അച്ഛൻ്റെ പ്രാണൻ ഈശ്വരനിലേക്ക് ലയിച്ചതാണ് .അല്ലാതെ മരിച്ചിട്ടില്ല ..

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 21

  • @ReconCon-u9t
    @ReconCon-u9t 13 วันที่ผ่านมา +7

    10 ആം ക്ലാസും ഗുസ്തിയും എന്ന് പറയുന്ന പ്രയോഗത്തിന്റെ ഒന്നാം തരം എക്സാമ്പിൾ.

  • @avittam
    @avittam 13 วันที่ผ่านมา +6

    അന്ധവിശ്വാസത്തിന്റെ ബ്രാൻഡ് അംബാസിഡർ.. ഈശ്വരാ.. നമ്മളൊക്കെ ഈ ലോകത്ത് ആണല്ലോ ജീവിക്കുന്നത്

  • @sanithap7818
    @sanithap7818 13 วันที่ผ่านมา +4

    ഈ ചങ്ങായി സമാധി യിൽ ഡിപ്ലോമ എടുത്തതാണെന്നു തോന്നുന്നു 😂😂😂😂😂😅

  • @tezla-s3n
    @tezla-s3n 13 วันที่ผ่านมา +5

    🤣🤣🤣ഇതൊക്കെ കേട്ട് ചിരിക്കാതെ നിൽക്കുന്ന നീ 🔥🔥🤣🤣

  • @premkumarg7751
    @premkumarg7751 13 วันที่ผ่านมา +4

    നില്ല് സ്ലാബ് പൊളിക്കട്ടെ നേരിട്ട് ആത്മാവ് സെല്ലിലേക്ക് പോകുന്നത് കാണാം.

    • @ch6569
      @ch6569 11 วันที่ผ่านมา

      ഇപ്പോ എന്തായി മൈരേ

    • @ch6569
      @ch6569 11 วันที่ผ่านมา

      കണ്ടോ ഫ്പുണ്ടേ

  • @sreenivaspc9930
    @sreenivaspc9930 13 วันที่ผ่านมา +3

    ഈലോൺ musk ദേ അവിടെ മൂന്നാമത്തെ അളിലും Neuralink Brain Chip
    വെച്ചു കൊടുത്തു.... ഇവിടെ ഇവനൊക്കെ എന്നാണാവോ നേരം വെളുക്കുന്നത് 😂

  • @EmptyUptoBrim
    @EmptyUptoBrim 13 วันที่ผ่านมา +3

    എടാ ഇവന് എന്തോ കാര്യമായിട്ട് പ്രശ്നം ഉണ്ട്

  • @sooryakanthi757
    @sooryakanthi757 13 วันที่ผ่านมา +1

    അതായത് മരിചില്ല. പ്രത്യക സമയo ആയപ്പോൾ!!

  • @vipinu.s3441
    @vipinu.s3441 12 วันที่ผ่านมา

    ഇയാളെ വെറുതെ വിട്ടതിന്റെ യുക്തി എന്താണ്.മരിച്ച ആളിനെ സമാധി ആക്കി നാട്ടുകാരെ പറ്റിച്ചതിന് കേസ് ഒന്നും ഇല്ലേ??? അടിപൊളി 😄

  • @saboosworld3710b
    @saboosworld3710b 13 วันที่ผ่านมา +1

    No solution for BP In the heavenly world.

  • @muhammedfaizal4859
    @muhammedfaizal4859 13 วันที่ผ่านมา +1

    പിടിച്ചു വല്ല മുറിയിലും പൂട്ടിയിട്ട ബാക്കി നടപടി നോക്ക് സാറേ...വേറെ എന്ത് ആലോചിക്കാൻ

    • @ch6569
      @ch6569 11 วันที่ผ่านมา

      എന്ന് മുട്ടാണിയിലെ തോൽ അന്ധവിശ്വാസം കൊണ്ട് മുറിച്ച അള്ളാഹുവിൻ്റെ അടിമ