ഗോപൻ സ്വാമി സമാധി |അച്ചന്റെ കഴുത്തുവരെ ഭസ്മം ഇട്ടു,കല്ല് സ്ളാബ് തലക്ക് മുകളിൽ വയ്ച്ചു

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 96

  • @purushothamanthekkan3777
    @purushothamanthekkan3777 13 วันที่ผ่านมา +25

    തല്ലിക്കൊന്ന് കുഴിച്ചിട്ടത് ചോദ്യം ചെയ്യാ പാടില്ല എന്ന് പറഞ്ഞാൽ സമ്മതിക്കാൻ പറ്റില്ല

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 13 วันที่ผ่านมา

      നിനക്ക് സമാധി എന്താണെന്നറിയില്ലേ .. കമ്മിയാണോ😂😂😂

  • @AnilKumarAnil-j2n
    @AnilKumarAnil-j2n 13 วันที่ผ่านมา +17

    രാത്രി 11 മണിക്കും വെളുപ്പാൻ കാലത്ത് 3 മണിക്കും ഇടയ്ക്ക് എങ്ങനെ പോസ്റ്റർ അടിച്ചു.

    • @renjithkumarci9015
      @renjithkumarci9015 13 วันที่ผ่านมา +2

      9/1 എന്ന പറഞ്ഞേ ചടങ്ങൊക്കെ കഴിഞ്ഞു പിറ്റേ ദിവസം പോസ്റ്റർ ഒട്ടിച്ചു ശ്രെദ്ദിക്കു 🙏🏾എന്തിനാണ് ഒരു അമ്പലമുറ്റത്തു സമതി ഇരുത്തിയ ആളിനെ തോണ്ടാൻ ശ്രെമിക്കുന്നെ നാട്ടുകാർക്ക്‌ അവരുടെ കഴിവ് അറിയാമല്ലോ നേരത്തെയും അച്ഛനെ ആക്രമിക്കാൻ ഒരുപാടു പേര് ശ്രെമിച്ചു, വസ്തു വഴി കേസ് ഒക്കെ നോക്കു 🙏🏾🙏🏾ഇതിന്റെ പിന്നിൽ ഉള്ള ആള് മുസ്ലിം ടീമ് 🙏🏾🙏🏾🙏🏾🙏🏾🙏🏾അവർക്കു പള്ളിയിൽ ഗേബർ പോലെ അടക്കുന്നത് നോക്കിയാൽ പോരെ 🤔🤔എന്തിന് ഹിന്ദു ക്കളെ പിറകെ ആ ഷേത്രം വളരട്ടെ 🙏🏾🙏🏾🙏🏾🙏🏾ഇതു തന്നെ അയാളുടെ കഴിവിന്റെ അറിവ് മരിച്ച ശേഷം ലോകം അറിയുന്നു ആ പവർ 🙏🏾🙏🏾പാവം നിഷ്കളങ്ക മില്ല മക്കൾ അച്ഛന്റെ ആഗ്രഹം മാത്രം കേട്ടു അത് പോലെ ചെയ്തു 🙏🏾🙏🏾🙏🏾ഓം നമഃ ശിവായ ഇതിനു പിറകിൽ കളിച്ച വർക്ക്‌ മഹാ ദേവ ൻ കൊടുക്കട്ടെ ശിക്ഷ ഹിന്ദു വിന് എന്നും വിശ്വസം ശിവ ഭഗവാനെ 🙏🏾🙏🏾🙏🏾

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 13 วันที่ผ่านมา

      കുറെ മുസ്ലിംങ്ങൾ പ്രശ്നം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം അത് വ്യക്തമായി .....😅😅😅

    • @jay97121272
      @jay97121272 13 วันที่ผ่านมา

      എടാ പൊട്ടാ രാത്രി 11മണിക്കല്ലേ മരിച്ചത് രാവിലെ

    • @JamesMathew-w2p
      @JamesMathew-w2p 12 วันที่ผ่านมา

      പോസ്റ്റർ നേരത്തെ അടിച്ചു റെഡി ആക്കി വച്ചിരുന്നു... 🤣🤣

  • @AravindmynakamAravind
    @AravindmynakamAravind 11 วันที่ผ่านมา

    രാത്രി മൂന്നര മണിക്ക് എവിടെ നിന്നാന് ഫ്ലക്സ് അടിച്ചത് മുൻകൂട്ടി അടിച്ചുവച്ചിരിക്കുയാണ് എത്ര നല്ല മക്കളാണ് - മക്കളായാൽ ഇങ്ങനേ ആയിരിക്കണം😅😅

  • @girijaprasannan430
    @girijaprasannan430 13 วันที่ผ่านมา +17

    ഈ പോസ്റ്റർ എത്ര ദിവസം മുൻപ് അടുപ്പിച്ചു വെച്ചു ഒരു രാത്രി വെളുത്തപ്പോൾ പോസ്റ്റർ ഉണ്ടായി

  • @axiomservice
    @axiomservice 13 วันที่ผ่านมา +13

    ചേച്ചി സമാധിയുടെ മാർക്കറ്റിംഗ് മാനേജർ 😂😂😂

  • @nationalist_designer
    @nationalist_designer 13 วันที่ผ่านมา +11

    അദ്ദേഹത്തിന്റെ മൂത്തമകൻ മരിച്ചുപോയി എന്ന് കേൾക്കുന്നു. സമാധി ആക്കാൻ പറ്റാത്തതുകൊണ്ട് വീട്ടിൽ തന്നെ കുഴിച്ചിട്ടു എന്നും കേൾക്കുന്നു. സത്യാവസ്ഥ എന്താണ് എന്നറിയാമോ?

  • @harisivadam8553
    @harisivadam8553 13 วันที่ผ่านมา +4

    കല്ലറ പൊളിച്ച് ബോഡി പുറത്തെടുക്കുമ്പോൾ ബോഡിയിൽ എന്തെങ്കിലും മുറിവോ പാടുകളോ കണ്ടാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരും അപ്പോൾ സത്യം പുറത്തുവരും അതാണ് കല്ലറ പൊളിയ്ക്കാൻ സമ്മതിയ്ക്കാത്തത്...

  • @RenjishSmenon
    @RenjishSmenon 13 วันที่ผ่านมา +3

    ഹിന്ദു ഐക്യ വേദി, ഇതിൽ ഇട പെട്ടാൽ, സാദാരണ ഹിന്ദുക്കൾ, ഹിന്ദു ഐക്യ വേദിയിൽ, വിശ്വാസ നഷ്ടപ്പെടും,, അതിനാൽ ഇക്കാര്യം നിയമത്തിനു വിട്ടു കൊടുക്കുക,, ആരും നിയമത്തിനു അതിതരല്ല,

  • @AravindakshanMadhavan-x7l
    @AravindakshanMadhavan-x7l 13 วันที่ผ่านมา +4

    ആ കല്ലറയ്ക്കുള്ളിൽ ഗോപൻ സ്വാമി തന്നെ ആണോ? എന്നറിയാൻ ഉള്ള തെളിവ് എങ്കിലും... ചിലപ്പോൾ വല്ല പിടികിട്ടാപുള്ളി ആയിരിക്കും എന്ന് വെറുതെയെങ്കിലും ചിന്തിച്ചു കൂടെ.

  • @rajesheliyodu
    @rajesheliyodu 13 วันที่ผ่านมา +7

    അപ്പോൾ പോസ്റ്റർ നേരത്തെ അടിച്ചു 👍

  • @ShariyumThettum
    @ShariyumThettum 13 วันที่ผ่านมา +3

    അയാൾ അതിനുള്ളിൽ കാണില്ല, ഒന്നുകിൽ അയാൾ ഏതെങ്കിലും വൃദ്ധ സദനത്തിൽ കാണും, വഴി കൊടുക്കാതെ ഇരിക്കാൻ ഉള്ള നാടകം ആയിരിക്കും മിക്കവാറും 😁

  • @ARUNKAVALAM1
    @ARUNKAVALAM1 12 วันที่ผ่านมา +1

    അതുകൊണ്ട് എല്ലാരും കല്യാണത്തിന് വരണം അല്ലേൽ എനിക്ക് സങ്കടം വരും

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 13 วันที่ผ่านมา +1

    അപ്പോൾ അച്ഛൻ മരിച്ചിട്ടില്ലെന്ന് അർത്ഥം ജീവനോടെ കുഴിച്ചുമൂടി നോട്ട് ദ പോയിന്റ്

  • @vmthomasthomas6779
    @vmthomasthomas6779 13 วันที่ผ่านมา +2

    ഇത്തരം ജന്മങ്ങൾ സമൂഹത്തെ പിന്നോട്ട് നയിക്കും. സംസ്കാരവിരുദ്ധർ.എന്ന് ഈ നാട് രക്ഷ പെടും.?

  • @Asha.george
    @Asha.george 13 วันที่ผ่านมา +8

    പാവം അച്ഛനെ പറ്റിയ അമളി ഇതുപോലെ രണ്ട് ആൺമക്കൾ 😂😂

  • @AbdulVahab-h8p
    @AbdulVahab-h8p 13 วันที่ผ่านมา

    സത്യം പുറത്തു വരണം നിനക്ക് വർഗീയത പറയാൻ മടിയില്ല

  • @heraldhp7557
    @heraldhp7557 12 วันที่ผ่านมา

    ഇയാൾ rss ആണെന്ന് തോന്നുന്നു.. പാവം ഇപ്പോൾ ഹിന്ദു വേദിക്ക് പോലും കാര്യങ്ങൾ മനസ്സിലായി

  • @muhammadalipalakkad6790
    @muhammadalipalakkad6790 13 วันที่ผ่านมา +1

    Poster eppol adichu

  • @sharobkumar235
    @sharobkumar235 13 วันที่ผ่านมา +1

    👍👍👍

  • @vmthomasthomas6779
    @vmthomasthomas6779 13 วันที่ผ่านมา +1

    ഇത്തരം ജന്മങ്ങൾ സമൂഹത്തെ പിന്നോട്ട് നയിക്കും. സംസ്കാരവിരുദ്ധർ.

  • @anoopvijayan3091
    @anoopvijayan3091 13 วันที่ผ่านมา +5

    Where is the hindu organizations leaders are they are in deep sleeping?

  • @albidayahenglish5335
    @albidayahenglish5335 13 วันที่ผ่านมา +2

    ഇപ്പോൾ സമാധാനമായി. കാരണം മുസ്ലിംകളാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് ഇതുവരെ പറഞ്ഞത്. ഇദ്ദേഹം പറയുന്നു അയൽവാസി വിശ്വംഭരനാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് '

  • @FuturelifeMixedvlog
    @FuturelifeMixedvlog 13 วันที่ผ่านมา +1

    ഇതാണാടോ അച്ഛനോടൊള്ള സ്നേഹ൦.

  • @josejosekt-ql7kz
    @josejosekt-ql7kz 13 วันที่ผ่านมา +1

    വെളുപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും വെളുത്ത ഇല്ല അല്ലെ.അപ്പോഴും ദുരൂഹതകളെ മറച്ചുവച്ചു കൊണ്ട് ചോദ്യങ്ങൾ ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടി അല്ലെ,എന്തുചെയ്യാം ഒരുപാട് വേലയായിപ്പോയി.സാരമില്ല.ചെറുപ്പംമുതലേ ധ്യാനം ശീലമാക്കിയ ഒരു വ്യക്തി എങ്ങിനെയാണ് ഏഴ് പേരെ വെട്ടിയ വധശ്രമക്കേസിൽ കുടുങ്ങിയത്.അതുംപോരാതെ ഏതോ ഒരു തീവെപ്പ് കേസിലേയും പ്രതിയായിരുന്നു ഈ ഗോപൻസ്വാമിയെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.ഇതിനേപ്പറ്റിയൊന്നും ഉള്ള ചോദ്യങ്ങള് ഒന്നും മാധ്യമ ലേഖിക ചോദിച്ചു കേട്ടില്ല.അത് മനപ്പൂർവ്വം ചോദിക്കാത്തതാണൊ അല്ല മറന്നുപോയതൊ,അതുമല്ലെങ്കിൽ ഈ കഥകളൊന്നും ലേഖിക കേട്ടിട്ടില്ലായിരുന്നൊ.അതുപോലെ ഈചോദ്യവെപ്രാളത്തിനിടയിൽ ജ്യഷ്ഠനേയും അനുജനേയും ലേഖിക ക്ക് മാറിപ്പോവുകയും ചെയ്തു.ഏഴുപേരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച,തീവെപ്പ് കേസിലെ പ്രതിയായ ഒരു ഭീകരനെ നേരിടാൻ സാധാരണക്കാരായ മനുഷ്യർക്ക് സാധിക്കില്ല.അതുകൊണ്ടായിരിക്കാം വടിവാളുമായിവന്ന വഴിത്തർക്കത്തിലെ പ്രതികൾ ഓടി രക്ഷപ്പെട്ടത്.എന്തായാലും വെളുപ്പിക്കാൻ ആചാരത്തേയും വിശ്വാസത്തേയും കൂട്ടുപിടിച്ച് ഒന്നുകൂടി ആഞ്ഞ് ശ്രമിക്കാം വരുന്നതാണ് ലേഖിക ക്ക്.

  • @AnasVp-bt3ru
    @AnasVp-bt3ru 13 วันที่ผ่านมา +2

    Ok

  • @anoopvijayan3091
    @anoopvijayan3091 13 วันที่ผ่านมา +1

    What a sudden action by the Authorities and police?

  • @unnikrishnanunni5086
    @unnikrishnanunni5086 13 วันที่ผ่านมา +1

    വേറേ പുതിയ ന്യൂസ് ഒന്നുംതന്നെ കിട്ടിയില്ലേ കഷ്ട്ടം😂STop

  • @renjithkumarci9015
    @renjithkumarci9015 13 วันที่ผ่านมา

    ഹിന്ദു ആശ്രമത്തിൽ ഏതു മുസ്ലിമിനാടാ ഇത്ര കടി നിയൊക്കെ നിന്റെ വസ്തു കളിയാണ് എങ്കിൽ നാഗാർ വസ്തുവും തൊടില്ല സമദി കല്ലറ ഉം തൊടില്ല കുടുമ്പ ക്കാർ ആ വയസായ സ്വാമിയേ ദഹിപ്പിക്കാണോ അടക്കണോ സമദി ഇരുത്താണോ അവരുടെ ഇഷ്ടം കുടുമ്പ ക്കാരുടെ ഇഷ്ടം 🙏🏾🙏🏾🙏🏾🙏🏾

  • @shijinis6448
    @shijinis6448 13 วันที่ผ่านมา +6

    പാവങ്ങളുടെ നെഞ്ചത്ത് കേറാൻ എല്ലാർക്കും ഉത്സാഹം ആണ്... കവിതയ്ക്ക് കർമ്മക്കും അഭിനന്ദനങ്ങൾ 👍👍👍👍

  • @meenugs7457
    @meenugs7457 13 วันที่ผ่านมา

    ഈ കമെന്റ് പറയുന്നു ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മനുഷ്യന്റെ മനസ് ഇളകും സംസാരങ്ങൾ അങ്ങോട്ട് ഇങ്ങോട്ട് വെത്യാസം വരും വിചാരിക്കാതെ ജീവിതത്തിൽ പെട്ടെന്ന് ഒന്ന് വന്നു വീഴുമ്പോൾ.... ചിന്തിക്കു സമാധി സ്ഥലം പണിതു ഇട്ടിട്ടു എത്ര വർഷം ആയി

  • @sureshKumar-my7gs
    @sureshKumar-my7gs 13 วันที่ผ่านมา

    രണ്ടു ദിവസമായി കേട്ടതൊന്നും പോരാഞ്ഞാണോ ഇതും കൂടെ കെട്ടാലറിയാം കള്ളമാണെന്ന്

  • @ajithprasad9643
    @ajithprasad9643 13 วันที่ผ่านมา

    പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇരുകൂട്ടരുടെയും കാര്യങ്ങൾ വിശദീകരണം അറിയിക്കണം.

  • @michaeljoseph7870
    @michaeljoseph7870 13 วันที่ผ่านมา

    WHAT ABOUT SREE NARAYANA GURUS SAMADI???

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 13 วันที่ผ่านมา

    കുറേ വൈരുദ്ധ്യമുണ്ട് മൊഴികളിൽ

  • @daviddaniel1483
    @daviddaniel1483 13 วันที่ผ่านมา

    Elaya puthran akathunu

  • @muhammadalipalakkad6790
    @muhammadalipalakkad6790 13 วันที่ผ่านมา

    Ethra pere vetteetund swami

  • @babuk4434
    @babuk4434 13 วันที่ผ่านมา

    നടന്ന് പോകാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടല്ലേ ക്ഷേത്ര നട തുറക്കുന്നത്

  • @ARUNKAVALAM1
    @ARUNKAVALAM1 12 วันที่ผ่านมา

    സമാധി അവന്റെ അമ്മേടെ സമാധി ബാലരമ കഥ ആണോ

  • @geethata7337
    @geethata7337 13 วันที่ผ่านมา

    Nalla thallu koduthal samadhi aakkiyath enghane ennavan parayum ellenkkil samadhiyude ennam keralthil eniyum undavum

  • @minip2040
    @minip2040 13 วันที่ผ่านมา +2

    അവരുടെ വിശ്വാസം അവര് ചെയ്തതിനു നാട്ടുകാർ എന്തിനാ ഇങ്ങനെ പ്രശനം ഉണ്ടാക്കുന്നത് വഴി കൊടുക്കാത്തതിന്റെ പക പാവത്തിങ്കൾ

  • @KeralaNature256
    @KeralaNature256 13 วันที่ผ่านมา +1

    സമാധാനമില്ലാത്ത സമാധി...

  • @cyriljose8268
    @cyriljose8268 13 วันที่ผ่านมา

    100 വർഷം മുമ്പോ അല്ല എഗിൽ നോർത്ത് ഇന്ത്യയിൽ ലോ ഇതെല്ലാം പറഞ്ഞുഎഗിൽ വിശോസിക്കും..... ഇങ്ങനെ എഗിൽ പ്രഷർ, ഷുഗർ എന്നിവയുടെ ട്രീറ്റ് മെന്റ് ഇടുക്കുന്ന ഒരാൾക്കു ഒരു ഡോക്ടർ രെ കൊണ്ട് വന്നു ഡിക്ലർ ചെയ്യാമായിരുന്നു ഇതിനുള്ള വിദ്യാഭ്യാസം ഇല്ലേ?

  • @Vijayan-nf9ig
    @Vijayan-nf9ig 13 วันที่ผ่านมา +2

    മണിയൻ ഭാര്യയും മക്കളും കൂടി ജീവിച്ച ആൾ ഇപ്പോൾ സമാധി കേരളം സമാധിയിലൂടെ

  • @stanlyjohnjohn8416
    @stanlyjohnjohn8416 13 วันที่ผ่านมา +1

    Jesus loves you God bless 2025

  • @BijuJoseph-r3g
    @BijuJoseph-r3g 13 วันที่ผ่านมา

    😢

  • @manojankn7331
    @manojankn7331 13 วันที่ผ่านมา

    എവിടെ നിന്നാണ് ഈ പോസ്റ്റർ അടിച്ചത് എപ്പോഴാണ് അടിച്ചത് അതും കൂടി പറ സമാധി മോനെ

  • @prathapankv6430
    @prathapankv6430 13 วันที่ผ่านมา

    ഇനി പരാതിക്കാരനായ വിശ്വ ഭരനെ സമാധി ആക്കുമോ

    • @jacklin223
      @jacklin223 13 วันที่ผ่านมา

      😂😂😂

  • @shajiks8796
    @shajiks8796 13 วันที่ผ่านมา +1

    ഇവര് കാണിച്ച പോക്കർ ഏജന്റ് ആയിരിക്കും അല്ലേ റിപ്പോർട്ട് താങ്കൾ ചെയ്യാൻ എത്തിയിരിക്കുന്നത് അല്ല ചേച്ചി

  • @roymonyelavilayil2056
    @roymonyelavilayil2056 13 วันที่ผ่านมา

    Pillarud achan avr Samdi akie arka kuza pam eni engan kura samdi nad katta

  • @harismk2434
    @harismk2434 13 วันที่ผ่านมา

    Enthayalum thammil ninnum purtheduthu sathyam purathu vartte

  • @wilsonthomas5654
    @wilsonthomas5654 13 วันที่ผ่านมา

    Ethu avarthikatha samuhathil undavatha nokanam

  • @VargheseThomas-t5c
    @VargheseThomas-t5c 13 วันที่ผ่านมา

    ഇവനെ police question

  • @SamkuttyMt
    @SamkuttyMt 13 วันที่ผ่านมา +1

    Ullatharagalkku samuham kuttunilkillaa😂

  • @AutoRkara
    @AutoRkara 13 วันที่ผ่านมา

    Yogikal samadhi aakarundu

  • @josephjacob6369
    @josephjacob6369 13 วันที่ผ่านมา

    Kolapathakam cheythathine nyayeekarickunnuvo? Ningal utharam parayendi varum. Anacharangaleyum anthaviswasangaleyum poshippickunnvo? Janavanchana criminal kuttam manorogikalude pravarthanam ithokkeyanu jhangal manassilakkunnathu.

  • @shibujohn5924
    @shibujohn5924 13 วันที่ผ่านมา

    naanamilleda thallayum makkalum koode thanthaye konnittu ninnu vargeeyatha paranju rakshapedan nokunnu...

  • @subramanyamsubramanyam6625
    @subramanyamsubramanyam6625 13 วันที่ผ่านมา

    Karma itrem vivramkettavarnenn arinjilla iniorikalum karma news kanathe nokam

  • @shajanshaju1247
    @shajanshaju1247 13 วันที่ผ่านมา

    കർമ്മാന്യൂസല്ലേ

  • @navsadhusen5829
    @navsadhusen5829 11 วันที่ผ่านมา

    😂😂

  • @justinantony8327
    @justinantony8327 13 วันที่ผ่านมา

    Evall. Vella pusan vannathaa 😂😂

  • @jijopious2614
    @jijopious2614 13 วันที่ผ่านมา

    Mocking the religion

  • @johnneseyyan3317
    @johnneseyyan3317 13 วันที่ผ่านมา

    AA makal hindu dharmmam kaathu

  • @sajeevanc70
    @sajeevanc70 13 วันที่ผ่านมา +1

    കർമ്മ ന്യൂസ് ഈ തിന്മയ്ക്ക് കൂട്ടുനിൽക്കരുത് ഇതൊരു സന്യാസി മഠത്തിലാണ് സംഭവിച്ചത് എങ്കിൽ മനസ്സിലാക്കാമായിരുന്നു കാരണം ശ്രീനാരായണഗുരു മുതൽ ഒത്തിരി സന്യാസിമാർ സമാധി ആയിട്ടുണ്ട് .ഇത് അങ്ങനെയല്ല .ഇദ്ദേഹം ഒരു കുടുംബസ്ഥനാണ് .ഇങ്ങനെ സംഭവിച്ചാൽ ഭാവിയിൽ മാതാപിതാക്കൾ വേണ്ടെന്നു തോന്നുമ്പോൾ മക്കൾ കൊല ചെയ്തതിനുശേഷം സമാധിയായി എന്ന് വരുത്തി തീർക്കും .ഇതൊരു വർഗീയത പ്രശ്നമല്ല അനാവശ്യമായത് വർഗീയ വൽക്കരിക്കുന്നത് കർമ ന്യൂസിന് ഒട്ടും അനുചിതമല്ല .

  • @SreekalaS-ty8vp
    @SreekalaS-ty8vp 13 วันที่ผ่านมา

    ഇതൊന്നു ഹിന്ദു അല്ല നാടാരിക്രിസ്തിയനിയാണ്

  • @nivinnivin433
    @nivinnivin433 13 วันที่ผ่านมา

    9.1.2025 .. അ ന്നായിരുന്നു.. അവരുടഇവരുടെ ഭാഗ്യ ദിവസം അ ന്നു തന്നെ സമാധി ആയാലെ പ്രയോജനം ഉളളൂ.. അ ന്നു സമാധി യാക്കി.. 😀 പോസ്റ്റർ അടിച്ചത് എന്ന് അത് പരിശോധി ചാഏകദേശ വിവരം കിട്ടും... കർമ ചേച്ചി കോ..

  • @ARUNKAVALAM1
    @ARUNKAVALAM1 12 วันที่ผ่านมา

    നിന്റെ ഒക്കെ കാര്യം തീരുമാനം ആയി നിങ്ങൾ തന്നെ കുറ്റം സ്വയം സമ്മതിച്ചു കഴിഞ്ഞു

  • @axiomservice
    @axiomservice 13 วันที่ผ่านมา +1

    എന്ത് തേങ്ങ ആത്മീയത 😅😅

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 13 วันที่ผ่านมา

      നീയ് എല്ലാ ഇടത്തും വന്ന് മറുപടി ഇടുന്നുണ്ടല്ലോ പുതു കൃസ്ത്യാനിയോ ഇവാഞ്ചലിക്കൽ കൃസ്ത്യാനിയോ ആണ്....ല്ലെ..😂😂😂

  • @axiomservice
    @axiomservice 13 วันที่ผ่านมา

    എല്ല്ലാം പച്ചക്കള്ളം 😂..

  • @user-io7yo9zs5n
    @user-io7yo9zs5n 13 วันที่ผ่านมา

    നല്ല ബിസിനസ്💯👺👺👺👺👺👺👺💯☠️☠️☠️☠️☠️☠️💯,💀💀💀💀💀👽👽👽👽👽👽👹👹👹👹👹👹👹👹👹👹👹👹

  • @bineshpaulose9619
    @bineshpaulose9619 13 วันที่ผ่านมา

    കിടപ്പായിരുന്ന ആളു ഇരുന്നോ 🤔🤔