'മെസിയെ തൊട്ടാൽ കാച്ചിക്കളയും' കളിയാക്കിയവനെ ഓടിച്ചിട്ട് പിടിച്ച് കുഞ്ഞ് ആരാധിക

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 644

  • @FootKickameen
    @FootKickameen 2 ปีที่แล้ว +908

    ഇപ്പോഴത്തെ പിള്ളേര് കൊള്ളാം പൊളി
    കളിയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ടീമിനെ കട്ട സപ്പോർട്ടോടെ കൂടേ നില്കുന്നു 🇦🇷🇦🇷🇦🇷

    • @kdp1997
      @kdp1997 2 ปีที่แล้ว +8

      തീർച്ചയായും

    • @amalshajan781
      @amalshajan781 2 ปีที่แล้ว +4

      Ippo Finalil ethii

    • @kkishork
      @kkishork ปีที่แล้ว +3

      M അതെ അതെ

    • @kdp1997
      @kdp1997 ปีที่แล้ว

      @@kkishork ആവു ഇപോഴാ മറുപടി വരുണത് രണ്ട് മാസം ആയല്ലോ

  • @anupama2366
    @anupama2366 2 ปีที่แล้ว +718

    മെസ്സിയ്ക്ക് ഇത്രയും വല്യ ആളൊക്കെ ചോദിയ്ക്കാനും പറയാനും ഉണ്ടെന്ന് അറിഞ്ഞില്ല..🤣🤣🤣😘😘😘😘

  • @subhashn7570
    @subhashn7570 2 ปีที่แล้ว +77

    ജയവും തോൽവിയും കളിയിൽ പറഞ്ഞതാണ് മെസ്സി നല്ല ഒരു കളിക്കാരനാണ് 🇦🇷🇦🇷🇦🇷🇦🇷👍👍👍

  • @rrr9484
    @rrr9484 2 ปีที่แล้ว +259

    മെസ്സി വികാരമാണ്, ആനന്ദമാണ്, അത്ഭുതമാണ്... കുഞ്ഞുങ്ങൾക്കും, ഈ ലോകത്തിനും ❤️❤️❤️❤️❤️❤️❤️❤️

  • @afsal9572
    @afsal9572 2 ปีที่แล้ว +50

    😂😂😂മുടുക്കി 👍ഞാൻ ഒരു ബ്രസീൽ കാരനാണെകിലും ആ കുട്ടിയുടെ സ്പോർട്സ് സ്പ്പിരിറ്റിനോട് എനിക്ക് വലിയ സന്തോഷം തോന്നുന്നു...!!! മുടുക്കി കുട്ടി 👍

    • @bobymathew5740
      @bobymathew5740 ปีที่แล้ว

      Brazil ന്റെ Per capita income എത്രയാണ്? അവിടുത്തെ Economic development ന് വേണ്ടി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്?

  • @കടലാസ്
    @കടലാസ് 2 ปีที่แล้ว +857

    ഇന്നത്തെ കുട്ടികൾക്ക്‌ നല്ല പക്വതയുണ്ട്😂

    • @maawdr-qt1ds
      @maawdr-qt1ds 2 ปีที่แล้ว +25

      ഇവിടെ പക്വത.. Kk oru പ്രസക്തിയും ella

    • @alfiyashabin007
      @alfiyashabin007 2 ปีที่แล้ว

      Pandu pilleru kochu pichayhiyum aayittu kuthi kollan ottikimpol kuzhappam illayirunnu alle

    • @human3987
      @human3987 2 ปีที่แล้ว +4

      🇦🇷🇦🇷🇦🇷

    • @jazzi2564
      @jazzi2564 2 ปีที่แล้ว +13

      😁

    • @shafikt8847
      @shafikt8847 2 ปีที่แล้ว +1

      പ്രതിപക്ഷ ബഹുമാനം പോയി 🥲

  • @akhileshms7463
    @akhileshms7463 2 ปีที่แล้ว +42

    "മെസ്സി ഇനിയും കളിക്കാനുള്ളതല്ലേ" ആ ഒരു വാചകം മതി എല്ലാം അതിലുണ്ട്

  • @Elizabeth-pc1cm
    @Elizabeth-pc1cm 2 ปีที่แล้ว +2

    ആ കുട്ടി ചോദിക്കാൻ ഓടുന്നത് എന്ത് രസം.ആ ധൈരഽ.ഇതൊക്കെ ആളലലെ എന്ന ചോദഽ.🌹🌹🌹🌹👌👍

  • @BND1
    @BND1 2 ปีที่แล้ว +118

    *ലെ ലവൻ*
    *പുല്ല് വേണ്ടാരുന്നു വെറുതെ വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളത്തു വച്ചു* 🤣🤣🤣

  • @nisamudheennisamudheen8303
    @nisamudheennisamudheen8303 2 ปีที่แล้ว +23

    ചോദിക്കാനും പറയാനും ആളുണ്ട് എനിക്ക്
    എത്ര പക്വമായ സംസാരം

  • @4kmallufamily
    @4kmallufamily 2 ปีที่แล้ว +20

    തോൽ‌വിയിൽ ആത്‍മഹത്യക് പോകുന്ന കുഞ്ഞുങ്ങൾ അല്ല പ്രീതികരണശേഷിയും പ്രതീക്ഷയും ഉള്ള ഒരു ഭാവി ആണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടത്..... 👌🏻👌🏻👌🏻എന്റെ മക്കൾ അതുപോലെ ആകണം.... 🙏🙏🙏ഈ മോളു കോളളം

  • @Faris4632-n4u
    @Faris4632-n4u 2 ปีที่แล้ว +100

    അതാണ് ഞങ്ങളെ ലയണൽ മിശിഹായുടെ പട്ടാളം 💪💪

  • @shyamkumar-ry3gi
    @shyamkumar-ry3gi 2 ปีที่แล้ว +126

    ഈ മോൾ വലുതാവുമ്പോൾ ഇന്ത്യ കു ടീം ഉണ്ടാവും..😀😀👍👍

  • @illiaskumbla7172
    @illiaskumbla7172 2 ปีที่แล้ว +3

    പണ്ടത്തെ പോലെ യുള്ള തലമുറ അല്ല...... വിവേക ബുദ്ധി ഉള്ളവരാണ് ഇന്നത്തെ കുട്ടികൾ 🥰👍👍

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +235

    കുട്ടികളിൽ സൗഹാർദ്ദം വളർത്തുക മത്സരബുദ്ധി ശരിയായ പ്രവണതയല്ല ഇതൊക്കെ കുറച്ചുകാലത്തേക്കുള്ള ഒരു രസമായി കണ്ടാൽ മതി

    • @മാനിഷാദ
      @മാനിഷാദ 2 ปีที่แล้ว +13

      മത്സര ബുദ്ധി ഇപ്പോഴേ ഉണ്ടെങ്കിലേ കുട്ടികൾ കുറച്ച് കഴിയുമ്പോഴും ഇത് നിലനിർത്തുകയുള്ളൂ ,അത് സ്വന്തം നിലയിൽ ആയിരിക്കണമെന്ന് മാത്രം മറ്റുള്ളവരുടെ പ്രേരണയിൽ ആയാൽ ആണ് കുഴപ്പം 🙏

    • @ഞാൻമലയാളി-ദ6ഛ
      @ഞാൻമലയാളി-ദ6ഛ 2 ปีที่แล้ว +3

      മരവണം

    • @കടലാസ്
      @കടലാസ് 2 ปีที่แล้ว +9

      എടോ ഇതൊക്കെ ഒരു രസമായി കൂട്ടിയാൽ പോരെ 😂

    • @lemontea8690
      @lemontea8690 2 ปีที่แล้ว +5

      Tholvi face cheyan padikunathum nallathalle

    • @mrcreation6122
      @mrcreation6122 2 ปีที่แล้ว

      @@ഞാൻമലയാളി-ദ6ഛ... മരവണം ☹️

  • @sandeepms675
    @sandeepms675 2 ปีที่แล้ว +92

    ഒരു അർജന്റീന vs ബ്രസീൽ ഫൈനൽ വന്നാൽ എന്റമ്മോ ചിന്തിക്കാൻ പോലും വയ്യ 🤣🤣🤣🤣🤣🤣🤣

  • @abinyjoseph2541
    @abinyjoseph2541 2 ปีที่แล้ว +221

    ലെ തെങ്ങിൽ ചാരി നിൽക്കുന്ന ചേട്ടൻ: ചെന്തെങ്ങിൻ്റെ കുലയാണെങ്കിൽ ആടും 🤣🤣😂

  • @prasanthkt292
    @prasanthkt292 2 ปีที่แล้ว +39

    കുട്ടിപ്പട്ടാളം പോളി,,,👍👌

  • @sac3588
    @sac3588 2 ปีที่แล้ว +300

    ചക്കര.... 😍😍😍 എത്ര നന്നായി സംസാരിക്കുന്നു... ഒന്നു പോടോ... എന്നല്ലാതെ ഒന്നു പോടാ എന്നു പോലും ആ കുട്ടി പറഞ്ഞില്ല... അതാണ്‌ നമ്മൾ അവിടെ ശ്രദ്ധിക്കേണ്ടത്.... Smart.... Vigorous... Intelligent.
    ഇന്നത്തെ കുഞ്ഞുങ്ങൾക്കില്ലാത്ത ഒന്നു ആ കുട്ടിക്കുണ്ട്.... കാര്യം നിവർന്നു നിന്ന് ചോദിക്കാനും ചോദ്യം ചെയ്യാനും ഉള്ള ചങ്കുറപ്പ്... ഈ പറയുന്ന സംഭവം ഇപ്പോഴുള്ള എത്ര മുതിർന്ന കുട്ടികൾക്കുണ്ട് എന്നു സ്വയം analyse ചെയ്തു നോക്കണം.
    Viva Argentina 👏👏👏👏

    • @truthor.......4186
      @truthor.......4186 2 ปีที่แล้ว +14

      'പോടാ ' എന്ന് പറഞ്ഞാലും 'പോടോ' എന്ന് പറഞ്ഞാലും ഒന്ന് തന്നെയല്ലേ..... പിന്നെന്താ അതിവിടെ എടുത്ത് പറയാൻ കാരണം......?

    • @sunithakumari9586
      @sunithakumari9586 2 ปีที่แล้ว

      👏👏

    • @Drs455
      @Drs455 2 ปีที่แล้ว +1

      എന്താ ഇപ്പോ അയിലുള്ള വ്യത്യാസം

    • @prameelak.g2589
      @prameelak.g2589 2 ปีที่แล้ว +11

      @@truthor.......4186 അല്ല. പോടാ എന്നവാക്ക് ആദരാസൂചനയുള്ള വാക്കാണ്. എന്നാൽ പോടാ എന്നവാക്ക് നിന്ദവാക്കാണ്.

    • @adithyanandhakumar6182
      @adithyanandhakumar6182 2 ปีที่แล้ว +2

      @@prameelak.g2589 ഇതിപ്പോ നിങ്ങള് entha പറഞ്ഞെ രണ്ടും ore വാക്കല്ലേ 😂😂

  • @jithinsuresh4404
    @jithinsuresh4404 2 ปีที่แล้ว +24

    ലെ സേട്ടൻ : എന്നെ അങ് തെക്കോട്ടെടുക്കോ ഭഗവതി 😢😢🤣

  • @rajeshrajan3124
    @rajeshrajan3124 2 ปีที่แล้ว +23

    നാളത്തെ വലിയ ഒരു താരമായി മാറട്ടെ മിടുക്കി കുട്ടി

  • @സഖാവ്-ഥ9ഞ
    @സഖാവ്-ഥ9ഞ 2 ปีที่แล้ว +44

    പിന്നല്ലാതെ അവന്റെ കഷ്ടകാലം 🤣🤣🤣

  • @rehnaleo9104
    @rehnaleo9104 2 ปีที่แล้ว +9

    ഓന്റെ തൊള്ള അടഞ്ഞു... 😂😂.. മെസ്സിന്റെ പിള്ളേരോടാ ഓന്റെ കളി 🔥🤭😂

  • @jithinn1
    @jithinn1 2 ปีที่แล้ว +52

    ആരും ആത്മഹത്യ ചെയ്യരുത്. ഇത് വെറും കളി ആണ്. ബ്രസീൽ തോറ്റാലും അര്ജന്റീന തോറ്റാലും ഇത് വെറും കളി മാത്രം.

    • @uch674
      @uch674 2 ปีที่แล้ว +1

      football is our blood

  • @shiju.welder.1244
    @shiju.welder.1244 2 ปีที่แล้ว +222

    ഇപ്പോഴത്തെ കുട്ടികൾക്ക് ചങ്കൂറ്റം വർത്തമാനവും കൂടുതൽ വേണം.....

  • @Akhilwilfred
    @Akhilwilfred 2 ปีที่แล้ว +47

    ഇങ്ങനെ ഉള്ള കാഴ്ചകൾ 4 വർഷം കുടുബോൾ അല്ലേ വരുന്നേ എന്തായാലും കൊള്ളം 😁

    • @sachithkn6512
      @sachithkn6512 2 ปีที่แล้ว +1

      Athathreyullu.... Nattil football shakthamavanam.
      Not only football all sports category

  • @shajip.p9474
    @shajip.p9474 2 ปีที่แล้ว +2

    മോളെ, തകർത്തോ ലോകകപ്പ് അർജന്റീനകൊണ്ടുപോകും, ഒരൊറ്റ ഗോൾഡൻ ഗോൾ 💪👍ബ്രസീലിനെ പൊട്ടിച്ചുകൊണ്ട് മെസ്സി രാജാകീയമായി വിടവാങ്ങും 💪💪💪

  • @abduljabbarap721
    @abduljabbarap721 2 ปีที่แล้ว +470

    മൂത്തവരെ ബഹുമാനിക്കുക. ഇളയവരെ സ്നേഹിക്കുക എന്ന ഒരു മഹത്തായ വാചകം ആരും മറക്കല്ലേ...

    • @ajeshpazhassi36
      @ajeshpazhassi36 2 ปีที่แล้ว +100

      Give respect take respect
      എന്നും ഉണ്ട്

    • @TimePass-ie9sq
      @TimePass-ie9sq 2 ปีที่แล้ว +94

      അതിനു ആ കുട്ടി ചീത്തയോന്നും അല്ലാലോ പറയുന്നത്.. ഇത് കളിയുടെ സ്പിരിറ്റ്‌ ആണ്.. ഇത് കേരളമാണ്.. ഇവിടെ ഇങ്ങനെയാണ് ✨️

    • @trilliondreams9048
      @trilliondreams9048 2 ปีที่แล้ว +32

      കളിയെ കളിയായി കാണാം, കാര്യത്തെ കാര്യമായി കാണാം.

    • @silpa3453
      @silpa3453 2 ปีที่แล้ว +33

      മൂത്തതായാലും ചെറുതായാലും സ്നേഹവും ബഹുമാനവും ഒരുപോലെ കൊടുക്കാനും സ്വീകരിക്കാനും കഴിയട്ടെ ✨️

    • @yahqoobkv8468
      @yahqoobkv8468 2 ปีที่แล้ว +3

      Sathyam

  • @TimePass-ie9sq
    @TimePass-ie9sq 2 ปีที่แล้ว +6

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ✨️

  • @noufalm902
    @noufalm902 2 ปีที่แล้ว +118

    ഞാൻ ബ്രസീൽ ആരാധകൻ ആണ്
    എന്നാലും സൂപ്പർ പ്ലെയർ തന്നെ ആണ് മെസ്സി
    ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കമാണ് മെസ്സിയുടെ കാലിൽ പന്ത് എന്നത്

    • @zafranvlogs7174
      @zafranvlogs7174 2 ปีที่แล้ว +1

      വർണ്ണന സൂപ്പർ

    • @muhammedashraf1683
      @muhammedashraf1683 2 ปีที่แล้ว +2

      Aaaradan Ann vakku allhuvinu mathrame paduloo

  • @abdurahiman9340
    @abdurahiman9340 2 ปีที่แล้ว +42

    One of the best memories of this world cup

  • @RiyaRiyas716
    @RiyaRiyas716 2 ปีที่แล้ว +77

    അര്ജന്റീനയുടെ വലയിൽ വീഴുന്ന ഓരോ പന്തും അവരുടെ ആരാധകരുടെ നെഞ്ചിൽ കൊണ്ട വെടിയുണ്ടയാണ്...തോറ്റാലും കൂടെ നിൽക്കുന്ന ആരാധകർ അവർക്ക് മാത്രം സ്വന്തം... ഹൃദയത്തിൽ കൊണ്ട് നടന്നവർ വീണെന്ന് കേൾക്കുമ്പോ ഒരു നീറ്റലാണ്.... പ്രിയപ്പെട്ടവർ വീഴുമ്പോൾ കൈവിടില്ല ഞങ്ങൾ അത് കളിയിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും ... ഇളം നീലയിലെ വെള്ളിടി വെട്ടുക തന്നെ ചെയ്യും...അപ്പോഴാണ് ഇരുൾ മേഘം മൂടിയ ആരാധകരുടെ പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് മേൽ വിജയത്തിന്റെ പേമാരി പെയ്തിറങ്ങുള്ളു..... തോൽക്കുമ്പോഴും ഒരു കടൽ പോലെ ഇവിടെ മുഴങ്ങും... വാമോസ് അര്ജന്റീന

  • @ArshadArshad-sr9jg
    @ArshadArshad-sr9jg 2 ปีที่แล้ว +36

    നീ ആരോടാ ബാധിക്കുന്നത് ഫുട്ബോൾ അറിയുന്ന വാപ്പുവിന്റെ മോളാണ് ഞാൻ നീ എന്നെ പഠിപ്പിക്കുന്ന 🇦🇷💙💙🇦🇷

  • @bijosojan9386
    @bijosojan9386 2 ปีที่แล้ว +55

    ഇപ്പോഴത്തെ പിള്ളേര് കൊള്ളാം. ന്താ കളി 😜😜😄😄

  • @skjkv2429
    @skjkv2429 2 ปีที่แล้ว +19

    മെസ്സി യെ മേഴ്സി എന്നു പറഞ്ഞ നമ്മുടെ രാഷ്ട്രീയ നേതാവിനു നമസ്ക്കാരം

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      ഇ പി ജയരാജൻ വിവരം ഇല്ലാത്തവൻ 😂

  • @sa.t.a4213
    @sa.t.a4213 2 ปีที่แล้ว +14

    ആ കുട്ടിയിൽ ഉള്ള ധീരത അത് പറയാതെ വയ്യ...

  • @ranjiththiruvambadi6880
    @ranjiththiruvambadi6880 2 ปีที่แล้ว +4

    മോളൂ.... അർജു ജയിച്ചു.....🇦🇷🇦🇷🇦🇷❤️❤️❤️

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว

    ലൂബ്നാ ഫാത്തിമ മോൾ കലക്കി. സ്നേഹപൂർവ്വം ലുബ്‌ന മോൾക്ക് അഭിനന്ദനങ്ങൾ .

  • @saleemvailathur9953
    @saleemvailathur9953 2 ปีที่แล้ว +100

    അടുത്ത കളി നമ്മൾ തിരിച്ചു വരും വാമോസ് അർജന്റീന 🇦🇷🇦🇷🇦🇷

    • @nahaskskarayil541
      @nahaskskarayil541 2 ปีที่แล้ว +2

      Okkkk

    • @Saviour09
      @Saviour09 2 ปีที่แล้ว +1

      😂😂😂😂

    • @___soul_of_devil_
      @___soul_of_devil_ 2 ปีที่แล้ว +2

      ബ്രസീലിൽ എവിടാ വീട്

    • @Naifnavas8707
      @Naifnavas8707 2 ปีที่แล้ว +1

      കപ്പ്‌ അടിറ്റു 🥳🥳🥳🇦🇷🇦🇷

  • @bijeeshchethana7819
    @bijeeshchethana7819 2 ปีที่แล้ว +11

    ഞങ്ങക്കും പറയാനും ചോയിക്കാനും ആൾക്കാരുണ്ട് 😁😁👌👌

  • @ajayakumar1285
    @ajayakumar1285 2 ปีที่แล้ว +2

    Mole polich muthe😘😘Messi uyir🔥🔥🔥

  • @shahana3326
    @shahana3326 2 ปีที่แล้ว +7

    ഓ cute❤evalde അടുത്ത് പരിപ്പ് നടക്കൂല മക്കളെ.. She is 💪🏻😂

    • @iconicgoal846
      @iconicgoal846 2 ปีที่แล้ว +1

      Nammal cr7 ഫാൻ ആണ് എന്നാലും ഈ കുട്ടി ഒരു സംഭവം തന്നെ 👌

  • @subashcharuvil3490
    @subashcharuvil3490 2 ปีที่แล้ว +88

    ഇതൊന്നു മെസ്സി കണ്ടിരുന്നെങ്കിൽ 😂😂😂

  • @ravitham6316
    @ravitham6316 2 ปีที่แล้ว +1

    Messi uyir aanu. team 🇦🇷🇦🇷🇦🇷
    Power🔥🔥🔥aanu

  • @biniltb
    @biniltb 2 ปีที่แล้ว +15

    മെസ്സി കപ്പ് ഉയർത്തിയതിന് ശേഷമുള്ള ലുബിനയുടെ ഒരു പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @joh106
    @joh106 2 ปีที่แล้ว +8

    ചുന്ദരി വാവാച്ചി🥰മിടുക്കി കുട്ടി 🥰🥰🥰

  • @scientifictemper4354
    @scientifictemper4354 2 ปีที่แล้ว +23

    ആരാധന ഒന്നിനോടും അമിതമാകരുത്. കളിയോടായാലും, രാഷ്ട്രീയത്തോടെയാലും, മതത്തോടെയാലും, പെണ്ണിനോടായാലും

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      സ്പോർട്സിനോട് കൂടുതൽ ഇഷ്ടം ഉണ്ടെങ്കിലും ഒരു കുഴപ്പവുമില്ല

  • @sterlinraj253
    @sterlinraj253 2 ปีที่แล้ว +16

    Messi one man army...all time in Argentina

  • @pvijayan8970
    @pvijayan8970 2 ปีที่แล้ว +2

    മോളുടെ ആവേശം കൊള്ളാം.. പക്ഷെ... വയസിന്ന് മൂത്ത ഒരാളോടാണ് samsarikunnath❤️എന്ന് മോൾ ഓർക്കണം...

  • @leyajames7735
    @leyajames7735 2 ปีที่แล้ว +6

    ഇത് ആണ് മോളെ കളിയിലെ കാര്യം 👍👍👍👍👍

  • @unnikrishnan3494
    @unnikrishnan3494 2 ปีที่แล้ว +2

    Paavangal kunjungal alle very lovely i like it kunjuzzzzz😍😍👍🙏🇮🇳😁🤪😋😜❤️🥳🙏👍

  • @julitfcc5550
    @julitfcc5550 2 ปีที่แล้ว +11

    മിടുക്കി... ഞാനും മെസ്സി ഫാനായി..

  • @lijinvld1383
    @lijinvld1383 2 ปีที่แล้ว +133

    കുട്ടികളിൽ മര്യദയും സ്നേഹവും വളർത്തുക

    • @Hashir-pe2lo
      @Hashir-pe2lo 2 ปีที่แล้ว +29

      Onnu podo😏

    • @sac3588
      @sac3588 2 ปีที่แล้ว +28

      ആ കുഞ്ഞ് പറഞ്ഞതിൽ എന്തു മര്യാദ കേടാണെടോ ഉള്ളത്....

    • @finebell01
      @finebell01 2 ปีที่แล้ว +26

      ഇതിൽ മര്യാദക്കേടെന്നും എവിടെയും കാണുന്നില്ല.. അത് നിങ്ങളുടെ മനസ്സിലെ കുഷ്ടം കൊണ്ടാണ് അങ്ങനെ തോന്നുന്നത്

    • @josephajosephpa3069
      @josephajosephpa3069 2 ปีที่แล้ว +8

      She is a small girl, she can have her stand, but with elders could have been softer. God bless her

    • @aaradhakan8658
      @aaradhakan8658 2 ปีที่แล้ว +9

      ആ.... എതിർ ടീം ആണല്ലേ

  • @nihalvlogs998
    @nihalvlogs998 2 ปีที่แล้ว +2

    ഇവൾ വലുതായാൽ എന്തായിരിക്കും അവസ്ഥ. ഇവളെ കെട്ടുന്ന ആളുടെ അവസ്ഥ പടച്ചോനെ 😄

  • @arun4557
    @arun4557 2 ปีที่แล้ว +19

    കളിയായാലും കാര്യമായാലും മര്യാദക്ക് പെരുമാറുന്നവരെ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെ വലിയ മാസ്സ് ആണെന്ന് പ്രചരിപ്പിക്കുന്ന മാധ്യമ ധർമ്മം 👌👏

    • @sunflower-gz1ji
      @sunflower-gz1ji 2 ปีที่แล้ว

      👍🏽👍🏽👍🏽💯💯💯

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      അങ്ങനെ ഒരു ബോധം ഉണ്ടെങ്കിൽ എന്തിനാണ് അവൻ കുട്ടിയെ കളിയാക്കിയത്

  • @sinusidhu6118
    @sinusidhu6118 2 ปีที่แล้ว +5

    മലപ്പുറം 💐💐💐💐💐💐

  • @shins6105
    @shins6105 2 ปีที่แล้ว +1

    Le പയ്യൻ ധൈര്യം ഉണ്ടെങ്കിൽ ഒറ്റക്ക് വാ 😂😂😂

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 ปีที่แล้ว +2

    മിടുക്കി മോൾ. 👍👍👍

  • @sreeharim614
    @sreeharim614 2 ปีที่แล้ว +7

    ഞങ്ങൾക്കും ഫുട്ബോൾ അറിയാവുന്ന,... ബാപ്പുന്റെ മോളാണ് 😆😆😆😂

  • @manuellobosur6305
    @manuellobosur6305 ปีที่แล้ว

    Q grande la nena con la Gloriosa Camiseta Argentina Tricampeona del Mundo Aguante Argentina y a todos aquellis q apoyan a la albiceleste, Saludos pequeña desde el Norte Argentino San Salvador de Jujuy Argentina Gracias 🇦🇷💙🇦🇷🇦🇷💙🇦🇷💙⭐⭐⭐🏆🏆🏆🤝💪🙋

  • @karma-xy1et
    @karma-xy1et 2 ปีที่แล้ว

    കുഞ്ഞുമനസ്സിൽ കേറീട്ടുണ്ടെഗിൽ ആ മനുഷ്യൻ 💙 messi 💙 ആയിരിക്കും

  • @akiaki1837
    @akiaki1837 2 ปีที่แล้ว +31

    ലോകകപ്പിനെ കുറിച് ചോദിച്ചപ്പോ ബ്ലാസ്റ്റേഴ്‌സ്നെ പറഞ്ഞ ആരൊക്കെയോ ഓർമ്മവരുന്നു 🤭😂😂

  • @naseefanasi4047
    @naseefanasi4047 2 ปีที่แล้ว +4

    Messi nammade muthelle😘😘😘

  • @silpa3453
    @silpa3453 2 ปีที่แล้ว +9

    കുട്ടിപട്ടാളം മൊത്തം വളഞ്ഞിട്ട് നിൽക്കുന്നു 😂.

  • @MYK-mj6um
    @MYK-mj6um 2 ปีที่แล้ว +164

    മെസ്സിയെ എല്ലാവർക്കും ഇഷ്ട്ടമാണ്...പക്ഷെ അർജെന്റിന ഫാൻസിന്റെ അഹങ്കാരം കാരണമാണ്..പലരും ട്രോളുന്നത്..🥰🥰🥰🙏

    • @siya4858
      @siya4858 2 ปีที่แล้ว +3

      Athaaan😇😇

    • @aswanth6766
      @aswanth6766 2 ปีที่แล้ว +37

      bakki teams nte fans n ottum ahangaaram illa😄😄

    • @siya4858
      @siya4858 2 ปีที่แล้ว +1

      Enthayalum ivarde athra ila😆😆

    • @chandhur7172
      @chandhur7172 2 ปีที่แล้ว +5

      വേറെ ഒരു ടീമിന്റെ ഫാൻസിനും അഹംകാരം ഇല്ല 😇

    • @NKV-vd4iu
      @NKV-vd4iu 2 ปีที่แล้ว

      💯

  • @pramodav2017
    @pramodav2017 2 ปีที่แล้ว +7

    മെസ്സിയെ ലോകം അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്നുള്ള കാര്യം ഇതിൽ നിന്നും മനസ്സിലാക്കി കൂടെ ഏതു വമ്പന്മാർക്കും അടിപതറാം പക്ഷേ അവർ തിരിച്ചു വരും

  • @rehnasamad1407
    @rehnasamad1407 2 ปีที่แล้ว +5

    ലെ ചേട്ടൻ. പുല്ല് വരണ്ടായിരുന്നു 😂

  • @sheelaaji2282
    @sheelaaji2282 2 ปีที่แล้ว +1

    Kapp adichille muthe 😘😍👍🏻

  • @anaskachani
    @anaskachani 2 ปีที่แล้ว +13

    കുട്ടികളുടെ കലാപരിപാടി സംഘടിപ്പിച്ചിട്ട് ക്യാമറയുമായി ചെന്നതാണോ?

  • @roshnish101
    @roshnish101 2 ปีที่แล้ว +17

    ഇതൊക്കെ കേട്ടു നിൽക്കുന്ന ആ ചെക്കന്റെ അവസ്ഥ 😂😂

  • @ajaymr6804
    @ajaymr6804 2 ปีที่แล้ว +23

    Vamos Messi 💙🇦🇷 and vamos kutti💙💎💪🔥

  • @sudheeshs8594
    @sudheeshs8594 2 ปีที่แล้ว +11

    ഒറ്റക്ക് പെട്ടവന്റെ അവസ്ഥ 🤭🤭🤣

  • @kabeervlog6227
    @kabeervlog6227 2 ปีที่แล้ว +1

    ഈ മോളെ ഖത്തറിൽ കൊണ്ടുപോയി മെസ്സിയെ നേരിൽ കാണിച്ചു കൊടുക്കണം 👍😄😄😄

  • @basheerabdulla2377
    @basheerabdulla2377 2 ปีที่แล้ว +55

    ഇന്ഷാ അല്ലാഹു !അര്ജന്റീന ഫൈനലിൽ എത്തിയാൽ മോൾക് Argentina dubai Fanse ന്റെ വക ഖത്തർ കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഫ്രീ 😂❤😂😂😂❤❤❤❤

    • @hussainjamal5241
      @hussainjamal5241 2 ปีที่แล้ว +3

      നിങ്ങൾ വേണമെങ്കിൽ കുട്ടിനെ ദുബായിക്ക് കൊണ്ടുപോയിക്കോളൂ പക്ഷേ കപ്പ് അടിച്ചിട്ട് കൊണ്ടാവാനുള്ള മോഹം അതിമോഹമാണ് മോനെ അതിമോഹം അതിമോഹം

    • @basheerabdulla2377
      @basheerabdulla2377 2 ปีที่แล้ว

      @@hussainjamal5241 🤣✈️ 🇶🇦

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว +1

      @@hussainjamal5241 ചിലപ്പോൾ അർജന്റീന കപ്പ് എടുത്താലോ 😜

    • @majumathew8765
      @majumathew8765 2 ปีที่แล้ว +1

      ജേഴ്‌സി ഫ്രീ 🧐🧐

    • @dolphin7780
      @dolphin7780 2 ปีที่แล้ว

      Mersy kappum konde varoo

  • @venulojam7624
    @venulojam7624 2 ปีที่แล้ว +2

    ഈ മോൾ നമ്മുടെ സ്വത്താണ് 🥰

  • @kirand5698
    @kirand5698 2 ปีที่แล้ว +5

    മെസ്സി ❤❤👍

  • @abpokkat
    @abpokkat 2 ปีที่แล้ว +1

    പത്ത് മുപ്പത് കൊല്ലങ്ങൾക്ക് ശേഷം മക്കളുമായി അവൾ ഈ വീഡിയോ കാണുനാണ് സന്ദർഭം.. ആ അനശ്വനിമിഷത്തിനായി കാത്തിരിക്കുന്നു..

  • @nothingimpossible2912
    @nothingimpossible2912 2 ปีที่แล้ว +2

    മധുരസ്‌ വാടാത് കൊണ്ട് കൊച്ചിന് വിവരം ഉണ്ട്

  • @mohammedaslam45
    @mohammedaslam45 2 ปีที่แล้ว

    കുട്ടിയുടെ ആഗ്രഹം പോലെ അര്ജന്റീന തിരിച്ചു അടുത്ത രണ്ട് മത്സരം വിജയ്ക്കട്ടെ

  • @smithaav1506
    @smithaav1506 2 ปีที่แล้ว +1

    നീ മുത്താണ് മോളെ 😘😘😘

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 2 ปีที่แล้ว

    ഹാ ഹ സൂപ്പർ പ്രതികരണം

  • @sharafudheenm3996
    @sharafudheenm3996 2 ปีที่แล้ว +10

    ഇതാണ് അർജന്റീനയുടെ ഭാഗ്യം അര്ജന്റീന ഈ മക്കളെ നിരാശപ്പെടുത്തുകയില്ല Cup നേടിയിരിക്കും

  • @midhunvaduvoth9299
    @midhunvaduvoth9299 2 ปีที่แล้ว +4

    Njan Brazil fan Anu ... Ennalum ithepole oru kadatha fanodu muttan nammal ille.... Mole poliya..😘😂

  • @sciencelover4936
    @sciencelover4936 2 ปีที่แล้ว +1

    ഇതൊക്കെ വാർത്തയാക്കുന്ന 24 ന്റെ നിലവാരം. ഇതിലൂടെ എന്ത്‌ മാതൃക ആണ് നിങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നത്

  • @bhabinsikha
    @bhabinsikha 2 ปีที่แล้ว

    Nadeshaaa... 😄
    Kollandaaa... 😅😅😅

  • @hareeshmadathil
    @hareeshmadathil 2 ปีที่แล้ว +6

    അർജന്റീന സെമിയിൽ എത്തി...
    പക്ഷെ ഈ കുട്ടിയെ ഇപ്പൊ കാണാറില്ല

  • @vinodk812
    @vinodk812 2 ปีที่แล้ว +15

    പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.....🥰🥰🥰🥰👌👌💪💪💪

  • @muradkerala4621
    @muradkerala4621 2 ปีที่แล้ว +2

    മിടുക്കി 🤣🤣👏👏👏👏💪💪💪💪

  • @vinodk917
    @vinodk917 2 ปีที่แล้ว +2

    കപ്പ് നുമ്മ എടുത്ത് മുത്തു മണിയെ ...💙🤍💙🤍

  • @sunithakumari9586
    @sunithakumari9586 2 ปีที่แล้ว +11

    ചങ്കൂറ്റം ഉണ്ട്... നീ മുത്താണ് മോളെ.

  • @Mr.Aswin_Das
    @Mr.Aswin_Das 2 ปีที่แล้ว +4

    ആ brazil fan ഇപ്പൊ എവിടെ ആണ് ആവോ...🤣😂

  • @shanperumala2011
    @shanperumala2011 2 ปีที่แล้ว +1

    CR7💥💥💥💥💥💥💥💥💥

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว +5

    ഈ കുട്ടിയുടെ മെസ്സി തന്നെ കപ്പ്‌ കൊണ്ടുപോയി

  • @Sal_man-98
    @Sal_man-98 2 ปีที่แล้ว +12

    അതാണ് മലപ്പുറത്തെ കുട്ട്യോള്‍...🥰⚽️

    • @sollythomass1904
      @sollythomass1904 2 ปีที่แล้ว

      Athu kondayirikkum ettavum kooduthal divorce nadakkunnathum

    • @saphalya
      @saphalya 2 ปีที่แล้ว

      @@sollythomass1904 kashtapett jeevikkunnathinekkal divorce cheyne alle nallath 😌

  • @winnerspoint8373
    @winnerspoint8373 2 ปีที่แล้ว +1

    Nothing more beautiful than confidence and willpower in girls,congratulations!

  • @nijiyanizar5471
    @nijiyanizar5471 2 ปีที่แล้ว +1

    Mole poliya
    Anikum und aniyathi avlkatta Arjentina fana 🇦🇷

  • @lubna__.
    @lubna__. 2 ปีที่แล้ว +1

    Chekkante തൊലിയുരിഞ്ഞു പോയിണ്ടാവും 😂😂

  • @rockgaming9189
    @rockgaming9189 2 ปีที่แล้ว +6

    Adipoli🔥🔥🇦🇷🇦🇷 പെണ്ണ് വേറെ level

  • @Dani-ol5js
    @Dani-ol5js 2 ปีที่แล้ว +1

    കപ്പ് എടുത്തു കഴിഞ്ഞു എല്ലാരേം കൊന്നുകാണുമല്ലോ 🤣

  • @shajikannadi
    @shajikannadi 2 ปีที่แล้ว +14

    ആദ്യത്തേത് സ്പോന്റെനിയസ് ആയിരുന്നു എങ്കിൽ ഇത് വൈറലാക്കാൻ വേണ്ടി മെനഞ്ഞെടുത്ത സ്റ്റോറി.. കഷ്ടം