I like her but sharing husband is really heartbreaking...i dont knw hw she said yes for secnd mrg..i am not blaming mashu but basheer its like cheating
@@mohammadhussain7535 yaa i kno but its not cheating ..as a muslimah she agreed and as muslim man he married mashu din keep extra marital affair instead he made it halal...ya i can never agree if my husband want to marry a 2nd marriage ill agree coz wen he loves some one i shud accept it but ill not be with him may b divorce
Bashe ikka ingaloru nallla uppayanu. Kuzhimanthy kazhikkan pokam ennnu avar paranjapol udane chodicha aa chodyam sunu illathe kuzhimanthy kazhikkano ennu. Entho aa chodyam ullil nannayi thaty. Great u man.
എനിക്ക് മാത്രം ആണോ ഈ വട്ട് ഉള്ളത് എന്നും യുട്യൂബ് എടുത്തു നോക്കുന്നത് പുതിയ വീഡിയോ വന്നോ എന്ന് നോക്കുന്നത് 😍ഇത്തമാർ ബഷി ഇക്ക monuz പെരുത്ത് ഇഷ്ടം 😍 മോളുനെ നന്നായി മിസ്സ് ചയ്തു 🙁
ഒരു വർഷം മുന്നേ വീഡിയോ ക്ക് തായേ വന്ന കമൻസും ഇപ്പൊ വരുന്ന കമൻസും തമ്മിലുള്ള മാറ്റം.. ഒരു കമന്റിനും നിങ്ങളുടെ സ്നേഹത്തെ തകർക്കാനാവില്ല എന്ന് നിങ്ങൾ തെളിയിച്ചു
Now a days iam eagerly waiting for your videos.always I search in TH-cam for your family vlogs..😍love to see both of you😍😍😍😍.both are very special in their own characters😍😍😍😍😍😍😍
പക്ഷെ നിങ്ങൾ കഴിച്ചത്, ചിക്കൻ അല്ലേ, കേരളത്തിൽ ആദ്യം മന്തി എന്ന ഫുഡ് സപ്ലൈ ചെയ്തു തുടങ്ങിയത്, മലപ്പുറം കിഴിശ്ശേരി ആണ്, അന്ന് എല്ലായിടത്തും നിന്നും ആൾക്കാർ ഇങ്ങോട്ടാണ് വന്നിരുന്നത്
സുനു ഇല്ലാത്തപ്പോഴും രണ്ട് ഭാര്യ മാരെയും പുറകിൽ ഇരുത്തി ഒരു ഡ്രൈവർ ആയി കൊണ്ട് പോകുന്ന ബഷി ഇക്കാക്ക് ആവട്ടെ എന്റെ ഇന്നത്തെ ലൈക്
ആ കുഞ്ഞിന് വാരികൊടുത്തെപ്പോൾ കുഞ്ഞു തിരിച്ചു വാപ്പക്കു ആഹാരം വാരി കൊടുത്ത ആ നിമിഷം ജീവിതത്തിലെ വളരെ അപൂർവ നിമിഷമാണ്, u r a lucky Father...👍
സുഹാന ഇത്താ , ഫാൻസ് ഉണ്ടോ ...???
ഇങ്ങനെ , കമന്റ് ഇട്ടാൽ കുറെ ലൈക് കിട്ടുമെന്ന് .. ആരോ പറഞ്ഞു ....🤗
എന്നിട്ട് ലൈക് കിട്ടിയോ.,,
അത് പണ്ട്....😁 ഇപ്പൊ ഇനി അടി കിട്ടും....😁😁😜
@@fousiya6280 hi
Sharmila Sherin correct
😂😂ബ്രോ.. വ്ലോഗ്സ് തുടങ്ങിയ അന്നൊക്കെ എല്ലാരും ഇതിൽ പിടിച്ചു ലൈക് വാങ്ങി കൂട്ടിയിരുന്നു (ഞാൻ അടക്കം 😂)but ഇപ്പൊ ആരും ഇതും പറഞ്ഞു വരാറ് ഇല്ല 😁
വന്ന് വന്ന് ഇവര്ടെ vlog's നു ഞാൻ addict ആയോന്ന് ഒരു സംശയം 😀
Njanum....
Njanum
Sheriyan njanum
Sathyam
Ayaa Sidd എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യോ
Zaigu ആണ് മക്കളെ... താരം 😍😍
ആർക്കൊക്കെ അവർ ഫുഡ് കഴിക്കുമ്പോൾ കൊതി തോന്നി... സത്യം പറഞ്ഞോ...?? 😄
വീഡിയോ കണ്ട് കുഴിമന്തി കഴിക്കാന്‍ കൊതി വന്നോര് ആരേലും ണ്ടോ....
കുഴി മന്തി fans undo..?
മഷൂന്റെ പപ്പാനേം മമ്മാനേം കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക് .
മഷൂന് അവൾടെ പപ്പാനേം മമ്മാനേം ഒരുപാടിഷ്ടം ആണെന്ന് തോന്നുന്നു .എല്ലാ വ്ലോഗിലും മിക്കപ്പോഴും പറഞ്ഞിട്ടുണ്ട്
jasna musthafa എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യോ
zaighu ആണ് ഇപ്പോൾ വ്ലോഗിലെ താരം
ചെക്കനെ ഇനി മെയിൻ ആക്കിക്കോ മഷു 😍👌
Boss how are you
അത് പിന്നെ പറയാനുണ്ടോ....😊 zaigu ഇഷ്ട്ടം....😍😍😍😍😍😘😘😘😘
Zaighu nte fan ethiyallo😄👌
Suhanaye vitt eppo Zaighuvine aano pidichath 😂😂😂
@@itsmehanah4455 thanks 😍😍
എനിക്ക് നിങ്ങളുടെ ഫാമിലിയിൽ ഏറ്റവും ഇഷ്ടം സുനു മോളെയാണ്.... ഒരു പാവം കുട്ടി..
Like for suhaanatha....
simple arts with mufeeda evide chnnel
@@simpleartswithmufeeda7223 subscribed
umma
Mashoora qutee
Eniki suhana ithaye nallaeshtta... oru nalla veettama
സുഹാന ഇത്ത ഫാൻസ് ഇണ്ടോ 😍
*സോനു മഷൂ ബഷീ സുനു സൈഗു*
*ഈ ഫാമിലിയുടെ ഫാൻസ് ആരൊക്കെയാ ഇവിടെ ഒന്ന് ലൈക്കടിച്ചേ* 😍😍😍😂😂😂😂
ഒരു ഡൌട്ട്..🤔 ചോദിച്ചോട്ടെ zaigu aarude maakan aan? 😉
@@fasilasidheeq306 suhana n basheer
@@fasilasidheeq306 suhana basheer dhampathikalude elaya puthran aanu Zaigu😁
@@itsmehanah4455 thanks 👍
@@fasilasidheeq306 😁👋🏻
Beautiful eyes Suhana🙄...kind heart
സൈഗൂന്റെ ദേഷ്യം കാണാൻ നല്ല രസമുണ്ട് cute vavaa..
കൂട്ടുകാരി ente channel onnu subscribe cheyyamo
@@shamisworld6001 ok thirichum cheyyane
മഷുവിന്റെ നിഷ്ക്കളങ്കത സുഹാനയുടെ വാൽസലൃം... രണ്ടുപേരും പ്വൊളി....
Kothichi paaruveeyyy 😂😂😂😂😍
മശൂറയുടെ.. സംസാരം ഇഷ്ടമുള്ളവർ ..🤗👍
Nalla cute sound
I ലൈക് it
Mashunte samsaram enikk orupaad ishtaaan
Ivdem😀
Always Happy With my family mashunu malayalam ariyaatha prob aano. ? malayaalies alle?? oru doubt. atha chodhiche
സൈഗ് അവന്റെ ഉമ്മാനെ ഉമ്മ വച്ചതു കണ്ടോ.... ഉമ്മ തിരിച്ചും so... ക്യൂട്ട്.... Lovely family... 😍😘
I like suhana. Her character.. Just wow.. Such a humble lady. Gem.. Sundari suhana
i don wanna be like her ... i don wanna be so nice nature ...i like her but i don want to b like her i can never be
I like her but sharing husband is really heartbreaking...i dont knw hw she said yes for secnd mrg..i am not blaming mashu but basheer its like cheating
Hi ki i xg hy gvv
@@mohammadhussain7535 yaa i kno but its not cheating ..as a muslimah she agreed and as muslim man he married mashu din keep extra marital affair instead he made it halal...ya i can never agree if my husband want to marry a 2nd marriage ill agree coz wen he loves some one i shud accept it but ill not be with him may b divorce
sharin cherry Who are you 😂
Bashe ikka ingaloru nallla uppayanu. Kuzhimanthy kazhikkan pokam ennnu avar paranjapol udane chodicha aa chodyam sunu illathe kuzhimanthy kazhikkano ennu. Entho aa chodyam ullil nannayi thaty. Great u man.
Giji J : Oh pinne nalloru uppa ayirunnel mashune poyi premikkillaaayrnnu😹😹😹
ആക്ഷൻ ക്വീൻ.... സുഹാനത്ത....
ബിഗ് ഫാൻ ഓഫ് യൂ... 😘😘😘
സോനു ഫാൻസ് ഉണ്ടോ ആരെങ്കിലും....?
@@AjusgalleryVlog sure
Neenu mol എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യോ
@@salutv1824 njan join cheithu. Thirichum pretheekshikkunnu
masha allaah the coordination in between these ladies melted my heart and the way basheer treats his wife's is just amazing♥
*nice,*
*കുടുംബ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന കൊണ്ട് ഒരുപാട് പോസറ്റീവ്സ് ഞങ്ങൾക്ക് കിട്ടുന്നുണ്ട്*
*ക്യൂട്ട് ഫാമിലി*
👭🕺
Ningl gulfilano ikka
Pacha thoppiiii🙈🙈😂
That pacha thoppi✌✌✌
Bashi ikka livil paranjarnn😍😍
Hai പച്ച തൊപ്പി 👍👍👍
pacha thoppi☺
മശൂന്റെ ആ ചോദ്യം കേട്ട് ഇന്ക് ചിരി പൊട്ടി... അങ്ങനെ ഒറക്കം വരോ... ടേസ്റ്റ് കൂടുമ്പോ കണ്ണ് അടയും 😁😁😁😁😁😁😂😂❤
Suhanatha ur eyess uffffff ❤️👌🏻👌🏻👌🏻monjathy ethaaa aanuuuu...👌🏻👌🏻💞💞❤️😘😍
എന്റെ ഭാഗത്തും തെറ്റുണ്ട് വിശന്നിരുന്നപ്പോൾ ഇതുവഴി വരാൻ പാടില്ലായിരുന്നു ❤ ഒരു ക്യാമറമാനെ ഉണ്ടായിരുന്നെങ്കിൽ എല്ലാരേയും ഒരുമിച്ചു കാണാമായിരുന്നു
Poliyee... 😍😍
Zaigu ഫാൻസ് അടി ലൈക് 👍
കുരി മന്തി വളരെ ഇഷ്ടപ്പെട്ടു. ഒപ്പം മഷുനേം സുഹാനയേം.
Sajeena Althaf അഎന്‍റെചാനല്‍സബ്ക്രൈബ്ചെയ്യോസലൂടീവി
"Mshu"..പണ്ടിതിയാണെന്നു തോന്നുന്നു അർത്ഥം പറയുന്നത് കെട്ടിലെ
Sajeena Althaf ente channel onnu subscribe cheyyamo pls
Salu TV ente channel onnu subscribe cheyyuo thirichum cheyyam
🤣🤣
മാഷുന്റെ കുസൃതിയും ,സുഹാനയുടെ സ്നേഹവും ചേരുന്നിടത്താണ് ഇവരുടെ വിജയം
Mashunte samsaram kelkkumbo Chattambinadile mammukkane orma vannavarundo🤔
chimbu jamsheer 😂😂😂
Serikkum avar malayali alle..
@@reshuanish6595 no karnadaka
Enikk kammath and kammath aanu orma vannathu
Sathyam
ഇവരുടെ കുടുംബ്ബത്തെ ഇഷ്ട്ടപെടുന്നവർ ഒരു ലൈക് അടിക്കുമോ
എനിക്ക് മാത്രം ആണോ ഈ വട്ട് ഉള്ളത് എന്നും യുട്യൂബ് എടുത്തു നോക്കുന്നത് പുതിയ വീഡിയോ വന്നോ എന്ന് നോക്കുന്നത് 😍ഇത്തമാർ ബഷി ഇക്ക monuz പെരുത്ത് ഇഷ്ടം 😍 മോളുനെ നന്നായി മിസ്സ് ചയ്തു 🙁
സുനു മോൾ എന്റെ പോലെ ആണെങ്കി ഇന്നവൾ കലാപം ഇണ്ടാക്കും.. കൂട്ടാതെ പോയതിന്... 😍😍😍
സോനുത്താ, മഷൂ നിങ്ങ പൊളിയാണ് സിസൂസ് ❤
Haya എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യൂ
haya...nice name
Ningal randu perudeyum veed kanikkamo pls. I mean bashi vangicha veed
Ivark Rand veedanoo Rand perum oru veettil alleee
@@murshidaninu6373 randu veetilanennu livel vanapo patanju
@@murshidaninu6373 അല്ല രണ്ട് വീടാണ്
@@murshidaninu6373 alla nnu kayinja vlogil paranju bhashii
Murshida Ninu
Malappurathaano veed??
ഈ ഫാമിലിയെ
സ്വന്തം ഫാമിലി പോലെ ഒരുപാട് ഇഷ്ട്ടം ❤
Suhana aanu kuduthal sundari 😀nala aishwaryam 😍
Randalkum randaldethaya god nalkiya soundaryam und...sonu nu aalde bangi..mashu nu aalde bangi....randalum bangiyund.....randperum sundarikal aanu..randalem bashi verthirich kanunilla.ningalum aangane kanathirikuka.avarude snehathe prolsahippikuka.allathe avarkidayil angotum ingotum vishamam thonuna reethiyil comparison nirthuka...avar hpy aayi jeevichote...
Njaan compare chythathala suhruthe.. nte manasil thoniyathu paranjune ulu 🙂
Mashu ആണ് സുന്ദരി
Randalum masha Allah looks very beautiful 😍💕
Both r pretty stop commenting this way
Basheer.bashi white shirt.spr ayit und
Anooja safeer dear ente channel onnu subscribe cheyyuo pls
എന്നും ഇങ്ങനെ ഒരുമ ഉണ്ടാവട്ടെ രണ്ടു ഭാര്യമാരും god bless you.. 😍
കാർട്ടൂൺ Aannenna thonnunne😜
@@ഇരുട്ടിന്റെമാലാഖ-ച3യ 🤔
Suhanaitha fans ivde😍
സുഹാനത്ത ഫാൻ
I like uuuuu. God bless you ithaaaaaa
സുഹാനത്താടെ പുരികം കാജോളിന്റെ പോലെ
Suhanathaaa faaaanzz❤️.... Commmooon everybody 🔥😜
Suhana bashi mashura bashi wedding video plzzzz
th-cam.com/video/MNJ_4xE-Nto/w-d-xo.html😎
@@sadikahamd9411 🤔🤔
Ath avaru post cheyyum nnu thonnanillla
@@rkkkk9827 🤣😂😂😂🤣plz watch
@@rkkkk9827 base mrg video
Mol ellathirunnittum 2 perum back seat il thanne.arkum oru parathiyumilla.ningale pole ningal mathram😙😙😙
ഒരു വർഷം മുന്നേ വീഡിയോ ക്ക് തായേ വന്ന കമൻസും ഇപ്പൊ വരുന്ന കമൻസും തമ്മിലുള്ള മാറ്റം.. ഒരു കമന്റിനും നിങ്ങളുടെ സ്നേഹത്തെ തകർക്കാനാവില്ല എന്ന് നിങ്ങൾ തെളിയിച്ചു
Yes correct
Zaigune dheshyam pidippikkenda zaigu fanse evide unde 😘😘😘
കുറി മന്തി കഴിച്ചിട്ടുള്ളവർ ആരൊക്കെ 😝😝😝
Al sheba kuzhimandi my fvrt
കുറിമന്തി കഴിക്കാൻ pokanennu മഷൂറ പറഞ്ഞത് റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ 😆😆
Like 369...suhanatha fan🥰🥰🥰😍😍😍
Shany Ahyan fhsnvhbbjHj
Sunu illanitum mashu suhanayum.back seatil thanne itunadinu innathe like👍
3:44 സൈഗു ചിക്കൻ കണ്ടപ്പം .. കൊ കൊ എന്നാക്കി കരച്ചിൽ കോയി🐓😀
Big boss kandapol basheer bashiyod vallatha deshyam vannirnu but ipo ee vlog kanumbo vallatga respct thonunnu🤗randu pereyum ennum ingane happy aayi kondu povanm😍
കേരളത്തിലെ best മന്തി alreem മന്തി എന്ന് അഭിപ്രായം ഉള്ളവർക്ക് like അടിക്കാൻ ഉള്ള comment
Ningale familyk kannu thattathirikkan dua cheyya ennum padachone ingane sandhosham nalkatte💕💕💕
എല്ലാരുടേം കൊതി 😜
സുഹാനത്താന്റെ ഫാമിലിയെ കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട്?
ഈ വീഡിയോ തുടങ്ങി തീരും വരെ ന്റെ മുഖത് പെരുനാൾ നിലാവ് ഉദിച്ച മാതിരി പുഞ്ചിരി നിറഞ്ഞു നിക്കും...
Father care .. bashi remembered his daughter ❤️ father rock 💕❤️
Hotel Al-Reem Fans Hit Like 😍✌
വീഡിയോ വേഗം വേഗം ഇടുന്നുണ്ടല്ലോ.. അതാണ് എനിക്കും ഇഷ്ടം. കാത്തുനിൽക്കേണ്ടി വരില്ല. നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടം
Now a days iam eagerly waiting for your videos.always I search in TH-cam for your family vlogs..😍love to see both of you😍😍😍😍.both are very special in their own characters😍😍😍😍😍😍😍
Luv u suhana ethaaa suhana etha fan evide like😍
. sonu fans mashu fans ennallathe... E family de fans arok und.. kanatte fanste strength
Respect for basheer nighal rand wifeneyum orupole treat cheyyunnond
മഷൂന്റെ ഡ്രസ്സ് അടിപൊളി....കളർ കോമ്പിനേഷൻ സൂപ്പർ....😊😍😍😍😘
ഇവരുടെ ന്ത് വ്ലോഗ് കണ്ടാലും ന്റെ വാ തുറന്നു തന്നെ ഇരിക്കും പ്രേത്യകിച് ഒരു ടെൻഷനും ഓർമയിൽ പോലും നിൽക്കില്ല
Oru karyam manassilayi..bashikkitenne pani...bharyamare kond nadann avare santhoshippikkaaa....mashah allah...
Kaliyakiyavarum purakil ninnu kuthyavaru polum asooyappettupokum ivarude life kanumpol...
All the best dearsssss😍👍👍👍👍
Randu perum nalla pani kodukkunnud bashikk😀😀 edhaayaalum Pwoli
Ningade flash back story vlog akikkoode...relation with mashu..
Sonu&mashu ighal supperaattoo respect both....
Mashura samsarikkana slang nalla rasamund 'mosayile kuthira meenukal' enna cinema kaanana pole und nice😍
Bashi as a good father and a good husband 👏👏 hats off 👌👍
Wow suhanayude bell icon poli
Sonunte eyes was ssooooo adorable
Love u sonuuu❤️🌹
Love ur family🌹
Sonu eyes sonuuu sooper
Sonu activaakunnund eniyum aakanam plzz enik bayangara ishtato sonune😍
Mashunte samsaram super
Ente molkku onnara vayass kazhinju.avalkkeppozhum zaigu nte video venam nnu paranju karachil aa.chaikku ennaa aval parayaa.ellaarem othiri othiri ishttam😘😘😘😘😘😘💝💝
sunu elyathe engane kazhikum😍😍😍bashi👌👌best father
Njan mashunte videos nu addict ayi poyi. Othiri ishtam 😘
Njn ippo nigalude big fan aanu. Ella vlogum kaanaarundu. Nigalude family ennu ithupole munnot povatte.. Aameen 🤲🤲
Enikku reply tharumo. Mashu ithaaa
Ini nigade dress collection kaanikkoo katta waiting
Bashi ikka. Sonu itha. Mashu itha. Sunu Mol. Zaigu mon. really love youuu
Nammaloke oru hus allenkil oru wife matram undayt polum vazakukal undavunnu, ivde 2 wifineyum orupole maintain cheyunnu hats off u basheer ikka
Ithokke vdokk vendiyalleee... Camera illel ivar engane enn ആര്‍ക്കറിയാം
Marannam vare ivarude sneham nilnilkane......😘😘zaighu❣❣❣❣
Zaigu basheer bashide carbon copy...👌🤗🤗
Carect .. Enikkum thonnarund🙂
Kothiyaavunnu.. ee restaurant nte name and place onnu parayane
Maa shaa allah🥰. Annum innum ivre orupole supprt cheyyem snehikkem cheyyunnavar like💖😻🎉🥰🥰
Kallumakayante അടുത്ത വീഡിയോയെവിടെ കല്ലുമ്മക്കായക്കു വേണ്ടി എന്നെ പോലെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ ഇവിടെ അതോ ഞാൻ മാത്രമെന്നോ കാത്തിരിക്കുന്നത്
ഇപ്പോസുഹാനത്തയെ മാത്രമല്ലട്ടോ ബഷിയുടെകുടുംബത്തെമൊത്തം ഞങ്ങൾക്കിഷ്ടമാ... 👍👍👍👍
njan saudil anu but first time manthi kazhikkunnathu kandu kothiyayi.innu nite njanum manthi thank you all.miss molu sunu
Sunu
Mashu
Bashi
Zaigu
Sonu...🤗🤗
Hoooo.. Ivida Pune irikkunna enakk ithokke evidunn kittanna...😭😭😭😭😭😭😭kashtam und..Missing kerala..😥 always be like this guysss.. Be happy..
I love ur family bashi u are a good pappa
ഞാൻ ഫോൺ എടുത്താൽ ഫാസ്റ്റ് നോക്കണത് nigale video undonnaa😍😍
Madhu valare innocent aanu..mashunte samsaram kelkkan nalla rasam.😂😂zaigu ishtta..Suhana thatha...😍😍Sununu parcel vangiyath good. randaludeyum house kanikkumo??
Ennathe like kuttapi Zyguunu😘😘😘😘
Zaigu kazhikkunna kaanan enth cute aaa le aaa vaari kodukkalum zaigu muthaanu😘😘
Ningal daily enthengilum video idane, ippo enk ende fmly miss cheyyana pole thanne aanu ningale kanadhe aavumbo, enk mathralla orupaadu perkkum adh thanneyaavum feel, notfction varumba thanna enda mugath ariyand oru chiri varum.... athrem happy avunnund ningale kanumbol
zaira ansar sathyam
mashu samsarikkumbol suhanaithade facial expression kanan nalla rasamund
കുഴി മന്തി മലപ്പുറം ജില്ലയിലെ കിഴിശ്ശേരി വന്നു, കഴിക്കണം,
Fish mandi und , ath ivde hyderabadil vannitt kazhikkanam enthaa taste😋😋😋
പക്ഷെ നിങ്ങൾ കഴിച്ചത്, ചിക്കൻ അല്ലേ, കേരളത്തിൽ ആദ്യം മന്തി എന്ന ഫുഡ് സപ്ലൈ ചെയ്തു തുടങ്ങിയത്, മലപ്പുറം കിഴിശ്ശേരി ആണ്, അന്ന് എല്ലായിടത്തും നിന്നും ആൾക്കാർ ഇങ്ങോട്ടാണ് വന്നിരുന്നത്
Sathyam..ath poli aanu makkalee
Njhn kizhisseri anu... aa hotelinte name endha
അലിയാസ് മന്തി, ബ്രോസ്റ്റ്, ഇവിടെ ഒക്കെ ആണ് നല്ല ത്
Ennitt urakkam varumo kazhichu kazhinjal... Mashu comedy polichu... 😂😍😍😍😍😍
Ithamare.....kodhippikkalle😋😋😋😋 ninglk stomach pain varum😀😀bashizzzzz fmly sprb...i like you all 😍mashutha suhantha bashikka&lvly kuttyz😍😚😚😚😚
നിങ്ങളുടെ ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. 🙏