കപ്പ, ശ്രദ്ധിച്ചില്ലെങ്കിൽ ഗ്ലൈക്കോസൈഡുകൾ നശിക്കില്ല, ഉണ്ടാകുന്നത് സയനൈഡ് വിഷബാധ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- The investigation into the cause of a large group of people in Uganda who were poisoned by cyanide in September 2017 has now focused on the kappa they consumed. The incident underscores the fact that kappa, a staple food for millions of people, can become a deadly adversary if not handled properly.
2017 സെപ്റ്റംബറിൽ ഉഗാണ്ടയിൽ ഒരു വലിയ കൂട്ടം ആളുകളിൽ ഉണ്ടായ സയനൈഡ് വിഷബാധയ്ക്ക് പിന്നിലെ കാരണം തേടിയുള്ള അന്വേഷണം, ഇപ്പോൾ എത്തി നിൽക്കുന്നത്, അവർ കഴിച്ച കപ്പയിലാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഒരു പ്രധാന വിഭവമാണ് കപ്പ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് മാരകമായ ഒരു എതിരാളിയായി മാറിയേക്കാം എന്ന വസ്തുതയ്ക്ക് ഈ സംഭവം അടിവരയിടുന്നു.
Tapioca | Cassava | Cyanide Presence in Tapioca | Poison in Tapioca | Uganda
#tapioca #cassava #uganda #latestnews #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...