പി.വി അൻവറിന് ജാമ്യം, ജയിലിലായ അൻവർ 24 മണിക്കൂറിനകം പുറത്തേക്ക് | PV Anvar | Nilambur

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 197

  • @reejats951
    @reejats951 16 วันที่ผ่านมา +95

    കോടതി ജനങ്ങൾ ഒപ്പം നന്ദി ❤️🤗🔥👍💫🌹

  • @CreativeMind-v8i
    @CreativeMind-v8i 16 วันที่ผ่านมา +144

    പി ശശിക്ക് ആ പേരിട്ട മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു....

    • @mohammadbasheer121
      @mohammadbasheer121 16 วันที่ผ่านมา +3

      😅

    • @gracegardenprince
      @gracegardenprince 16 วันที่ผ่านมา +2

      🤭

    • @SaidalaviYnb
      @SaidalaviYnb 16 วันที่ผ่านมา +3

      🤣🤣🤣

    • @Taaz-b4z
      @Taaz-b4z 16 วันที่ผ่านมา +5

      ശശി എന്നും സസി

    • @mansoorsheeja
      @mansoorsheeja 16 วันที่ผ่านมา +5

      P = പിഴച്ച ശശി

  • @Paathpaath123
    @Paathpaath123 16 วันที่ผ่านมา +95

    കോടതി ജനങൾക്കൊപ്പം ❤

  • @ahk12340
    @ahk12340 16 วันที่ผ่านมา +100

    അൻവറിനെ ഹീറോ ആക്കി

    • @ajticlt4697
      @ajticlt4697 16 วันที่ผ่านมา +4

      True

    • @halofriends
      @halofriends 16 วันที่ผ่านมา +1

      പിസി ജോർജിനെ അറസ്റ്റ് ചെയ്തപ്പോഴും ഇങ്ങനെയാണ് പറഞ്ഞത് പിസി ഇപ്പോൾ എവിടെ

  • @balakrishnancmshreyas439
    @balakrishnancmshreyas439 16 วันที่ผ่านมา +50

    അൻവറിൻ്റെ ജനപിന്തുണ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ഈ രാത്രി അറസ്റ്റ് - ജയിൽ - ഉപകാരപ്പെട്ടു.

  • @sachidhanandanpm7466
    @sachidhanandanpm7466 16 วันที่ผ่านมา +22

    ആരുമറിയാതെ ഇരുന്ന PV അൻവർ നെ ഇത്രയും പോപ്പുലർ ആക്കിയ പിണറായി രാജാവിന് അഭിനന്ദനങ്ങൾ.....

  • @DERBESH__KHAN
    @DERBESH__KHAN 16 วันที่ผ่านมา +35

    സന്തോഷം മാത്രം_____❣️

  • @NoushadKK-ni6iz
    @NoushadKK-ni6iz 16 วันที่ผ่านมา +59

    സർക്കാറിന് കനത്ത തിരിച്ചടി

  • @Abdulworld1
    @Abdulworld1 16 วันที่ผ่านมา +37

    റീച് ഒന്ന് താഴെ പോയിരുന്ന അൻവറിന്റെ വീണ്ടും ശശിയും പിണറായിയും വീണ്ടു വീര ധീര പരിവേഷം നൽകി ഹ ഹ ഈ പാർട്ടി യെ കുറിച്ചും പിണറായിയെ കുറിച്ചും നിങ്ങൾ ക്ക് കുറിച്ചു ഒരു ചുക്കും അറിയില്ല

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 16 วันที่ผ่านมา +18

    ജനാധിപത്യം ഉയർത്തെഴുന്നേൽക്കട്ടെ. ജനാധിപത്യം
    വിജയിക്കട്ടെ.
    ജനാധിപത്യം നീണാൾ വാഴട്ടെ.
    പിണറായി ഫാസിസം തകരട്ടെ.
    എൽഡിഎഫ് സർക്കാർ നരകത്തിൽ പോകട്ടെ.
    ഇന്ത്യയിലെ അവസാനത്തെ എൽഡിഎഫ് സർക്കാരാണ് ഈ പിണറായി സർക്കാർ.
    ഇന്ത്യയിലെ എൽഡിഎഫിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി.
    അൻവർ ഇപ്പോൾ കൂടുതൽ സജീവവും ശക്തനുമായി. ഇനി മുതൽ കൂടുതൽ ആളുകൾ അൻവറിനെ പിന്തുണയ്ക്കും.

  • @vinodvk9986
    @vinodvk9986 16 วันที่ผ่านมา +57

    പോലീസ് ശശി ആയി 😂😂😂

  • @mr.justice8493
    @mr.justice8493 16 วันที่ผ่านมา +9

    ചീറ്റിപ്പോയി. നാണമില്ലാത്ത ആഭ്യന്തര വകുപ്പ് 😂

  • @AshrafPuzakara
    @AshrafPuzakara 16 วันที่ผ่านมา +45

    അൻവർ എംഎൽഎ ❤

  • @girishkumar8540
    @girishkumar8540 16 วันที่ผ่านมา +28

    Shame on Ldf

  • @noufalkappas6694
    @noufalkappas6694 16 วันที่ผ่านมา +26

    ഇനി കളി തുടങ്ങി മക്കളെ 👍🏼👍🏼👍🏼💚🔥🔥🔥

  • @rasheeddinamani8641
    @rasheeddinamani8641 16 วันที่ผ่านมา +14

    അൻവർ ❤️

  • @ummerummer7733
    @ummerummer7733 16 วันที่ผ่านมา +38

    അറക്കൽ മാധവനുണ്ണി
    മംഗലശേരി നീലകണ്ഠൻ
    എല്ലാം ഒരുവനിൽ
    അവനാണ് ❤❤❤❤❤
    Pv അൻവർ ❤❤❤❤
    പിണറായി കരുതി യിരുന്നോ

  • @abdulrahimanabdulrahiman1327
    @abdulrahimanabdulrahiman1327 16 วันที่ผ่านมา +25

    പിണറായി വിജയനേ വീട്ടിൽ ഇരുത്തേണ്ട സമയംകഴിഞ്ഞു

  • @dreemhomechanele6056
    @dreemhomechanele6056 16 วันที่ผ่านมา +11

    മണിയുടെ 'ആത്മാവ്' അൻവറിനൊപ്പം🙏

  • @Mujeeb735
    @Mujeeb735 16 วันที่ผ่านมา +22

    കോടതി ജനങ്ങൾകൊപ്പം ❤️

  • @simonkunjuvaru5111
    @simonkunjuvaru5111 16 วันที่ผ่านมา +16

    പിണുങ്ങാണ്ടിയുടെ ഉണ്ട ബോച്ചെ കൊണ്ട് പോയി.

  • @aseesmashaalla2586
    @aseesmashaalla2586 16 วันที่ผ่านมา +16

    സിപിഎം... ശശി യായി 😘😂😂

  • @BijuPoochothiyil
    @BijuPoochothiyil 16 วันที่ผ่านมา +12

    ഇവൻ മാരെ കഷ്ടകാലം ആണല്ലോ 🤣🤣

  • @paula.i1690
    @paula.i1690 16 วันที่ผ่านมา +3

    നിയമം എല്ലാവർക്കും ഒരു പോലയല്ല. Star ആയല്ലൊ ഇക്ക. യു.ഡി.എഫിൽ ഇനി കയറാം

  • @jamsheerp3935
    @jamsheerp3935 16 วันที่ผ่านมา +12

    കള്ളകേസു പൊളിഞ്ഞപ്പോൾ 😂😂😂😂

  • @muhammedali-sw8gf
    @muhammedali-sw8gf 16 วันที่ผ่านมา +10

    പിണറായി വീണ്ടും അൻവറിന്റെ മുമ്പിൽ കൊയിന്ന

  • @Junglefowl1101
    @Junglefowl1101 16 วันที่ผ่านมา +41

    കളി തുടങ്ങാൻ പോകുന്നു... വേദി കോഴുക്കും 😁😁

  • @AlexAnder-nr8mu
    @AlexAnder-nr8mu 16 วันที่ผ่านมา +9

    PV അൻവർ 👍👍👍

  • @ffunderworldgaming7788
    @ffunderworldgaming7788 16 วันที่ผ่านมา +4

    Grateful

  • @mathewkl9011
    @mathewkl9011 16 วันที่ผ่านมา +19

    ബിജ്യോന്റെ മുഖത്തു തന്നെ കോടതി അടിച്ചു 😜

  • @gree907
    @gree907 16 วันที่ผ่านมา +14

    കെ വിജയൻ ഇനി ആണ് അൻവറിന്റെ കളി കാണാൻ പോകുന്നത്😂😂😂

    • @SiddiqueAbu-i3i
      @SiddiqueAbu-i3i 16 วันที่ผ่านมา

      ലോകം കണ്ട വൃത്തി കേട്ട മുക്യൻ

  • @Abduljaleel-k2k
    @Abduljaleel-k2k 16 วันที่ผ่านมา +9

    👍👍👍

  • @Vishannan
    @Vishannan 16 วันที่ผ่านมา +2

    അൻവർ ആരാണെങ്കിലും ഞാൻ എന്നോടു ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് അൻവർ സമൂഹത്തോടും ഗവണ്മെന്റിനോടും ചോദിക്കുന്നത്.

  • @pcarahman9320
    @pcarahman9320 16 วันที่ผ่านมา +10

    പിണറായി ആത്മഹത്യക്ക് ശ്രമിച്ചേക്കും ? അൻപറിനെ കുറ്റപ്പെടുത്തി കുറിപ്പ് തയ്യാറാക്കിയായിരിക്കും ' അത് കൊണ്ട് പിണറായിയെ കരുതിയിരിക്കണേ.😂⁉️⁉️⁉️

  • @latheefpurayil51
    @latheefpurayil51 16 วันที่ผ่านมา +2

    Good 👍👍👍👍👍

  • @GeethaChandran-y3y
    @GeethaChandran-y3y 16 วันที่ผ่านมา +2

    ശശിക്ക് അൻവറിനോട് സ്നേഹം മാത്രമേ ഉള്ളു എന്ന് മനസിലായി കാരണം ജനം അൻവറിനെ മറന്നിരിക്കുകയായിരുന്നു അപ്പൊ ദേ വരുന്നു സൂപ്പർസ്റ്റാറായി

  • @Abduljabbar-e9l
    @Abduljabbar-e9l 16 วันที่ผ่านมา +8

    അൻവർ കരുതനാക്കുന്നു
    ഉർവശി ശാപം ❤ഉപകാരം ❤അൻവർ ❤️❤️❤️ശശി😮😮 കണ്ടറിഞ്ഞിട്ടാപേര് ❤️

  • @sinuninu777
    @sinuninu777 16 วันที่ผ่านมา

    ഒരാളെ പിടിച്ചു കൊണ്ട് ചെന്നാൽ അപ്പോൾ തന്നെ കോടതി റിമാൻഡ് ചെയ്യുന്നു 😢😢കുറ്റം ചെയ്തോ ഇല്ലേ എന്നൊന്നും നോക്കണ്ട 😢😢

  • @sanalkumar1642
    @sanalkumar1642 16 วันที่ผ่านมา +5

    King Kohli p v Anwar jai 100 not out

  • @jacobmathew3118
    @jacobmathew3118 16 วันที่ผ่านมา +2

    അസംബ്ലി അടിച്ചു തകർത്ത എത്ര പേരെ അറസ്റ് ചെയ്തു

  • @SuhaibKp-w4d
    @SuhaibKp-w4d 16 วันที่ผ่านมา

    Big salute

  • @sunilkumarpb3651
    @sunilkumarpb3651 16 วันที่ผ่านมา +3

    Anvar🎉🎉🎉🎉🎉🎉🎉🎉🎉

  • @KunjumonThomas-l4o
    @KunjumonThomas-l4o 16 วันที่ผ่านมา +2

    ANWAR EKA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤

  • @AnimolAnilkumar-y8k
    @AnimolAnilkumar-y8k 16 วันที่ผ่านมา +4

    അൻവറിനെ സിപിഎം ഹീറോ ആക്കിമാറ്റി

  • @binojchandra1135
    @binojchandra1135 16 วันที่ผ่านมา +3

    Ayyeeey 😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 16 วันที่ผ่านมา +13

    എന്തെങ്കിലും ഒക്കെ നടക്കും
    ഇന്ന് ഇവിടെ കൂടാം 🤣

    • @reejats951
      @reejats951 16 วันที่ผ่านมา +1

      😂😂

  • @firu21
    @firu21 16 วันที่ผ่านมา

    Pv Anvar Sir 🦁🦁🦁♥️♥️♥️

  • @mohammadasharafm3750
    @mohammadasharafm3750 16 วันที่ผ่านมา +4

    അൻവർ വീണ്ടും ഉയരങ്ങളിലേക്ക്

  • @LatheefKa-cz1uc
    @LatheefKa-cz1uc 16 วันที่ผ่านมา +4

    കോടതി സൂപ്പർ❤❤

  • @abdulssalamkc836
    @abdulssalamkc836 16 วันที่ผ่านมา +2

    Very good

  • @muhammedpp637
    @muhammedpp637 16 วันที่ผ่านมา +2

    Jay jay anvar mla ku Big saloott

  • @venugopalk1770
    @venugopalk1770 16 วันที่ผ่านมา

    👍

  • @sudhakarans466
    @sudhakarans466 16 วันที่ผ่านมา +1

    വിവരം ഉള്ളവർ ആണ് പോലീസ് എങ്കിൽ ഈ നാടകം കളിക്കുമോ പോലീസ് ശരിക്കും പാപകൂത്ത്

  • @ayuraromawellness
    @ayuraromawellness 16 วันที่ผ่านมา

  • @apexspy8556
    @apexspy8556 16 วันที่ผ่านมา +4

    പോലീസിന് കഷ്ട കാലം. തൊടുന്നത് എല്ലാം നാണക്കേട് ആണ്. കഷ്ട കാലം മാറാൻ കട്ടി ഉള്ള നേർച്ച നേരുക 😂

  • @pramodmp6070
    @pramodmp6070 16 วันที่ผ่านมา

    നീചമാധ്യമങ്ങളുടെ..സപ്പോർട്ടിൽമാത്രംപിടിച്ചുനിൽക്കുന്നപാർട്ടിയാണ്കോൺഗ്രസ്സ്...പച്ചനോട്ട്ഈവർഗത്തെകാണിക്കരുത്...

  • @Taaz-b4z
    @Taaz-b4z 16 วันที่ผ่านมา +1

    കർഷകരുടെ വിജയം'അൻവർ❤

  • @MuhammedAshique-tq2uw
    @MuhammedAshique-tq2uw 16 วันที่ผ่านมา

    കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥🔥

  • @majeed4146
    @majeed4146 16 วันที่ผ่านมา +1

    Pv❤🔥🔥🔥

  • @OTTAPPALAMOTYAPPALAM_2
    @OTTAPPALAMOTYAPPALAM_2 16 วันที่ผ่านมา

    💚👍

  • @RaviVarma-so2cf
    @RaviVarma-so2cf 16 วันที่ผ่านมา +1

    17 മണിക്കൂറ് മാത്രം നീണ്ടുനിന്ന പൊറാട്ടുനാടകം.
    പി സി ജോര്ജ്ജ് , രാഹുല് മാന്കൂട്ടത്തില് ..ഇതാ..ഇപ്പോ അന്വറും ..ഛായ്..ലജ്ജാവഹം!

  • @KunjumonThomas-l4o
    @KunjumonThomas-l4o 16 วันที่ผ่านมา +1

    Anwar 😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂

  • @MuhammadAli-uz1vy
    @MuhammadAli-uz1vy 16 วันที่ผ่านมา

    അൻവർ ഇവിടെ സ്ഥലം എംഎൽഎയും കൂടിയാണ്

  • @jainmathew804
    @jainmathew804 16 วันที่ผ่านมา +2

    മറുനാടൻ ഷാജനു അഭിവാദ്യങ്ങൾ..

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 16 วันที่ผ่านมา

    നേതാക്കൾ കാണിച്ച അക്രമത്തിനു ഇതുവരെ ആരെയും അറസ്റ്റ് ചെയിതില്ല

  • @tomydominic9961
    @tomydominic9961 16 วันที่ผ่านมา

    forest ഓഫീസർമാർക്ക് അമിതാധികാരം കൊടുത്ത തു തല്ലു തന്നെ. ആ അധികാരം ഫോറസ്റ്റിൽ ജീവിക്കുന്ന ജീവികളുടെ മേൻമാത്രം മതി. ജനങ്ങളുടെ മേൽ അധികാരം കാണിച്ചാൽ.................!!!!

  • @Shaji-k4o
    @Shaji-k4o 16 วันที่ผ่านมา

    🔥🔥🔥🔥🔥💪💪💪💪💪

  • @nassareh5421
    @nassareh5421 16 วันที่ผ่านมา

    അൻവർ ഉദ്ദേശിച്ചത് എന്താണോ അത് നടന്നു

  • @muhammedjishar1450
    @muhammedjishar1450 16 วันที่ผ่านมา

    👍👍

  • @siddiwayanad2212
    @siddiwayanad2212 16 วันที่ผ่านมา +8

    പിണറായി വിജയൻറെ പോലീസ് എല്ലാവരെയും ഫെയ്മസ് ആക്കും

  • @KarthikeyanK-m1z
    @KarthikeyanK-m1z 16 วันที่ผ่านมา

    പരിണിത ഫലം രൂക്ഷം. കോടതി വേണ്ട.. കോടതി AK G കോടതി. Supreme Power chief Justice. Pv, Prose: Konthan

  • @Sinajsha
    @Sinajsha 16 วันที่ผ่านมา

    പിണുവിന്റെ പിണുങ്ങാണ്ടിക്ക് ഏറ്റ അടിയാണ് കോടതി വിധി

  • @usmankannur6383
    @usmankannur6383 16 วันที่ผ่านมา

    PVA യുടെ രാഷ്ട്രീയ,മൈലേജ് കൂട്ടിയ പിണറായിക്ക് അഭിവാദ്യങ്ങൾ.!!!

  • @reshmiskumar
    @reshmiskumar 16 วันที่ผ่านมา

    അൻവറിക്ക സ്വന്തം മണ്ഡലത്തിലെ ഒരു പാവപ്പെട്ടവനെ ആന ചവിട്ടിക്കൊന്നതിന് പ്രതിഷേധം രേഖപ്പെടുത്തി പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. സ്വാഭാവികമായും പെരിയയിലെ കുട്ടികളെ കൊലപ്പെടുത്തിയ നല്ല വരായ cpm പ്രവർത്തകർക്ക് ആവേശം പകരാനും cpm എന്ന പാർട്ടിക്ക് ജയിൽ ശിക്ഷ പുതിയ കാരുമല്ല എന്നൊക്കെ പറഞ്ഞ് ശിക്ഷക്ക് വിധേയരായവരെ വിജൃമ്പിപ്പിക്കാൻ ജയരാജനും അടിമകളും ശ്രമിച്ചത് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചവരേയാണ്, കാരണം മരണം വരെ ഇവരൊന്നും പുറം ലോകം കാണില്ല പാർട്ടി ഒപ്പമുണ്ടെന്ന് തോന്നിപ്പിക്കാനായാണ്, ശിക്ഷ ഏറ്റു വാങ്ങുന്ന മൊണ്ണകൾക്കറിയില്ലല്ലോ വരും നാളുകൾ ആ പോലീസ് ബസിൻ വന്നിറങ്ങുന്ന സ്വികരണമല്ലെന്ന്..❤❤

  • @albidayahenglish5335
    @albidayahenglish5335 16 วันที่ผ่านมา

    Alhamdulillah

  • @jamshadippalakkal293
    @jamshadippalakkal293 16 วันที่ผ่านมา

    Crystal clear 😂😂😂😂😂😂

  • @RiyasmoluRiyasmolu
    @RiyasmoluRiyasmolu 16 วันที่ผ่านมา

    🥰❤

  • @padiyath7173
    @padiyath7173 16 วันที่ผ่านมา +1

    അൻവർ സിംഹം ❤

  • @sindhulalu7336
    @sindhulalu7336 16 วันที่ผ่านมา

    വന്യജീവി ആക്രമിച്ചാലുംഇല്ലെങ്കിലും -അൻവർ ഒന്നുമില്ല സഹോദരന്മാരെ ---ഒരു പ്രശ്നത്തിന് പുറകെ പിടിച്ച് -ജയിൽവാസമനുഭവിച്ച --ഈയൊരു കാര്യം കൊണ്ട്ജനങ്ങളെ -കയ്യിൽ എടുക്കാൻഅൻവർ ശ്രമിക്കുന്നകാര്യം മാത്രമാണ് --ഈ പാർട്ടിയെക്കുറിച്ച്അൻവർ ന് ഒന്നുമറിയില്ല --എന്നപിണറായിയുടെ പ്രസ്താവന --ശ്രദ്ധേയമാണ്

  • @freethinkar-r4i
    @freethinkar-r4i 16 วันที่ผ่านมา

    ഇത് ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു മണ്ടൻ മാർക്ക് മനസിലായി കാണില്ല എല്ലാം കാശ്

  • @joseabraham2951
    @joseabraham2951 16 วันที่ผ่านมา +1

    പൊളിറ്റിക്കൽ സെക്രട്ടറി ആകാൻ പി പി പി പി 😊😊😊

  • @muhammedpp637
    @muhammedpp637 16 วันที่ผ่านมา

    Jay jay ad

  • @theemperor1005
    @theemperor1005 16 วันที่ผ่านมา

    Anvar❤

  • @nasernellichode3832
    @nasernellichode3832 16 วันที่ผ่านมา

    വല്ല കാര്യവും ഉണ്ടായിരുന്നോ പിണനായേ

  • @AbduNasar-cz2zd
    @AbduNasar-cz2zd 16 วันที่ผ่านมา

    പുലികുട്ടി പുറത്തേക്ക്😄

  • @shaijuneeliswaram8502
    @shaijuneeliswaram8502 16 วันที่ผ่านมา

    കിട്ടും😂😂😂 പാവപെട്ടവനാണെങ്കിൽ😮😮😮😮 ജപ ജപ😢😂

  • @കുറുപ്പ്
    @കുറുപ്പ് 16 วันที่ผ่านมา

    ഒറ്റ ദിവസം കൊണ്ട് മുസ്ലിം സമുദായം ഒന്നടങ്കം, സിപിഎം ന് എതിരായി

  • @ravikumarnr5329
    @ravikumarnr5329 16 วันที่ผ่านมา

    പാവപ്പെട്ട പോലീസുകാരുടെ കഷ്ടകാലം പോലീഷേ...ഇനിയെങ്കിലും അടിമപ്പണി നിർത്തി ന്യായത്തിനായി പ്രവർത്തിക്കൂ...നിണക്കേട് കേൾക്കാൻ വിധിക്കപ്പെട്ട നമ്പർ വൺ പോലീസ്

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 16 วันที่ผ่านมา

    MLA anwar ❤❤❤❤❤😢

  • @balankulamullaparambil1073
    @balankulamullaparambil1073 16 วันที่ผ่านมา

    ഇനി നമുക്ക് ഉത്സവം തന്നെ, എന്തെല്ലാം കേൾക്കാനിരിക്കുന്നു, ഗോദ കൊഴുക്കും, ഇപ്പോൾ അടിച്ച ഗോൾ ഫൗൾ ആയി പ്രഖ്യാപിച്ചിരിക്കുന്നു 😂

  • @radhu5400
    @radhu5400 16 วันที่ผ่านมา

    ശശി എന്ന പേരിനേ അന്വർഥമാക്കി....

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 16 วันที่ผ่านมา

    Pv ❤

  • @MuhammadShaSha-zh5zr
    @MuhammadShaSha-zh5zr 16 วันที่ผ่านมา

    അള്ളാഹു വലിയവൻ

  • @ajithKumar-og4tj
    @ajithKumar-og4tj 16 วันที่ผ่านมา

    പി. ശശി എറണാകുളത് പല ബിസ്നസ് കാരുടെ ബിനാമി...

  • @sajitkkurian9804
    @sajitkkurian9804 16 วันที่ผ่านมา

    Paranariyum p. Sasium 3 g

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 16 วันที่ผ่านมา

    Forest law central undakkanam

  • @James-jr8he
    @James-jr8he 16 วันที่ผ่านมา

    Adivasikalkku vendi sabdicha PV Anwar❤ MLA

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 16 วันที่ผ่านมา +1

    Bail kodukkarudu koduthal veendum officegal thalli polikkum

  • @subairquriyat21
    @subairquriyat21 16 วันที่ผ่านมา

    🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️👌🏻

  • @Lacehouse-d2m
    @Lacehouse-d2m 16 วันที่ผ่านมา

    Oru divasamenkilum jayilil kidannallo.