പെരുന്നാളിന് പുതുവസ്ത്രം വാങ്ങാൻ പോയ പൊന്നുമക്കൾ.ആഘോഷത്തെ കണ്ണീരിലാഴ്ത്തി യാത്രയായി

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • VISAL MEDIA
    പെരുന്നാളിന് പുതുവസ്ത്രം വാങ്ങാൻ പോയ പൊന്നുമക്കൾ ആഘോഷത്തെ കണ്ണീരിലാഴ്ത്തി യാത്രയായി

ความคิดเห็น • 96

  • @-shefna780
    @-shefna780 9 วันที่ผ่านมา +8

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😥റബ്ബ് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ 😥ആമീൻ 🤲😥

  • @fazzvpz868
    @fazzvpz868 9 วันที่ผ่านมา +4

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അല്ലാഹു ആ മക്കളെ കബറ് വിശാലമാക്കി കൊടുക്കട്ടെ അവരുടെ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ നമ്മെയും അവരെയും നമ്മിൽ നിന്ന് മരണപ്പെട്ടുപോയവരെയും മുത്ത് നബിയോട് കൂടി ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭

  • @kulsubeevi-nw3de
    @kulsubeevi-nw3de 9 วันที่ผ่านมา +7

    അവർക്ക് രണ്ട് പേരുടെ ഖബർ വിശാലമാക്കി സ്വർഗ നൽക്കി അനുഗ്രഹിക്കടെ🤝🤲🤲🤲

  • @anumonusworld3739
    @anumonusworld3739 9 วันที่ผ่านมา +8

    പെട്ടെന്നുള്ള മരണത്തെ തൊട്ട് നാമല്ലാവരെയും നാഥൻ കാത്തു രക്ഷിക്കട്ടെ..😢😢ആമീൻ.. 😢🤲🤲

    • @Shaheeda-vo3uc
      @Shaheeda-vo3uc 9 วันที่ผ่านมา

      🤲😥

    • @shemishan8645
      @shemishan8645 9 วันที่ผ่านมา

      Ente nattukaran

    • @sulaimanca9241
      @sulaimanca9241 9 วันที่ผ่านมา

      اللهم اغفر لهم وارحمهم وادخلهم الجنة مع الابرار آمين يارب العالمين 🌹

  • @aminaengapuzha8622
    @aminaengapuzha8622 9 วันที่ผ่านมา +2

    അള്ളlഹു അവർക്ക് മഹ്ഫിറത്ത് നൽകി അനും ഗ്രഹിക്കട്ടെ

  • @user-vs7zg6ss8k
    @user-vs7zg6ss8k 9 วันที่ผ่านมา

    ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ രണ്ടു പേരുടേയും ഖബർ വിശാലമാക്കണേ അള്ളാ 🤲🤲കുടുബങ്ങൾക്ക് സമാദാനം നൽകണേ അള്ളാ 🤲🤲😭

  • @JaseenaP-mf9mg
    @JaseenaP-mf9mg 9 วันที่ผ่านมา +2

    പടച്ചോനെ അവരുടെ കബറിടം വിശാല മാക്കി കൊടുക്കണേ. ആ കുടുംബത്തിന് ക്ഷമ നൽകണേ. ഇതൊന്നും കേൾക്കാൻ വയ്യ 🤲🏻🤲🏻😰

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 9 วันที่ผ่านมา +1

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അല്ലാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ കുടുംബത്തിന് ക്ഷമ നൽകട്ടെ

  • @navaspoonthala5032
    @navaspoonthala5032 9 วันที่ผ่านมา +6

    ഒരു സന്തോഷവുമില്ല,,, എന്റെ gassa 😭😭😭

  • @sameerhs9275
    @sameerhs9275 9 วันที่ผ่านมา +4

    എന്റെ മോൾക്ക് ഫസ്റ്റ് ആണ് മെഹന്ദി മത്സരത്തിൽ ❤

  • @user-dm6ju1qf8g
    @user-dm6ju1qf8g 9 วันที่ผ่านมา +2

    ഞങ്ങൾ spl ഒന്നും ഇല്ല ആഘോഷം ഇല്ല അവരുടെയും കുവൈത്തു അപകടം ഹാജിമാരുടെ വേർപാട് മനസ്സ് ഒരുപാട് വേദന ഉണ്ട് അവരുടെ കബറിനെവിശാലമാക്കെട്ടെ സ്വർഗം കൊടുക്കണേ അള്ളാഹ്

  • @kadheejauppala9803
    @kadheejauppala9803 9 วันที่ผ่านมา +2

    😢🤲innalillhahi va inna ilahi raajiyoon,മഖ്ഫിറത് നൽകട്ടെ ആമീൻ

  • @ummarummer6061
    @ummarummer6061 9 วันที่ผ่านมา

    അള്ളാഹു മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ.
    വീണാ ജോർജിനെ അറിയിക്കണം. വിദേശത്തേക്ക് വരാൻ ഒരുങ്ങി നിക്കുകയാണ് ഇതൊരു കാരണമാകട്ടെ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 9 วันที่ผ่านมา +1

    ഇൻഷാ അള്ളാ നാളെ ചിക്കൻ ബിരിയാണി സെമി പായസവും ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത് എല്ലാവർക്കും എന്റെ കുടുംബത്തിന്റെയും ഈദ് മുബാറക്

  • @-shefna780
    @-shefna780 9 วันที่ผ่านมา +4

    ഞമ്മള് കുഴിമന്തി ഉണ്ടാകാൻ ആണ് പ്ലാൻ ഇന്ഷാഅല്ലാഹ് 🤲

  • @user-wu8ux1lp1q
    @user-wu8ux1lp1q 8 วันที่ผ่านมา

    ഇന്നാലിന്നാഹി വഇന്നാ ഇലൈഹി റാജിഹൂൻ

  • @zainabizainabiali3006
    @zainabizainabiali3006 8 วันที่ผ่านมา

    Aameen

  • @nasarnasar-ve8be
    @nasarnasar-ve8be 9 วันที่ผ่านมา +1

    ഇക്കാക്കാ..... ലോകത്ത് എത്ര മാത്രം പട്ടിണിയും പ്രതിസന്ധിയും ഉള്ള ജനങ്ങൾ ഉള്ളപ്പോ മനസ്സ് തുറന്നു ഈദ് ആഘോഷിക്കാൻ കഴിയുന്നില്ല......

  • @ramlak4120
    @ramlak4120 9 วันที่ผ่านมา +1

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.

  • @user-rw5fg2fo5j
    @user-rw5fg2fo5j 9 วันที่ผ่านมา

    Ameeen ameen ameeen Ya Rabbul Aalameen

  • @shamlaa666
    @shamlaa666 9 วันที่ผ่านมา

    Aameen aameen yarabbal aalameen 🤲🏻

  • @alink5346
    @alink5346 9 วันที่ผ่านมา +1

    എന്റെ വീട്ടിൽ മന്തി ബിരിയാണി

  • @angelgirl9801
    @angelgirl9801 9 วันที่ผ่านมา +1

    ആമീൻ ആമീൻ കേൾക്കാൻ വയ്യ അള്ളാഹ്

  • @Moideen786-fc8pg
    @Moideen786-fc8pg 9 วันที่ผ่านมา

    Eid.mubrk.

  • @-shefna780
    @-shefna780 9 วันที่ผ่านมา +1

    First like👍👍👍

  • @latheefea5876
    @latheefea5876 9 วันที่ผ่านมา

    Allahu randperude kabaridam visalamaaki kodukkatte

  • @SahiraBan-ow9tl
    @SahiraBan-ow9tl 9 วันที่ผ่านมา

    Maranapettuooyavarku Allahu magfirathu marhamathum nalkate🤲😢

  • @junaid1953
    @junaid1953 9 วันที่ผ่านมา

    ❤🎉

  • @suharak.psuharak.p6088
    @suharak.psuharak.p6088 9 วันที่ผ่านมา

    ആമീൻ

  • @MufilaUmmer
    @MufilaUmmer 9 วันที่ผ่านมา

    ഈദ് മുബാറക്

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 9 วันที่ผ่านมา

    انا لله وانا اليه راجعون اللهم اغفر لهما وارحمهما وادخلهما الجنة امين يارب العالمين

  • @manazriya6444
    @manazriya6444 9 วันที่ผ่านมา

    Eid Mubarak

  • @rashavv931
    @rashavv931 9 วันที่ผ่านมา

    Allahuabathilninnrashikatta

  • @HadiSWorld
    @HadiSWorld 9 วันที่ผ่านมา +1

    🤲

  • @beevijanmoosakoya4213
    @beevijanmoosakoya4213 9 วันที่ผ่านมา

    Enshaallhanalabeefbireyaneyane

  • @-shefna780
    @-shefna780 9 วันที่ผ่านมา +1

    Happy ഈദ് മുബാറക് ❤️❤️❤️

    • @Shaheeda-vo3uc
      @Shaheeda-vo3uc 9 วันที่ผ่านมา +1

      ❤❤

    • @-shefna780
      @-shefna780 9 วันที่ผ่านมา +1

      ​@@Shaheeda-vo3uc❤️❤️🥰

  • @AbdulGafoor-pl6iq
    @AbdulGafoor-pl6iq 9 วันที่ผ่านมา

    ആ മീൻ ആമീൻ

  • @aminaengapuzha8622
    @aminaengapuzha8622 9 วันที่ผ่านมา

    ഞങ്ങൾ ജമ അത്തായി വീട്ടിൽ വെച്ച് നിസ്കരിക്കൽ ഉണ്ട്

  • @SaluraseenaShalu
    @SaluraseenaShalu 9 วันที่ผ่านมา +1

    😥 പടച്ചോന്റെ ഒരു

  • @AjuKk-ci5vt
    @AjuKk-ci5vt 9 วันที่ผ่านมา +3

    Second👍

    • @-shefna780
      @-shefna780 9 วันที่ผ่านมา +1

      👍👍

  • @saeerkp3740
    @saeerkp3740 9 วันที่ผ่านมา +1

    സെക്കന്റ്‌ ലൈക്‌ ഹൈറുമുബാറക് മാഷേ.. ഞങ്ങൾ ഇന്ന് ഗോതമ്പു പായസം വെച്ച് നെയ്യപ്പം ഉണ്ടാക്കി ഇനി നാളെ ചിക്കൻ ബിരിയാണി 🥰🥰

  • @user-hc5kt6lb9r
    @user-hc5kt6lb9r 9 วันที่ผ่านมา

    Inna lillahi wa Inna ilayhi raji'un

  • @aminaengapuzha8622
    @aminaengapuzha8622 9 วันที่ผ่านมา

    ഞങ്ങൾകബ് സാ ഉണ്ടാക്കാൻ വിജാരിക്കുന്നു ദുഖം ഉണ്ട് എന്നിരുന്നാലും ഉള്ള ഭക്ഷണം ഉണ്ടാക്കി മക്കൾക്ക് കൊടുക്കണമല്ലോ

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 9 วันที่ผ่านมา

    വില കയറ്റ൦ കൊണ്ടു തയബാനിലാ..
    സ൪കാ൪ വില കയറ്റ൦ നിയന്ത്രണം ചൈയ്യണ൦

  • @sabeenasabi2868
    @sabeenasabi2868 8 วันที่ผ่านมา

    ഞങ്ങടെ പള്ളി യില് ഞങ്ങൾക്ക് കുടിശ്ശിക ഉണ്ട് അതുകൊണ്ട് ഞങ്ങൾക്ക് ഇറച്ചി കിട്ടില്ല അതുകൊണ്ട് ഞങ്ങൾക്ക് പെരുന്നാൾ സന്തോഷം ഇല്ല ശെരിക്കും ഒരു dout കുടിശ്ശിക ഉം odhha ഇറച്ചിയും ആയിട്ട് എന്തെങ്കിലും ബന്ധഅം ഉണ്ടോ കുറെ പള്ളി കമ്മിറ്റി കരുണ്ട് ശെരിക്കും ഞങ്ങളൊക്കെ അർഹത ഉള്ള ആളുകൾ ആണ് വീടിൻ്റെ അവസ്ഥ പോലും അന്വേഷിക്കാതെ ഒരിക്കലും ഇറച്ചി തരരില്ല

  • @hannath759
    @hannath759 9 วันที่ผ่านมา

    إنا لله وانا اليه راجعون

  • @user-ll2ml4cw4f
    @user-ll2ml4cw4f 9 วันที่ผ่านมา

    Smeenameenyarabbalalameen

  • @ajsalmohammed2743
    @ajsalmohammed2743 9 วันที่ผ่านมา

    Njan Manthi

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 วันที่ผ่านมา

    നമ്മടെ റൂമിൽ നമ്മൾ നാസ്ക്കരിക്കും പെണ്ണ് വീട്ടിലെ

  • @soudahaneefa1554
    @soudahaneefa1554 9 วันที่ผ่านมา

    Beef biriyani chiken porichath semiya payasam😊

  • @user-ws7tk5be8j
    @user-ws7tk5be8j 9 วันที่ผ่านมา

    Name.ethum

  • @moosakutty5368
    @moosakutty5368 9 วันที่ผ่านมา

    Moosa❤

  • @jameelabasheer9333
    @jameelabasheer9333 9 วันที่ผ่านมา

    Innalilla

  • @shadulithattanvalappil8797
    @shadulithattanvalappil8797 9 วันที่ผ่านมา

    Inna lillahi wa inna ilaihi rajiun

  • @user-dh3ss4nh1q
    @user-dh3ss4nh1q 9 วันที่ผ่านมา

    Inna lillahi va inna ilaihiii raajeoon

  • @AbdulMajeed-qy3rj
    @AbdulMajeed-qy3rj 9 วันที่ผ่านมา

    ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ

  • @zeenathcp
    @zeenathcp 9 วันที่ผ่านมา

    Innalillahi va Inna ilaihi raji oon

  • @hanifakp
    @hanifakp 9 วันที่ผ่านมา

    Innalillahi vs innailahi rajhoon

  • @faminashuhaib6349
    @faminashuhaib6349 9 วันที่ผ่านมา

    Enemolk kitti

  • @fathimafathimakadarkhader2515
    @fathimafathimakadarkhader2515 9 วันที่ผ่านมา

    chicken biriyani payssam

  • @KadeejaKakkavayal
    @KadeejaKakkavayal 9 วันที่ผ่านมา

    Ennaa lellaahe vaennaa elayherrGEUUN.

  • @Shakir-rz3du
    @Shakir-rz3du 9 วันที่ผ่านมา

    ബിരിയാണി

  • @user-cp7ic1nv3d
    @user-cp7ic1nv3d 9 วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥹

  • @shamsushamsu5186
    @shamsushamsu5186 9 วันที่ผ่านมา

    Inna ലില്ലാഹി

  • @hannamk4929
    @hannamk4929 8 วันที่ผ่านมา

    ശരിയാണ് സുന്നികൾ ക് സുന്നത് നിസ്കാരം കുറവാണ്

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 9 วันที่ผ่านมา

    ഞമ്മൾ ഒന്നും തീരുമിച്ചിട്ടില്ല

  • @faminashuhaib6349
    @faminashuhaib6349 9 วันที่ผ่านมา

    Aaa

  • @Jaseenasathar
    @Jaseenasathar 9 วันที่ผ่านมา

    Mutton biriyani

  • @AbdussamadCk
    @AbdussamadCk 9 วันที่ผ่านมา

    അതും മുതലെടുത്ത് യൂട്യൂബ് വരുമാനം വാങ്ങി തിന്നുന്നവർ.
    ചക്രപാണി പന്തല്ലൂർ .

  • @shefnasaji2942
    @shefnasaji2942 9 วันที่ผ่านมา +1

    Perunnaal dress edukarilla athinulla sambathikam illa pine biriyani vekkum pallinnu beef kiyyim cherupeunnaalinu oru dress kittum

  • @ashiquetk7268
    @ashiquetk7268 9 วันที่ผ่านมา

    എനിക്ക് പെരുന്നാൾ ആഘോഷം ഇല്ല

  • @surusumu2002
    @surusumu2002 9 วันที่ผ่านมา

    Innalillahi wa inna ilaihi rajo ameen ameen 🤲🤲😭😭

  • @shafeequevk6418
    @shafeequevk6418 9 วันที่ผ่านมา

    .

  • @ayshafiaz785
    @ayshafiaz785 9 วันที่ผ่านมา

    നിങ്ങക്ക് നാണമില്ലേ... മെനു എന്ന് പറഞ്ഞു കമന്റ് കൂടി പൈസ ഉണ്ടാകാനല്ലേ......... അവർ മരണപെട്ടത് ഇത്രയും സങ്കട മുണ്ടെഗിൽ നാളെ നിങ്ങൾ ബിരിയാണി കഴിക്കാതിരിക്കുമോ...........

  • @HaleemaHaleema-pz6to
    @HaleemaHaleema-pz6to 9 วันที่ผ่านมา

    Chikkanbiriyani

    • @shajitharasak1876
      @shajitharasak1876 9 วันที่ผ่านมา

      Ariyam

    • @shajitharasak1876
      @shajitharasak1876 9 วันที่ผ่านมา

      മയ്യത്ത് കൊണ്ടുവന്നു

    • @jaseelajesi5995
      @jaseelajesi5995 9 วันที่ผ่านมา

      ഇന്നാലില്ലാഹി vainnaailaihi റാജിഊൻ ഞങ്ങളെ വീടിന്റെ അടുത്താണ് മയ്യിത്ത് നാളെ പുലർച്ചെ എത്തും ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ😥😥🤲🤲

  • @4K.DEMO_YT
    @4K.DEMO_YT 9 วันที่ผ่านมา

    ഞമ്മൾ ചിക്കൻ ബിരിയാണി

  • @user-hh6uq3jz5v
    @user-hh6uq3jz5v 9 วันที่ผ่านมา

    കോഴിക്ക് 156 അല്ല 260 ആണ്

  • @user-sy1hy4hg4m
    @user-sy1hy4hg4m 9 วันที่ผ่านมา

    ചമ്മന്തിയും കഞ്ഞിയും ആണ്
    തുണികൾ പഴയതു് തന്നെ
    എന്ത പോരെ😂😂😂😂😂😂

  • @naseemak9251
    @naseemak9251 8 วันที่ผ่านมา

    Aameen

  • @shafeequevk6418
    @shafeequevk6418 9 วันที่ผ่านมา

    ആമീൻ

  • @NidhaFathima123
    @NidhaFathima123 9 วันที่ผ่านมา

    ബിരിയാണി

  • @user-br2ej4ve5j
    @user-br2ej4ve5j 9 วันที่ผ่านมา

    Aameen

  • @RaheezktRaheez
    @RaheezktRaheez 9 วันที่ผ่านมา

    Aameen

  • @user-ws7tk5be8j
    @user-ws7tk5be8j 9 วันที่ผ่านมา

    Aameen