പഴയിടം സ്പെഷ്യൽ കുമ്പളങ്ങ പായസം | Ash Gourd Sweet Recipe

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 294

  • @WHOAMI-vi1xr
    @WHOAMI-vi1xr 3 ปีที่แล้ว +16

    തിരുമേനിയുടെ പാചകം യൂട്യൂബിൽ കണ്ട് ചെയ്തു ചെയ്തു ഞാൻ നല്ല ഒരു പാചകക്കാരനായി ഇപ്പോ വീട്ടിൽ പാചകം എല്ലാം ഞാനാ അമ്മയ്ക്ക് പൂർണ്ണ വിശ്രമം കൊടുക്കുത്തു. 👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +4

      വളരെ സന്തോഷം ഇങ്ങനെ കേട്ടപ്പോൾ 💛
      അച്ഛനോട് പറയാം പ്രിത്യേകം 🙏
      കമന്റ് പിൻ ചെയ്തു.

    • @achus115
      @achus115 3 ปีที่แล้ว +1

      ഞാൻ ഇദ്ദേഹത്തിന്റെ വിഡിയോ കണ്ട് അവിയൽ വെച്ച് 🥺🥺 സത്യം പറഞ്ഞാൽ അന്ന് ആണ് ഞാൻ അവിയലിന്റെ ശെരിക്കും ഉള്ള രുചി അറിഞ്ഞത് .. ഇത്രയും നാൾ അമ്മ എന്നെ പറ്റിക്കുവായിരുന്നു

    • @rithvikthegoat
      @rithvikthegoat 2 ปีที่แล้ว

      @@RuchiByYaduPazhayidom poo

  • @renjinibinu2473
    @renjinibinu2473 4 ปีที่แล้ว +36

    അങ്ങനെ തിരുമേനി എത്തി...അദ്ദേഹത്തിന്റെ special recepies ന്‌ വേണ്ടിട്ട് വെയ്റ്റിംഗ് ആയിരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +1

      ഇനിയും വിഭവങ്ങൾ ഉൾപ്പെടുത്താം 💝

  • @arathika7797
    @arathika7797 4 ปีที่แล้ว +20

    ഒരിക്കൽ കലോത്സവത്തിന് നമ്പൂതിരിയുടെ ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ട്.. എന്തായിരുന്നു ടേസ്റ്റ്. അന്ന് കഴിച്ച സാമ്പാർ, മോരുകറി, ഉപ്പേരി, പച്ചടി, പായസം എല്ലാ വിഭവങ്ങളും നല്ലതായിരുന്നു. പിന്നീടൊരിക്കലും അത്രയും രുചി ഉള്ളത് കഴിച്ചിട്ടില്ല. ഇപ്പോഴും ആ രുചി നാവിലുണ്ട്. You are great.. താങ്കളെ മറികടക്കാൻ ആർക്കും സാധിക്കില്ല

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      Thank you arathi 🥰

    • @jessyvincent5735
      @jessyvincent5735 2 ปีที่แล้ว

      ഇത്രയും പ്രാവശ്യം പിഴിയുമ്പോൾ അതിന്റെ ഗുണം എല്ലാം പോകില്ലേ

    • @neemak2237
      @neemak2237 หลายเดือนก่อน

      ഞാനും കഴിച്ചിട് ഉണ്ട് suuuuupper ടേസ്റ്റ് ആണ് എല്ലാം

  • @onelifeforalldreams
    @onelifeforalldreams 4 ปีที่แล้ว +4

    സ്നേഹത്തോടെ വെച്ച് വിളമ്പുന്നതെന്തും രുചികരം ആയിരിക്കും. പ്രിയപ്പെട്ട നമ്പൂതിരിയുടെ നിഷ്കളങ്കമായ സ്നേഹം ഞങ്ങൾക്ക് കാണാം. ആ സ്നേഹം രുചികളായി ആസ്വദിക്കാൻ ഇനിയും ഒരുപാട് മലയാളികൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @ReshmaRejiRenjith
    @ReshmaRejiRenjith 4 ปีที่แล้ว +16

    *തനി നാടൻ രുചിയിൽ കുമ്പളങ്ങ പായസം* ...
    *ആരോഗ്യകരമായ പാചകരീതി* ...
    *ഒപ്പം എല്ലാ വിശദാ0ശങ്ങളും ഉൾപ്പെടുത്തിയുള്ള അവതരണം* ...
    *നന്നായിട്ടുണ്ട് അച്ഛാ* 🙏
    *എല്ലാ നന്മകളും നേരുന്നു* 🙏
    *ഇത്തരം റെസിപ്പികൾ പഴമയുടെ രുചി ചോരാതെ, ഏറ്റവും മികച്ച രീതിയിൽ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി* ...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +1

      വാക്കുൾക്ക് ഹൃദയത്തിൽ നിന്നും നന്ദി 💝🥰

    • @vasanthadileep7621
      @vasanthadileep7621 3 ปีที่แล้ว

      @@RuchiByYaduPazhayidom god

  • @manjus8888
    @manjus8888 12 วันที่ผ่านมา

    ആദ്യം ആയിട്ട് ആണ് കുമ്പളം പായസം കാണുന്നേ 🙏🏻🙏🏻🙏🏻

  • @Lifeofmom-hema
    @Lifeofmom-hema 4 ปีที่แล้ว +11

    എത്തിയല്ലോ പാചകകലയുടെ ആചാര്യൻ... വെയ്റ്റിംഗ് ഫോർ ഹിസ് മാജിക്‌ ടിപ്സ്.

  • @sobharadhakrishnan8148
    @sobharadhakrishnan8148 4 ปีที่แล้ว +6

    Pachakachariyan pazayidam thirumeniye kandappol valiya sandhoshamayi

  • @VeggiesCorner
    @VeggiesCorner 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ വീഡിയോ ഒരിക്കലും ഞാൻ miss ചെയ്യാറില്ല. എന്റെ വേളിക്കു അങ്ങേയുടെ സദ്യ ഏർപ്പാട് ചെയ്യാൻ plan ഉണ്ടാരുന്നു പിന്നെ നടന്നില്ല. 😔. നല്ല വിഭവങ്ങൾ ആണ്. കണ്ടും കെട്ടും ചെയ്തും പഠിക്കാൻ അങ്ങേയുടെ recipes ഇനിയും പ്രതീക്ഷിക്കുന്നു

  • @comboblast5813
    @comboblast5813 4 ปีที่แล้ว +3

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഇത്രയും നാൾ കണ്ടില്ലല്ലോ എന്നോർത്ത് വിഷമം തോന്നുന്നു .super.......

  • @comeoneverybody4413
    @comeoneverybody4413 4 ปีที่แล้ว +5

    salute to the master chef. കലോത്സവങ്ങൾ ഓർമ്മ വരുന്നു 😍

  • @KavungalVlogs
    @KavungalVlogs 4 ปีที่แล้ว

    പഴയിടം തിരുമേനിയെ കൊണ്ടു വന്നതിനു നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ടിപ്സും ട്രിക്സും റെസിപികളും... പിന്നെ ട്രഡീഷണൽ നമ്പൂതിരി വിഭവങ്ങളും.

  • @sivaprasadspk8199
    @sivaprasadspk8199 4 ปีที่แล้ว +1

    കഴിഞ്ഞ വർഷം 60 കോരള സ്കുൾ കലോത്സവത്തിന് കാഞ്ഞങ്ങാട് വെച്ച് തങ്കളുടെ സദ്യ 4 ദിവസം കഴിച്ചിരുന്നു അടിപൊളിയായിരുന്നു

  • @geethavenkites9749
    @geethavenkites9749 4 ปีที่แล้ว +3

    Thirumeni payasam adipoli ennu parayendallo, ennalum Yadhu evidey poyi, Yadhu sistersiney kandathil santhosham...thirumeniyudey pachakam kaanaan pattiyathil valarey happy, iniyum pudhiya vibhavam konduvarumalloo...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      തീർച്ചയായും അച്ഛന്റെ വിഭവങ്ങൾ ഇനിയും ഉൾപ്പെടുത്താം 💝😊

  • @sheejaroshni9895
    @sheejaroshni9895 4 ปีที่แล้ว +1

    അടിപൊളി മോനെ .അച്ഛന്റെ റെസിപ്പികൾ എല്ലാം ഞാൻ കാണാറുണ്ട് .അഭിനന്ദനങ്ങൾ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      വളരെ നന്ദി ചേച്ചി, എല്ലാ വിഡിയോസിനും തരുന്ന സപ്പോർട്ട് ന്
      💝🙏

  • @itsmeabhishek754
    @itsmeabhishek754 3 ปีที่แล้ว

    കഴിക്കുന്നവരുടെ വയറു മാത്രമല്ല ..മനസ്സും നിറയണം അതാണ് യഥാർത്ഥ കൈപ്പുണ്യം..തിരുമേനി അങ്ങയുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം ..കഴിക്കാൻ സാധിച്ചില്ലെങ്കിലും മനസ്സു നിറഞ്ഞു😍😍😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി ഈ വാക്കുകൾക്ക് 💛

  • @danaseeland8121
    @danaseeland8121 4 ปีที่แล้ว +1

    മനോഹരം കുമ്പളങ്ങ പായസത്തെക്കുറിച്ചു കേട്ടിട്ടില്ലായിരുന്നു തീർച്ചയായും പരീക്ഷിക്കും

  • @EatnTravelwithAby
    @EatnTravelwithAby 4 ปีที่แล้ว +5

    പായസം പൊളിച്ചുട്ടോ ഒന്നും പറയാനില്ല അച്ഛന്റെ പെർഫോമൻസ് അടിപൊളിയായിരുന്നു

  • @niloosworld4716
    @niloosworld4716 4 ปีที่แล้ว +1

    Include sambar made by pazhayidam ur great father

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      ഓണത്തിന് ഉൾപ്പെടുത്താം എന്ന് കരുതിയതാണ്. പറ്റിയില്ല. ഉടനെ വീഡിയോ ഇടാം ട്ടോ 🙏💝

  • @classroompsc9020
    @classroompsc9020 4 ปีที่แล้ว +1

    ഞാൻ ഇ പായസം കഴിച്ചിട്ടുണ്ട് തിരുമേനി ഉണ്ടാക്കിയത് super ടേസ്റ്റ് ആണ്

  • @musthafavalappil9603
    @musthafavalappil9603 3 ปีที่แล้ว +1

    എല്ലാ പായസമുണ്ടാകുന്നതും റെസിപിയും ഓരോ വീഡിയോ ആയി edanee

  • @stephyjohn5526
    @stephyjohn5526 4 ปีที่แล้ว +2

    Achante verity payasam superayittund 😋😋😋😋😋

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +1

      ഒന്നു ട്രൈ ചെയ്യണേ 💝💛

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Kanumboze kazikkan thonnunnu. Kidilan aettud. Ellam vareity avunnuddallo

  • @hidayathrma7389
    @hidayathrma7389 4 ปีที่แล้ว +3

    അച്ഛനെ ചേർത്ത് പിടിച്ചു സന്തോഷം അറിയിച്ചത് കണ്ടപ്പോൾ മനസു നിറഞ്ഞു
    അതൊരു ഭാഗ്യമാണ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      വളരെ നന്ദി 💝💛

    • @premkumark4885
      @premkumark4885 4 ปีที่แล้ว

      മനസ്സും കണ്ണും നിറഞ്ഞു.

  • @annammachacko5457
    @annammachacko5457 ปีที่แล้ว

    Ngan adyamayittanu kumbalanga payasam undakkunnathu kanunnathu. Ella kariyangalum manoharamayi parengu thannu. Eniyum onnu undakki nokkanam. Pazhayidam Mohanan Namboothirikku abhinandanam. Eniyum nalla nalla recipey yum ayi varumallo. 🙏🥰👌👌💕💕💕

  • @amcreations6792
    @amcreations6792 3 ปีที่แล้ว

    Njn ee payasam undaki noki....super.... nalla taste undayirunnu

  • @rejaneeshmply7330
    @rejaneeshmply7330 2 ปีที่แล้ว

    Pazham pradhaman cheythu nokki supar aayirunnu, ithum cheythu nokkanam 😍

  • @AHZAM_MILLIONER
    @AHZAM_MILLIONER 4 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് sir

  • @priyasreekumar4030
    @priyasreekumar4030 3 ปีที่แล้ว +1

    Wonderful recipe 👌
    Urappayum undakki nokkum

  • @prasannavazhampatta771
    @prasannavazhampatta771 3 หลายเดือนก่อน

    Tasty cheyan avasaram kitty . suupper 👍

  • @geethaprakash8494
    @geethaprakash8494 4 ปีที่แล้ว +4

    കുമ്പളങ്ങാ പായസം ആദ്യമായി കാണുവാ 😍😍പായസം yaduvinu കൊടുത്തില്ലല്ലോ 😋

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      വളരെ നന്ദി 💝😁
      അത് സാരമില്ലന്നെ 😁

  • @sreek1987
    @sreek1987 4 ปีที่แล้ว +3

    Ha achan ethillo..nannai.. polichoottooo yadu..

  • @lekshmipramod3775
    @lekshmipramod3775 3 ปีที่แล้ว

    തിരുമേനിയുടെ എല്ലാ പാചക വീഡിയോകളും കാണുന്നുണ്ട്.
    യെദുവിന്റെ ചാനലും കാണുന്നുണ്ട്.
    വളരെ സന്തോഷം

  • @swaliha.m4924
    @swaliha.m4924 4 ปีที่แล้ว +1

    Chetta.... polichuttooo..njan try cheythu.. super taste....😋😋😋 Thanks for your great receipe.

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 ปีที่แล้ว +1

    Super super super 👌👌👌👌👌. Achante special food vedio kal iniym pretheekshikkunnu ❤️❤️❤️❤️❤️

  • @nattumakkalsfans2644
    @nattumakkalsfans2644 3 ปีที่แล้ว +1

    ഇതിലൊന്നും രുചിച്ചു നോകേണ്ടവശ്യം ഇല്ല .സർ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      എന്നാലും റിവ്യൂ ചെയ്യാതെ വൈൻഡ് അപ്പ്‌ ചെയ്യാൻ പറ്റില്ലല്ലോ

  • @arjunm4992
    @arjunm4992 4 ปีที่แล้ว +1

    സദ്യക്ക് കഴിച്ചിട്ടുണ്ട് kidu ആണ്....

  • @leenac8233
    @leenac8233 หลายเดือนก่อน

    അടിപൊളി❤

  • @1993lakshmi
    @1993lakshmi 3 ปีที่แล้ว +1

    അന്നമ്മചെടത്തി spl ഇൽ കണ്ടു അപ്പോൾ തന്നെ ഇങ്ങോട്ട് പോന്നു...തിരുമേനി ചാനൽ തുടങ്ങിയാൽ നന്നായിരുന്നു എന്ന് ഓർത്തിട്ടുണ്ട്...ഇപ്പോ സന്തോഷം ആയി...അങ്ങുണ്ടാക്കിയത് കഴിക്കാനുള്ള യോഗം ഇതുവരെ കിട്ടിയില്ല...ഇങ്ങനെ കണ്ട് പഠിക്കാൻ സാധിച്ചല്ലോ 🙏🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി ശ്രീലക്ഷ്മി 💛🙏

  • @anjanaviswanath3839
    @anjanaviswanath3839 4 ปีที่แล้ว +1

    Sir enthe late aayi you tubil varan..Njangalude ella vidha support um Sir num family kkum ellayppozhum undayirikkum...Lots of respect and prayers👍👍👍👍🙏🙏🙏

  • @maryjohn9957
    @maryjohn9957 3 ปีที่แล้ว

    Soooo nice I am going to try. Thirumani I have 2 kublanga from my vegetable garden. I am going to try this . Blessed family May Gid bless you all expecting more dishes. From Houston USA 🇺🇸

  • @valsajohn9817
    @valsajohn9817 ปีที่แล้ว

    Really innocent
    Amazing blessed divine being expressing tasty meals
    Thank you

  • @annamhealthyfoods47
    @annamhealthyfoods47 3 ปีที่แล้ว +2

    രുചിയുടെ തമ്പുരാൻ

  • @archananairb
    @archananairb 3 ปีที่แล้ว

    തിരുമേനിയുടെ കൂടുതൽ വിഭവങ്ങൾ ക്കായി കാത്തുകൊണ്ടു 🙏🙏🙏

  • @AnithaGs-v7f
    @AnithaGs-v7f 29 วันที่ผ่านมา

    Pacha pappaya payasam ith pole undakan patumo....ath cheyumbozhum koova podi cherthal matyo..? Pakaram aripodi cherthal nanavumo?

  • @jibuhari
    @jibuhari ปีที่แล้ว

    പിലെർ കിടു....

  • @resmi6190
    @resmi6190 4 ปีที่แล้ว +1

    Hai yaduettaaa.. Achante cooking adipoli

  • @mumtazjalal1721
    @mumtazjalal1721 4 ปีที่แล้ว

    Super naaley thanney try cheyyum

  • @lakshmibhai3835
    @lakshmibhai3835 4 ปีที่แล้ว +2

    thirumeni dae peru kandonda e channel first subscribe cheythae...pazhayidam perinu thannae oru ruchi undu😍

  • @babukayanadath1418
    @babukayanadath1418 2 ปีที่แล้ว

    Very nice video
    Thank you very much

  • @manjulav3328
    @manjulav3328 4 ปีที่แล้ว +2

    Nice preparation from ur great father

  • @studiomaster7232
    @studiomaster7232 4 ปีที่แล้ว +1

    അസാധ്യം....... 👍

  • @sidheshpv8142
    @sidheshpv8142 4 ปีที่แล้ว +1

    Adipwoli

  • @radhammabhushan9411
    @radhammabhushan9411 ปีที่แล้ว

    സൂപ്പർ 👌

  • @unnikrishnanr4027
    @unnikrishnanr4027 4 ปีที่แล้ว +1

    Super kothippichu 🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +1

      ഒന്ന് ട്രൈ ചെയ്യുന്നേ

  • @prasannakalyan1093
    @prasannakalyan1093 4 ปีที่แล้ว +1

    കുമ്പളങ്ങ പായസം അടിപൊളി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      ഒന്നു ട്രൈ ചെയ്യണേ 💝

    • @prasannakalyan1093
      @prasannakalyan1093 4 ปีที่แล้ว

      @@RuchiByYaduPazhayidom തീർച്ചയായും ട്രൈ ചെയ്യാം യദു

  • @shamnasuresh3760
    @shamnasuresh3760 หลายเดือนก่อน

    തേങ്ങ പാലിന് പകരം പശുവിൻ പാൽ ഉപയോഗിക്കാമോ sir

  • @vijeshvijayanvijeshvijayan3684
    @vijeshvijayanvijeshvijayan3684 4 ปีที่แล้ว +1

    Adipoliyayittund

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      വളരെ നന്ദി

    • @shobanashobana7442
      @shobanashobana7442 4 ปีที่แล้ว

      പഴയിടം = പായസം വേറെന്തു പറയാൻ . ആ കഴിവിനു മുന്നിൽ നമിച്ചു കൊണ്ട് ശോഭ പാലക്കാട്

  • @sheejapavithrachachu609
    @sheejapavithrachachu609 4 ปีที่แล้ว

    Pzhayidathinte പാവക്ക പായസം kanikkane

  • @aleyammamathew642
    @aleyammamathew642 4 ปีที่แล้ว

    Thank you for the kumbalanga payasam Thirumeni. First time watching.

  • @shibispassion5500
    @shibispassion5500 4 ปีที่แล้ว +1

    അച്ഛൻ കിടു കലക്കി

  • @spg1643
    @spg1643 4 ปีที่แล้ว +3

    Bro....poli...😍😍😍
    But broye kaannan pattiyillallo..
    Shokam thanne bro

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +1

      അടുത്ത വിഡിയോയിൽ കാണാവേ 💝🥰

  • @tisaandrews7529
    @tisaandrews7529 4 ปีที่แล้ว +11

    യദുവിന്റെ അച്ഛൻ അല്ലേ പായസം ഉണ്ടാക്കുന്നെ. ആൾ ഏതു സാധനം കിട്ടിയാലും പായസം ഉണ്ടാക്കാൻ കേമൻ അല്ലേ. കലോത്സവങ്ങൾക്കു ഒക്കെ പല ടൈപ്പ് പായസം വിളമ്പുന്നത് കണ്ടിട്ടുണ്ട്. അപ്പൊ ഇതും എന്തായാലും സൂപ്പർ ആയിരിക്കും. എന്തായാലും അച്ഛന്റെ സ്പെഷ്യൽസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      വളരെ നന്ദി. ഇനിയും ഉൾപ്പെടുത്താം 💝🥰

  • @rahulchengazhasseri3728
    @rahulchengazhasseri3728 4 ปีที่แล้ว +1

    മോഹനേട്ടാ സൂപ്പർ

  • @mayakn3180
    @mayakn3180 4 ปีที่แล้ว +6

    യദുവും കൂടി വേണ്ടതായിരുന്നു.
    വിഭവത്തിന്റെ നന്മയെ കുറിച്ച് പറയണ്ട കാര്യം തന്നെ ഇല്ലല്ലോ

  • @TastyFryDay
    @TastyFryDay 4 ปีที่แล้ว +1

    നാളെ തന്നെ ഉണ്ടാക്കുന്നതാണ് 😋😋😋

  • @mumthazjabbar8966
    @mumthazjabbar8966 4 ปีที่แล้ว +1

    Thanks thirumeni

  • @neelavenik2118
    @neelavenik2118 4 ปีที่แล้ว +2

    Adipoli

  • @pushpalathank8080
    @pushpalathank8080 4 ปีที่แล้ว +1

    Onam celebrated with kumbala NGA payasam 👏👍 big ✋ to Mohan sir

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    We can grate kumbalga

  • @balasreekumar1462
    @balasreekumar1462 4 ปีที่แล้ว +3

    Expecting more recipes from you Thirumeni .

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      ഇനിയും ഉൾപ്പെടുത്താം 💝

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 ปีที่แล้ว

    കുമ്പളങ്ങ മിട്ടായി വീഡിയോ ഉണ്ടോ യദു?

  • @BestIndianCooking
    @BestIndianCooking 4 ปีที่แล้ว +3

    This is really great!

  • @athirav7645
    @athirav7645 4 ปีที่แล้ว +2

    Superb...👍..Expecting many more recipes & tips from thirumeni..

  • @nirmalavijayan2381
    @nirmalavijayan2381 4 ปีที่แล้ว +1

    Simple, but definitely sure it is going to be yummy. Thanks.

  • @manutvp5840
    @manutvp5840 4 ปีที่แล้ว +1

    സൂപ്പർ

  • @sithjecjec8413
    @sithjecjec8413 4 ปีที่แล้ว +1

    namboothiriyude food kazhikkann oru thavana bhagyam kitti innumaa ruchi ente navilund njan Australiayil jeevikkunna ippozhum njaghal onamsadya ivide undakkumbol
    old vanithayile namboothiriyude recipe aan follow cheyyunath ee worldil aa ruchiaarkkumpatila

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      ഇനിയും പുതിയ വിഭവങ്ങൾ ഉൾപ്പെടുത്താം, 💝🙏

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 ปีที่แล้ว +1

    Excellent preparation

  • @akhilaunni7385
    @akhilaunni7385 4 ปีที่แล้ว +1

    Yadu evide? Yadu achan oru Kollam Kairali paalada indakkanthu video indu Aah recipe aanu innum nyan veettil paalada indakkunnathu😍

  • @ponnammageorge4703
    @ponnammageorge4703 4 ปีที่แล้ว +1

    Yadu we loved this modern payasam. Waiting for more variety recipes like this .

  • @premkumark4885
    @premkumark4885 4 ปีที่แล้ว +1

    Wow! Will try ....

  • @kunkyjayaprakash702
    @kunkyjayaprakash702 4 ปีที่แล้ว +1

    That was really yummy....waiting for his special pineapple pachadi👍

  • @thaalam009
    @thaalam009 4 ปีที่แล้ว +1

    Woww super പ്രതീക്ഷിച്ചിരുന്നു യദു എവിടെ പോയി 🥰

  • @umasree7675
    @umasree7675 4 ปีที่แล้ว +1

    പരിപ്പ് പായസം ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      ചെയ്യാ ട്ടോ, ഓണത്തിന് ഇടാൻ ഇരുന്നതാണ്, നടന്നില്ല 💝🙏😊

    • @umasree7675
      @umasree7675 4 ปีที่แล้ว +1

      Thanks tto😊

  • @rkkkk278
    @rkkkk278 4 ปีที่แล้ว

    INI UNDAKKI NOKKANAM 👍

  • @exploreforuefy9367
    @exploreforuefy9367 4 ปีที่แล้ว +2

    Papaya eduthal കൂവപ്പൊടി nirbhandam ano.?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      പായസം കൺസിസ്റ്റൻസി എത്താൻ കൂവപ്പൊടി ചേർക്കണം

  • @pradeepampili678
    @pradeepampili678 4 ปีที่แล้ว +1

    Naraga achar,nellikka achar kanikkamo?

  • @themist5486
    @themist5486 4 ปีที่แล้ว +3

    Very informative!
    Please be very choosey while selecting back ground music. Must match with the topic & should have soothing feel.
    This music is horrible

  • @annapurnaadukala4898
    @annapurnaadukala4898 4 ปีที่แล้ว +3

    😋☺️👌

  • @prasannauthaman7764
    @prasannauthaman7764 4 ปีที่แล้ว +3

    സാർ ഇടക്ക് ഇങ്ങനെ വരണം. ഇനി ഒാണക്കാലമല്ലേ. കുറെ വിഭവങ്ങൾ ഇതിലൂടെ പ്രതീക്ഷിക്കുന്നു .

  • @kavuu3814
    @kavuu3814 4 ปีที่แล้ว +1

    Koovapodyku pakaram vere endengilum cherkamo Yadu?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      വേറൊന്നും സബ്സ്റ്റിട്യൂഷൻ ഇല്ലന്നാണ് അച്ഛൻ പറഞ്ഞത് 😒🙏💝

    • @kavuu3814
      @kavuu3814 4 ปีที่แล้ว

      🙏

  • @psarunair4877
    @psarunair4877 4 ปีที่แล้ว +1

    Superrr taste. Thank you

  • @sundaiz7179
    @sundaiz7179 4 ปีที่แล้ว +1

    Kumbalangade essence ellam kalanjittu athinte bakki kondano payasam?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      Essence ennu parayumbol kalayunnathu athinte karayum ullil ulla watery contentum alle?
      Athu kalayathe Payasam vachal vellachuva karanam kudikkan pattilla sir. That's why done this way.

  • @rajalekshmiravi8738
    @rajalekshmiravi8738 4 ปีที่แล้ว +1

    Thanks.

  • @finomichael383
    @finomichael383 4 ปีที่แล้ว +2

    Thirumeni💓💓💓💓👌

  • @johncysherrylal4199
    @johncysherrylal4199 3 ปีที่แล้ว +1

    😋😋😋😋😋😋😋😋😋

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว +1

    Kumbalanga Payasam ???? I have heard about Pazha Pradhaman, Chakkappazha Payasam and now Vegetable Payasam ? There is a saying "Sarkara koottiyal kambili tinnam i.e. By adding sugar you can eat a woollen shawl.

  • @deepapadmakumar5163
    @deepapadmakumar5163 4 ปีที่แล้ว

    Will definitely try this oneday

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว

    മാഷെ ഇതിൽ ലേശം ഉപ്പ് ചെറ്യതാൽ രുചി പ്രശ്മുണ്ടോ ?

  • @srksrk1642
    @srksrk1642 4 ปีที่แล้ว +1

    🙏
    എളിമ...തനിമ...മാധുര്യം