മനസിലായി ..പറയുന്നില്ല ... മനസിലായവർ ഉണ്ടോ ....

    • @nalanie4290
      @nalanie4290 2 ปีที่แล้ว

      ഉണ്ടെന്ന്

  • @ഹർഷൻലാൽ
    @ഹർഷൻലാൽ 4 ปีที่แล้ว +3

    മമ്മുക്ക

  • @shameervp4184
    @shameervp4184 5 หลายเดือนก่อน

    സിനിമ ചർച്ചയിൽ താങ്കൾ ഉണ്ടായിരുന്നോ അതോ മമ്മൂട്ടി പറഞ്ഞു

  • @mubashirmubashir6706
    @mubashirmubashir6706 5 ปีที่แล้ว +67

    ആ സിനിമക് ഒരുകുഴപം മാത്രമേ ഒള്ളു.നായികാ പോരാ

    • @anithaanu6617
      @anithaanu6617 2 ปีที่แล้ว +1

      ഒരു കുഴപ്പോം ഇല്ല്യ
      കാര്യം ആ നടിയെ എനിക്ക് ഇഷ്ടല്ല
      എന്നാലും മമ്മൂക്കയ്ക്ക് ഒപ്പം നിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്.
      പിന്നെ മമ്മൂക്കയോട് എപ്പോഴും നമ്മുടെ duet song എപ്പോ എടുക്കും എന്ന് പോയി ചോദിച്ചൂ ന്നോ അതിന് മമ്മൂക്ക
      നിന്റെ പ്രായത്തിലുള്ള ഒരു മോള് എനിക്കുണ്ട് എന്ന് മറുപടി പറഞ്ഞൂന്നോ ഒക്കെ കേട്ടിരുന്നു അന്ന്.
      പിന്നെ ഈ നടിയോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു
      പക്ഷെ
      നമ്മുടെ മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു എന്നറിഞ്ഞപ്പോ...
      കണ്ണെടുത്താ കണ്ടൂടാ എന്ന ലെവലിൽ ആയി... ഇപ്പോഴും അതോർമ വരുമ്പോ കലിപ്പാണ്

  • @saleemvadakkan5003
    @saleemvadakkan5003 2 ปีที่แล้ว +7

    മമ്മൂക്കപറഞ്ഞത്സെരിയാണ്നായികപോര

  • @koromballyabdurahman2505
    @koromballyabdurahman2505 4 หลายเดือนก่อน +2

    എന്റെ കമന്റ് അല്പം കടുപ്പം കൂടിയതാണ്. സിനിമയിലെ പൂജ കൊണ്ട് ഒരു പ്രയോജനവും ഇല്ല, പൂജാരി പരിഹാരത്തിന് ചില്ലറ കിട്ടും, അത്രതന്നെ. ഗംഭീരമായ പൂജകൾ നടത്തിയ ഒരു പാട് സിനിമകൾ മുതൽമുടക്ക് തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം പൊട്ടിയിട്ടുണ്ട്.

  • @binishkachery8070
    @binishkachery8070 5 ปีที่แล้ว +53

    ഡാ സഫാരി ചാനൽ നീ മാത്രമ്മല്ല കാണുന്നത് ഞങ്ങളുo കാണുന്നുണ്ട് അതിൽ ലാൽ ജോസ് പറഞ്ഞ കാര്യങ്ങൾ അല്ലെ നീ ഇപ്പോൾ പറയുന്നത് വേറെ വല്ല പണിക്കുo. പോടാ

  • @mohamedsuhail6155
    @mohamedsuhail6155 5 ปีที่แล้ว +10

    Ith mammoty yum laljosum arinjittundoooo?

    • @GayathriGayu-co5kp
      @GayathriGayu-co5kp 5 ปีที่แล้ว +1

      mohamed suhail hahah athe pwolichuuuu😂😂

  • @arunnair4724
    @arunnair4724 5 ปีที่แล้ว +14

    1.36. മമൂക്ക , ലാൽ ജോസിന്റെ മുപിൽ “തല കുനിച്ചന്നോ ? “ എന്തോന്നാടേയ് ഇ പറഞ്ഞു പിടിപ്പിക്കുന്നത് ?🤧🤧

    • @raneeshrany7526
      @raneeshrany7526 5 ปีที่แล้ว +4

      തലകുനിച്ചില്ലേൽ പിന്നെ എങ്ങനാടോ മുടിവെട്ടിയത് കാണുന്നെ ലാൽജോസ് കുഞ്ഞല്ലേ

    • @arunnair4724
      @arunnair4724 5 ปีที่แล้ว +1

      Raneesh Rany bro 😂😂

  • @arbikadal7356
    @arbikadal7356 3 ปีที่แล้ว

    Mm

  • @joythomas5706
    @joythomas5706 5 ปีที่แล้ว

    Son of India

  • @MAskmedia13
    @MAskmedia13 5 ปีที่แล้ว +3

    😳😳😳

  • @ajummathew5213
    @ajummathew5213 5 ปีที่แล้ว

    Uvoo 🤔🤔

  • @aaliyamagiccook9425
    @aaliyamagiccook9425 5 ปีที่แล้ว

    Ithookkey enno kazinchath.ithippol paranchittenth kaaryam

  • @sabeersabeer9422
    @sabeersabeer9422 5 ปีที่แล้ว +40

    എന്തൊക്കെയോ പറയുന്നു, അത് കാണാനും കമന്റ്‌ ഇടാനും ഞങ്ങളെ പോലെ ചില വിഡ്ഢികളും 😃

    • @salijasiy4919
      @salijasiy4919 5 ปีที่แล้ว

      sabeer sabeer h

    • @nishamarakkaparambilshajah391
      @nishamarakkaparambilshajah391 4 ปีที่แล้ว

      Ithu lal Jose safari TV yil charithram ennilloode enna Program il paranjathaan

    • @polarbear6437
      @polarbear6437 4 ปีที่แล้ว

      Bro eth Kairali tv I'll paranjit Ind lal jose

  • @retheeshreveendran1402
    @retheeshreveendran1402 5 ปีที่แล้ว +7

    നീ എന്റെ കൂടെ വന്നാൽ ഒരു ജോലി ശരിയാക്കിത്തരാം

  • @bijuakm4348
    @bijuakm4348 5 ปีที่แล้ว +1

    athukondayirikum ipozhum angeru kochupenpillerude koode abhinayikunnathu

  • @aminascorner5166
    @aminascorner5166 5 ปีที่แล้ว +2

    Comedy 😂🤣

  • @craftandtechno9660
    @craftandtechno9660 4 ปีที่แล้ว

    ലാൽ ജോസ് ആദ്യ പടം മറവത്തൂർ കനവല്ല.. 🙄 പേര് ഓർമ്മല്ല

  • @sourav___raj
    @sourav___raj 5 ปีที่แล้ว +1

    Vere news onnum illathond, manja captionumayi irangeettund

  • @adamjr.8941
    @adamjr.8941 5 ปีที่แล้ว +6

    സത്യം സത്യംപോലെ പറ അല്ലാതെ കാര്യങ്ങൾ വളച്ചൊടിച്ചു സംസാരിക്കല്ലേ ...!
    നീ ഇപ്പോൾ ആയിരിക്കും ലാൽ ജോസിന്റെ ആ ഇന്റർവ്യൂ കണ്ടത് ...പിന്നെ കുറച്ചൊക്കെ താനത്തിന്റെ ഇടയിലൂടെ തള്ളികയറ്റി.... safari ചാനൽ ഞങ്ങളും കാണാറുണ്ട് ....
    അവന്റെ പുതിയൊരു കണ്ടെത്തൽ ....ഒന്ന് പോടോ

  • @philipphilip5472
    @philipphilip5472 4 ปีที่แล้ว

    athinu entha kuzhapam shooting kazhiyumbol 18 akile legal age..

  • @gireeshmaniyan1252
    @gireeshmaniyan1252 4 ปีที่แล้ว

    ഇപ്പോൾ അദ്ദേഹത്തിന്റെ നായികമാർക്ക് എത്രയാണ് പ്രായം

  • @shajahankoottikada4998
    @shajahankoottikada4998 5 ปีที่แล้ว +1

    ഇതിന് ഒറ്റവാക്കിൽ ഒരു ഉത്തരം കമന്റ് എല്ലാം കൂടി ഒരുമിച്ച്. 22 കൊല്ലം മുമ്പുള്ള കാര്യമാണോ ഇപ്പൊ കൊണ്ടുവന്നിരിക്കുന്നത്. വേറെ യാതൊരു ജോലിയും ഇല്ലേ തനിക്ക്. ഒന്ന് പോടാപ്പാ.

  • @reeyukannur104
    @reeyukannur104 5 ปีที่แล้ว

    ചിലപ്പോൾ 'baby ' ശാലിനിയുടെ മകൾ മമ്മുസ് നൊപ്പം നായികയായി അഭിയിക്കാനും മതി

  • @abduljaleel6337
    @abduljaleel6337 5 ปีที่แล้ว

    Eee charithram enthina ipo vilambunnath

  • @muhammedrs2681
    @muhammedrs2681 5 ปีที่แล้ว

    😃😁😂

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ 5 ปีที่แล้ว +1

    അമ്പടാ നീ സഫാരി കാണുന്നുണ്ടല്ലേ...

  • @abdulazeez548
    @abdulazeez548 5 หลายเดือนก่อน

    മമ്മൂക്ക തെറ്റുകാരനല്ല പക്ഷെ എതിർക്കേണ്ടതിനെ എതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അദ്ദേഹം എപ്പോഴും മൗനം പാലിക്കുന്നയാളാണ്, ദിലീപിൻ്റെ കാര്യത്തിൽ അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല കാരണം അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കരിയർ കഴിഞ്ഞേയുള്ളൂ ബാക്കി എന്തും , അദ്ദേഹം പൊതുവേ മൗനിയാണ്

  • @manukrishna2845
    @manukrishna2845 5 ปีที่แล้ว +3

    Endhino vendi thilakhunna sambar

  • @abhisheksobil7240
    @abhisheksobil7240 3 ปีที่แล้ว

    Mohinik 19 vayas

  • @thomaskurianpulimanamadom7035
    @thomaskurianpulimanamadom7035 4 ปีที่แล้ว

    ഇതൊക്കെ ഇത്രമാത്രം കെളത്തിപ്പറയാൻ എന്താ ഉള്ളത്???

  • @goodthings3203
    @goodthings3203 5 ปีที่แล้ว +5

    ലാൽ ജോസ് ഇകയോട് ഇങ്ങനെ പറഞ്ഞഉ മുടി വെടിയില്ലെങ്കിൽ ഇക്കാ ഇതിൽ അഭിനയിക്കേണ്ട........ഞാൻ സുരേഷ് ഗോപി ചേട്ടനെ വച്ചു ചെയ്തോലാം ..അതു കേട്ടപ്പോൾ ഇക്കാ ഒരു നിമിഷം തന്റെ ഭാവിയെ കുറിച്ചു ചിന്ദിച്ചു ജോഷി അണ്ണൻ ഇല്ലായിരുന്നെങ്കിൽ താൻ തീർനെനെ എന്നു ഒരു ഉൾവിളി ഇക്കാകുണ്ടായി പക്ഷെ ലാലിന് മുന്നിൽ തൊല്കാനും വയ്യ...എന്താ ചെയ്യ അവസാനം ഇക്കാ ലിലുവിന് നേരെ ചെന്നു വലിയ ഗൗരവത്തോടെ മൊഴിഞ്ഞു...ലാലു മുടി ഞാൻ വെട്ടാം പക്ഷെ ഒരു കണ്ടീഷൻ...ലാലു ജിജ്ഞാസയോടെ...എൻധാ...ഇക്കാ..അപ്പോൾ ഇക്കാ...മുടിഞ്ഞാൻ പറ്റെ വെട്ടാം വേണമെങ്കിൽ കഷണ്ടിയും ചെയ്യാം പക്ഷെ.........പക്ഷെ....അപ്പോൾ ലാൽ ജോസ്..എന്താണ് ഇക്കാ...അപ്പോൾ മമ്മൂട്ടി...എന്റെ തലയിൽ എവിടെ വേണമെങ്കിലും കത്തി വച്ചോ. പക്ഷെ...............എന്റെ കൃതാവ് തൊടാൻ ഞാൻ സമ്മതിക്കില്ല.....അപ്പോൾ..ചിരി അടക്കാൻ പാടുപെട്ടു..ലാൽ..തിരിഞ്ഞു നിന്നു....ഒകെ ഇക്കാ...don...പിന്നെ ഇക്കാ ഞാനിപോം വരാം എന്ന് പറഞ്ഞ് ലാൽ ജോസ് ബാത്റൂമിലേക് ഒറ്റ ഓട്ടമാണ്...പിന്നെ അര മണിക്കൂർ എടുത്തു ..അതിൽ നിന്ന് പുറത്തുവരാൻ അപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ചോദിച്ചു എന്തുപറ്റി ലാൽ..വയറിനെന്ദേങ്കിലും....അപ്പോൾ ലാൽ ജോസ് അതേ എന്റെ വയറു complaint ആയി...ഇക്കയുടെ..വർത്തമാനം കേട്ടു...എനിക്കു ചിരി അടക്കാൻ.പറ്റുന്നില്ല...... പാക്.up..............

    • @adamjr.8941
      @adamjr.8941 5 ปีที่แล้ว +2

      അയ്യേ.... യ്യേ ......യ്യേ ...............എന്ത് ചളിയാടോ
      നീ ഏതാടാ മൈരേ ....ഈ കഥയേതാ നിന്റെ തന്ത പറഞ്ഞുതന്നതാണോ

    • @goodthings3203
      @goodthings3203 5 ปีที่แล้ว +2

      @@adamjr.8941 അല്ല നിന്റമ്മേടെ നായർ

    • @adamjr.8941
      @adamjr.8941 5 ปีที่แล้ว +1

      @@goodthings3203 Da thayoli ninte perappukedu ninte thallayodu mathi ...ingot venda

    • @goodthings3203
      @goodthings3203 5 ปีที่แล้ว +1

      @@adamjr.8941 പോ പൂ ............

    • @anithaanu6617
      @anithaanu6617 2 ปีที่แล้ว

      🤣🤣🤣

  • @jermyhassan
    @jermyhassan 4 ปีที่แล้ว

    ഇവൻ ഫുൾ കോപി അടി മാത്രം... മോഷണം ഒരു തെറ്റല്ല.

  • @mhmdsinan7654
    @mhmdsinan7654 5 ปีที่แล้ว +3

    2019 ഇറങ്ങിയ പിഷാരടിയുടെ ചിത്രത്തിൽ നായികയുടെ വയസ്സ് 24 1998 കഴിഞ്ഞ് 21 വർഷം ആയി അതിലൊന്നും നായികയെ മാറ്റാൻ പറഞ്ഞതായി കേട്ടില്ലല്ലേ പിന്നെ മഞ്ചുവിനും ദിവ്യക്കും ഒന്നോ രണ്ടോ വയസ്സിന്റെ വിത്യാസമേ ഉള്ളൂ അതിശേഷം മമ്മുട്ടി എത്രയോ യുവനായികമാരുടെ കൂടെ അഭിനയിച്ചു. അതെല്ലാം സംവിധായകൻ പുതമുഖം ആയതിന്റെ ജാഡ

    • @anithaanu6617
      @anithaanu6617 2 ปีที่แล้ว

      സുറുമിയുടെ കൂടെ പഠിക്കുന്നതാണ് എന്ന് പറഞ്ഞത് കേട്ടില്ലേ

  • @shallualexander6976
    @shallualexander6976 5 ปีที่แล้ว +2

    Mamootty every old mam 17 year old girl tracking is no good old gay that,' it no good

  • @fazifazi9943
    @fazifazi9943 4 ปีที่แล้ว

    പടം കുഴപ്പമില്ലാ..
    നായിക പോരാ , പ്രായത്തിൻ്റെ പ്രശ്നം കൊണ്ടല്ല.

  • @hussainpk9699
    @hussainpk9699 2 ปีที่แล้ว

    Sellotap

  • @nijascreatchanalnijas8009
    @nijascreatchanalnijas8009 5 ปีที่แล้ว +1

    👎

    • @shameenataj2737
      @shameenataj2737 5 ปีที่แล้ว

      Njngalk onnum pradogarikan ella nee thanne pradigaricho