'ന്യൂനപക്ഷത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം'

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 204

  • @ahk12340
    @ahk12340 3 วันที่ผ่านมา +63

    വളരെ മികവ് തെളിയിച്ച ചെയർമാൻ ആയിരുന്നു കഴിഞ്ഞ തവണ ഉണ്ടായ സി മുഹമ്മദ് ഫൈസി.. അതുപോലെ സേവനം ചെയ്യാൻ ഭാഗ്യമുണ്ടാകട്ടെ..

  • @haflathulmahabba8016
    @haflathulmahabba8016 3 วันที่ผ่านมา +137

    ബഹു ഭാഷാ പണ്ഡിതനും അഡ്വക്കറ്റും മത പണ്ഡിതനുമായ ഡോ ഹുസൈൻ സഖാഫി ചെയർമാൻ സ്ഥാനത്ത് വന്നത് വളരെ നന്നായി❤

  • @ahk12340
    @ahk12340 3 วันที่ผ่านมา +58

    കരുത്തനായ ചെയർമാൻ
    എല്ലാ നിലക്കും സേവനം ചെയ്യാൻ ഭാഗ്യമുണ്ടാകട്ടെ

  • @muheebrahman-3117
    @muheebrahman-3117 3 วันที่ผ่านมา +59

    Dr. ഹുസൈൻ സഖാഫി ചുള്ളിക്കോട് നല്ല കഴിവുള്ള പണ്ഡിതൻ ആണ്...
    ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി ചെയ്യാൻ അദ്ദേഹത്തിന് കഴിയും....
    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @anshidkp2970
      @anshidkp2970 3 วันที่ผ่านมา +3

      വകതിരിവ് കുറച്ച് കുറവാണെന്നെ ഉള്ളൂ

    • @azizahsaniazizahsani1264
      @azizahsaniazizahsani1264 3 วันที่ผ่านมา

      @@anshidkp2970 ninakku pollum saramillatto

    • @ashiqmp4513
      @ashiqmp4513 3 วันที่ผ่านมา

      ​@@anshidkp2970അത് കൊറച്ചു തരുമോ

    • @vazhiyorakazhchakal1065
      @vazhiyorakazhchakal1065 2 วันที่ผ่านมา

      വകതിരിവ് എന്ന് പഞ്ഞാൽ എന്താണ് എന്ന് നിനക്ക് അറിയോ തല തിരിഞ്ഞവനേ.....

    • @azizahsaniazizahsani1264
      @azizahsaniazizahsani1264 2 วันที่ผ่านมา

      @ الله يهديك

  • @nishuminnuvlog2427
    @nishuminnuvlog2427 3 วันที่ผ่านมา +34

    മാഷാ അല്ലാഹ് 100ശതമാനം അർഹത ഉള്ള ആളെ തന്നെ ആണ് ഹജ്ജ് കമ്മറ്റി ചെയർമാൻ ആയി തിരഞ്ഞെടുത്തത് അള്ളാഹു ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ❤❤

  • @muhammedirshadn9788
    @muhammedirshadn9788 3 วันที่ผ่านมา +12

    പ്രഗത്ഭനായ വ്യക്തിയാണ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
    ദൗത്യം മനോഹരമായി പൂർത്തീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
    آمين يا رب العالمين

  • @mohammadaliponminiyott4384
    @mohammadaliponminiyott4384 3 วันที่ผ่านมา +17

    നല്ല എളിമയുള്ള മനുഷ്യൻ

  • @Swabeeh800
    @Swabeeh800 3 วันที่ผ่านมา +8

    കഴിഞ്ഞ ചെയർമാനും ഇപ്പോൾ തെരഞ്ഞെടുത്ത ചെയർമാനും സൂപ്പർ ❤️❤️❤️. ബഹു ഭാഷ പണ്ഡിതൻ കൂടി ആണ് ഇദ്ദേഹം.

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 วันที่ผ่านมา +9

    മാഷാ അല്ലാഹ്
    ആത്മാർത്ഥ മായി സേവനം ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ!....🤲

  • @ekmgas
    @ekmgas 3 วันที่ผ่านมา +19

    ഏതായാലും കായ് കിട്ടുന്ന പരിപാടിയൊന്നും അല്ലല്ലോ കയ്യീന്ന് കുറച്ച് കാശ് പോകും അല്ലാതെ പിന്നെ എന്ത് ഏതായാലും ഇദ്ദേഹം ആയത് വലിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു വിദ്യാഭ്യാസമുള്ള ആളാണ്

  • @saleemratnapura1733
    @saleemratnapura1733 3 วันที่ผ่านมา +16

    ഹുസൈൻ സഖാഫി ചുള്ളിക്കാട്‌ എല്ലാ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പണ്ഡിതനും ഒപ്പം അഭിഭാഷകനും വൈവിധ്യമായ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ കഴിവും എല്ലാംകൂടി ചേർന്നുള്ള കഴിവുറ്റ ഹജ്ജ്‌ കമ്മിറ്റി ചെയർമാനാണ് എന്നതിൽ സന്തോഷവും ഒപ്പം അഭിനന്ദനവും

  • @ashrafmnjri
    @ashrafmnjri 3 วันที่ผ่านมา +27

    ചുള്ളിക്കോട് ഉസ്താദ്... കൃതയമായ വിവരണം ❤

  • @alisakhafi6257
    @alisakhafi6257 3 วันที่ผ่านมา +4

    ചുള്ളിക്കോട് ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ.
    എല്ലാ നിലക്കും കഴിവുള്ള പണ്ഡിതാനാണ്
    അള്ളാഹു സഹായിക്കെണ്ട

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 3 วันที่ผ่านมา +11

    ചുള്ളിക്കോട് ഉസ്താദ്❤❤❤❤

  • @musthafakpelambilad4653
    @musthafakpelambilad4653 3 วันที่ผ่านมา +4

    പ്രിയശിഷ്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്.
    ബിരുദ പഠന വിദ്യാർഥിയായി മർകസിൽ എത്തിയ കാലം മുതൽ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും പരിശ്രമങ്ങളും വളരെ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ആ അർഥത്തിൽ ഇനിയും അദ്ദേഹത്തെ തേടിയെത്തുന്ന ഒട്ടേറെ നേട്ടങ്ങളിൽ ഒന്നായാണ് ഞാനിതിനെ കാണുന്നത്.
    കേവലം ആറാം ക്ലാസ് വരെ മാത്രം സ്കൂൾ പഠനം നടത്താൻ സാഹചര്യമുണ്ടായ അദ്ദേഹം മർകസിലെ പഠനകാലത്താണ് പ്രൈവറ്റായി എസ് എസ് എൽ സി പരീക്ഷയെഴുതുന്നത്. പിന്നീട് അറബി ഭാഷയിലും നിയമത്തിലും ബിരുദവും ബിരുദാന്തര ബിരുദവും നേടിയതും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയതും വിവിധ ഭാഷകളിൽ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ എന്നിവിടങ്ങളിൽ നിന്ന് ഹ്രസ്വകാല കോഴ്‌സുകൾ പൂർത്തീകരിച്ചതുമെല്ലാം മതപഠനത്തിനും അധ്യാപന കാലത്തിനുമിടക്കാണ്. സമസ്ത മുശാവറയിൽ ചെറുപ്രായത്തിൽ തന്നെ എത്തിയതും അദ്ദേഹത്തിന്റെ പാണ്ഡിത്യവും വൈജ്ഞാനിക മികവും കൊണ്ടുതന്നെ.
    വിവിധ രാജ്യങ്ങളിലെ നിരവധി അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിഷയങ്ങൾ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും ബഹുഭാഷാ പണ്ഡിതനായ അദ്ദേഹത്തിനുള്ള മികവ് കണ്ട് പലപ്പോഴും സന്തോഷവും അഭിമാനവും തോന്നിയിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സംഘടനാ കൂട്ടായ്മകളിലും ന്യൂനപക്ഷ വിഷയങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഹുസൈൻ സഖാഫിക്ക് ഒരു മതപണ്ഡിതൻ എന്ന നിലയിലും വിദ്യാസമ്പന്നനായ സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ഈ പദവി ഭംഗിയായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രത്യാശ.
    സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുതവണയും ഹജ്ജ് കമ്മിറ്റി പ്രശംസനീയവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും അക്കാലത്ത് സാധിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായി ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സക്രിയമാക്കുന്നതിനും കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിനും ഫലപ്രദമായ ഇടപെടലുകൾ നടത്താൻ അഡ്വ. ഹുസൈൻ സഖാഫിക്കും പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അല്ലാഹു തൗഫീഖ് നൽകട്ടെ,
    കാന്തപുരം ഉസ്താദ് എഴുതുന്നു

  • @MuhammedCp-u3y
    @MuhammedCp-u3y 3 วันที่ผ่านมา +53

    സുന്നികൾ സ്വന്തം കാലിൽ നിന്നാൽ അന്തസ്സോടെ മതപ്രബോധനം നടത്താം

  • @muhammedirfan9473
    @muhammedirfan9473 3 วันที่ผ่านมา +7

    വഖ്ഫ് ബോഡും ഇതേ പോലുള്ള ആരെങ്കിലും ഏൽപ്പിക്കൂ

  • @maimoonashukkoor
    @maimoonashukkoor 3 วันที่ผ่านมา +5

    Educated person

  • @Noorjahangafoor-x7r
    @Noorjahangafoor-x7r 2 วันที่ผ่านมา +1

    Masha allah

  • @rightpathmedia4816
    @rightpathmedia4816 2 วันที่ผ่านมา

    മാഷാഅല്ലാഹ്..❤❤❤

  • @shakirt548
    @shakirt548 3 วันที่ผ่านมา +2

    ഇയാൾ വെറെ ലെവൽ ആണ്❤

  • @ShareefMab
    @ShareefMab 2 วันที่ผ่านมา

    Masha Allah ❤

  • @MuhammedMidlaj-ds1oq
    @MuhammedMidlaj-ds1oq 3 วันที่ผ่านมา +2

    മാഷാഅല്ലാഹ്‌ ❤

  • @javadnp883
    @javadnp883 3 วันที่ผ่านมา +2

    Mashaallah❤❤❤❤❤

  • @MohamedKutty-w7v
    @MohamedKutty-w7v 3 วันที่ผ่านมา +11

    മാഷാ അള്ളാ ഹജ്ജ് കമ്മിറ്റിക്ക് അർഹനായ ആളെത്തന്നെയാണ് ഏൽപ്പിച്ചിട്ടുള്ളത് അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയ കൊടുക്കട്ടെ

  • @jabirabdullah9230
    @jabirabdullah9230 3 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ 🌹

  • @mohamedrafi35
    @mohamedrafi35 3 วันที่ผ่านมา +6

    100 ശതമാനം shari🎉❤

  • @rashidkappan1069
    @rashidkappan1069 3 วันที่ผ่านมา +13

    ചെയർമാൻ അഭിനന്ദനങ്ങൾ ❤❤❤

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 3 วันที่ผ่านมา +1

    Usthad❤❤❤❤

  • @Jaleelmarwaniya
    @Jaleelmarwaniya 3 วันที่ผ่านมา +10

    ഉമർ ഫൈസി ആയില്ലെ..അപ്പോൾ ചെയർമാൻ 😔😔😔😂😂😂😂

    • @sidheeqsidheeq8497
      @sidheeqsidheeq8497 3 วันที่ผ่านมา

      മുക്കം ഉംറ കമ്മിറ്റി ചെയർമാൻ ആകും,,, 🤣🤣

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 3 วันที่ผ่านมา +3

      മൂരികൾ ഉണ്ടായാലേ എല്ലാ ചയറും കിട്ടൂ എന്ന് പറഞ്ഞവർക്ക് കുരു പൊട്ടി തുടങ്ങി... 🤭
      😂

    • @kunhimohamed228
      @kunhimohamed228 3 วันที่ผ่านมา

      ​@@സത്യവുംനീതിയുംസംഘി സുന്നികൾക്ക്

    • @Jaleelmarwaniya
      @Jaleelmarwaniya 3 วันที่ผ่านมา

      @സത്യവുംനീതിയും എന്നാലും പാവം ആണ് സഗാവ് ഫൈസി 🤣🤣

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 3 วันที่ผ่านมา

      നികളുടെ നേതാവ് കഞ്ചാവ് ചെകുവേര ​@@സത്യവുംനീതിയും

  • @AbdulRahman-ry1fz
    @AbdulRahman-ry1fz 3 วันที่ผ่านมา +2

    Good chairman

  • @alikuttyfaizy
    @alikuttyfaizy 3 วันที่ผ่านมา +4

    ചുള്ളി കോട് ഉസ്താദ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 3 วันที่ผ่านมา +3

    Dr ഹുസൈൻ സഖാഫി 👍🏻👍🏻👍🏻

  • @Epitome_of_Excellence
    @Epitome_of_Excellence 2 วันที่ผ่านมา

    Deserved ❤

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 3 วันที่ผ่านมา +2

    അതിൻ്റെ പ്രധാന കാരണം രാഷ്ട്രീയമായി സമുദായം കരുത്തു നേടിയത് കൊണ്ട് മാത്രമാണ് . മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് പരിതാപകരമായ അവസ്ഥ വന്നു എന്നത് ചിന്തിച്ചാൽ രാഷ്ട്രീയമായി സംഘടിക്കേണ്ടതിൻ്റെ പ്രാധാന്യം മനസിലാവും

  • @NaizaSafeera
    @NaizaSafeera 3 วันที่ผ่านมา +2

    👍🏻👍🏻

  • @shafeeqpookayil
    @shafeeqpookayil 3 วันที่ผ่านมา +1

    Chullikkod usthad❤❤❤

  • @abdulsaleemirshadimarutham6293
    @abdulsaleemirshadimarutham6293 3 วันที่ผ่านมา +2

    ❤❤❤

  • @MuhammedP-n8s
    @MuhammedP-n8s 3 วันที่ผ่านมา +13

    ഇംഗ്ലീഷ് അറിയുന്ന ആൾ ആണെന്ന് സാക്ഷ്യപ്പെടുത്താൻ നിന്റെയൊക്കെ സർട്ടിഫിക്കറ്റ് ആവശ്യമില്ല കുരു പൊട്ടണ്ടാ ബഹുഭാഷാ പണ്ഡിതൻ ആകാൻ നിങ്ങളും പരിശ്രമിക്കുക

  • @hamsathparambath6996
    @hamsathparambath6996 3 วันที่ผ่านมา +2

    പ്രാപ്തിയുള്ള പണ്ഡിതൻ 🌷❤

  • @Bismilllkhan
    @Bismilllkhan 3 วันที่ผ่านมา +4

    നല്ല കഴിവുള്ള വ്യക്തിയാണ്
    മുൻ ചെയർമാൻ c. മുഹമ്മദ്‌ ഫൈസിയെ പോലെ. തന്നെ

  • @shafidesign786
    @shafidesign786 3 วันที่ผ่านมา +2

    Masha Allah.. 🌹
    അഭിനന്ദനങ്ങൾ🤍🌹

  • @sayyidmubashirjamalullaily902
    @sayyidmubashirjamalullaily902 3 วันที่ผ่านมา +2

    🌹

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 2 วันที่ผ่านมา

    ആമീൻ ❤❤❤❤❤❤❤❤

  • @najeebp8248
    @najeebp8248 3 วันที่ผ่านมา +2

    മികവുറ്റ പണ്ഡിതൻ.
    വിപ്ലവം ❤

  • @noufalvalappil939
    @noufalvalappil939 3 วันที่ผ่านมา +1

    ❤❤

  • @MANHASPEAKS313
    @MANHASPEAKS313 3 วันที่ผ่านมา +1

    Congratulations to Dr Adv Hussain 🎉Saqafi

  • @അസ്സആദ
    @അസ്സആദ 2 วันที่ผ่านมา +1

    ഡോക്ടർ, അഡ്വക്കേറ്റ്

  • @QuestionQuestion-x6r
    @QuestionQuestion-x6r 3 วันที่ผ่านมา +2

    വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമായിരുന്നു ആവശ്യപ്പെടേണ്ടിയിന്നു

  • @mirrorI44
    @mirrorI44 3 วันที่ผ่านมา +1

    💯
    So we have a direct nagpur governance in Home Ministry

  • @aslammalabari
    @aslammalabari 3 วันที่ผ่านมา

    Advocate ‚Dr husain Saqafi chullikode❤

  • @AbdulHameed-qp3vj
    @AbdulHameed-qp3vj 3 วันที่ผ่านมา +2

    ബഹു അഡ്വ ഹുസൈൻ saqafi ❤❤❤

  • @samadmazi9372
    @samadmazi9372 3 วันที่ผ่านมา +6

    കഴിവുറ്റ പണ്ഡിതനാണ് ഇദ്ദേഹം

  • @Shoukathali-j8b
    @Shoukathali-j8b 3 วันที่ผ่านมา +11

    മുക്കംഫൈസിയെ ഒഴിവാക്കി യോ😂

  • @mkhbettampady4003
    @mkhbettampady4003 3 วันที่ผ่านมา +1

  • @rashi_psy
    @rashi_psy 3 วันที่ผ่านมา

    Congratulations

  • @yaseenrazakv7463
    @yaseenrazakv7463 3 วันที่ผ่านมา +3

    💙 🌹 ഉസ്താദ്

  • @abdusteps9881
    @abdusteps9881 3 วันที่ผ่านมา +5

    അപ്പോൾ മറ്റു സ്റ്റേറ്റിന്റെ അവസ്ത endaavum കേരളത്തിൽ തന്നെ വളരെ കുറവ് പരിഗണന കിട്ടിയ കാലം ആയിരിക്കും പിണറായിയുടെ കാലം

  • @aztech1239
    @aztech1239 3 วันที่ผ่านมา

    😍

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 3 วันที่ผ่านมา +2

    ഹുസൈൻ സഖഫി ക്ക് അഭിനന്ദനങ്ങൾ 👍🌹❤️

  • @AbdulkareemEdavannapara
    @AbdulkareemEdavannapara 3 วันที่ผ่านมา

    ഉസ്താദിനെ ദീർഘായുസ്സ് നൽകണേ അള്ളാ

  • @HassainarKM-b3q
    @HassainarKM-b3q 2 วันที่ผ่านมา

    😊

  • @yassarmurichandi1195
    @yassarmurichandi1195 3 วันที่ผ่านมา

    😂😂😂ചിരിപ്പിക്കാതെ

  • @ashraftnr
    @ashraftnr 3 วันที่ผ่านมา

    🥰🥰🥰💚💚

  • @anasbilal1033
    @anasbilal1033 3 วันที่ผ่านมา +1

    അമ്പലക്കടവിനെ ആക്കിയില്ല സത്താർ നും കിട്ടിയില്ല

  • @zubairkanarandi3836
    @zubairkanarandi3836 3 วันที่ผ่านมา

    പ്രവർത്തനം നോക്കി വിലയിരുത്താം

  • @hafizrazi7220
    @hafizrazi7220 3 วันที่ผ่านมา +1

    Usthad ❤

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 2 วันที่ผ่านมา

    സിപിഎം ap കാർക്. വക്ഫ് ബോർഡ് നൽകില്ല

  • @Ayalayal786
    @Ayalayal786 3 วันที่ผ่านมา

    എന്ത്???

  • @VaseemSaquafiAtteeri
    @VaseemSaquafiAtteeri 3 วันที่ผ่านมา

    🎉

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 3 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹

  • @AbduRahman-hk5ln
    @AbduRahman-hk5ln 3 วันที่ผ่านมา

    ARVTPang❤

  • @SUNIL.vettam
    @SUNIL.vettam 3 วันที่ผ่านมา +2

    ജോസഫേ കുട്ടിയ്ക്ക് മലയാളം അറിയാം 😂 അരിയാം

  • @MujeebRahman-bn9qz
    @MujeebRahman-bn9qz 3 วันที่ผ่านมา +1

    ഉമർ ഫൈസീ ആ യീ ല്ലാ 🙄

  • @BMKAbdulla
    @BMKAbdulla 2 วันที่ผ่านมา

    ഇവർ തന്നെയാണോ
    അന്ന് ലോക സഭയിലേക്ക് മൽസരിച്ചത്

  • @kochikkaranH
    @kochikkaranH 3 วันที่ผ่านมา

    🤍👍🏻

  • @meharoofp9923
    @meharoofp9923 3 วันที่ผ่านมา +2

    Umar.faisi.ayalayirunnu.avendda.aal

  • @nizarabc
    @nizarabc 3 วันที่ผ่านมา

    മുക്കം ഫൈസി🤣

  • @noojimohiyaddeen512
    @noojimohiyaddeen512 3 วันที่ผ่านมา

    aaaa national presidet looga pottane enth chwyyum😊

  • @WstarCargo
    @WstarCargo 3 วันที่ผ่านมา

    Nnalum mukkam fizy ye onnu paraiganikkamayirunnu

  • @faisalpunathil9782
    @faisalpunathil9782 3 วันที่ผ่านมา

    ഇത്തരം അപ്പക്കഷണങ്ങളൊക്കെ വേണ്ടി സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും എല്ലാ മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളെയും അംഗീകരിച്ചു കൊടുക്കുന്ന അടിമകൾ

  • @RasheedTK-p8o
    @RasheedTK-p8o 3 วันที่ผ่านมา +1

    മുജാഹിദ് വേദിയിൽ
    സഖാഫി
    K😂😂😂😂😂😂😂😂😂

  • @maniyammoidu
    @maniyammoidu 3 วันที่ผ่านมา

    യുഡിഫ് ന്റെ ഭരണകാലത്ത് ന്യൂന പക്ഷത്തിന്ന് എന്തെകിലും ഗുണമുണ്ടായിരുന്നു പിണറായിയുടെ ഭരണം ന്യൂന പക്ഷ ത്തിന് ഒരു ഗുണവും ലഭിച്ചിട്ടില്ല കൂടുതൽ നോവിച്ചിട്ടേയുള്ളൂ

  • @Angadimogar1
    @Angadimogar1 3 วันที่ผ่านมา +2

    ഇപ്പ്രാവശ്യം ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി ലഭിക്കുമെന്ന് കരുതി ലീഗിനെ കുറ്റം പറഞ്ഞ മുക്കം ഉമർ ഫൈസി അല്ലെ ഇവരുടെ പിന്നിൽ നടന്നുപോയത് 😅

    • @zamindal283
      @zamindal283 2 วันที่ผ่านมา

      😂😂😂 ap ലീഗിനെ കുറ്റം പറയാറ് ഇല്ലാലോ 😂😂😂

  • @RasheedTK-p8o
    @RasheedTK-p8o 3 วันที่ผ่านมา +1

    Ek വിഭാഗത്തിനെ
    പരിഗണിക്കാമായിരുന്നു

  • @kunchananath4873
    @kunchananath4873 3 วันที่ผ่านมา +5

    ലീഗ് ഇല്ലെങ്കിൽ എന്തായിരിക്കും

  • @roughvlogs7620
    @roughvlogs7620 3 วันที่ผ่านมา +4

    കാഫിർ കാർഡിനും വർഗീയ പരസ്യത്തിനും ഇസ്ലാമോഫോബിയ കൊണ്ടുനടക്കുന്ന പോലീസിനും നൽകിയ പിന്തുണക്കുള്ള പ്രത്യുപകാരം. സിപിഎമ്മിനേയും ബിജെപിയെയും താങ്ങി നടക്കുന്നവർക്ക് മാത്രമേ ഇങ്ങനെയുള്ള സ്ഥാനങ്ങളൊക്കെ കിട്ടൂ.. മുമ്പ് കാന്തപുരം ഉസ്താത് മോഡി ഭരണകാലത്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ആയിരുന്നല്ലോ.. ഇങ്ങനെ എന്തൊക്കെ കൊടുക്കൽ വാങ്ങലുകൾ നമ്മുടെ ചുറ്റും നടക്കുന്നു. കച്ചവടം തന്നെ ഉലകം.

    • @ssjbdjdjdjhdk
      @ssjbdjdjdjhdk 3 วันที่ผ่านมา +2

      Kuru pottiyittu kaaryamilla.ningalum parishramikkuka

    • @shamsudheenkv1975
      @shamsudheenkv1975 3 วันที่ผ่านมา +3

      പതിനാലാം രാവ് കാണുമ്പോഴും
      ശുനകൻ ഓരിയിടും
      😂

    • @NoufalPokuth
      @NoufalPokuth 3 วันที่ผ่านมา +5

      AP ustad ippozhum Grand Mufti aanu saho..

    • @MohammedNaser-f3h
      @MohammedNaser-f3h 3 วันที่ผ่านมา +1

      കുറുക്കൻമാർ ഓരിയിടട്ടെ ധീരമായി നയിച്ചോളു സഖഫി ഉസ്താതെ 👍35വർഷം കൊണ്ട് നേടിയെടുത്തതല്ലേ അള്ളാഹു എത്ര പരിശുദ്ധൻ ​@@NoufalPokuth

    • @roughvlogs7620
      @roughvlogs7620 3 วันที่ผ่านมา

      @@ssjbdjdjdjhdk ഇതിപ്പോ സങ്ങികൾക്കും പറയാം, മോഡിയോടും ഇസ്രായേലിനോടും അസൂയയാണ് എന്ന്, അല്ലാതെ കയ്യിലിരിപ്പുകൊണ്ടല്ല എന്ന്... പക്ഷേ സത്യമാവില്ല

  • @meharoofp9923
    @meharoofp9923 3 วันที่ผ่านมา +1

    Vagaf.bumi.vendda.pettavark.vittu.coduku.bumiyil.sorgam.thirkan.

  • @aslamtk596
    @aslamtk596 3 วันที่ผ่านมา +2

    അതിനു കാരണം iuml ആണെന്നും പറ

  • @faizal2798
    @faizal2798 3 วันที่ผ่านมา

    Nrc kla case theerkan patatha niaglaonu muslim nda prasnam theerkan povunnad

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 3 วันที่ผ่านมา +8

    😂😂എങ്ങനെ ഗുജറാത്തിൽ കലാപം അറിയാത്ത പാർട്ടി കൾ ആണ് 😃😃😃

    • @Sulthan-r2i
      @Sulthan-r2i 3 วันที่ผ่านมา

      പഴയകി പുളിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് കാര്യമില്ല... 2024 ലേക്ക് വാ പൊട്ടാ കിണറ്റിലെ തവളെ

    • @ekmgas
      @ekmgas 3 วันที่ผ่านมา

      ഗുജറാത്ത് കലാപം എന്ത് അവിടെ ചങ്ങാതി ജീവിച്ചു പഠിക്ക്

    • @ekmgas
      @ekmgas 3 วันที่ผ่านมา

      വെറും മീഡിയകളുടെ വാർത്തകൾ മാത്രം കേട്ട് വിവരണം പറയട്ടെ ഒന്ന് ഉത്തരം തേയിലയുടെ സഞ്ചരിക്കുക

    • @ahk12340
      @ahk12340 3 วันที่ผ่านมา +5

      ഗുജറാത്തിലെ കലാപം കേരളത്തിൽനിന്ന് ഘോരഘോരം പ്രസംഗിച്ച് വോട്ട് ഉണ്ടാക്കാനും മറ്റും ശ്രമിക്കുന്നതിനു പകരം ഗുജറാത്തിലെ ഇരകൾക്കും ന്യൂനപക്ഷങ്ങൾക്കും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളും മറ്റു സേവനങ്ങളും ചെയ്യാൻ ഇപ്പോഴുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ചുള്ളിക്കൂടി സഖാഫിയുടെ പ്രസ്ഥാനത്തിന് സാധിച്ചു എന്നത് വളരെ പ്രശംസനീയമാണ്.. ഉത്തരേന്ത്യയിൽ അത് തുടർന്നുകൊണ്ടേയിരിക്കുന്നു

    • @ahk12340
      @ahk12340 3 วันที่ผ่านมา

      .

  • @abdurahimanarp6038
    @abdurahimanarp6038 3 วันที่ผ่านมา +2

    മുടി വെള്ള പ്രചരണത്തിന് കിട്ടിയ സ്ഥാനമല്ലേ

  • @KikoMan81
    @KikoMan81 3 วันที่ผ่านมา

    ശരിയാ നിങ്ങളുളെ സപ്പോർട്ട് ചെയ്‌തു ഞങൾ ഹിന്ദുക്കൾ ന്യൂനപഷം ആയി

  • @vinuvinu-i8l
    @vinuvinu-i8l 3 วันที่ผ่านมา

    Nee.ellam.onna.veruthe.nadakama.😮😮😢😢attam.poyale...bobe.ane😢😮😮😅

  • @mosamaster
    @mosamaster 3 วันที่ผ่านมา

    മതത്തിന് പ്രധാന്യം കൊടുക്കുന്നതിന് മുകളില്‍ സമുദായത്തിന് പ്രാധാന്യം കൊടുക്കണം. ഇല്ലെന്കില്‍ മതം മാത്രം ബാക്കി കാണും, സമുദായം സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ കിടക്കും.

  • @zamindal283
    @zamindal283 2 วันที่ผ่านมา

    ഹകീം അതിലും കയ്യിടാത്തതു നന്നായി ...😂😂😂

  • @LanceKlusener-nj3go
    @LanceKlusener-nj3go 3 วันที่ผ่านมา

    🤣😂🤣😂

  • @For100You
    @For100You 3 วันที่ผ่านมา +1

    Casa Crisangi case ????No Action
    Kammiaya Sangi

  • @HabebP
    @HabebP 3 วันที่ผ่านมา

    LDF ഭരിക്കുന്ന കാലത്ത് ഇവർക്ക് ഇതൊക്കെ കിട്ടും, UDF വന്നാൽ ആന മുട്ട കിട്ടും.!! എന്നാലും ഇവർ വോട്ട് മാറ്റി കുത്തി നന്ദി കേട് കാണിക്കുകയും ചെയ്യും. ! അതിനൊക്കെ Ek വിഭാഗം ഉറച്ച് നിൽക്കും

    • @hamzasaquafi4388
      @hamzasaquafi4388 2 วันที่ผ่านมา

      ഇനിയും കുസുമ്പുമാറിയില്ലേ

  • @tkhpash
    @tkhpash 3 วันที่ผ่านมา +10

    ഇംഗ്ളീഷ് അറിയുന്ന ആളാണെന്ന് തെളിയിക്കാൻ ഇയാൾ കഷ്ടപ്പെടുന്നത് ആരും കാണാതെ പോകരുത് 😂

    • @noufalnm248
      @noufalnm248 3 วันที่ผ่านมา +1

      അദ്ദേഹത്തിന്റെ സ്പീച് ശ്രെദ്ദിച്ചാൽ നിങ്ങളുടെ വിഷയം തീരും.

    • @Shamsee313
      @Shamsee313 3 วันที่ผ่านมา +8

      തെളിയിക്കേണ്ടതില്ല

    • @aboorushda9141
      @aboorushda9141 3 วันที่ผ่านมา +17

      നിങ്ങളുടെ അസൂയയും വിവരക്കേടും കുശുമ്പും ഞങ്ങളും കാണാതെ പോകുന്നില്ല....
      ചുള്ളിക്കോട് ഉസ്താദ് is very powerful islamic scholar...famous orator...expert leader...Best Teacher...very brilliant person..Advocate...Docter....❤❤❤❤❤❤❤

    • @Albythomas27484
      @Albythomas27484 3 วันที่ผ่านมา +5

      Sangikale pole schoolil pokatha teams alla enn thelinjille😂

    • @shaheerahmad1515
      @shaheerahmad1515 3 วันที่ผ่านมา +3

      നിന്നെക്കാളും അന്തമുണ്ട്