"പട്ടികയിൽ ശോഭയും രമേഷുമോ? K Surendran മറുപടി പറയണം"; Sreejith Panicker | Palakkad ByElection Defeat

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 177

  • @nature-tf5mn
    @nature-tf5mn 3 วันที่ผ่านมา +40

    സുരേന്ദ്രൻ പാർട്ടി വിട്ടു പോവുക ബിജെപി രക്ഷപെട്ടു

    • @Abinjohnnnnnn
      @Abinjohnnnnnn 3 วันที่ผ่านมา

      പകരം ഷോൺ ജോർജ് വരട്ടെ സാഹചര്യം അനുസരിച്ചു ബിജെപി കളിക്കരെ ഇറകൻ പഠിക്കണം 🔥 അതിന് ഒള്ള ബുദ്ധി ബിജെപി കാണിക്കണ്ണം 🔥

    • @bmaikkara5860
      @bmaikkara5860 3 วันที่ผ่านมา

      കുഴൽ പണകേസ് കരുവന്നുരുമായി ഒത്തു .. മാസപ്പടി കേസിൽ പിനു മകളെ രക്ഷിച്ചു,.. സ്വന്തം പാർട്ടിക്കായി ഉള്ളിയുടെ സംഭാവന .. ഉള്ളിയെ അരിഞ്ഞാൽ പിണറായി കരയും .. ഉള്ളിയില്ലെങ്കിൽ എനിക്കെന്തു ആഘോഷം .. ലെ പിണറായി ..

    • @anamika02938
      @anamika02938 3 วันที่ผ่านมา

      അങ്ങേരു സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ CPM

    • @ktleena7564
      @ktleena7564 วันที่ผ่านมา

      ഈ പണിക്കരെ വിശ്വസിക്കരുത്. അവനെ കള്ളപ്പണിക്കർ എന്ന് വിളിച്ചതിന്റെ വൈരാഗ്യം. അത് ബിജെപി യിൽ അല്ല തീർക്കേണ്ടത്. അവർ അവരുടെ കാര്യം നോക്കും ഇനിരീക്ഷകൻ ആരാ. D സുരയോട് യോജിപ്പില്ല. എന്നാലും പണിക്കരെ പോലെ കുറുക്കാനല്ല

  • @ViswonC
    @ViswonC 3 วันที่ผ่านมา +15

    വളരെ .ശ്രദ്ധേയമായ നിരീക്ഷണം

    • @Abinjohnnnnnn
      @Abinjohnnnnnn 3 วันที่ผ่านมา

      ഷോൺ വരട്ടെ

  • @sureshswaminathan943
    @sureshswaminathan943 3 วันที่ผ่านมา +7

    കൃഷ്ണകുമാർ ഇനി ദയവായി മത്സരിക്കരുത്. തോൽവി ഏറ്റുവാങ്ങി മുൻപോട്ടു പോവരുത്. സോഭയാണെങ്കിൽ ജയിചേനെ

  • @rajeshak4448
    @rajeshak4448 3 วันที่ผ่านมา +21

    ഞാൻ പത്തനംതിട്ടയിലെ പുറമറ്റം പഞ്ചായത്തിലെ 30 വർഷത്തെ സംഘ അനുഭവി ആണ്. ഞങ്ങളുടെ പഞ്ചായത്തിൽ ഈ കഴിഞ്ഞ കാലയളവിൽ ഒരു ബിജെപി നേതാവിനെ രാഷ്ടീയ പ്രവർത്തനവുമായി കണ്ടിട്ടില്ല. അതുകൊണ്ട് ഓരോ ഇലക്ഷൻ കഴിയുമ്പോഴും വോട്ട് കുറഞ്ഞു, കുറഞ്ഞു ആകെ 1000 വോട്ട് മാത്രമേ ബിജെപിക്ക് പഞ്ചായത്തിൽ ഉള്ളൂ. ഒരു വാർഡ് മെമ്പർ ഇത് വരെ ഉണ്ടായിട്ടും ഇല്ല.
    ബിജെപിക്ക് ഒരു പഞ്ചായത്ത് കമ്മറ്റി പോലും ഉണ്ട് എന്ന് തോന്നുന്നില്ല...😢😢😢😢

    • @renjithbrahmananandan5682
      @renjithbrahmananandan5682 3 วันที่ผ่านมา

      നീ സിപിഎം അല്ലേ കൊച്ചു കള്ള😂

    • @nitheeshkumar598
      @nitheeshkumar598 3 วันที่ผ่านมา

      പത്തനംതിട്ടയിൽ എവിടാ

    • @ShajahanShajahan-vm2xj
      @ShajahanShajahan-vm2xj 3 วันที่ผ่านมา +2

      ഹായ് ബ്രോ, താങ്കൾ സിപിഎം ലേക്ക് കടന്ന് വരൂ. ചെങ്കൊടി ചതിക്കില്ല. 👍

    • @kumarpraveen8733
      @kumarpraveen8733 3 วันที่ผ่านมา

      ​@@ShajahanShajahan-vm2xjബ്ലഡി സുടാപ്പി

    • @amalpothencode
      @amalpothencode 3 วันที่ผ่านมา

      അവിടെ ഉള്ള ജനങ്ങൾക്ക് നന്ദി...

  • @abdulnasar7204
    @abdulnasar7204 3 วันที่ผ่านมา +3

    അവതാരകന്റെ അടക്കം ഇവരുടെ കരച്ചിൽ കേൾക്കാൻ എന്ത് രസം 😁😁

  • @bmaikkara5860
    @bmaikkara5860 3 วันที่ผ่านมา +8

    മാന്യ മായ വാക്കുകൾ, കൃത്യമായ പഠനവും നല്ല അവതരണവും ..ഉജ്വലമായ രീതിയിൽ ബി ജെപി യെ അവതരിപ്പിച്ചിരുന്ന , ശ്രീജിത്തിനെ , കള്ള പണിക്കർ എന്ന് വിളിച്ചു പരസ്യമായി അപമാനിച്ചതോടെ , ഉള്ളിയുടെ കണ്ടക ശനി തുടങ്ങി ..അത് കൊണ്ടേ പോകു ..പിണറായിയുടെ രഹസ്യ ബന്ധുക്കാരൻ എന്ന പദവിയും വലിയ ദോഷം ആയി..

  • @RajuPayyoli-k8r
    @RajuPayyoli-k8r 3 วันที่ผ่านมา +5

    പണിക്കർ ജിബിജെപിപാർട്ടിക്കുള്ളിൽപ്രശ്നങ്ങൾപാർട്ടി സംസ്ഥാന നേതൃത്വംകേന്ദ്ര നേതൃത്വംപരിഹരിനിങ്ങൾ ചാനൽനൽ ചർച്ചയിൽ ഇരുന്ന്സുരേന്ദ്രന്കുറ്റം പറയണ്ടഈ പ്രശ്നങ്ങളെല്ലാംസംഘടനതീർത്തും തോളും ok

  • @santhoshkurumpolil586
    @santhoshkurumpolil586 3 วันที่ผ่านมา +3

    പൊതുമരാമത്ത് വർക്കുകളുടെ കൊട്ടേഷൻ വിളിക്കുമ്പോൾ രണ്ട് ഫേക്ക് കൊട്ടേഷനും താൽപര്യമുള്ള കോൺട്രാക്ടറുടെ ഒരു കൊട്ടേഷനും കൊടുക്കുന്നതു പോലെയായിപ്പോയി.

  • @RameshnairRameshannair
    @RameshnairRameshannair 3 วันที่ผ่านมา +4

    സുരേന്ദ്രന്‍ പെട്ടെന്നു പുറത്തു പോകുക

  • @paula.i1690
    @paula.i1690 3 วันที่ผ่านมา +2

    മൽസരിക്കുന്നില്ലയെന്ന് പറഞ്ഞെങ്കിൽ പേരുകൾ ഫോർവേഡ് ചെയ്തതെന്തിന്.

  • @Vsudhir209
    @Vsudhir209 3 วันที่ผ่านมา +7

    Javdekar should be replaced immidately

  • @venumadhavan6746
    @venumadhavan6746 3 วันที่ผ่านมา +5

    Javdekar saab you are not able to understand the mood of BJP workers.

  • @SudhishBhaskar
    @SudhishBhaskar วันที่ผ่านมา +1

    സുരേന്ദ്രൻ, മുരളീധരൻ,
    ശ്രീധരൻപിള്ള എനിവ രെ
    മാറ്റിനിർത്തി M. T. രമേശ്‌,
    ശോഭ സുരേന്ദ്രൻ ഇവരിൽ
    ഒരാളെ അധ്ഷ്യ രാകുകയാണ് നല്ലത്

  • @bijupb4208
    @bijupb4208 3 วันที่ผ่านมา +9

    പ്രവർത്തകരുടെ മനോനില അറിയാൻ ശ്രമിക്കണം

    • @Cupid0974
      @Cupid0974 2 วันที่ผ่านมา

      അതറിഞ്ഞിരുന്നുവെങ്കിൽ കേരളം എന്നേ മലേഷ്യ ആകുമായിരുന്നു 😢😢😢😢

  • @sathyananachal4161
    @sathyananachal4161 3 วันที่ผ่านมา +6

    Bjp യെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒരു bjp അനുഭാവിയെയെങ്കിലും വിളിക്കണ്ടേടോ മഞ്ജു?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 วันที่ผ่านมา +2

    ഞങ്ങൾ പ്രവർത്തകർക്ക് സുരേന്ദ്രൻ വേണ്ട🥰🥰🥰🥰

  • @BalakrishnanNair-i9e
    @BalakrishnanNair-i9e 3 วันที่ผ่านมา +2

    Please give a chance to Shobha to be the next state BJP President for next 6 years.

  • @jonv1704
    @jonv1704 3 วันที่ผ่านมา +4

    If PC GEORGE was contesting pathanamthitta parliament, then it would have been a close fight?

  • @padmakumargnair7000
    @padmakumargnair7000 3 วันที่ผ่านมา +2

    പാർട്ടി തീരുമാനം അതാണ്, കേന്ദ്രതീരുമാനം

  • @bavaputhiyakath623
    @bavaputhiyakath623 3 วันที่ผ่านมา +1

    ജമാഅത്തെ ഇസ്‌ലാമി എന്ന് മുതലാണ് CPM ന് തൊട്ടു കൂടാത്തത് ആയത് എന്ന് കൂടി നേതാക്കൾ ഒന്ന് വിശദീകരിക്കുന്നത് നന്നായിരിക്കും.

  • @bavaputhiyakath623
    @bavaputhiyakath623 3 วันที่ผ่านมา +2

    പാലക്കാട് നഗര സഭയിലെ കനത്ത BJP വോട്ട് ചോർച്ചയിൽ ആ പാർട്ടിയിൽ തന്നെ ശക്തമായ കലാപം നടക്കുമ്പോഴാണ് ഇത് വർഗീയ വിജയമെന്ന് CPM കാടിളക്കി പ്രചരണം നടത്തുന്നത്.

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 วันที่ผ่านมา

    പുറകെ നടക്കുന്ന പ്രവർത്തകർക്ക് അറിയേണ്ട കടമയുള്ളത് പറയുന്നത് ഇവിടുത്തെ നേതൃത്വം വായിക്കുന്നവരാണ്

  • @ashokank6589
    @ashokank6589 วันที่ผ่านมา

    കൃഷ്ണ കുമാർ മത്സരിച്ചാലേ ഫണ്ട്‌ അടിച്ചു മാറ്റാൻ പറ്റുവെന് അവനു അറിയാം.

  • @akhilparameswaran8148
    @akhilparameswaran8148 3 วันที่ผ่านมา +1

    നിങ്ങളും കൊറേ കഷ്ടപ്പെട്ടാരുന്നല്ലോ പാലക്കാട്‌ കോൺഗ്രസിനെ തോല്പിക്കാൻ

  • @ashin9726
    @ashin9726 วันที่ผ่านมา

    സുരപറയുന്നതെല്ലാം
    നുണയാണ്അവനുതാല്പര്യമുള്ളവരെനിരുത്തുകയാണ്
    കേരളം സ്വന്തമാക്കാൻ
    ജനംകുടിയതുമോടിയ്‌കണ്ടിട്ടനുമോനെ

  • @avvijayan
    @avvijayan 2 วันที่ผ่านมา

    👍👏

  • @narendranp5874
    @narendranp5874 2 วันที่ผ่านมา

    പണിക്കർ നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ അല്ലെ? ഇയാൾ എന്തിന് ബിജെപി അംഗത്തെ പോലെ ഇടപെടുന്നത്?

  • @sthampilal9626
    @sthampilal9626 3 วันที่ผ่านมา +3

    പണിക്കർ പോയി പണി നോക്ക് ബിജെപി ക്ക് അറിയാം ആരെ നിർത്തണം എന്ന് അതിനുള്ള അവകാശം എങ്കിലും അവർക്ക് കൊടുക്ക്‌ പണിക്കരെ 😃

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 3 วันที่ผ่านมา +2

    "ശശി കലയെ നിർത്തിയിരുന്നു വെങ്കിൽ ബിജെപി ജയിക്കുമായിരുന്നു 🤭🤭.

    • @manojkrishnan5840
      @manojkrishnan5840 3 วันที่ผ่านมา

      Madaniye nirthiyaal mathiyaayirunnu😂

  • @KumarGvision
    @KumarGvision 17 ชั่วโมงที่ผ่านมา

    തൃശൂർ പൂരം കലക്കിയത്തിൻ്റെ ദേവത കോപം തീരും വരെ leaders നേ കിട്ടാൻ പ്രയാസം ആയിരിക്കും. ചുണയുള്ള, ആത്മാർഥത ഉള്ള യങ് leaders തന്നെ പുറത്ത് പോകാൻ ആഗ്രഹിപ്പിക്കുന്ന ആ ദോഷം, സ്വയം ബിജെപി പബ്ലിക് ആയി ചെയ്തത് തെറ്റായി പോയി എന്ന് ഏറ്റ് പറഞ്ഞു , corrections ഉണ്ടാകണം... എങ്കിലേ ഇതിൻ്റെ മുട്ട് കുറഞ്ഞു വരുക ഉള്ളൂ.. ഹിന്ദു വിശ്വാസത്തെ തകർക്കാൻ എന്തിന് ബിജെപി ശ്രമിക്കുന്നു. തെറ്റായ വഴി high level ലിൽ നിന്നും ഇനിയെങ്കിലും ഉണ്ടാകരുത്. അമ്പലങ്ങളിലെ peaceful കർമ്മത്തിന് എന്തിന് കുറുക്ക് വക്കുന്നു..? . ജനഹിതം കുറുക്ക് വഴിയിൽ കിട്ടില്ല. മനസ്സിലാക്കുക, ഇപ്പൊൾ ഉളള രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് മാത്രമെ കേരളത്തെ രക്ഷിക്കാൻ സാധിക്കുള്ളു. ഹിന്ദുത്വം മൃദു ആണ് എന്നുള്ളത് പരമർദ്ധമാണ്. എല്ലാരെയും ഉൾകൊള്ളാൻ സാധിക്കും എന്നുള്ളതാണ് അതിൻ്റെ പ്രത്യേകത...

  • @FAISALMUGAL
    @FAISALMUGAL 3 วันที่ผ่านมา

    ഇത് അയാളുടെ കാലം അല്ലെ സി.കൃഷ്ണകുമാർ 🪷

  • @Udayakumar-uc5vo
    @Udayakumar-uc5vo 3 วันที่ผ่านมา

    ഇപ്പോൾ മാപ്രകൾക്ക് അണ് പ്രശനം BJP ക്ക് ഇല്ലാത്ത പ്രയാസം

  • @kalkki9789
    @kalkki9789 3 วันที่ผ่านมา +1

    Kjp യിലും കുറുവ സംഘമോ?

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd 3 วันที่ผ่านมา

    വേറെ ആരുമില്ലേ 😮....തോറ്റു തൊപ്പിയിട്ടു....

  • @nishadcalicut3127
    @nishadcalicut3127 3 วันที่ผ่านมา

    Sreejith പക തീർക്കുകയാണ്😂😂 ബിജെപിയുടെ കാര്യം നോക്കാൻ ഇവിടെ നല്ല നേതാക്കൾ ഉണ്ട് ❤

    • @deepblue3682
      @deepblue3682 3 วันที่ผ่านมา +2

      Uvva😂😂😂

  • @AnilKumar-sg5lv
    @AnilKumar-sg5lv วันที่ผ่านมา

    ശോഭ വന്നാൽ മാത്രമേ BJP ശോഭയാകൂ....

  • @sunilsharjah7630
    @sunilsharjah7630 3 วันที่ผ่านมา

    M. T. രമേശ് ജി വരട്ടെ

  • @abdulrahiman2339
    @abdulrahiman2339 วันที่ผ่านมา

    ശ്രീജിത്ത് പണിക്കാരെ BJP പ്രസിഡണ്ടാക്കുക😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rajamonivadakkedathu8711
    @rajamonivadakkedathu8711 3 วันที่ผ่านมา +8

    ശ്രീജിത് പണിക്കരും ഇവന്മാരും കൂടെ ആണോ ബിജെപി യുടെ സ്ഥാനാർഥിയെ തീരുമാനിക്കുന്നത് ? 😂😂😂😂

  • @nylekumar4617
    @nylekumar4617 วันที่ผ่านมา

    പണിക്കർ നന്നായി പണിയുന്നു. അദ്ദേഹം ആരുടെ പണിക്കാരൻ ആണെന്നുകൂടി അറിഞ്ഞാൽ കൊള്ളാം 😂

  • @Surendran_
    @Surendran_ 3 วันที่ผ่านมา +1

    താൽപര്യമില്ലാത്ത രണ്ടുപേരോട് ചോദിച്ചു.ബിനാമിയെ നിർത്തിച്ചു ,മൽസരിക്കില്ലാ എന്ന് പറയാൻ പറഞ്ഞു.അത് കേട്ടയുടനെ നിർബന്ധിച്ചു.നിർബന്ധം സഹിക്കാവയ്യാതെ വീർപ്പുമുട്ടിയ കെ.സി. മടിച്ചുകൊണ്ടാണെങ്കിലും പാർട്ടി യോടുള്ള കൂറുകാണിച്ചു.ഇന്നലെവരെ പറഞ്ഞത് ഒരു സ്ഥാനാർത്ഥി പട്ടികയുണ്ടാക്കി, അതിന് പലതലത്തിലുള്ള പ്രോസസ് ഉണ്ട്.അന്തിമമായി കേന്ദ്രമാണ് തീരുമാനിക്കുന്നത്.ഇത്ര സത്യസന്ധനായിരിക്കണം പ്രസിഡന്റ്.തോറ്റ സ്ഥാനാർത്ഥി ഇപ്പോഴെ പറയുന്നു 26ൽ തിരിച്ചു പിടിക്കുമെന്ന്.

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา +4

    Panikkar u go with warrier to cong

  • @sureshswaminathan943
    @sureshswaminathan943 3 วันที่ผ่านมา +1

    ശ്രീജിത്ത് പണിക്കർ പോലെ നല്ല കഴിവ് ഉള്ളവർ ബിജെപി നേതുതത്തിലേക്ക് വരണം.

  • @mumbaimalayali
    @mumbaimalayali 3 วันที่ผ่านมา

    ശ്രീ ശ്രീജിത്ത് പണിക്കർ News18 Kerala യുടെ narrative സംസാരിക്കാൻ തുടങ്ങിയിരിക്കുന്നുവോ 🤔

  • @nitheeshkumar598
    @nitheeshkumar598 3 วันที่ผ่านมา +10

    ബിജെപി എന്ന പാർട്ടിയുടെ കാര്യം ആ പാർട്ടി നോക്കിക്കോളും ഇവൻ ആരാ അതിൽ... കോൺഗ്രസ്‌ ചാരൻ ബിജെപി യെ കൂടുതൽ ഉദ്ധരിക്കാൻ വരേണ്ട പണിക്കരെ

  • @reghuramachandrannair3831
    @reghuramachandrannair3831 3 วันที่ผ่านมา

    Shri.Surendran is a very responsible and able leader..no resignation is needed at this time.win and loss is part of politics.media will fuel internal conflict in kerala BJP..Most of the fund providers of these channels are Islamic Hardliners...Congress wiped out in maharashtra..they lost.. Chelakkara Kerala ..despite their Nightingale contested there..why no debate..these self styled observers are actually doing harm than help to Kerala BJP..work hard ignore negative comments..stand united....expose congress Jihadi alliance...political islam is gaining ground in kerala with the help of congress..

  • @santhoshbhaskaran531
    @santhoshbhaskaran531 3 วันที่ผ่านมา

    മാപ്രകൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. നിന്നോടൊന്നും ആരും മറുപടി പറയുന്നില്ല... പോയി കേസ് കൊടുക്ക്. പണിക്കരും മാപ്രകളും ബിജെപി യെ നന്നാക്കേണ്ട.

  • @nidhafathima1589
    @nidhafathima1589 3 วันที่ผ่านมา

    സന്ദീപ് ടെൻഷൻ കോർണറിൽ നിന്നും രക്ഷപെട്ടു ഇനി നിങ്ങൾ അടിച്ചോളിൻ 😂😂😂😂

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา

    Manjush u mapra discuss abt UP

  • @rajeendranmampatta2415
    @rajeendranmampatta2415 3 วันที่ผ่านมา

    Ragunath ser next president😂😂😂

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา

    U mapra discuss abt UP

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 วันที่ผ่านมา +12

    സുരേന്ദ്രൻ മറുപടി പറയാൻ നിങ്ങളാരാണ് നിങ്ങൾ ഈ പാർട്ടിയിലെ ആരെങ്കിലും ആണോ 😃 പാർട്ടി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ മനസ്സില്ല

    • @bmaikkara5860
      @bmaikkara5860 3 วันที่ผ่านมา

      മാന്യ മായ വാക്കുകൾ, കൃത്യമായ പഠനവും നല്ല അവതരണവും ..ഉജ്വലമായ രീതിയിൽ ബി ജെപി യെ അവതരിപ്പിച്ചിരുന്ന , ശ്രീജിത്തിനെ , കള്ള പണിക്കർ എന്ന് വിളിച്ചു പരസ്യമായി അപമാനിച്ചതോടെ , ഉള്ളിയുടെ കണ്ടക ശനി തുടങ്ങി ..അത് കൊണ്ടേ പോകു ..പിണറായിയുടെ രഹസ്യ ബന്ധുക്കാരൻ എന്ന പദവിയും വലിയ ദോഷം ആയി

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา +1

    Modi will support Ks . He is genuine

  • @rajankk2410
    @rajankk2410 3 วันที่ผ่านมา +13

    എന്താ ശ്രീജിത്തേ ഇനിയും സുരേന്ദ്രനോടുള്ള കലിപ്പ് തീർന്നില്ലേ? പാലക്കാട്ട് ഒരു സീറ്റിൽ തോറ്റ ബി ജെ പി യേയും അതിൻറെ നേതൃത്വത്തേയും ഇത്രത്തോളം അധിക്ഷേപിക്കാൻ സുരേന്ദ്രനെ തോൽപിക്കാൻ താങ്കളും കോൺഗ്രസിൽ/ലീഗിലോ ചേരാൻ തയ്യാറെടുക്കുകയാണോ? മഹാരാഷ്ട്രയിൽ 100 സീറ്റിൽ മത്സരിച്ച് 16 മാത്രം ജയിച്ച കോൺഗ്രസിനോട് ഒന്നും ചോദിക്കണ്ട, 140 ൽ മത്സരിച്ച് 138 ജയിച്ച ബി ജെ പി യോടാണ്, പിന്നെയും ചോദ്യം

    • @pbsurendran6626
      @pbsurendran6626 3 วันที่ผ่านมา +2

      എന്തിനിത്ര അസഹിഷ്ണുത രാജാ

    • @rajeendranmampatta2415
      @rajeendranmampatta2415 3 วันที่ผ่านมา

      Surendranekal bjpye support cheyta alanu Panikar... Surede settlement scheminu tadasam nikunnavare okke sura othukum akathayalum purathayalum...... Panikarodu muttan ulla hansum coolum onnum surede aduthilla

    • @bmaikkara5860
      @bmaikkara5860 3 วันที่ผ่านมา +1

      മാന്യ മായ വാക്കുകൾ, കൃത്യമായ പഠനവും നല്ല അവതരണവും ..ഉജ്വലമായ രീതിയിൽ ബി ജെപി യെ അവതരിപ്പിച്ചിരുന്ന , ശ്രീജിത്തിനെ , കള്ള പണിക്കർ എന്ന് വിളിച്ചു പരസ്യമായി അപമാനിച്ചതോടെ , ഉള്ളിയുടെ കണ്ടക ശനി തുടങ്ങി ..അത് കൊണ്ടേ പോകു ..പിണറായിയുടെ രഹസ്യ ബന്ധുക്കാരൻ എന്ന പദവിയും വലിയ ദോഷം ആയി

    • @TMP710
      @TMP710 3 วันที่ผ่านมา

      സാധ്യത നഷ്ടപെടുത്തി എന്ന് സാധാരണ പ്രവർത്തകാർക്ക് തോന്നുന്ന കാര്യം ആണ്..

  • @rajeevmk711
    @rajeevmk711 3 วันที่ผ่านมา

    രണ്ട് തവണ അടപടലം #₹₹ഞ്ചിയിട്ടും സിപിഎം സംസ്ഥാന സെക്രട്ടറിയെ മാറ്റണം എന്നോ രണ്ട് തവണ തോറ്റപ്പോൾ കെപിസിസി പ്രസിഡൻ്റിനെ മാറ്റണം എന്നോ ഏതെങ്കിലും അണികൾ അവശ്യപ്പെട്ടോ?ഇല്ല. ഇനി ആവശ്യപ്പെട്ടാൽ അത് സമ്മതിക്കുമോ?

  • @prineeshthomas2744
    @prineeshthomas2744 3 วันที่ผ่านมา

    ❤shoba

  • @VaradharajTk
    @VaradharajTk 3 วันที่ผ่านมา +12

    BJP യുടെ കാര്യം BJP നോക്കും അത് നോക്കാൻ നിങ്ങളാരാ BJP യുടെ കാര്യത്തിൽ നിങ്ങൾ എന്തിനാ വിഷമിക്കുന്നത്

    • @younuswdr8579
      @younuswdr8579 3 วันที่ผ่านมา

      😂😂

    • @mkarichery
      @mkarichery 3 วันที่ผ่านมา +1

      താനാരാ 😂

    • @rajeendranmampatta2415
      @rajeendranmampatta2415 3 วันที่ผ่านมา +1

      KJP koodutal decoration onnum venda😂😂😂😂

    • @bmaikkara5860
      @bmaikkara5860 3 วันที่ผ่านมา +2

      മാന്യ മായ വാക്കുകൾ, കൃത്യമായ പഠനവും നല്ല അവതരണവും ..ഉജ്വലമായ രീതിയിൽ ബി ജെപി യെ അവതരിപ്പിച്ചിരുന്ന , ശ്രീജിത്തിനെ , കള്ള പണിക്കർ എന്ന് വിളിച്ചു പരസ്യമായി അപമാനിച്ചതോടെ , ഉള്ളിയുടെ കണ്ടക ശനി തുടങ്ങി ..അത് കൊണ്ടേ പോകു ..പിണറായിയുടെ രഹസ്യ ബന്ധുക്കാരൻ എന്ന പദവിയും വലിയ ദോഷം ആയി

    • @heavenofframez8919
      @heavenofframez8919 3 วันที่ผ่านมา +3

      നോക്കി നോക്കി ഇപ്പോ ഉമ്ബി ഇരിക്കുവ 😂

  • @RajeeshP-jn2mu
    @RajeeshP-jn2mu 12 ชั่วโมงที่ผ่านมา

    ORGINAL BJP PARTIYE THAKRTHATHE K KOZHA SURENDRANA ARIYUKA K SURENDRAN 'MRN

  • @nandakumarmani9769
    @nandakumarmani9769 3 วันที่ผ่านมา

    നിങ്ങൾ ബേജാറാകണ്ട
    മാപ്രാ നിരീക്ഷകരെ
    സംഘം തീരുമാനിച്ചോളും മൊയ്ന്തുകളെ😂😂

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา

    Congress no where u do not want to discuss. U r behind kerala BJP

  • @avkrcj
    @avkrcj 3 วันที่ผ่านมา

    K Surendran is a product of Pinarayi Vijayan….like k-phone, k-rail, etc….

  • @JithuDas
    @JithuDas 3 วันที่ผ่านมา

    പണിക്കരേ ഇത് ഞങ്ങളുടെ പട്ടിയുടെ കാര്യം ..? അതിൽ പണിക്കരും ജ്യോത്സ്യനുമൊന്നും അഭിപ്രായം പറയണ്ട .

    • @AllInOne-il4dl
      @AllInOne-il4dl 3 วันที่ผ่านมา

      ഏത് പട്ടിയുടെ കാര്യം 🤔

  • @rajancm5021
    @rajancm5021 3 วันที่ผ่านมา

    Central leadership of bjp is not understanding the ground reality and feeling of the people.Why Mr Javadker is not correcting the wrong decision of the kbjp president.Javadker is incompetent .Why he is not taking any step to correct the mistake of the state unit of bjp.why Javadker is coming to kerala

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา

    Ji UP ji Bihar ji rajastan ji modiji

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา

    Ji surendran

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา

    Ji surendran he is perfect

  • @prasannakumar6933
    @prasannakumar6933 3 วันที่ผ่านมา +2

    വിവരക്കേട് മാത്രം എഴുന്നുള്ളിക്കുന്ന ശോഭ യെക്കാൾ നല്ലത് സുരേന്ദ്രൻ തന്നെ 👍

  • @Anikuttan.
    @Anikuttan. 3 วันที่ผ่านมา +1

    പണിക്കർ കോൺഗ്രസിന്റെ സ്നേഹകടയിൽ പറ്റുള്ള ആളാണ്

  • @kvsanthoshkumar2237
    @kvsanthoshkumar2237 3 วันที่ผ่านมา +1

    രാജി 😂😂😂 അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ 😮😮😮😮

  • @alexantony1149
    @alexantony1149 3 วันที่ผ่านมา

    സുരേന്ദ്രൻ പോകാൻ വരട്ടേ...😅😅😅

  • @Vsudhir209
    @Vsudhir209 3 วันที่ผ่านมา

    Let all the. Bjp netas of kerala get some trainiing about how to build people confiddence.

  • @ngs6212
    @ngs6212 3 วันที่ผ่านมา +1

    വാര്യർക്ക് ശേഷം പണിക്കർ.... മനസ്സിലായോ പുള്ളേ 😃

  • @RajeeshP-jn2mu
    @RajeeshP-jn2mu 12 ชั่วโมงที่ผ่านมา

    EPO KERALATHIL CJP AANENULLATHE SATHYAA SAMSAYIKANDA

  • @haridaspillai9665
    @haridaspillai9665 3 วันที่ผ่านมา +2

    K .surendran not your salary man panikar.
    Your mouth Congress

  • @DevakrishnanDev
    @DevakrishnanDev 3 วันที่ผ่านมา

    Uli sura Maranam. Etra kalam oralu thane president.

  • @dineshpk8956
    @dineshpk8956 18 ชั่วโมงที่ผ่านมา

    ഉള്ളി സുര

  • @santhoshkumar-op2gc
    @santhoshkumar-op2gc 3 วันที่ผ่านมา

    Sreejith aaranu😢

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา +1

    Ji modij

  • @DurgaJeevan-jb6sv
    @DurgaJeevan-jb6sv 3 วันที่ผ่านมา

    Cpim ni ottu kittiyo

  • @User37325
    @User37325 3 วันที่ผ่านมา

    Sreejith nalla neereshakan annee
    But BJP Karan alla athe konde party le full karyam thannode aarelum parayo? 😂

  • @SajeevR-n6w
    @SajeevR-n6w 3 วันที่ผ่านมา

    ജയ് bjpnogrupnasepechu

  • @MuralidharanKaringhat
    @MuralidharanKaringhat 3 วันที่ผ่านมา

    U discuss abt UP Bihar rajastan . Why only palghat. Up must be discussed Sreejith panikkar. Edo panikkare

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ 3 วันที่ผ่านมา

    സന്ദീപിനെ പോലെ ഒരു തീപ്പൊരി നേതാവ് പോയത് നഷ്ടം തന്നെയാണ്

  • @പ്രണവമന്ത്രം-ഹ5ഝ
    @പ്രണവമന്ത്രം-ഹ5ഝ วันที่ผ่านมา

    Remesh okke oolayanu

  • @RajeeshP-jn2mu
    @RajeeshP-jn2mu 12 ชั่วโมงที่ผ่านมา

    K SURENDRAN RAGYVEKAN TEYYARAYAL PORA //RAJIVECHU CPIM PARTYIL POKANAM ATHANE

  • @Beautifulearth-v4f
    @Beautifulearth-v4f 3 วันที่ผ่านมา +5

    വാരർക്കു പുറകേ പണിക്കരും പുറത്തുപോവും. ജാതിവാലന്മാരൊക്കെ പുറത്തുപോകണം

    • @rajeshak4448
      @rajeshak4448 3 วันที่ผ่านมา +1

      പണിക്കർ കോൺഗ്രസ്സ് ആണ് എന്ന് ആണ് സുരേന്ദ്രൻ പറഞ്ഞത്....😂😂😂😂

  • @DurgaJeevan-jb6sv
    @DurgaJeevan-jb6sv 3 วันที่ผ่านมา

    Pinnea cadndhíp

  • @gauthamprijith3065
    @gauthamprijith3065 3 วันที่ผ่านมา

    S p0nam

  • @ghostxbrowser
    @ghostxbrowser 3 วันที่ผ่านมา

    Bjpde pappu aanu sura.. 😂

  • @sanjeevannair9446
    @sanjeevannair9446 3 วันที่ผ่านมา

    Ulli sura earangi poda

  • @DurgaJeevan-jb6sv
    @DurgaJeevan-jb6sv 3 วันที่ผ่านมา

    Rss

  • @Thamilarasan-y5q
    @Thamilarasan-y5q วันที่ผ่านมา

    Poda kallappanikkare😮

  • @jayaprakashks6684
    @jayaprakashks6684 3 วันที่ผ่านมา

    വിജയമല്ല അവിടെ ലക്ഷ്യമിടുന്നത് .
    എ ഗ്രേഡ് മണ്ഡലങ്ങളിൽ വരുന്ന പാർട്ടി ഫണ്ട് അടിച്ചു മാറ്റുക അതാണ് ലക്ഷ്യം.
    അതിന് കൂടുതൽ യോഗ്യത യുള്ളത് കൃഷ്ണ കുമാറിനാണ്, ഇവരെല്ലാം മുരളീധരൻ CMD ആയി വാഴുന്ന
    kjp കമ്പനി ബോർഡ് മെംബേർസ് ആണ്.😂

  • @DurgaJeevan-jb6sv
    @DurgaJeevan-jb6sv 3 วันที่ผ่านมา

    Podea

  • @familyvlogs2228
    @familyvlogs2228 3 วันที่ผ่านมา

    Bjp yil aarengilum vannotte athin ippol janangalude edayil enth upakaram aan ollath. Ippol youtube thorannal ith mathrame ollu.eee channel lu kaark vere vartha onnum ille.janangalk upakaram olla karyangal okke charcha cheyyu.chumma ...youtube thurannal surendran surendran......

  • @363sun
    @363sun 3 วันที่ผ่านมา

    BJP മെമ്പറോ, അനുഭാവിയോ, പോലും അല്ല എന്ന് ആണയിട്ട് പറയുന്ന ഈ പണിക്കർക്ക് സുരേന്ദ്രനോട് എന്താണ് ഇത്ര വൈരാഗ്യം. BJP ഉത്തരവാദിത്വമുള്ള കേന്ദ്രനേത്യത്വവും, സംസ്ഥാനനേത്യത്വവും, ഉള്ള പാർട്ടിയാണ്. വോട്ടുകുറഞ്ഞതിനെക്കുറിച്ച് അവർ വിശദമായി പരിശോധിക്കും. 😡😳

  • @gauthamprijith3065
    @gauthamprijith3065 3 วันที่ผ่านมา

    Ponam

  • @VijayanMt-v2t
    @VijayanMt-v2t 3 วันที่ผ่านมา

    പണികർക്ക് സുരേന്ദ്രൻ വിരോധം അല്ലാതെന്ദു പറയാൻ ചാനൽ കളിയല്ല പണിക്കാരെ രാഷ്ട്രീയം

  • @padmakumargnair7000
    @padmakumargnair7000 3 วันที่ผ่านมา

    പിന്നെ എടാതായോളി മഹാരാഷ്ട്ര, ഹരിയാന, പിന്നെ മഹാരാഷ്ട്ര

    • @jeromejacob3416
      @jeromejacob3416 3 วันที่ผ่านมา

      ആഹാ... നല്ല ആർഷ ഭാരത സംസ്കാരം ഉള്ള വർത്തമാനം 🤣😂....

  • @sushinkarakkal
    @sushinkarakkal 2 วันที่ผ่านมา

    പറ പ ർ