തമിഴ്നാട്ടിൽ നിന്ന് കോട്ടയത്ത് എത്തിയ രാജേന്ദ്രൻ ഇന്ന് ലോക രാജ്യങ്ങളിൽ അറിയപ്പെടുന്ന സുവിശേഷപ്രഘോഷകൻ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • തമിഴ്നാട്ടിൽ നിന്ന് കൂലിപണിക്ക് കോട്ടയത്ത് എത്തിയ ഹൈന്ദവനായ രാജേന്ദ്രൻ ഇന്ന് ലോക രാജ്യങ്ങളിൽ അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകൻ...
    #ShekinahTelevision #Theepidichavar
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 235

  • @jayalaxmis8344
    @jayalaxmis8344 4 ปีที่แล้ว +13

    Br.Rajendran താങ്കളെ ദൈവംകൂടുതൽ അനുഗ്രഹിക്കട്ടെ
    മദ്യത്തിന് അടിപ്പെട്ട ഏന്റെ അനുജനായ മനോജിനു മാനസാന്തരത്തിനായി ദയവായി പ്രാർത്ഥി ക്കണമെന്ന് വളരെയധികം സങ്കടത്തോടെ അപേക്ഷിക്കുന്നു. Thank God. Ave Mariya God bless u

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      പ്രാർത്ഥിക്കാം

  • @salvi208
    @salvi208 2 ปีที่แล้ว +1

    Thank you Jesus, Praise you Jesus. May almighty God bless and anoint br and family to preach the gospel to the whole world 🙏🙏🙏

  • @louisc.f3012
    @louisc.f3012 3 ปีที่แล้ว +2

    Praise the lord, God bless you and your family.

  • @manjupv4074
    @manjupv4074 2 ปีที่แล้ว

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @jujosephcsac9423
    @jujosephcsac9423 4 ปีที่แล้ว +3

    Brother അങയുടേ എളിമയെ ഞാൻ അഭിനന്ദിക്കുന്നു. Amen praise the Lord.

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Pray 4 me

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      യഥാർത്ഥം സത്യം ഇതു എളിമയല്ല ഞാൻ ആരാണ് എന്ന സത്യം

  • @nazimm7438
    @nazimm7438 4 ปีที่แล้ว +6

    എന്റെ കർത്താവ് സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ജീസസ് ആമേൻ

  • @josejose402
    @josejose402 4 ปีที่แล้ว +1

    Praise the Lord Thank you Jesus May God bless you brother and your family Please pray for my Sister and her family Amen Hallelujah Hallelujah Hallelujah Amen Thank you Jesus I trust in you Amen Amen Amen Hallelujah Hallelujah Amen

  • @nazimm7438
    @nazimm7438 4 ปีที่แล้ว +5

    തീ പോലെ ഇറങണമെ അഗ്നി നാവായി പതിയണമെ
    കൊടും കാറ്റായി വീശേണമെ

  • @jaisymohan9832
    @jaisymohan9832 4 ปีที่แล้ว +3

    Amen praise the Lord 🙏🙏🙏

  • @sijojose6826
    @sijojose6826 4 ปีที่แล้ว +6

    Very inspiring testimony about Jesus Christ.,🙏✝️

  • @sincyshaijo2451
    @sincyshaijo2451 4 ปีที่แล้ว +14

    God bless you brother

  • @jollyabraham1830
    @jollyabraham1830 4 ปีที่แล้ว +6

    Very inspiring testimony. Let the Almighty guide the brother Rajendran in the days ahead & continue to use him to fetch people into God's Kingdom

  • @lionofjudah6414
    @lionofjudah6414 4 ปีที่แล้ว +1

    PRAISE TO JESUS ALL GLORY TO JESUS FOR BROTHER RAJENDRAN

  • @alfaomega8034
    @alfaomega8034 ปีที่แล้ว

    Thank you Jesus

  • @franciscis1819
    @franciscis1819 4 ปีที่แล้ว +2

    Amen,,Amen,,Amen,,🙏♥️✝️🕎♥️🙏

  • @mjmathew4990
    @mjmathew4990 4 ปีที่แล้ว +3

    ബ്രദറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Donby-John
    @Donby-John 4 ปีที่แล้ว +5

    ഞാന്‍ ക്രിസ്‌തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു
    . ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില്‍ ജീവിക്കുന്നത്‌.
    എന്‍െറ ഇപ്പോഴത്തെ ഐഹികജീവിതം,
    എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത
    ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്‌.
    ഗലാത്തിയാ 2:20

  • @wordofgoddivinepaulsaravan1301
    @wordofgoddivinepaulsaravan1301 4 ปีที่แล้ว +12

    Thank the lord 🔥

  • @josephthomas1216
    @josephthomas1216 4 ปีที่แล้ว +2

    Wish you all the best in your journey of life with our lord Jesus Christ. May god bless you and your family.🙏👍

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 4 ปีที่แล้ว +3

    ക്രിസ്തുവിലൂള്ള വിശ്വാസവും സ്നേഹവും അങ്ങയെ ഒരു spiritual activist ആക്കി.അങ്ങയൂടെ പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @rosilyjohnson5102
    @rosilyjohnson5102 4 ปีที่แล้ว +4

    Ammen

  • @cicilygeorge8760
    @cicilygeorge8760 4 ปีที่แล้ว +1

    God is great 🙏

  • @shajudevassy1383
    @shajudevassy1383 4 ปีที่แล้ว +4

    Jesus Christ is God, praise the Lord, hallelujah.

  • @edmondfamily2765
    @edmondfamily2765 4 ปีที่แล้ว +1

    Amen amen

  • @mahimainathan1
    @mahimainathan1 3 ปีที่แล้ว

    Praise the lord
    God bless you.

  • @secondcomingj
    @secondcomingj 4 ปีที่แล้ว +2

    Praise the lord

  • @John-nf1wt
    @John-nf1wt 4 ปีที่แล้ว +1

    Thank you brother

  • @mariammajacob130
    @mariammajacob130 4 ปีที่แล้ว

    Thank u Lord Jesus for br. Rajendran. All glory to God. May His Almighty protect him and help him to do his ministry amen

  • @josephjames6014
    @josephjames6014 4 ปีที่แล้ว +4

    ബ്രദർ രാജേന്ദ്രന്റെ അനുഭവസാക്ഷ്യം ഹൃദയസ്പർശി ആണെങ്കിലും അവതാരകനിൽ നിഴലിച്ചു നിൽക്കുന്ന സഹോദര്യ കുറവ് ഇതിന്റെ ശോഭ അല്പമെങ്കിലും കുറച്ചില്ലേ എന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റ് പറയാൻ ഒക്കില്ല. കൂടെ കൂടെ ഉള്ള രാജേന്ദ്രൻ എന്ന വിളി അല്പമെങ്കിലും അലോരസം തോന്നിയാൽ........🤔പൊതുവെ ഇങ്ങനെയുള്ള അഭിമുഖങ്ങളിൽ ബ്രദർ എന്നാണ് എല്ലാവരും സംബോധന ചെയ്യാറ്. അവതാരകൻ ശ്രെദ്ധിക്കുമെന്നും, തിരുത്തുമെന്നും കരുതട്ടെ🙏

    • @MissionTamil
      @MissionTamil 4 ปีที่แล้ว +1

      ബ്ര ഞങ്ങൾ തമ്മിൽ 25 വർഷത്തെ പരിചയം പിന്നെ ഞങ്ങൾ പരസ്പരം പേരു് ചൊല്ലിയാ വിളിക്കുന്നത് ഞാൻ അദ്ദേഹത്തിൻ്റെ Juniar ആണ് മറ്റൊന്നു കൊണ്ടല്ല സ്നേഹം കൂടുതൽ ഉള്ളതുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും ബഹുമാനത്തോടു വിളിക്കുന്ന സ്നേഹിതനാണ് Pls

    • @techniquestar375
      @techniquestar375 4 ปีที่แล้ว

      അതു ശെരിയാ ഇപ്പോഴത്തെ പേര് ഏതായാലും രാജേന്ദ്രൻ എന്നല്ലല്ലോ നാം തന്നെ ഇങ്ങനെ വിളിച്ചാൽ മറ്റുള്ളവർ എന്ത് കരുതും

    • @techniquestar375
      @techniquestar375 4 ปีที่แล้ว

      ക്രിസ്ത്യൻ പേര് വിളിക്കണം

  • @annammamichael6021
    @annammamichael6021 4 ปีที่แล้ว +13

    Br.heart touching testimony, God bless your . ministry

    • @lysajoseputhanapra9918
      @lysajoseputhanapra9918 4 ปีที่แล้ว

      Br.ente.kudupathile.viswasakkurav.pariharikan.njagalkuvendi.prayersahayam.yachikkunnu

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Thank u Pray for me God bless u

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      we are pray

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      God blees u

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Pray for me

  • @augustintravelguide4484
    @augustintravelguide4484 4 ปีที่แล้ว +11

    അതാണ് ദൈവം, ദൈവത്തിന്റെ ശക്തി

  • @lionofjudah6414
    @lionofjudah6414 4 ปีที่แล้ว +1

    By Grace of our LORD you are very humble person

  • @shajijoseph6620
    @shajijoseph6620 4 ปีที่แล้ว +4

    തീ പിടിച്ചവർ എന്ന ഈ പ്രോഗ്രാം ഞാൻ പതിവായി കാണാറുണ്ട് ഇതിൻറെ ആങ്കർ ആയിട്ടുള്ള ബഹുമാനപ്പെട്ട ബ്രദർ ബിനോയ്, താങ്കൾ ഈ എപ്പിസോഡിൽ സഹോദരൻ രാജേന്ദ്രനെ ഒരിക്കൽപോലും ബ്രദർ എന്ന് അഭിസംബോധന ചെയ്യുന്നതായി കണ്ടില്ല. ഇക്കാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു. എന്നാൽ ബഹുമാനപ്പെട്ട രാജേന്ദ്രൻ ഓരോ വാക്കുകളിലും എത്രയോ വലിയ ബഹുമാനമാണ് ഓരോ പേരുടെ മുൻപിലും കൊടുത്തിരിക്കുന്നു എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ദൈവം അനുഗ്രഹിക്കട്ടെ

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      ഞങ്ങൾ 25 വർഷത്തെ കൂട്ടുകാരാണ് അദ്ദേഹം എന്നെക്കാൾ സീനിയറാണ് സ്നേഹം കൂടുതൽ ഉള്ളതുകൊണ്ടാണ് പേരു് പറയുന്നത് മറ്റൊന്നുമില്ല

  • @jacobkutty3135
    @jacobkutty3135 4 ปีที่แล้ว +5

    May God bless you and bless you for more evangilsation🙏 amen

  • @james-bu2ky
    @james-bu2ky 4 ปีที่แล้ว +2

    Praise the Lord 🙏🙏🙏.

  • @stellasajan4539
    @stellasajan4539 4 ปีที่แล้ว +12

    ദൈവം വലിയവൻ. ആത്യുന്നതൻ,,,

    • @devakumart.s8667
      @devakumart.s8667 4 ปีที่แล้ว

      God Bless you Brolhier

    • @abinsunny1667
      @abinsunny1667 4 ปีที่แล้ว

      Amen💞💞💞💞💞

    • @abinsunny1667
      @abinsunny1667 4 ปีที่แล้ว

      @@devakumart.s8667 Amen❤️❤️❤️❤️

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Pray for me

  • @simonabraham9645
    @simonabraham9645 4 ปีที่แล้ว +1

    God bless you brother 👈👈👈👈👈 go ahead 👍👍👍👍👍👍 god is with you and pray for us too🙏🙏🙏!!!!!!!!!!!!!!!

  • @prasadkudamaloor5407
    @prasadkudamaloor5407 4 ปีที่แล้ว +1

    He is an intellectual definitely knowing that religious work is the best source of income without any interference of any govt. Agencies like income tax etc. He might have inspiration from Dr. Yohanan of believers church, paster thanku and so many blessed people. He has nursed the God we'll and now no need to go for any kind of labour. How long these kind of people can befool innocent people.

  • @rajanc3233
    @rajanc3233 4 ปีที่แล้ว

    Praise the lord daivathintei snehathintei santesham kettathiel santhosham

  • @shibumathew1721
    @shibumathew1721 4 ปีที่แล้ว +2

    God bless you brother and please pray for me l am shibu mathew l am working in Libya Amen

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Thank u bro God bless u Pray for me

  • @rajamsiluvayya361
    @rajamsiluvayya361 4 ปีที่แล้ว +4

    Hallelua

  • @mathewvarghese2131
    @mathewvarghese2131 4 ปีที่แล้ว +5

    PRAISE.THE.LORD

  • @babulouisbabulouis
    @babulouisbabulouis 4 ปีที่แล้ว

    ഈശോ,,, തേടിയെത്തി കണ്ടു. ജിവിതം മാറ്റിമറിച്ചു, ഈശോയ്ക്ക് ഒരു പാട് നന്ദി! എൻ്റെ ജീവിതത്തിലും ഈശോയുടെ സാന്നിദ്ധ്യം എപ്പോഴും അനുഭവിക്കുന്നു. ഈശോ വളർത്തിയിൽ എത് പ്രായത്തിലും ഫലം പുറപ്പെടുവിക്കാനാവും - 3. 1/2 വർഷം യേശുവിൻ്റെ സുവിശേഷ ജീവിതം ലോകത്തെ മാറ്റിമറിച്ചെങ്കിൽ ഈശോയുടെ ഇഷ്ടം എന്നിലും നിറവേറട്ടെ! എന്ന് പ്രാർത്ഥിക്കുന്നു. ഹാ ല്ലേലൂയ ആമ്മേൻ

  • @nijuaugustine5982
    @nijuaugustine5982 4 ปีที่แล้ว +1

    Very very helpful heart touching speak.. 🙏 God bless 😊 you 😊

  • @reenraj5236
    @reenraj5236 4 ปีที่แล้ว +7

    ദൈവം അങ്ങയുടെ ശുശ്രൂഷകളെ മാനിക്കട്ടെ... അനുഗ്രഹിക്കുമാറാകട്ടെ..

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      നന്ദി പ്രാർത്ഥിക്കുക

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Amen

  • @achammageorge7761
    @achammageorge7761 4 ปีที่แล้ว +5

    God Bless You 🌹🙏🌹

  • @ancymaria6381
    @ancymaria6381 4 ปีที่แล้ว +1

    God bless you dear brother
    Prayers

    • @MissionTamil
      @MissionTamil 4 ปีที่แล้ว +1

      Pray for me

    • @ancymaria6381
      @ancymaria6381 4 ปีที่แล้ว

      @@MissionTamil
      Yes my prayers. God is great.

  • @v.afrancisfrancis2726
    @v.afrancisfrancis2726 4 ปีที่แล้ว +3

    May God bless you more and more in future praise the Lord

  • @marychakkalackal6076
    @marychakkalackal6076 4 ปีที่แล้ว +2

    thank you for your testimony.

  • @elizabethkankedath6559
    @elizabethkankedath6559 4 ปีที่แล้ว +1

    🙏🏼🙏🏼🙏🏼👏🏼👏🏼👏🏼🔥🔥🔥🌷🌷🌷praise The Lord

  • @gracygeorge3282
    @gracygeorge3282 4 ปีที่แล้ว +1

    🙏🙏🙏🌷

  • @Evannanvin
    @Evannanvin 4 ปีที่แล้ว +1

    God bless brother

  • @alicedevassy4304
    @alicedevassy4304 4 ปีที่แล้ว +1

    Praise the LORD.

    • @jacobvadassery7713
      @jacobvadassery7713 4 ปีที่แล้ว

      Thank"sGod! God bless you🙏🙏🙏🙏🙏🙏🙏

  • @rosefba2455
    @rosefba2455 4 ปีที่แล้ว +3

    Great brother. God bless you and your family

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +15

    യഹോവയെ അങ്ങേക്ക് സ്തുതി.

  • @sunoyyohannan3642
    @sunoyyohannan3642 4 ปีที่แล้ว

    Praise God , God bless you Dear Rajendran br.

  • @priscillachandramathy1751
    @priscillachandramathy1751 4 ปีที่แล้ว +1

    God Bless your family abundantly sir!

  • @babumathew9626
    @babumathew9626 4 ปีที่แล้ว +1

    Well done my bro -Thank you

  • @poulyissac6615
    @poulyissac6615 4 ปีที่แล้ว +2

    God

  • @vkn3522
    @vkn3522 4 ปีที่แล้ว +1

    രാജേന്ദ്രൻ ലുയ, ലുയ, luya, എന്തതിശയമേ രാജേന്ദ്രന്റെ സൂത്രം എത്ര മനോഹരമേ, ആമേൻ

    • @minishjohn9649
      @minishjohn9649 4 ปีที่แล้ว

      Mr, nair nigel viswasichillenkilum ninnikeruthu aareyum,god bless you

    • @nicholasjoseph187
      @nicholasjoseph187 2 ปีที่แล้ว

      നിന്നെയും ഈശോ സ്നേഹിക്കുന്നു.. ഒരിക്കൽ നീ പറയും ഈശോ ദൈവമാണ് എന്ന്

  • @chathukaruppan7610
    @chathukaruppan7610 4 ปีที่แล้ว

    Praise to be the Jesus Christ. God has been calling his people for a special purpose or one another.

  • @Niyarose2024
    @Niyarose2024 4 ปีที่แล้ว +1

    May God bless you dear Rajendran brother.....

    • @marythomas4624
      @marythomas4624 4 ปีที่แล้ว

      PRAISE THE LORD AND HALLELUJAH

  • @emilysara2097
    @emilysara2097 4 ปีที่แล้ว +1

    എൻ്റെ കുടുംബത്തിൽ നിന്നും madyapaanamenna പൈശാചിക ശക്തി മാട്ടിതരാൻ പ്രർധിക്കേണമെ.

  • @raviraj32
    @raviraj32 4 ปีที่แล้ว +1

    Yes Brother need in Tamil Nadu 🔥

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Pls Pray for me bro God bless U

  • @philipaugustine6344
    @philipaugustine6344 4 ปีที่แล้ว +2

    May God bless you brother.

  • @lillydony2587
    @lillydony2587 4 ปีที่แล้ว +2

    ഈശോയ്ക്ക് വേണ്ടി ഇനിയും ഒത്തിരി ആത്മാക്കളെ നേടാൻ കർത്താവ് ബ്രദറിനെ ഉപകരണം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      Thank u Pray for me

    • @aliammababy4360
      @aliammababy4360 4 ปีที่แล้ว

      Thank you pray fore

    • @aliammababy4360
      @aliammababy4360 4 ปีที่แล้ว

      Thank you pray for me

    • @susanpeniyathu7232
      @susanpeniyathu7232 4 ปีที่แล้ว

      God bless your family 🙏🙏

    • @chackotj6638
      @chackotj6638 3 ปีที่แล้ว

      🙏 കൊട്ടിയൂർ പീഡന കേസിൽ ആ പെൺകുട്ടിയെ തള്ളി നീ ആണ് തെറ്റ് ചെയ്തവൾ എന്നും അതിനാൽ നീ കുറ്റം ഏറ്റ്പറഞ്ഞ് ദൈവത്തോട് പ്രാർത്ഥിൽകുകയെന്നും ഒരുപക്ഷെ ദൈവം തരുമായിരിക്കാമെന്നും br. ബെന്നി പുന്നത്തുറ

  • @jobkuruvilla4641
    @jobkuruvilla4641 4 ปีที่แล้ว +1

    🙏🙏

  • @remyamathew6390
    @remyamathew6390 4 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @selinpjoy570
    @selinpjoy570 4 ปีที่แล้ว

    You're a true disciple of Christ. May god use you.

  • @santhoshstephan
    @santhoshstephan 4 ปีที่แล้ว +7

    തകർന്ന് പോയ എന്റെ കുടുംബജീവിതം നേരേ ആകാൻ വേണ്ടി പ്രാർത്ഥിക്കാമോ?

    • @remyamathew6390
      @remyamathew6390 4 ปีที่แล้ว +1

      Participate online convention..

    • @santhoshstephan
      @santhoshstephan 4 ปีที่แล้ว

      @@remyamathew6390 എങ്ങനെയാ ഓൺലൈനിൽ പങ്കെടുക്കുന്നെ?

    • @MissionTamil
      @MissionTamil 4 ปีที่แล้ว

      sure

  • @ancypaulose2200
    @ancypaulose2200 4 ปีที่แล้ว +1

    സൂപ്പർ

  • @eapenjohn6630
    @eapenjohn6630 4 ปีที่แล้ว

    Gods are great.
    Thank gods for creating DIVINE RETREAT CENTRE
    We don’t need Hospitals.
    ONLY GOD CAN SAVE US.

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 4 ปีที่แล้ว

      Eapen John.. These miracles are happening not to replace doctors or close hospitals ..but to make us know that Jesus is the LIVING GOD and there is an eternal life (after life) with Jesus for those who believe in Him ...Those who experience these miracles in their life will be brought in to REPENTANCE OF THEIR SINS ..that is the meaning of all these miracles..Jesus is the one and only living God who created all mankind ..please read New Testament of Bible where you can see people like you asking similar questions ...these questions or comments are not new but it’s there since Jesus’s time.. those who don’t have faith it’s difficult to believe these miracles...those who have faith in Him & love Him will repent their sins and follow His commandments and attain the eternal life .. Jesus has given all mankind a free will (freedom)to believe in Him or not .

  • @annakuttyjohn8409
    @annakuttyjohn8409 4 ปีที่แล้ว +3

    God bless you br.

  • @philominageorge5230
    @philominageorge5230 4 ปีที่แล้ว

    God bless you and your family.

  • @bijujacob6401
    @bijujacob6401 4 ปีที่แล้ว

    God bless you brother 🙏

  • @johnyc384
    @johnyc384 4 ปีที่แล้ว

    God bless you and family

  • @nmbendictmathai1631
    @nmbendictmathai1631 4 ปีที่แล้ว

    Prais the loard
    God bles you brother

  • @aboobackerbacker4439
    @aboobackerbacker4439 4 ปีที่แล้ว

    God bless you

  • @prakshjaya1891
    @prakshjaya1891 4 ปีที่แล้ว +1

    super

  • @manojthomas5900
    @manojthomas5900 4 ปีที่แล้ว

    God bless you brother,go ahead with dare,The God be with you Br

  • @sonyisac434
    @sonyisac434 4 ปีที่แล้ว

    Eeshoye nandhi

  • @sureshbhaskaran4128
    @sureshbhaskaran4128 4 ปีที่แล้ว +1

    താറാവ് കാര് ഇങ്ങനെയൊക്കെ ആകാമെങ്കിൽ രാജേന്ദ്രനും പലതും നേടാം ഇത്തരത്തിലുള്ള സാക്ഷ്യം പറയലൊക്കെ കുറേ കേട്ടു കഴിഞ്ഞു ഹിന്ദു എന്ന ജന്തു നിനക്ക് ഇനിയും മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ

  • @daisysebastian1477
    @daisysebastian1477 4 ปีที่แล้ว

    🙏

  • @gireeshkumargireesh3839
    @gireeshkumargireesh3839 4 ปีที่แล้ว

    ശരിക്കു തീ പിടിപ്പിച്ചു തരാം!, ഞങ്ങൾ കുറച്ച് ഹിന്ദുക്കൾ തയ്യാറായി കഴിഞ്ഞു!.

  • @healthiswealth2673
    @healthiswealth2673 4 ปีที่แล้ว

    God bless you....

  • @johnmathew8596
    @johnmathew8596 4 ปีที่แล้ว

    ആക്രൈസ്ഥവർ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കത്തിലേ

    • @vijayagopal5425
      @vijayagopal5425 4 ปีที่แล้ว +1

      ദെെവം ഒരുവനല്ലോ; ദെെവത്തിനും മനുഷ്യ൪ക്കും മദ്ധ്യസ്ഥനും ഒരുവൻ:
      എല്ലാവ൪ക്കുംവേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ
      ക്രിസ്തുയേശുതന്നേ.(1 തിമോത്തി 2:5)
      പുത്രൻ (ക്രിസ്തു) ഉള്ളവ൪ക്കു ദെെവം ഉണ്ട്,
      പുത്രൻ ഇല്ലാത്തവ൪ക്കു ദെെവം ഇല്ല.

  • @thomaskurian242
    @thomaskurian242 4 ปีที่แล้ว

    🌹❤️💝

  • @josepayyappilly3046
    @josepayyappilly3046 2 ปีที่แล้ว

    തമിഴ് നാട്ടുകാരനായിരുന്ന സഹോദരൻ ശുശ്രൂഷ യെന്നും മലയാളിയായ സഹോദരൻ ശുത്റുശയെന്നും പറയുന്നു ഏതാണാവൊ ശരി

  • @സത്യംജയിക്കട്ടെ-ഖ8ഝ

    ആശാരി ഉപദേശി യുടെ പ്രസംഗം ഒന്നുകേട്ടാൽ തമിഴ് ചേട്ടന് നല്ലതായിരുന്നു സ്നാനത്തെ കുറിച്ച് വൃക്തത വരുമായിരുന്നു

  • @ashokg3507
    @ashokg3507 4 ปีที่แล้ว +4

    മതം തന്റെ വിശ്വാസം
    പക്ഷെ .....
    മതം മാറ്റം നടത്താൻ താങ്കൾക്ക് ആയി ....
    പാവം പിടിച്ച തമിഴ് ഹിന്ദു ജനത
    തന്റേടമുണ്ടോ തമിഴ് മുസ്ലിം ജനതയുടെ ഇടയിൽ പ്രവർ ത്തിക്കാൻ ....

  • @rijoknlr
    @rijoknlr 4 ปีที่แล้ว

    25:40 👍👍👍

  • @rajeshkn1830
    @rajeshkn1830 4 ปีที่แล้ว +3

    , Mary Teresa

  • @xavieranne3383
    @xavieranne3383 4 ปีที่แล้ว

    Especially of P.UThomas.

  • @ncg3503
    @ncg3503 4 ปีที่แล้ว

    ബ്രദർ താങ്കൾ ഷമീർ കൊല്ലത്തിന്റെ സ്നാനത്തെ പറ്റിയുള്ള ക്ലാസ് ഒന്നുക്കേട്ടാൽ കൊള്ളാം panakkalachan പറയുന്നതല്ല ബൈബിൾ പറയുന്നത് അനുസരിക്കുക തെറ്റുപറഞ്ഞാൽ തെറ്റാണെന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കുക ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ഏക മധ്യസ്‌ തൻ ഏശുക്രിസ്തു എന്ന സത്യം മറക്കരുത് ആമേൻ

  • @Oman01019
    @Oman01019 4 ปีที่แล้ว

    including hypnotism, forcible admission for dhyanam kurubana what are the ideas use for conversion

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 4 ปีที่แล้ว +2

      Lekshmy Sanyal .. please go and attend one prayer retreat there before you come to such statements.. Jesus is the one and only LIVING GOD.. That is why these miracles happen today in HIS NAME just as you see in the Bible.. I know this retreat centre and these miracles which are happening in Jesus name are all TRUE.. Jesus Christ is the same yesterday and today and forever HEBREWS 13:8

  • @perumthachan9336
    @perumthachan9336 4 ปีที่แล้ว +1

    പള്ളിയിൽ നാലാം നിലയിൽ കള്ളിൻ്റെ പുറത്ത് കിടന്നുറങ്ങി...

  • @jessychakkapan651
    @jessychakkapan651 4 ปีที่แล้ว

    Jeramiah 32\27 GNAN sakalamarthiarudeyum DEIVAMAYA KARTHAVAKUNNU.. ENIKKU asadhiyamayi enthengilumundo? Glory to God..Thank you brother.🙏🙏🙏❤❤❤🌷

  • @comradesajith6207
    @comradesajith6207 4 ปีที่แล้ว

    IPPOZHUM non Christian kootayma nadatarundo. Undenkil ENIKKUM join CHEYYANAM ennunde.please help

  • @sreekumargnair4984
    @sreekumargnair4984 4 ปีที่แล้ว

    കുശ്ബു നിന്നെക്കാൾ ഒരുപാട് മുകളിലാണ്. കാരണം അവർ നിന്നെപ്പോലെ തെണ്ടിത്തരം കാണിക്കുന്നില്ല.

    • @CJ-si4bm
      @CJ-si4bm 4 ปีที่แล้ว

      ആണോ അയ്യോ 🤗🤗🤗

  • @paulkidangen4806
    @paulkidangen4806 2 ปีที่แล้ว

    ശുത്രുഷ അല്ല. ശുശ്രുഷ. ദയവായി തിരുത്തുക...