വർക്ക് ചെയ്യുന്നതിനു കുഴപ്പമൊന്നും ഇല്ല . പക്ഷെ നിങ്ങൾക്ക് ഒരിക്കലം അത് മുതലാകില്ല. പല കമ്പനികൾക്കും റേഞ്ച് വ്യത്യസ്തം ആണ് എന്നാലും 10 ലിറ്ററിനടുത്തു മണിക്കൂരിൽ വരും പിന്നെ എങ്ങനെ ഉപകാരപ്പെടും.
Hai Bro.... എന്തോകെ ടെസ്റ്റ് അണ് Generator Batteryiku വേണ്ടി ചെയ്യാറുള്ളത്? എത്ര കൂടുമ്പോൾ ചെയും? Vendor anno അതോ ഇൻ ഹൗസ് team anno battery maintenance ചെയ്യാറുള്ളത്....?
Battery voltage dg യിൽ നിന്നും നേരിട്ടും അതുപോലെ ബാറ്ററി ചാർജറിൽ നിന്നും ചാർജിങ് വോൾട് എന്നിവ ദിവസവും എടുക്കണം കൃത്യമായി ചാർജ് ആകുന്നുണ്ടോ എന്നു പരിശോധിക്കണം ബാറ്ററി വാട്ടർ ഒഴിക്കുന്ന ബാറ്ററി ആണ് എങ്കിൽ വാട്ടർ ലെവൽ കൂടെ നോക്കണം vendor നോക്കിയാലും അതിനു ചാർജ് ചെയ്യും service replacemet ഒക്കെ ഉടമയുടെ ഉത്തരവാദിത്തം ആണ്.
@@unnistechvlogs Electrical maintenance/operation and maintenance of transformers, D.G sets repair and maintenance of all electrical accessories/equipment interview topic ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
ഒറ്റ ഒരു വിഡിയോയിൽ ഒന്നും അത് ഒതുക്കാൻ പറ്റില്ല bro. നമ്മുടെ ചാനലിൽ പലതായി വിഡിയോകൾ ഉണ്ട് ചാനലിൽ വീഡിയോ സെക്ഷൻ നോക്കി ബ്രോക്കു പറ്റുന്ന ടോപിക്സ് ഉണ്ടോ എന്ന് പരിശോധിക്കുക സംശയം ഉള്ളത് ചോദിച്ചാൽ എനിക്ക് അറിവുള്ളത് ആണെങ്കിൽ പറഞ്ഞു തരാം
ഒരു വാഹനത്തിന്റെ ഉദാഹരണം ഒരു ഓട്ടോ എടുക്കാം അതിന്റെ ഒരു വീൽ പഞ്ചറും ഒരു വീലിൽ 20% air ഉം അവസാനത്തെ വീൽ 100% air ഉം അടിച്ചു ഓടിച്ചാൽ എന്താകും അവസ്ഥ അധിക ദൂരം ഓടില്ല. ഉയർന്ന പവർ ഉള്ള dg കളിൽ 35% വരെ ലോഡ് ഡിഫറൻസ് കാര്യമായി ബാധിക്കില്ല. amf ലോഡ് ഡിഫറെൻസ് ഉയർന്നാൽ dg യെ ഓഫ് ആക്കും പ്രധാനമായും ആർമേച്ചർ ,ഫീൽഡ് , ഗിയർ , ഭയറിങ് എന്നിവയ്ക്ക് തകരാർ ഉണ്ടാകാൻ കാരണം ആകും Unbalanced lode
Hi sir, to run a 3 phase induction motor of 5.5kw/7.5HP . What is the kva diesel generator required . People saying starting current required will be high. Please advise how much kva diesel generator required.
ഒരു വലിയ ജനറേറ്റർ വർക്കിംഗ് ചൂടായി ഓഫ് ആവുന്നു. ഒരു മെക്കാനിക്കിനെ കൊടുന്നു അവർ നോക്കിയിട്ട് എ വി ആർ കംപ്ലൈന്റ് ആണ് എന്ന് പറഞ്ഞ് മാറ്റി. വീണ്ടും അതേ പ്രശ്നം എന്തായിരിക്കും സാർ കംപ്ലൈന്റ്
ചുടായി ഓഫ് ആകുന്നത് ആണ് എങ്കിൽ അതു റേഡിയേറ്റർ വാട്ടർ സർക്കുലേഷൻ പ്രോപ്പർ ആയി നടക്കാത്തത് ആണ്. സാധാരണ വലിയ ജെൻ സെറ്റുകളിൽ അതു സംഭവിക്കാറില്ല 1. കൂളെന്റ് നോക്കുക 2. കൂളെന്റ് ലെവൽ നോക്കുക 3 വാട്ടർ സർക്കുലേഷൻ ആകുന്നുണ്ടോ എന്നു പരിശോധിക്കുക 4. ബെൽറ്റുകൾ എല്ലാം ഒന്ന് പരിശോദിക്കുക 5 tempurature സെൻസർ പരിശോധിക്കുക 6 engine ഓൺ ആക്കി temp gauge. പരിശോധിക്കുക 7. ഓയിൽ ലെവൽ നോക്കുക ഒപ്പം ഓയിൽ കട്ടിയായിട്ടുണ്ടോ എന്നു നോക്കുക 8 dg ലോഡിൽ ആണ് ഓഫ് ആകുന്നത് എങ്കിൽ 3 phase ലോഡ് ബാലൻസ് ആണോ എന്നു പരിശോധിക്കുക .
Valiya generator ennu paranjal ethra kva aanu ennu arinjaal nannayirunnu Njan mukalil paranjathu ellam valiya gen seetukalude karyam aanu AVR എന്നു പറഞ്ഞത് കൊണ്ടാണ് ഒരു സംശയം Automatic voltage regulator Compliant kondu choodaayi off aakunna prashnam varilla Bcs It an voltage protection system
Njan sremikunnathum angane oru jolik vendi ahn bro I am compleated Iti electrician trade ....factory maintenance fully padikanM oru company il Joli cheyanam eann ah dream so ith vare athinu oru chance kitiyilla nalla oru company um kitiyilla
ഇതിനെ ശെരിക്കും avr എന്നു പറയും automatic voltage regulating system Gen setill undaakunna voltagine കൃത്യമായി നിലനിർത്തുക N p ഇവ യുടെ പൊലാരിറ്റി കൃത്യമായി നൽകുക ഇവയാണ് അതിന്റെ ഉപയോഗം വിശദമായി പറയാൻ ഒരുപാട് ഉണ്ട് bro. പറ്റിയാൽ കാണിക്കാം.
9747536436 രാത്രി പരമാവധി കാൾ ഒഴിവാക്കണേ പകൽ ഇപ്പോൾ വേണമെങ്കിലും വിളിക്കാം ജോലി തിരക്കുകളിൽ ആണെങ്കിൽ ചിലപ്പോൾ എടുക്കില്ല തിരികെ വിളിക്കും സംശയങ്ങൾ വാട്ട്സാപ്പ് ചെയ്യാം
🙋♂️ thanks bro.ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
പാനൽ ബോക്സുകളുടെ ഒരോന്നിന്റെയും ഇംഗ്ലീഷിലുള വാക്കുകളുടെ ഫൂൽ ഫോമിനി നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
Well explained & appreciate your effort.
125kva Generator ഒരു 3kw usageന് ഉള്ള loadൽ Run ചെയ്യുമോ.അങ്ങനെ run ചെയ്യുമെങ്കിൽ എത്രയായിരിക്കും AVG fuel consumption
വർക്ക് ചെയ്യുന്നതിനു കുഴപ്പമൊന്നും ഇല്ല .
പക്ഷെ നിങ്ങൾക്ക് ഒരിക്കലം അത് മുതലാകില്ല.
പല കമ്പനികൾക്കും റേഞ്ച് വ്യത്യസ്തം ആണ്
എന്നാലും 10 ലിറ്ററിനടുത്തു മണിക്കൂരിൽ വരും പിന്നെ എങ്ങനെ ഉപകാരപ്പെടും.
@@unnistechvlogs ok
ഓയിൽ ഫിൽറ്ററിന്റെ അടുത്തുള്ളത് coolant ഫിൽറ്റർ ആണ് ബ്രോ
Good job 👍
Bro 250kva dg oil change cheyanm ethra litter aanu oil vendi varunnathu pls help
Technitian course naattil evdelum ulathayi aryo
Short term practical course!?
Ariyel on share cheyuvo
അറിയില്ല ബ്രോ. അന്വേഷിച്ചു പറയാം.
Thank you sir 👍👍
Hai Bro.... എന്തോകെ ടെസ്റ്റ് അണ് Generator Batteryiku വേണ്ടി ചെയ്യാറുള്ളത്? എത്ര കൂടുമ്പോൾ ചെയും? Vendor anno അതോ ഇൻ ഹൗസ് team anno battery maintenance ചെയ്യാറുള്ളത്....?
Battery voltage dg യിൽ നിന്നും നേരിട്ടും അതുപോലെ ബാറ്ററി ചാർജറിൽ നിന്നും ചാർജിങ് വോൾട്
എന്നിവ ദിവസവും എടുക്കണം
കൃത്യമായി ചാർജ് ആകുന്നുണ്ടോ എന്നു പരിശോധിക്കണം
ബാറ്ററി വാട്ടർ ഒഴിക്കുന്ന ബാറ്ററി ആണ് എങ്കിൽ വാട്ടർ ലെവൽ കൂടെ നോക്കണം
vendor നോക്കിയാലും അതിനു ചാർജ് ചെയ്യും service replacemet ഒക്കെ ഉടമയുടെ ഉത്തരവാദിത്തം ആണ്.
@@unnistechvlogs Electrical maintenance/operation and
maintenance of transformers, D.G sets repair and
maintenance of all electrical accessories/equipment interview topic ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
ഒറ്റ ഒരു വിഡിയോയിൽ ഒന്നും അത് ഒതുക്കാൻ പറ്റില്ല bro.
നമ്മുടെ ചാനലിൽ പലതായി വിഡിയോകൾ ഉണ്ട് ചാനലിൽ വീഡിയോ സെക്ഷൻ നോക്കി ബ്രോക്കു പറ്റുന്ന ടോപിക്സ് ഉണ്ടോ എന്ന് പരിശോധിക്കുക
സംശയം ഉള്ളത് ചോദിച്ചാൽ എനിക്ക് അറിവുള്ളത് ആണെങ്കിൽ പറഞ്ഞു തരാം
@@unnistechvlogs interview topic ഇതു ആണ് ഇതു എല്ലാംകൂടി ചുരുക്കി ഒരു വീഡിയോ ചെയ്യുമോ
@@unnistechvlogs university Electrician Job ആണ് അതിൽ ചോദിക്കാവുന്ന interview questions ഒന്നും ചെയ്യുമോ plz
Dg set polution eganeyanu check cheyyendathu ?
Keralathil proper aayi pollution test nadathunna sthapanathe patti enikku arivilla
Mattu raajyangalil athinulla samvidaanam und
Athu exhaust lineil ninnum sample shegarichu padanam nadathi aanu report nalkunnath .
Evide service provider aayittulla company nammal avashyappettal report nalkum
Pakshe vasthuthaa paramaaya onnum athil undaakilla ..
Thank u so much sir
Thanks...😍
Poli
Hallo. Generator repair course പഠിക്കുന്ന സ്ഥലം കേരളത്തിൽ എവിടെയേലും ഉണ്ടോ
Diesel mechanic cource padichitt Dealership(Cummins, kirloskar)il kayariyal mathi trainee ayitt.. Nalla future undavum 👍
സർ ATS പാനൽ DG with MDB വിഡിയോ ചെയ്യാമോ
ഒരു വിഡിയോ ചാനലിൽ ഉണ്ട് ബ്രോ .
Hi bro..
Kirloskar 25 kv generatoril
Enganeyaan voltage increase cheyyal..?
Rpm 1500 aano ennu nokku bro
1450 vannaal thanne constant voltage aakum.
Avr adjust ചെയ്യ്തു നോക്ക്
Hai chetta dg setil voltage varunnilla 220 480. 59 v kanikkunu avr problem ano
Haunting ellengil avr compliant aanu bro.
I need a generator technician with minimum 7years experience......
Three phase ജനറേറ്റർറിൽ മുന്ന് phaseil നിന്നും ഒരേപോലെ ലോഡ് എടുത്തു ഇല്ലങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ ഒന്ന് പറഞ്ഞുതരാമോ
ഒരു വാഹനത്തിന്റെ ഉദാഹരണം ഒരു ഓട്ടോ എടുക്കാം
അതിന്റെ ഒരു വീൽ പഞ്ചറും ഒരു വീലിൽ 20% air ഉം അവസാനത്തെ വീൽ 100% air ഉം അടിച്ചു ഓടിച്ചാൽ എന്താകും അവസ്ഥ
അധിക ദൂരം ഓടില്ല.
ഉയർന്ന പവർ ഉള്ള dg കളിൽ 35% വരെ ലോഡ് ഡിഫറൻസ് കാര്യമായി ബാധിക്കില്ല. amf ലോഡ് ഡിഫറെൻസ് ഉയർന്നാൽ dg യെ ഓഫ് ആക്കും
പ്രധാനമായും ആർമേച്ചർ ,ഫീൽഡ് , ഗിയർ , ഭയറിങ് എന്നിവയ്ക്ക് തകരാർ ഉണ്ടാകാൻ കാരണം ആകും
Unbalanced lode
ചെറിയ dg യിൽ 15% വരെ ലോഡ് വ്യത്യാസം കുഴപ്പമില്ല
ബാലൻസ്ഡ് ലോഡ് ആക്കുന്നത് ആണ് നല്ലത്.
Thanks 🙏
Hi sir, to run a 3 phase induction motor of 5.5kw/7.5HP . What is the kva diesel generator required . People saying starting current required will be high. Please advise how much kva diesel generator required.
What is the powerfactor mentioned in name plate.
Sir it is 0.86
@@unnistechvlogs it is 0.86
15 kva ok aanu pakse 20 kva vangunnath aakum nallath kaaryamaya price differance varilla
Bhaviyilum prayojanappedum..
Price difference nokki vanguka bro.
@@unnistechvlogs ok thank you. Dg shop was suggesting 25 or 30kva telling initial current required is 3 times etc
ഒരു വലിയ ജനറേറ്റർ വർക്കിംഗ് ചൂടായി ഓഫ് ആവുന്നു. ഒരു മെക്കാനിക്കിനെ കൊടുന്നു അവർ നോക്കിയിട്ട് എ വി ആർ കംപ്ലൈന്റ് ആണ് എന്ന് പറഞ്ഞ് മാറ്റി. വീണ്ടും അതേ പ്രശ്നം എന്തായിരിക്കും സാർ കംപ്ലൈന്റ്
bro ചൂടായി ഓഫ് ആയി പോകുന്നു എന്നു പറഞ്ഞാൽ ഹൈ ടെമ്പുരേച്ചർ സെൻസ് ആയി പാനൽ ബോർഡിൽ അലാറം വന്നു പ്രൊട്ടക്ഷൻ മോഡ് ഓൺ ആയി അലാറം വന്നു ഓഫ് ആയതാണോ.
ചുടായി ഓഫ് ആകുന്നത് ആണ് എങ്കിൽ അതു റേഡിയേറ്റർ വാട്ടർ സർക്കുലേഷൻ പ്രോപ്പർ ആയി നടക്കാത്തത് ആണ്.
സാധാരണ വലിയ ജെൻ സെറ്റുകളിൽ അതു സംഭവിക്കാറില്ല
1. കൂളെന്റ് നോക്കുക
2. കൂളെന്റ് ലെവൽ നോക്കുക
3 വാട്ടർ സർക്കുലേഷൻ ആകുന്നുണ്ടോ എന്നു പരിശോധിക്കുക
4. ബെൽറ്റുകൾ എല്ലാം ഒന്ന് പരിശോദിക്കുക
5 tempurature സെൻസർ പരിശോധിക്കുക
6 engine ഓൺ ആക്കി temp gauge. പരിശോധിക്കുക
7. ഓയിൽ ലെവൽ നോക്കുക ഒപ്പം ഓയിൽ കട്ടിയായിട്ടുണ്ടോ എന്നു നോക്കുക
8 dg ലോഡിൽ ആണ് ഓഫ് ആകുന്നത് എങ്കിൽ 3 phase ലോഡ് ബാലൻസ് ആണോ എന്നു പരിശോധിക്കുക .
air ഫിൽറ്റർ കൂടെ ഒന്നു പരിശോദിക്കുക.
Valiya generator ennu paranjal ethra kva aanu ennu arinjaal nannayirunnu
Njan mukalil paranjathu ellam valiya gen seetukalude karyam aanu
AVR എന്നു പറഞ്ഞത് കൊണ്ടാണ് ഒരു സംശയം
Automatic voltage regulator
Compliant kondu choodaayi off aakunna prashnam varilla
Bcs It an voltage protection system
Call me bro
Njan oru number tharaam vilichaal mathi my number 9747536436
Whatsapp
Unbalnced load problem kanikkunnu... Enthukondavum
Load unbalanced aayathu kond korachu load mattu phase lekku mattuka
@@unnistechvlogs mattikoduthittum same problem...
Runningil allatheyum unbalanced load alam kanikkunnund..
Call me bro.
@@unnistechvlogs number tharumo
Company maintenance job padikanamenund
Engineering department ulla sthaapanangalil joli cheythaale manasilaku. Sherikkum enthaanu
Nammude sadhyatha ennu
Allengil. Chilappol oru wireman ennathinu appurathekku oru electricianum chindikkan sadhikkilla
Theerchayaayum adutha oru video athine patti thanne cheyyam
Njan sremikunnathum angane oru jolik vendi ahn bro I am compleated Iti electrician trade ....factory maintenance fully padikanM oru company il Joli cheyanam eann ah dream so ith vare athinu oru chance kitiyilla nalla oru company um kitiyilla
Bro paranjath seriya company Thane ninu padichale nammal real ayi oru Electrician akullu
Good luck
👌
മച്ചാനെ പൊളി വീഡിയോ നിങ്ങളെ number comments ചെയ്യുമോ
Hi bro I got job offer as a generator service engineer at cummins authorised dealer shall I join bro is this worthy job bro please reply
👌👍
സർ 220/380 DG ആണ് ഇതിൽ ന്യൂട്രലിൽ രണ്ടിലും 220 ഫേസ് വരുന്നു ഇങ്ങനെ കാണിക്കോ
റെക്ട്ടിഫയർ കംപ്ലൈന്റ് ആയി കാണും അതാണ്
അത് എന്താണ് റെക്ട്ടിഫയർ '
സാധാരണ അങ്ങനെ വരുമോ സാർ
ഇതിനെ ശെരിക്കും avr എന്നു പറയും automatic voltage regulating system
Gen setill undaakunna voltagine കൃത്യമായി നിലനിർത്തുക N p ഇവ യുടെ പൊലാരിറ്റി കൃത്യമായി നൽകുക ഇവയാണ് അതിന്റെ ഉപയോഗം വിശദമായി പറയാൻ ഒരുപാട് ഉണ്ട് bro.
പറ്റിയാൽ കാണിക്കാം.
Nobr തരുമോ
Description box ill und bro
Channel about athilum und.
Number onnu parayane
Charging alternator looks disaster
good observation, 👍
brother ജനറേറ്റർ ന്യൂട്രൽ ഫെസ് കാണിക്കോ
NUTREL earth ചെയ്തിട്ടുള്ള dg യിൽ കാണിക്കില്ല പക്ഷെ ചെറിയ ജനറേറ്റർ ill ലോഡ് ഓവർ ആയി കൂടിയാലും അതുപോലെ റെക്ട്ടിഫിക്കേഷൻ കംപ്ലൈന്റ് കൊണ്ടും കാണിക്കാം
പ്ലീസ് നമ്പർ ഒന്ന് തരുമോ
9747536436 രാത്രി പരമാവധി കാൾ ഒഴിവാക്കണേ പകൽ ഇപ്പോൾ വേണമെങ്കിലും വിളിക്കാം ജോലി തിരക്കുകളിൽ ആണെങ്കിൽ ചിലപ്പോൾ എടുക്കില്ല തിരികെ വിളിക്കും
സംശയങ്ങൾ വാട്ട്സാപ്പ് ചെയ്യാം
Bro number tharo
Hi ... Contact number share cheyyaamo...