ഇന്ന് സഫര്‍ 15 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഇന്ന് സഫര്‍ 15 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് സഫര്‍ 15 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 15 rav
    ഇന്ന് സ്വഫര്‍ 8 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 15 rav
    ഇന്ന് സ്വഫര്‍ 8 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Swafar 15 rav
    Swafar
    safar
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 291

  • @jameelahassan5408
    @jameelahassan5408 22 วันที่ผ่านมา +42

    പടച്ചവനേ ഈ ദിക്റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഞങ്ങൾക്ക് സ്വർഗ്ഗ കവാടം തുറന്നു തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @rfak4783
    @rfak4783 22 วันที่ผ่านมา +26

    അൽഹംദുലില്ലാഹ്❤️ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ക് റ് സ്വലാത്ത് മജ്ലിസ് നീ സ്വീകരിക്കണെ അള്ളാഹ്❤️ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +10

    ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ അല്ലാഹ്'❤ സ്വലാത്ത് കൊണ്ട് വിജയം നൽകണേ അല്ലാഹ്❤❤

  • @jameelahassan5408
    @jameelahassan5408 22 วันที่ผ่านมา +12

    അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ.. തിന്മകൾ കരിച്ചു കളഞ്ഞു പാപമോചനം നൽകണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @adnank4526
    @adnank4526 22 วันที่ผ่านมา +14

    ഞങ്ങളിൽ ആരെങ്കിലും വല്ല ഷിഹ്റും ചെയ്തിട്ടുണ്ടെങ്കിൽ ഈ മജ്ലിസിന്റെ ബർകത് കൊണ്ട് അതൊക്കെ തട്ടിനീക്കണെ 🤲🏻🤲🏻

  • @faseelaP-ty9nq
    @faseelaP-ty9nq 22 วันที่ผ่านมา +13

    ശരീരത്തിലെ ക്ഷീണം മാറാനും പൈശാചിക ബുദ്ധിമുട്ട് മാറാനും ഉസ്താത് പ്രേത്യേകം ദുആ ചെയ്യണം

  • @minnuvadakara
    @minnuvadakara 22 วันที่ผ่านมา +16

    മരിച്ചുപോയ എല്ലാ വേണ്ടപ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @crafticmalayalam5881
    @crafticmalayalam5881 22 วันที่ผ่านมา +12

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ🤲🏻 ഒരുപാട് ദുഃഖങ്ങളും പ്രയാസങ്ങളും ഉണ്ട് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം 🤲🏻 മുറാദുകൾ പൂർത്തിയാവാനും ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 22 วันที่ผ่านมา +10

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. എല്ലാവർക്കും ദുആ വളരെ ആത്മാർത്ഥമായി ദുആ ചെയ്യുന്ന ഉസ്താദിന് അള്ളാഹുവിന്റെ കാവലും രക്ഷയും കരുണയും എവിടെയായാലും എപ്പോഴും ഉണ്ടാകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +15

    🤲🌹🤲 അല്ലാഹുവേ ഞങ്ങളുടെ എല്ലാ മജ്ലിസും ഖബൂൽ ചെയ്യണേ ഞങ്ങൾ ചൊല്ലുന്ന, സൂറത്ത് ദിഖിർ, സ്വലാത്ത് എല്ലാം ഇഷ്ടത്തോടെ 'സ്വീകരിക്കണേ🤲🌹🤲

  • @Randomthingsh
    @Randomthingsh 22 วันที่ผ่านมา +10

    ദുആ ചെയ്യണേ ഉസ്താദ്

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 22 วันที่ผ่านมา +7

    പരിശുദ്ധമായ സൂറത്ത് മുൽക്ക് നിത്യമായി പാരായണം ചെയ്യാനും ഖബറിലെശിക്ഷകളിൽനിന്നും രക്ഷനേടാനും സഹായിക്കണേ അല്ലാഹ് ഞങ്ങളിനിന്നും മരണപെട്ടവരിലേക്കും ഇതിന്റെ പ്രതിഫലം എത്തിക്കണേ അല്ലാഹ്

  • @vaheedajamal9189
    @vaheedajamal9189 22 วันที่ผ่านมา +8

    🤲🏻 ഹലാലായ മുറാദുകൾ ഹാസ്സിലാക്കാൻ ദുആ ദുആ ചെയ്യണേ ഉസ്താദേ

  • @user-iu1iz4oo2p
    @user-iu1iz4oo2p 22 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +11

    ♥️♥️ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി പഠിപ്പിച്ച് തന്ന ഉസ്താദിനും കുടുംബത്തനും അർഹമായ പ്രതിഫലം നൽകണേ അല്ലാഹ്'♥️♥️

  • @jameelahassan5408
    @jameelahassan5408 22 วันที่ผ่านมา +20

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ. ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് ഈസൂറത്തിന്റെ കൂലി എത്തിച്ചു കൊടുത്തു എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 22 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ അള്ളാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അള്ളാഹ് പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @Rahmath-em4fr
    @Rahmath-em4fr 22 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് 🤲🏻. വീടിന്റെ പണി തുടങ്ങു്വാൻ വേണ്ടി ദുഹയിൽ ഉൾപ്പെടുത്തണം

  • @Janna_0
    @Janna_0 22 วันที่ผ่านมา +8

    മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 22 วันที่ผ่านมา +5

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബനാ 🤲🤲 നമ്മുടെ ഉസ്താദിന്റെ ♥️ കൂടി നമ്മൾ ഓതുന്ന പരിശുദ്ധ 🕋 ഖുർആനിലെ സൂറത്തിൽ മുൽക്ക് 🕋 റബ്ബേ 🤲🤲 അതിന്റെ മുഴുവൻ കൂലിയും നമ്മളിൽ നിന്നും മരണപ്പെട്ട വരുടെ ഖബറിൽ എത്തിച്ചു സന്തോഷിപ്പിക്കണേ അള്ളാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲🤲 എന്നും ഉസ്താദിന്റെ ❤️ മജിലിസിൽ കൂടാൻ തൗഫീഖ് ചെയ്യണേ തമ്പുരാനെ 🤲🤲🤲 ആമീൻ 🤲🤲🤲🕋

  • @Semi-t2s
    @Semi-t2s 22 วันที่ผ่านมา +10

    Yenneayum yente kudubhatheayum Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @sunithakoduvath4283
    @sunithakoduvath4283 22 วันที่ผ่านมา +21

    അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚🕋

  • @abdurahmankanhirala9936
    @abdurahmankanhirala9936 22 วันที่ผ่านมา +3

    ഉസ്താതെ ഞങ്ങളുടെ വീടു പണി പൂർത്തിയാക്കാനും രോകം ഓപ്പറേഷൻ ഇല്ലാതെ സുകപ്പെടാനും മകൻ hafil ആകാനും dua ചെയ്യണേ 🤲🏻

  • @attabipandari1675
    @attabipandari1675 22 วันที่ผ่านมา +7

    بسم الله الحمدلله 🤲 ദുആ ചെയ്യ ണെ ഉസ്താ ദ് ആ മൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 22 วันที่ผ่านมา +11

    🕋 ഉസ്താദേ ♥️ എന്റെ മോൾക്ക്‌ ഒരാൾ കുറച്ച് ക്യാഷ്‌ കൊടുക്കാൻ ഉണ്ട് എത്രയും പെട്ടെന്ന് കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ♥️🕋

  • @jasminnizar6670
    @jasminnizar6670 22 วันที่ผ่านมา +9

    🕋🤲പരിപാപനം ആയ ഈ സഫർ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പ്രാർത്ഥന മജ്ലിസ് പരമകാരുണ്യകൻ ആയ റബ്ബ്‌ പരിപൂർണമായി ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲🤲🤲

  • @Shailabeevi-if7bg
    @Shailabeevi-if7bg 22 วันที่ผ่านมา +4

    അല്ലാഹുവേ 🤲🤲🤲🤲ഉസ്താദിന്റെ കൂടെ ഈ ദിക്‌ർ ദുആ മജ്ലിസ്നേ സ്വീകരിക്കേണ്ണമേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @busharalatheef3494
    @busharalatheef3494 22 วันที่ผ่านมา +3

    ഞങ്ങളുടെ ഈ മജ്‌ലിസിന്നെ സ്വീകരിക്കണേ അള്ളാഹ് ഞങ്ങളുടെ തെറ്റ് കുറ്റങ്ങൾക്ക് മാപ്പ് തരണേ അള്ളാഹ്🤲🤲

  • @SubaidaSubi313
    @SubaidaSubi313 22 วันที่ผ่านมา +2

    മാഷാ അല്ലാഹ് ഉസ്താദ് മരണപ്പെട്ടവർക്ക് വേണ്ടിയും ഉണ്ടേശങ്ങൾ പൂർത്തിയാക്കാൻ ഉള്ള എല്ലാ ദുഅ യില് ഉൽപടുതനെ

  • @minnuvadakara
    @minnuvadakara 22 วันที่ผ่านมา +2

    പടച്ചോനെ അള്ളാഹ് ഈ മജിലിസ് നടത്തുന്ന ഉസ്താദിനും കുടുംബത്തിനും അത്പോലെ തന്നെ അത് കാണുന്ന ഞങ്ങൾക്കും കുടുംബത്തിനും നീ ആരോഗ്യം ആഫിയത്തും ദീർഗായുസ്സ് തരണേ അള്ളാഹ് ameen🤲🏻🤲🏻😢😢

  • @user-tq1pz6dp2y
    @user-tq1pz6dp2y 22 วันที่ผ่านมา +5

    🕋 ഉസ്താദേ ❤️ എന്റെ മോൾക്ക്‌ ഖൈറായ ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ 🤲🤲🤲🕋

  • @zeenathismail869
    @zeenathismail869 22 วันที่ผ่านมา +7

    Murad hasilavan dua cheyyanne 😢🤲🤲

  • @FousiyafousiFousi-mc3hr
    @FousiyafousiFousi-mc3hr 22 วันที่ผ่านมา +2

    ഞങ്ങളുടെ വിടുപണിയാത്രയുംപെട്ടന്ന് നടന്നു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 22 วันที่ผ่านมา +4

    റഹ്‌മാനേ ഞങ്ങളുടെ അമൽ സ്വലിഹായ അമലുകളിൽ ചേർക്കണേ അള്ളാഹ് . ആമീൻ

  • @NazreenJalal
    @NazreenJalal 22 วันที่ผ่านมา +5

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @SayyadAli-o3o
    @SayyadAli-o3o 22 วันที่ผ่านมา +3

    ഉസ്താദേ
    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ 🤲🏿🤲🏾🤲🏽🤲🏼🤲🏻🤲

  • @_jumi_
    @_jumi_ 22 วันที่ผ่านมา +2

    ഉസ്താദേ മകന് സ്വാലിഹായഇണ്ണയെകിട്ടാൻദുആചെയ്യണേ വീട് പണി പൂർത്തിയായികുടിയിരിക്കാൻദുഹചെയ്യണേ

  • @naseemanasi9421
    @naseemanasi9421 22 วันที่ผ่านมา +1

    അല്ലാഹുവേ ഈ മജിലിസി ന്റെ ബർകത് കൊട് എന്റെ മരിച്ചു പോയഉമ്മക്കും ബാപ്പക്ക് താത്താക് നൗഷാദ് കുടുബത്തിൽ നിത്‌ മരിച്ചു പോയ എല്ലാവർക്കും പാവങ്ങൾ പൊറുത്തു സ്വർഗം കൊടുക്കണേ ആമീൻ

  • @minnuvadakara
    @minnuvadakara 22 วันที่ผ่านมา +4

    ഞങ്ങളിൽ ആരെങ്കിലും വല്ല സിഹ്റും ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ തട്ടിനീക്കണെ അള്ളാഹ് 🤲🏻🤲🏻😢😢

  • @jasminnizar6670
    @jasminnizar6670 22 วันที่ผ่านมา +3

    🤲🕋ഈ രാവിന്റെ ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാനും റഹീമും ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sainaeb1453
    @sainaeb1453 22 วันที่ผ่านมา +2

    അനിയൻ ജോലിയിൽ പ്രവേശിക്കാൻ ദുആ ചെയ്യണം ഉസ്താദെ 🤲🏻🤲🏻🤲🏻

  • @SiduSinu-r8s
    @SiduSinu-r8s 22 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sulaikhavp7047
    @sulaikhavp7047 22 วันที่ผ่านมา +1

    എല്ലാ ഹലാലായ മുറാ ദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲😭🕋

  • @shahidaShahida-n7r
    @shahidaShahida-n7r 22 วันที่ผ่านมา +4

    കടത്തിൽ രക്ഷ നേടാൻ ഹലാലായ മാർഗം തുറസ്സാ വാൻ ദുആ യിൽ ഉൾപ്പെടുത്ത ണേ ഉസ്താതേ....

  • @AyishaPc-ne3nf
    @AyishaPc-ne3nf 22 วันที่ผ่านมา +3

    എൻ്റെ വലത്തെ ൈകക്ക് വേദന തുടങ്ങിയിട്ട് പത്തു ദിവസമായി. നല്ല വേദനയുണ്ട്. പെട്ടെന്ന് സുഖമാവാൻ വേണ്ടി 'പ്രത്യേകം ദുആ ചെയ്യണേ

  • @shareefashareefa7078
    @shareefashareefa7078 22 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲

    • @aadiljabbar8587
      @aadiljabbar8587 22 วันที่ผ่านมา

      umaira thu. Alhamdulillah ശാരീരിക ബുദ്ധിമുട്ടുകളും മാനയാസങ്ങളും മാറാൻ ദുആ ചെയ്യണേ

  • @balkeeshaleem2777
    @balkeeshaleem2777 22 วันที่ผ่านมา +4

    Alhamdulillah alhamdulillah alhamdulillah ❤🤲

  • @zeenathsulaiman8743
    @zeenathsulaiman8743 22 วันที่ผ่านมา +1

    അല്ലാഹുവെ സൂറ തുൽ മുല്ക് നഗ്‌ളിൽ നിന്ന് സികരികനെ അ മീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sulaikhamannoor6961
    @sulaikhamannoor6961 22 วันที่ผ่านมา +3

    എൻ്റെ അനുജത്തിയുടെ മക്കൾ ഗർഭിയാണ് സുഖ പ്രസത്തിനും ആരോഗ്യം ഉള്ള മക്കൾ ആവാനും ദുആ ചെയ്യണേ ഉസ്താദ്🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹായിൽ ഉൾ പെടുത്തണേ

  • @nachusnachu2760
    @nachusnachu2760 22 วันที่ผ่านมา +5

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @banijamkutty9748
    @banijamkutty9748 22 วันที่ผ่านมา +5

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ 💜🤲

  • @naseemanasi9421
    @naseemanasi9421 22 วันที่ผ่านมา +1

    ഉസ്താദ് എന്റെലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ

  • @meeravahid7481
    @meeravahid7481 22 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @user-jn5yx5mr1h
    @user-jn5yx5mr1h 22 วันที่ผ่านมา +4

    ഉപ്പാന്റെ അസുഖം മാറി ഹോസ്പിറ്റൽ നിന്നും പെട്ടെന്ന് വരാൻ ദുഅ ചെയ്യണേ ഉസ്താദേ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 22 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲വിട്ടിൽ സന്തോഷം സമാധാനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @asmapk7469
    @asmapk7469 22 วันที่ผ่านมา +3

    എൻ്റെ മകന് ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണെ ഉസ്താതെ

  • @noufalpk2366
    @noufalpk2366 22 วันที่ผ่านมา +4

    Ameeen Ameen Ameen Ya Rabbul Alamin

  • @faizalm.a6539
    @faizalm.a6539 22 วันที่ผ่านมา +1

    അസ്സലാമുഅലൈക്കും ഉസ്താദേ ദുയിലുള്ള്പെടുത്തണേ

  • @AssiyaJabbar
    @AssiyaJabbar 22 วันที่ผ่านมา +4

    Alhamdulillah.Alhamdulillah

  • @user-rw5fg2fo5j
    @user-rw5fg2fo5j 22 วันที่ผ่านมา +3

    Ameeen ameen ameeen Ya Rabbul Aalameen

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา +4

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @sulaikasulaikakoovallathil6418
    @sulaikasulaikakoovallathil6418 22 วันที่ผ่านมา +6

    രോഗം ശിഫയാകാൻ ദുആ ചെയ്യണം സുലൈഖ പെരിങ്ങത്തൂരിൽ

  • @anzilishan2407
    @anzilishan2407 22 วันที่ผ่านมา +5

    Usthathe rogangal maran vendi dua cheyyane

  • @RazelRauf-zw1kz
    @RazelRauf-zw1kz 22 วันที่ผ่านมา +4

    Aameen yaa rabbel aalameen 🕋🤲

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา +4

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @user-wb4mu8zc1h
    @user-wb4mu8zc1h 21 วันที่ผ่านมา

    ഞങ്ങളുടെ കുടുംബത്തെയും ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา +4

    Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade

  • @ayishashamla5805
    @ayishashamla5805 22 วันที่ผ่านมา

    ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @seenathnisa6731
    @seenathnisa6731 22 วันที่ผ่านมา +6

    Alhamdulillah Duail ulpeduthane usthade 🤲🕋🤲🤲

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 22 วันที่ผ่านมา +5

    Bismillah Alhamdulillh Usthadinte Duayil Enneyum Ente Kudumbatheyum Njagalil Ninnum Maranapettavareyum Ulpeduthane,,

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา +3

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @mammumammu2334
    @mammumammu2334 22 วันที่ผ่านมา +6

    Duail ulpeduthane usthade

  • @sajidarahiman5993
    @sajidarahiman5993 22 วันที่ผ่านมา +1

    എല്ലാപ്രയാസങ്ങളും നീങ്ങി കിട്ടാൻ ദുആ ചെയ്യ😔ണെ🤲🤲

  • @user-ns4hy1lv6b
    @user-ns4hy1lv6b 22 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @samishamon7206
    @samishamon7206 22 วันที่ผ่านมา +4

    Usthadinte duayil ulpedthane 🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 22 วันที่ผ่านมา +4

    Alhamdullilah ameen 🤲🤲🤲

  • @safiapareeth
    @safiapareeth 22 วันที่ผ่านมา +4

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @AminaAbdulJaleel
    @AminaAbdulJaleel 22 วันที่ผ่านมา +4

    Alhamdulilla 🤲🏻duayil ullppeduthane usthade 🤲🏻

  • @Abusuhailbk2
    @Abusuhailbk2 22 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @subaidakochahammed567
    @subaidakochahammed567 22 วันที่ผ่านมา +3

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @rasiyashihabrasiya
    @rasiyashihabrasiya 22 วันที่ผ่านมา +4

    Alhamdulillah dhuha yilulpiuthanam

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา +4

    Usthadite ella duayilum ulpeduthane usthade

  • @sulaika1866
    @sulaika1866 22 วันที่ผ่านมา +2

    ദുആയില്ഉള്പെടുഥണഠസ്താദ്

  • @aminap7516
    @aminap7516 22 วันที่ผ่านมา +1

    രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @riyusriyu123
    @riyusriyu123 22 วันที่ผ่านมา +4

    Alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @user-es3bz3em6j
    @user-es3bz3em6j 22 วันที่ผ่านมา +1

    ദുഹായിൽ ഉൽപോടുത്താണമേ

  • @asurasalim2617
    @asurasalim2617 22 วันที่ผ่านมา +2

    Alhamdhulillah Alhamdhulillah Alhamdhulillah

  • @aneesaashi
    @aneesaashi 22 วันที่ผ่านมา +3

    Salihathaya oru kuji indavan dua chayyanne usthadthe 🤲🥹 Ee masam thanne pragnant akan dua chayyanne usthadthe 🤲🤲

  • @haleemagafoor3936
    @haleemagafoor3936 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา +3

    Ete sareerathilulla vedanakalum vishamagalum barthavite cough ketum alergiyum maranum kadamveedanum thudagiya samrambum vijayikanum duacheyyane usthade

  • @rajlakader7514
    @rajlakader7514 22 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🕋

  • @user-ko4rl2md3r
    @user-ko4rl2md3r 22 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @shifanajiya5106
    @shifanajiya5106 21 วันที่ผ่านมา

    ഗർഭിണിയാണ്. വെള്ളം കുറവാണ് എന്ന് ഡോക്ടർക് സംശയം. കുഴപ്പം ഒന്നും ഇല്ലാതെ പ്രസവം കഴിയാനും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനും ദുആ ചെയ്യണം

  • @nourinisthaqshereef2951
    @nourinisthaqshereef2951 22 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്🤲

  • @Sainabanoushad-i8h
    @Sainabanoushad-i8h 22 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +3

    🤲 بسم الله الرحمان الرحيم 🤲

  • @zainzahan5402
    @zainzahan5402 22 วันที่ผ่านมา +3

    Sareerm muzhuvan vedanayann vedana maran dua cheyyanne usthad 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ