രാഘവനെയും ഗൗരിയമ്മയെയും പുറത്താക്കിയപ്പോൾ അന്നത്തെ മനോരമയും മാതൃഭൂമിയും കൗമുദിയും സിപിഎം തീർന്നു എന്ന് പറഞ്ഞതാണ് അന്നുള്ള പത്രം ഒന്നു വായിച്ചു നോക്കിയാൽ നിങ്ങൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ
വിനായകൻ പറഞ്ഞത് ശരി യാണ്!അൻവറിന്റെ പോക്ക്, അല്ല നോട്ടം അതുതന്നെ യാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി,കരിപ്പൂർ വിമാനത്താവളം ഉള്ള മലപ്പുറത്താണ് പോലീസ് പിടിച്ച ഏറ്റവും കൂടുതൽ സ്വർണക്കടത്തു കേസ് ഉള്ളത് എന്നും പറഞ്ഞിരുന്നു! അൻവർ അതിനെ, പാർലിമെന്റിൽ ഈ വിഷയം വന്നാൽ 90%മുസ്ലിങ്ങൾ ജീവിക്കുന്ന ജില്ല, സ്വർണക്കടത്തിന്റെ കേന്ദ്രം എന്ന പരാമർശം വരില്ലേ എന്ന ചോദ്യം ചാനൽ അഭിമുഖത്തിൽ ചോദിക്കുന്നത് കേട്ടു! അപ്പോൾ അൻവറിന്റെ ഉദ്ദേശം വ്യക്തമല്ലേ?, ഒരു ന്യൂന പക്ഷ ദ്രുവീകരണവും ഒപ്പം സിപിഎം അവർക്കെതിരെ ആണ്എന്ന് വരുത്തി തീർക്കാനുള്ള ശ്രമവും!
ബി ജെപി ഈഴവ വോട്ടിനു ശ്രമിക്കുമ്പോൾ, പാർട്ടിയുടെ തകർച്ച ബിജെപി ക്കു ഗുണം ചെയ്യുമെന്ന് അൻവറിന് മനസിലാകുന്നില്ല.. പാർട്ടി വിട്ടു പോയത് ശരിയായ തീരുമാനം ആണെന്ന് തോന്നുന്നില്ല... ക്ഷമ എന്നത് അൻവറിനു ഇല്ല.. അത് കൊണ്ട് ഇനി അധികം രാഷ്ട്രീയ ആയുസ്സും ഉണ്ടെന്നു തോന്നുന്നില്ല..
കരിപ്പൂർ വഴിനടക്കുന്ന സ്വര്ണക്കടത്തിന്റെ കഥകൾ ഉടൻ പുറത്തുവരും അന്നുവരെ അൻവർ തുള്ളും.പുതിയ നിയമം അനുസരിച്ചു സ്വർണക്കടത്തു പിഴയടച്ചു പുറത്തുവരാവുന്ന ചീള് കേസല്ല രാജ്യദ്രോഹമാണ്. ആഫ്രിക്കയിലെ തന്റെ സ്വർണഖനിയിൽ നിന്നുള്ള സ്വർണം ദുബായ് വഴി അൻവർ കേരളത്തിലെത്തിച്ച കഥകളാണ് ഇനി വരാൻ പോകുന്നത്
അൻവർ ഗജ ഫ്രോഡാണ് എന്നെല്ലാർക്കും ഇപ്പോൾ വ്യക്തമായ ധാരണയുണ്ടെ. ആദ്യമൊക്കെ കസ്റ്റംസിന് പൈസ കൊടുത്ത് സ്വർണം കടത്താൻ മൊയളാളിക്ക് പറ്റുമായിരുന്നു. പക്ഷെ അടുത്ത കാലത്ത് (BNS-ന് ശേഷം) പോലീസ് കൂടി ഗോൾഡ് സ്മഗ്ലിം പൊക്കാൻ തുടങ്ങിയപ്പോൾ ഘനി മുതലാളിക്ക് തലവേദനയും ഫ്രസ്ട്രേഷനുമായി. അത്രേ ഉള്ളൂ. പിന്നെ, പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുമുണ്ട്. അല്ലാതെ അന്വേഷണം ഒന്നുമില്ലാതെ അൻവർ മുതലാളി പറയുന്ന പോലെ ആരോപണം വരുമ്പോളേ പിരിച്ച് വിടാൻ ഇത് അൻവറിൻ്റെ ആഫ്രികൻ ഘനിയിലെ കൂലി തൊഴിലാളികൾ അല്ലല്ലോ. IPS-കാർ അലെ? സെൻകുമാറിനെ മാറ്റിയപ്പോൾ സംഭവിച്ചത് മറക്കാതെ.
മലപ്പുറം ജില്ലയിൽ ക്രൈം റേറ്റ് ഉയർത്താൻ ബോധപൂർവ്വം പോലീസ് ശ്രമിച്ചത് ഗൗരവമായി തന്നെ കാണണം പ്രായപരിധി പറഞ്ഞു ജി സുധാകരൻ പോലുള്ളവരെ ഒതുക്കി എന്നിട്ടും പ്രായമായ cm നെ പോലീസ് വകുപ്പിൽ നിന്ന് പോലും മാറ്റി നിർത്താൻ പാർട്ടി തയ്യാറാകുന്നില്ലെങ്കിൽ കാര്യം കഷ്ടമാകും
പാവപെട്ടവൻ 4 സെന്റ് സ്ഥലത്തു വീട് വക്കാൻ അപേക്ഷ കൊടുത്താൽ പരിസ്ഥിതി നിയമം irrigation നിയമം ആ നിയമം ഈ നിയമം എല്ലാം നോക്കി അപേക്ഷ നിരസിക്കുമ്പോൾ കൊല്ലം ജില്ലയിൽ 224 ഏക്കർ സ്ഥലം പിടിച്ചു വച്ചു 10 നില 12 നില കെട്ടിടങ്ങൾ ഒരു പെർമിറ്റും ഇല്ലാതെ ഉണ്ടാക്കി വച്ചിട്ടു അതിനെതിരെ ഒരു ചുക്കും ചെയ്യാൻ സാധിക്കാത്ത സർക്കാരിനെ കൂടുതൽ വെള്ള പൂശാൻ നോക്കണ്ട രാഹുലെ
മലപ്പുറത്ത് സ്വതന്ത്രരെ ഉണ്ടാക്കുകമ്പനി പ്രവർത്തിക്കുന്നണ്ട്. അതിനു പിന്നിൽ പിണറായി ആണ് . അതിന്റെ ഗുണം കഴിഞ്ഞ പൊന്നാനി മണ്ഡലത്തിൽ കണ്ടല്ലോ. ഇനിയും ഇങ്ങനെ ഉള്ളവരെ ഇവിടെ കൊണ്ടുവരണം. പൊന്നാനിയിൽ CPനനവേണ്ടി പ്രവർത്തിക്കന്ന എത്രയൊ സഖാക്കൾ ഉണ്ട്. അവർക്കൊക്കെ ഉണ്ടാ മാത്രം.
അൻവർ പറഞ്ഞത് ഉടായിപ്പാണെന്ന് പറഞ്ഞ് തള്ളുകയാണോ വേണ്ടത്.അയാൾ മതം രാഷ്ട്രീയമെല്ല പറഞ്ഞതും. ഇടത് പക്ഷത്തിന്റെ തെറ്റായ നയങ്ങളാണ് ചൂണ്ടിക്കാട്ടിയതെന്ന് സാമാന്യ ബോധമുള്ള ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്
കേന്ദ്രഅധികാരത്തിൽ മോഡി അമിത്ഷാ വന്ന ശേഷം വാജ്പെയി അദ്വാനി തുടങ്ങിയ മുൻ ടീമ്സിനെ ഒതുക്കി കേരളത്തിൽ പിണറായി ഗോവിന്ദൻ ടീംസ് വന്നപ്പോൾ G സുധാകരൻ അച്ചുതാനന്ദൻ തുടങ്ങിയ ടീമ്സിനെ മൂലക്കിരുത്തി.. പാർട്ടി മാത്രമേ മാറ്റമുള്ളൂ അടിച്ചു മാറ്റാനുള്ളതും കയ്യിട്ട് വാരാനുള്ളതും കൂട്ടിക്കൊടുപ്പിനും മറ്റുള്ളവരെ ഒതുക്കാനും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്
രാഘവനെയും ഗൗരിയമ്മയെയും പുറത്താക്കിയപ്പോൾ അന്നത്തെ മനോരമയും മാതൃഭൂമിയും കൗമുദിയും സിപിഎം തീർന്നു എന്ന് പറഞ്ഞതാണ് അന്നുള്ള പത്രം ഒന്നു വായിച്ചു നോക്കിയാൽ നിങ്ങൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ
നമ്മുടെ നാട്ടിൽ വാ പോയ ഒരു കോടാലിയായിരുന്നു..ആ സ്ഥാനത്തേക്കാണ് അൻവറിന്റ പോക്ക്.. കാലം തെളിയിക്കും.ഈ വാ പോയ കോടാലിയുടെ . ഭാവി.
അന്‍വര്‍ കലക്ക വെള്ളത്തിൽ മീന്‍ പിടിക്കാം എന്ന് കരുതിയത, നടന്നില്ല...😂
അൻവറിനെ മറുകണ്ടം ചാടിച്ചത് ED ആകാനാണ് സാധ്യത
കേരളത്തിൽ ഇയ്യാൾക്ക് ഒരു ചലനവും ഉണ്ടാക്കാൻ ആകില്ല..... ഒരു രോമം പോലും കൊഴിയില്ല.....
cpm നുള്ളിൽ നിന്നും പോയവർക്ക് തന്നെ അണികളെ കൊണ്ട് പോകാൻ പറ്റിയിട്ടില്ല .. പിന്നാണ് സ്വതന്ത്രൻ
ചൈനീസ്കമ്മ്യൂണിസ്റ്റ് പാർട്ടി വില
യിരുത്തിയതുപോലെ വാതിലുക
ൾ തുറന്നിടുകായെന്നത് അനിവാ
ര്യമാകുംപോൾ മലിനവായു അക
ത്തുകടക്കാനുള്ള സാദ്ധ്യതയെ
ഗൗരവമായി കാണണം. പാർട്ടിക്കും തെറ്റുപറ്റിയിട്ടുണ്ട്.
വിനായകൻ പറഞ്ഞത് ശരി യാണ്!അൻവറിന്റെ പോക്ക്, അല്ല നോട്ടം അതുതന്നെ യാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി,കരിപ്പൂർ വിമാനത്താവളം ഉള്ള മലപ്പുറത്താണ് പോലീസ് പിടിച്ച ഏറ്റവും കൂടുതൽ സ്വർണക്കടത്തു കേസ് ഉള്ളത് എന്നും പറഞ്ഞിരുന്നു! അൻവർ അതിനെ, പാർലിമെന്റിൽ ഈ വിഷയം വന്നാൽ 90%മുസ്ലിങ്ങൾ ജീവിക്കുന്ന ജില്ല, സ്വർണക്കടത്തിന്റെ കേന്ദ്രം എന്ന പരാമർശം വരില്ലേ എന്ന ചോദ്യം ചാനൽ അഭിമുഖത്തിൽ ചോദിക്കുന്നത് കേട്ടു! അപ്പോൾ അൻവറിന്റെ ഉദ്ദേശം വ്യക്തമല്ലേ?, ഒരു ന്യൂന പക്ഷ ദ്രുവീകരണവും ഒപ്പം സിപിഎം അവർക്കെതിരെ ആണ്എന്ന് വരുത്തി തീർക്കാനുള്ള ശ്രമവും!
വിനായകൻ ദി ഗ്രേറ്റ് .
ബി ജെപി ഈഴവ വോട്ടിനു ശ്രമിക്കുമ്പോൾ, പാർട്ടിയുടെ തകർച്ച ബിജെപി ക്കു ഗുണം ചെയ്യുമെന്ന് അൻവറിന് മനസിലാകുന്നില്ല.. പാർട്ടി വിട്ടു പോയത് ശരിയായ തീരുമാനം ആണെന്ന് തോന്നുന്നില്ല... ക്ഷമ എന്നത് അൻവറിനു ഇല്ല.. അത് കൊണ്ട് ഇനി അധികം രാഷ്ട്രീയ ആയുസ്സും ഉണ്ടെന്നു തോന്നുന്നില്ല..
ഈഴവ വോട്ടുകൾ സി.പി.എം തിരിച്ചു പിടിക്കട്ടെ അത് മുസ്ലിംങ്ങളുടെ നെഞ്ചത്ത് കയറി വേണ്ട.
സിപിഎം 1979ഇൽ ചെയ്ത രീതിയിൽ ഭൂരിപക്ഷ വർഗീയതയിൽ വീണ്ടും വരാൻ ഉള്ള steps
@@hamsatk-j2i BJP വരട്ടെ അധികാരത്തില്‍
@@manu.manu1975 പൂരം കലക്കൽ മോഡലിൽ
കോലീബി കോമാളിയാകുന്നതാണ് അന്‍വറിന് ചേര്‍ന്നത്.
v നായകൻ❤❤❤❤
അൻവർ ചൂണ്ടുന്നത് വർഗരാഷ്ട്രീയത്തിലേക്കല്ല അത് ചെന്ന് അവസാനിക്കുക വർഗീയ രാഷ്ട്രീയ ത്തിൻ്റെചളിക്കുഴിയിലേക്ക് തന്നെയാണ്.
കരിപ്പൂർ വഴിനടക്കുന്ന സ്വര്ണക്കടത്തിന്റെ കഥകൾ ഉടൻ പുറത്തുവരും അന്നുവരെ അൻവർ തുള്ളും.പുതിയ നിയമം അനുസരിച്ചു സ്വർണക്കടത്തു പിഴയടച്ചു പുറത്തുവരാവുന്ന ചീള് കേസല്ല രാജ്യദ്രോഹമാണ്. ആഫ്രിക്കയിലെ തന്റെ സ്വർണഖനിയിൽ നിന്നുള്ള സ്വർണം ദുബായ് വഴി അൻവർ കേരളത്തിലെത്തിച്ച കഥകളാണ് ഇനി വരാൻ പോകുന്നത്
ക്യാപ്സുൾ സംഗിയും കമ്മിയും ഒറ്റക്കെട്ടായി നിർമ്മിക്കും 🧨
Olakka
എടൊ സ്വന്തം ബിസിനസ് ആരെങ്കിലും നശിപ്പിക്കുമോ
@@jabirpt6563 ഒലക്ക ഒരെണ്ണം എടുത്തു വച്ചോ
@@alhanasefimuhammedhana2726 കാത്തിരുന്നു കണ്ടോ
Now Anwar is glorifying that gold smugglers.... Take strict action against that smugglers... Now udayippu udf is glorifying that anwar
അൻവർ സ്വഭാവം ഒന്നുകിൽ ആശാന്റെ നെഞ്ചേത് അല്ലങ്കിൽ കളരിക്കു പുറത്ത് എന്നരീതിയിൽ.
ഫലം തന്ന വൃക്ഷമായാലും പുരയ്ക്ക് മുകളിലേയ്ക്ക് ചരിഞ്ഞാൽ വെട്ടിത്തള്ളണം
വിനായകൻ തന്നെ പറയണം
.
കുഴികുത്തി കഞ്ഞികൊടുത്തിട്ടുണ്ടോ ... പാരമ്പര്യക്കാരാ ... ?!!
😮😢😅
.
Best words of vinayak
അൻവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍
❤
ജയ് ഹിന്തോ എന്തായിത് വിപ്ലവം ജയിക്കട്ടെ അങ്ങനെ വേണം
വിനായകൻ പറഞ്ഞതിൽ കാര്യമുണ്ട് പക്ഷേ ആഭ്യന്തരം അമ്പേ പരാജയം
Anwar theekkolli kondanu thala chorinjath
Anwar ithu edathupaksham aanu Congress alla
Vinayakan 😂
Cherthalayiljeevichirunnaaaamachaaditheevaneariyumoooo
അൻവർ ഗജ ഫ്രോഡാണ് എന്നെല്ലാർക്കും ഇപ്പോൾ വ്യക്തമായ ധാരണയുണ്ടെ. ആദ്യമൊക്കെ കസ്റ്റംസിന് പൈസ കൊടുത്ത് സ്വർണം കടത്താൻ മൊയളാളിക്ക് പറ്റുമായിരുന്നു. പക്ഷെ അടുത്ത കാലത്ത് (BNS-ന് ശേഷം) പോലീസ് കൂടി ഗോൾഡ് സ്മഗ്ലിം പൊക്കാൻ തുടങ്ങിയപ്പോൾ ഘനി മുതലാളിക്ക് തലവേദനയും ഫ്രസ്ട്രേഷനുമായി. അത്രേ ഉള്ളൂ.
പിന്നെ, പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുമുണ്ട്. അല്ലാതെ അന്വേഷണം ഒന്നുമില്ലാതെ അൻവർ മുതലാളി പറയുന്ന പോലെ ആരോപണം വരുമ്പോളേ പിരിച്ച് വിടാൻ ഇത് അൻവറിൻ്റെ ആഫ്രികൻ ഘനിയിലെ കൂലി തൊഴിലാളികൾ അല്ലല്ലോ. IPS-കാർ അലെ? സെൻകുമാറിനെ മാറ്റിയപ്പോൾ സംഭവിച്ചത് മറക്കാതെ.
മലപ്പുറം ജില്ലയിൽ ക്രൈം റേറ്റ് ഉയർത്താൻ ബോധപൂർവ്വം പോലീസ് ശ്രമിച്ചത് ഗൗരവമായി തന്നെ കാണണം പ്രായപരിധി പറഞ്ഞു ജി സുധാകരൻ പോലുള്ളവരെ ഒതുക്കി എന്നിട്ടും പ്രായമായ cm നെ പോലീസ് വകുപ്പിൽ നിന്ന് പോലും മാറ്റി നിർത്താൻ പാർട്ടി തയ്യാറാകുന്നില്ലെങ്കിൽ കാര്യം കഷ്ടമാകും
Oodivarunnavane omanichu valarthi avan thanne thirigey kadichu irangi poi. Partyku ethra anubavam undayalum repeating.
By by news at house
ഞങ്ങളിലൊന്നിനെ തൊട്ടന്നാൽ..ആകൈ വെട്ടി കൊട്ടയിലാക്കി അയ്യാറ് എട്ടിന് വളമാക്കും. അങ്ങനെ ഒരുപാടുണ്ട്......🤗
അതായത് ഉത്തമാ മീനായ മീനെല്ലാം നങ്കിന്റെ പുറത്ത്
അത്രേ ഉള്ളൂ
വിനായകനായിട്ട് കുറക്കണ്ട
നാണമുണ്ടോ ഇതേ പോലെ മുദ്രാവാക്യം വിളിക്കാൻ ഇപ്പോഴും..
24 manikoor kanchavu vinayakan 😂😂
പാവപെട്ടവൻ 4 സെന്റ് സ്ഥലത്തു വീട് വക്കാൻ അപേക്ഷ കൊടുത്താൽ പരിസ്ഥിതി നിയമം irrigation നിയമം ആ നിയമം ഈ നിയമം എല്ലാം നോക്കി അപേക്ഷ നിരസിക്കുമ്പോൾ കൊല്ലം ജില്ലയിൽ 224 ഏക്കർ സ്ഥലം പിടിച്ചു വച്ചു 10 നില 12 നില കെട്ടിടങ്ങൾ ഒരു പെർമിറ്റും ഇല്ലാതെ ഉണ്ടാക്കി വച്ചിട്ടു അതിനെതിരെ ഒരു ചുക്കും ചെയ്യാൻ സാധിക്കാത്ത സർക്കാരിനെ കൂടുതൽ വെള്ള പൂശാൻ നോക്കണ്ട രാഹുലെ
കുറെ അളവലാതികൾ ചേർന്നതല്ല കമ്യൂണിസ്റ് പാർട്ടി. അൻവർ ഇപ്പൊ ചെയ്യുന്നതാണ് ശരി, ഇനി അടുത്ത ടി പി ആകുന്നത് വരെ അയാളെ വേട്ടയാടും പിന്നെ തോളിലേറ്റി നടക്കും.
Anvarene nabenan uumpenan
Yedu than verum oru kammi akaruthu. Vallapozhum sathyam kudi parayanam
മലപ്പുറത്ത് സ്വതന്ത്രരെ ഉണ്ടാക്കുകമ്പനി പ്രവർത്തിക്കുന്നണ്ട്. അതിനു പിന്നിൽ പിണറായി ആണ് . അതിന്റെ ഗുണം കഴിഞ്ഞ പൊന്നാനി മണ്ഡലത്തിൽ കണ്ടല്ലോ. ഇനിയും ഇങ്ങനെ ഉള്ളവരെ ഇവിടെ കൊണ്ടുവരണം. പൊന്നാനിയിൽ CPനനവേണ്ടി പ്രവർത്തിക്കന്ന എത്രയൊ സഖാക്കൾ ഉണ്ട്. അവർക്കൊക്കെ ഉണ്ടാ മാത്രം.
അൻവർ പറഞ്ഞത് ഉടായിപ്പാണെന്ന് പറഞ്ഞ് തള്ളുകയാണോ വേണ്ടത്.അയാൾ മതം രാഷ്ട്രീയമെല്ല പറഞ്ഞതും.
ഇടത് പക്ഷത്തിന്റെ തെറ്റായ നയങ്ങളാണ് ചൂണ്ടിക്കാട്ടിയതെന്ന് സാമാന്യ ബോധമുള്ള ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്
കേന്ദ്രഅധികാരത്തിൽ മോഡി അമിത്ഷാ വന്ന ശേഷം വാജ്പെയി അദ്വാനി തുടങ്ങിയ മുൻ ടീമ്സിനെ ഒതുക്കി കേരളത്തിൽ പിണറായി ഗോവിന്ദൻ ടീംസ് വന്നപ്പോൾ G സുധാകരൻ അച്ചുതാനന്ദൻ തുടങ്ങിയ ടീമ്സിനെ മൂലക്കിരുത്തി.. പാർട്ടി മാത്രമേ മാറ്റമുള്ളൂ അടിച്ചു മാറ്റാനുള്ളതും കയ്യിട്ട് വാരാനുള്ളതും കൂട്ടിക്കൊടുപ്പിനും മറ്റുള്ളവരെ ഒതുക്കാനും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്
Pv anwar ❤❤
Kammi sanghi combination....
ലീഗ് - ബിജെപി ബന്ധത്തെപ്പറ്റി ചിന്തിച്ച് സന്തോഷഭരിതരാകുക. കേന്ദ്രത്തിൽ ഒരു സഹമന്ത്രി മതിയല്ലോ.
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല ഉത്തരം തന്നിട്ടു പോരെ ഈ ഷോ അല്ലെങ്കിൽ ഈ മാറ്റർ വിട്ട് പിടി സ്നേഹിത
മാക്രികൾ കുര കുന്നു